അനൂപേട്ടന് ഈദ് ആശംസകൾ നേരുന്നു... പാവമാണ് ഇബ്രാഹിക്ക. ഇബ്‌റൂസ് ഡയറി കാണാറുണ്ട്. പുള്ളി ശെരിക്കും ഒന്ന് ടെൻഷനടിച്ചു പോയ് 😂😂😂
@ambustips12954 жыл бұрын
Super
@kamarudheenps4 жыл бұрын
Ithi അടിയിലെ comments എല്ലാം വളരെ positive ആണ്. സന്തോഷം.
@jerry85134 жыл бұрын
ഇബ്രാഹിം ഇക്ക 😍😍😍👍👍👍 നിങ്ങൾ ഒരു വലിയ മനുഷ്യൻ aaa ഇബ്രാഹിം ഇക്ക ഇത്ര മാന്യൻ ayi അനൂപ് നോട് സംസാരിച്ചു.... 😍😍😍
@royalstage334 жыл бұрын
സ്മിതാ... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കുമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം 😊
@sudheerma4 жыл бұрын
നന്നായി ആസ്വദിച്ചു ഇബ്രാഹിം കുട്ടി ഒരു നിഷ്കളങ്കൻ
@rafeekkulathara1284 жыл бұрын
സത്യത്തിൽ ഒരു പച്ച മനുഷ്യൻ തന്നെയാണ് ഇബ്രാഹീം കുട്ടിക്കാ ❤️❤️😘😘❤️
@soulbeat23504 жыл бұрын
ഈ എപ്പിസോഡ് കണ്ടിട് ഇബ്‌റൂസ് ഡയറി കാണാൻ പോയവരുണ്ടോ
@nilzzilz30184 жыл бұрын
Tirur avide anu
@farshadfarshadkty24684 жыл бұрын
@@nilzzilz3018 iyalo
@shabnasana9764 жыл бұрын
പോയില്ല പോവും
@nilzzilz30184 жыл бұрын
farshad farshadkty pookayil
@akashskumar76244 жыл бұрын
Illaalo
@ahammedshank4 жыл бұрын
എന്ത് പാവം മനുഷ്യനാണല്ലേ.. നന്മകളുണ്ടാവട്ടെ.
@hariprasad.pplathanathu5325 Жыл бұрын
ഇത് കണ്ടപ്പോൾ എത്ര ശുദ്ധനായ മനുഷ്യൻ എന്നു മനസ്സിലായി. അദ്ദേഹത്തിന്റെ ക്ഷമ അപാരമാണ്. ഇബ്രാഹിം സാറിനോട് ആദരവ്. അനൂപിന് നന്ദി. ഇബ്റൂസ് ചാനലിന് ഒരു സബ്സ്ക്രൈബ്ർ കൂടി. Hatsoff......
@renjithr10354 жыл бұрын
ഇബ്രാഹിക്ക പാവം ആയതു കൊണ്ട് കൊള്ളാം പിഷാരടി വല്ലോം ആയിരുന്നു എങ്കിൽ കാണാം ആയിരുന്നു ജാഡ
@TheSrijin4 жыл бұрын
എന്താ പിഷാരടി വിഷയം bro.. ???
@jerry85134 жыл бұрын
@@TheSrijin പിഷാരടിയും ഇതുപോലെ അനൂപ് ചേട്ടൻ prank ചെയ്തിരുന്... ആ വീഡിയോ അനൂപ് ചേട്ടൻ അപ്‌ലോഡ് ചെയ്തിരുന്നു ഇതിൽ, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്ന് കരുതുന്നു... അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരും പിഷാരടിയെ കുറ്റം പറയുന്നത്.... parank അതിനെ പോസിറ്റീവ് മൈൻഡ് കൂടി കാണണം അല്ലാതെ ഡിലീറ്റ് ചെയ്യുകയല്ല വേണ്ടത്..... so i hate പിഷാരടി
ഇത് ഒക്കെ കാണുമ്പോൾ ആണ് പിശാരടിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@babyomar9374 жыл бұрын
മ്മൂക്കയുടെ വീട്‌പാലുകാച്ചിന് 6ഗ്ലാസ് ഉം ഒരു ജഗ്ഗും വാങ്ങി vechirunu😁😁😜😜but വിളിച്ചില്ല😂😂😂
@amrutham61884 жыл бұрын
അതും 160/- രൂപയുടെ
@anjana49304 жыл бұрын
Athum 160 rs inte😂😂🤣
@panjuadam60964 жыл бұрын
160 rs 🤣🤣
@fiaz1020014 жыл бұрын
😁😁
@jinsmathew45044 жыл бұрын
ഇക്ക ഒരു കൗണ്ടർ അടിച്ചത് ശ്രദ്ധിച്ചോ... ? എന്നെക്കാൾ ''ഒന്നോ രണ്ടോ വയസ്സ് '' ഇളയതാണെങ്കിലും നിനക്ക് ഞാൻ അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്ന്.. 😁😂
@karatejayan43204 жыл бұрын
Sure M4 mallus media
@sinadmsp74824 жыл бұрын
ഇബ്രാഹിം ഇക്ക ❤️ നല്ല മാന്യമായി തന്നെ സംസാരിച്ചു 👌👌 "ഉസ്മാനും കൊടുത്തേക്ക് ഒരു ആശംസകൾ 😁👌"
@ajith38414 жыл бұрын
പാവം മനുഷ്യൻ ഇന്നുവരെ ചാനൽ കണ്ടിട്ടില്ല, but ഇന്ന് തന്നെ subscribe ചെയ്യും.... ഇബ്രൂസ് ഡയറി.....മമ്മൂക്ക ടെ അനിയൻ ആയ കൊണ്ടല്ല.... നല്ല പൊളി മനുഷ്യൻ ആയതു കൊണ്ട്.......
@muhammedshiyas71454 жыл бұрын
ഒരു പാട് ചിരിച്ചു .. അനൂപ് ചേട്ടൻ പോളിയാണ് ..സൂപർ എപ്പിസോഡ് .. ഇബ്രാഹീംക്ക സൂപർ .. love u all ❤️❤️❤️❤️
@shijaskolathur79364 жыл бұрын
ഉസ്മാൻ... പേര് കിട്ടാൻ ഒരുപാട് ബുദ്ധി മുട്ടി അല്ലെ അനൂപേ 🤣🤣🤣🤣
@basheerkung-fu87874 жыл бұрын
Ibroos diary എനിക്കറിയില്ലായിരുന്നു. ഇതാ സബ്സ്ക്രൈബ്ഡ്. ഇബ്രാഹീം കുട്ടി... എത്ര നല്ല മനുഷ്യൻ.🤩🤩😍😍🥰🥰🥰🤝🤝💪💪👏👏💢🙏💯🤲🤲🤲🤲
@MuhammadRafi-pj2kt4 жыл бұрын
മക്കളെ, ഞമ്മടെ മഖ്‌ബൂൽ ഇപ്പോഴും ജീവനോടെ ഉണ്ടോ???
@siyadmuhammad9684 жыл бұрын
*എന്റെ അമ്മോ ചിരിച്ചുമരിച് എന്തായാലും സംഭവം കളറായി മുത്തേ കിടുക്കി അനൂപ് ചേട്ടോ പൊളിച്ചടുക്കി* ❤️❤️❤️❤️
@radhikanarayanan13634 жыл бұрын
ഉസ്മാൻ ...സംഭവം അടിപൊളി പക്ഷേ പാവം ഇക്ക 🙏❤️😊
@salsalsworld55564 жыл бұрын
അനൂപേട്ടാ..... ലേശം ഓവർ ആയി പ്പോയോ....??? ഇബ്രാഹിംകുട്ടിക്ക ആകെ ടെൻഷൻ അടിച്ചു.... ഒരുപാട് ചിരിച്ചൂട്ടോ
@jesijasheela4754 жыл бұрын
ഇബ്രാഹിം ക്ക ഇത്രയും പാവം ആയിരുന്നോ..... നിഷ്കളങ്കനായ ഒരു പച്ച ആയ മനുഷ്യൻ 😍😍
@കുറുപ്പ്-ഛ9ദ4 жыл бұрын
പച്ച മനുഷ്യൻ എന്ന് പറഞ്ഞാൽ ഇക്ക എന്താ ഹൾക്ക് ആണോ 😂 09:33
@jasarjasi93354 жыл бұрын
Pahayaaa🤣🤣🤣🤣🤣🤣
@fufiluv72893 жыл бұрын
He is so genuine and gentle😇
@fahadmm72034 жыл бұрын
മമ്മുക്കയുടെ വീടിന്റെ പാൽ കാച്ചലിന് എന്നെ വിളിച്ചില്ല 😂😂😂
@rejovarghese87443 жыл бұрын
വളരെ ദൈവ ഭയം ഉള്ള ഒരു' സാദാരണക്കാരൻ ആയ മനുഷ്യൻ... god bless
@adithyarajbr96234 жыл бұрын
മഖ്‌ബൂൽ ഇക്കാന്റെ ചിലവിലാണ് പ്രാങ്ക് എന്ന് കേട്ടപ്പോൾ ആദ്യം ഓടി വന്നത് ശ്രീ വിദ്യ നായർ യുടെ ഗുലുമാൽ ആണ് *ANOOP MACHAN*❤️
@riyaslyf4 жыл бұрын
Ah
@ashrafpalakkavalappil90194 жыл бұрын
ibrukaa Eid Mubarak.....anoob bro polichu
@nazranashwachannel14154 жыл бұрын
😄😀😀
@anandhurnair17324 жыл бұрын
Sathyaamm
@abhijithsanthosh92664 жыл бұрын
എന്റെ പൊന്ന് അനൂപ് അണ്ണാ ചിരിപ്പിച്ചു കൊല്ലല്ലേ ഇങ്ങനെ 🙏🙏
എന്റെ വാപ്പയാണ് കൊല്ലുമ്പോൾ വേദനിപ്പിക്കാതെ കൊല്ലണം 😉😉
@sufaid96754 жыл бұрын
ഉസ്മാൻ എന്ന് പറഞ്ഞപ്പോ മനസ്സ് ഒന്ന് ഓടി ഖത്തർ വഴി പോയി വന്നു 🤣🤣
@adeebmuqthar85284 жыл бұрын
Kuwait Usman Singh
@Razeenmedia4 жыл бұрын
ഞമ്മള് ചെലവ് ചുരുക്കി ഒന്ന് ചെന്നിത്തലവരെ പോയിട്ട് വന്നു.... അത്രന്നെ😂😂
@വീരപ്പൻബന്ദിപ്പൂർ4 жыл бұрын
സത്യം ഉസ്മാന് നാട്ടിലെത്തി😄😄😃😃😄
@swadiqsdq4 жыл бұрын
ഖത്തർ അല്ല കുവൈറ്റ് 😜😜
@Man-kz2ut Жыл бұрын
ഇതിലും നിഷ്കളങ്കനായ ആളാണ് മമ്മുക്കയും ബട്ട് ബലം പിടിച്ചു നടക്കാണ്
@noufalrahman6524 жыл бұрын
ഞാൻ വലിയ ഒരു ആരധകൻ ആണ് ......ഇബാറഹീം കുട്ടിക്ക ആകെ ഷോക്ക് ......മയത്തിൽ ഒരു പുഞ്ചിരി 😀❤️ പച്ച ആയ ഒരു മനുഷ്യൻ .......
@noufalmm29294 жыл бұрын
ഇക്ക, നല്ല മാന്യതയുള്ള സംസാരം. ബഹുമാനം 😍
@sachintl49514 жыл бұрын
ആളെ കാണുന്ന പോലെ അല്ല. പക്കാ മനുഷ്യൻ. മമ്മൂക്കയെ പോലെ
@vivindvasudev50667 ай бұрын
ഇത്രെയും നിഷ്കളങ്കമായ ഒരാൾ, ഏറെ സന്ദോഷം....🤎
@aashique36954 жыл бұрын
മമ്മൂക്കയെ ഇങ്ങനെ വിളിച്ചു പറ്റിക്കണം എന്ന് ആഗ്രഹിക്കുന്നവർ leykk adi 😂🤣
@royalstage334 жыл бұрын
ഹംസക്കാ.... എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊
@TheMoodDiaries4 жыл бұрын
enna anoop vivaram ariyum...
@cinimasilma7364 жыл бұрын
Angot chenna mathi
@thrillermovies76454 жыл бұрын
അതോടെ ചാനൽ പൂട്ടും
@yaseen19934 жыл бұрын
ആ ബെസ്റ്റ്
@kidukkachirecipesloadingre66314 жыл бұрын
Ibrahim sir ഇത്ര പാവം ആയിരുന്നോ🥰 gentle man👍
@sensible_driver4 жыл бұрын
Background wall അടിപൊളി അനുപെട്ടാ...
@royalstage334 жыл бұрын
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കാമോ... 😊😊
@sensible_driver4 жыл бұрын
@@royalstage33 subscriber count ഓണ് ആക്കു ബ്രോ. അപ്പോൾ സബ്സ്ക്രൈബ് ചെയ്യാം.
@royalstage334 жыл бұрын
@@sensible_driver അത് എന്തിനാ 🤔.. ഇപ്പൊ സബ് 841 ആണ് 😊... എനിക്ക് one k ആവാൻ.. 160സബ് കുറവ് ഉണ്ട്.. നല്ല വീഡിയോs ചെയ്യാൻ ആഗ്രഹം ഉണ്ട്... സബ് ആക്കാമോ 😊
@suhailbasheer15084 жыл бұрын
Alpha adipoli
@royalstage334 жыл бұрын
@@suhailbasheer1508 ഒന്ന് സബ്ക്രൈബ് ആക്കാമോ.. 😊😊😊
@irshadcpirshadcp25874 жыл бұрын
എന്റെ പൊന്ന് ബ്രോ ഞാൻ എന്റെ ജീവിതത്തിൽഇത്രയും ആസ്വദിച്ചു ചിരിച്ച പ്രോഗ്രാം ഗുലുമാൽ 👍👍👍👍👏👏👏👏
@vahidpaleri51234 жыл бұрын
അത്യാസന്ന നിലയിൽ നീണ്ട് നിവർന്നു സുഗിച്ചു കിടക്ക. 🤭😂
@said.kpkunnathpeediyakkal33584 жыл бұрын
ഹായ് അനൂപ് ഭായ്... നിങ്ങൾ പോളിയാണ് സ്പോർട് തമാശ സമ്മതിച്ചു... ഞാൻ ഈ ഗുലുമാൽ കാണൽ തുടങ്ങിയത് ലോക്ക് ഡൗൺ കാലത്ത് u ട്യൂബിൽ... ഒന്നും കാണാൻ ഇല്ലാതെ ഇത് കണ്ട പ്പോൾ ഒന്ന് ക്ലിക്കിയതാണ്.. പക്ഷെ ഒരു രക്ഷയും ഇല്ല ഓരോ എപ്പിസോടും കണ്ട് വരുകയാണ്.. നിങ്ങൾ ജനങ്ങ ളുടെ മനസ്സിൽ കയറിപറ്റി അത് മാത്രല്ല.. നിങ്ങൾ സെലി ബ്രിറ്റിക്ക് റീച് കൊടുക്കുന്നു ഓരോ നല്ല മനുഷ്യൻമാരുടെ സ്വഭാവം ജനങ്ങളിൽ എത്തിക്കുകയും അവർ ഇതോടെ ഒന്നുകൂടി തിളങ്ങുന്നു.... വെഴുകിയാണങ്കിലും.. ഈദ് മുബാറക്.... ഞാൻ സൈദ് ചെറുതുരുത്തി... പ്രവാസി
@faisalpara32004 жыл бұрын
അനൂബ് ഏട്ടന് ഒരായിരം നൻമകൾ നേരുന്നു
@thetrollmedia27024 жыл бұрын
ഡാ അനൂപേ നീച കുരിപ്പേ ഇത്രയും വേണ്ടായിരുന്നു ഇടക്ക് മഖ്‌ബൂൽന് ഇടപാടായിരുന്നു എന്ന് തോന്നിപോയി എന്നാലും എന്റെ ibroose sorry... Anup bro polichh 👍ഇങ്ങനെ ഒരു പച്ച മനുഷ്യനെ കൂടുതൽ അറിയാൻ പറ്റിയതിൽ നിഷ്കളങ്കതയുടെ അവസാന വാക് ibrooska...😂👍❣️💐
@vishnuvishnu-zc1xt4 жыл бұрын
ഈദ് മുബാറക് എല്ലാർക്കും
@faijasizza16994 жыл бұрын
Eid mubarak
@jobinjose90204 жыл бұрын
പാവം ഇക്ക.... പച്ചയായ മനുഷ്യൻ.... കണ്ടിട്ട് വിഷമം തോന്നി.... prank ആക്കുന്നത് കണ്ടു... എന്തായാലും അനൂപേട്ടൻ പൊളിച്ചു
@suhailkt34244 жыл бұрын
അനൂപ് ചേട്ടനും പൃിയ നടനും ഈ കമെന്റ് ബോക്സിൽ വന്നവരും ഈ വീഡിയോ കാണുന്നവരുമായ മുഴുവനാളുകൾക്കും എന്റെ ഹൃദയം💜❤️ നിറഞ്ഞ ഒരായിരം ഈദ് മുബാറക് ആശംസകൾ നേരുന്നു
@Akarshakhan4 жыл бұрын
നല്ല സദു മനുഷ്യൻ 😍😍😍😍😍😍
@anasreshid4 жыл бұрын
ഇപ്പൊ കൊഞ്ചും ഇല്ല , അവളൊട്ട് കൊഞ്ചുന്നുമില്ല ... 👌🤣🤣👌👌👌👌
@തൃശൂർകാരി4 жыл бұрын
15:18 ayyo എന്തൊരു പാവം തീരെ നുണ പറയില്ലെന്ന് 😂😂😂
@sr305614 жыл бұрын
ഇബ്‌റൂസ് ഡയറി പരിപാടി പരിചയ പെടുത്തിയ നു നന്ദി
@hilalhussain76474 жыл бұрын
പച്ച മനുഷ്യൻ എന്നുപറഞ്ഞാ HULK ആണോ 😂
@binu25684 жыл бұрын
😂😂
@rijasnp61004 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇയാൾ ❤️. ഇബ്രാഹിംകുട്ടിക്ക എത്ര ഡൌൺ ടു എർത്ത് ആണോ??
@hanirose36954 жыл бұрын
Best 7 counters of this video 1.ജഗ്ഗും ഗ്ലാസും 2.ജമീല "മുത്തുമ്മ" 3.ഇപ്പോൾ കൊഞ്ചുമില്ല.. അവൾ കൊഞ്ചുന്നുമില്ല.. 4. പച്ച മനുഷ്യൻ "Hulk" മാത്രമാണ് 5.മേലേടത്തെ രാഘവൻ നായർ ചെറ്റയാണ് 6. യൂട്യൂബ് ചാനെൽ കണ്ട് ലോകത്ത് ആർക്കും അലർജി ഉണ്ടായിട്ടില്ല. 7. ഒന്നരക്കിലോ prawns കഴിക്കുന്ന വൈഫ്.. 😂😂😂😂