2:21 അതുവരെ അവിടെ ഇരുന്ന ധർമേന്ദ്ര ഹിന്ദിയിൽ ഉള്ള ഭാഗം എത്തിയപ്പോൾ എണീച്ചു ഡാൻസ് ചെയ്യുന്നു... The real Bombay.. 🔥🔥🔥🔥😎😎
@akkientertainments32878 ай бұрын
😅
@roadnottaken20238 ай бұрын
Director brilliance
@Febinnusrth2 ай бұрын
@@roadnottaken2023j 4:27 yes job hi I had CX it 4:30 yyyy
@Ochaphile2 ай бұрын
what an observation!!
@sabithpk475927 күн бұрын
Good observation❤
@murshidmurshid2975 Жыл бұрын
നായകനെ പിന്നിലാക്കി തകർത്ത് കൊണ്ട് ഈ സിനിമ കളറാക്കിയത് മണവാളൻ ആണ് അതിൽ ധർമെന്ത്രൻ കൂടെ കൂടിയപ്പോൾ ശക്തി ഒന്നുകൂടെ കൂടി.. അതെ... സലീം കുമാർ ചേട്ടനും കൊച്ചിൻ ഹനീഫ്ക്കയും പൊളിച്ചടുക്കിയ സിനിമ 😂😂😂😍😍😍😍😍😍😍😍❤❤❤❤
@ABINSIBY90 Жыл бұрын
ജ്യോത്സന വിധു പ്രതാപ് ടീമിന്റെ അതുഗ്രൻ ആലാപനം.. പണ്ട് ചേച്ചിമാർ സ്റ്റേജിൽ തകർത്തു കളിച്ച പാട്ടു. കാവ്യാ മാധവന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. 2003ലെ മറക്കാനാകാത്ത ഓർമ്മകൾ. കോറസിന്റെ സപ്പോർട്ട് ഗംഭീരം !
@KamalPremvedhanikkunnakodeeswa13 күн бұрын
Kidu
@harisbeach9067 Жыл бұрын
സത്യത്തിൽ ഈ സിനിമയിലെ നായകൻ സലീം കുമാറല്ലേ "മണവാളൻ🔥✌️😁
@ashik-i8e Жыл бұрын
ys
@jaseebkbasheer6203 Жыл бұрын
No leading role
@VishnuMp-pf4ek Жыл бұрын
Ys😊
@shefeeqshefeeqkh24411 ай бұрын
Jayasurya
@jojocskariah5110 ай бұрын
Njagalk onnum thionnit ila agane jayasurya anu nayikan
@sreeragssu Жыл бұрын
വിധു പ്രതാപ് - jyotsna ഒന്നിച്ചു പാടിയ എല്ലാ പാട്ടുകളും ഇഷ്ടം 😍❤️
@wrathofgod74768 ай бұрын
Jo baby ❤
@shaheermuhammed19997 ай бұрын
Choikan indaa🎉
@KamalPremvedhanikkunnakodeeswa13 күн бұрын
Heavy
@NoorMohammed-u2q3b5 ай бұрын
ഇത്രയും പെൺകുട്ടികളുടെ ഇടയിൽ ഇരുന്നു ഡാൻസ് ആസ്വദിക്കുന്ന ധർമെന്ദ്രയും, മണവാളനും പൊളിച്ചു
@sunojc327 Жыл бұрын
മണവാളനും ധർമേന്ദ്രയും അനശ്വര മാക്കി തീർത്ത സിനിമ ❤❤
@menonaradhana89 Жыл бұрын
Highlight of movie
@ebinedison5592 Жыл бұрын
അത് ജയസൂര്യ തന്നെ പറഞ്ഞിട്ടുണ്ട്, സലിം കുമാറിന്റെ പടം ആണ് പുലിവാൽ കല്യാണം എന്ന്
@renjithnathrs90408 ай бұрын
😍
@athulc48374 ай бұрын
kochin haneefeadem@@ebinedison5592
@KamalPremvedhanikkunnakodeeswa13 күн бұрын
Yesss😂
@realmanwiz6760 Жыл бұрын
ജയസൂര്യ സൈഡ് ആയിപോയി ധർമെന്ദ്രനും മണവാളനും അടിച്ചുപൊളിച്ച സിനിമ 🔥🔥😂
@Harilal..Ай бұрын
അങ്ങ് മുംബയിൽ നിന്ന് ടാക്സി പിടിച്ച് മണവാളൻ വരുന്നു.. പിന്നെ നടന്നത് ചരിത്രം ❤❤❤
@ANSABNLY2 ай бұрын
നായകനെയും ' നായികയേയും പാട്ട് പാടാനും, പ്രേമിക്കാനും വിട്ട് സഹതാരങ്ങള് അഴിഞ്ഞാടിയ സിനിമ ❤🎉
@AJITHMOHAN2121 Жыл бұрын
2000 രൂപയ്ക്ക് song ഹിറ്റ് ആക്കിയ ജയസൂര്യ 😁😁😁❤️❤️🥰🥰
@KamalPremvedhanikkunnakodeeswa13 күн бұрын
🤔
@AbduSameer-q5v6 ай бұрын
നല്ല രീതിയിൽ പോവുന്ന ഒരു സിനിമ. അതാ ബോംബയിൽ നിന്നും ഒരു ടാക്സി വരുന്നു. പിന്നെ പിറന്നത് ഇതിഹാസം. The ആറാട്ട് of ധർമേന്ദ്ര & മൺവാളൻസ്
@ratheeshkumar419 Жыл бұрын
വിഥുപ്രാധാപ്, 🥰🥰🥰ജയേട്ടൻ, പ്രിത്വിരാജ് ഇവർക്കു ഒരു കാലത്ത് സൗണ്ട് മാച്ച് ആരുന്നു 🔥
@RajeshKallingole6 ай бұрын
Koodal mactch prithviraj sir annu
@ajmalmuhammed700424 күн бұрын
@@RajeshKallingole അതിലേറെ ആണ് അല്ലുവിന്റെ dub പാട്ടുകൾക്ക്
@KamalPremvedhanikkunnakodeeswa13 күн бұрын
Yes
@Kailas-k4x Жыл бұрын
അടിപൊളി പാട്ട് എന്റെ കുട്ടികാലത്തെ മരിക്കാത്ത ഓർമ്മകൾ 🥰🥰🥰🥰
@Aadithya2023 Жыл бұрын
Very nice song. Kavya madam's dance is exceptionally well.
@harisbeach9067 Жыл бұрын
മണവാളൻ ഫാൻസ് attendance..🔥😁❤️
@KamalPremvedhanikkunnakodeeswa13 күн бұрын
😅
@purplecloud074657 ай бұрын
Kavya dance.. Enth graceful aan❤
@KamalPremvedhanikkunnakodeeswa13 күн бұрын
Yes
@muhammedmufeed675515 күн бұрын
Any one after the remix 😅
@sabithpk475927 күн бұрын
2025 Kelkkunnavar
@RifasherinRifasherin-tx7pe25 күн бұрын
🖐️
@Rihan_vattakandy23 күн бұрын
Mee.... 😌💗
@RaheenaRaheena-u9u14 күн бұрын
❤️🥰😊
@KamalPremvedhanikkunnakodeeswa13 күн бұрын
Yes
@rilzazifranfamily11 күн бұрын
❤✋
@MuhammedFarhan00014 күн бұрын
2025 ഇൽ കാണുന്നവർ ഉണ്ടോ 🥵📈❤
@riyas450Күн бұрын
ഇല്ലാ 😂
@RasikT-e2b Жыл бұрын
മൂവി പുലിവാൽകല്യാണം (2003) ❤️
@vineetha_vini20019 ай бұрын
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ.. യാര് യാരെ ..... യാരെ അന്ഗ്ണാ..... ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ ഇനിയൊന്നു കൂടെ കൂടാമോ അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം ബർസെ ബർസെ ദിൽസെ ദിൽസെ നാച്ചോരെ നാച്ചോരെ നാച്ചോരെ... ഗാവോരെ ഗാവോരെ ഗാവോരെ.. മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ മിഴി തൂർന്നു നിൽക്കുമ്പോൾ ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ പൊൻ പീലി നീർത്തി വന്നൂ വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ ഇടനെഞ്ചിലെന്തോ തുളുമ്പി .. ലാത്തിരി വേണം പൂത്തിരി വേണം മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം ഒത്തിരി ഒത്തിരി സ്വപ്നം വേണം സ്വപ്നം കൊണ്ടൊരു സ്വർഗം വേണം യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ യാരി അന്ഗ്ണാ ആ ആ ആ ആ ആ .. ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ.. യാര് യാരെ ..... യാരെ അന്ഗ്ണാ ജനക് ജനക് ജന്ബാജെ പായലിയാ നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
@vijayanp553215 күн бұрын
❤❤️super
@Anandhu.nair000006 ай бұрын
ധർമേന്ദ്ര ഒരു പാട്ട് വെച്ചിരുന്നേൽ ഞങ്ങൾക്ക് ഒന്ന് entertainment ചെയ്യാമായിരുന്നു 💃🏼🕺🏼
@anand_nair16 күн бұрын
This song is one of the best composed written shot and choreographed songs in Malayalam industry . Lots of childhood memories associated with this era of movies 😍 Edit: Jyotsana and Vidhu are simply on 🔥 with this one ❤️
@3DMVlog8 ай бұрын
എന്റെ ചോച്ചി ഈ പാട്ട് ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു ബുക്ക് ഉണ്ട് പഴയ സിനിമാ പാട്ടുകൾ എഴുതി യ ബുക്ക്
@sarafukarassery5971 Жыл бұрын
2024 kelkunnavar
@travel__bro8 ай бұрын
2024 june 01, 11:58 pm🥰
@NavafSonu3 ай бұрын
You and me
@cyaz23262 ай бұрын
😂@@NavafSonu
@deenunidhin36047 күн бұрын
Gujjarathhi x Taka Taka ❤ 🔥
@_shreyasbraj5 ай бұрын
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ മിഴി തൂർന്നു നിൽക്കുമ്പോൾ ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ പൊൻ പീലി നീർത്തി വന്നൂ വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ ഇടനെഞ്ചിലെന്തോ തുളുമ്പി .. ലാത്തിരി വേണം പൂത്തിരി വേണം മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം ഒത്തിരി ഒത്തിരി സ്വപ്നം വേണം സ്വപ്നം കൊണ്ടൊരു സ്വർഗം വേണം യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ യാരി അന്ഗ്ണാ ആ ആ ആ ആ ആ .. ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ.. യാര് യാരെ ..... യാരെ അന്ഗ്ണാ ജനക് ജനക് ജന്ബാജെ പായലിയാ നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
@stephen_donald-j3j11 ай бұрын
മണവാളനും ധർമേന്ദ്രയും ഉള്ളത് കൊണ്ട് മാത്രം സൂപ്പർ ഹിറ്റായ പടം👍👍