വളരെ നല്ല ഒരു പരിപാടി , എല്ലാവർക്കും ഉപകാരപ്രദമായ ഒരു വിഷയം.
@shijin3642 Жыл бұрын
My ബ്രദർ നഷ്ടം 2 ലക് ജോലി ആകും പറഞ്ഞു പോയ് വിസിറ്റിംഗ് ആയിരുന്നു പിന്നെ അവര് പറഞ്ഞു 3000 0 ഉണ്ട് പിടിത്തം കഴിഞ്ഞു 15000 അങ്ങനെ തിരിച്ചു വന്നു
@manumanu-iy2pl3 ай бұрын
ഗവണ്മെന്റ് എന്തുകൊണ്ട് ഓരോ ജില്ലയിലും ഫേക്ക് / ഒർജിനൽ അറിയാൻ office ഇടുന്നില്ല 😡😡😡
@miyamichu230111 ай бұрын
നല്ല private agency കള് ഏതൊക്കെ ആണ് ന്നു എ ങ്ങനെ അറിയും 😓😓
@kalakannan1972Ай бұрын
Joshy Joseph Wayanad 320000 Visa thattipp
@vinayakkbhat6976 Жыл бұрын
Very collective information
@LRTvibes Жыл бұрын
ഇപ്പോഴാണ് ഇത് കാണുന്നത് നേരത്തെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ 😟അബത്തം പറ്റില്ലായിരുന്നു.35k ഒരു indian നമ്പർ റിൽ അകൗണ്ട് നമ്പർ തന്നു അതിൽ അയച്ചു കൊടുത്തു but visa ഒന്നും കിട്ടിയില്ല അവർ പറ്റിച്ചു പോയി കൈയിൽ എവിഡൻസ് ഉണ്ട് ഇതു കൊണ്ട് നിയമപരമായി അവരെ എങ്ങനെ നേരിടാമെന്നു പറഞ്ഞു തരാമോ കാരണം ഇവർ വലിയ നെറ്റ്‌വർക്ക് ആണെന്ന് തോന്നുന്നു. 😟
@aiswarya55511 ай бұрын
Same
@Mallugirlsaudi10 ай бұрын
Agency ethanu bro Oru agency 35 k choichu 1st Baakki visa vannitt ennanu paranjath
@vipinvv82786 ай бұрын
തൃശൂർ ആണോ ഏജൻസി ഞാനും കൊടുത്തു wait ചെയ്യുവാ @@Mallugirlsaudi
@ajmalaju19342 ай бұрын
Euro base anno ennal ooobii😂@@Mallugirlsaudi
@Mallugirlsaudi2 ай бұрын
@@ajmalaju1934 ath vendann vechu Ippol saudikk vannu
@ArchanaAchuzz3Ай бұрын
എന്റെ ഭർത്താവ് ഖത്തെറിൽ ആണ് ഒരു ഹൌസ് ഡ്രൈവർ ഭർത്താവിന് സമയത്തിന് ഭക്ഷണമോ ഒന്നും കൊടുക്കാറില്ല അവിടുത്തെ എല്ലാ ജോലിയും ചെയ്യിക്കും, ആണ് വീട്ടിലെ അറബിച്ചി ഒരു ടീച്ചർ ആണ് ഇത്രയും വിവരം ull അവരാ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത് എന്താ cheyyuva എവിടെ പരാതി പെടും നിങ്ങൾ പറഞ്ഞതിലും കൂടുതൽ പൈസ കൊടുത്താണ് ഭർത്താവ് ഖത്തറിൽ പോയേത് 🙏
Employment agreement - ഞാൻ ഇതെല്ലാം നോക്കിയിട്ട് ആണ് പോയത്. എന്നിട്ട് ആ കഴുവേറി മക്കൾ എൻ്റെ സാലറി വെട്ടിക്കുറച്ചു. അതും ചെന്നെൻ്റെ 2 ആമത്തെ ദിവസം. അതും പ്രിൻ്റ് ചെയ്ത എൻ്റെ salary amount പേന കൊണ്ട് തിരുത്തി അവരുടെ തോന്നിയ പണി കാണിച്ചു.. സൗദി പോവുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കുക.