ഗുലാബ് ജാമുൻ വീട്ടിൽ തയ്യാറാക്കാം | Easy Gulab Jamun Recipe - Malayalam

  Рет қаралды 1,040,860

Shaan Geo

Shaan Geo

Күн бұрын

Пікірлер: 970
@Ajithkumar-xw9lh
@Ajithkumar-xw9lh 2 жыл бұрын
താങ്കളുടെ വിഡിയോ ഉള്ളത് കൊണ്ട് മാത്രം food ഉണ്ടാക്കുന്ന ഒരു പ്രവാസി ആണ് ഞാൻ.. 🥰🥰 ഓരോ ദിവസവും ഓരോ ഐറ്റംസ് ഉണ്ടാക്കും.. എല്ലാം താങ്കളുടെ വീഡിയോ നോക്കി.. വളരെ നന്ദി ബ്രോ 🥰🥰
@Isha6413-x8b
@Isha6413-x8b 2 жыл бұрын
അതെ ഓണം റെസിപി ഈ ചാനൽ ഫോളോ ചെയ്തു ആയിരുന്നു ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിരുന്നത് വളരെ നന്നായിരുന്നു
@mundakkalsasi9271
@mundakkalsasi9271 2 жыл бұрын
ഞാനും
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Ajith
@dileepmv7438
@dileepmv7438 2 жыл бұрын
ശ്ശൊ
@rugminiamma6217
@rugminiamma6217 2 жыл бұрын
Hi shan
@leena4275
@leena4275 2 жыл бұрын
പാചകത്തോട് ഇഷ്ടം തോന്നി തുടങ്ങിയത് ഈ ചാനൽ കാണാൻ തുടങ്ങിയ ശേഷം💙 അനാവശ്യ സംസാരങ്ങൾ ഒഴിവാക്കിയ ഒരേ ഒരു cooking ചാനൽ 💜👌💙
@TalkingHandsKitchen
@TalkingHandsKitchen 2 жыл бұрын
ithu onnu kandu nokki opinion thrumo
@jomoljojo1642
@jomoljojo1642 Жыл бұрын
Sathyam
@mohammedabbu6862
@mohammedabbu6862 Жыл бұрын
Sap R
@Isha6413-x8b
@Isha6413-x8b 2 жыл бұрын
കുറഞ്ഞ ടൈംമിൽ വൃത്തിയുള്ള പാചകം അതാണ് ഷാൻ ചേട്ടൻ ❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@aswathyraj6255
@aswathyraj6255 2 жыл бұрын
അതേ
@TalkingHandsKitchen
@TalkingHandsKitchen 2 жыл бұрын
ithu onnu kandu nokkumo
@devil-fi8hp
@devil-fi8hp 2 жыл бұрын
എന്റെ ചേട്ട നിങ്ങൾ പൊളി ആണ്. മറ്റുള്ളവരുടെ ചാനലിൽ നോക്കിയ 19. മിനിറ്റ് ഒക്കെ കാണും. ബട്ട്‌ നിങ്ങൾ 5മിനിറ്റിൽ നിർത്തും. അമ്മ മരിച്ചു പോയപ്പോൾ പെങ്ങൾ ആയിരുന്നു വീട്ടിലെ പാചകം ഒകെ. അവളെ കെട്ടിച്ചു വിട്ടപ്പോ ഞാൻ ആയി പാചകം. ഉഴുന്ന് ഏതാ പച്ചരി ഏതാണ് എന്ന് അറിയാത്ത എന്നെ നിങ്ങൾ ഒരു കുട്ടി ഷെഫ് ആക്കി. താങ്ക് യു ചേട്ടായി. സോറി ആശാനേ ❤️❤️❤️. With lot of love
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@devil-fi8hp
@devil-fi8hp 2 жыл бұрын
@@ShaanGeo love ആശാനേ എന്നെങ്കിലും നേരിൽ കാണണം. ❤️❤️
@balamanirajan
@balamanirajan 2 ай бұрын
l-fi8hp
@bindubinu231
@bindubinu231 2 жыл бұрын
ഷാൻ ബ്രദർ ഒരു രക്ഷയുമില്ല. എത്ര പാചകം അറിയാത്തവർക്കും ഈ ചാനൽ നോക്കി പെർഫെക്ട് ആയി റെസിപ്പി ഉണ്ടാക്കാം. 👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Bindu
