Gulf 18 Pravasi Shabdam | പ്രവാസി സമൂഹം നികുതി വലയിലേക്കോ ? | Income Tax Department | NRI

  Рет қаралды 63,229

News18 Kerala

News18 Kerala

Күн бұрын

നാട്ടില്‍ നടത്തിയ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദിച്ച് നിരവധി പ്രവാസികളോട് വിശദീകരണം നേടിയിരിക്കുകയാണ് ഇന്ത്യയിലെ ആദായനികുതി വകുപ്പ്. ഇത്തരം അറിയിപ്പുകള്‍ ലഭിച്ച പ്രവാസികള്‍ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ എങ്ങനെയെങ്കിലും നികുതി വലയില്‍ ഉള്‍പ്പെടുത്തുമെന്ന ഭീതിയും ആശങ്കയും നിലനില്‍ക്കെയാണ് അതു ശരിവെച്ചുകൊണ്ട് ആദായ നികുതി വകുപ്പ് NRIകളുടെ പിന്നാലെ എത്തുന്നത്ത്.
#incometax #gulf18pravasishabdam #centralgovernment #malayalamnews #keralanews #news18kerala #todaynews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 106
@manojm9176
@manojm9176 Жыл бұрын
നമ്മുടെ സാധാരണക്കാരായ അനേകം പ്രവാസികൾ ഹവാലക്കാർ വഴി പണം അയച്ചു വെട്ടിലാകുന്നു . ഈയിടെ എന്റെ ഒരു സുഹൃത്തിന്റെ അച്ഛനുമായിട്ട് സംസാരിച്ചു നിൽക്കുമ്പോൾ ഒരാൾ ബൈക്കിൽ വന്നു ഒരു പൊതി കൊടുത്തിട്ടു പോയി. ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു മകൻ സൗദിയിൽനിന്നും പണം അയച്ചതാണെന്ന്. കൂടുതൽ എക്സ്ചേഞ്ച്ഉം കുറച്ചു എക്സ്ട്രായും കിട്ടുമെത്രെ. ഇപ്പോൾ വലിയ വീട് പണിതു കഴിഞ്ഞപ്പോൾ ഇൻകം ടാക്സ് നോട്ടീസ് വന്നിരിക്കുന്നു. സോഴ്സ് കാണിക്കാൻ നിവൃത്തിയില്ലാതെ വലിയ ടാക്സും ഫൈനും അസ്സസ് ആയിരിക്കുന്നു. ദയവായി ഹവാലാക്കാർ വഴി പണം അയക്കരുതേ, ബാങ്ക് വഴി മാത്രം അയക്കൂ.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
നികുതി കൊടുക്കരുത് അത് പ്രതിമകൾ പണിയാനും ക്ഷേത്രം പണിയാനും കേന്ദ്ര സർക്കാർ വിനിയോഗിക്കുന്നു
@MpganeshGanesh
@MpganeshGanesh Жыл бұрын
​@@AbdulKhaliq-ff6tgതാൻ ഏത് ലോകത്താടോ ജീവിക്കണത് പ്രതിമ പണിതത് കൊണ്ട് ഇന്ത്യയിൽ വരുമാനം കുറഞ്ഞിട്ടില്ല ഈ tax എന്ന് പറയുന്നത് എല്ലാ രാജ്യത്തും ഉണ്ട്
@manojm9176
@manojm9176 Жыл бұрын
@@AbdulKhaliq-ff6tgഇൻകം ടാക്സ് ദുരിതത്തിൽ പെടുമ്പോൾ പഠിക്കും.
@sukumarannambiar8841
@sukumarannambiar8841 Жыл бұрын
പല പ്രവാസികളും ബാങ്ക് വഴി അയക്കാതെ മറ്റു പലതരത്തിൽ അയക്കുന്നു അത് മാത്രമാണ് പ്രശ്നം. അല്ലെങ്കിൽ ഒരു പ്രശ്നവും അവർക്ക് വരില്ല.
@AKI1959M
@AKI1959M Жыл бұрын
@@sukumarannambiar8841stay more than 4 months in India for a year and see what happens to you.
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv Жыл бұрын
ഭരിക്കുന്ന ആളുകളുടെ സ്വത്തുവകകൾ എത്രയുണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ എന്നിട്ട് പോരെ നാടും വീടും കുടുംബവും വിട്ട് കഷ്ട്ടപെടുന്നവരുടെ ചോര പിഴിയുന്നത്
@anilnavarang4445
@anilnavarang4445 11 ай бұрын
ഇതാണ് സത്യം ആദ്യം അത് അന്യഷിക്കട്ടെ
@abduuppala2139
@abduuppala2139 Жыл бұрын
ജനങ്ങളെ സ്‌പെഷ്യലി പ്രവാസികളെ പിഴിയാൻ നടക്കുന്നവരാണ് ഭരിക്കുന്നത് എന്നിട്ടും ആ തെമ്മാടികൾക്ക് വേണ്ടി ന്യാഹികരിക്കാനും അവരെ ഇങ്ങോട്ട് വിളിച്ചു വരുത്തി പാലുട്ടി കൊടുക്കുന്നവരും നമ്മൾ തന്നെ അത് ആദ്യം നിർത്തണം രാഷ്ട്രീയക്കാരന്റെ ചെരുപ്പായി മാറരുത് എല്ലാം ശരിയാകും 😡😡
@kuruvilamathew8051
@kuruvilamathew8051 Жыл бұрын
നല്ല വിഷയം,government ഇൽ ഈ വിഷയം അവതരിപ്പിക്കാൻ ഇതിൽ അറിവുള്ളവർ മുന്നോട്ട് വാരണം.
@riyastir
@riyastir Жыл бұрын
Eth Government? Congress government nte kaalath cheyyendathaayirunnu. Ippazhathe govt maximum tax eduth state government nu engane kodukaathe irikaam ennaanu nokunnath
@AbdulAzeez-rs1lt
@AbdulAzeez-rs1lt Жыл бұрын
ബുദ്ധിമുട്ടുള്ള പ്രവാസികളെയും അവർ കാണട്ടെ
@melinbalan3866
@melinbalan3866 Жыл бұрын
മാന്യമായിട്ട് NRE അക്കൗണ്ട് തുടങ്ങി അതിലേക്ക് cash അയച്ചാൽ 0% tax ആണ്.... സ്വസ്ഥം.... അല്ലാതെ ഒരു ഇത്തിരി cash കൂടുതൽ കിട്ടും എന്ന് കരുതി "കുഴൽ", "ഹവാല " എന്നതിന്റെ പുറകെ പോയാൽ ഇങ്ങനിരിക്കും...
@thulaseendrankanjirani7536
@thulaseendrankanjirani7536 Жыл бұрын
NRI account വഴി പണം അയച്ചതു കൊണ്ട് മാത്രമായില്ല പ്രവാസിയാണെങ്കിൽ ഒരു സാമ്പത്തീകവർഷത്തിൽ രണ്ടരലക്ഷത്തിൽ കൂടുതൽ വരുമാനം നാട്ടിൽ നിന്നുണ്ടെങ്കിൽ തീർച്ചയായും ടാക്സ് അടക്കണം അത് shot time Capital gain tax ആണെങ്കിൽ 15% ആണ് അടക്കേണ്ടത്
@ash10k9
@ash10k9 Жыл бұрын
നിങ്ങള്‍ക്ക്‌ എന്താണ് ഈ പ്രശ്‌നം എന്ന് പോലും അറിയില്ല. മിക്കവാറും നിങ്ങള്‍ ഒരു പ്രവാസി അല്ല എന്ന് തോന്നുന്നു. കാലാകാലങ്ങളായി പ്രവാസികള്‍ ഇന്ത്യക്ക് പുറത്തുണ്ടാക്കുന്ന പണത്തിന് നികുതിയില്ല. ഈ സർക്കാർ ചെയതത് എന്താണെന്ന് വെച്ചാല്‍ 6 മാസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ പ്രവാസി സ്റ്റാറ്റസ് ഇല്ലാതാക്കി പുറത്ത്‌ നിന്ന്‌ വരുന്ന വരുമാനത്തിന് tax പിടിക്കും. (ഈ നിയമം ഗൾഫിലേക്ക് മാത്രമാണ്‌ എന്നതാണ്‌ രസകരം. അമേരിക്കയിലും മറ്റും tax കൊടുക്കുന്ന പ്രവാസികള്‍ ഇങ്ങിനെ ഇന്ത്യയിലും tax കൊടുക്കേണ്ട). പല പ്രവാസികളും കുറച്ച് പ്രായം ആവുമ്പോൾ നാട്ടില്‍ കുറച്ചധികം സമയം ചിലവഴിക്കാം എന്ന് വെച്ചാൽ ഇനി അത് നടക്കില്ല..! ഭരണാധികാരി ഒരു fatherly figure ആവണം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രധാനമന്ത്രി അതല്ല. ആളുകള്‍ ഞെരുങ്ങുന്നത് കാണാനാണെന്ന് തോന്നുന്നു അങ്ങേര്‍ക്കിഷ്ടം, ഒരു പക്ഷെ അദാനി ഒഴിച്ച്...!
@monishthomasp
@monishthomasp Жыл бұрын
@@ash10k96 months iL kooduthal India yil ninnu ittu gulfiL enth joli cheyyan aanu ? Ini athalla business aanenkil, once you’re old and want to spend more time in India, change your status and move the business to your younger relatives who can stay longer there.. allathe cheyyunnath verum udayipp alle ? 😅 Btw Njanum oru pravasi aanu - last 10 years I have been coming to India yearly max for 35 days at a stretch or total.. I have never had any problem so far.
@ash10k9
@ash10k9 Жыл бұрын
@@monishthomasp ഉടായിപ്പ് യുണിയന്‍ സർക്കാർ ആണ്‌.. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച പണം അടിച്ചു മാറ്റാനുള്ള അടവ്. ഗൾഫ് ഭരണാധികാരികളെ ഇക്കാര്യത്തില്‍ പൂവിട്ടു പൂജിക്കണം. അവിടുത്തെ എല്ലാ facilities ഉം ഉപയോഗിച്ച് നമ്മൾ വളര്‍ന്നിട്ടും പകരം ഒരു tax ഉം പിടിക്കാത്തവർ. (വെറുതെയാണോ യൂസഫ് അലിയും രവി പിള്ളയുമൊക്കെ ഇങ്ങിനെ പന പോലെ വളര്‍ന്നത്) അബുദാബി big ticket ഒരു ഇന്ത്യക്കാരന് അടിച്ചാല്‍ അത് പോലും ഇന്ത്യയില്‍ പിടുങ്ങി മാറ്റണം. ഗൾഫ് ഭരണാധികാരികള്‍ US ലെ പോലെ ഇന്ത്യക്കാര്‍ ക്ക് income tax കൊണ്ട്‌ വരുന്നതാണ് ഇക്കണക്കിനു നല്ലത്. എങ്കിൽ US പ്രവാസികളെ പോലെ ഇവിടെ ഇന്ത്യയില്‍ അനാവശ്യമായി tax കൊടുക്കേണ്ടി വരില്ല ഞങ്ങൾ.
@ash10k9
@ash10k9 Жыл бұрын
@@monishthomasp പിന്നെ വേറെ കാര്യം, അവിടെ ബിസിനസ്സ് ഉള്ള പല മലയാളികള്‍ക്കും വർഷത്തിൽ പല സമയങ്ങളിലായി 6 മാസത്തില്‍ കൂടുതല്‍ (ഒറ്റയടിക്കല്ല) നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം ഇന്നുണ്ട്..
@varghese3
@varghese3 Жыл бұрын
Keralathil 2 years PA aayi work cheythal life long pension kodukum allo? Appol nres ayakkunna fundinu anusarichu pension kodukum o?
@AdilTkAdilomer
@AdilTkAdilomer Жыл бұрын
Correction:- Tax When selling a property 20% of gain /profit Not 20% of the property value
@renjithsivan
@renjithsivan Жыл бұрын
വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കുക.
@abhiindia1978
@abhiindia1978 Жыл бұрын
Govt must stop all deductions and make simple tax slabs for every one
@sreekanthu86
@sreekanthu86 Жыл бұрын
Athalle income tax new scheme. Athil deductions onum illalloo
@melinbalan3866
@melinbalan3866 Жыл бұрын
compared to Europe, indian tax is FAR better
@riyastir
@riyastir Жыл бұрын
​@melinbalan3866 Indian tax system is a complicated system. Always need to relay on CA even your tax liability is too less
@binilthomas
@binilthomas Жыл бұрын
ഇത് കൊണ്ടാണ് ഇപ്പോൾ പ്രവാസികൾ നാട്ടിൽ invest ചെയ്യാത്തത്
@bhaskaranp5044
@bhaskaranp5044 Жыл бұрын
അതോടൊപ്പം വിദേശ നാണ്യ ശേഖര കൂടി കൂടി വരുന്നു പണ്ട് വിദേശ നാണ്യം ഇവരിൽ നീന്ന് മാത്രമായി രുന്നു ലെ ഭീച്ചു കൊണ്ടിരുന്നത് അന്ന് അവർക്ക് പല ആനുകൂല്ല്യവും നൽകീ പോ നിരു ന്നുഇപ്പോൾ എല്ലാം മാറിമറയുന്നു
@raghutk3462
@raghutk3462 Жыл бұрын
നാട്ടിലോ തൊഴിലില്ല, വിദേശത്തു പോയി എന്തെങ്കിലും ഉണ്ടാക്കിയാൽ പിഴിച്ചിൽ
@MpganeshGanesh
@MpganeshGanesh Жыл бұрын
Bank to Bank പണം അയച്ചാൽ ഒരു കുഴപ്പവും വരില്ല
@mohananraghavan8607
@mohananraghavan8607 Жыл бұрын
​@@MpganeshGanesh കള്ളപ്പണം വെളുപ്പിക്കാൻ വിദേശത്തു പോകുന്നവർ അധികമാണ്.
@kindi123
@kindi123 Жыл бұрын
സാധാരണ പ്രവാസി യെ അല്ല .. 223 സിനിമ ഒക്കെ നിര്മിക്കുന്ന ആളുകളെ government പൂർണമായും ചെക്ക് ചെയ്യണം .. .. 3 കോടി രൂപ ക്കു മേലെ ..നാട്ടിൽ സമ്പാദിക്കുന്ന ആളുകൾ വിദേശത്തു ഓഫീസ് വെച്ചു ഇന്ത്യൻ പണം തട്ടിക്കുന്നു ..
@mohananraghavan8607
@mohananraghavan8607 Жыл бұрын
ഇങ്ങനെയുള്ളവരെ ടാക്സിൽ നിന്നും ഒഴിവാക്കരുത്. പാവങ്ങളായ തൊഴിലാളികളെ ടാക്സിൽ നിന്നും ഒഴിവാക്കണം.
@ash10k9
@ash10k9 Жыл бұрын
നോട്ട് നിരോധം പ്രഖ്യാപിച്ചു കഴിഞ്ഞു, "ഇനി നിങ്ങളുടെ പണത്തിന് കടലാസിന്റെ വില ഉണ്ടാവില്ല" എന്ന് കൂട്ടിച്ചേര്‍ത്ത സമയത്ത് , ആ മുഖത്ത് കണ്ട ആത്മസംതൃപ്തി ഇല്ലേ, അത് പോരെ ആ മനസ്സിലെ "വെണ്‍മ" മനസ്സിലാകാന്‍..! താനും, തന്റെ നല്ല പകുതി അമിതും, പിന്നെ തന്റെ സ്വര്‍ണ്ണ പണിക്കാരന്‍ അദാനിയും ഒഴിച്ച് വേറെയാരും നേരാം വണ്ണം ശ്വാസം വിടുന്നത് അങ്ങേര്ക്ക് സഹിക്കില്ല...!
@ashil_prem
@ashil_prem Жыл бұрын
കാലം മാറി. എത്രയും പെട്ടെന്ന് NRI account എടുത്ത് അത് വഴി പണം അയക്കുക. 0 % ടാക്സ്
@rajangeorge1537
@rajangeorge1537 Жыл бұрын
Sir nri യോട് പറയുന്നത് ഉള്ളത് ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യൂ.. ഞങ്ങൾ അത് പൂട്ടിച്ചു തരാം...
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
മാസം ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവരിൽ നിന്നും tax വാങ്ങുന്നു എങ്കിൽ അതിന്റെ ഒരു% NRI ക്ക് വേണ്ടി മാറ്റിവെക്കണം....അവൻ കുടുംബം നസ്റ്റപ്പെടുത്തി ജീവിതം നസ്റ്റപ്പെടുത്തി ആണ് ജീവിക്കുന്നത്
@cgbabybaby4384
@cgbabybaby4384 Жыл бұрын
In the new system 80 d is no more it is flat rate now. 30 percent is above 12 lakh per annum.20 percent is 10 lakh and above.10 percent 5 lakh and above .go through income tax sites . It is very easy you can do it yourself with your pan number .max pers are only depending on interest. Some of them are doing bussiness. If you are in income bracket then pay atleast some income tax 10 percent then show if you are in more than 50 lakh bracket then pay 20 percent. Don’t show too much then you will end up in trouble.
@nishad6619
@nishad6619 Жыл бұрын
Tax കൊടുകാം but പ്രവാസികൾ തിരിച്ചു വരുമ്പോ അവര്ക് ജീവിക്കാൻ ഈ ഗവണ്മെന്റ് എന്ട് ചെയ്യും??? അവര്ക് പെൻഷൻ കൊടുക്കാൻ ഈ തയാറാവണം അതിനു പറ്റുമെങ്കിൽ കൊടുക്കാം!
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
നികുതി വികസിക്കുന്നതിനു അനുസരിച്ചു ഇന്ത്യ വികസിക്കുന്നുണ്ടോ?
@joythomas4367
@joythomas4367 Жыл бұрын
These NRIs made Kerala a consumer state.Many don't want to work and they find time in organising Hartal and Bandhs.Do let NRI invest in the country they are working in. Do I support govt to levy taxes on NRI remittances
@shajimonabraham1039
@shajimonabraham1039 Жыл бұрын
long-term capital gain is 20% for NRI 's whereas 10% residents. why Govt Treat NRI'S as second Grade citizens?
@MGK8008
@MGK8008 Жыл бұрын
Return file cheyyarille ?
@cgbabybaby4384
@cgbabybaby4384 Жыл бұрын
Income tax is done by central govt not by states. Remittance goes to the dependants not to any govt dept or tresuary.of course it has a social impact I agree. for that nobody paying tax where as in India a ldc in tax bracket.a police men in tax bracket
@abdurouf7662
@abdurouf7662 Жыл бұрын
നേതാക്കളുടെ പത്ത് വർഷം കൊണ്ട് ഉണ്ടാക്കിയ സ്വത്ത് നോക്കണം
@AjithKumar-jm8mm
@AjithKumar-jm8mm Жыл бұрын
കുഴൽ പണം കൂടുതലും കോഴിക്കോട് എറണാകുളം മലപ്പുറം എന്നീ സ്ഥലങ്ങളിൽ കൂടുതലാണ് അതുപോലെ പണം ബാങ്കിൽ കിടന്നിട്ട് ആളില്ലാത്ത കെട്ടികിടക്കുന്നു കോടികൾ
@vijilal4333
@vijilal4333 Жыл бұрын
We are working with out any help from india..
@riyastir
@riyastir Жыл бұрын
Even Embassy is also not helping when needed
@azeezcm4463
@azeezcm4463 Жыл бұрын
Corona kalath 1 to 2 year natil kudungiyavar NRi status poyo
@josekuttyjoseph3673
@josekuttyjoseph3673 Жыл бұрын
ഈ നാട്ടിൽ അഞ്ചു പൈസയുടെ വരുമാനം ഇല്ല ഇവിടെ തൊഴിൽ ഇല്ലാത്തതുകൊണ്ടാണ് മുഴുവൻ മലയാളികളും വെളിയിൽ പോയി കിടന്നു കഷ്ടപ്പെടുന്നത് പ്രവാസികളുടെ പണംകൊണ്ടാണ് കേരളം നിലനിന്ന് പോകുന്നത് തന്നെ, ഇവിടെ മന്ത്രി എംഎൽഎ എംപിയെല്ലാം ധൂർത്തടിച്ചു ജീവിക്കുന്നു മുടിഞ്ഞ പെൻഷനും പനി വന്നാൽ വിദേശത്ത് ചികിത്സയും അതും പോരാതെ പ്രവാസിയുടെ മുതുകത്തേക്ക് വീണ്ടും കയറുകയാണോ?
@suhaibkp1094
@suhaibkp1094 Жыл бұрын
പ്രവാസികൾ ക്ക് നമ്മുടെ നാട്ടിൽ ഗവണ്മെന്റ് ന്ന് ഒരു കാര്യം കിട്ടുന്നില്ല പിന്നെ എന്തിന് നമ്മൾ tax കൊടുക്കുന്നു പ്രവാസികൾ നമ്മൾ വിദേശത്തു ജോലി ചെയുന്ന കൊണ്ടു നമ്മുടെ നാട് ലാഭം ഉണ്ട് പക്ഷെ നമുക്ക് ഒന്നും ഇല്ല
@ashil_prem
@ashil_prem Жыл бұрын
പ്രവാസികൾ ഇന്ത്യയിൽ സമ്പാദിക്കുന്ന പണത്തിന് ആണ് ടാക്സ്. വിദേശത്ത് ഉണ്ടാകുന്ന പണത്തിന് ടാക്സ് ഇല്ല. 7 ലക്ഷം മുകളിൽ ഒരു വർഷം നാട്ടിൽ സമ്പദിച്ചൾ ആണ് ടാക്സ്.
@suhaibkp1094
@suhaibkp1094 Жыл бұрын
@@ashil_prem വിദേശത് സംബന്ധിച് ആ ക്യാഷ് നാട്ടിൽ ചിലവ് ആകുമ്പോൾ യും പ്രശ്നം ഉണ്ട്
@shaheedalikakkengal
@shaheedalikakkengal Жыл бұрын
ഈ റൗഫിന് എന്തറിയാം പ്രവാസികളെ കുറിച്ച്?
@SureshKumar-xc8up
@SureshKumar-xc8up Жыл бұрын
Poor pravasi hunted,no tax must be imposed,they have so many difficulities and no pension
@AKI1959M
@AKI1959M Жыл бұрын
Government is moving against NRIs as they can’t exercise their votes practically. Most of the Asian countries like Philippines, singapore allow non residents to vote. Looks like government officials formulated rules against NRIs with a vengeance and there’s no one to support NRIs. Singapore is taxing their non residents only on the income generated within Singapore irrespective of days stayed.
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
സ്ഥലത്തിന്റെ ഫയർവാല്യൂ കൂട്ടിയാൽ മതി അപ്പോൾ കുഴൽ പണം നിൽക്കും
@monishthomasp
@monishthomasp Жыл бұрын
Which NRI would be staying more than 182 days in India and do a regular job in the gulf ? If it’s a business and you stay 182 days in India, your business will crash in the gulf. Else if you want to stay in India, retire and move back to India.
@varghesekora8378
@varghesekora8378 Жыл бұрын
next election pravassi candidate must be MP, vote with out any relation any party, in democrassy need MP and MLA otherwise we are fool
@raheemraheem4575
@raheemraheem4575 Жыл бұрын
നാട്ടിൽ പണിയില്ലാത്ത ഗൾഫിലേക്ക് പോയത് ഇവിടുന്ന് കഷ്ടപ്പെട്ട് ഒരു പത്ത് ഉണ്ടാക്കിയ എന്നാപ്പിന്നെ നാട്ടിൽ ചൊറിയും കുത്തിയിരിക്കാം
@RAVI-i4f
@RAVI-i4f Жыл бұрын
നാട്ടിൽ പണിയില്ല എന്ന് ആര് പറഞ്ഞു ? ഇവിടുള്ള പണികളൊക്കെ അന്യ ദേശക്കാരാണ് ചെയ്യുന്നത്..
@martincashious9008
@martincashious9008 Жыл бұрын
Please inves in gov insurance investment oriented
@bhaskaranp5044
@bhaskaranp5044 Жыл бұрын
അവർക്ക് നൽ കൂന്ന പെൻഷന്റെ കാര്യവും ചർച്ച ചെയ്യേണ്ടതല്ലെ
@cgbabybaby4384
@cgbabybaby4384 Жыл бұрын
I am paying since 1998 . Around 5000 I paid for income of 120000 per annum. in 2017 I have paid 280000. Even as pensioner I am posing 4,5000 per month from pension.
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
10 ലക്ഷം രൂപ വരുമാനം മുള്ള സ്ഥലത്തിന് ഗവർമെന്റ് ഫയർവാല്യു 1 ലക്ഷം മാണ്
@vinoy3734
@vinoy3734 Жыл бұрын
പിഴിഞ്ഞു ഉണ്ടാക്കാൻ ഉള്ള പരിപാടി അവസാനം ഉള്ളത് കുടി പോയി കിട്ടും 😂😂😂
@ashrafahamedkallai8537
@ashrafahamedkallai8537 Жыл бұрын
സത്യം പറയാൻ വിടുന്നില്ല ന്യൂസ്‌ 18
@chackocherian8672
@chackocherian8672 Жыл бұрын
പ്രവാസികൾ Tax കൊടുത്താൽ അവർക്കുള്ള ആനുകൂല്യങ്ങളും കിട്ടണം വേട്ടു ചെയ്യാനുള്ള അവകാശവും കിട്ടണം
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
നമുക്ക് ബ്രിട്ടീഷ് രീതിയാക്കുക
@shaheedalikakkengal
@shaheedalikakkengal Жыл бұрын
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ 1000 ദിർഹമിന് പണി എടുക്കുന്നവരാണ് മിസ്റ്റർ റൗഫ്
@binukumar1484
@binukumar1484 Жыл бұрын
Pravasikalku home loan eduthal interest kooduthalanu tax adakkanam ithil oru kuravum ellaa
@tharayilvenugopalan2544
@tharayilvenugopalan2544 Жыл бұрын
This is absolutely essential to control hawala, smuggling, terror funding and other financial frauds. All incoming remittances to India, beyond a threshold, must be taxed in the hands of the recipients to put an end to economic terrorism by anti-India elements.
@navarintvk8777
@navarintvk8777 Жыл бұрын
Taxing the remittances will increase hawala activities....
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv Жыл бұрын
പ്രവാസികൾ നാട്ടിലേക്ക് വരുന്നത് നിർത്തും ഇങ്ങനെ പോയാൽ
@bvlal86
@bvlal86 Жыл бұрын
NRI Please transfer money through bank account .then you don't get any problem 🙏
@AKI1959M
@AKI1959M Жыл бұрын
If you stay for more than 4 months you have to pay tax on income generated abroad. For example if an NRI looses Job in the month of October and goes back to India, he will have to pay tax on his income in UAE for that year as per Indian tax slabs, though cost of living is higher here.
@AKI1959M
@AKI1959M Жыл бұрын
Please listen carefully.
@mx24mxgp
@mx24mxgp Жыл бұрын
Kuzhal panam better Bankil poyal AA thendiggal loan kodukkilla pinne endhinu NRI
@najmudheenpottassery3282
@najmudheenpottassery3282 Жыл бұрын
നക്കട്ടെ ഈ ഡാഷുകൾ. പശുവിനും ബ്രാഹ്മണനും സുഖമുണ്ടായാൽ പോരെ
@alexchacko5802
@alexchacko5802 Жыл бұрын
Pravasi income illayirunnenkil keralam pande Somaliya aayene. Atharam budhijeevikal aanu kalakalam aayi keralam bharikunnathu.
@ngpanicker1003
@ngpanicker1003 Жыл бұрын
കുഴൽ പണമാണ് പ്രധാന പ്രശ്നം, അനധികൃത കുഴൽ പ്പണം സത്യസന്ധരായ പ്രവാസികൾ ക്കും തല വേദന ആകും
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
It has been pending for quiet sometime to impose I t on n r I 's who are investing thousands of crores in India escaping from tax net which is Unjust while we are paying I t for our peanut income without fail. 🙂
@pavamchathunni
@pavamchathunni Жыл бұрын
NRIs have to pay income tax in the country where they reside. Some countries do not have direct taxes on income but they have to pay all indirect taxes. And why would someone not living in this country pay taxes here? Are you this ignorant?
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
Govt of India should abolish direct taxes, ie make Income tax and corporate tax Nil And increase GST by 3 or 4 times to recover the revenue loss There should be indirect tax only. At present , there is double taxation. We have to pay tax at source while earning and again pay GST while spending.. this is not ethical There should be indirect tax only
@azeezcm4463
@azeezcm4463 Жыл бұрын
Natilek cash ayakanda ivide adich polich jeevikka atre ullu
@manojkumar-yg8rg
@manojkumar-yg8rg Жыл бұрын
finding the solution to feed only government employees
@AbdulKader-dn1ks
@AbdulKader-dn1ks Жыл бұрын
Better settle in other countries.
@nasarkazhungil9015
@nasarkazhungil9015 Жыл бұрын
It department consider us as a enemies of India
@samwdr
@samwdr Жыл бұрын
invest in gulf countries.
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
10000 രുപ വരുമാനമുണ്ടങ്കിൽ 1000 രൂപ പിടിക്കുക
@jacobgeorge5484
@jacobgeorge5484 Жыл бұрын
A peace of land sale pay 50% government, buy from rich , this small land sale christen / muslim/ Hindu 😢😢😢😢😢 sold for family suport ,this is too much .Made more than 10k not for 1 k.❤❤❤😂😂😂
@anilnavarang4445
@anilnavarang4445 11 ай бұрын
വലിയ ഒരു ബോംബ് ആണ് ഇതു,വമ്പൻമാർ കുടുങ്ങും അല്ലോ?
@abdulsaleem5094
@abdulsaleem5094 Жыл бұрын
ഇവരിൽ നിന്ന് 90% വരെ പിടിച്ചു വാങ്ങുക
@osologic
@osologic Жыл бұрын
Making life of people is what the political government does in lndia. That is why lndians are leaning lndia permanently to settle in western countries.
@JancyAnu
@JancyAnu Жыл бұрын
fd ഇട്ടവർക്കും നോട്ടീസ് കിട്ടുന്നു😮
@Yci723
@Yci723 Жыл бұрын
ന്റെ മോങ്ങിജി ഇങ്ങനെ യല്ല 😂😂
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН