ലഗ്നത്തിൽ ഗുളികൻ നിന്നാൽ ഉന്നത പദവിയോ സർക്കാർ ധനമോ അനുഭവിക്കാനുള്ള യോഗം ഉണ്ടാകും.
@vishvajithvichu199118 күн бұрын
@sreebhuvaneswariastrovision thank you sir 🥰
@soumyasaj2425 Жыл бұрын
നമസ്കാരം തിരുമേനി പത്തിൽ ഗുളികൻ ആണ്. വിദേശത്തു പോകാൻ നോക്കിട്ടു തടസങ്ങൾ വരുന്നു ഒരു പ്രതിവിധി പറഞ്ഞു തരാമോ
@sreebhuvaneswariastrovision Жыл бұрын
വിദേശത്തു പോകാന്‍ പത്തിലെ ഗുളികന്‍ തടസമാകില്ല. വിശദവിവരത്തിന് ജനിച്ച സ്ഥലവും തീയതിയും സമയവും WhatsApp ചെയ്യുക.
@varghesets74347 ай бұрын
Same
@LovelyDalmatianPuppies-rj3zo8 ай бұрын
ധനു ലക്നo ചന്ദ്രൻ ഗുളികൻ 11ഇൽ 🙏🙏🙏🙏🙏
@sreebhuvaneswariastrovision5 ай бұрын
ഗ്രഹനില വാട്സ്ആപ്പ് ചെയ്യുക
@surajraj821 Жыл бұрын
ലഗ്നത്തിൽ ഗുളികൻ 9 ഭാവ ദൃഷ്ടിയോടെ നിൽക്കുന്നു. എന്താണ് ഫലം?
@sreebhuvaneswariastrovision Жыл бұрын
വിശദമായ വിശകലനത്തിന് ഗ്രഹനില അയക്കുക
@surajraj82110 ай бұрын
Ok... Whatsup number please
@SoorajrajRaj19 күн бұрын
Whatsup?
@rekharekha98848 ай бұрын
നമസ്കാരം തീരുമേനി🙏 ഞങ്ങളുടെ തറവാട്ടിൽ വർഷത്തിൽ ഒരിക്കൽ ഗുളികനും മറ്റു തെയ്യ കോലങ്ങൾ കെട്ടിയാടാറുണ്ട്... ഗുളികൻ നേർച്ചയ്ക് ഇരുന്നപ്പോൾ, എന്നോട് (എൻ്റെ ജോലി എന്ന വലിയൊരാഗ്രഹം നിറവേറാൻ) ഭക്തിയോടെ നമ:ശ്ശിവായ 108 തവണ ജപിച്ച് കറുത്ത പട്ടിൽ ഭണ്ഡാരം ഇടാൻ പറഞ്ഞു..... ശേഷം എനിക്ക് കുറേ സംശയം.... പറഞ്ഞത് അത്രയ്ക്ക് മനസ്സിലായില്ല ...എങ്ങനെ ? എത്ര ദിവസം/മാസം/വർഷം? തിരുമേനി ഇതിനെ പറ്റി വിശദീകരിച്ചുള്ള reply പ്രതീക്ഷിക്കുന്നു
@sreebhuvaneswariastrovision8 ай бұрын
പേരും നാളും ജനിച്ച സമയവും തീയതിയും സ്ഥലവും അയക്കുക
@gopusreya94937 ай бұрын
ഇടവ ലെഗ്നം രണ്ടിൽ ഗുളികൻ നിന്നാൽ ഫലം എന്താണ് തിരുമേനി 🙏
@sreebhuvaneswariastrovision7 ай бұрын
പൂർണ്ണ വിശകലനത്തിന് ഗ്രഹനില അയച്ചു തരുക
@MsRajasekharan4 ай бұрын
ബുധനുമായി ചിങ്ങത്തിൽ 4-ൽ നിൽക്കുന്നു. ബുദ്ധി കളയുന്നു
@sreebhuvaneswariastrovision4 ай бұрын
ആശംസകളും പ്രാർത്ഥനയും
@adharshshivan97649 ай бұрын
കർക്കിടക ലഗ്നത്തിൽ ഗുളികൻ തനിച്ച് നിൽക്കുന്നു, എന്താണ് തിരുമേനി ഫലം??
@sreebhuvaneswariastrovision8 ай бұрын
ലഗ്നത്തിൽ ഗുളികൻ നിന്നാൽ, രാജതുല്യനായോ, രാജധനം അനുഭവിക്കുന്നവനായോ ഭവിക്കും. ഉത്തമവാഹനത്തോടു കൂടിയവനും ജനങ്ങളാൽ ആദരിക്കപ്പെടുന്നവനായും ഭവിക്കും. എന്നാണ് പ്രമാണം. കുടുതൽ അറിയാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക.
@prajiths97035 ай бұрын
Copy adi
@sreebhuvaneswariastrovision5 ай бұрын
പ്രതികരണങ്ങൾ സ്വാഗതം ചെയ്യുന്നു
@sumeshsubrahmanyansumeshps77089 ай бұрын
നല്ല അറിവ്, ചുരുക്കം പറഞ്ഞാൽ ഗുളികൻ ആറിലും പതിനൊന്നിലും നിൽക്കുന്നതാണ് നല്ലത് അല്ലേ തിരുമേനി 🙏🙏🙏