ഈ പശ ഇല്ലാത്ത ചക്ക എന്റെ വീട്ടിലുണ്ട്... സൂപ്പർ.... കൽക്കണ്ട മധുരം 🙏
@saraswathys93082 жыл бұрын
🙏🏻മനോഹരം. സുന്ദരി അച്ചായൻ നമുക്ക് കഴിക്കാം എന്ന് പറയുമ്പോൾ എങ്കിലും നന്നായി കഴിക്കണേ. ഞാൻ കഴിക്കുന്ന പോലെ ശ്രീ. ജോഷി പച്ചച്ചക്ക കഴിക്കുന്നത് കണ്ടപ്പോൾ ചിരിച്ചു പോയി. ഒന്നും വെറുതെ കഴിഞ്ഞില്ലല്ലോ ചുമ്മാതല്ല ഐശ്വര്യം മുഖത്ത്. അദ്ദേഹവും ചെടിയെക്കുറിച്ചുള്ള അറിവുകൾ നന്നായി പറഞ്ഞു തന്നല്ലോ. 1 1/2 വർഷം കൊണ്ട് കായ്ക്കുന്ന 2 പ്ലാവിലെ ചക്കക്കും മടലിനു നല്ല കട്ടികുറവാണ്.എനിക്ക് ഇഷ്ടം. ഇപ്പോഴും ചക്ക ഉണ്ട്. അദ്ദേഹം പറഞ്ഞപോലെ വളം ഇനിയും അളവ് കൂട്ടി ഇടാം. നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻
@MuhammadAli-cf7ur2 жыл бұрын
നിങ്ങൾ രണ്ടാളും പൊളിയാണ് ♥️♥️♥️
@FuddieTraveller2 жыл бұрын
🙏❤
@chandrikanair5275 Жыл бұрын
എൻ്റെ gumless jack 7 വർഷം ആയെങ്കിലും ഇതുവരെയും കായ്ച്ചില്ല. ആൺ പൂക്കൾ / മാചക്ക ഉണ്ടായിട്ട് കൊഴിഞ്ഞു പോകുന്നു...😢 എത്ര വർഷം കഴിഞ്ഞാണ് ഇത് കായ്ക്കുന്നത്