ചേച്ചി സോപ്പ് സെക്ഷനിലേക്ക് കടന്നപ്പോഴേ ഞാൻ ഓർത്തത് Cleopatra കാണുമോ എന്നായിരുന്നു.🤩 പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ ആദ്യമായി അത് കൊണ്ടു വന്നപ്പോൾ ഞാൻ അതിന്റെ ഒരു കവർ എടുത്ത് മലയാളം പുസ്തകത്തിൽ വെച്ചിരുന്നു.. ഹോ എന്തൊരു മണമായിരുന്നു 🥰 പിന്നെ അച്ഛൻ വരുമ്പോൾ അത് സ്ഥിരം ഐറ്റം ആയി മാറി.. ആ ഒരു ക്വാളിറ്റി ക്കേ ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.. എന്തായാലും സംഭവം കിടു ആണ് 🥰അതുപോലെ സ്പ്രൈ ഐറ്റംസിൽ fvrt solid um🤩 അതൊരു mass ഐറ്റം ആണ് ❤️ & I remember that snack tasting video 😁😁 എനിക്ക് എക്കാലവും ഏറെ ഇഷ്ടപെട്ട ചേച്ചിയുടെ വീഡിയോകളിൽ ഒന്ന്.. ❤️ Happy Vacation dear❤️❤️😘
@binucherian71942 жыл бұрын
ഇതൊക്കെ എവിടുന്ന് വാങ്ങി എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ, ബെഡ്ഷീറ് ഒക്കെ,വളരെ use ആകുമായിരുന്നു. പെർഫ്യൂം rate, പേര് shop ഒക്കെ പറയൂ
@SruthyMakesh2 жыл бұрын
Ottumikka gulf karum ee items okke thanne analle natilekku purchasing...natilekulla purchasing & packing oru chadangu thanne anu sarikkum
@shabnamjaleel50052 жыл бұрын
Adipoli vlog..👍😍👌
@anjalinair1008 Жыл бұрын
Could you please tell from where did you buy the bedsheets from?..they look really rice