123.ഗുളികദോഷത്തിന് ഏറ്റവും ലളിതമായ പരിഹാരം

  Рет қаралды 59,907

Amritajyothi Channel

Amritajyothi Channel

Күн бұрын

Пікірлер: 503
@Plusk5825
@Plusk5825 2 жыл бұрын
ഗുളികദോഷം എന്നാൽ എന്താണ്. അതിന്റ ഫലം എന്താണ്. വിഷ്ണുവും ഗുളികനും തമ്മിൽ എന്താണ് ബന്ധം
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thanks and congrats for shooting a very profound and relevant question. Ans:- ഗുളികദോഷം = അഹങ്കാരത്താല്‍ വരുന്ന ദോഷാനുഭവം. വിഷ്ണു = അഹങ്കാരനാശകമായ ആത്മജ്ഞാനം. വിഷ്ണുഭജനം = ആത്മജ്ഞാനാധിഷ്ഠിതമായ ജീവിതം. അതിനാല്‍ വിഷ്ണുഭജനത്താല്‍ ഗുളികദോഷം നശിയ്ക്കുമെന്ന് പറയുന്നു. For more details please wait for the video which will be uploaded shortly or you may contact GK Sir directly by e mail. amritajyothi.astroclass@gmail.com
@Plusk5825
@Plusk5825 2 жыл бұрын
@@amritajyothichannel2131 sir എല്ലാ ഗ്രഹങ്ങളുടെയും ദേവത വന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
@@Plusk5825 എല്ലാ ഗ്രഹങ്ങളേയും introduce ചെയ്തിട്ടുള്ള സീരീസില്‍ (ജ്യോതിഷത്തിലെ പ്രതീകങ്ങള്‍. ല,ര,ച,കു,ബു,ഗു,ശു,മ,സ ശി,മാ - 11 വീഡിയോ) ഈ വിഷയം പറഞ്ഞിട്ടുണ്ട്. Please watch. അധിദേവതമാരെ മാത്രം ഉള്‍പ്പെടുത്തി വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@seethadevi2390
@seethadevi2390 Жыл бұрын
Gulikanepati arukum valiya arivilla nanayeparayuna ajaryanu namaskaram
@palazhithira_2024
@palazhithira_2024 Жыл бұрын
തിരുമേനി, ഗുളിക ദോഷം മാറാനുള്ള ഒരു പരിഹാരംഎന്താണ് ?
@arunpremkumar3920
@arunpremkumar3920 3 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇത്രയും ആത്മാർത്ഥതയോടെ എല്ലാവർക്കും വേണ്ടി ഒരു മറച്ചുവെക്കൽലും കൂടാതെ, വളരെ ആത്മാർത്ഥതയോടെ എല്ലാവരും മനസ്സിലാക്കണം പഠിക്കണം എന്ന രീതിയിൽ ചെയ്ത ഇ വീഡിയോക്ക് വളരെ നന്ദി... നല്ല മനുഷ്യരെ കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷം. സാറിനും കുടുംബത്തിനും ഈശ്വരൻ സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ... 🙏ഓം നമോ നാരായണായ...🙏
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@Green-6937
@Green-6937 3 ай бұрын
You are really Great Sir🙏🏼🙏🏼😍Maanasika Guruvaayi kaanunnu, arhathayundonne ariyilla..
@sivohamsivoham280
@sivohamsivoham280 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വ്യാജ ജ്യോത്സ്യന്മാര്‍ക്കെതിരായുള്ള ബോധവല്ക്കരണം അഭിനന്ദനീയമാണ്. ഇങ്ങനെയുള്ള വിഷയങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. Thank you Sir.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@menonksa
@menonksa 3 жыл бұрын
ജ്യോതിഷികൾ, ഡോക്ടർമാർ വ്യാജമാണോ എന്നറിയുമ്പോഴേക്കും പലരുടെയും ജീവിതം കോഞ്ഞാട്ട ആയിക്കഴിഞ്ഞിരിക്കും അതാണ് ചരിത്രം കാണിച്ചു തന്നിട്ടുള്ളത്. സ്വാർത്ഥരായ ജനം ഇത് കൊണ്ടൊന്നും അടങ്ങില്ല്യ ആ താല്പര്യങ്ങളെ മുതലെടുക്കാൻ ഇഷ്ടംപോലെ ജ്യോതിഷികളും, ചൂഷങ്ങളും അടങ്ങുന്ന സമൂഹത്തിലല്ലേ നമ്മൾ പെറ്റു വീണത് ആ ബോധം ഉണ്ടെങ്കിൽ മാത്രം രക്ഷപെടാം! ചിന്തിക്കുക.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
@@menonksa True...Thank you ji for your comment
@ksvishnudathan6615
@ksvishnudathan6615 3 жыл бұрын
ഓം നമ:ശിവായ, ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനു വിധേയമാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് ഗുളിക ദോഷം. തെറ്റിദ്ധാരണങ്ങൾ നീങ്ങാൻ ഉപകരിക്കുന്ന അതിവിശിഷ്ടമായ വീഡിയോ . അഭിനന്ദനങ്ങൾ ഗുരുനാഥാ -
@jyothikumari3248
@jyothikumari3248 3 жыл бұрын
Very good presentation🙏
@Pscdailytips
@Pscdailytips 3 жыл бұрын
നന്ദി.ഗുളികൻ ഉണ്ടായതു കൊണ്ട് ജീവിതം അവസാനം വരെ ദുഃഖം ആണ് ന്നു വിചാരിച്ചു ജീവിച്ച എനിക്ക് സർ ന്റെ വാക്കുകൾ വലിയ ആശ്വാസം തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your response.
@lalitm3016
@lalitm3016 3 жыл бұрын
🙏🙏👍ഇത് കണ്ടു കഴിഞ്ഞു പ്പോൾ. സത്യം.. സാറിനോട്.. ബഹുമാനവും.. സ്നേഹം വും തോന്നുന്നു
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@valsalakc5799
@valsalakc5799 7 ай бұрын
പ്രശ്നം വച്ചതും ഗുളിക ഉപദ്രവം പേടിച്ചുപോയി തിരുമേനി നമ്മൾക്ക് എന്ത് ചെയ്യണമെന്നറിയാതെ ഒരുപാട് നന്ദി യുണ്ട് നമസ്കാരം
@amritajyothichannel2131
@amritajyothichannel2131 7 ай бұрын
Thank You Ji for your comment
@sunilm2947
@sunilm2947 7 ай бұрын
ഒന്നും കൂടി പ്രശ്നം വെച്ചു നോക്കു, ഗുളികൻ മാറി ശനി വരും
@sheejaprasannan3941
@sheejaprasannan3941 Жыл бұрын
അജയ്കൃഷ്ണ പൂയ്യം കന്നിമാസത്തിൽ 30 വയസ്സ് തികയും ശുക്രദശയാണ് അഷ്ടമത്തിൽ ശനിയും ഗുളിക ദോഷവും തടസ്സങ്ങളും ഉണ്ട് എന്റെ മോൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാ കാര്യങ്ങളും ക്ഷത വന്ന് തട്ടിനീങ്ങി പോകുകയാണ് ചാഞ്ഞു തന്ന അറിവുകൾക്ക് നന്ദി ഈ പറഞ്ഞ പ്രകാരം വഴിപാട് ചെയ്യാം❤❤❤
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
വിഷമിയ്ക്കേണ്ട.. എല്ലാം ശരിയാകാനായി പ്രാർത്ഥിയ്ക്കുന്നു .
@hemalatharavindranathan668
@hemalatharavindranathan668 Жыл бұрын
വളരെ ഉപകാരം. നന്ദി🙏🙏🙏 ഒരുപാട് തെറ്റിദ്ധാരണകൾ മാറി.
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@ranjini.ssumadathan9624
@ranjini.ssumadathan9624 3 жыл бұрын
ഗുളികാധിപത്യം വല്ലാത്ത ദോഷവും ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ഒന്നുമാണ് എന്നാണ് കരുതിയത് . Itrayum simple aayi nammal thanne parisramichal maatavunnatheyullu anna arivu thannthinu valare Nandi.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@prakashkr4394
@prakashkr4394 3 жыл бұрын
വളരെ ഉപകാരപ്പെട്ട വിഡിയോ.. താങ്ക്സ് സാർ 🙏🙏
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your response
@prakashkr4394
@prakashkr4394 3 жыл бұрын
സർ ഗുളികന്റെ ദൃഷ്ടി ഒന്നും പറയാമോ 🙏
@ramanvenkatsubramanian9659
@ramanvenkatsubramanian9659 Ай бұрын
Thank you for suggesting remedial measures
@amritajyothichannel2131
@amritajyothichannel2131 Ай бұрын
@@ramanvenkatsubramanian9659 Thank you ji for your Comment
@praveenkumarp326
@praveenkumarp326 2 жыл бұрын
Ok noted with thanks for your valuable information sir. Nalla simple aayi mansilaakunna reethiyil paranju .🙏😍🌄🌻
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank you ji for your comment.
@sasidharanpr5882
@sasidharanpr5882 Жыл бұрын
ഇത്രയും നല്ല വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്❤
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@venugopalahalya4775
@venugopalahalya4775 2 жыл бұрын
വളരെ നന്നായി പറഞ്ഞു അധ്യാപകനെ പോലെയുള്ള വിവരണം 🙏🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You ji for your comment.
@achudbz6382
@achudbz6382 3 жыл бұрын
Lot of astrologists are misguiding customers and taking money for various Pooja's and stone. That procedure will stops if people watch and subscribe your channel. Really ur great
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Valare upakaarapradham Aaya video aanu sir
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@deepakpt1853
@deepakpt1853 2 жыл бұрын
വളരെ നല്ലതാണ് വിഡിയോ..
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You Ji for your Comment
@SKCP007
@SKCP007 3 жыл бұрын
വളരെ ഉപകാരപ്രദമായ video
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@premdasyesudasan5778
@premdasyesudasan5778 2 жыл бұрын
Sir, this video was very helpful. This has been a long time doubt for me. I have been searching for an answer here and there, and finally arrived at your video. Thank you very much.
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank you ji for your comment
@binduvarghese9110
@binduvarghese9110 8 ай бұрын
എൻറെ മോൾക്ക് ഗുളിക ദോഷം എന്ന് കേട്ടപ്പോൾ ആകെ വിഷമിച്ചു. ഇതുകേട്ടപ്പോൾ ഒത്തിരി ആശ്വാസം തോന്നി... ഒത്തിരി നന്ദിയുണ്ട് തിരുമേനി..🙏😔🙏
@amritajyothichannel2131
@amritajyothichannel2131 8 ай бұрын
Thank you ji for your comment.
@vijayammasnair8343
@vijayammasnair8343 2 жыл бұрын
Valare. Santhoshamverymanythanks.
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You ji for your comment.
@AnilKumar-qm8zi
@AnilKumar-qm8zi Ай бұрын
നല്ല അറിവാണ് സൂപ്പർ
@amritajyothichannel2131
@amritajyothichannel2131 Ай бұрын
Thank you ji for your comment
@anusanuus7949
@anusanuus7949 Жыл бұрын
Idava rasiyil gulikan nilkkunnund. Ennal ath onnam bhavathil anu. Onnam bhavathil ninnal bhagyamanennu chilar parayunnu. Chilar perayunnu doshamanu ennu. Njn athinu prathividi cheyyendathundo
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
പ്രതിവിധി ചെയ്യുന്നത് നല്ലതാണ്.
@kpspisharody7012
@kpspisharody7012 3 жыл бұрын
വളരെ നല്ല വീഡിയോ 🙏🙏🙏👌👌👌 Thank you sir
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@dindshod7145
@dindshod7145 Жыл бұрын
​@@amritajyothichannel2131 nabr send
@preethachakrapani3826
@preethachakrapani3826 3 жыл бұрын
Very good effort &service to society
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank You ji for your comment.
@AyshaVijayan
@AyshaVijayan 2 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ 🙏🏻🙏🏻🙏🏻🙏🏻
@amritajyothichannel2131
@amritajyothichannel2131 2 ай бұрын
@@AyshaVijayan Thank you ji for your comment
@anma1111
@anma1111 6 ай бұрын
Eth sathyamano sir.. enik ithe pole pooja cheyyanam ennoke parayunnu. Apo ath cheyyande?? Lagnathil meenam.. maanthi nikunnu ennanu
@amritajyothichannel2131
@amritajyothichannel2131 6 ай бұрын
ഒരു രോഗത്തിന് പല ഔഷധങ്ങളുള്ളതുപോലെ ഒരു പ്രത്യേക ഗ്രഹസ്ഥിതിക്ക് പല പരിഹാരങ്ങളുണ്ട്. വിശ്വാസികൾക്ക് അവരുടെ വിശ്വാസവും സൗകര്യവുമനുസരിച്ച് അതിലേതെങ്കിലും ചെയ്യാം.
@aadhi1774
@aadhi1774 2 жыл бұрын
Njan gulikan theyyathinu velichenna kathikkan kodukkamenn nernnittundayrunnu... Ath kodukkan thalkalam nivrithi illa.. Enik pattunna oru samayath koduthal mathiyakumo?
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You Ji for your comment. തെയ്യത്തിന്റെ നിയമങ്ങളും ആരാധനാവിധികളേയും കുറിച്ച് അറിയില്ല.
@superman-zr4ms
@superman-zr4ms 2 жыл бұрын
Njan ee chodhyam chodikkunnathu samsayam aanu athayathu ജ്യോതിഷത്തിൽ കല്യാണം കഴിക്കാൻ പോവുന്ന വധുവിന്റെ കുടുംബത്തെ കുറിച്ച് എന്റെ ജാതകത്തിൽ നിന്നും അറിയാൻ കഴിയുമോ അല്ലെങ്കിൽ വധുവിന്റെ വീട് നിൽക്കുന്ന ദിശയും അത് അറിയാൻ ഏതു chart നോക്കിയാൽ പറ്റും നവംശ ആണോ അതോ രാശി ചാർട്ടിൽ നിന്നാണോ
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
അതൊക്കെ പണ്ട് കാലത്തായിരുന്നു. അന്ന് ജനങ്ങള്‍ കുലതൊഴില്‍ ചെയ്തും അതിന് സൗകര്യമുള്ള സ്ഥലങ്ങളിലുമാണ് (ഗ്രാമം) താമസിച്ചിരുന്നത്. ഇന്നത്തെ പോലെ communication സൗകര്യവും ഇല്ലായിരുന്നു. ഇപ്പോള്‍ കാലം മാറി. ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, താമസസ്ഥലം, എന്നിവയൊക്കെ മാറി. അതിനാല്‍ പഴയ കാലത്തെ ജ്യോതിഷനിയമങ്ങള്‍ നോക്കി പുതിയ കാലത്തെ സാഹചര്യങ്ങള്‍ കൃത്യമായി പറയാനാവില്ല. രാശിയും നവാംശവും നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം ഓര്‍മ്മിയ്ക്കുക.
@superman-zr4ms
@superman-zr4ms 2 жыл бұрын
@@amritajyothichannel2131 👍🏻
@SandeepKumar-su8nv
@SandeepKumar-su8nv 2 жыл бұрын
ഓം നമഃ ശിവായ, സർ, എന്റെ ജാതകത്തിൽ 10 ഇൽ ഗുളികൻ നിൽക്കുന്നു ഒപ്പം ചന്ദ്രന്റെ ദൃഷ്ടിയും. ഞാൻ അങ്ങ് വിഡിയോയിൽ പറഞ്ഞ മാതിരി മന്ത്രം ജപം തുടങ്ങി, ചന്ദ്രന്റെ ദൃഷ്ടിക്കും, മകരത്തിൽ ശനി നിൽക്കുന്നതിനും ക്ഷേത്രത്തിൽ എന്ത് മന്ത്രത്തോടെ യുള്ള പൂജകൾ ചെയ്യണം.
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
E mailല്‍ മറുപടി തന്നിട്ടുണ്ടല്ലോ. ഗ്രഹനില പരിശോധിച്ചതിന് ശേഷമാണ് പരിഹാരമായി ചെയ്യേണ്ട വഴിപാടുകള്‍ എഴുതിയിട്ടുള്ളത്. അത് പ്രകാരം ഭക്തിപൂര്‍വ്വം വഴിപാടുകള്‍ ചെയ്താല്‍ മതി.
@manudas2112
@manudas2112 3 жыл бұрын
സർ നല്ല ക്ലാസ് വളരെ ഇതുപോലെ ക്ലാസ് ഉണ്ടാകട്ടെ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@mascotinternational2294
@mascotinternational2294 3 жыл бұрын
Thank you Sir
@supercker
@supercker 3 жыл бұрын
thank you for taking this effort and bringing such helpful contents.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@rosegarden458
@rosegarden458 3 жыл бұрын
Very good.. ashtama sani ullavarkkuvendi oru vedio cheyyumo
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ചെയ്യാം. ശനിദോഷത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Pls watch. kzbin.info/www/bejne/qZynpmOdqM6Boqc
@smk9715
@smk9715 2 ай бұрын
Ith grahasthithiyil aano atho amshaka sthithiyil aano nokkendath??
@amritajyothichannel2131
@amritajyothichannel2131 2 ай бұрын
രാശി & ഭാവം.
@vimalsachi
@vimalsachi 3 жыл бұрын
Very good class abt gulikan , class board is better than note book class beacauz the view is better & u can also include gulika in navamsakam thank u 🙏🇮🇳
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
Thanks a lot..... സർ.. 🙏🙏🙏
@vinu3541
@vinu3541 Жыл бұрын
Sir, 6 ഉം 7 ആം ഭാവത്തിൽ ഗുളികൻ ഉണ്ട്, Ippop maasangal ayitt jyoli illa, kalyanavum nadakunnila, jeevan maathram baakki und, enthenkilum paribranikkaan undo?parihaaram undo? Jyolsan paranju, gulika komaram varurhi gulika pooja kazhikkanam, ente mukhathile durmarnathe patti ulla pedi vannappo, ayaal paranjj pedikkan onnum illa, gulika pooja cheythaal mathi enn. Ee pooja kazhikunnath ayaal vadakaykk eduth muriyude thottaduthull veetinte mutathaanu, njaan paranju kaavukalil kaanunna gulika daivathe thozhutha pore, aye ath pora, ath asura ganama, ivide ullatha deva ganama..njaan ee pooja kazhipikka adutha date choidchappol, Ayalude mukath ulla prasannatha onnu kaanemdthaanu, ayaal calander eduth paranju ee maasa avasanam maathrame ullu, komarathinte aduth chodikkanam enn.. Ee parayunnathne kurich entha abhiprayama.. Ee jyolsane kaanuvan thoniyath, ente joli poyond maathrama, aaka ulla oru manobalam ath aayirinnu... 2021 il ee gulika komaram ente kalyanam athe varsham nadakkum enn paranju, inn october 15 2023, anweshichittu kittyilla, joliyum poyee. Please share your opinion
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Thank You Ji for your comment. Please send your contact number to our contact e mail for discussion on the subject.
@saranya8157
@saranya8157 2 жыл бұрын
Sir, grahanilayile gulika stanam nokiyano eth mathram japikendath enn theerumanikendath? Atho ipol gulikastanam evide enn nokiyano?
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
അല്ല.
@saranya8157
@saranya8157 2 жыл бұрын
@@amritajyothichannel2131 ipo ulla stithi ano?
@arunjith6837
@arunjith6837 2 жыл бұрын
എന്റെ ജാതകത്തിൽ ഗുളികൻ മീനത്തിലാണ്. നരസിംഹ മന്ത്രമാണ് ദിവസവും ജപിക്കുന്നത് അതു മതിയാകുമോ? കുംഭ ലഗ്നമാണ് ലഗ്നത്തിൽ വ്യാഴം നിൽക്കുന്നു.
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
അത് മതി. ഭക്തിയോടെ സമര്‍പ്പണഭാവത്തോടെ ജപിയ്ക്കുക.
@Vazhikatti1991
@Vazhikatti1991 2 жыл бұрын
ella videoyum ithupole details aayi cheyamo
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Detail video cheyyam. Thank you ji for yoir suggestion.
@sruthiks4773
@sruthiks4773 3 жыл бұрын
Thank you sir, for the informative class...🙏
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@radhakrishnannair2984
@radhakrishnannair2984 6 ай бұрын
സാർ എൻ്റെ ജാതകത്തിൽ മേടത്തിൽ ഗുളികൻ നിൽക്കുന്നു. ചൊവ്വ നിൽക്കുന്നത് കുഭത്തിലാണ്. മാറ്റം വരുമോ? . ദേ വീ മന്ത്രം സർവ്വ മംഗള മംഗല്ല്യേ ചൊല്ലിയാൽ മതിയോ? Please reply
@radhakrishnannair2984
@radhakrishnannair2984 6 ай бұрын
Thank you
@amritajyothichannel2131
@amritajyothichannel2131 6 ай бұрын
നല്ല ഭക്തിയോടെ ദേവി മന്ത്രം ജപിച്ചാൽ മതി.
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
🎈🎈🎈🎈🎈🎈🎈🎈Adipoli programm aane🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank You Ji for your comment
@kamaladalam6919
@kamaladalam6919 3 жыл бұрын
വ്യശ്ചിക ലഗ്നം ചിങ്ങത്തിൽ ശുക്രൻ (പത്താം ഭാവം ) തുലാത്തിൽ വ്യാഴത്തോടൊപ്പം ഗുളികൻ ( പന്ത്രണ്ടാം ഭാവം ) ഈ ജാതകത്തിൽ എന്തൊക്കെ തടസ്സങ്ങൾ?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
For consultation, please mail Horoscope details and contact number.
@tgreghunathen8146
@tgreghunathen8146 3 жыл бұрын
സാർ നമസ്കാരo. 🙏🙏🙏. സാർ അന്ന് പറഞ്ഞു തന്ന ഗുളികന്റെ ദോശ പരിഹാരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു അതിൽ വളരേ അതികം സന്തോഷമുണ്ട് . നമസ്കാരം . Reghunathen nair.. കോട്ടയം
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment..
@kamalurevi7779
@kamalurevi7779 3 ай бұрын
അഭിനന്ദനങ്ങൾ
@amritajyothichannel2131
@amritajyothichannel2131 3 ай бұрын
Thank You ji for your comment
@rinoopkv6574
@rinoopkv6574 2 жыл бұрын
Hlo sir 4ഭാവത്തിൽ ഗുളികൻ ശുക്രൻ ചൊവ്വ ശനി ഇവ നില്കുന്നു ദോഷമാണെങ്കിൽ പരിഹാരം ഉണ്ടോ
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
പരിഹാരം ഉണ്ട്
@VinithaVinitha-n8o
@VinithaVinitha-n8o Ай бұрын
ഗുളികന്റെ ദൃഷ്ടി ദോഷം മാറാൻ എന്താ ചെയ്യേണ്ടേ സർ?ഓം നമോ നാരായണ എന്ന മന്ത്രം ചൊല്ലിയാൽ മതിയോ?
@amritajyothichannel2131
@amritajyothichannel2131 Ай бұрын
@@VinithaVinitha-n8o മതി.
@jayanchandran7727
@jayanchandran7727 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. പിണ്ഡനൂൽ ദോഷം എന്നത് എന്താണ്?.അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാമോ?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment. വീഡിയോ ചെയ്യാം.
@wanderlustwl5942
@wanderlustwl5942 8 ай бұрын
മന്ത്രം ചൊല്ലുമ്പോൾ ഓം നമോ നാരായണ ചൊല്ലുമ്പോൾ എന്തെങ്കിലും ചിട്ട വേണോ. നോൺ കഴിച്ച് കുളിച്ച് ചൊല്ലാൻ പറ്റുമോ
@amritajyothichannel2131
@amritajyothichannel2131 8 ай бұрын
നിഷ്ക്കളങ്കമായ ഭക്തിയോടെ മന്ത്രം ജപിക്കുക. മന്ത്രജപം ശാസോച്ഛാസം പോലെയാണ്. എപ്പോളും ചെയ്യാം. കാലം , ദേശം , ശുദ്ധി , അശുദ്ധി എന്നിവയൊന്നും ബാധകമല്ല. മന്തജപം പുരോഗമിക്കുന്നതിനനുസരിച്ച് ജീവിതചര്യയിൽ ആവശ്യമായ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കും.
@lekshmis6503
@lekshmis6503 3 жыл бұрын
Very good presentation. Common man can understand what you are saying.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@ammuarun7829
@ammuarun7829 3 жыл бұрын
Sir chara rashiyil vyazham ninnal.santhanam bagyam vaikum ennu parayunnathu sariyano sir
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ശരിയല്ല. സന്താനഭാഗ്യം സൂചിപ്പിയ്ക്കുന്നത് ഗുരു മാത്രമല്ല. അഞ്ചാം ഭാവാധിപനേയും ഭാവത്തേയും പരിഗണിയ്ക്കണം.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Pls click the link for all astrology videos uploaded kzbin.info/aero/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
@visakhc6810
@visakhc6810 3 жыл бұрын
Namaste sir Please give me your personal email id to communicate you.
@Purushothaman-b3u
@Purushothaman-b3u 4 ай бұрын
വളരെ നന്ദി
@amritajyothichannel2131
@amritajyothichannel2131 4 ай бұрын
Thank you ji for your comment
@ashin7782
@ashin7782 Жыл бұрын
Sir njan christian aanu ...ente makante birth time vachiu mobile phonil noki..... Lagnam vrishchikqm rashi 2aam bhavathil dhanu rashiyil guruvinte koode gulikan nilkunnu.. 3aam bhavathil raahu 4, 5,6,7 bhavangakil grahangal ellaa 8aam bhavathil chandran 9aam bhavathil shikhi 10am bhavathil shani 11aam bhavathil ravi , kujan, budhan 12am bhavathil shukran nilkunnu.... Bhavam chart il varumbol 2 difference ullu.. 11am bhavathil ravi mathram 12am bhavathil kujan, budhan , shukran nilkunnu. .baki ellam rashi chart pole thanne... 23.09.2008...time 10.28 am...thiruvathira 4aam paadam ennanu kaanikunnathu..makanu epol 15 years aayi.... Sir eniku vallatha pedi undu .... Rahu ...ne oorthu...edavitu cheriya cheriya asukhangal alatti kondirikunnu....epozhum oru nirasha bhavam aanu ...uyarnna chinthakalum samsaravum aanu makanu...purathu poyi padikanam ..joli cheyyanam ..ennoke...edayku parayum ethoke nadako..cash nu ready aako ..ennoke...monte pappa oru driver aanu....sambathika prashnangal oke undu...athoke makane alatunnundu.... Sir onnu paranju tharamo...enthoke yanu 0:05 cheyyenda vazhipadukal
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Mobileൽ ഏത് app ഉപയോഗിച്ചാണ് ഗ്രഹനില ഉണ്ടാക്കിയതെന്ന് എഴുതിയിട്ടില്ല . App accurate ആണോ എന്നറിയില്ല. ജാതകം നോക്കണമെങ്കിൽ e mailൽ contact ചെയ്യൂ. E mail id:- amritajyothi.astroclass@gmail.com
@sujazana7657
@sujazana7657 3 жыл бұрын
Nice presentation ,thank u sir,God bless u
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment..
@bijoypattola
@bijoypattola 3 жыл бұрын
Very very useful tnx keep going sir
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@nitinnarayan1524
@nitinnarayan1524 Жыл бұрын
ഗുളികൻ വ്യാഴവുമായ് യോഗം ചെയ്തോ ,വ്യാഴ ദൃഷ്ടിയിലോ ആണ് നിൽക്കുന്നതെങ്കിൽ ദോഷം ഉണ്ടാവില്ല എന്ന അഭിപ്രായം ശരിയാണോ ?
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
ജ്യോതിഷത്തിൽ അങ്ങനെ ഒരു തിയറിയുണ്ട്.
@achudbz6382
@achudbz6382 3 жыл бұрын
Very useful information and your explanations are very excited and good information for beginners. Thank u sir
@achudbz6382
@achudbz6382 3 жыл бұрын
Sir from today I watch your jyothisham class from first lesson
@vineethn1628
@vineethn1628 2 жыл бұрын
അടുത്ത സംശയം: ഈ രാശിയാധിപനും ഭാവാധിപനും ഒന്നുതന്നെയാണോ? ഈ ഭാവാധിപൻ എന്നുപറഞ്ഞാൽ എന്താണ്?എങ്ങനെയാണ് അത് കണ്ടുപിടിക്കുന്നത്?
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
ഭാവം ഏത് രാശിയിലാണോ വരുന്നത് ആ രാശിയുടെ അധിപനാണ് ഭാവാധിപന്‍.
@sreelekhabpillai835
@sreelekhabpillai835 3 жыл бұрын
Nice explanation. Thank you Sir 🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@abi-ou1xy
@abi-ou1xy Жыл бұрын
Sir personal consultation undo
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Yes. For contact details pls send a mail to amritajyothi.astroclass@gmail.com
@sunilaarun9790
@sunilaarun9790 3 жыл бұрын
Asuraganam girl manushyaganam boy marriage kazhichal kuttikalku maranam sambhavikkumo. Pls reply sir
@IamVishalVS
@IamVishalVS 3 жыл бұрын
സർ, ഗുളികന് രാജയോഗം സംഭവിക്കുമോ? അത് എങ്ങനെയാണ്.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment. ചില ഗ്രന്ഥങ്ങളില്‍ ഗുളികന്റെ സ്ഥാനം, യോഗം മുതലായവയെ അടിസ്ഥാനമാക്കി രാജയോഗങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
@subinas3045
@subinas3045 3 жыл бұрын
Sir. എന്റെ നക്ഷത്രം അത്തം ആണ്. എനിക്ക് ഇപ്പോൾ വ്യാഴ ദശ തുടങ്ങി ഒരു വർഷം ആയി , വ്യാഴം ഏഴിൽ കർക്കിടകം രാശിയിൽ നില്കുന്നു. വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നത് മകരം രാശിയിൽ നിൽക്കുന്ന ശനിയും, ഗുളികനുമാണ് എന്റെ മകര ലഗ്നം ആണ് .വ്യാഴത്തെ കൊണ്ട് ഹംസയോഗവും ശനിയെ കൊണ്ട് ശശമഹായോഗവും ഉണ്ട് ഇങ്ങനെ യോഗ ദൃഷ്ടി ഉള്ളത്കൊണ്ട് വ്യാഴ ദശയുടെ ഫലം കിട്ടാതെ ഇരിക്കുമോ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ദോഷമില്ല. മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിച്ചാലേ യോഗാനുഭവങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ മനസ്സിലാവുകയുള്ളൂ.
@subinas3045
@subinas3045 3 жыл бұрын
@@amritajyothichannel2131 രാഹുർ ദശയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഇപ്പോൾ ഇല്ല. വിവാഹം നടക്കുന്നില്ല
@lalithachandran4495
@lalithachandran4495 10 ай бұрын
Sir 21/04/1998 aanu date of birth Thiruvonam - star, name vinaychandran ippol gulikan undo samayam nallathano videsavasam nannakumo please reply
@amritajyothichannel2131
@amritajyothichannel2131 10 ай бұрын
Please mail horoscope details to us. amritajyothi.astroclass@gmail.com
@lalithachandran4495
@lalithachandran4495 10 ай бұрын
Sir Talakuri mail chaiythal mathiyo
@amritajyothichannel2131
@amritajyothichannel2131 10 ай бұрын
Date of birth, time of birth, place of birth, name and contact number.
@lalithachandran4495
@lalithachandran4495 10 ай бұрын
Ok sir ayachu tharam
@lalithachandran4495
@lalithachandran4495 10 ай бұрын
Sir njan mail aychittundu please help me
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Welldon information all your speeches💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment..
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Sir. Aayilyam Dileepkumar. 15.7.62. Afternoon 3.45 ne shesham aarey bhajikkan am. Eppolum⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕
@amminikutty9857
@amminikutty9857 Жыл бұрын
തിരുമേനി ജാതകത്തിൽ ശിഖി ദോഷ പരിഹാരം ഒന്നു പറയാമോ ശിഖി എട്ടാം ഭാവത്തിലാണ്
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
ഗണപതി അല്ലെങ്കിൽ ഭഗവതി ( കാളി) ആരാധന ചെയ്യുക.
@sunikv5045
@sunikv5045 Жыл бұрын
Good
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@harimathilakam5045
@harimathilakam5045 3 жыл бұрын
വളരെ ഉപകാരപ്രദം
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@renjithj8752
@renjithj8752 3 жыл бұрын
Sir ,enne onnu hlp cheyamo.sareerathil muzhuvan dhoshangal mthrm ullu.eathu ambalathil poittum sheri aavunila.plz hlp me sir..🙏🙏🙏🙏🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ശരീരത്തില്‍ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണണം... അതിന് ശേഷം മാത്രം അമ്പലത്തില്‍ പോയാല്‍ മതി. മരുന്ന് കഴിച്ചതിന് ശേഷം പ്രാര്‍ത്ഥിയ്ക്കുക. ജാതകസംബന്ധമായ എന്തെങ്കിലും കാലദോഷമാണെന്ന സംശയം തോന്നുന്നുണ്ടെങ്കില്‍ details ഈ മെയിലില്‍ അയച്ചു തരുക.
@renjithj8752
@renjithj8752 3 жыл бұрын
Sir ,email ayachittu ithuvare oru marupadi kittiyila?oru marupadi tharamo?
@kwonpretty9449
@kwonpretty9449 Жыл бұрын
​​@@amritajyothichannel2131 Sir free consultation aano ente kayiil kash onnum ilya bhayankara kashtathila gulikante shalyom kudothravum Karanam prathividhi paranj tharan patto Pooja cheyth cheyth kuthupala eduthu pls do reply
@abdulnoushad6120
@abdulnoushad6120 2 жыл бұрын
karkida lakhanathil ottakk gulikan 7 l guru shani doshamundo
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Health issues സാദ്ധ്യതയുണ്ട്
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Dileepkumar. Aayilyam star, 15.7.62. Uchakazhinja samayam. Aarey bhajikkan am. Eppolum reksha kittan. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕💕💕⭐⭐⭐⭐⭐⭐💙💙💙💙💙💙💙💙
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ഉപാസനാമൂര്‍ത്തിയെക്കുറിച്ചറിയാന്‍ date of birth, time of birth, place of birth and contact number ഇ മെയില്‍ അയയ്ക്കൂ. E mail id ഡിസ്ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട്.
@Vaava1709
@Vaava1709 3 жыл бұрын
Sir, ലഗ്നാൽ രാഹൂ 7 ഇൽ കേതു. ഇത് അനന്തകാലസർപ ദോഷം അന്നെന്ന് പറയുന്നു. പരിഹാരം എന്താണ് ചെയ്യേണ്ടത്. Reply തരണേ sir. Plzz
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
കാലസര്‍പ്പയോഗം എന്നത് ദോഷമല്ല. ജാതകത്തിലെ എല്ലാ ഗ്രഹസ്ഥിതിയും പരിഗണിച്ചതിന് ശേഷം മാത്രമേ (ആവശ്യമാണെങ്കില്‍ മാത്രം) പരിഹാരം എന്താണെന്ന് നിര്‍ദ്ദേശിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.
@Vaava1709
@Vaava1709 3 жыл бұрын
@@amritajyothichannel2131 Thank u sir.
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 5 ай бұрын
Thank you sir
@amritajyothichannel2131
@amritajyothichannel2131 5 ай бұрын
Thank You ji for your comment
@akhileshv4979
@akhileshv4979 3 жыл бұрын
Sir Edavthil janicha avittam girl Edavthil janicha ravathi boy Cherumo sir
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Please watch this video about star matching. kzbin.info/www/bejne/mYPPoaFnbtVgn5I
@akhileshv4979
@akhileshv4979 3 жыл бұрын
Plz reply sir
@anilab2473
@anilab2473 3 жыл бұрын
സർ, മനസിന് ഒരു സമാധാന०, 12ൽ കന്നിരാശിയിൽ ചന്ദ്ര നോടൊപ്പ० ഗുളികൻ നിക്കുന്നു, 4ൽ മകരം രാശിയിൽ ഗുരുവു० ശുക്രനു०, 3ൽരാഹുകുജൻ,5ൽ സൂര്യനു०ബുധനു० 8ൽ ശനി 9ൽ കേതു പ്രത്യേകിച്ച് വഴിപാടു വല്ലതും നടത്തണോ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
For consultation , please mail horoscope details.
@anilab2473
@anilab2473 3 жыл бұрын
Thank you sir 🙏
@silpa4115
@silpa4115 3 жыл бұрын
Sir....if the gulika is sitting along with the Rashi loard what will be the effect? For example in capricon gulika with Saturn...or in sagarittus gulika with Jupiter?
@jyothisathyansathyan3451
@jyothisathyansathyan3451 3 жыл бұрын
Gulikan oro bhavathilum nilkumbol ulla pariharam koody eduthu classil parayanam sir
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment. Video will be uploaded.
@syamlalps1603
@syamlalps1603 3 жыл бұрын
എന്റെ ജാതകത്തിൽ രാവിയോടൊപ്പം 10ഇൽ, ഗുളികൻ നിൽക്കുന്നതിനാൽ തൊഴിൽ തടസം പറയുന്നു, ഇതിനു പരിഹാരം പറഞ്ഞു തരാമോ ആചാര്യ,,,,22/9/84...1:05, പകൽ,
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
For consultation, Pls mail horoscope details and contact number.
@syamlalps1603
@syamlalps1603 3 жыл бұрын
@@amritajyothichannel2131 ഇപ്പോൾ ഞാൻ തലക്കുറിമെയിൽ, അയച്ചിട്ടുണ്ട്,🙏
@lalithaslalithamactivity4066
@lalithaslalithamactivity4066 3 жыл бұрын
Sir valare upayogam
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@babup5984
@babup5984 3 жыл бұрын
Sir ഗുളികൻ ഇടവം രാശിയിൽ ശുക്രനുമായി യോഗം ചെയ്താൽ ശുക്ര ദശ ഗുണം ചെയ്യില്ലേ sir pls reply ഒന്ന് മറുപടി നൽകണേ?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
മഹാലക്ഷ്മി മന്ത്രം ജപിയ്ക്കുക.
@babup5984
@babup5984 3 жыл бұрын
@@amritajyothichannel2131 അപ്പോൾ ശുക്ര ദശ മോശമാണോ സർ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
@@babup5984 അല്ല
@VP-ou5sf
@VP-ou5sf 6 ай бұрын
നന്ദി
@amritajyothichannel2131
@amritajyothichannel2131 6 ай бұрын
Thank you ji for your comment
@manikandanr1981
@manikandanr1981 3 жыл бұрын
Namastee sir .gulikanu karakatham undoo
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
kzbin.info/www/bejne/qH7Vi3uAat2jeNU
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Ippol temple povan pattillllo. 15.7.62 aayilyam. 3.50 birth. Ashtama thil guru aanennu parayunnu. Reply idumo. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Please mail your Date/time/place of birth and contact number. E mail id is given in the description box.
@rajeshraju_2422
@rajeshraju_2422 3 жыл бұрын
Sir, Kumbhathil nilkuna kethu gunam cheyum Meenathil nikunath dosham cheyum Apo bhavam chartil..kumbathil kethu..Rasiyil meenathil keethu..phalam ethanu
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ഭാവചാര്‍ട്ടില്‍ കുംഭമെന്ന് പറയില്ല. ഏത് ഭാവമെന്നാണ് നോക്കുന്നത്.
@rajeshraju_2422
@rajeshraju_2422 3 жыл бұрын
Thanks sir
@sajisathian
@sajisathian 3 жыл бұрын
Gulika sits in my Ascendant and Gulika Rasi lord (Lagna lord too) closely conjunct with Ketu in 6th house.I feel the grip of both ketu and Gulika very vividly and too much of suffering .For the Last two years I am chanting mantras including Panchakshari,Narayana mantram,Ganashtakam etc .What I don't do as per your recommendation, is narayana mantra for 108 times.I chant Narayana mantra only for 10 times.If I attempt to chant mantra for 108 times, I will make mistake with counting.Can you please suggest a solution
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Don't concentrate on numbers.. Concentrate on the form and your love towards god. ( Bhakti bhavam) . You can chant as much as possible.( ±108). The more the better. Bhakthi towards God is most important. Devotion is developed by chanting. That is why certain number of chants is advised.
@sajisathian
@sajisathian 3 жыл бұрын
@@amritajyothichannel2131 Thanks for sharing your spiritual wisdom
@lall9411
@lall9411 3 жыл бұрын
വളരെ നല്ല ക്ലാസ്🙏🙏🙏🙏 കുറച്ച് സംശയങ്ങളുണ്ട് ജീയുടെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു. 1) ആൾരൂപം സമർപ്പിക്കുന്നതിന്റെ ശാസ്ത്ര വശം എന്തെങ്കിലുമുണ്ടോ .... പലപ്പോഴും ഇത് ചെയ്യുമ്പോൾ തോന്നിയ സംശയമാണ്. മന്ത്രം ജപിക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുമെന്ന പോലെ . 2) സാർ ഇതിൽ പറഞ്ഞ മന്ത്രങ്ങൾ എല്ലാം ദിവസവും ജപിക്കാൻ പറ്റിയാൽ എല്ലാ ഗ്രഹങ്ങളുടെയും ദോഷ സൂചകങ്ങൾ മാറി നല്ലത് ആകില്ലെ.? അതോ നവഗ്രഹസ്തോത്രങ്ങൾ എന്ന് പറഞ്ഞ് ഓരോ ഗ്രഹത്തിനും 4 വരി വീതമുള്ള മന്ത്രം കണ്ടിട്ടുണ്ട്. അത് ജപിച്ചാൽ മതിയോ ?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
വിശദമായി വീഡിയോ അപ് ലോഡ് ചെയ്യാം..
@lall9411
@lall9411 3 жыл бұрын
@@amritajyothichannel2131 ഒരു കാര്യം കൂടി- രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എതെങ്കിലും തരത്തിലുള്ള മന്ത്രം ജപിക്കുന്നത് ദോഷമാണോ ? അങ്ങനെ കേട്ടിട്ടുണ്ട്.
@sangeethasaneesh2484
@sangeethasaneesh2484 2 жыл бұрын
എങ്ങനെ rakshapedam
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Already replied. Pls check your previous comment.
@mohandask2444
@mohandask2444 3 жыл бұрын
സർ, ജാതക വിശകലന ക്ലാസ് ആരംഭിക്കുമോ?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Yes. ജാതകവിശകലനം ചെയ്യുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. Please watch. തുടര്‍ന്നും ജാതകവിശകലനം ചെയ്യുന്ന വീഡിയോകള്‍ upload ചെയ്യുന്നതാണ്. Please stay tuned.
@syamkumar5757
@syamkumar5757 3 жыл бұрын
സാർ ഗുളികൻ മറ്റ് ഗ്രഹങ്ങളായി യോഗം ചെയ്യുമ്പോൾ ആഗ്രഹങ്ങൾക്ക് പാപത്വം ഉണ്ടാക്കുമോ ? ഗുരുവിനും ഇ അവസ്ഥ വരുമോ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ഗുളികാധിപത്യം ഉള്ള ഗ്രഹങ്ങള്‍ ദോഷാനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നുണ്ട്. ഗുരുവും അങ്ങനെത്തന്നെയാണ്. വിശദമായി വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
@kamalasanank4281
@kamalasanank4281 2 жыл бұрын
I Useful
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You ji for your comment
@savithrikuttyp.n.8583
@savithrikuttyp.n.8583 3 жыл бұрын
സാർ, ഞാൻ എന്റെ മക്കളുടെ ജനനസമയം മെയിൽ ചെയ്തിരുന്നു. മറുപടി യൊന്നും കിട്ടിയില്ലല്ലോ? Please reply!
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
നോക്കിയിട്ട് reply തരാം.
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
എന്റെ ഗൃനിലയിൽ. അ൦ശകത്തിൽലഗ്നാൽ ആറാഭാവത്തിലാണ് ഗുളികന൦ശിച്ചിരിക്കുന്നു. അതിന്റെ. ഫല൦ എന്താണ് തടസ്സങ്ങൾ ആണോ
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
അനുഭവങ്ങളെക്കുറിച്ചറിയാന്‍ എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി നോക്കണം.
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
തടസ്സങ്ങൾ ഉണ്ട്. അങ്ങ് പറഞ്ഞ നാമജപ൦ കൊണ്ട്. അത് മാറ്റാൻ പറ്റുമോ
@asharajanishr9509
@asharajanishr9509 3 жыл бұрын
എന്റെ മകന്റെ ജനനം10/8/2009 രാത്രി 10.3 ആണ് ഒരു ജ്യോത്സർ പറഞ്ഞത് ഗുളിക സമയത്താണ് ജനനം എന്നാണ്. ദോഷഫലങ്ങൾ മാറാൻ എന്താണ് പ്രതിവിധി എന്നറിയില്ല. സഹായിക്കണം🙏🏿
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
For consultation, please mail horoscope details and contact number.
@krimaashok
@krimaashok 2 жыл бұрын
Thanks
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You ji for your comment
@strongpersonalbrands.9713
@strongpersonalbrands.9713 3 жыл бұрын
Sir parambil gulikan dosham enthu cheyyanam?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ഗുളികന്‍ മനസ്സിലാണ്. വേറെ എവിടെയും വരില്ല. മനസ്സിലെ തെറ്റിദ്ധാരണകളും അജ്ഞാനവും മാറ്റിയാല്‍ ഗുളികന്‍ മാറും. ജ്യോതിഷപരമായ പരിഹാരമായി വിഷ്ണുരൂപം ധ്യാനിയ്ക്കുക, വിഷ്ണുമന്ത്രം ജപിയ്ക്കുക.
@petersunil4903
@petersunil4903 Жыл бұрын
♥️🙏♥️ Hi Thirumani namaste ♥️🙏♥️
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Namaste
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
50.Combustion of planets. Grahamoudhyam.
14:32
Amritajyothi Channel
Рет қаралды 26 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН