രജിത്‌ കുമാറിന്‌ വീണ്ടും കല്യാണം | Amazing Prank On Dr. Rajith Kumar | Gulumal Online | Gulumaal

  Рет қаралды 702,137

GULUMAL ONLINE

GULUMAL ONLINE

Күн бұрын

Пікірлер: 2 400
@anusajikumar9539
@anusajikumar9539 3 жыл бұрын
മോശമായി പറയുകയോ മോശമായി പ്രവർത്തിക്കുകയോ ഞാൻ ചെയ്തിട്ടില്ല ചെയ്യാറില്ല ഇങ്ങനെ ഉറപ്പോടെ പറയാൻ സാറിന് മാത്രേ പറ്റു....... എന്തൊരു മനുഷ്യനാണ്..💕💕💕💕💕DRK ഉയിർ
@kunalji
@kunalji 3 жыл бұрын
ഇത് കണ്ടിട്ട് രജിത് സാറിനോടുള്ള സ്നേഹവും ആരാധനയും പതിന്മടങ് വർധിച്ചത് പോലെ തോന്നുന്നു. നിസ്വാർത്ഥതയുടെ പ്രതീകമായ നല്ലൊരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടേ !
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
സത്യം.ഒരു ചീത്ത വ്വാക്കുപോലും മനസാല് പോലും ഉപയോഗിച്ചില്ല എന്നതാണ് എന്നെ അൽഭുത പെടുത്തുന്ന കാര്യം.മറ്റ് ഏതെങ്കിലും celebrity ഇങ്ങനെയാണോ?😮
@jithinbabu1991
@jithinbabu1991 3 жыл бұрын
Pakka froad aanu ivan
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
He is an inveterate liar, a fraud, and a sociopath. Talks rubbish mostly.
@Juhi6124
@Juhi6124 3 жыл бұрын
@@lalappanlolappan2605 How do you know that? Are you his friend? Or relative? Don't say rubbish without knowing someone personally. If you can say these kind of things to an unknown person, then l can also say that you are also a person like that.
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
@@Juhi6124 Is he an unknown person? His cheap ideas, despicable behaviour, immaturity, habitual lying, and all his unsavoury shenanigans are known to everyone. A most shameless person, this guy.
@shyam-hn6ym
@shyam-hn6ym 3 жыл бұрын
എത്ര മാന്യമായ സംസാരമാണ് അദ്ദേഹതിന്റെത്, യഥാർത്ഥ ജീവിതത്തിലെ മൂടുപടം ഇല്ലാത്ത ഒരു പച്ചയായ മനുക്ഷ്യൻ..... I ❤ U REJITH SIR
@rkrs7072
@rkrs7072 3 жыл бұрын
BOBBY CHEMMANNOOR NE പ്രാങ്ക് ചെയ്താൽ നല്ല കോമഡി ആയിരിക്കും
@joycechennattussery3159
@joycechennattussery3159 3 жыл бұрын
Yes ofcourse
@KaniyampurathMELBIN
@KaniyampurathMELBIN 3 жыл бұрын
PULLI VEDIVECHIDUM
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
Last prank aayipookkumm... So not need it...trye eny others...🌷🌷🌷🌷🌷
@akayii4168
@akayii4168 3 жыл бұрын
Sheriya bada arikkum
@farhansidhique4530
@farhansidhique4530 3 жыл бұрын
Boche😎
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
സാർ, താങ്കൾ വളരെ നന്മകൾ ഉള്ള മനുഷ്യൻ ആണ്.🌹🌹🌹🌹👋👋👋Frank super.🤓🤓🤓👋👋👋God bless you all team.
@MooppansVlogz
@MooppansVlogz 3 жыл бұрын
അനൂപേട്ടാ 😂😂 പൊളിച്ച് 😁🙌
@CaptainCleetus
@CaptainCleetus 3 жыл бұрын
മൂപ്പോയ് 😁😁💥
@MalayaliSultan
@MalayaliSultan 3 жыл бұрын
Sir
@afal007
@afal007 3 жыл бұрын
BiggBoss ചാരാ 😂
@MalayaliSultan
@MalayaliSultan 3 жыл бұрын
@@afal007 😂
@MalayaliSultan
@MalayaliSultan 3 жыл бұрын
@@CaptainCleetus 😂
@pravasimess875
@pravasimess875 3 жыл бұрын
രജിത് സാർ ഇത്രയും ശുദ്ധനായ മനുഷ്യനാരുന്നോ.. രജിത് സാർ ഇഷ്ടം..💕❤️
@narendrankoivila1851
@narendrankoivila1851 3 жыл бұрын
ഇത്രയും പാവമായിരുന്നോ ഈ മനുഷ്യൻ... ചുമ്മാതല്ല എല്ലാവരും രജിത് കുമാർ സർ ഉയിർ എന്ന് പറയുന്നത്.. ഞാനും ഇഷ്ടപ്പെട്ടു ഇപ്പോൾ..♥
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
❤❤❤
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
🔥🔥🔥
@tomyeditz3717
@tomyeditz3717 3 жыл бұрын
🤩🤩🤩
@jamesjames1492
@jamesjames1492 3 жыл бұрын
D R K
@Saabib
@Saabib 3 жыл бұрын
😬
@binayakumarg7152
@binayakumarg7152 9 ай бұрын
2024 യിൽ വീണ്ടും രജിത് സാറിനെ പ്രാങ്ക് ചെയ്യുന്ന ഈ പരിപാടി കണ്ട് ചിരിച്ചവർ ഇവിടെ വാ.....😅😅
@DUBAIPRAVASI-q1k
@DUBAIPRAVASI-q1k 3 жыл бұрын
കുറെ ചിരിച്ചെങ്കിലും പാവം തോന്നി. ദീർഗ്ഗായുസ് ഉണ്ടാവട്ടെ 🙏
@adhilffedits4810
@adhilffedits4810 3 жыл бұрын
😄
@muneerfaizee8627
@muneerfaizee8627 3 жыл бұрын
ഞാനൊരു പെണ്ണിനും ചാറ്റ് ചൈതിട്ടില്ല എന്ന് ചങ്കൂറ്റത്തോ തീർത്ത് പറയാൻ രജിത് സാറിനെ പോലെ നമ്മിൽ എത്ര പേർക്ക് സാധിക്കും സാർ ശുദ്ധനാണ്. I love you sr.
@petslover6648
@petslover6648 3 жыл бұрын
തനിക്ക് കിട്ടുന്നതിന്റെ ഒരു ഭാഗം ചാരിറ്റിക്ക് വേണ്ടി മാറ്റിവെക്കുന്ന സാറിന്റെ ആ മനസിൻ ബിഗ് ലൈക്👍👍👍
@petslover6648
@petslover6648 3 жыл бұрын
@@sreerajh5766 അടിപൊളി വാ പോകാം
@harikrishnanp8387
@harikrishnanp8387 3 жыл бұрын
@@sreerajh5766 onn pode
@josephinejames3005
@josephinejames3005 3 жыл бұрын
@@sreerajh5766 erangippoda thendi
@vr_world360
@vr_world360 3 жыл бұрын
അടിമ. സിംഗമെ നമോവാകം
@mohdameen698
@mohdameen698 3 жыл бұрын
ഈ ഒരു ഉമ്പിതരം കാണിച്ചിട്ട് എന്ത് charity ചെയ്യുന്നത്
@barakaathahmed7436
@barakaathahmed7436 3 жыл бұрын
എന്റെ വികാരം പോട്ടെ...എന്റെ പെങ്ങളുടെ വികാരം ഓർത്തെങ്കിലും ഈ കല്യാണത്തിന് സമ്മതക്കണം🙏🏼😀 😀😀😀
@HummingbirdShruthi
@HummingbirdShruthi 3 жыл бұрын
Aliyan🤣🤣🤣😆😆😆😆
@mhdrishad6770
@mhdrishad6770 3 жыл бұрын
😂😅
@sandrasanju2465
@sandrasanju2465 3 жыл бұрын
@@HummingbirdShruthi Hummingbird...enga paathaalum neengalaaa..
@muhammedrafi7010
@muhammedrafi7010 3 жыл бұрын
😂😂😂😂
@sachinsuresh4934
@sachinsuresh4934 3 жыл бұрын
11:48
@shameelperla7879
@shameelperla7879 3 жыл бұрын
ആദ്യമേ കല്യാണത്തിന് വരാൻ സമ്മതിച്ച രജിത് സാറിന്റെ മഹാമനസ്സിന് നന്ദി പറയാം
@tonystark-kw4fv
@tonystark-kw4fv 3 жыл бұрын
Food adikkan avum
@mallulife5262
@mallulife5262 3 жыл бұрын
നല്ലൊരു വ്യക്തി rejith sir🥰🥰🥰🥰
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
രജിത് കുമാർ സർ ഉയിർ 🙏👌💪💪💪👏👏🎉💞🤩💯😍. ചില മനുഷ്യരെക്കാണുമ്പോൾ സ്വർഗ്ഗവാസികളെ ഓർമ്മവരുന്നു 👏🎉💞💞💞
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@aneeshajeesh7132
@aneeshajeesh7132 3 жыл бұрын
ഒന്നുകിൽ സ്റ്റാർ മാജിക്കിൽ ഉള്ളവരെ പ്രാങ്ക് ചെയ്യും ഇല്ലങ്കിൽ അനൂപേട്ടൻ പ്രാങ്ക് ചെയ്യുന്നവരെ സ്റ്റർമാജികിലേക്ക് വിളിക്കും. 🤩🤩🤩🤩
@devutrolls5819
@devutrolls5819 3 жыл бұрын
അത് ശെരിയാ
@rahoofmuthu9093
@rahoofmuthu9093 3 жыл бұрын
ആണ്
@munaviramunnu9235
@munaviramunnu9235 3 жыл бұрын
Sathyam Njanum ath sradhichirnnu😀😂😂😂
@shebi_lopez
@shebi_lopez 3 жыл бұрын
Star magicinte aaraan ee prank cheyyunna anoop???tell....
@MhdAzar-ul8jc
@MhdAzar-ul8jc 3 жыл бұрын
Well planned alle machane
@sachyn
@sachyn 3 жыл бұрын
ഒരു പെങ്ങളെ ഉള്ളു.. baaki ഉള്ളത് രണ്ട് സഹോദരിമാരാണ്.. 😆😆😆😆
@swapnasancharikl05
@swapnasancharikl05 3 жыл бұрын
ഇത്രയും മാന്യമായി സംസാരിക്കാൻ രജിത് സർ നെ കഴിയൂ...proud of you
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@amithanil4805
@amithanil4805 3 жыл бұрын
Perfect Gentleman for A Reason-Rajith Sir💖🔥💞
@sarithabimalbimal7452
@sarithabimalbimal7452 3 жыл бұрын
നമ്മുടെ ബിനു ചേട്ടനെ പ്രാങ്ക് ചേട്ടാ സ്റ്റർമാജിക് ബിനു അടിമാലി 💕
@hami___hameed
@hami___hameed 3 жыл бұрын
തങ്കച്ചനെ prank ചെയ്യുന്നത് കാണാൻ താല്പര്യമുള്ളവർ ഈ നീല വെള്ളത്തിൽ മുങ്ങികുളിച്ചു പൊക്കോ 👇
@chaduuhhh
@chaduuhhh 3 жыл бұрын
വെള്ളയ
@biologyclass3557
@biologyclass3557 3 жыл бұрын
Black അയിനാണ്
@heizel3937
@heizel3937 3 жыл бұрын
ഇപ്പൊ നീലയല്ല ബ്ലാക്ക് ആണ് 🤭
@hami___hameed
@hami___hameed 3 жыл бұрын
@@heizel3937 ഓ njn വിചാരിച്ചു എന്റെ മാത്രമാണെന്ന്
@santhoshbabybabykutty9713
@santhoshbabybabykutty9713 3 жыл бұрын
👌👌
@kingini1614
@kingini1614 3 жыл бұрын
എന്റെ നെടുമുടി മനു.......... ഇതൊക്കെ കണ്ട് ഞാൻ ചിരിച്ചു ചത്താൽ സമാധാനം പറയുമോ 🤣😂😂
@muhammedrafi7010
@muhammedrafi7010 3 жыл бұрын
Uff😂
@hamzuhamzu5373
@hamzuhamzu5373 3 жыл бұрын
😀
@rashidras5310
@rashidras5310 3 жыл бұрын
രജിത് സർ എന്ന വ്യക്തിത്വതെ അറിയാൻ കഴിഞ്ഞു. Good..👍
@noufalnoufal2353
@noufalnoufal2353 3 жыл бұрын
രജിത് സാർ അടിപൊളി 👍👍👍👍👍🌷🌷🌷🌷🌷🌹🌹🌹💐💐💐💐👍👍👍നിങ്ങൾ മുത്താണ്
@Soso-bp2fh
@Soso-bp2fh 3 жыл бұрын
രജിത് സാർ വളരെ മാന്യമായി സംസാരിച്ചു 😊😍
@maheshh4450
@maheshh4450 3 жыл бұрын
ഇതാണ് രജിത് സാര്‍. ബിഗ്ബോസ് പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം ഒരു വികാരമായി പടര്‍ന്നു കയറിയത് ഈ ശുദ്ധ മനസ്ഥിതി കൊണ്ടുകൂടിയാണ്.
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
🔥
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
💯
@akhilrdev
@akhilrdev 3 жыл бұрын
😂😂😂
@abhirag7062
@abhirag7062 3 жыл бұрын
ഒന്ന് ലക്ഷ്മി നക്ഷത്ര ചേച്ചി യെ ഒന്ന് പ്രാങ്ക് ചെയ്യാവോ
@safanemd3829
@safanemd3829 3 жыл бұрын
Athu kalaki
@sarathhere8892
@sarathhere8892 3 жыл бұрын
ആരാ അത് 🙄🤕
@vinodvinu7320
@vinodvinu7320 3 жыл бұрын
Rejith sir is simple man
@sakariyapattanoor1161
@sakariyapattanoor1161 3 жыл бұрын
രജിത് സാർ പച്ചയായ പാവം മനുഷ്യൻ ആണ് ' Love U
@Marcfabio
@Marcfabio 3 жыл бұрын
എന്റെ കയ്യിൽ ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ട്...ഞാൻ ഒരു നാൾ ഇദ്ദേഹത്തേ വിളിച്ചിരുന്നു...വേറെ level മനുഷ്യൻ ആണ്....❤️😘
@Hisham78141
@Hisham78141 3 жыл бұрын
Rajith sirnte number undo??
@bichanvlog1163
@bichanvlog1163 3 жыл бұрын
തള്ളുമ്പോൾ കുറച്ചു തള്ളിക്കോ 😁😁😁
@rabbitinformation4414
@rabbitinformation4414 3 жыл бұрын
@@bichanvlog1163 ഇത് പ്ലാൻഡ് ആണ്. രജിത് സാർ നന്നായി അഭിനയിക്കും. ബിഗ് ബോസ്സ് ടാസ്ക് കളിൽ അദ്ദഹത്തിൻടെ ആക്ടിങ് കണ്ടതാണ്. പക്ഷെ സാർ ന ഇഷ്ട്ടമാണ് ഒത്തിരി. അനൂപ്‌ കാഴ്ചക്കാരെ മണ്ടൻ മാർ ആക്കരുത് പ്രോഗ്രാം പൊളിയും. പല എപ്പിസോഡും പ്ലാൻഡ് ആണ്
@badbeast8286
@badbeast8286 3 жыл бұрын
@@rabbitinformation4414 എനിക്കും തോന്നി 🤔
@joju5771
@joju5771 3 жыл бұрын
@@rabbitinformation4414 chank പറച്ച് കാണിച്ചാലും ചെമ്പരത്തി എന്ന് പറയുന്ന ലോകം ആണ്... ഞാൻ ഒക്കെ പച്ച പാവം ആണ്... ഞങ്ങളെ പോലെ ആണ് rejith sir um.... അത് കൊണ്ട് തന്നെ പുള്ളി അഭിനയിച്ച് ആൾക്കാരെ pattikkum എന്ന് ഞാൻ വിശ്വസിക്കുന്നില്ല
@mujeebrahaman1980
@mujeebrahaman1980 3 жыл бұрын
Docter രജിത് സാർ 👌👌👌👌👌നന്മ യുള്ള മനുഷ്യൻ
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
യെസ്
@platypus2141
@platypus2141 3 жыл бұрын
Nanmayulla myru
@rebello5753
@rebello5753 3 жыл бұрын
Myr anu
@physco2871
@physco2871 3 жыл бұрын
Drk❤
@dreammusicland6662
@dreammusicland6662 3 жыл бұрын
വിചാരിച്ചതിലും സാധു മനുഷ്യനാണ് രജിത് സർ... നന്മയുള്ള മനുഷ്യൻ....ലവ് യു രജിത് സർ ❤
@oruminutesuggestion4307
@oruminutesuggestion4307 3 жыл бұрын
pavam anen vech karyam ila parayunnathum pravarthikunnathum thett anenkil ee sthree virdhane oke promote cheyanda karyam ila
@asifachi5650
@asifachi5650 2 жыл бұрын
Yes theerchayaaum
@Tencil577
@Tencil577 2 жыл бұрын
എത്ര ഒക്കെ പ്രകോപിച്ചിട്ടും മോശമായ ഒരു വാക്ക് പോലും പറയാത്ത രജിത് സർ താങ്കൾ ഈ തലമുറയ്ക്ക് മാതൃകയാണ്..
@reehaihasana4562
@reehaihasana4562 3 жыл бұрын
Sir ന്റെ ക്ഷമഅത് പൊളിയാണ് ❤❤❤🔥
@joju5771
@joju5771 3 жыл бұрын
Rejith sir ഒരുപാട് ഇഷ്ടം.... പാവങ്ങൾക്കും നല്ല മനുഷ്യർക്കും ദൈവം തുണ ഉണ്ടാവും... ഇഷ്വരൻ അനുഗ്രഹിക്കട്ടെ....
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@lingip4167
@lingip4167 3 жыл бұрын
രജിത് സർ real ആയ്‌ട്ട്‌ എന്തൊരു പാവാണ് .❤️🙏
@vipinvinay1844
@vipinvinay1844 3 жыл бұрын
Rejith sir നല്ല മനുഷ്യൻ 🙏
@shejinskuriakose6205
@shejinskuriakose6205 3 жыл бұрын
ഒരുപാട് നന്ദി ഇങ്ങനെത്തെ പ്രോഗ്രാംസ് ചെയ്യുന്നതിന്.ഒത്തിരി പ്രേശ്നങ്ങൾ ഇടയിൽ ഇതു കാണുമ്പോൾ കിട്ടുന്നത് ചില്ലറ ആശ്വാസം ഒന്നും അല്ല. അനൂപ് ഏട്ടാ ur doing a great thing.Just keep doing
@shereefshereef4211
@shereefshereef4211 3 жыл бұрын
കുഴപ്പമില്ല മോനെ എന്ന് വിളിച്ചപ്പോഴേ.. ആ മനസ് 😍😍😍
@shahanaznajmushahanaznajmu4985
@shahanaznajmushahanaznajmu4985 3 жыл бұрын
സാർ വളരെ നന്നായി കൈകാര്യം ചെയ്‌തു.. സാറിന്റെ ക്ഷമ, ho സമ്മതിച്ചു.. 👍🤩
@amarendrabaahubali3140
@amarendrabaahubali3140 3 жыл бұрын
*Bigboss ൽ ഉണ്ടായിരുന്ന എല്ലാവരേയും ഇത് പോലെ പ്രാങ്കണം 😂😂 അനുഭവിക്കട്ടെ😁*
@മഹാറാണിദേവസേന
@മഹാറാണിദേവസേന 3 жыл бұрын
നമ്മൾ കുറെ അനുഭവിച്ചത് അല്ലേ ബാഹു..ഇനി അവർ അനുഭവിക്കട്ടെ😁😁
@travellover3095
@travellover3095 3 жыл бұрын
കട്ടപ്പ എവിടെ ബാഹു 😄😃
@Dinkan000
@Dinkan000 3 жыл бұрын
De lincy ne ivideyum vanno
@Wolf72-x8g
@Wolf72-x8g 3 жыл бұрын
അത് തന്നെ
@noidea01
@noidea01 3 жыл бұрын
Athey
@raphelvallachira3465
@raphelvallachira3465 3 жыл бұрын
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു സന്തോഷിച്ചു ആസ്വദിച്ച പ്രാങ്ക്. ഇങ്ങനെ പാവങ്ങളെ ദ്രോഹിക്കാതെ അനൂപേ... കൊള്ളാം
@SouthmountanRock
@SouthmountanRock 3 жыл бұрын
അനൂപേട്ടൻ രജിത്ത് സാറിൻ്റെ ഫാൻസ് വീണ്ടും കൂട്ടി
@shajijohn9330
@shajijohn9330 3 жыл бұрын
അതെ... രജിത് സർ..... ഒറ്റയ്ക്ക് ജീവിക്കുന്ന എനിക്ക് ഇതൊരു വലിയ അനുഗ്രഹമാണ്. സന്തോഷം ആണ് ഈ പ്രോഗ്രാം.... അത്രയും നേരം ടെൻഷൻ ഒഴിവാക്കാൻ കഴിയുന്നു. ഓരോ ഡിയോലോഗ് ചിലപ്പോ ഓർത്ത് ചിരിക്കാൻ ഉള്ള അവസരം അനൂപ് നൽകുന്നു... രണ്ടാൾക്കും അഭിനന്ദനങ്ങൾ ആശംസകൾ
@idfmedia4798
@idfmedia4798 3 жыл бұрын
Pavam rajith sir
@EpixViews
@EpixViews 3 жыл бұрын
Agne rejith sirum gulumal.prankil pettu aiwa 😂😂Anoop ettan polichadukua
@melvinkabraham5390
@melvinkabraham5390 3 жыл бұрын
Rajith sir uyirrrr 😍😍😍
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 ай бұрын
സാറിന്റെ ആവിനയം അത് സമ്മതിച്ചു കൊടുത്തേ പറ്റു ❤ilove sir... അതാണ് വിദ്യാഭ്യാസ മുള്ളവനിം ഇല്ലാത്തവന് മായുള്ള വിത്യാസം... Sir ഒരു ശ്രീ ബുദ്ധനോ n ഗുരുവോ ആവേണ്ടതായിരുന്നു.. സാറിന്റെ ആ വിനയത്തിനു മുമ്പിൽ ഞാൻ നമിച്ചു ❤
@minik8441
@minik8441 3 жыл бұрын
രജിത് sir അവസാനം വരെ ക്ഷമ കൈവിടാതെ..... Unbelievable.... Anoope മച്ചാ....ചിരിച്ചു ചിരിച്ചു ചാവാറായി
@VishnuKalluvathukkal
@VishnuKalluvathukkal 3 жыл бұрын
Binu Adimali Prank katta Waiting bro 😍
@saifudheen5551
@saifudheen5551 3 жыл бұрын
രജിത് സർ ഉയിർ ❤️
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@abuksa9465
@abuksa9465 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രഞ്ജിത്ത് സാർ സൂപ്പർ ആണ്❤️
@Anoopali
@Anoopali 3 жыл бұрын
Rajith aanu bro
@hes9893
@hes9893 3 жыл бұрын
@@Anoopali 😂
@ambikamenon9496
@ambikamenon9496 3 жыл бұрын
He is so innocent
@abhishekmanas9126
@abhishekmanas9126 3 жыл бұрын
ഒരു രക്ഷേം ഇല്ല bro......poli💥 ചിരിച്ച് ഒരു വകയായി 🤣🤣🤣
@gazalischannel217
@gazalischannel217 3 жыл бұрын
പാവം രജിത് സർ...🥵 Anoopetttan sooppper 🔥🔥🔥🔥
@gazalischannel217
@gazalischannel217 3 жыл бұрын
❤️❤️
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
രഞ്ജിത്ത് സാർ വീണ്ടും ഞെട്ടിച്ചുകളഞ്ഞു. പ്രാങ്ക് പ്രതിസന്തിയിൽ തളർന്നുവെങ്കിലും സാർ മാന്യത കീപ് ചെയ്തു 🙏🙏🙏മാത്രമല്ല ചില അറിവുകളും നേടാൻ കഴിഞ്ഞു
@mrr1073
@mrr1073 3 жыл бұрын
Drk
@HumanBeing19199
@HumanBeing19199 3 жыл бұрын
Uwwa uwwa... 😏😏
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
DRK ❤
@Arunjiyes
@Arunjiyes 3 жыл бұрын
Sathyam
@ancefrancisthoompunkal2192
@ancefrancisthoompunkal2192 3 жыл бұрын
Uva uva star magic comment onnum vayikarilla alla 🤣
@moonmedia1270
@moonmedia1270 3 жыл бұрын
സ്വർഗത്തിലേക്കെന്ന് പറഞ്ഞു നിങ്ങളെ നരകത്തിൽ കൊണ്ടോയി ദൈവം പ്രാങ്ക് ചെയ്യും മനുഷ്യാ😜
@sienastudio7044
@sienastudio7044 3 жыл бұрын
LOL😂😂😂
@user-dz1oc5gt4d
@user-dz1oc5gt4d 3 жыл бұрын
Thanks a lot for bringing Drk on your show...we love him a lot ..kurachu koodi poyi, but Drk super aayi manage cheythu....DRK Uyir
@surabhipvsurabhipv1686
@surabhipvsurabhipv1686 7 ай бұрын
Seriously..... ഒത്തിരി സങ്കടം വന്നുപോയി..... അവസാന ആയപ്പോൾ കരഞ്ഞു പോയി...... ഒരു പാവം മനുഷ്യൻ പച്ച മനുഷ്യൻ.....❤❤❤❤
@Jamsheedka
@Jamsheedka 3 жыл бұрын
പാവം നല്ല ഒരു മനുഷ്യൻ ആണ് രജിത്ത് സാർ.ഒരു മാന്യൻ ആണ് സാർ.സ്റ്റാർ മാജിക്കിൽ കുറ്റം പറയുന്നത് കാണുമ്പോൾ തന്നെ aa പരിപാടി കാണാനേ തോന്നാറില്ല.നല്ലൊരു മനുഷ്യനാണ് .എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
@professor6189
@professor6189 3 жыл бұрын
Ranjith annnan uyirre 😽💕
@abdulraziqn5421
@abdulraziqn5421 3 жыл бұрын
മുകേഷ് ചേട്ടനെയും ഒരു 11മണിക്ക് വിളിച്ചു ഒരു പ്രാങ്ക് ചെയ്യാമോ......😂😂😂....
@lightsoutmegatron
@lightsoutmegatron 3 жыл бұрын
Enta ponno venda 🤣🤣🤣🤣🤣🤣🤣🤣
@sibianil9396
@sibianil9396 3 жыл бұрын
Anthass undoda 🤣😂
@safasarfi4395
@safasarfi4395 3 жыл бұрын
Pullu Vela kodukkuoda😂😂
@craziestworld3370
@craziestworld3370 3 жыл бұрын
Ambada poo 😂🤣🤣
@anumtz2715
@anumtz2715 3 жыл бұрын
Theriyude abhishekam aayirikum😂😂😂
@mubujabi2928
@mubujabi2928 3 жыл бұрын
അങ്ങേയറ്റം ക്ഷമ ഉള്ള മാന്യനായ ഒരു വ്യക്തി.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 7 ай бұрын
രജിത് സാർ... ഈ പ്രോഗ്രാം സാറിന്റെ നന്മ വെളിപ്പെടുത്തി തന്നു. എത്ര പാവം മനുഷ്യൻ!!!എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കട്ടെ.... സഹായിക്കട്ടെ.... പിന്തുണയ്ക്കട്ടെ... 🙏🙏🙏
@priyavk476
@priyavk476 3 жыл бұрын
Rejith sir 👏🏻👏🏻👏🏻very descent person
@sidinchellath1381
@sidinchellath1381 3 жыл бұрын
Sankadam Vann❤️.. Ranjith sir🔥🔥🔥❤️❤️❤️❤️
@vishnuks8139
@vishnuks8139 3 жыл бұрын
അനൂപ്ഏട്ടാ കിടു. ഇപ്പോൾ രജിത് സർനോടുള്ള ഇഷ്ടം കൂടിവരുകയാണ്. അത്രേമൊക്കെ ഇളകിയറ്റും മാന്യമായി സംസാരിക്കാനും ആ സംസാരത്തിലുള്ള ഷെമയും ഇതൊക്കെയാണ് ഞങ്ങൾ പ്രേക്ഷകരുടെ മനസിലേക്കു സർ സ്ഥാനം പിടിച്ചുകഴിഞ്ഞു. രജിത് സാറിനെ കണ്ടുപഠിക്കണം സ്വയം സെലിബ്രേറ്റി എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നമലയാള സിനിമയിലെ പുതുമുഖനായകന്മാരും നായ്കാമാരും. രഞ്ജിത്സാർ uyr😍😍😍
@jaanuslove.7528
@jaanuslove.7528 3 жыл бұрын
നല്ല മനുഷ്യൻ രജിത് sir അനുപ് ചേട്ടാ സൂപ്പർ 👍👍
@santhoshmavelikara5631
@santhoshmavelikara5631 2 жыл бұрын
rejith sir army......... i love you REJITH Sir
@lingip4167
@lingip4167 3 жыл бұрын
Rajith sir .....❤️❤️
@muhammedrafi7010
@muhammedrafi7010 3 жыл бұрын
എന്റെ പൊന്നിടാവേ അനൂപേട്ട ഇതെങ്ങനെ സാധിക്കുന്നു pwoliye😂😂😂😂😂😂😂😂😂👏👌👌👌👌
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@thiruvanthoran
@thiruvanthoran 3 жыл бұрын
ഈ മനുഷ്യൻ എത്രത്തോളം മാന്യനും സത്യസന്ധനും നിഷ്കളങ്കനും ആണെന്ന് ഇതിൽ നിന്ന് വായിച്ചെടുക്കാം
@Gaya-r1g
@Gaya-r1g 3 жыл бұрын
Dr.Rejith sir ne first time ariyunnathu. Nice person.
@godwin0017
@godwin0017 3 жыл бұрын
Rajith sir .. you are such a kind Innocent person .. have a good future ,stay bless💖💖💖 Mr. Anoop.. keep going ,waiting for next episode... We really enjoying each of your videos.. lots of love... 👍💕💕
@anumol9190
@anumol9190 3 жыл бұрын
Rejith sir uyir...
@കൊത്തMANJU
@കൊത്തMANJU 3 жыл бұрын
റാം മനോഹർ വേട്ടംപള്ളിയെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ 💪
@LuckyBOY-ic7kv
@LuckyBOY-ic7kv 3 жыл бұрын
Profile maatada
@കൊത്തMANJU
@കൊത്തMANJU 3 жыл бұрын
@@LuckyBOY-ic7kv എന്താ കുഴപ്പം
@aviatorcrew389
@aviatorcrew389 3 жыл бұрын
അതാരാ
@akhilkr5559
@akhilkr5559 3 жыл бұрын
Ithivide parayenda kaaryamenthu....🥴🥴
@aviatorcrew389
@aviatorcrew389 3 жыл бұрын
@@akhilkr5559 തലക്ക് സുഖം ഇല്ലാരിക്കും
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു അനൂപേട്ട 😘💚✌️💛😍💙❤️😅😅😅😅😄🤣
@rosebaby691
@rosebaby691 3 жыл бұрын
ഇത്രയും പാവമാണല്ലോ സർ, ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 😍🙏
@salixzx
@salixzx 3 жыл бұрын
Drk 🔥❣️
@bineeshdesign6011
@bineeshdesign6011 3 жыл бұрын
മുകേഷ് ഏട്ടനെ വിളിക്കാൻ ഉള്ള ധൈര്യം ഉണ്ടോ😂😂 അതും രാത്രി 10 മണിക്ക് ശേഷം😂😂 അന്തസ് ഉണ്ടോ
@neethuvenugopal8215
@neethuvenugopal8215 3 жыл бұрын
അനൂപേട്ടൻ സ്റ്റാർ മാജിക്കിൽ വന്നാൽ പൊളിക്കും✌️🤩
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@MdMirzah
@MdMirzah 3 жыл бұрын
Rajith : vilichal kittunilla Anoop: bsnl il complaint koduthalo 😂😂
@auraarora5799
@auraarora5799 3 жыл бұрын
Paavam നമ്മുടെ നിഷ്കളങ്കനായ DRK♥️♥️♥️A real Unique manh 🔥🔥🔥🔥🔥.. എപ്പോഴും സ്നേഹം മാത്രം 😍😍😍😍
@aswathyag9549
@aswathyag9549 3 жыл бұрын
Love u so much rejith sir ....love u ....nanmayulla oru manushyan...ishoran Ella anugrahangalum nalkatte sir num sir sahayikunna Ella aalukalkkum
@urajahs
@urajahs 3 жыл бұрын
രജിത് സാർ ഐ ലവ് യൂ 😍
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
I 💚 U too.....
@tomyeditz3717
@tomyeditz3717 3 жыл бұрын
💯
@slslrino1321
@slslrino1321 3 жыл бұрын
മാതൃക ആക്കാൻ പറ്റിയ മനുഷൃൻ ലവ് യു സർ ❤
@bijeeshgopal3064
@bijeeshgopal3064 3 жыл бұрын
സാറിന്റെ കട്ട ആരാധകനായ ""മൂപ്പൻ"" കമന്റ്‌ ഇട്ടല്ലോ..😍❤👍❤😍👍❤😍👍.നെടുമുടി മനു.❤😍
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
Yes🔥
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@obadhiaaugustin
@obadhiaaugustin 3 жыл бұрын
Tovinoye praankuo.. angottm ingottm thugod thug aayirikkm 😌🧚‍♀️
@bijuhanna7167
@bijuhanna7167 3 жыл бұрын
Powlich chetta... Enikk valarae eshtamayi.. 🥰
@Inmyview317
@Inmyview317 3 жыл бұрын
Actor Baiju ne prank cheyamo...adipoli aayirikm
@aparnaarts435
@aparnaarts435 3 жыл бұрын
Rajith Sir പാവം ആണ് പക്ഷെ Star magic എന്ന പരിപാടി സാറിന് യോജിച്ചതല്ല,.. ആ കാരണം കൊണ്ടു ഒരുപാടു Heaters ഉണ്ടാകുന്നു,.. സാറ് അതിൽ നിന്നു പോകണ० 🙏
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
Pavam? A sociopath, actually.
@scientifictemper254
@scientifictemper254 3 жыл бұрын
ഈ സൈക്കോയോ സാർ എന്ന് വിളിക്കുന്ന ഊളകളെ എന്ത് പറയാൻ.... ഞരമ്പ് രോഗി രജത് ന് പറ്റിയ പണി ഇവിടെ പറയാൻ കൊള്ളില്ല
@aparnaarts435
@aparnaarts435 3 жыл бұрын
@@scientifictemper254 Star magic il vannathode njum veruthu..
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
@@scientifictemper254 There are always idiots who worship perverts and psychos like this guy. If defies logic, but true.
@PrasanthPrasanth-fd2gy
@PrasanthPrasanth-fd2gy 3 жыл бұрын
സാറിനു കൂടുതൽ വെറുപ്പ് ലഭിക്കുന്നതിനു വേണ്ടി അവർ മനഃപൂർവ്വം സാറിനെ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്, കാരണം ആ പരിപാടിയിൽ ഉള്ളവർ ഒരു ഗ്രൂപ്പ്‌ ആണ് അവർ ചിരിച്ചുകൊണ്ട് അവർ സാറിനെ ട്രാപ്പിൽ പെടുത്തുന്നു അതാണ് അതിന്റെ സത്യം 🙁
@incredibleworld2.527
@incredibleworld2.527 3 жыл бұрын
ഞാൻ ഇപ്പോഴും contact ചെയ്തുകൊണ്ടിരിക്കുന്ന നല്ല മനുഷ്യൻ Dr. രജിത് കുമാർ
@hafizjasir4028
@hafizjasir4028 3 жыл бұрын
Bro number tharan പറ്റുമോ plssss☺️☺️
@LD72505
@LD72505 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം Sir.... ഇദ്ദേഹത്തിൻ്റെ വലിയ ഫാനൊന്നുമല്ല ഞാൻ. But കണ്ടപ്പോൾ നല്ല ആദരവ് തോന്നി. ക്ഷമ അപാരം തന്നെ.
@musthafabava7052
@musthafabava7052 3 жыл бұрын
രഞ്ജിത് സാർ ഒരു പാവമാണ് ബായി
@liju_vimala
@liju_vimala 3 жыл бұрын
സാധു വെറും സാധു മനുഷ്യൻ
@bindhubnair1311
@bindhubnair1311 3 жыл бұрын
വിഷമം ഉണ്ടായി ഇത് കണ്ടപ്പോൾ എന്നാല്ലും ര സം ഉണ്ടായിരുന്നു
@akbara7498
@akbara7498 3 жыл бұрын
kzbin.info/www/bejne/fqKcm3enZdN1Z9U Anjali vs shivan thug life video......
@CaptainCleetus
@CaptainCleetus 3 жыл бұрын
അവസാനം കിടുക്കി..... ലെ രജിത് സാർ : അയാം ട്രാപ്പഡ്.....😁😁😁
@IM-pu5gg
@IM-pu5gg 3 жыл бұрын
ക്ലീറ്റൂ❤️
@CaptainCleetus
@CaptainCleetus 3 жыл бұрын
@@IM-pu5gg രമൂച്ച് 🥰
@HummingbirdShruthi
@HummingbirdShruthi 3 жыл бұрын
Le anoopettan: Aliya auditorium evide fix cheyyanam🤣🤣🤣 Rajith sir: dhe enne mamaannoke vilikanu😆😆😆
@sidharth9323
@sidharth9323 3 жыл бұрын
Hithaar cleetu ammavano 😁
@sukanyasuresh8904
@sukanyasuresh8904 3 жыл бұрын
Pavam rajith sir ..... entho oru pavam aahnnee ...love uuuu rajith sir vere arelum ayirikannam ayirunnu egane erikilayirunnu . Rajith sirnte character ethil kudi thanne manasilakam enthoru pavam oke ahnnannu ....... ❤️❤️❤️❤️ 😘😘😘😘😘😘😘😘😘😘😘😘🥰
@rasha707
@rasha707 3 жыл бұрын
Ithreyum nalla മനുഷ്യനെ njan kandittilla😍 DRK🤩
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН