No video

NRIs ചെയ്യുന്ന 3 അബദ്ധങ്ങൾ | വിദേശത്തു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം

  Рет қаралды 450,763

Money Talks With Nikhil

Money Talks With Nikhil

Күн бұрын

In this video,Mr.Nikhil talks about 3 common financial mistakes among NRI's. Taking note of these relieves you from unwanted financial burden.
"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
For PlayStore (All Android users)
on-app.in/app/h...
For iOS apple users:
apps.apple.com....
Click above and Download "My Institute" App and enter org code. Code is agwss
-----------------------------------------------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
You tube : / moneytalksw. .
Face book : www. mon...
Instagram : / moneytalksw. .
Twitter : Ta...
LinkedIn : / mone. .
Telegram : t.me/moneytalk...
English Channels:
You tube ( English) : www.youtube.co....
Instagram (English): / cbxa3q_hc. .
t.me/talkswthm... (English)Website - www.talkswithmoney.com

Пікірлер: 585
@illiaspalayil3748
@illiaspalayil3748 Жыл бұрын
ഗൾഫിൽ 28 വർഷമായി ഇതുവരെ ലോൺ എടുത്തിട്ടില്ല...പലിശ നിഷിദ്ധമായത് കൊണ്ട്
@The-in1th
@The-in1th Ай бұрын
🙏🙏🙏😂😂😂
@namr1993
@namr1993 Жыл бұрын
സത്യം പലരും ചെയ്യുന്ന പൊട്ടത്തരം. ഞാനും ഇങ്ങനെ ചിന്തിച്ചു ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. കാർ വാങ്ങി 2വർഷം 2മാസം ലീവ് emi അടച്ചതുക ഉണ്ടായിരുന്നെങ്കിൽ ഈ 8വർഷത്തിലെ 4മാസം rent car എടുത്താൽ മതിയെന്ന് ചിന്തിച്ചു. ഒടുവിൽ കാർ വിറ്റു വേറെ ചിലവ് നടത്തി. പ്രവാസി വാഹനം എടുക്കുന്നത് പൊട്ടത്തരം ആണ്. കുരുത്തം കെട്ട അനിയൻമാർക്കും നാറിയ അളിയൻ മാർക്കും ഉപകാരം ഒരുവിൽ വാങ്ങിയ പ്രവാസിക് 8ന്റെ പണി 😂🤔
@muhammedsha7781
@muhammedsha7781 Жыл бұрын
Correct 👍
@azeelkerala
@azeelkerala Жыл бұрын
സത്യം ഞാൻ കാറ് വാങ്ങി. ഉപയോഗിക്കുന്നത് വേറ പലരും. എന്റെ Leave കറക്ട്ടയി വരുമ്പോൾ insurance ഞാൻ തന്നെ അടക്കണം.
@sopanampgd7477
@sopanampgd7477 Жыл бұрын
ഞാൻ കാറ് വാങ്ങാറില്ല ...
@ashokkvk8604
@ashokkvk8604 Жыл бұрын
😎😆
@Fayhhh
@Fayhhh Жыл бұрын
😂😂👍🏻
@ratheeshratheesh194
@ratheeshratheesh194 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരി ഞാൻ അതുപോലെ ലോൺ ഒന്നും എടുക്കാതെ വർഷങ്ങൾ പിടിച്ച് ഒരു വീട് വെച്ച് നല്ലൊരു വീട് ഒരു 40 ലക്ഷം രൂപയുടെ വീട് ഒരു ലോൺ എടുക്കാതെ കാലതാമസം പിടിച്ചു എന്ന് മാത്രം സമാധാനത്തിൽ ജീവിക്കുന്ന ഒരു ടെൻഷനും ഇല്ല
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Good
@abdulnasarporuthyil6893
@abdulnasarporuthyil6893 Жыл бұрын
അത് പോലെ ആണ് ഞാൻ വീട് വെച്ചത് 40ലക്ഷം ആയി 8വർഷം കൊണ്ട് ആണ് വീട് വെച്ചത് അതിനു മുൻപ് തറവാട്ടിൽ കുറച്ചു പൈസയും ചിലവാക്കി 24വർഷം ആയി ഇത് വരെ കാർ ഒന്നും വാങ്ങിയില്ല ബൈക്ക് പോലും ഇല്ല ഇതൊക്കെ ഞാൻ മുൻപേ ചിന്തിച്ചകാര്യം ആണ് സാമ്പതി കമായി ഒന്നും കയ്യിൽ ഇല്ല വലിയ കടവും ഇല്ല മനസ്സമാധാനം ആണ് വലുത് നമ്മൾ എറിയാൻ 60/70വയസ്സ് വരെ ജീവിതം ഉള്ളൂ അത് ടെൻഷൻ ഇല്ലാതെ ജീവിക്കുക മക്കൾക്ക് വേണമെങ്കിൽ അവർ ഉണ്ടാക്കട്ടെ 🙏
@kurianvarghese9482
@kurianvarghese9482 Жыл бұрын
ഞാനും ഇതുപോലെ തന്നെയാ ചെയ്ത്‌ പോകുന്നത്.
@disposableaccount8199
@disposableaccount8199 Жыл бұрын
@@abdulnasarporuthyil6893 60 vayasuvare ale jeevitham ulu ena pine car koodi vngarutho
@noushadpk77
@noushadpk77 7 ай бұрын
ഞാൻ 2009 ൽ വീടു പണി തുടങ്ങി 2017 ഡിസംബറിലാണ് വീട്ടിൽ കൂടിയത്‌.രണ്ടു നില വീട്‌. നല്ല സൗകര്യമുളള വീടാണ്.ഒരു രൂപ ആ വകയിൽ കടം ഇല്ല...പണി തീരാൻ കുറച്ച്‌ വർഷങ്ങളെടുത്തു...
@Praveen14
@Praveen14 Жыл бұрын
ശരിയാണ്.. കഴിഞ്ഞ തവണ കുടുംബമായി നാട്ടിൽ വന്നപ്പോൾ ഒരു സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങാമെന്നു വെച്ചു, പിന്നെ സുഹൃത്തു പറഞ്ഞു എന്തിനു. പോയി കഴിഞ്ഞു ഇതിവിടെ കിടന്നു പോകും.. പിന്നെ ഒരു റെന്റ് കാർ എടുത്തു Rent 18k, petrol ellam koodi oru 5 k.. Total 23-24 k ആയി.. എന്നാലും 2 ലക്ഷം കളഞ്ഞു കാർ എടുത്തിടാഞ്ഞത് നന്നായി എന്ന് തോന്നുന്നു
@harikrishnankg77
@harikrishnankg77 Жыл бұрын
പലരും ഇപ്പോൾ അങ്ങനെ ആണ് ചെയ്യണേ. ഇതിപ്പോൾ ഒരു ബിസിനസ് തന്നെ ആണ്.
@jilbinmichael6642
@jilbinmichael6642 Жыл бұрын
Good Friend
@LLBMhdMphil
@LLBMhdMphil 6 ай бұрын
റെന്റ് -30000+petrol 20000 തട്ടിയത് മുട്ടിയതും -15 k Total -65k
@deepubalachandran1782
@deepubalachandran1782 7 ай бұрын
കൺസ്ട്രക്ഷൻ റേറ്റ് കൂടി വരുക ആണ്.. ഇന്ന് 35ലക്ഷത്തിനു തീരുന്ന വീട് 10വർഷം കഴിഞ്ഞു 50ലക്ഷം ആകും... ജീവിതം ഒന്നേ ഉള്ളൂ 10വർഷം കഴിഞ്ഞു നല്ല വീട്ടിൽ താമസിക്കുന്നതിനേക്കാൾ മെച്ചം അതിനു മുന്നേ താമസിക്കുന്നത് ആണ്... വരുമാനം ഉണ്ടെങ്കിൽ ലോൺ എടുത്തു വീട് വയ്ക്കാം 😊
@meenukuttyjoseph9276
@meenukuttyjoseph9276 3 ай бұрын
One by fourth undakkuka
@meenukuttyjoseph9276
@meenukuttyjoseph9276 3 ай бұрын
Ennittu loan edukkuka
@monishthomasp
@monishthomasp 23 күн бұрын
Correct. GulfiL aanenkil low interest personal loans are easily available upto 20 times of your monthly salary.
@mubarakmubooos
@mubarakmubooos 7 ай бұрын
പ്രവാസികൾ കേട്ടിരിക്കേണ്ട വിഷയം തന്നെ, താങ്കൾക്ക് നന്ദി
@rajeshsapiens6680
@rajeshsapiens6680 Жыл бұрын
I am an NRI.. Everything you told is true. All new NRIs should watch this video... 😍😍😍
@nithin5349
@nithin5349 Жыл бұрын
സത്യമാണ് ഞാനും വീട് പുതുക്കിപ്പണിഞ്ഞു. ഒന്നല്ല മൂന്നുവട്ടം. അതും ഗൾഫിൽ എത്തി ആറു വർഷത്തിനിടയിൽ... ഇപ്പോൾ വീട്ടുകാർ വസ്തു വേടിക്കുവാനും കാർ വേടിക്കാനും നിർബന്ധിക്കുന്നു... പക്ഷേ ഞാൻ ചെയ്യില്ല എന്ന്..
@judsonchristudas
@judsonchristudas 7 ай бұрын
Good decision Bro. Ithokke avashyamillatha oru baadhyathaya, namukk enthenkilum emergency vannal help cheyyan aarum undavilla. Save your money.
@ALpavasi
@ALpavasi Жыл бұрын
കാറിൻ്റെ കാര്യം sir പറഞ്ഞത് വളരെ കാര്യം ആണ്. മാസത്തിൽ ഒരു മാസം നാട്ടിൽ നിക്കുന്ന പ്രവാസിക്ക് ഒരു പുതിയ കാറിൻ്റെ ആവശ്യം ഇല്ല.
@renjithsivan
@renjithsivan Жыл бұрын
അത് മനസിലാക്കാൻ ഉള്ള ബോധം വേണ്ടേ
@ddghdg
@ddghdg Жыл бұрын
@NBFCLOANNUMBERPROFILE പുർ....
@UnniKrishnan-wv6hz
@UnniKrishnan-wv6hz Жыл бұрын
Anas, it is depends upon the car you are buying for you or for your family? If you buy a car and using while you are on one month vacation and afterwards your family is using the same, what is the issue?
@ALpavasi
@ALpavasi Жыл бұрын
@@UnniKrishnan-wv6hz yes you are correct. Actually in my family using like this. But I know some friends personally, they'll buy a new car and they're paying EMI and insurance etc.. Then they will use only 1 month in a year.
@gafoorparakkal9761
@gafoorparakkal9761 Жыл бұрын
Car veadichittal ath avdey undakum alley Evan parayunna pooley allah
@manojthomas9859
@manojthomas9859 8 ай бұрын
1) Never give money free of cost to your distant relatives.They will only think that he is helping us as he is having excess money. 2) Dont try to appease your friends & relatives .If you want to make others smile ,go & sell icecream. 3) Always create a low profile in your public life.Once you lose your money ,nobody is going to give you importance. 4) Never give any money as lend to your collegues & friends in your work place.This will only spoil your relationship. If you agree ,give a like.I am NRI since 2007 in Middle East.
@sarathraju3177
@sarathraju3177 Жыл бұрын
Don't invest in liabilities like Car, House, and so on. 1. Invest in Assets like Land, Commercial properties, Rental properties and so on. 2.Investment in Index Fund and Mutual fund. 3. Purchase blue chip stocks
@itzzmee4233
@itzzmee4233 Жыл бұрын
There is not that much people who invest in car & house, Car & house is a person's need in his or her life. He earns to acheve his need and mental satisfaction.
@shahirpayanthoth7871
@shahirpayanthoth7871 Жыл бұрын
Buying car or house is first of all not an investment. As it is need and sometimes ‘a greed’, better not to take loan for the same. If you really need and you are a resident of UAE, better to take personal loan in UAE and buy. Interest rate in UAE is very minimal (if you put the loan amount as FD in India, after repaying the loan you will end up with some gain)
@nikhinnikky408
@nikhinnikky408 8 ай бұрын
Then who's gonna enjoy ur own money. What's the purpose of working hard.?
@mr.kochappan2418
@mr.kochappan2418 7 ай бұрын
Investing in house is not mainly for investment, it is a prime requirement, but at the same time house is also a good investment.
@aaacreations6036
@aaacreations6036 7 ай бұрын
I disagree to some extent because I am an NRI and I have modified my house and bought a new car. My basis for disagreement is because I did all this for my parents who have supported me all through my life. And of course I did not take any loan, I saved 1cr of money and spent it all together for the house and then a premium car once the house was done. I don't save any money in India because I do not intend to come back, but I want to be happy in the fact that my parents enjoyed a luxurious life towards the end.
@judsonchristudas
@judsonchristudas 7 ай бұрын
You don't have to agree the context was different, this was meant for people who doesn't have enough savings but have an NRI status, still trying to do good things to family heavily relying on Mortgage and Car Loans.
@nithinthomaskannanmannil5678
@nithinthomaskannanmannil5678 8 ай бұрын
നല്ല 3 ഉപദേശങ്ങൾ...... കടം എടുത്തിട്ട് വീട് വെക്കുന്നത് പോട്ട്..... കടം എടുത്തു വാഹനം വാങ്ങിക്കരുത്.... Sir പറഞ്ഞത് പോലെ കടം തീരുമ്പോൾ car നു പകുതി വില പോലും കാണില്ല..... പകരം മൊത്തം പൈസ കൊടുത്ത് വാങ്ങിച്ചാൽ day 1 തോട്ടേ കാറിന്റെ പഴക്കം മാത്രം നഷ്ടം സഹിച്ചാൽ മതി......കടം എല്ലാവർക്കും ഉണ്ട് എന്ന് വിചാരിച്ചു ആണ് മറ്റുള്ളവർ കടത്തെ ന്യായീകരിക്കുന്നത്..... കടം ഒരിക്കലും നല്ലതല്ല.... Emi ക്കു പകരം മാസം ആണ് തുക bankil ഇട്ടാൽ പലിശ ഇങ്ങോട്ട് കിട്ടും......Sir ക്രെഡിറ്റ്‌ കാർഡ് ന്റെ ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം please
@mahamoodkoonari6152
@mahamoodkoonari6152 Жыл бұрын
പലിശ നിഷിദ്ധമായത് കൊണ്ട് ലോൺ എടുക്കാത്ത ഞാൻ 😍😍😍
@shyam4all766
@shyam4all766 Жыл бұрын
എടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല ഇസ്ലാമിക് ബാങ്കുകൾ പറയുന്നപോലെ പലിശയ്ക്ക് വിഹിതമെന്നോ നീക്കിയിരിപ്പെന്നോ ഒക്കെ വിളിച്ചാമതി 😂
@seenasalam
@seenasalam Жыл бұрын
@@shyam4all766 well said ..keep it up 👍
@shefeeque007
@shefeeque007 Жыл бұрын
@@shyam4all766 പലിശ അല്ല ഫായിദ അപ്പോ ഹലാൽ ആയി 😂😂😂
@abusufiyan8111
@abusufiyan8111 Жыл бұрын
Good..👍
@DULKIFIL1
@DULKIFIL1 Жыл бұрын
അൽഹംദുലില്ലാഹ്, തീർച്ചയായും അല്ലാഹു മറ്റൊരു മാർഗത്തിലൂടെ നമ്മടെ കാര്യം സാധിപ്പിച്ചു തരും. ഒരിക്കലും പലിശയുമായ് ബന്തപെടാതെ ഇരിക്കുക. വൻ പാപം ആണ്. അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ
@pratheeshraj3784
@pratheeshraj3784 Жыл бұрын
NRI account എടുത്തു ലോൺ എടുക്കാൻ വിചാരിക്കുകയായിരുന്നു...വെറുതെ ഒന്ന് വീഡിയോ search ചെയ്തത... നോക്കിതു നന്നായി... അല്ലേൽ ഞാനും പെട്ടേനെ..... Tnx Sir.... ഒരു അബദ്ധത്തിൽ നിന്നും രക്ഷപെട്ടു 🙏
@binoyvishnu.
@binoyvishnu. Жыл бұрын
ഇന്ത്യയിൽ നിന്നും ഭാവിയിൽ ഏറ്റവും കൂടുതൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ആയിരിക്കും അതിനായിരിക്കും ബിസിനസ് സാധ്യത ഏറ്റവും കൂടുതൽ . MSME ൽ സബ്സിഡിയോടുകൂടിയുള്ള പദ്ധതികൾ ഒത്തിരി ഉണ്ട് . തൃശ്ശൂരിൽ ഇതിനുവേണ്ടി മാത്രം ഒരു കേന്ദ്ര സർക്കാർ സ്ഥാപന പ്രവർത്തിക്കുന്നുണ്ട് .
@techclone1314
@techclone1314 Жыл бұрын
can you give details of this central gov organization
@matpa089
@matpa089 Жыл бұрын
കേരളത്തിൽ ...? ബിസിനസ്സ്... ഒന്ന് പോടാ .. 😡
@Ak47akz
@Ak47akz Жыл бұрын
@@matpa089 citu says hi 🤣🤣
@godwinfrancis433
@godwinfrancis433 7 ай бұрын
​@@techclone1314 MSME office in Thrissur.., in Ayyanthole
@bibinsmt8357
@bibinsmt8357 6 ай бұрын
Details please
@pradipanp
@pradipanp Жыл бұрын
ആവിശ്യമുള്ളപ്പോള്‍ നല്ല താമസ സൌകര്യം ഒരുക്കാതെയും ആഗ്രഹിക്കുന്ന സമയത്ത് നല്ലൊരു കാര്‍ വാങ്ങാതെയും കയ്യില്‍ പണമുള്ളപ്പോള്‍ നല്ലൊരു പ്രൊപെര്‍ടിയും വാങ്ങിച്ചിടാതെ പൈസ കൂട്ടിവച്ചിട്ട് എന്താണ് പ്രയോജനം
@vinodjohn5947
@vinodjohn5947 Жыл бұрын
കടം മേടിച്ച് ഇതൊന്ന് വാങ്ങരുത് എന്നാണ് പുള്ളി ഉദ്ദേശിച്ചത്.. റെഡി ക്യാഷ് ഉണ്ടെങ്കിൽ വാങ്ങാം ഫിനാൻഷ്യൽ burden ആവില്ല
@aneeshgeorge3152
@aneeshgeorge3152 2 ай бұрын
ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്...ഞാൻ ഒരു NRI ആണ് വർഷത്തിൽ ഒരു മാസം ലീവും ഉണ്ട്...ഒരു മാസത്തേക്ക് ഒരു കാർ റെന്റ് എടുക്കുന്നതിനു 26000 രൂപ കൊടുക്കണം....10 മാസം ഇങ്ങനെ എടുക്കുമ്പൊ 260000 റെന്റ് തന്നെ ആകും...ആകെ എനിക്കും കുടുംബത്തിനും ഒരു വണ്ടി ഉപയോഗിക്കാൻ പറ്റുന്നത് 10 മാസം ആണ്....അതേ സമയം ഒരു ലോണിട്ട് ഒരു കാർ വാങ്ങിയാൽ 10 മാസം കൊണ്ട് രണ്ട് ലക്ഷം മാത്രമേ പലിശ ആകൂ പത്ത് വർഷവും എന്റെ കുടുംബത്തിനു വണ്ടി ഉപയോഗിക്കുകയും ചെയ്യാം..മാത്രമല്ല 10 വർഷത്തിനു ശേഷം ആ വണ്ടിക്ക് അന്നത്തെ മാർക്കറ്റ് വിലയും ഉണ്ടാകും...എന്റെ അഭിപ്രായത്തിൽ NRI ആൾക്കാർ കാർ റെന്റിനു എടുക്കുന്നതിലും വലിയ ബുദ്ധിമോശം ഇല്ല...ഇതേ അഭിപ്രായം ആണ് പറ്റുമെങ്കിൽ കുറച്ച് ലാൻഡ് എടുത്തിടുന്നതിലും....സ്ഥലത്തിനു ഒരിക്കലും വില കുറയില്ല...10 വർഷം കൊണ്ട് ലോൺ ക്ലോസ് ചെയ്യാൻ പറ്റുന്നവൻ കുറച്ച് ഭൂമി വാങ്ങിയിട്ടാൽ അതിന്റെ മൂല്യം 10 വർഷം കഴിയുമ്പൊ എന്തായാലും ഉയർന്നിട്ടുണ്ടാകും...ഒരു പക്ഷേ അവന് നാട്ടിൽ വന്ന് സെറ്റാകാൻ ആ ഭൂമി വിറ്റാൽ മതിയാകും...ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്
@AnilKumar-qj7qu
@AnilKumar-qj7qu 9 күн бұрын
Suhruthey oru karyam. Tax+insurance+smoke+depreciation????????
@sankaranarayananv6102
@sankaranarayananv6102 Жыл бұрын
NIKHIL. പലപ്പോളും എനിക്കും തോന്നിട്ടുണ്ട്. പലരോടും പറഞ്ഞിട്ടും ഉണ്ട്. പക്ഷെ മനസ്സിലാകില്ല. അടിച്ചുപൊളി .. എല്ലാവരുടെയും മുന്നിൽ കാശുള്ളവനെന്ന് കാണിക്കണം. റോഡ് സൈഡിൽ ഒരു കൊംബ്ലെസ് കെട്ടി. ഇത് ഞമ്മന്റെ എന്ന് പറയണം.
@krishnendranchandran6865
@krishnendranchandran6865 Жыл бұрын
ഞാൻ ലോൺ എടുത്തു 15 ഇപ്പോൾ 19 അടച്ചു ഒര് മാസം പോലും മുടങ്ങി ഇല്ല ഇനി 4ബാക്കി ഉണ്ട് 😔പെട്ട് പോയി
@ihsankamal
@ihsankamal Жыл бұрын
ഇത് സത്യമാണ്.. അനുഭവങ്ങൾ കേട്ടിട്ടുണ്ട്. Thank you for your valuable info. Sir....
@vinodappukutan2961
@vinodappukutan2961 Жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം നല്ല കാര്യമാണ് ഒരു കാര്യം ഒഴിച്ച്, NRE acconutil പൈസ കുറച്ചു ഉണ്ട് എന്ന് കരുതി bank loan പെട്ടന്ന് തരില്ല. മോളുടെ mbbs അഡ്മിഷൻ വേണ്ടി ലോണിന് ചെന്നപ്പോൾ അവർ പറയുന്നു salary certificate, land കാർ പോകുന്ന വഴി ഉള്ളതായിരിക്കണം പിന്നെ അത് ഇത് വേറെ കുറെ കാര്യങ്ങൾ, ഒരു മാസം ലീവിന് വരുന്ന ഞങ്ങൾ പ്രവാസികൾ ഇത് എങ്ങിനെ സംഘടിപ്പിക്കും?
@vinodts6673
@vinodts6673 7 ай бұрын
Car വീട് ഇതൊക്കെ അത്യാവശ്യം ആണ് അത് കാശ് കൂട്ടി വെച്ച് എപ്പോഴെങ്കിലും ചെയ്തിട്ട് കാര്യം ഇല്ല
@rayeespv3134
@rayeespv3134 Жыл бұрын
എനിക്ക് വീടിന്റെ ഫിനിഷിങ് വർക്ക് ന് ലോൺ 15 lks എടുത്തു , അതിന്റെ 10 മാസം മുന്നേ ഒരു കാർ വാങ്ങിയിരുന്നു emi 24000 ആയിരുന്നു ടോട്ടൽ 40000 ബാങ്കിൽ അടക്കണം , ആലോചിച്ചപ്പോൾ ടോട്ടൽ നഷ്ടം ആണ് car . ഞാൻ ആദ്യം ചെയ്തത് car വിറ്റു ... ഇപ്പോൾ ബാങ്ക് ലോൺ അടച്ചു 50 ഒക്കെ ഇട്ട് തീർക്കുകയാണ് , താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇപ്പോൾ car rent ന് മാത്രം എടുക്കുള്ളു
@user-tv1bj4xb8z
@user-tv1bj4xb8z 8 ай бұрын
30 കൊല്ലം മുമ്പ് വാങ്ങിയ ഭൂമി ഇപ്പോൾ 100 മുതൽ 500 ഇരട്ടി വരെ ആയിട്ടിട്ടുണ്ട്. വരൂ നിരവധി തെളിവുകൾ തരാം. കല്യാണത്തിന് മുമ്പ് വീട് നന്നാക്കിയാൽ കുറച്ചു കൂടി സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ നിന്ന് വിവാഹം ചെയ്യാം. അത്‌ വലിയ നേട്ടമാണ്.
@user-id1vc9jv9z
@user-id1vc9jv9z 7 ай бұрын
വീട് ലോൺന്റ് കാര്യത്തിൽ, പലിശ അല്പം കുഴപ്പമില്ല എന്ന് തോന്നിയിട്ടുണ്ട്, ഒരു കൊല്ലം കൊണ്ട് വീട് പണി തീർത്തപ്പോഴേക്കും, പണിക്കൂലി രണ്ട് തവണ കൂടി, ഞാൻ ബഡ്ജറ്റ് ഇട്ടപ്പോൾ ഉള്ളതിനേക്കാൾ സിമന്റ്‌, കമ്പി എന്ന് തുടങ്ങി വീട് നെ വേണ്ടുന്ന സർവ്വ സാധനങ്ങൾക്കും വില കൂടികൊണ്ടേ വന്നു.! അങ്ങനെ എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് പണി തുടങ്ങുമ്പോൾ same ബഡ്ജറ്റ് എത്ര ലക്ഷം മാറും?! അപ്പോൾ പകുതി മാത്രമേ പലിശ ഇനത്തിൽ നഷ്ടം വരൂ, NRI ക്കാരാണെങ്കിൽ രൂപയുടെ മൂല്യം മാറുന്നത് വേറെ!
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
Ningal ee vishayathil education ulla alanennu thonnunnu. Ningal paranja Ella karyangalum great anu. Athilum great ayi eniku thonniyathu ente husband anu karanam 10 class education ulla adheham ingane brilliant ayi karyangal cheyyunnu. Thanks for the information
@Amithchandr
@Amithchandr Жыл бұрын
ഗൾഫ് കാരെ പറ്റി താങ്കൾക്കും താങ്കളുടെ കൂട്ട് കാരനും ഉള്ള ധാരണ തെറ്റാണു , ഗൾഫ്കാരുടെ ഇൻവെസ്റ്റ്മെന്റ് ആണ് കേരളത്തെ ഇപ്പോഴും താങ്ങി നിലനിർത്തുന്നത് . നിങ്ങൾ കാണുന്ന വീട് മോടിപിടിപ്പിക്കൽ , കാർ വേടിക്കൽ, പറമ്പു വേടിക്കൽ മാത്രമല്ല ഇതിൽ എല്ലാത്തിലും നഷ്ടം വരില്ല എന്ന് നല്ല ബോധ്യമുള്ള ആളുകകളാണ് NRIs . ചില കാര്യങ്ങൾ നഷ്ടമാണെന്ന് അറിഞ്ഞിട്ടും ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ , അതുമൂലം ആരെങ്കിലും രക്ഷപ്പെടും എന്ന് കരുതിയിട്ടാവും.
@shamseervm1249
@shamseervm1249 Жыл бұрын
പക്ഷെ ലാൻഡ് എങ്ങനെ നോക്കിയാലും ഒരു asset ആണ്, ഒരിക്കലും ആരും മോഷ്ടിക്കുന്നില്ല, ഭാവിയിൽ വില കൂടും 100% സേഫ് ആയ ഒരു ഇൻവെസ്റ്റ്‌മേന്റാണ്.... എത്രയോ ക്യാഷ് അറിയാത്ത ബിസിനസ്‌ ൽ ഇട്ട് നഷ്ടപെടുന്നു അതൊക്ക നോക്കുമ്പോൾ ലാൻഡ് is a safe investment
@Ashiqpk
@Ashiqpk Жыл бұрын
വിചാരിച്ച സമയത്തു വുചാരിക്കുന്ന വിലക്ക് വിക്കാൻ പറ്റില്ല
@MGOPAKUMAR
@MGOPAKUMAR Жыл бұрын
Liquidity illaa
@Regoin_GAMER_yt
@Regoin_GAMER_yt Жыл бұрын
ഭാവിയിൽ വില നഷ്ടപ്പെടാനും മതി ...
@bts8818
@bts8818 Жыл бұрын
ഭാവിയിൽ കേരളത്തിലെ വീട്, സ്‌ഥലം ഒന്നും ആർക്കും വേണ്ടാതെ ആകും... എല്ലാവരും വിറ്റ് കാനഡ, യൂറോപ്പ് പോവുക ആണ്.
@melvinsebastian1318
@melvinsebastian1318 Жыл бұрын
@@bts8818 no chance, if future Europeans will start buying land and home in kerala. In next 10 year India will grow than Europe. People will realise Europe and canada is loosing life
@devika2545
@devika2545 Жыл бұрын
ദൈവം സഹായിച്ചു ഇതുവരെ ലോൺ എടുക്കേണ്ടി വന്നില്ല. 20 വർഷത്തിന് ശേഷം നല്ലൊരു വീട് വെച്ചു. കടമില്ല എന്നത് തന്നെ ഏറ്റവും വലിയ കാര്യം. ഇനി നാട്ടിൽ സ്ഥിരതാമസം ആകുമ്പോ ഒരു വണ്ടിയും വാങ്ങണം. ഉള്ള ക്യാഷ് ബാങ്കിൽ നിക്ഷേപിക്കുക ആണ് പതിവ്. അതും SBI യിൽ മാത്രം. സഹകരണ ബാങ്കിൽ വിശ്വാസം ഇല്ല.
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Good. Kurach investment thudangu, nallathanu. Baviyil inflation vech nokkiyal bank nikshepam mathram porathe varum
@shinasn7502
@shinasn7502 7 ай бұрын
പലിശ ഹറാം ആയത് കൊണ്ട് ഇതുവരെ അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല paisa ഉണ്ടാകുമ്പോൾ ഓരോന്നു ചെയ്യും
@vivekramakrishnan1320
@vivekramakrishnan1320 Жыл бұрын
സ്ഥലത്തിന്റെ ക്യാഷ്, കൺസ്ട്രക്ഷൻ cost, ഗോൾഡ് ഒക്കെ കൂടുകയല്ലേ. അഞ്ചു വർഷം കൊണ്ട് തന്നെ വലിയ മാറ്റം വരുന്നു. അപ്പോ പറ്റുന്ന സമയത്തു ചെയ്യുന്നത് wise decision അല്ലേ?
@noushadsalahudeen
@noushadsalahudeen Жыл бұрын
Correct 💯
@Thamban67
@Thamban67 Жыл бұрын
കുറച്ച് ശരിയും, കുറച്ച് തെറ്റുമുണ്ട്, ജീവിതം സന്തോഷത്തോടെ ജീവിക്കണം, നാളേക്ക് മാറ്റിവച്ചാൽ ജീവനോടെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. സ്വത്തും പണവുമൊന്നും ഉണ്ടാക്കിവച്ചിട്ട് ഉപയോഗിക്കാതെ പോകേണ്ടിവരും. Let's change.
@xdcreations3075
@xdcreations3075 Жыл бұрын
ആരും പറയാത്ത കാര്യങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻
@philips_eye
@philips_eye Жыл бұрын
ഒരിക്കലും പലിശക്ക് പണം വാങ്ങാതിരിക്കാൻ/ ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക... കുഴിയില്നിന്നു കയറുമ്പോൾ കാലിൽ പിടിച്ചു തിരിച്ചു കുഴുതിയിലേക്കു വലിച്ചിടുന്ന സാധനമാണ് പലിശ. Please don't കാരണം എന്തും ആവട്ടെ... ക്ഷമ, ചിലവ് ചുരുക്കൽ, investment... പതിയെ എല്ലാം ശരിയാക്കാം
@firosfazil6842
@firosfazil6842 6 ай бұрын
എനിയ്ക്ക് പലതവണ പറ്റിയ അബദ്ധം ഇപ്പോഴും പറ്റി കൊണ്ടേ ഇരിയ്ക്കുന്നു. ബ്രോക്കറും ഗവണ്മെന്റ് ആധാരം എഴുതുകരും വളന്നതല്ലാതെ പത്തു നായാപൈസ എനിയ്ക്ക് ലാഭം കിട്ടിയിട്ടില്ല
@sureshsurendran3566
@sureshsurendran3566 Жыл бұрын
നമസ്കാരം സർ.. അനുഭവം ഗുരു ഞാനും അതിൽ പെട്ട ഒരാളാണ് താങ്കൾ വിവരിച്ച ഈ അബദ്ധങ്ങളിലൂടെ കടന്നുപോയവനാണ് ഞാൻ.. 30 വർഷം പ്രവാസിയായ ഞാൻ. വീടും കാറും വാങ്ങിത് ലോണെടുത്താണ്.... 10 വർഷം മുമ്പ് ഈ വീഡിയോ കാണുകയായിരുന്നെങ്കിൽ ഞാനും ഈ അബദ്ധത്തിൽ പെടുകയില്ലായിരുന്നു താങ്കൾ വിവരിച്ച കാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണ്... 🙏👌😔
@najeebpc9614
@najeebpc9614 7 ай бұрын
Sir...നാളെത്തേക്ക് മാറ്റി വെച്ച് സന്തോഷത്തോടെ ജീവിക്കിന്നവരെ കണ്ടിട്ടുണ്ട്.. അതുപോലെ തന്നെ നാളെ എന്ത് എന്ന് ചിന്തിച്ചു ജീവിക്കാൻ മറന്നു ഭൂമിയിൽ നിന്ന് വിട പറഞ്ഞു പോയവരെയും കണ്ടിട്ടുണ്ട് 😢 ഇതിൽ ഏതാണ് choose cheyyuka 🤔...?
@right_ways
@right_ways Жыл бұрын
സകാത്ത് പണം ഉള്ളവരിൽ നിന്ന് പണം ഇല്ലാത്തവരിലേക്ക് പോകുന്നു.. പലിശ പണം ഇല്ലാത്തവരിൽ നിന്ന് പണം ഉള്ളവരിലേക്ക് പോകുന്നു...
@ranjithvakayil
@ranjithvakayil Ай бұрын
10 ലക്ഷം രൂപ NRI അക്കൗണ്ടിൽ നിന്ന് നാട്ടിലുള്ള സുഹൃത്തിനെ പലപ്പോഴായി സഹായിച്ചു... തിരിച്ച് തരുമ്പോൾ NRO അക്കൗണ്ടിൽ വാങ്ങിയാൽ എന്തേലും പ്രശ്നമുണ്ടോ
@jainkochikkaran
@jainkochikkaran 8 ай бұрын
Z2015 ഇൽ 20 ലക്ഷം രൂപ സഹകരണബാങ്കിൽ നിന്നും ലോൺ എടുത്ത് ബാക്കി പൈസ കൈയിൽ നിന്നും ഇട്ട് ഒരു വസ്തുഞാൻ വാങ്ങി. എടുത്ത 20ലക്ഷം 3വർഷം കൊണ്ട് അടച്ചു തീർത്തു 28ലക്ഷം ആകെ. സർ പറഞ്ഞതിനേക്കാൾ കൂടുതൽ പലിശ
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 8 ай бұрын
53 വയസായി ഇന്നുവരെ ലോൺ എടുത്തിട്ടില്ല ഒരുപാട് പ്രയാസമുള്ള അവസരം ഉണ്ടായിരുന്നു പലിശ തന്നെ യാണ് കാരണം ....കാർ വാങ്ങണമെന്നുണ്ടായിരുന്നു ലോൺ ഇല്ലാതെ സെക്കൻഡ് കാർ വാങ്ങി സന്തുഷ്നാണ് ഇപ്പോൾ
@anwarsadathgpt
@anwarsadathgpt Жыл бұрын
Thanks Sir, to-the-point and quick. Totally agree about Car purchases, even land as you rightly said isn’t a quick disposable asset. However, I think inflation over the period of 10 years is good enough to normalize the interest rate.
@unniyettan_2255
@unniyettan_2255 7 ай бұрын
But gold& realestate good
@robyrobyroby8227
@robyrobyroby8227 Жыл бұрын
കടം ഇല്ലാത്ത പ്രഭാതം 👍🏻👍🏻👍🏻
@shahirpayanthoth7871
@shahirpayanthoth7871 Жыл бұрын
1. If don’t have any investment plan or any urgency, never send money to NRI account every month. Earning from Exchange rate is better than FD. 2. Invest in Gold and Silver, which we can easily liquidate. 3. Invest in fundamentally strong , futuristic undervalued stocks as a long term investment. 4. Never put all your money in 1 investments 5. Don’t listen to term investment offers from Banks. 6. Buy commercial properties for a guaranteed monthly income. 7. Buy land as long term investment. 8. Evaluate your monthly expenditure and keep 2 years expenditure as liquid cash always as backup.
@mr.kochappan2418
@mr.kochappan2418 7 ай бұрын
Liquidating gold and silver is very difficult, especially with new complicated IT rules. And gold in the shape of ornaments has low resale value resulting in net loss.
@manudas1235
@manudas1235 Жыл бұрын
Sir പറഞത് വളരെ ശെരി ആയിട്ടുള്ള കാര്യങ്ങൾ ആണ് 👍
@sunilaledakochi7720
@sunilaledakochi7720 Жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്. But വീട്ടിലെ സ്ത്രീ ജനങ്ങൾ ആണ് .NRE യെ കൊണ്ട് ഇതൊക്കെ ചെയ്യാൻ ഒരു സ്പർക്
@sameervs81
@sameervs81 Жыл бұрын
Sir. പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ്.., ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം. ആറു വർഷത്തിനുള്ളിൽ 40 ലക്ഷം രൂപ പലിശ കൊടുക്കേണ്ടി വന്നു, പറഞ്ഞ ഈ ലോൺ ഓഫർ, സാലറി എക്കൗണ്ടിൽ നിന്നും ആണ് ആൾക്കാർക്ക് കൂടുതൽ എടുക്കുന്നത്, ക്രെഡിറ്റ് കാർഡും എടുക്കുന്നു, രണ്ടിൽലും പെട്ട ആൾ നാട്ടിലും ലോൺ കിട്ടുമോ എന്ന് അന്വേഷിക്കുന്നു അതും എടുക്കുന്നു. കാർ, ഹൌസ് ലോൺ.. മുതലായവ... ഈ എൻ ആർ ഇ കാരനെ ഫാമിലി മെഡിക്കൽ ട്രീറ്റ്മെന്റ് കൂടെ വന്നാൽ.. കഴിഞ്ഞു എല്ലാം..
@samsudheenk3406
@samsudheenk3406 7 ай бұрын
പൊങ്ങച്ചം ഒഴിവാക്കിയാൽ മലയാളികൾ, പ്രത്യേകിച്ച് പ്രവാസികൾ രക്ഷപ്പെടും. താമസിക്കാൻ അത്യാവശ്യം സൗകര്യം ഉള്ള ഒരു വീട്, സഞ്ചരിക്കാൻ മോശമല്ലാത്ത ഒരു വാഹനം, മോശമല്ലാത്ത ഒരു ജോലി. ഇത്രയും ആയാൽ ടെൻഷൻ ഇല്ലാതെ ജീവിക്കാം. കൂട്ടുകാരെ യും കുടുംബത്തെയും കാണിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു കൂട്ടും. അവിടെയാണ് കുഴപ്പം. പൊങ്ങച്ചം, ജാഡ ഇവയെല്ലാം ഒഴിവാക്കിയാൽ ഒരുവിധം ഹാപ്പിയായി ജീവിക്കാം.
@ramilravi6130
@ramilravi6130 7 ай бұрын
നല്ല വീഡിയോ... But എത്ര പറഞ്ഞാലും അറിഞ്ഞാലും മാറാത്ത ഒരു വിഭാഗം ആണ് NRI...ഞാനും ഒരു NRI...
@robsondoha8236
@robsondoha8236 Жыл бұрын
ഇരുപത്തെട്ടു ഖത്തർ റിയാൽ കൊടുത്താൽ നൂറ്‌ രൂപ കിട്ടിയ സമയത്തു വാങ്ങിയ ഭൂമി ഇപ്പോൾ നല്ല വില പറയുന്നു പക്ഷെ ഇന്ന് നൂറു ഇന്ത്യൻ രൂപയ്ക്കു 5 ഖത്തർ റിയാൽ 😢
@josephvarghese8618
@josephvarghese8618 7 ай бұрын
100% true about house modifications. My dad spent better half of his life abroad and build a new house and retired. Now I started earning and my mother is insisting me to start saving to modify the existing home. Yenthin vendi? Nattukar and veetukare kannikan ayyirikum ;)
@matpa089
@matpa089 Жыл бұрын
NRI കൾ Real Estate ഇൻവെസ്റ്റ്മൻ്റ് മാത്രമേ ചെയ്യാവൂ... അത് ചെയ്തില്ലെങ്കിൽ വല്ല ബന്ധുക്കളും കാശു കടം മേടിക്കും , പിന്നെ അത് ഒരിക്കലും തിരിച്ചു കിട്ടില്ല.. കാശ് കയിലിരിക്കുമ്പോൾ ഒരുപാടുപേർ ഇൻവെസ്റ്റ്മെൻ്റ് ഐഡിയ ( share market, Blade, partnership business, etc ... ) കൊണ്ടുവരും ; അവയൊക്കെ ഉടായിപ്പുകൽ ആണ് എന്ന് തിരിച്ചറിയുക .
@jeemonjoseph2611
@jeemonjoseph2611 6 ай бұрын
Agree with not buying a Car.But Land is a Feeling .Cannot Resist from buying it
@epa100epbapu5
@epa100epbapu5 Жыл бұрын
ഞാൻ കാർ സ്ഥലം എല്ലാം വാങ്ങിയത് 70% കൊടുത്തു ബാക്കി കുറച്ച് കുറച്ച് കൊടുത്ത് വീട്ടി ലോൺ എടുത്തില്ല വാഹനം വീട് എല്ലാം അങ്ങനെയാണ് വാങ്ങിയത് ഇന്ന് ഒരു കടവും ഇല്ല
@johnkm8473
@johnkm8473 8 ай бұрын
Excellent suggestions. Practical. Thank u very much.
@Ashiqpk
@Ashiqpk Жыл бұрын
ലാൻഡ് വാങ്ങുന്നത് മണ്ടത്തരം ആണ് എന്ന് പറയാം പക്ഷെ എല്ലാത്തിനും പരിഹാരം മ്യുച്ചാൽ ഫണ്ട് എന്ന് പറയരുത്.
@shajiravindran7951
@shajiravindran7951 Жыл бұрын
എൻ്റെ അടുത്ത് ഇതൊന്നും നടക്കില്ല...താങ്കൾ പറഞ്ഞത് crct...
@anaspa4180
@anaspa4180 7 ай бұрын
ഒരു Home Loan എടുത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ എന്ന പ്രവാസി,,,😅😢
@KabeerVKD
@KabeerVKD Жыл бұрын
വളരെ കറക്റ്റ്... പ്രത്യേകിച്ച് കാർ ലോൺ
@ismailrawther133
@ismailrawther133 8 ай бұрын
21800 മാസം housing loan അടയ്ക്കുന്ന ഞാൻ... 15 വർഷം. തിരികെ അടച്ചു തീർക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും നടക്കുന്നില്ല.
@bijnanoolangal1838
@bijnanoolangal1838 8 ай бұрын
For many middle Class people it is their dream to own a good car and a house. When you wait for a long time for your money to grow and then buy material possessions, it will be too late for them to enjoooy those in their life. So it is good to take small loans and pay emi and enjoy a good car or an apartment and then use remaining amount from your salary to invest and grow your money. What is the point in accomplishing your dreams when you are old.
@SoorajSizontreako
@SoorajSizontreako Жыл бұрын
I partially agree with whats said in this video unless it improves the quality of your life , if are not going to live in the house you bought or use the car then whats the point . Remember money in itself is a inflationary asset keeping it in bank will yield nothing . Try and invest in stocks , gold , land ….
@gjacob1000
@gjacob1000 Жыл бұрын
Simple advice is You can Take loan only for Assets not liabilities...
@leenaphilip
@leenaphilip Жыл бұрын
Also understand that the house you live in , the car for personal use , etc are not assets but actually liabilities, since you have to pay for insurance, maintenance etc and over time it loses value and you won’t be able to sell them when you need cash for any needs
@disposableaccount8199
@disposableaccount8199 Жыл бұрын
@Leena Philip if the house you live in is a liability then so are the food you eat. Necessity and liabilities are different
@jithinsavio3812
@jithinsavio3812 7 ай бұрын
വീട് ലോൺ എടുത്ത് വെക്കുന്നതാണ് നല്ലത്.. പലിശ നോക്കി ലേറ്റ് ആക്കിയാൽ 5 കൊല്ലം കഴിഞ്ഞു ഈ പലിശയേക്കാൾ വില ആയിരിക്കും വീട് വീട് ഉണ്ടാക്കാൻ ഉള്ള കോസ്റ്റ്... പക്ഷെ ലോണിൽ വണ്ടി എടുക്കുന്നത് മണ്ടത്തരം ആണ്.. ✌🏻✌🏻
@dranze2020
@dranze2020 7 ай бұрын
Transferring the foreign money to India is a big mistake. Save in foreign country itself
@informationtechnology739
@informationtechnology739 Жыл бұрын
Njaan ente life thaangal paranja pole aaanu UAE il set cheythirikkunnath. 2010 il uae career start cheythu. Inne vare oru loan or oru credit card use cheythitttillla. Njaan zero il ninnaaanu start cheythath ellllam. Ipol njaan swantham aaayi veedu eduthu , ente marriage kazhinju, ente sister ne njaan ( financially alone ) kalyaanam kazhichu koduthu. Ipol last two years aaayitttu ente all family members ne UAE lek permanent aaayi move cheythu, including my mom. So enthelum requirement vannnal udane poyi loan ne depend cheyyaatha alppam wait cheythu athu saved money loode cheyyaan nokkanam. Naattil poyaaal njaan rent car or close frnd’s car aaanu use cheyyaarulllath. Uae il driving license 7 years munp enikku kittiyittum njaan car vedichath last 2 years il aaayirunnu. Bcs enik car nte aaavashyam vannnath family ne uae lek move cheyyippichapol aaanu. Even car eduthath njaan brand new allla. Bcs brand new edukkumpol enik car loan ne depend cheyyendi varum. So njaan oru better car ente colleague nte kayyil ninnnu ready cash koduthu vedichu. So no loan for even car. So liabilities illaathe jeevikkunnathaaanu rich life ennnu njaan parayum. So no headache at all. Ennnekkal 3 times kooduthal salary vedikkunna ente close frnds financially struggle cheythittu ennnodu money borrow cheyyaarund. That all bcs of their life style and wrong financial plans and loans.
@santhakumarkarolil6130
@santhakumarkarolil6130 8 ай бұрын
Agreed with the car purchase. The rule, to me , is that you buy depreciating assets with someone else's money and appreciating assets with your own money. Yes, if you go for a loan you have to pay interest. But the flip side is that you are not spending your own money in one shot there. You are paying it off in instalments. Especially in the case of land, we all know that land is always an asset that will only appreciate in course of time. Also it is one that will definitely remain an appreciating for future generations even. The inflation is another factor that is to be considered. So, are we so really right to say that buying land , with own money or with a loan, is not a good idea ? I do not think so.
@unnikrishnanmv6286
@unnikrishnanmv6286 8 ай бұрын
തങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്. വിവേകപൂർവം ബുദ്ധിപരമായി കൈകാര്യം ചെയ്യാമെങ്കിൽ ലോൺസ് മണി ക്രീയേറ്റ് ചെയ്യാൻ ഉപയിക്കാമല്ലോ. അല്ലെങ്കിൽ പിന്നെ ലോൺസ് നിലനിക്കില്ല്യല്ലോ.
@shirincp
@shirincp Жыл бұрын
Bank loans are business. It's not a gift.islam prohibited buying and selling interest .. Good advice 👍
@rayeespv3134
@rayeespv3134 Жыл бұрын
ചെറിയ സ്ടലങ്ങൾ വാങ്ങുന്നത് നല്ലതാണ് ..
@roysamuel9079
@roysamuel9079 8 ай бұрын
best to Keep in NRE Rs Deposit or USD deposit..Think twice before involving others..Even close relatives including parents..Never ever do any business with Relatives if it is from south..
@user-wt7pw9ql7e
@user-wt7pw9ql7e 7 ай бұрын
👌👍ഞാൻ ഇതൊന്നും ഒരിക്കലും ചെയ്യില്ല 👌
@moviemagic2709
@moviemagic2709 Жыл бұрын
ഉപ്പയും മൂന്ന് മക്കളും nri ആണ് ഞങൾ ഒരുമിച് ഒരു കാർ വാങ്ങി ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ emi അടച്ചു പോരുന്നു എല്ലാവരും ചേർന്ന് ആകുമ്പോൾ ഭാരം തോന്നില്ല നാട്ടിൽ എല്ലാരും ഒരുമിച്ചു വരുകയും ഇല്ല അപ്പൊ ഉപയോഗവും എല്ലാവർക്കും വീതിക്കാം
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
good. thanks for sharing
@meenukuttyjoseph9276
@meenukuttyjoseph9276 3 ай бұрын
Kurachu kazhinju adi veezhum
@wellvlog....4410
@wellvlog....4410 8 ай бұрын
I thought same I did not take any loan for home or vehicle Built own house slowly own money Vehicle did not take lian Bought used vehicle own cash if show posh picket will be empty and bank will be rich
@jesudasjayarajan
@jesudasjayarajan 8 ай бұрын
ലോണെടുക്കുന്നത് ഒരു വലിയ തെറ്റൊന്നുമല്ല. 10വർഷത്തെ ഇൻഫ്ലേഷൻ റേറ്റ് നോക്കുമ്പോൾ പലിശ n റേറ്റ് 4 മുതൽ 4.5% മാത്രമേ വരൂ. ഇത് റെസിഡന്റ് ഇന്ത്യൻസ്ന്നും ബാദ്ധഗമാണ്. 20 വർഷത്തെ emi നോക്കിയാൽ പലിശ നിരക്ക് 3% മുതൽ 2.5% ആയിരിക്കും ഏതാണ് ബുദ്ധിയെന്നു സ്വയം തീരുമാനിക്കുക.
@shiboooozz5487
@shiboooozz5487 Жыл бұрын
I agree with you except house renewal/construction - if you wait 5 years to build the home you would need to be spent double of the current sqft rates
@sweetdaddy6922
@sweetdaddy6922 8 ай бұрын
It will never become double realistically. Price goes up with inflation rate. What he was saying is to focus on what you NEED rather than what you WANT 😂
@sanuthomas5334
@sanuthomas5334 7 ай бұрын
Thank you. From USA, i just started my life
@driverappappn
@driverappappn 7 ай бұрын
എനിക്കും ഇങ്ങനത്തെ മണ്ടത്തരങ്ങൾ പറ്റിയിട്ടുണ്ട് ...
@shanavasismail7803
@shanavasismail7803 8 ай бұрын
ജീവിച്ചിരിക്കുബോഴേ എന്തെങ്കിലും ചെയ്യാൻ പറ്റൂ, പണം ബാങ്കിൽ ഇട്ട് ഇരുന്ന് മരിച്ചു പോയിട്ട് ഒന്നും ചെയ്യാൻ കഴിയില്ല
@Sailor_Felex
@Sailor_Felex 7 ай бұрын
What you said is 100% true . People still think that NRI gets money from the tree.
@musicallyamal20
@musicallyamal20 Жыл бұрын
ഞാൻ ലോൺ എടുത്ത സമയത്തു ഇങ്ങനെ ഒന്നും അറിയില്ലാരുന്നു , ഇപ്പോ 4 വർഷമായി ലോൺ എടുത്തിട്ട്
@mhdashrafkambiyil9999
@mhdashrafkambiyil9999 7 ай бұрын
EMI കറക്ട് ചെയ്യാൻ കഴിയുമെങ്കിൽ അസറ്റ് വികസിപ്പിക്കുന്നതിന് ലോൺ എടുക്കുന്നത് ലാഭമാണ്. പത്ത് ലക്ഷത്തിന് ലോണെടുത്ത് പറമ്പ് വാങ്ങിയാൽ 5 വർഷത്തിന് ശേഷം 15 ലക്ഷത്തിന് വിൽക്കാൻ കഴിയും. എന്നാൽ ലോണെടുത്ത് കാർ വാങ്ങുന്നത് മഹാമണ്ടത്തരമാണ്. യൂസ്ഡ് കാർ വാങ്ങുകയാണ് ഉചിതം.
@sasikollon588
@sasikollon588 Жыл бұрын
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഒരു സാധാരണക്കാരായ ഗൾഫ് കാരെ ബാധിക്കുന്ന കാര്യമല്ല
@ansilmoideen4549
@ansilmoideen4549 8 ай бұрын
Slightly disagree with your point of view. Financially, of course purchasing liabilities like car, house renovation may not be a good decision but you should see the social impact too. As you only mentioned, while getting married or your daughter getting married, having a good car and house will be beneficial rather than starting an SIP and no good house or car. Person to person it will vary.
@JS-vq7ig
@JS-vq7ig 8 ай бұрын
വസ്തു വാങ്ങരുതേ. വില താഴോട്ട് പോകുവാണ്. തോട്ടവും plot ഒക്കെ നഷ്ടമാണ്. വീട് വെക്കാൻ മാത്രം പത്തോ ഇരുപതോ സെന്റ് വാങ്ങുക.
@thamjeed5168
@thamjeed5168 Жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വിഷയം.നന്ദി
@MGOPAKUMAR
@MGOPAKUMAR Жыл бұрын
Your Investment Should be Diversified ...Once you are back home then No more Loans ....Over the Period You should Follow your wealth in Bellow mentioned Form which is CASH / FD in safe banks 40% + Equity & MFs 30% + Real Estate 15% + Gold 15% .... Regularly Take Health Insurance & Term insurance for Critical illness & Accident ...
@saleemnv4481
@saleemnv4481 Жыл бұрын
നല്ല ഷെയർ വാങ്ങി വെക്കുക ....5 വര്ഷം കൊണ്ട് 500 % കുടും ...👍
@Sbn129
@Sbn129 Жыл бұрын
എന്ത് ഷെയർ
@rafeeque38
@rafeeque38 Жыл бұрын
Loan എടുത്തവർ അതിന്റെ EMI യുടെ കൂടെ ഒരു Mutual Fund SIP കൂടെ സ്റ്റാർട്ട്‌ ചെയ്യുക
@livinlawrence1843
@livinlawrence1843 Жыл бұрын
ഫുൾ ക്യാഷ് കൊടുത്തു കാറും വാങ്ങുന്നത് നല്ല ഐഡിയ ആണോ. ചോദിക്കാൻ കാരണം പലരും പറഞ്ഞു, ഫുൾ ക്യാഷ് ഉണ്ടേലും ലോൺ എടുത്തു വാങ്ങുന്നത് ആണ് നല്ലത് എന്ന്. ഫുൾ ക്യാഷ് mutual ഫണ്ട് ഇടാം
@sureshkumarb1149
@sureshkumarb1149 Жыл бұрын
If you think the expense you have to incur is a sheer necessity, do spend, be it be modification of home, upgrading your car. Car is not an asset it is a liability. But investment in property in kerala which comes under the asset class is worth investing.
@bijiabraham15
@bijiabraham15 7 ай бұрын
Your presentation was good. Investing in land and buying new car will result in loosing money. Constructing a house is a dream and a priority for any person. Also, the construction material price is increasing day by day. For example, when I build a house in 2013 the price was 1400 per square feet and nowadays it is around 2000 per square feet. So in my opinion, constructing a new house is an exceptional case and important. Once again thanks for your valuable information and sharing knowledgeable things.
@MoneyTalksWithNikhil
@MoneyTalksWithNikhil 7 ай бұрын
Yes. Always go with personal requirements Thank you
@princehigh
@princehigh 6 ай бұрын
buy a car then use when u r in vacation for your own purpose then use that car as rent a car when u r not there and use that rent a car income for loan repay finally u got the car , u no need to pay anything from ur pocket for loan and loan will be paid and the rent a car excess money (if any) u can take
@shine_3556
@shine_3556 Жыл бұрын
സത്യസന്ധമായ നിരീക്ഷണമാണ് സാർ .... താങ്ക് യൂ
@absshiju
@absshiju Жыл бұрын
Sir. Pleasd convey to all NRIs that if they sell their property in India, the buyer has to remit TDS of 20% whicb the NRI can claim back. Many are not aware of this income tax rule and its very hard to convince them. I worked in a major PSB handling housing loans and I used to make my clients to deduct the TDS.
@avideyumivideyum3043
@avideyumivideyum3043 Жыл бұрын
So the same can be claimed when an NRI buy a property, right?
@Forty3Stories
@Forty3Stories 7 ай бұрын
Who all will be considered as NRI s in this case ?
@thundian
@thundian 7 ай бұрын
ഞാൻ already 3 അബദ്ധങ്ങൾ ചെയ്തു കഴിഞ്ഞു, so I must be safe 😂
@eautocad1
@eautocad1 Жыл бұрын
Better to buy second hand car if that necessary, else rent a car is fine, new car dep and unused maint shall be huge amt., commercial property if at prime location shall double or triple the value.
@user-lz5uc9dc2k
@user-lz5uc9dc2k Жыл бұрын
Good information sir But ഒരു വീട് ഇല്ല purchase loan എടുത്ത് വാങ്ങാൻ ഉദ്ദേശിച്ചത് ആണ് .... വാടക കൊടുത്ത് മുടിഞ്ഞു😢😢
@askarsha4313
@askarsha4313 Жыл бұрын
Sir.very good message. God bless you.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47