Пікірлер
@mohammedaneez8926
@mohammedaneez8926 7 күн бұрын
Udhampur to srinagar taxi rate onu paranju tharo family trip anu 5 ppl. Jan last week anu plan
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 7 күн бұрын
@@mohammedaneez8926 Bro last january il njan poyittundayirunnu.. Ann njnagl share taxi oralk 600 roopa kk 4200 roopa aanu total ayath.... Oralk 700 roopa vare ok aanu... Ellam nammal bargain cheyyunna pole undavum ☺️
@mohammedaneez8926
@mohammedaneez8926 7 күн бұрын
Volvo bus kitto from udhampur to srinagar
@ashiqueali63
@ashiqueali63 14 күн бұрын
udhampur to banihal public bus service undo
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 12 күн бұрын
Und bro.... Bus yatra kurachoode task aykum
@FathimaAp-gy8yw
@FathimaAp-gy8yw Ай бұрын
Pancharaayaal?
@haneennknankuth8826
@haneennknankuth8826 Ай бұрын
Delhi to ശ്രീനഗർ ട്രെയിൻ സർവീസ് open ആയോ?
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 15 күн бұрын
Jammu to srinagar ipozhum open ayittilla😊
@oru_sancharapriyan_
@oru_sancharapriyan_ Ай бұрын
🌹🌹
@elizthomas3238
@elizthomas3238 Ай бұрын
Bro... Ivde nadannu thanne kerano.. Parents aayt octoberil njangal pokunnund... Kuttikalum und
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv Ай бұрын
നടന്നു കേറണം... പ്രായം ഉള്ളവർക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാവും. ഹെൽത്ത്‌ ഒക്കെ നോക്കിട്ട് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച് കേറിക്കോളൂ... ഒക്ടോബറിൽ അത്യാവശ്യം തണുപ്പും ഉണ്ടാവും... Relax ചെയ്ത് പതുക്കെ കേറിയാൽ മതി... 😊😊
@georgepj9269
@georgepj9269 2 ай бұрын
3 കൊല്ലം മുൻപ് പോയ ആ അനുഭവം വീണ്ടും കാണുമ്പോൾ ,ഭയങ്കര അനുഭൂതി ആയി തോന്നുന്നു. പഴയതിലും ഭംഗി...❤
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
😍
@bibinm.p1130
@bibinm.p1130 2 ай бұрын
Good information video
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
@@bibinm.p1130 Thank you 😊
@elizthomas3238
@elizthomas3238 2 ай бұрын
ഇത് ഏത് മാസമാണ് പോയത്???
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
@@elizthomas3238 october last
@elizthomas3238
@elizthomas3238 2 ай бұрын
1 ദിവസം കൊണ്ട് പഹൽഗം explore ചെയ്യാൻ പറ്റുമോ?
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
Pahalgam detail aayi kananamenkil oru 2 to 3 days enkilum venm... Aru valley, chandanwari, bisoran valley angane detail aayi kanan und bro.. Peak time anenkil vere level experience ayirikkum pahalgam... Njan one day aaru valley matram karangi vannathe ulloo.. 😊
@jilshaderaniyan3177
@jilshaderaniyan3177 2 ай бұрын
ജൂലൈ പോയാൽ അവിടെ നല്ല മഞ്ഞ് ഉണ്ടാകുമോ
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
@@jilshaderaniyan3177 phase 2 ഇൽ എല്ലായ്‌പോഴും മഞ് ണ്ടാവും
@SoloFinder
@SoloFinder 3 ай бұрын
nagalkuu 400 rupa unlimitidu time kitti
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 2 ай бұрын
😃
@msworld3103
@msworld3103 3 ай бұрын
ഇങ്ങനൊന്നും ചെയ്യലെ ഭയകര മാരുന്നു അടിക്കാറുണ്ട് പറിച് വാഷ് ചെയ്തു കഴിക്കു
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 3 ай бұрын
@@msworld3103 😲next time sradhikkaum👍👍
@RohanPeter17
@RohanPeter17 3 ай бұрын
Kargil permit fee undo bro
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 3 ай бұрын
ഇല്ല ബ്രോ 😊.. Sorry for late reply.. 1 month aayi oru emergency il ayirunnu
@subramanianunni8465
@subramanianunni8465 3 ай бұрын
Good🌹
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 3 ай бұрын
😊
@mohammedarshid9250
@mohammedarshid9250 4 ай бұрын
Chekkkaa munnar video idd
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 3 ай бұрын
Sorry bro... Lost my memmory card.. 4 yatrakal athilayirunnu ☹️😓
@aaradya331_anu
@aaradya331_anu 4 ай бұрын
🎉🎉🎉
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
😍
@padikkunnakuttikal9171
@padikkunnakuttikal9171 4 ай бұрын
Good video and information
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
Thank you 😍
@shanthikrishna7805
@shanthikrishna7805 4 ай бұрын
Super presentation Rahul 🤝
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
Thank you❤️❤️
@harisagar3361
@harisagar3361 4 ай бұрын
❤❤❤
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
❤️
@nandhu-4059
@nandhu-4059 4 ай бұрын
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
❤️
@ajayrajmalayil7529
@ajayrajmalayil7529 4 ай бұрын
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
❤️
@muhseenanisab7351
@muhseenanisab7351 4 ай бұрын
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
😍
@sivadasanmarar7935
@sivadasanmarar7935 4 ай бұрын
ഫേസ്,2എൽ,എത്ര,സമയംകാസിഞ്ഞൾ,എപ്പോൾ,മടങ്ങാം,
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
വൈകീട്ട് 5 മണി വരെ ഇരിക്കാം.. Snowfall ullapo അപ്പോൾ പറയുന്ന പോലെ ആയിരിക്കും 😊
@Youarekind-u
@Youarekind-u 5 ай бұрын
Which month
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
October😊
@Anish-ms9pe
@Anish-ms9pe 5 ай бұрын
നിങ്ങളെടുത്ത ഹോം സ്റ്റേ യുടെ വാടകയെന്താണ്? ഞങ്ങൾ മൂന്നാം തിയതി പോകുന്നുണ്ട്
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
4 റൂമിനു ആകെ 7000 ആയിരുന്നു ആയത് 😊
@roshanrobert7784
@roshanrobert7784 5 ай бұрын
Please give me your number
@libybabu9850
@libybabu9850 5 ай бұрын
Kandathil ettavum manoharam😊😊
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
😍thank you
@anurag42422
@anurag42422 5 ай бұрын
🥰🥰
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
❤️
@RajeevanThiruthona
@RajeevanThiruthona 5 ай бұрын
Supper
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
😍
@mrgreen5364
@mrgreen5364 5 ай бұрын
🤩Nandhu cheyttanta vedio supparane🥰😍🤩
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
Thank you😍😍😍
@muneerudheenthekkan7889
@muneerudheenthekkan7889 5 ай бұрын
👍👍😊😊
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
😍
@creativemind3975
@creativemind3975 5 ай бұрын
കുടുംബത്തോടു കൂടിയുള്ള യാത്രകൾ 💕💕💕👌👌👌 nostalgic 🔥 Rahul super 👍
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
Thank you😍
@soumyapm8514
@soumyapm8514 5 ай бұрын
Adipoli ❤❤
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
Thank you😍
@akhilkj3675
@akhilkj3675 5 ай бұрын
Old anno video
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
Just before manjummal boys release 😅
@harisagar3361
@harisagar3361 5 ай бұрын
❤❤🎉🎉🎉
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 4 ай бұрын
@vidyarani1613
@vidyarani1613 5 ай бұрын
😍😍😍
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
😍
@bindunarikkuni5603
@bindunarikkuni5603 5 ай бұрын
Travelfar enough, you meet yourself❤❤
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
😍😍
@muhseenanisab7351
@muhseenanisab7351 5 ай бұрын
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
😍
@noufidcm2998
@noufidcm2998 5 ай бұрын
രാഹുലേട്ടൻ ഈ യാത്രയുടെ ഐശ്വര്യം✨♥️
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
😅😅
@tabithaperry8305
@tabithaperry8305 5 ай бұрын
'Promo SM'
@MohanKumar-rj8vq
@MohanKumar-rj8vq 5 ай бұрын
ജമ്മു തവി to ശ്രീനഗർ ഷേർ ടാക്സി 1300രൂപയാണ് ബായ് ഞാൻ മാർച്ച്‌ 20നു പോയതാണ്
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
👍🏻😊..... ജമ്മു to ശ്രീനഗർ ടാക്സി റേറ്റ് സീസൺ അനുസരിച് മാറിക്കൊണ്ടിരിക്കും....ജനുവരിൽ ഞാൻ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 600 രൂപക്ക് ആണ് ടാക്സി വിളിച്ചത് ഞങ്ങൾ 8 per ഉണ്ടായിരുന്നു...1100 ആയിരുന്നു ആദ്യം അവർ പറഞ്ഞിരുന്നത് വില പേശി 600 രൂപയിൽ ഒതുക്കി...മാർച്ച്‌ മുതൽ സീസൺ ആണല്ലോ അതാവും ബ്രോ പോയപ്പോ ആ ഒരു rate വന്നത്😊😊😊.
@oru_sancharapriyan_
@oru_sancharapriyan_ Ай бұрын
പറ്റിച്ചതാ 😁😁
@shintovarghese8280
@shintovarghese8280 5 ай бұрын
Bus service undo
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 5 ай бұрын
und bro
@shammas371
@shammas371 6 ай бұрын
Bro taxi pokunathano bike rent pokunathano better .rent bike available ano
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
കാഴ്ചകൾ കുറച്ചൂടെ ഫ്രീ ആയും നമ്മുടെ ഇഷ്ടത്തിനും കാണാൻ ബൈക്ക് rent എടുത്ത് പോവുന്നതാണ് ബെറ്റർ 😊😊
@shammas371
@shammas371 6 ай бұрын
Bro Srinagar bike rent kittumo
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
കിട്ടും bro.. Dal lake nte pala bagathayi ബൈക്ക് rent ഉണ്ട് avde എത്തിയാൽ കാണാം 😊
@AyishathJasminaLalmiya-yq8ko
@AyishathJasminaLalmiya-yq8ko 6 ай бұрын
Srinagar il ninn return trainlaano vannad...srinagr to kerala traininw kuruch details paryamo..plz
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
റിട്ടേൺ ഫ്ലൈറ്റ് ആയിരുന്നു .... ട്രെയിൻ ആണേൽ ജമ്മുവിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും പാലക്കാട്ടേക്ക് ഒരു ട്രെയിൻ ഉണ്ട്.. വേണമെങ്കിൽ റിട്ടേൺ അതിന് കണക്കാക്കി പ്ലാൻ ചാർട്ട് ചെയ്യാം.. അല്ലെങ്കിൽ നേരെ ഡൽഹിയിൽ എത്തിയാൽ ഡൽഹിയിൽ നിന്ന് പല ട്രെയിന്കൾ ഉണ്ട് അതിലൊന്ന് സെലക്ട്‌ ചെയ്യാം... 😊😊
@Unnikrishanan-creator1
@Unnikrishanan-creator1 6 ай бұрын
❤🔥
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
❤️😊
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ 6 ай бұрын
😊😊😊😊😊
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
❤️
@abdullashafi10
@abdullashafi10 6 ай бұрын
May last poyaal apple kaanaan pattumo
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
ഓഗസ്റ്റ് മുതൽ ആണ് കശ്മീരിൽ ആപ്പിൾ സീസൺ... മെയ്‌ മാസം സുലഭമായി ഉണ്ടാവാൻ ചാൻസ് കുറവാണു.. ഗ്രാമങ്ങളിൽ വീടുകളുടെ സമീപത്തായി ചിലപ്പോ കിട്ടിയേക്കാം... ഒക്ടോബർ മാസം ഒക്കെ പോയാൽ എവിടെ പോയാലും ആപ്പിൾ കിട്ടും 😊😊😊
@saifudheenp8724
@saifudheenp8724 6 ай бұрын
Jammu to srinagar train start aayindo? Train number share cheyyo
@TravelstoriesbyNandhu-nj2iv
@TravelstoriesbyNandhu-nj2iv 6 ай бұрын
Jammu to srinagar rail route work ellam almost completed aanu.. But ithuvare start ayittilla.. Expecting soon... 😊