Gulf 18 Pravasi Shabdam |വീസ തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ |Visa Scam |Malayalam News| 30th July 2023

  Рет қаралды 2,445

News18 Kerala

News18 Kerala

Күн бұрын

Gulf 18 Pravasi Shabdam : പരാധീനതകളിൽ നിന്ന് കരകയറാം എന്ന് സ്വപ്നം കണ്ടാണ് പലരും Gulfലേക്കുള്ള Visa-ജോലി വാഗ്ദാനങ്ങൾക്ക് കൈകൊടുക്കുന്നത്. Agencyന്റെ വാക്ക് വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയാണ് പലരും കൈമാറുന്നത്. ഗൾഫിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ ആയിരിക്കും ബോധ്യപ്പെടുന്നത്, ഒരു തട്ടിപ്പിന്റെ ഇരയാണ് താനെന്ന്. ഒപ്പമുണ്ടെന്ന് ധരിപ്പിച്ച് രക്ഷയുടെ വാതിൽ തുറന്ന മാലാഖമാരായി അത് വരെ നിലന്നിരുന്ന ഏജന്റുമാർ, ആട്ടിൻതോലണിഞ്ഞ ചെന്നായ ആയിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം. വിസിറ്റിംഗ് വീസ നൽകുമ്പോൾ പറഞ്ഞ് പറ്റിക്കുന്നത് ചെന്ന ഉടൻ തന്നെ ലഭിക്കാൻ പോകുന്ന ജോലിയെക്കുറിച്ച് പറഞ്ഞാണ്. താമസിക്കാൻ ഒരു ഇടം പോലും ഇല്ലാതെ നിരത്തുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മലയാളികൾ അനവധിയാണ്. അതിൽ സ്ത്രീകളുമുണ്ട്. എങ്ങനെയെങ്കിലും കരകയറണം എന്ന് സ്വപ്നം കണ്ട് പണം നൽകുന്നവരം, ചൂഷണം ചെയ്യുന്നവരെ എന്ത് ചെയ്യണം ? ഗൾഫ് 18ൽ ഇന്ന് അത്തരത്തിലുള്ള ഒരു തട്ടിപ്പിന്റെ വിവരണമാണ്.
#gulf18 #gulfvisa #visacase #visascam #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН