ഈ വീഡിയോയിൽ പറയുന്ന Vietnam Supar early തൈകൾ 35 രൂപയ്ക്കും ഡ്രമ്മുകളും ലഭിക്കാനായി ഈ link ൽ click ചെയ്ത് വീഡിയോ കാണുക kzbin.info/www/bejne/d5e4nJidrMmrjtUsi=WLvy_fYnYekOpCnf തൈകൾ 35 രൂപയ്ക്ക് വാങ്ങാനുള്ള നമ്പർ GREENS NURSERY PH....90370 44823
@anjuaby41772 жыл бұрын
Payment online adachal drums mannittu kitumo.
@ushakp91442 жыл бұрын
⁹9999⁹
@ushakp91442 жыл бұрын
999
@sakeenaej66482 жыл бұрын
👍👍
@sherlyjoy77932 жыл бұрын
Online sale undo
@akhildas6699 Жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇങ്ങേരു..💙 ഒരു വീഡിയോ ഇതുപോലെ ആസ്വദിപ്പിച്ചു പ്രേസേന്റ് ചെയ്യാനും വേണം ഒരു കഴിവ്..നല്ലൊരു മനുഷ്യൻ.. പ്രകൃതി സ്‌നേഹി 😍
@tjrajamma5881 Жыл бұрын
Tharakkedilla
@JourneyJane Жыл бұрын
Business.
@NaliniNalini-qq4hf Жыл бұрын
Elokammuzuvanchakkakalvundavatte
@shrr330 Жыл бұрын
Tu ki@@NaliniNalini-qq4hf
@christinasjl792110 ай бұрын
0
@SunilKumar-hx8rs Жыл бұрын
സൂപ്പർ ചേട്ടാ കുശുമ്പും ആർത്തിയും ഇല്ലാതെ സംസാരിക്കാൻ കാണിച്ച നല്ല മനസ്സ് വേറെ ആരും ഇതുപോലെ പറഞ്ഞു കൊടുക്കില്ല 👌👌🙏🙏
@cpmohammedkoya57522 жыл бұрын
ബിസിനസിനുമപ്പുറം എല്ലാ വീട്ടിലും ഒരു ചക്ക തൈ നടട്ടെ എന്ന് ആത്മാത്ഥമയി പറഞ്ഞു തന്നു ശെരിക്കും. കൃഷിയെ സ്നേഹിക്കുന്ന പച്ചയായ മനുശ്യൻ നന്മ വരട്ടെ
@AbhirajAbhi-y1w10 ай бұрын
AlviN...T
@SureshBabu-zt6br2 жыл бұрын
കൃഷിയെ ഡിനേഹിക്കുന്ന പച്ചയായ മനുഷ്യൻ. ഒരുപാട് ഇഷ്ടമായി. സത്യം. സൂപ്പർ 👌👌👌👌👌❤️❤️❤️❤️🌹🌹🌹🙋
@AbhirajAbhi-y1w10 ай бұрын
Xzkdskyydz
@GloriousKitchen2 жыл бұрын
എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ ആത്മാർത്ഥതയോടെ വിവരിച്ചതിനു നന്ദി 🙏
@nasebata37502 жыл бұрын
Sathyam
@AnithaAnitha-cc4ve Жыл бұрын
Anitha, ഇതറമനോഹരാവതരണം
@nibinshabiju4333 Жыл бұрын
Sathiyam👏
@rashikeeru98382 жыл бұрын
നല്ലൊരു മനുഷ്യൻ ഒരുപാട് നഴ്സറി keriyiraggunna ഒരാളാണ് ഞാൻ ആദ്യായിട്ടാണ് business mind ഇല്ലാത്ത ഒരു കൃഷിക്കാരൻ ഓണർ നെ കണ്ടത്
@KrishimithraTVindia2 жыл бұрын
THANKS... ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...
@ajeshkumarajeshkumar93932 жыл бұрын
നല്ല വിശദീകരണം 👌👌
@julipm30222 жыл бұрын
ബിസിനസ് മൈൻഡ് ഒട്ടും ഇല്ലാത്ത മനുഷ്യരും ഇ ലോകത്തു ഉണ്ട് കുഞ്ഞേ പാവം മനുഷ്യൻ ❤
@julipm30222 жыл бұрын
@@KrishimithraTVindia
@mvmv24132 жыл бұрын
@@voiceofpublicvoiceofpublic8824 ഇനി വല്ല ബിഷപ്പ് ആയിരിക്കുമോ? 😂😂😂 m വര്ഗീസ്.
@ramlathpa7866 Жыл бұрын
എൻ്റെ ചെട്ടോ, ഇപ്പോ തന്നെ എനിക്ക് ഈ പ്ലാവ് നടണം ! അടിപൊളി അവതരണം !! Interviewer അതിനേക്കാൾ പൊളി ! Congratulations !!
@babymohandas44902 жыл бұрын
നല്ല മനുഷ്യൻ.... നല്ല അവതരണം...... ബിസിനസ്സു കാരിൽ കാണാത്ത ക്വാളിറ്റി 👍
@KrishimithraTVindia2 жыл бұрын
Pls subscribe our channel❤❤❤❤❤
@MoosakuttyThandthulan Жыл бұрын
ചാനലിന്ന് ശബ്സ്ക്രൈബേഴ്സിനെ ചേർക്കുന്ന വിചാരം മാത്രമേ ഉള്ളൂ ഈ കൃഷിക്കാരനെ ബന്ധപ്പെടാനുള്ള നമ്പർ സൗകര്യ പൂർവ്വം ഒഴിവാക്കി🤔 🤭😂🤣
@saddamshareefpa Жыл бұрын
@@MoosakuttyThandthulan 0:27
@SamThomasss2 жыл бұрын
അതെ മണ്ണാണ് ചെടിയുടെ വയർ.. നല്ല ഒന്നാന്തരം കൃഷി സ്നേഹി.. വളരെ വിലപ്പെട്ട അറിവുകൾ.
@bennyj.m13282 жыл бұрын
നല്ല അവതരണത്തിന് പ്രതൃേക നന്ദി, താങ്കളെ ദൈവം എല്ലായ്പോഴും അനുഗ്രഹിക്കട്ടെ.
@maruthorvattambabu33052 жыл бұрын
👏ആത്മാർഥത നിറഞ്ഞ വിവരണം thankyou!!
@tskumar60013 ай бұрын
എനിക്കു ചെടിയുടെ ഒരു ആവിശ്യമില്ലാരുന്നു . എന്നിട്ടും ചേട്ടന്റെ സംസാരം കേൾക്കാന്‍ മാത്രം full video കണ്ടു. എന്തൊരു തങ്കമായി മനുഷ്യൻ. എനിക്കും നിങ്ങളെ പോലെ നല്ല മനുഷ്യനാക്കണം ചേട്ടാ
@shoukathbk68942 жыл бұрын
സോൾഡറിങ് iron കൊണ്ട് ചട്ടിക്ക് ഹോളിടാൻ, ITI ൽ പോയി പഠിച്ച ചേട്ടൻ പൊളി ,അത് കലക്കി 😀😛
@jainybabu64582 ай бұрын
ചേട്ടൻ സൂപ്പറാണ് എത്ര വ്യക്തമായി പറയുന്നു കാര്യങ്ങൾ
@Raheem.k6 ай бұрын
ഇനിയുള്ള തലമുറക്ക് കൃഷിയെ സ്നേഹിക്കാനും തൈകൾ വച്ച് പിടിപ്പിക്കാനും ഫലം ആസ്വദിക്കാനും ചേട്ടൻ്റെ ഈ ഒരു ക്ലാസ്സ് മതി,👌👌👍
@sameersoopi55812 жыл бұрын
അടിപൊളി വീഡിയോ. കൃഷിയെ കുറിച്ച് ഞാൻ ഇന്നേവരെകണ്ട വീഡിയോയിൽ മികച്ചത് ഇത് തന്നെയാണെന്ന് പറയാം. എന്നെ വളരെയേറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ സംസാര രീതിയാണ്.