@nithyathomas5670
@nithyathomas5670 2 жыл бұрын
Ente favorite sweet recipe... 😍😍👍 ബോറടിപ്പിക്കാത്ത വൃത്തിയായ അവതരണം.... 👍
@s4tech901
@s4tech901 2 жыл бұрын
👍🏻
@kukkuka723
@kukkuka723 2 жыл бұрын
Shan ചേട്ടനെയും ചേട്ടന്റെ പാചകവും ഒത്തിരി ഇഷ്ടമാണ്. Thank you
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kukku for
@surabhisureshan6412
@surabhisureshan6412 2 күн бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ് ആയിരുന്നു.. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ ടെസ്റ്റ്... Thanks ഷാൻ ചേട്ടായി ❤❤❤
@Linsonmathews
@Linsonmathews 2 жыл бұрын
ഒരിക്കൽ കഴിച്ചാൽ നമ്മൾക്ക് പിന്നേം കഴിക്കാൻ കൊതി തോന്നുന്ന ഗുലാബ് ജാമുൻ റെസിപ്പി 😋 ഷാൻ ചേട്ടോയ്, പൊളിച്ച് 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@sulfis4649
@sulfis4649 2 жыл бұрын
Veetile um naatile um visheshagal onum parayathe nallapole avahsymaya karyagl mathram paranj simple aayt video cheyyunu. Suprrr broo.. nigale kand baki ulla yutubers padikanm.
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@sandraalex134
@sandraalex134 2 жыл бұрын
ഞാൻ ഇന്ന് gulab jamun ഉണ്ടാക്കാനായി recipes search ചെയുവായിരുന്നു. But shaan ചേട്ടന്റെ recipes മാത്രം ഇല്ലായിരുന്നു. ഇനി എന്തു ചെയ്യും എന്ന് ഓർത്തിരുന്നപ്പോൾ പെട്ടെന്ന് അതാ ഒരു notification. നോക്കിയപ്പോളോ ഇതു👍👍👌👌☺️😊😊☺️ അതും with milk powder
@kavithakanakamma5971
@kavithakanakamma5971 2 жыл бұрын
വർഷങ്ങൾക്ക്. ഗുലബ് ജാമുൻ ഉണ്ടാക്കി.നോക്കിയിട്ടുണ്ട്. പക്ഷെ മറന്നു പോയി. ഞാൻ ഉണ്ടാക്കി വേറെ ലെവൽ ആണ് ഷാൻ ❤️❤❤️
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
@reshmamichel8884
@reshmamichel8884 2 жыл бұрын
ന്റെ ചേട്ടാ ഞാൻ നോക്കിയിരുന്ന recipe ആണ്.. ഒരുപാടു നന്ദി 🙏🏻🙏🏻
@suvarnaappu1131
@suvarnaappu1131 2 жыл бұрын
ഗുലാബ് ജാം ഉണ്ടാക്കാൻ അറിയാം, എന്നാലും ഷാനിന്റ സ്റ്റൈൽ വേറെ ഇത് സൂപ്പർ, തീർച്ചയായും try ചെയ്യും
@ShaanGeo
@ShaanGeo 2 жыл бұрын
🙏👍
@sajilavk4294
@sajilavk4294 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അവതരണം ☺️
@sreelethasalim4894
@sreelethasalim4894 2 жыл бұрын
എന്റെ മോൾക്ക്‌ ഇഷ്ടപെട്ട പലഹാരം. ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇനി ധൈര്യമായി ഉണ്ടാക്കാം. Thank u.
@gauthamsankarrajeeth9723
@gauthamsankarrajeeth9723 2 жыл бұрын
Shaan Chetta super❤👏🏽 next momos undakkamo?
