Srinagar il ninn return trainlaano vannad...srinagr to kerala traininw kuruch details paryamo..plz
@TravelstoriesbyNandhu-nj2iv6 ай бұрын
റിട്ടേൺ ഫ്ലൈറ്റ് ആയിരുന്നു .... ട്രെയിൻ ആണേൽ ജമ്മുവിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും പാലക്കാട്ടേക്ക് ഒരു ട്രെയിൻ ഉണ്ട്.. വേണമെങ്കിൽ റിട്ടേൺ അതിന് കണക്കാക്കി പ്ലാൻ ചാർട്ട് ചെയ്യാം.. അല്ലെങ്കിൽ നേരെ ഡൽഹിയിൽ എത്തിയാൽ ഡൽഹിയിൽ നിന്ന് പല ട്രെയിന്കൾ ഉണ്ട് അതിലൊന്ന് സെലക്ട് ചെയ്യാം... 😊😊
@prajimanoj67277 ай бұрын
പോകാൻ കൊതി തോന്നുന്നു
@TravelstoriesbyNandhu-nj2iv7 ай бұрын
ഇപ്പോ ഇവിടെ സീസൺ ആണ്.. അടിപൊളി ആയിരിക്കും ❤️❤️
@jilshaderaniyan31772 ай бұрын
ജൂലൈ പോയാൽ അവിടെ നല്ല മഞ്ഞ് ഉണ്ടാകുമോ
@TravelstoriesbyNandhu-nj2iv2 ай бұрын
@@jilshaderaniyan3177 phase 2 ഇൽ എല്ലായ്പോഴും മഞ് ണ്ടാവും
@sivadasanmarar79354 ай бұрын
ഫേസ്,2എൽ,എത്ര,സമയംകാസിഞ്ഞൾ,എപ്പോൾ,മടങ്ങാം,
@TravelstoriesbyNandhu-nj2iv4 ай бұрын
വൈകീട്ട് 5 മണി വരെ ഇരിക്കാം.. Snowfall ullapo അപ്പോൾ പറയുന്ന പോലെ ആയിരിക്കും 😊