@salimmarankulangarasalim21912 жыл бұрын
പ്രകൃതിയുടെ അവകാശികൾക്ക് കൊടുക്കുക " ഒരുപാടിഷ്ടമായി, താങ്ക്സ്
@luxysoza32509 ай бұрын
ചേട്ടാ നല്ല അവതരണം.നല്ലൊരു പ്രകൃതി സ്നേഹി.എല്ലാത്തിലും ഉപരി നല്ലൊരു മനുഷ്യൻ.ദൈവം താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🎉🎉
@jayaluke29432 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ ശുദ്ധനായ മനുഷ്യൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.ദൈവം അനുവദിച്ചാൽ തീർച്ചയായും ഞങ്ങൾ അവിടെ വന്നിരിക്കും.
@__dd___creation_6069 Жыл бұрын
താങ്ക്സ്.. ചേട്ടൻ ആളു പുലിയ.....
@sheebaanamika1292 жыл бұрын
സൂപ്പർചേട്ടാ...എല്ലാം സത്യസന്ധമായി പറഞ്ഞു 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@KrishimithraTVindia2 жыл бұрын
THANKS...ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...
@kunjammadt41942 жыл бұрын
4
@salimmarankulangarasalim21912 жыл бұрын
വളരെ നല്ല , സന്തോഷം തരുന്ന ഒരു വിഡിയോ, താങ്ക്സ് സർ
@ashrafvp41502 жыл бұрын
സൂപ്പർ എനിക്കും വല്ല്യ ഇഷ്ട്ടമാ കൃഷി നന്നായി അവധരിപ്പിച്ചു or കാര്യം ആ blade( കവർ കീറാൻ ഉപയോഗിച്ച ത് ) ആ വല്ല്യ ഡ്രമ്മിൽ തന്നെ വെച്ച് പോയി ല്ല്യോ സൂക്ഷിക്കണെ ന്ന് ഓർമ്മ പ്പെടുത്തുന്നു മറന്നതാവാം ന്നാലും പിന്നീട് കൈ കൊണ്ട് എന്തെങ്കിലും ചെയ്യുമ്പോകൈ മുറിയാരുതല്ലോ ന്ന് 💪💪💪😉
@KrishimithraTVindia2 жыл бұрын
Ashraf bro... ശ്രദ്ധിക്കാം 🥰🥰🥰🥰🥰
@mathewjoseph24998 ай бұрын
സർവ്വ ശക്തനായ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... താങ്കൾ ഒരു നീതി സൂര്യൻ ആണ്...Congratulations..
@annammaraju72904 ай бұрын
Thank you brother
@mohammedibrahim76772 жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ... ❤️❤️❤️ എല്ലാം നിഷ്ക്കളങ്കമായ അവതരണം 👍👍👍
@KrishimithraTVindia2 жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...
@arungopakumar67132 жыл бұрын
Place evide anu nanghakku venm district ethanu
@remyarhpdhpd8616 Жыл бұрын
എന്തിനാണാവോ സബ്സ്ക്രൈബ് ചെയ്യുന്നേ 👎
@shenilrathnan68662 жыл бұрын
ചേട്ടന്റെ വർത്തമാനം കേട്ട് മുഴുവൻ കണ്ടു,എന്റെ tick tok ടൈം ആയിരുന്നു 😊👌👏👏😍
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤.. Pls subscribe our channel ❤❤❤❤
@worldofvishnudevan76942 жыл бұрын
അയ്യയ്യോ... ഇദ്ദേഹം കൊള്ളാംട്ടോ.. ഈ സംസാരം കേൾക്കാൻ ഞാൻ രണ്ടാംതവണയാണ് ഈ വിഡിയോ കാണുന്നത്. എന്താ ഒരു സംസാരശൈലി♥️♥️
@JoicyVarghese6 ай бұрын
Ellavarkkum manassilakunna vidhathil paranjuthannathinu valare nanniyindu God Bless You
@skjkv24292 жыл бұрын
ഇതാണ് കൃഷിയെ സ്നേഹിക്കുന്ന കർഷകൻ
@abdulkader-go2eq2 жыл бұрын
സൂപ്പർ അവതരണം വളരെ ഇഷ്ടപ്പെട്ടു. ചക്ക കൃഷി ചെയ്യുന്നദ് ഒരു മഹാ പുണ്യം കൂടിയാ സാർ എല്ലaa ജീവജാലങൾ ക്കും വിശപ്പട ക്കാൻ പറ്റുന്ന ഇത്രയും വലിയ രുചിയുള്ള പഴം ലോകത്തിൽ ഉണ്ടോ എന്ന് സംശയമാ താങ്കൾക്ക് നന്ദി അറിരിക്കുന്നു
@syamalapn118410 ай бұрын
👍👍online.. തയ് ലഭിക്കുമോ?
@mollys3002 Жыл бұрын
കൃ ഷി അറിയാത്തവരും കൃഷി ചെയ്തുപോകും ചേട്ടന്റെ കൃ ഷി യെ കുറിച്ചുള്ള വിവരണം കേട്ടാൽ...❤
@binduvcbinduvc3969 Жыл бұрын
സൂപ്പർ വീഡിയോ!!!! എനിക്കും ഒത്തിരി ഇഷ്ട്ടപെട്ടു. കോണ്ടാക്ട് നമ്പർ കിട്ടിയാൽ ഉപകാരം
@@KrishimithraTVindia മണ്ണം മണ്ണിൻ വളം ഏതൊക്കെ ചേർക്കണം
@gracefredi38982 ай бұрын
ഞാനും നോർത്ത് ഇന്ത്യൻ ചക്ക കറി കഴിച്ചിട്ടുണ്ട്, സൂപ്പർ,supper
@sobhaashok4574 Жыл бұрын
നല്ല അവതരണം. ഏട്ടാ. ഒരു മാവിൽ തൈ കിട്ടിയിട്ടു കുറച്ച് ദിവസം ആയി. ചാക്കിൽ ആണ് വച്ചിരുന്നത്. ഒരു ഡ്ര o കിട്ടിയതും You. Tube തപ്പി. കിട്ടി പോയി. സ്നേഹത്തോടെ ഒരു ചെടി ഭ്രാന്തത്തി.❤
@govindankelunair10812 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. കായ്ക്കുന്നതുവരെയുള്ള വളപ്രയോഗം എങ്ങനെയാണ്. അഭിനന്ദനങ്ങൾ.
@sajeevpurushothaman1758 Жыл бұрын
കൃഷിയിലെ സന്തോഷ് ജോർജ് കുളങ്ങര ❤❤
@krjohny9526 Жыл бұрын
😄😜😜😜
@mohammedhassan47352 жыл бұрын
ഒരു സംശയത്തിനും വക ഇല്ലാത്ത അവതരണം 👍👍
@devadevi59352 жыл бұрын
ആദ്യമായി ഒരു പ്രകൃതി സ്നേഹിയെ കണ്ടു, കൂടാതെ നല്ലവണം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു 🙏🙏🙏
@JyothiJyothiRajan11 ай бұрын
Nalla avathranam. Nalla oru. Krishikkaran. Anu. Chettan. Anikku oru. Plavu nadanam. Annu vichrikkan thudangiyittu. Naleareyayi anikkuv venam oru plavin thi
@n.krishnaniyer8472 жыл бұрын
I like you dear. മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യന് 🙏
@RadhaCt3 ай бұрын
വളരെ നല്ല വിവരണം നിങ്ങൾ ഒരു സ്നേഹമുള്ള കർഷകനാണ്❤❤❤❤❤
@shanthaparakadavath58412 жыл бұрын
നല്ലത് പോലെ മനസിലാക്കി തന്നു, കൊതിപ്പിച്ചു കളഞ്ഞു.ഇനിയുംഒരുപാട്കാരൃങ്ങൾഅറിയാനുണ്ട്.വിളിക്കാം
@BeautyGreen-xk2kr4 ай бұрын
Wonderful explanation is given by this gentleman,, he is a master cultivator ,has vast knowledge of cultivation of plants and trees ,,A big salute to you sir ,💚💚💚💚💚
@berylphilip21712 жыл бұрын
Great man! Thank you very much sir
@mohanms20862 жыл бұрын
വളരെ നന്ദി ....നല്ല വ്യക്തമായ വിശദീകരണം
@brennyC2 жыл бұрын
ആ ചേട്ടൻ സംസാരിച്ചപ്പോൾ മണ്മറഞ്ഞ സിനിമ നടൻ KPSC അസീസ് നെ ഓർമ്മ വന്നു..!!
@baburajk2897 Жыл бұрын
അതെ
@abdullahmpakku70132 жыл бұрын
അവതരണം വളരെ നന്നായി ഇഷ്ടപ്പെട്ടു കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്
പ്ളാവിൻവേര് വലുതാവുമ്പോൾ ഡ്രമ്മിൽ നിറഞ്ഞുപോവില്ലേ എന്നൊരു സംശയം, എന്തായാലും ചക്ക കാണിക്കേണ്ടതായിരുന്നു. കൃഷി ഇനിവരുന്ന തലമുറക്കസാദ്ധ്യമോ - അല്ലെന്നു തെളിയിക്കുന്നതാണ് ചേട്ടൻ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@KrishimithraTVindia Жыл бұрын
Thanks ❤❤. Pls subscribe our channel
@firoskareem622 жыл бұрын
കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ ഉബാഗാരപ്രദമായ വീഡിയോ, ആ ചേട്ടൻ എത്ര കൃത്യമായാണ് കാര്യങ്ങൾ വിശദീകരിച്ച തരുന്നത്. കൂടാതെ നാൻ കുറെ അന്വേഷിച്ച നടക്കുകയായിരുന്ന ചെടി നടാനുള്ള മണ്ണ്/മിക്സ് എവിടെ കിട്ടുമെന്ന്, അതിനുള്ള ഉത്തരവും കിട്ടി. വളരെ നന്നിയുണ്ട് ബ്രോ.
@firoskareem622 жыл бұрын
kannur delivery undo???
@thomasgeorge86382 жыл бұрын
എവിടാ place
@firoskareem622 жыл бұрын
@@thomasgeorge8638 kannur payangadi
@abrahamp9688 Жыл бұрын
സൂപ്പർ എന്ന് പോര. ഡബിൾ സൂപ്പർ മാൻ. ആരേയും പിടിച്ചിരുത്തുന്ന സംഭാഷണം.. നൂ
@SNpoultry15712 жыл бұрын
നല്ല അവതരണം. എല്ലാം നല്ല പോലെ വിശദീകരിച്ചു. ഞാൻ ഈ channel ആദ്യമായി കാണുവാ 👍🏻👍🏻
@KrishimithraTVindia2 жыл бұрын
Thanks ❤❤❤. ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യാമോ ❤❤❤
@dmj11622 жыл бұрын
Manasu niraye nanmaulla oru manushyan.. daivam anugrehikkatte
@rajianilrajianil37282 жыл бұрын
ചേട്ടാ Super ഒരു കാര്യത്തിനെ കുറിച്ച് പറഞ്ഞു. തരുമ്പോൾ അത് വ്യക്തമായുംദരാൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരായിരം നന്ദി ഇനിയും പ്രതിക്ഷിക്കുന്നു ഇതിൻ്റെ തൈക്ക് പരവൂരിൽ നിന്ന് ഒരു പാട് ദൂരം ഉണ്ടല്ലോ പിന്നെ എന്ത് ചെയ്യും
@dasthakheerthachamkunnan3807 Жыл бұрын
സത്യമാണ് ഇദ്ദേഹം പറയുന്നത്.. നല്ല രുചിയാണ് ഈ ചക്കക്ക്
@LgmosVlogs2 жыл бұрын
മനസ്സിലാകുന്ന രീതിയിൽ വിവരിച്ചതിൽ നന്ദി
@pesgamingvideo25117 ай бұрын
എന്റെ അമ്മേ... ഈ ചക്ക യുടെ മധുരം പോലെ... ഇയാളുടെ സംസാരത്തിനും മധുരം
@nandussvideo27282 жыл бұрын
നല്ല അറിവ് പറന്നു തന്ന ചേട്ടൻ 👌👌👌
@Jinumanoj-s9jАй бұрын
Daivsm അനുഗ്രഹിക്കട്ടെ. ബിസിന് മിണ്ട് ഇല്ലാതെ സാധരണ ക്കാരനായ പ്രകൃതി സ്നേഹി
@prosperityfoods92522 жыл бұрын
Very interesting video.... Owner of garden, innocent man, he have knowledge for planting... So good👍👍👍👍👍👍
@abhishekfj34282 жыл бұрын
Phone number
@ushae826810 ай бұрын
ഒരുപാടിഷ്ട്ടമായി നല്ല അവതരണം നല്ല ഒരു മനുഷ്യൻ 🙏🙏❤️
വളരെ നല്ല അവതരണം. ഈ പ്ലാവിൻ തൈയും ഡ്രംമും corier ആയി ലഭിക്കുമോ
@m4a2ztricks802 жыл бұрын
S
@JayalekshmiS-hg2lr Жыл бұрын
വളര നല്ല വിവരണം.
@Kltamizha2 жыл бұрын
Skip cheyyathe...oru video kandu.. Aaa...Chettan 👌👌👌❤️
@sobhitham11 ай бұрын
നല്ല അവതരണം ആത്മാർത്ഥതയുള്ള പോലെ
@subashvattappara4252 Жыл бұрын
So sweet presentation 🥰🥰🥰🥰l
@adhilroshan9384 Жыл бұрын
വളരെ നന്ദി .....സാർ......🙏🙏🙏🙏🙏
@kgfaddicters65682 жыл бұрын
പൈസക്ക് വിലയുള്ള മനുഷ്യൻ❤️
@kannanmpm7727 Жыл бұрын
നല്ല അവതരണം ചേട്ടാ
@rajeevr605 Жыл бұрын
Thanks you sir ❤️
@ismaila54022 ай бұрын
True Human. Without any Business motive,he elaborates many useful tips.If his exact location is known, we can visit his nursery.Apart from this Jack fruit tree, If Mathura Thulasi is also available,I can contact him. This type of people would never cheat the Customers ,as usually many other Nursery people cheat their Customers.
@noushadma66782 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ ബോറടിക്കാത്ത അവതരണം.
@roykaduva37982 жыл бұрын
Good
@ManjuManju-oh2qh2 жыл бұрын
കലക്കി
@KrishimithraTVindia2 жыл бұрын
THANKS...ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...
@sujabeulah6529 Жыл бұрын
Super excited to visit your farm
@gamingmillionbro21479 ай бұрын
വളരെ ഇഷ്ടമായി. സൂപ്പർ.
@LeelaPrabhakaran-n4d Жыл бұрын
ചേട്ടൻ്റെ കോൺടാക്ട് നമ്പറും ചെടികളുടെ ഡെലിവറി വിവരങ്ങളും കൂടി ഒന്ന് അറിയിക്കണം.
@rajakumars72722 жыл бұрын
നിഷ്കളങ്കമായ അവതരണം സന്തോഷം 😊🥰👍
@KrishimithraTVindia2 жыл бұрын
Pls subscribe our channel❤❤❤❤❤
@augustinexavier21122 жыл бұрын
@@KrishimithraTVindia ഈ മണ്ണ് ഒരുക്കുന്നത് എങ്ങെനെയാണ് മണ്ണിൽ എന്തെല്ലാ വളങ്ങളാണ് ചേർക്കോണ്ട സ്?
@preethavalsalan99732 жыл бұрын
നല്ല അവതരണം, എനിക്ക് ഒരുപാടു ഇഷ്ട്ടമായി.
@KrishimithraTVindia2 жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤
@trending..84052 жыл бұрын
Big salute sir 💪🥰🔥💯 useful video🎥, nammude star magicile ULLAS chettante sound pole adipoli✌😍