@lisaann8775
@lisaann8775 Ай бұрын
Crisp description of all recipes... that's the motivation for me to try different dishes without feeling that it is a task.. Thank you for the video.. prepared this today for guests and it was yumm👍
@sunithapradeep589
@sunithapradeep589 2 жыл бұрын
Ennu Shan nte rasam receipe try cheythu ennale fridrice cheythu ellaperukum eshdapettu thank you shan
@sweetsland4867
@sweetsland4867 2 жыл бұрын
പല വീഡിയോ സുകൾ കണ്ടു ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ റെഡി ആയിട്ടില്ല. നിങ്ങളുടെ ഈ റെസിപ്പി ചെയ്തു അടിപൊളിയായി കിട്ടി. താങ്ക്യൂ. എന്റെ മോൾക്ക് ഭയങ്കര ഇഷ്ടമാണ്. കടയിൽ നിന്ന് വാങ്ങാറാണ്.ഇനി അത് വേണ്ട വിശ്വസിച്ച് കഴിക്കാമല്ലോ😊
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@veddoctor
@veddoctor 2 жыл бұрын
ഗുലാബ് ജാമുൻ ഇത്ര സിമ്പിൾ ആണ് ഉണ്ടക്കാൻ എന്ന് ഷാൻ അണ്ണൻ പറഞ്ഞു തന്നപ്പോഴാണ് മനസിലായത് .Keep Going 💪🏼💪🏼💪🏼👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@shinemathew9331
@shinemathew9331 2 ай бұрын
Being a sweet lover i can't imagine now i can make myself sweet specifically with this consistency.. thanks Shaan for making myself confident of my cooking....
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
വളരെ സോഫ്റ്റ്‌ ആയി തന്നെ കിട്ടിയല്ലോ gulab jamoon അടിപൊളി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@SindhuRenjith-p3y
@SindhuRenjith-p3y Ай бұрын
ചേട്ടന്റെ video എനിക്ക് ഉപകാരം. ആയി മസ്കറ്റിൽ കുക്ക ഞാൻ thankyou ഇനിയും video pretheekshikkunnu
@binulininenetnevin9679
@binulininenetnevin9679 2 жыл бұрын
എത്ര കഴിച്ചാലും വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്നത് 🤤 പിന്നെ നല്ല ചൂട് ക്രിസ്പി ജിലേബിയും👌🤤
@ShaanGeo
@ShaanGeo 2 жыл бұрын
👍🙏
@ma1806
@ma1806 2 жыл бұрын
ഞാൻ കുറച്ചുനാളുകളായി ചേട്ടന്റെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ ഒന്നും പരീക്ഷിക്കാൻ പറ്റിയ സമയമല്ല എന്റെ വീട് പണി നടക്കുകയാണ് ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കും . കണ്ടിട്ട് കൊതിവരുന്നു 👍👍👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@anithajayanjayan2673
@anithajayanjayan2673 2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 👍super shaan
@remyam7960
@remyam7960 5 ай бұрын
ഞാൻ ഇതിന്റെ recipe കുറെ നോക്കി. എല്ലാവരും മിക്സ്‌ വാങ്ങിയാണ് ഉണ്ടാകുന്നന്നത്. എപ്പോഴാണ് ഇതിന്റെ മിക്സ്‌ മനസിലായത്. So thanks and i will try this recipe
@bhavyabiju4101
@bhavyabiju4101 2 жыл бұрын
Perfect 👍🏻👍🏻👍🏻 ഈ അടുത്ത് ആണ് first video കണ്ടത്... ചിക്കൻ ബിരിയാണിയുടെ.. അപ്പോ തന്നെ subscribed.. 😃.. അന്ന് തന്നെ ബിരിയാണിയും ഉണ്ടാക്കി.... Perfect, perfect, perfect......... Explain ചെയ്യുന്നത് കേൾക്കുമ്പോൾ തന്നെ prepare ചെയ്യാൻ തോന്നും......
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Bhavya
@ROHITH.TK_07
@ROHITH.TK_07 2 жыл бұрын
Chettante ella recipes try chyyarind innu soya dry indaki Adipoli aayinnu
@anithananu6133
@anithananu6133 2 жыл бұрын
Friday aavaan kaatthitikkunna oraalaanu njaan Innu thanne ice cream kooti kazhikkan ithu cheyyum Thank you shaan ❤👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anitha
@fasalzayan4572
@fasalzayan4572 3 ай бұрын
ഏതൊരു പുതിയൊരു ഡിഷ് ഉണ്ടാക്കുമ്പോഴും ചേട്ടന്റെ വീഡിയോ ആണ് കാണുക 😊ഞാൻ ഉണ്ടാക്കി കിടിലൻ 😎 😊
@tecqtecz1242
@tecqtecz1242 2 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ♥♥♥
@deepikasudheesh4381
@deepikasudheesh4381 2 жыл бұрын
ഞാൻ gulab jamun mix വാങ്ങി വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇതിന്റെ മിക്സ് ഇത്രേ ഉള്ളു എന്നു ഇപ്പോള മനസിലായത്. Thanks bro
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@faseelakt6689
@faseelakt6689 2 жыл бұрын
ഇത്ര easy ആയിരുന്നോ ithundakkan 😍
@shahanasalih3302
@shahanasalih3302 Жыл бұрын
വളരെ നല്ല രീതിയിൽ explain cheythu.. പെട്ടെന്ന് മനസ്സിലാകുന്ന പോലെ... thanqu
@ShaanGeo
@ShaanGeo Жыл бұрын
Thank you shahana
@mollyjose1212
@mollyjose1212 2 жыл бұрын
I really like all your recipes. The way you explain, it's easy to follow. Thank you Shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you molly
@neeravsree8976
@neeravsree8976 Жыл бұрын
👍
@vidhusureshsukumaran8970
@vidhusureshsukumaran8970 2 жыл бұрын
കൃത്യം കണക്ക് ഉണ്ടാക്കി നോക്കി....ബ്രെഡ് വച്ചു ഉണ്ടാക്കുന്നതിനേക്കാളും സൂപ്പർ ടേസ്റ്റ്.... Thanks ഷാൻ 🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thanks
@Ainu797
@Ainu797 2 жыл бұрын
ചേട്ടാ.. Gulab ജാം പഞ്ചസാര ലായനിയിൽ ഇട്ടുവെച്ചാൽ എത്ര ദിവസം കേടുവരാതെ നിൽക്കും.
@sindhursindhu4956
@sindhursindhu4956 2 жыл бұрын
ഇത്രയും വിശദീകരണം തന്നു കൂക്കിംഗ് പഠിപ്പിക്കുന്ന ആരും തന്നെ ഇല്ല. ഇഷ്ടം ❤❤❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sindhu
@user-jx2wy7nq8r
@user-jx2wy7nq8r 2 жыл бұрын
My daughter’s favorite tomorrow is her birthday I will surely make
@ShaanGeo
@ShaanGeo 2 жыл бұрын
😊
@shyladas9387
@shyladas9387 2 жыл бұрын
Happy Birthday to ur daughter 🥰
@sumeersalim
@sumeersalim 2 жыл бұрын
I am your subscriber from the beginning, since then this channel is my reference for cooking, only cooking channel I am subscribing. Glad to see you growing and appreciate your efforts ☺️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sameer
@shazinbinkhalid4289
@shazinbinkhalid4289 2 жыл бұрын
Murgh masala recipe cheyamoo
@sunimolshiji2838
@sunimolshiji2838 2 жыл бұрын
തേൻ നെല്ലിക്ക ഉണ്ടാക്കി കാണിക്കാമോ
@veenav1227
@veenav1227 2 жыл бұрын
Adukkalayil keran madiyulla njan ee perfect video kandu cooking ishtapetu varunnu..biriyani okke chetante video kandanu undakkiye...pinneyum orupadu recepies...super videoss
@ShaanGeo
@ShaanGeo 2 жыл бұрын
Thank you veena
@veenav1227
@veenav1227 2 жыл бұрын
@@ShaanGeo first time getting reply from famous youtuber..😊😊
@vijaydubai010
@vijaydubai010 2 жыл бұрын
That was so amazing 👌nicely done Shaan 👍Thanks for the recipe 👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Vijay
@Sudheen-oc5xd
@Sudheen-oc5xd Жыл бұрын
Super
@muhammednishamm3841
@muhammednishamm3841 Жыл бұрын
I made it, I thought it might not work well for me, but surprisingly it's a great achievement for me
@vinsy89
@vinsy89 2 жыл бұрын
Love your presentation. You have explained all the needed points so well without dragging and making it lengthy. Also its interesting to watch as there is no unnecessary talks. Thanx a lot bro. Just a doubt can we substitute wheat flour instead of maida?
@devikarajeshppm
@devikarajeshppm 2 жыл бұрын
Nice.. Njn edak undakki nokkalund.. Oru vyatuasam matram. Bread nte podi anu use cheyal enn matram😊
@SAJESH_TV
@SAJESH_TV 2 жыл бұрын
nalloru easy gulab jamun. i will try it and make video
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajesh
@jocyleenfernandes578
@jocyleenfernandes578 Жыл бұрын
Good Evening Shann Geo Your rescipes r always 👍 Thus y I love to try Can u pls tell me can I mix everything & keep in d fridge ( Premix) Your tip will surely help me Thank u
@spicedup4726
@spicedup4726 2 жыл бұрын
It is One of My favorite sweet desserts 👍🏼
@sunilndd
@sunilndd 2 жыл бұрын
നല്ല അവതരണം എന്ന് വീണ്ടും പറയേണ്ട കാര്യമില്ല. soooooooooperrrrrr 👍👍👍👍👍എല്ലാപേർക്കും ഉപകാരമാകട്ടെ ഈ വീഡിയോ.Thank you Shan 😘🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@sunilndd
@sunilndd 2 жыл бұрын
@@ShaanGeo 🥰
@justinjoseph6014
@justinjoseph6014 2 жыл бұрын
10k subscribers ondarunnappol kaanan thudangitha still watching 🥰
@aslamachu5717
@aslamachu5717 2 жыл бұрын
kadayil ready maid pack und,,,nalla chilavaan adin,,, onn try cheid nokatte,,,
@sajisaju981
@sajisaju981 2 жыл бұрын
എന്റെ ഫേവറേറ്റ് സ്വീറ്റ് 😊😊 ഇനി ശർക്കര മിട്ടായി ഉണ്ടാക്കി കാണിക്കണം 😊😊
@ShaanGeo
@ShaanGeo 2 жыл бұрын
🙏👍
@gouri4494
@gouri4494 11 ай бұрын
Chettante channel enk orupad ishtaman. Oru doubt polum undavatha reethiyulla avatharanam eduth parayenda oru qualityan 🤩. Ella detailsm athrak perfect aytan paranj tharunnath. Chettante dal curry njan undakkiyayirunnu. Super ayirunnu❤
@ShaanGeo
@ShaanGeo 11 ай бұрын
Thanks a lot gouri, keep watching ❤️
@mixturemalayali
@mixturemalayali 2 жыл бұрын
I tried this recipe. It is soo good that we will keep on eating it. I love the way you share genuine recipes. I got 12 perfect balls as you said in the video and also perfect sugar solution. Thank you soooooooooooo much. You deserve more than 1 M subscribers.
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏❤️
@nehauanand7366
@nehauanand7366 2 жыл бұрын
500 ml oil aahn use cheythe?? Korch oil kond korch korchaayi fry akaan kayio
@abhirami6142
@abhirami6142 7 ай бұрын
Njan indaki really its good ..❤vicharichenekalum nalle taste indayrnu😋❤..tnqu 🥰🥰
@ShaanGeo
@ShaanGeo 7 ай бұрын
Welcome❤️
@nishanish1146
@nishanish1146 2 жыл бұрын
It's my favorite jamun thank u so much for sharing this delicious recipe 👌👍👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Nisha
@gennygeorge
@gennygeorge 10 ай бұрын
Innu ente molu ee recipe try cheythu, super tasty gulab jamun. Shaan your recipes r always perfect and our favorite
@maliniarya2088
@maliniarya2088 2 жыл бұрын
Precise instructionsinu nanni ! Great video.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you malini
@dinittajoyson4948
@dinittajoyson4948 2 жыл бұрын
താങ്കളുടെ videos കണ്ട് ഞാൻ ഉണ്ടാക്കിയതൊന്നും ഫ്ലോപ്പ് ആയിട്ടില്ല🥰🥰🥰. അടിപൊളി ❤️❤️❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you dinitta
@vineethvrv55
@vineethvrv55 2 жыл бұрын
ഷാജിയേട്ടാ ബ്രോസ്റ്റഡ് ചിക്കൻ വീഡിയോ ഒന്ന് കാണാൻ പറ്റുമോ ഇതുവരെ നോക്കിയിട്ട് ശരിയായിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajeeshaashfaq4837
@ajeeshaashfaq4837 2 жыл бұрын
Gulab jamun ishtallenkilum shan sir undakunnath kaanaan vanna njan..... 🥰🥰
@ShabnasDesigns
@ShabnasDesigns 2 жыл бұрын
As usual... Adipoli 👌
@bindukurian6918
@bindukurian6918 11 ай бұрын
Nice presentation. Always I prefer to watch your video. The way you explain is so simple.
@krishandsandy9700
@krishandsandy9700 2 жыл бұрын
Nice presentation 😊💖💖💖
@ShaanGeo
@ShaanGeo 2 жыл бұрын
Thank you krish
@hafeedathaha5115
@hafeedathaha5115 2 жыл бұрын
Ende ponnnooooo….. ithra simple aaayrunnooo…. Ippoooo thanne undaaakkii hubbyne nettippikkum ❤
@roshinicm
@roshinicm 2 жыл бұрын
Today I made this... really turned out yummy👌👌👌👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Roshni
@roshinicm
@roshinicm 2 жыл бұрын
@@ShaanGeo 👍👍
@sunshithamayoor8969
@sunshithamayoor8969 Ай бұрын
You are a great help to teenager like us ❤
@adventures_of_sher_bear5567
@adventures_of_sher_bear5567 2 жыл бұрын
Wow absolutely amazing! Looks so easy to make. Love how easy the recipe is. Thanks for making the video!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@jaseenajasi567
@jaseenajasi567 2 жыл бұрын
Neetivalichu parayathe pettennu manasilakkitharunnu video ishtayi superrr
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@geethu..8018
@geethu..8018 2 жыл бұрын
Superb.. simple and delicious recipe. Thank you so much 🥰🥰
@richusgaming5831
@richusgaming5831 2 жыл бұрын
Orupad ishtamanu nigalude avatharanam ellam try cheyarund
@remyass9540
@remyass9540 2 жыл бұрын
nice recipe, thank you so much 😋
@UnniUnni-l8j
@UnniUnni-l8j Жыл бұрын
Thangalude video aadyamayi kandu. Ishtappettu.. supper
@ShaanGeo
@ShaanGeo Жыл бұрын
Santhosham 😊
@dr.remiemathew6738
@dr.remiemathew6738 2 жыл бұрын
Perfect. Thanks for sharing this recipe 😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏🙏
@radhamadhavan162
@radhamadhavan162 2 жыл бұрын
Its too good . I always try receipes. Thanks for ur slow understanding way explanation .
@ShaanGeo
@ShaanGeo 2 жыл бұрын
Thank you radha
@radhamadhavan162
@radhamadhavan162 2 жыл бұрын
Welcome Shaan Geo
@StorytimewithSai
@StorytimewithSai 2 жыл бұрын
Simply amazing! ❤️ Thank you so much for sharing this recipe 🥰 one of my favorite sweets ✨
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@aseenayunuss2991
@aseenayunuss2991 2 жыл бұрын
V. Interesting to watch ur video. Excellent presentation.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@HajaraSadik-k3d
@HajaraSadik-k3d 4 ай бұрын
2024ൽ കാണുന്ന ഞാൻ. ഏട്ടന്റ റെസിപി കാണുമ്പോ എന്തോ ഒരു വിശ്വാസം ആണ് 😂. ബോറടിപ്പിക്കില്ല.
@aswithyvinod2591
@aswithyvinod2591 4 ай бұрын
Mm
@ShaanGeo
@ShaanGeo 4 ай бұрын
❤️
@Zehra-e5h
@Zehra-e5h Жыл бұрын
I tried your many recipe all i success there is no fail thank you so much
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Yummy gulab jamun 😋😋👌👌
@raheemaiqbal2004
@raheemaiqbal2004 2 жыл бұрын
പൊതിച്ചോർ full recipe ചെയ്യാമോ?
@riyasmkd916-md9vz
@riyasmkd916-md9vz 9 ай бұрын
പാൽ പൊടി വേണം എന്ന് നിർഭന്ത മുണ്ടോ
@Rajakrishna_
@Rajakrishna_ 23 күн бұрын
സിമൻ്റ് പൊടിയും ഉപയോഗിക്കാം 😋
@Krishna_Gopak
@Krishna_Gopak 2 жыл бұрын
Rasmalai indakkana vid iduo
@vishnur9693
@vishnur9693 2 жыл бұрын
👍🏻
@lissammamathew1702
@lissammamathew1702 2 жыл бұрын
My dear shaan bro thanks a lot . I tried almost all receipies all are super . I will try this also
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much lissamma
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Ich liebe indisches Essen, besonders das Essen aus Kerala. Ich bin jetzt hier in Kerala
@saumyathomas2732
@saumyathomas2732 Жыл бұрын
Hai, thank you for this delicious sweet recepie. May I know why measurements are different for sugar and water because both are 1½ cup.? I am bit confused. We must use different measurement cups for solid and liquid items? Kindly guide me.
@ShaanGeo
@ShaanGeo Жыл бұрын
No both are same. 1 cup = 250 ml
@chinnucs3644
@chinnucs3644 2 жыл бұрын
Thanks for sharing. ട്രൈ ചെയ്തു നോക്കാട്ടോ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏🙏
@rasmimoan9804
@rasmimoan9804 2 жыл бұрын
Not sure if you will see this comment as the video is over 6 months old. There are few recipes that I follow yours. I generally don’t leave comments for anyone. It is just me. But I have to admit that I have been trying to make gulab jamun since I got married almost 25 years ago. I was reluctant to try it but have to admit that I had no words on how perfect it turned out. I wish I could share a picture. I love your presentation and the recipes are fool proof. Keep going Shan.
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
@DayadiDevaraj
@DayadiDevaraj 2 жыл бұрын
20k subs muthal kanan thudangiatha ipo Golden Million ❤️🥰
@ShaanGeo
@ShaanGeo 2 жыл бұрын
😍❤️
@neethusharma9640
@neethusharma9640 2 жыл бұрын
Shan bro..epom pole gulb jam njn inle tne try ceythu sucess thankyou ...waiting for more sweet dishes..😋
@shirazaymen4437
@shirazaymen4437 Ай бұрын
I've tried this recipe and that was perfect 👍
@anamikachandra9381
@anamikachandra9381 Жыл бұрын
Jamuns are so hard even after 4 hours..I don’t know why..I tried again and fried it lesser..now its ok but not so soft..it tastes good..thats enough..I will update the comment after next attempt..Thankyou Shaan❤
@vineethvs1755
@vineethvs1755 2 жыл бұрын
Bro... Beef steak cheyyunna oru video pls🙏🙏
@jishag1081
@jishag1081 2 жыл бұрын
Ipo aanu cooking thanich cheyyunnath athum chettante channel kandathond mathram aanu but ellam daivam sahayich succes aanutto🥳
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jisha
@udayamudaya9859
@udayamudaya9859 3 ай бұрын
ഹായി,,, ഞാൻ ഇന്ന് എവെനിംഗ് ഇത് ഉണ്ടാക്കി നോക്കി. പെർഫെക്ട് ആൻഡ് സൂപ്പർടേസ്റ്റ്🎉. താങ്ക്സ്😊
@ShaanGeo
@ShaanGeo 3 ай бұрын
Happy to hear that😊
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Bread Gulab Jamun 😋😋|| Perfect Gulab Jamun Recipe || Bread Recipe
6:39
Super Soft Gulab Jamun With Milk Powder // Gulab Jamun Recipe
6:21
Rizba's Kitchen
Рет қаралды 49 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН