ഇങ്ങനെ പേടിപ്പിച്ചാണോ പ്രാങ്ക് ചെയ്യുന്നത്. ആ കൊച്ചിന്റെ പേടിച്ചുള്ള കരച്ചില് കണ്ടിട്ട് തന്നെ വിഷമം തോന്നി. കുറച്ചു വകതിരിവ് കണിയ്ക്കണ്ടേ .നിങ്ങടെ തമാശകളൊക്കെ ഇഷ്ടമാണ് വീഡിയോസ് കാണാറുവുണ്ട്. ഇതു ഒട്ടും ശെരിയായില്ല.
@shazmuhammad44473 жыл бұрын
ഭർത്താവിനോട് സ്നേഹമുള്ള ഭാര്യ. 🥰 ഭാര്യക്ക് ആകട്ടെ ഇന്നത്തെ like 👍
@Lifelo4123 жыл бұрын
അതാണ് 💜
@sd__cuts35783 жыл бұрын
👍
@sirwicky32703 жыл бұрын
Haa😄💕
@Ig_fowx_YT3 жыл бұрын
❤️🔥❤️
@shajitha67633 жыл бұрын
Avarude channel link undo gooys?
@DD-se7sm3 жыл бұрын
എല്ലാ വീഡിയോയിലും ക്യാമറക്കു പിന്നിൽ പ്രവർത്തിക്കുന്ന ബിലാലിനിരിക്കട്ടെ കുതിരപ്പവൻ ❤😍
@kl_prank3 жыл бұрын
🤗
@daddybrogaming7773 жыл бұрын
ഒരു പ്രാങ്ക് കണ്ടിട്ട് കണ്ണ് നിറഞ്ഞത് ഇത് ആദ്യം ആയിട്ടാണ് ദയവു ചെയ്ത് ഇത്രെയും പാവം പിടിച്ചവരെ പ്രാങ്ക് ചെയ്യരുത് 😔😔
@sanu_db28663 жыл бұрын
Yes truely
@AF-rc5dp3 жыл бұрын
Yup
@prajithpm48933 жыл бұрын
Satym
@night__wick40203 жыл бұрын
Ath avar parnjittann husband
@MrMindsetpsc3 жыл бұрын
Husband paranjittaah
@jayss34753 жыл бұрын
She is a gem...... 😍aa kutty pathi vazhyil ittittu pogula..... 100% pure gold annu.... Huge Respect to that girl.... 😍
@mohammedshemeelk57223 жыл бұрын
സ്നേഹമുള്ള ഭാര്യ 😢, ഭാര്യയെ പേടിപ്പിച്ച ഭർത്താവ് 🤐 തമാശക്കെങ്കിലും ഇരയാകുന്ന സമയത്തെ ഒരു നിസ്സഹായത ഇവിടെ നേരിൽ കണ്ടു. എല്ലാർക്കും നല്ലത് മാത്രം വരട്ടെ ❤️🙌
@pubgplayerrocky66723 жыл бұрын
Sathyam.. Aa chechi karayunnath kandappol entho oru mano vishayam. 😕😕😕
@devanand41573 жыл бұрын
Nanma ulla lokame
@dukeSanal3 жыл бұрын
😂😂 എന്റെ മോനെ
@kl_prank3 жыл бұрын
😁😁😁😁
@MAD_JINJA3 жыл бұрын
Sanal Anna ennu vedio undavo
@Chromehistory_3 жыл бұрын
Sanal bro enne video edamo..
@dkiddo3 жыл бұрын
Sanal chettan uyiru❤❤❤
@mr.hillflyer21963 жыл бұрын
Sanale ningal ivdeyum
@kunjipuzhu.official3 жыл бұрын
Happy Friendship Day💖
@donbrogamer77773 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@HARSH-ug7xb3 жыл бұрын
@@donbrogamer7777 🙄🥴
@mruanlbinoy17493 жыл бұрын
Happye😍😍
@DFXBASSAUDIOS3 жыл бұрын
Tulli kalikenne kunjipuzu uyirr
@luca__w_70693 жыл бұрын
Happiest
@faseelkannur96473 жыл бұрын
ജീവിതത്തിൽ പണത്തിനേക്കാൾ സ്വത്തിനേക്കാൾ മനുഷ്യന് വേണ്ടത് നല്ലൊരു ഇണയെയാണ് ആ പെൺകുട്ടി ആയാൾക്കൊരു നല്ല ഭാര്യ മാത്രമല്ല എല്ലാം ആണെന്ന് മനസ് പറയുന്നു സത്യം പറഞ്ഞാൽ കരച്ചിൽ വന്നു പോയ് പടച്ചോൻ എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ ❤️❤️
@manavalan_from_dubai3 жыл бұрын
❤️
@shaini71623 жыл бұрын
അയാൾക് നല്ലൊരു ഭാര്യയെ കിട്ടി ഭാഗ്യവാൻ. പക്ഷേ ആ കുട്ടിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി എന്ന് തോന്നുന്നില്ല
@crazytracing5773 жыл бұрын
@Saranya M nthutt penu anu ni theri parayan
@mohdajmal67613 жыл бұрын
.
@Al_ameen_2 жыл бұрын
@@shaini7162 ഇത് അയാൾക്കും കൂടി അറിയാവുന്ന prank ആണ് അപ്പോൾ അങ്ങനെ നിൽക്കാൻ പറ്റു അല്ലാത്ത അവസരത്തിൽ അയാൾ ആയിരിക്കും ഇടപെടുക
@rahulrajan52983 жыл бұрын
പൊന്നു മച്ചാനെ...🤗 ആ ചേച്ചി പേടിച്ചു എന്തേലും സംഭവിച്ചാൽ പണി പാളിയേനെ..🙆🙆🙆
@YaTrIgAnKL053 жыл бұрын
😄👍🏿👍🏿❤
@sreedhunallu25583 жыл бұрын
ഇതാണ് പ്രാങ്ക് അല്ലാണ്ട് അവിഹിതം. പൊക്കി എന്നുള്ളതല്ല.. KL PRANK ഇഷ്ട്ടം 🖤
@Ammu____________123333 жыл бұрын
Pinala
@madmaxvlogs3 жыл бұрын
😂😂 അടിപൊളി 🔥🔥
@surarangasree6263 жыл бұрын
Mad max annaaoi
@AROMALKANNUR133 жыл бұрын
Njan evde poyalum chettan indavum poli chetta
@rahulnadupparambil5703 жыл бұрын
Annooi
@Muhammed-so4xg3 жыл бұрын
Arada like 500 matti കളിക്കുന്നത്
@aashkechmangamings86763 жыл бұрын
Yengapaathalum❤️❤️
@vaszco18863 жыл бұрын
ഇങ്ങനെയൊരു ഭാര്യ ഉണ്ടങ്കിൽ life full set❤️💯💙💕
@aneesambalavan93733 жыл бұрын
എങ്ങനെയാ മുത്തേ നീ ഇത്രേം നേരം ചിരിക്കാതെ പിടിച്ചു നിൽക്കുന്നത്... സമ്മതിക്കണം നിന്നെ
@grijishobmonu64133 жыл бұрын
ആ മാല അഴിച്ചുകൊടുത്തപ്പോൾ ശെരിക്കും സങ്കടായി😪💔❤️
@YaTrIgAnKL053 жыл бұрын
❤❤❤❤
@abhinand86833 жыл бұрын
Sathyam aa chechi nte karachil kanditu sahikunila
@sibin143Rytbe3 жыл бұрын
Athae..athae..😢
@shajitha67633 жыл бұрын
Avarude channel link undo gooys?
@abhinand86833 жыл бұрын
@@shajitha6763 discripition nil unde lo
@NaveenTkTigershroff3 жыл бұрын
നീ എന്റെ കണ്ണ് കണ്ടോ കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ😂😂😂😂
@bron2kill99993 жыл бұрын
Ayin ippm njagal nthakkanm
@danielgeorge46733 жыл бұрын
🤣🤣
@sreejithsurendra35553 жыл бұрын
കിച്ചുവിന്റെ സ്വന്തം അനിയത്തി പോലും... ഇത്രയും പ്രാവശ്യം അണ്ണാ എന്ന് വിളിച്ചിട്ടില്ല.. പാവം കൊച്ചു 😔
@manavalan_from_dubai3 жыл бұрын
Bro prank ന് ശേഷം അവർക്ക് ഒരു Gift കൊടുക്കുന്നത് നന്നാവും . Prank ന് ശേഷം അവർ ഒന്ന് ഹാപ്പിയാകട്ടെ ❤️
@ec4entertainment5223 жыл бұрын
👌👌👌👌👌👌
@charlestecy62023 жыл бұрын
👍🏻👍🏻
@im_proton_113 жыл бұрын
Prank video alle avarkkulla etavum valiya gift... Bro... 😂🤩
@Thoyy1b3 жыл бұрын
Bro prank aayirunn enn last parayunnath thanne valiya oru happiness aan 😹
@jawad72303 жыл бұрын
Crt
@akhilappu9133 жыл бұрын
കിച്ചു.... എങ്ങനെ സാധിക്കുന്നടാ ഉവ്വെ..... ഒരേ പൊളി 👍😂😂😂
@fathimashanzabintabdulsala58663 жыл бұрын
ഭാര്യ ഇങ്ങനെ ആവണം. നീ ഭാഗ്യവാൻ 🤔🤔🥰😍😍😍😍🥰🥰🥰
@rohith39973 жыл бұрын
എങ്ങനെ വേണം എന്നാണ് തോന്നിയത്?
@seokjin9663 жыл бұрын
@@rohith3997 😂
@ratheeshsooranad96913 жыл бұрын
എല്ലാ പ്രാങ്ക്‌സും കൊള്ളാം... ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമുള്ളവരെ പ്രാങ്ക് ചെയ്യരുത്
@syamrajs9633 жыл бұрын
പ്രാങ്ക് ചെയ്യാൻ പറഞ്ഞത് സ്വന്തം ഭർത്താവ് തന്നെ അല്ലേ ബ്രോ. 😌😌
@@syamrajs963 ee bharthavu naale avale angu thattaan paranjalo...
@Kydyhsh3 жыл бұрын
@@Aswathy-lr6bg ee prank kazhinj avarude channel nu nalla reach kittiyattund ..600 subscribers aayirunna channel nu ippo ethra undenn onn pooyi nokku... Pinne avrude channel il ee prank umay related aaya video cheydhittund.. They are happy..
@gopangopu58923 жыл бұрын
Satyam
@soulgaming41923 жыл бұрын
എന്റെ കണ്ണ് കണ്ടോ ചോരയില്ല എനിക്ക് തീരെ കണ്ണിൽ ചോരയില്ല. Ethaa range🔥🔥
@XINEX7OFCCIAL3 жыл бұрын
😂
@adithyan.b13033 жыл бұрын
ഒന്നും പറയാൻ ഇല്ല.ഇന്ത്യ കണ്ടതിൽ വെച്ചു ഏറ്റവും നല്ല PRANK ചാനൽ ആയി മാറുക ആണ് നമ്മുടെ KL PRANK😍😍😍
@SOLO-vu7vg3 жыл бұрын
😑
@niranjanahh_683 жыл бұрын
Ys👌
@remo76713 жыл бұрын
😂
@mr.nugget.0273 жыл бұрын
Correct
@overgamingff75033 жыл бұрын
😜
@ciraykkalsreehari3 жыл бұрын
ഈ Channelൽ ഏതു itemvum ഓടും.... ഒരു രക്ഷയും ഇല്ല... എന്നത്തേയുപ്പോലെ പൊളിച്ചു..... ❤❤❤❤❤
@muhammednaseerpm89183 жыл бұрын
കുറെ മുതലും സൗന്ദര്യവും അല്ല .ഇത് പോലെ സ്നേഹിക്കുന്ന ഇണയെ കിട്ടണം...
@Mr_John_Wick.3 жыл бұрын
അച്ചോടാ പാവം wife...എന്ത് സ്നേഹമാ huz നോട്....love u bro.....superb prank....👌💙
@soorajs98323 жыл бұрын
ഒർജിനൽ ആയിട്ട് ഇങ്ങനെ എത്ര ഏത്ര സംഭവങ്ങൾ നടക്കുന്നുണ്ട്. അവരുടെ അവസ്ഥ ഇങ്ങനെ ഒക്കെ അരികും എന്ന് കാണിച്ചു തന്നു kl prank❤
@Kiran-st7sm3 жыл бұрын
Yes bro🙁
@kewlts76563 жыл бұрын
athe aa pavathinu attack vannu chathirunnengil onnude original ayene...!!
@drdoom68092 жыл бұрын
@@kewlts7656 angane ethuvare aarum attack vann chatitilla... Pne attack undavunnath unwanted fat ...arteries-il over accumulation chyumpozhaan...allathre oru panic situation undavumpol alla ...kettoda manda😂😂😂
@andrews76642 жыл бұрын
@@drdoom6809 During a panic attack, a person may experience overwhelming emotions, including helplessness and fear (oruthane athrem thatharudh)
@melbuznteapretham81823 жыл бұрын
പാവം WIFE നല്ല ഇഷ്ട്ടം ഉള്ള കൊച്ചു ആണ് ❤❤❤
@rehan94753 жыл бұрын
നീ എന്റെ കണ്ണ് കണ്ടോ! കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ 😂😂
@ManjuManju-nx6ru3 жыл бұрын
😂😂😂
@blackdude71143 жыл бұрын
Dark red aanu eye real colour hehehe
@sarathk53002 жыл бұрын
,😂😄😎
@jijidivya20042 жыл бұрын
🤣🤣🔥
@lechus37403 жыл бұрын
Pwoliye 😂 ഭാര്യയെ പ്രാങ്കണം എന്ന് പറഞ്ഞ ഭർത്താവിന്റെ മനസ് ആരും കാണാതെ പോകരുത്😅🤭
@aryanvishnu69853 жыл бұрын
വീട്ടിൽ പോയതിനുശേഷം ആ ചേച്ചി ചേട്ടനെ എയറിൽ കേറ്റി കാണും 😂😂😂😂
@lechus37403 жыл бұрын
@@aryanvishnu6985 😅🤭
@babylover14343 жыл бұрын
@@aryanvishnu6985 😂😂😂
@Lifelo4123 жыл бұрын
Entertainment 💜
@soulgaming41923 жыл бұрын
സത്യം പറഞ്ഞാ ആ പെൺക്കുട്ടിയുടെ കരച്ചിൽ കേട്ടപ്പോ എന്തോ പോലെ 😔😔
@aswinaswin90143 жыл бұрын
Sathiyamm
@chelseafc98063 жыл бұрын
ഇവന്മാരെ പോലെ ആളെ കരയിപ്പിച്ച ആനന്ദം കണ്ടെത്തുന്നവർക്കെതിരെ പോലീസിൽ complaint ചെയ്യുകയാണ് വേണ്ടത്
@chelseafc98063 жыл бұрын
ഇത്രയും നേരം അവരെ കൊണ്ട് ക്യാഷ് ഉണ്ടാക്കിയിട്ടു അവരുടെ ചാനലിന്റെ link ഒന്ന് കമെന്റ് ബോക്സിൽ pin ചെയ്ത് വെക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലാതെ പോയല്ലോ ഇവന്മാർക്ക്
@adhilsha45243 жыл бұрын
🙂😶😶
@vaisakhvasudev64113 жыл бұрын
Seriyaa
@jjtechz4303 жыл бұрын
ഇത് ഒരു വല്ലാത്ത prank ആയി പോയി..😬.. ആ പാവത്തെ കുറെ കരയിപ്പിച്ചു..😭
@Tigers9092 жыл бұрын
വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി ഒരു കാര്യമുണ്ട് ഇത് കാണുന്ന ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കളോട് ആ പാവപ്പെട്ട നമ്മളുടെ സഹോദരന്റെ നമ്പർ ഉണ്ടെങ്കിൽ നമ്മൾക്കൊന്ന് തരുകയാണെങ്കിൽ നമ്മളാൽ കഴിയുന്ന ഒരു സഹായം ചെയ്യാമായിരുന്നു ആ പാവപ്പെട്ട പെങ്ങൾ താലി അത് മാത്രമുള്ളു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി നാട്ടുകാരെ കാണിക്കുവാൻ വേണ്ടി ജ്വല്ലറിയുടെ പരസ്യം പോലെ കാട്ടിക്കൂട്ടി നടക്കുന്ന ഓരോ അമ്മ പെങ്ങമ്മാരും ഇങ്ങനെയുള്ളവരെ കണ്ടറിയണം ഇവരെ ചേർത്ത് പിടിക്കണം കുറച്ചു സന്തോഷവും ഒരുപാട് സങ്കടവുമായി സഹോദരന്റെ നമ്പർ ഒന്ന് അയച്ചു തരണം🤝🤝
@mubarakmubari10883 жыл бұрын
എന്റെ മോനെ 😂😂 ആ കൊച്ചിന്റെ പകുതി ജീവൻ പോയി പാവം . ഇജ്ജാതി prank 😂😂😂😂 നമിച്ചു അളിയാ 😁😁😁🤣🤣
@malluvloggerharshan3 жыл бұрын
ഇതൊക്കെയാണ് അക്ഷരം തെറ്റാതെ prank എന്ന് പറയാൻ പറ്റുന്നത്.. KL prank😍😍👌
@venomyt26423 жыл бұрын
Bro..ithine nnum support kudukkalle...anikkum ishtane KL prank...ith athrem over ane ..ah kutti re side le ninn alojikke bro... kichu bro eni emmmathiri video venda
@MuhammadAnas-en7nd3 жыл бұрын
"നീ എന്റെ കണ്ണ് കണ്ടോ കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ"... 🤣🤣🤣😂😂😂
@proudatheist94233 жыл бұрын
😁😁
@abhishekm63123 жыл бұрын
😂
@aswinmanoj51053 жыл бұрын
😂😂😂
@gtsyblus49653 жыл бұрын
😆😂
@nazarudheennazaru65933 жыл бұрын
🤣🤣
@shibi91053 жыл бұрын
ഇതിത്തിരി കൂടിപ്പോയി 😪അവരുടെ മനസ്സിന്റെ താളം തെറ്റിരുന്നെങ്കിലോ 😪
@Anzuuu773 жыл бұрын
കിച്ചു മച്ചാൻ ഗുണ്ടായായപ്പോൾ ഒർജിനൽ പോലെ തോന്നി...!
@valmakrygamingmalayalam31493 жыл бұрын
Ansu pazhaya dp vekk athaaanu enikistam ❤️
@sanjith79593 жыл бұрын
@@valmakrygamingmalayalam3149 Bro pazhe dp id💚
@goldenreelfishing3 жыл бұрын
ആത്മാർത്ഥത ഉള്ള ഒരു ഭാര്യയെ കിട്ടിയതിൽ ചേട്ടൻ ഭാഗ്യവാൻ ആണ് നിങ്ങൾക്കു നല്ലത് വരട്ടെ 🙏🙏
@shaini71623 жыл бұрын
ഭാര്യയുടെ ആത്മാർത്ഥ അളക്കാൻ ഇങ്ങനെ ചില വിഡിയോയും ആയി ആൾക്കാർ ഇറങ്ങുമോ എന്തോ?
@Aswathy-lr6bg3 жыл бұрын
But avane pole oruthane kittiyathu avalude nirbhagyam...
@rohith39973 жыл бұрын
I can see a lot of shitty people's likes on a shitty cmnt like this 😂... What the fuck is happening here.... ആത്മാർഥത എങ്ങനെ ആണ് സേട്ട അളന്നത്.. പാവം ആയത്കൊണ്ട് ആണോ,അതോ ഭർത്താവിനെ വിശ്വസിച്ചത് കൊണ്ടോ,അതോ ഭർത്താവിനെ കൊല്ലാൻ കൊണ്ട് പോകുമ്പോ കരയുന്നതോ,ഒരു സാധു ആയത് കൊണ്ടോ?
@greatescape_____58143 жыл бұрын
Ninte wifinum real aayi anubhavikkan ulla bhagyam undavatte ..
ഇതുവരെ മുടങ്ങാതെഎല്ലാ വിഡിയോസും kandavar undo 🤔👍adikku
@asifsaheerk28153 жыл бұрын
വീഡിയോ മുഴുവനും കാണാതെ കമന്റ് box നോക്കാൻ വന്നവരുണ്ടോ എന്നെപോലെ 😂
@monicaraphel86023 жыл бұрын
ഒരു ചിരി പോലും വരാതെ അഭിനയിക്കുന്ന Kichu bro ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@rashinaduvannur3 жыл бұрын
ചിരി അറിയാതിരിക്കാൻ ആണ് മുറുക്കുന്നത്
@hemaunni9223 жыл бұрын
പ്രാങ്ക് ചെയ്യുന്നവരെ ഒന്നും പറയുന്നില്ല ഭാര്യയെ ഇതുപോലെ പറ്റി ക്കണമെന്ന് പറഞ്ഞ അവനെ പറ്റിയാണ് ഞാൻ ആലോചിക്കുന്നത്. പാവം പെൺകൊച്ചു കുറച്ചു നേരത്തേക്കെങ്കിലും എത്ര വിഷമിച്ചിട്ടുണ്ടാകും പാവം 😔😔
@deepu48583 жыл бұрын
എന്റെ അണ്ണാ ഒന്നും പറയാൻ ഇല്ല കിടിലം പ്രാങ്ക്
@rammanoharvettampally64923 жыл бұрын
കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ ഇജ്ജാതി prank 😅😅😅😅😅
@Chattambees3 жыл бұрын
😂🤣
@ambrozgaming4643 жыл бұрын
🥳hpy frndship day😘
@habeebiefx36363 жыл бұрын
Makkalas🤙🤙🤙🤙⚡️💞
@soorajnarayanan23943 жыл бұрын
Hi
@zayn93343 жыл бұрын
Nan ninne prank chyyan pon
@barbaryliongaming51663 жыл бұрын
Oru prank kittiyathinte ksheenam mariyo
@a.j.v.sgundu.f.fgaimig3991 Жыл бұрын
ഹാപ്പി ടു സീ യു ബ്രോ🔥🔥🔥🔥🔥🔥 ആൻഡ് അല്ല ഓഫ് യു 💕💕💕💕😎😎💕
@Anzuuu773 жыл бұрын
വല്ലപ്പോഴേ വരൂ വരുന്ന പ്രാങ്ക് ഒന്നൊന്നര പ്രാങ്ക് ആണ് മോനെ...!😍😄
@donbrogamer77773 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
@malappuramyt3 жыл бұрын
@spamer ഇന്റെ ശത്രു 😈 🙄
@valmakrygamingmalayalam31493 жыл бұрын
Ente ansu aaanu ente muthh
@sufiyanct45893 жыл бұрын
സത്യം പറ കിച്ചു മച്ചാനെ ആ മുറുക്കാൻ വായിൽ ഇട്ടിട്ട് പെട്ട് പോയി അല്ലേ 😂😂😂😂😂😂😂😂😂😂😂 😭❤❤❤😄😄😍
@bilin23313 жыл бұрын
😂
@aadhilirfan64423 жыл бұрын
🤣
@athulrag3453 жыл бұрын
😂😂
@AKASH-lp5qv3 жыл бұрын
😂😂😅🤣
@athulrag3453 жыл бұрын
വാള് വെക്കാഞ്ഞത് ഭാഗ്യം
@AbhishekAbhi-dl8pp3 жыл бұрын
Bro ഒരു രക്ഷയും ഇല്ല ബ്രോ വീഡിയോ അത്രയ്ക്കും പൊളി സാധനം എല്ലാരും പവറാണ്
@Dipinmovies3 жыл бұрын
Bro Nte channel support cheyyimo
@joshuaj83943 жыл бұрын
Ethreyum vegam kichuvum bilalum sugamakhatte😢❤❤❤
@lazybuhm21943 жыл бұрын
8:29 പുറകിൽ നിൽക്കുന്ന ഗുണ്ടാ... ഇജ്ജാതി Acting 👌😁😁🕶️
@fitpatchfitness3 жыл бұрын
❤️
@soorya_233 жыл бұрын
@@fitpatchfitness 🙋♂️
@anjanavariyath3 жыл бұрын
പല പ്രാങ്കുകളും നല്ല വെറുപ്പിക്കലാണ്..പക്ഷെ, KL prank എന്നും വേറെ ലെവൽ🤩💥
@jawadjazz35943 жыл бұрын
രാജമാണിക്യം സ്റ്റയിൽ ആണല്ലോ അണ്ണാ👍👍👍😅🤣
@Lifelo4123 жыл бұрын
True🥰👌
@shijinashiji17293 жыл бұрын
കിച്ചുവിന്റെ ഇതുപോലുള്ള പ്രാങ്ക് ഒഴിച്ച് എല്ലാ വീഡിയോയും ഇഷ്ടാണ്... ഈ പ്രാങ്കിൽ ആ പെൺകുട്ടിക് എന്ധെലും സംഭവിച്ചാൽ കൂടെ നിന്ന ഭർത്താവാടക്കം നിങ്ങൾക് എതിരാവും. പിന്നെ ഇതുപോലുള്ള വീഡിയോ കണ്ടു പ്രോത്സാഹിപ്പിക്കുന്ന സബ്സ്ക്രീപേഴ്‌സും കൂടെ ഉണ്ടാവില്ല.. ഒരിക്കലും ഇതുപോലെ ചെയ്യരുത്. Thamasayoke ആവാം നമ്മൾ എൻജോയ് ചെയുന്നുമുണ്ട്... ശ്രദ്ധിക്കണം കിച്ചു... ഒരുപാടിഷ്ടം കിച്ചു ബിലാൽ 🥰🥰🥰🥰
@laitermusic9803 жыл бұрын
Edaka വരുന്ന bgm poliyane😂👍👍
@sreekumar89323 жыл бұрын
പ്രാങ്ക് ച്യ്ത ശേഷം അവര്ക് എന്തെല് ഒകെയ് കൊടുക്കണം അപ്പൊ അവരും ഹാപ്പിയാകും കിച്ചു bro
@MADMAX-ef4qh3 жыл бұрын
എന്നാ 2 അടി കൊടുത്താൽ മതിയോ
@adhi28263 жыл бұрын
@@MADMAX-ef4qh dei dei dei😂😂😂😂
@athulrag3453 жыл бұрын
ഒരു ഹാൻസ് എങ്കിലും കൊടുകത്തിരിക്കുന്നത് നല്ലതല്ല😁
@Usmaan-u6s3 жыл бұрын
@@MADMAX-ef4qh 🤣🤣🤣🤣
@malayalione98013 жыл бұрын
Correct❤️
@harikrishnanan93053 жыл бұрын
മുറുക്കാൻ തിന്ന് തലകറങ്ങി പോയ മച്ചാൻ 😂🔥
@nivincreations39893 жыл бұрын
സത്യം 🤣
@Ajay-no8rk3 жыл бұрын
ഇത്ര പ്രതീക്ഷിച്ചിരുന്നില്ല എന്താ diologs 😅💥
@akmalkamran69633 жыл бұрын
എന്റെ കണ്ണ് കണ്ടോ ഞാനൊരു കണ്ണി ചോര ഇല്ലാത്തവനാ. ഈ ഡയലോഗ് കേട്ട് എന്നെ പോലെ ചിരിച് പണ്ടാരടങ്ങിയവർ ഉണ്ടോ 😹😹😹😹
@muneerptb3 жыл бұрын
ഈ പ്രാങ്ക് കണ്ട് ഇതൊന്ന് വേഗം കഴിഞ്ഞെങ്കിലെന്ന് തോന്നിയവരുണ്ടോ..'പാവം പിടിച്ചൊരു ഭാര്യ അതിൻ്റെ സങ്കടം കാണാൻ വയ്യ....
@aswinrnair43573 жыл бұрын
Enik
@akbarsha.3 жыл бұрын
Me
@64-aloshiascherian793 жыл бұрын
Pavan chechi
@villainsir10593 жыл бұрын
Yes😪
@ജയകുമാർ-സ1ഢ Жыл бұрын
Yes സത്യം bro
@EdwinAlexanderOfficial3 жыл бұрын
*നിനക്കും പിള്ളേർക്കും ഉള്ള ചിലവ് ഞാൻ തരും* ... *ഇവനെ എനിക്ക് വേണം* 😂😂😂 മാസ്സ് 🤣🤣🤣
@sbbyinna34272 жыл бұрын
ഇത്ര ടെൻഷൻലും മാസ്ക് ആ കൊച്ചു മാറ്റിയില്ല 🤣🤣🤣🤣🤣👍🏻👌🏻👌🏻👌🏻
@unlimitedinformation59683 жыл бұрын
പെണ്ണിൻ്റെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നത് എനിക്ക് മാത്രം ആണോ
@Lifelo4123 жыл бұрын
No no ellavarkum und... Karachil angine aaaneee
@unlimitedinformation59683 жыл бұрын
@@Lifelo412 😌
@akashsunil62013 жыл бұрын
Athe
@suhineshsukumaran64553 жыл бұрын
Adee
@unlimitedinformation59683 жыл бұрын
@APPL Creative MEDIA # 😂😂
@AbdulRahman-ul7eu3 жыл бұрын
എജ്ജാതി ..... കിച്ചു ചേട്ടാ ഞാനും ഒരു പണിക്കുള്ള വഴി ഒപ്പിച്ച് തരട്ടേ.....💥💥😁😁😎
@riyasc5683 жыл бұрын
ന്റെ പൊന്നളിയ... പൊളി മച്ചാനെ.... ഓരോ പ്രാങ്ക് ഷോ കിടക്കം ആണ് മോനെ.... 😍🤙
@Naveennaveen-wh5cl3 жыл бұрын
കണ്ണിൽ ചോര ഇല്ലാത്ത അണ്ണൻ ആണ് എന്റെ ഹീറോ 😂😂😂😂
@shhan_3 жыл бұрын
ആ മാലയൂരി കുടത്തപ്പോൾ വിഷമം വന്നവർ indo😭. സ്നേഹം ഉള്ള ഭാര്യ.
@Dipinmovies3 жыл бұрын
Nte channel support cheyyimo
@user-nr5hv1uo3k3 жыл бұрын
@@Dipinmovies ok
@jithu84802 жыл бұрын
Hhhh
@wonderworld42423 жыл бұрын
എനിക്ക് തലകറകുന്നു എന്നാണിവൾ ഇവിടെ കിടന്നു ഉറങ്ങിയിട്ട് പോയാൽ മതി 🤣🤣🤣
@TWORINGS3 жыл бұрын
വെറും പാവം പെൺകൊച്ചു. ഇത്രക്കും കരയിപ്പിക്കണ്ടാരുന്നു 😥
@malumammus88233 жыл бұрын
ചോദിച്ചു പോയവൻ.... അതന്നെ 😆😆😆 കിച്ചു മച്ചാൻ വേറെ ലെവൽ 😆😆
@andruez30083 жыл бұрын
Prank എല്ലാം കിടു ആണ്. എന്നാലും ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് ചിരിക്കാൻ തോന്നിയില്ല 😭
@ratheeshvt93583 жыл бұрын
സത്യം
@thewasp12313 жыл бұрын
അവർക്കു ഒരു gift എങ്കിലും വാങ്ങിച്ചു കൊടുക്കൂ. കുറെ കരഞ്ഞു 😊
@junaidputhalath71213 жыл бұрын
Aware chanalinulla reech aanu etavum valiya gift
@nigiljose36243 жыл бұрын
Athe
@advcate78973 жыл бұрын
💯💯💯
@AROMALKANNUR133 жыл бұрын
യന്റെ mone ഗുണ്ട എന്ന് പറഞ്ഞ ഇതാണ് ഗുണ്ട athe bodi athe മുഖം കിച്ചു ചേട്ടൻ oru വിഷയം thanne 😍😍😍🙏🙏🇧🇷🇧🇷✨️💥✨️✨️✨️
@cheppuz_.73693 жыл бұрын
ബ്രോ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് എന്നാലും എനിക്ക് ചിലദ് പറയാനുണ്ട് നിങ്ങൾ അവളെ ഇങ്ങനെ പ്രാങ്ക് ചെയ്യുമ്പോൾ അവളുടെ മാത്രമല്ല ഏദ് പെണ്ണിന്ന്ടെയും മാനസികാവസ്ഥ മാറാൻ സാധ്യത കൂടുതലാണ് ഇപ്പോൾ എന്ധോ ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപെട്ടദ് ഇനി പ്രാങ്ക് ചെയ്യുമ്പോൾ ദയവു ചെയ്‌തു ബ്രോ ഇങ്ങനെയുള്ള കണ്ടാണ്ടുകൾ ഒഴിവാക്കുക ഒരു അബക്ഷയാണ് 🙏🙏🙏🙏
@sufiyanct45893 жыл бұрын
നീ എന്റെ കണ്ണ് കണ്ടോ എന്റെ കണ്ണിൽ ചോര ഇല്ല 😂😂😂😂😂😂😄😄😄😄❤❤❤
@Nandhu3683 жыл бұрын
😂😂
@adhiparayil3 жыл бұрын
ഞാൻ കരുതി അന്നേരം കള്ളം പറഞ്ഞാൽ എന്റെ കണ്ണ് താഴും എന്നായിരിക്കും എന്ന്...
@anandkokkad54073 жыл бұрын
പാവം കുട്ടി പേടിച്ചുപോയി ... കരഞ്ഞപ്പോൾ വിഷമം തോന്നി 😭😭
@RoshanManoj-kb9bf3 жыл бұрын
Enikkum
@akbarsha.3 жыл бұрын
Me too
@greatescape_____58143 жыл бұрын
Samanila thettathe irunnath bhagyam
@sayooja10913 жыл бұрын
കിച്ചു ബ്രോ എന്താ പെർഫെക്ഷൻ അൽ ഗുണ്ടാ😂
@ssvofficials2822 жыл бұрын
കൊള്ളാം മാഷേ പൊളിച്ചു ❤❤❤ എല്ലാം നന്നായി വരട്ടെ
@afraappu9333 жыл бұрын
Daa കെട്ടിയോന്ന്യ നീ വീട്ടിൽ വാടാ നിനക്ക് ഞൻ തെരാം 😂😂😂 kichu bro polich 😄