വെറും 250 രൂപ ചിലവിൽ വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ഒരു വലിയ അവസരം. കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപെടുക www.hoopoees.com {9562164384} For an extra income : www.hoopoees.com {9562164384}
@Haaashi2 жыл бұрын
Macahne machaan poliyaantto😌🔥
@chippyjoshwa58652 жыл бұрын
Anikum chynm ith vilichal vro 250 Rupa ulloooo
@shadow-kw2jb2 жыл бұрын
Kerala best pranker ❤️❤️❤️❤️
@mariyaemmanuel58332 жыл бұрын
Pollichu da
@ashtamyakhil75972 жыл бұрын
Machane nigalude video kanarundayirunnu super anu .But innathe video kandapol anu njan subscribe cheythatha😍
@------aj------17932 жыл бұрын
😇ശരിക്കും ആ ചേട്ടന്റെ ഭാഗ്യമാണ് ഇങ്ങനെ സ്‌നേഹമുള്ള ഒരു ഭാര്യയെ കിട്ടിയത്. 💯😍
*സത്യം പറഞ്ഞാ ആ ചേച്ചീടെ സ്നേഹം കണ്ടിണ്ട് എന്റെ കണ്ണും നിറഞ്ഞു പാവം* 🥺♥️♥️
@Adharshzzz2 жыл бұрын
Sathyam😂
@adithyanp41512 жыл бұрын
Ayye 😂😂😂
@palakkattukaran2 жыл бұрын
Sherikkum😹
@albinramesh40182 жыл бұрын
💯
@theplanb80812 жыл бұрын
Athseri........ 🚶
@Mychoicebyfalila2 жыл бұрын
oh god😥sherikkum കണ്ണു നിറഞ്ഞു ഒരു പാവം മോള് 😘❤️
@Vishnudevan2 жыл бұрын
എന്റെയും പാവം.ചേച്ചി തകർന്ന ഒരു വഴി ആയി...
@nithinsr2622 жыл бұрын
കരയിപ്പിച്ചു കളഞ്ഞു 😔
@hanna88052 жыл бұрын
@@nithinsr262 💯
@ak_kannan53202 жыл бұрын
Sathyam 🥺
@jamsheelamusthafa96742 жыл бұрын
അതെ ഇത്താ കരച്ചിൽ വന്നു 😰
@nanduandnavanusworld31302 жыл бұрын
ചിരിക്കാൻ വേണ്ടി കണ്ടു.. കരഞ്ഞു പോയി.... ഭർത്താവിനെ ഒത്തിരി സ്നേഹിക്കുന്ന പെൺകുട്ടി 👍👏👏🥰🥰
@santhi35662 жыл бұрын
💯💯💯
@shibnajinshi2445 Жыл бұрын
Sathyam karnn🥲
@renjusajansamuelraju10988 ай бұрын
സത്യം കരഞ്ഞുപോയി
@nandana56562 жыл бұрын
ഇവിടെ ശെരിക്കും ജയിച്ചത് ആ ചേച്ചിയാണ് ❤️ ചേച്ചീടെ സ്നേഹത്തിന് മുൻപിൽ ഇവരെല്ലാരും തോറ്റു എന്ന് വേണം പറയാൻ 🙌
@vishnudhathan16382 жыл бұрын
Satyanutto angane oru pennine kittanum venam bhagyam
@opinion...77132 жыл бұрын
ഒലക്കാണ്..🤬ഇത് അവനോട് ഇവള് ചെയിതിരുന്നേലോ...
@sooryasangeeth74892 жыл бұрын
Sathyam she is the winner
@fukkarali33962 жыл бұрын
Sathyam 💯👍
@najilasathar3500 Жыл бұрын
സത്യം 😍👍
@WALTERGAMINGYT2 жыл бұрын
Uff she is gold ❤️
@secret_agent82132 жыл бұрын
Waltereeeee✨✨✨✨✨✨✨
@ashiqmhd38712 жыл бұрын
Walter annaaaa💞💞💞
@jm7_______2 жыл бұрын
Ikka💝
@ikrumon4.b8632 жыл бұрын
Walter bro 💙💙💙
@SUBIN_BRO2 жыл бұрын
Walter aaa
@sudheeshsudhi52412 жыл бұрын
ആദ്യം ആയിട്ടാണ് പ്രാങ്ക് കണ്ടിട്ട് കണ്ണ് നിറയുന്നത് ആഹാ ഏട്ടന്റെ ഭാഗ്യം 💯💯💯
@diljithrajdiljithraj80562 жыл бұрын
പ്രാങ്ക് കണ്ട് കരഞ്ഞു പോയി. ചേട്ടന്റെ ലക്ക് ആണ് ഈ ചേച്ചി 🥰
@fadhiyaasif19402 жыл бұрын
Sathyam 😔
@sindhug80682 жыл бұрын
Ya
@umashk92872 жыл бұрын
അയ്യോടാ അപ്പി 😜😜😜😜
@JILLA-s6w2 жыл бұрын
🤧
@MrAneeshraghavan Жыл бұрын
കരഞ്ഞുപോയി.... ഹൊ എന്തൊരു നല്ല പെൺകുട്ടി ..... രണ്ടുപേരും 100 വർഷം സന്തോഷമായിരിക്കട്ടെ ❤
@Abhiii_Nair2 жыл бұрын
ഈ വീഡിയോ കണ്ടാ കല്ലിയാണം കഴിയാത്ത എല്ലാം ആണ്പിള്ളേരും മനസ്സിൽ ഒരു നിമിഷം കരുതി കാണും ഈ കൊച്ചിനെ പോലെ സ്നേഹം ഉള്ള ഒരു പെണ്ണിനെ ഭാര്യ ആയിട്ട് കിട്ടിയിരുനെൽ...... 💜🙂
@akhilpennukkara42152 жыл бұрын
അതേ
@jinojoseph40602 жыл бұрын
Sathyam
@mayeshmnair13012 жыл бұрын
Yss. Bro
@blan1522 жыл бұрын
true 😔
@amrutheshk.r2712 жыл бұрын
കറക്റ്റ് 💯💯
@rechukukku62742 жыл бұрын
സത്യം ഇക്കാലത്തു ഇങ്ങനെ ഒരു ഭാര്യ കിട്ടിയത് ചേട്ടന്റെ ഭാഗ്യം ആണ്. എന്നും കൂടെ നിർത്തണേ 😭😭😭😭😭😭😭കരഞ്ഞു പോയി സത്യം 🙏🙏🙏
@vinodmavila71502 жыл бұрын
ഞാനും 😔😢
@teenaharshan95542 жыл бұрын
ഇത് അവരുടെ ജീവിതത്തതിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം
@teenaharshan95542 жыл бұрын
ഒരാളുടെ മനസിനെ വിഷമിപ്പിക്കുന്ന ഇത്തരം പ്രവൃത്തി ചെയ്താൽ മാനസികമായി അവരെ എത്രമാത്രം ബാധിക്കുമെന്ന് ഈ ആഭാസം കാണിക്കുന്ന ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നുണ്ടോ? ഈ ഒരു നിമിഷത്തിൽ ആ പെൺകുട്ടി എന്തേലും ചെയ്തു പോയിരുന്നുവെങ്കിൽ ഇവർ എന്ത് സമാധാനം പറയുമായിരുന്നു?ഇതൊരു പ്രാങ്ക് ആണെങ്കിലും പിന്നീട് ഒരുമിച്ചു ജീവിക്കുമ്പോൾ പിന്നീട് മാനസിക വിഷമങ്ങൾക്കും സംശയരോഗത്തിനും വഴിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ എല്ലാവരും ആ പെൺകുട്ടിയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത് കാണുന്നു ആ പെൺകുട്ടിയുടെ ഗതികേടുകൊണ്ട് അല്ലേൽ അയാളോടുള്ള അന്ധമായ സ്നേഹത്തിന്റെ പേരിലാണ് ആ പെൺകുട്ടി സഹിച്ചു നിന്നത്. എന്നെപോലെ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ആദ്യത്തെ കാര്യം ഭർത്താവിനെ അവിശ്വസിക്കില്ല. ഇനി വിശ്വസിപ്പിക്കുന്ന രീതിയിൽ പ്രാങ്ക് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞാൽ ആ ബന്ധം അവിടെ ഉപേക്ഷിക്കുമായിരുന്നു. പ്രാങ്ക് ആണെന്ന് അറിഞ്ഞാലും പിന്നീട് പുനർചിന്തിച്ചെന്ന് വരില്ല. കാരണം എന്റെ മനസിനെ ഇതുപോലെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സൈക്കോ പാർട്ണറെയും അതിനു കൂട്ടുനിൽക്കുന്ന ഒരു ഫാമിലിയെയും accept ചെയ്യാനുള്ള വിശാലമാനസ്കത എനിക്ക് കുറവാണ്. Trust എനിക്ക് വളരെ വിലപ്പെട്ട ഒന്നാണ്. തമാശയ്ക്ക് ആണെങ്കിൽ പോലും ഒരിക്കൽ നഷ്ടപെട്ടാൽ അതു തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഭാര്യ നെഞ്ച്പൊട്ടി കരയുന്നതു കണ്ടിട്ടും അഭിനയം തുടർന്ന അയാളുടെ sensillatha പ്രവർത്തിയെ അങ്ങേയറ്റം വെറുക്കുന്നു. ആ വീട്ടിലെ അമ്മ അറിഞ്ഞില്ലെന്നല്ലേ പറഞ്ഞത്. അവർ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കാര്യം ചെയ്യാൻ സമ്മതിക്കില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം സ്വന്തം ഭർത്താവിന്റെ പേര് തമാശയ്ക്ക് ആണെങ്കിലും മറ്റൊരു പെണ്ണിന്റെ കൂടെ ചേർത്തു കേൾക്കുന്ന (മുമ്പോരിക്കൽ പോലും ഭർത്താവ് തുറന്നു പറയാത്ത കാര്യമാണെങ്കിൽ ) ഒരു പെണ്ണിന്റെ മാനസിക അവസ്ഥയുണ്ടല്ലോ ഒരു പെണ്ണിനേ അതിന്റെ വേദന മനസിലാകൂ.
@adithyanandhakumar61822 жыл бұрын
@@teenaharshan9554 sathyam
@divinkrystal2 жыл бұрын
Yesss
@VillainYTgaming2 жыл бұрын
Paavam 🥺🥺 she is a gem
@jefinshibu85422 жыл бұрын
Bro big fan 🥺♥️✨
@FALCANOP2 жыл бұрын
Ammu kutty 🥰
@mohdadil14772 жыл бұрын
Ammu💓
@le_njn_poocha86802 жыл бұрын
Ammukuttyyyy............. ❤
@pubgnoobsss12892 жыл бұрын
Ammukutty ❤️
@marcelmorris68758 ай бұрын
അപ്പൊ ഇതാണ് ശെരിക്കും സ്നേഹം...❤❤❤ പുള്ളിക്കാരി സ്റ്റാർ ആണ്
@FREEFIRE-nr5bp2 жыл бұрын
ഇങ്ങനെ ഒരു ഭാര്യയെ കിട്ടാനും വേണം ഭാഗ്യം. ❤ പാവം ചേച്ചി ഒരുപാട് കരഞ്ഞു 🥺🥺
@jakonjhn2 жыл бұрын
She's definitely a sweet, sweet woman, but ithine 'true love' ennu paranju glamorise cheyyan pattilla, aa chechik confidenceum sense of self worth um kuravanu, nalla sneham und aalod, but entoram sneham undenkilum 'venda' ennu paranja orale kettipichu snehathinu vendi ithrem kenjanamenkil, she lacks self worth, that chechi needs therapy.
@ajith38412 жыл бұрын
Valare sathyam
@zuko68432 жыл бұрын
@@jakonjhn 💯
@ambiliramakrishnan42102 жыл бұрын
@@jakonjhn ys you are absolutely right...!!! 12:05 il comedy kette aa kutty chirikanth kandoo?!?
@Elbichoooo72 жыл бұрын
@@jakonjhn onnudai explain cheyumo ee kariyam ennik mansilayittila pls pls
@Mychoicebyfalila2 жыл бұрын
അഭിരാമി മുത്താണ് 😘😘😘😘😘❤️❤️❤️❤️
@madhucheraty49562 жыл бұрын
Chechii karayipichuuu
@theman68942 жыл бұрын
മുത്ത് അല്ല പവിയമം
@bobysujatha6382 жыл бұрын
ഇതു ഇത്തിരി കടന്നു പോയി ഇതു കണ്ടപ്പോൾ തമാശ ആണെങ്കിലും എന്റെ നെഞ്ച് പൊട്ടിപോകുന്നു 13വർഷം മുൻപ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യമാണ് ഇതു
@theman68942 жыл бұрын
@@bobysujatha638 ശരികും വേറെ കാമുകി വന്നോ
@noelalex66502 жыл бұрын
🙌😍😍
@nijithanil71802 жыл бұрын
കണ്ണ് നിറഞ്ഞു മച്ചാനെ.... ഇതുപോലൊരു പെണ്ണിനെ വിഷമിപ്പിക്കയോ വിട്ടുകളയുകയോ ചെയ്യല്ലേ ചേട്ടാ.
@maheshaj1602 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ സ്നേഹമുള്ള ഒരു പെണ്ണിനെ കാണുന്നത് 😘😍🙏🙏🙏
@nafeesathmisiriya94939 ай бұрын
Satyam
@uvaisemoukode59082 жыл бұрын
ചേച്ചി 🔥 നമുക്ക് ഒരാളെപറ്റിക്കാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ മിടുക്ക് കൊണ്ടല്ല.. അവർക്ക് നമ്മെ അത്രമേൽ വിശ്വാസമുള്ളത് കൊണ്ടാണ് . 😍😍😍😍😍
കിടന്നുറങ്ങുന്ന ഭർത്താവിന്റെ തലക്കടിച്ചു കൊല്ലുന്ന ഭാര്യയും ഭർത്താവിനെ ഇട്ട് കാമുകന്റെ കൂടെ പോവുന്ന ഭാര്യ മാരുള്ള ഈ കാലത്ത് ഇങ്ങനെ ഒരു ഭാര്യ കിട്ടിയ ഇങ്ങളാണ് യഥാർത്ഥ ഭാഗ്യ വാൻ 🙏💕😢
@svpk68702 жыл бұрын
🥰🥰🥰🥰100%%😍😍😍💓💓💓💓
@rafimotiv27622 жыл бұрын
Sure 👍👍✌
@vaishanvvishnu75352 жыл бұрын
Satyam
@adarsha162 жыл бұрын
❤️❤️
@Lalu5362 жыл бұрын
😁
@abhijith79372 жыл бұрын
ഈ കാലത്ത് ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ ആ ചേട്ടൻ ആണ് ഭാഗ്യവാൻ...എല്ലാവരും ആഗ്രഹിക്കുന്നതും ഇതുപോലെ ഒരു പെണ്ണിനെ ആണ് ❤️
@bharathkumarkichu84942 жыл бұрын
😍👍🥰
@jyothi27302 жыл бұрын
Ath newly married couple ayathukonda allenkil eppo kanamayirunnu😁😁
@joker-sh2fh2 жыл бұрын
@@jyothi2730 അവന്റെ മുഖം 🤣
@annctn43442 жыл бұрын
@@jyothi2730 newly married' പോലും ഇത്രേം ആത്മാർത്ഥ ഇല്ലാത്ത എത്രയോ പേര് ഉണ്ട്.. അത് തന്നെയല്ല 25 ,30 വർഷം കഴിഞ്ഞിട്ടും അതെ സ്നേഹം കൊടന് പോകുന്ന ആളുകൾ ഉണ്ട്
@achuttyachuzz5302 жыл бұрын
Almost ee chechiye pole swabhavam undaayath kond aavum snehicha aalu vila tharaathe poyi kalanjath😪😪😪😪
@Ponnu7302 жыл бұрын
ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣അതുപോലെ തന്നെ ഒരുപാട് സങ്കടവും വന്നു....😭😭😭😭😭വിഷം കൊടുത്തു കൊല്ലുന്നവരും വെട്ടി കൊല്ലുന്നവരും ഈ വീഡിയോ കാണുന്നത് വളരെ നല്ലതാണ് 👏👏👏👏
@muhammedibrahim362 жыл бұрын
ചേട്ടാ ഇത്ര ആത്മാർത്ഥ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയ നിങ്ങളാണ് ഭാഗ്യവാൻ 💯❤
@thinkt8640 Жыл бұрын
💯
@tigermaker34012 жыл бұрын
കിട്ടുവാണെങ്കിൽ ഇതുപോലത്തൊരു കുട്ടിയെ കിട്ടണം ഇതുപോലത്തെ ഒരു കുട്ടിയെ കിട്ടിയ ആ ചേട്ടൻ എത്ര ഭാഗ്യവാനാ ആ ചേച്ചിയുടെ സ്നേഹം കണ്ട് എന്റെ കണ്ണും നിറഞ്ഞു poyi😥😥😥😥😥❤❤❤❤
@Shebz7772 жыл бұрын
❤️sathyam
@archanaomanakuttan44492 жыл бұрын
Yes😌
@Vishnumohan9372 жыл бұрын
Yes💕
@abhinanand3802 жыл бұрын
Yes❤
@jithusl80632 жыл бұрын
💯💯💯
@ajanchalambadi51342 жыл бұрын
ഞാൻ എന്തിനാ കരഞ്ഞത് എന്ന് എനിക്ക് ആറിയില്ല. Prank ആണെങ്കിലും അത് മനസ്സില്ലാവതെ ആ ചേച്ചിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പ്പോഴി; ഇതെ പോലെ തെ ഒരു പെണ്ണിനെ കിട്ടണം !
@Vishnudevan2 жыл бұрын
Correct
@footballmania7992 жыл бұрын
Athe.....
@farhanaanshadvlogs8700 Жыл бұрын
നിങ്ങളെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഈ ഒരു വീഡിയോ ആണ് ഏറ്റവും ഇഷ്ടപെട്ടത്. വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😢
@mstechy16762 жыл бұрын
ഭാഗ്യം ചെയ്ത ഒരു ചേട്ടൻ..... മരണത്തിനുപോലും വിട്ടുകൊടുക്കരുത് ചേട്ടാ 🥰🥰ചേട്ടന്റെ മുത്തിനെ 🥰❤️❤️❤️
@teenaharshan95542 жыл бұрын
ഒരാളുടെ മനസിനെ വിഷമിപ്പിക്കുന്ന ഇത്തരം പ്രവൃത്തി ചെയ്താൽ മാനസികമായി അവരെ എത്രമാത്രം ബാധിക്കുമെന്ന് ഈ ആഭാസം കാണിക്കുന്ന ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നുണ്ടോ? ഈ ഒരു നിമിഷത്തിൽ ആ പെൺകുട്ടി എന്തേലും ചെയ്തു പോയിരുന്നുവെങ്കിൽ ഇവർ എന്ത് സമാധാനം പറയുമായിരുന്നു?ഇതൊരു പ്രാങ്ക് ആണെങ്കിലും പിന്നീട് ഒരുമിച്ചു ജീവിക്കുമ്പോൾ പിന്നീട് മാനസിക വിഷമങ്ങൾക്കും സംശയരോഗത്തിനും വഴിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ എല്ലാവരും ആ പെൺകുട്ടിയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത് കാണുന്നു ആ പെൺകുട്ടിയുടെ ഗതികേടുകൊണ്ട് അല്ലേൽ അയാളോടുള്ള അന്ധമായ സ്നേഹത്തിന്റെ പേരിലാണ് ആ പെൺകുട്ടി സഹിച്ചു നിന്നത്. എന്നെപോലെ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ആദ്യത്തെ കാര്യം ഭർത്താവിനെ അവിശ്വസിക്കില്ല. ഇനി വിശ്വസിപ്പിക്കുന്ന രീതിയിൽ പ്രാങ്ക് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞാൽ ആ ബന്ധം അവിടെ ഉപേക്ഷിക്കുമായിരുന്നു. പ്രാങ്ക് ആണെന്ന് അറിഞ്ഞാലും പിന്നീട് പുനർചിന്തിച്ചെന്ന് വരില്ല. കാരണം എന്റെ മനസിനെ ഇതുപോലെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സൈക്കോ പാർട്ണറെയും അതിനു കൂട്ടുനിൽക്കുന്ന ഒരു ഫാമിലിയെയും accept ചെയ്യാനുള്ള വിശാലമാനസ്കത എനിക്ക് കുറവാണ്. Trust എനിക്ക് വളരെ വിലപ്പെട്ട ഒന്നാണ്. തമാശയ്ക്ക് ആണെങ്കിൽ പോലും ഒരിക്കൽ നഷ്ടപെട്ടാൽ അതു തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഭാര്യ നെഞ്ച്പൊട്ടി കരയുന്നതു കണ്ടിട്ടും അഭിനയം തുടർന്ന അയാളുടെ sensillatha പ്രവർത്തിയെ അങ്ങേയറ്റം വെറുക്കുന്നു. ആ വീട്ടിലെ അമ്മ അറിഞ്ഞില്ലെന്നല്ലേ പറഞ്ഞത്. അവർ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കാര്യം ചെയ്യാൻ സമ്മതിക്കില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം സ്വന്തം ഭർത്താവിന്റെ പേര് തമാശയ്ക്ക് ആണെങ്കിലും മറ്റൊരു പെണ്ണിന്റെ കൂടെ ചേർത്തു കേൾക്കുന്ന (മുമ്പോരിക്കൽ പോലും ഭർത്താവ് തുറന്നു പറയാത്ത കാര്യമാണെങ്കിൽ ) ഒരു പെണ്ണിന്റെ മാനസിക അവസ്ഥയുണ്ടല്ലോ ഒരു പെണ്ണിനേ അതിന്റെ വേദന മനസിലാകൂ.
@sidhux34852 жыл бұрын
@@teenaharshan9554 onn nirthi poday.sneham manasilaki koduth enn vicharik.negative parathe.
@നെഗറ്റീവോളി-യ9ച2 жыл бұрын
മരണം വരുമ്പോ കൊതം കുത്തി കാട്ടണോ കതക് അടച്ച് ഇടണോ 🙄
@anandkrishna39262 жыл бұрын
Sathyam
@Asisha-u6l2 жыл бұрын
@@നെഗറ്റീവോളി-യ9ച 🤣
@murshidmurshi76782 жыл бұрын
Prank ആണെങ്കിലും ആ ചേച്ചിയുടെ മനസ്സ് മനസ്സിലാക്കാൻ പറ്റി 😥ആ ചേട്ടനോട് പറയണം വിട്ട് കളയാതെ മുറുകെ പിടിച്ചോണം ആ ചേച്ചിയെ ലക്ഷത്തിൽ ഒന്നേ കാണു inggane ഒരു മുതൽ 😍😍
@dreamworldofsabin2 жыл бұрын
🥰😍❤️സത്യം
@laijutechtipsmalayalam16802 жыл бұрын
100% sheri ആണ്
@mpburaq35592 жыл бұрын
💯💯💯💯
@faisalfaisalk35372 жыл бұрын
😍👍s
@jjohh10402 жыл бұрын
💯❤️
@sreerajv7212 жыл бұрын
ആദ്യം ആയിട്ട് ആണ് ഞാൻ ചിരിച്ചുകൊണ്ട് കരയുന്നത്....!!😭🤣🔥❤ Thanks for 1.6k likes👀🔥🙏
@alexabraham32412 жыл бұрын
krishnappa paberiya aduthanu pani
@geethumolamjith87932 жыл бұрын
😂😂😂😂 njanum
@juwel60042 жыл бұрын
Ayshh😂
@divine56202 жыл бұрын
Njanum
@sreerajv7212 жыл бұрын
@@geethumolamjith8793 😂
@farshu73772 жыл бұрын
ഇത് പോലെ സ്നേഹിക്കുന്ന ഭാര്യയെ കിട്ടിയതാണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം .
@MohanLal-jh4bo2 жыл бұрын
അനിയൻ ചേട്ടനിട്ട് കിട്ടിയ ചാൻസ് നന്നായി മുതലാക്കുന്നുണ്ടല്ലോ 🤣... അഭിനയിച്ചങ് തകർക്കുവാ 🥳
@FATBURNING4912 жыл бұрын
😂😂😂😂poli
@abhi.mp4292 жыл бұрын
😄
@best53442 жыл бұрын
Abineyichu chalamakkikolamakonu thoni😂😂🤣🤣🤣🤣
@Catboo5402 жыл бұрын
😂😂
@sadhashivanshivan9982 жыл бұрын
@@best5344 😹😹😹
@Njn_ashru2 жыл бұрын
14:27 ചേട്ടന് എന്റെ വീട്ടിലെ അവസ്ഥ ഒക്കെ അറിയാവുന്നെ അല്ലേ.. ചങ്ക് തകർന്ന് പോകുന്ന നിമിഷം 😢👍
@SagarSagar-ez3fw2 жыл бұрын
Onnum parayanilaa kitiyall agane onine kitanam
@shibinshapallimonshibinsha97662 жыл бұрын
ആ .... ടയലോഗിൽ കരഞ്ഞുപ്പോയി....🥺
@thashlak8784 Жыл бұрын
Sathyam ente kann niranju
@hawwaumma450211 ай бұрын
പിരാതു വേറെയൊന്നും ഇല്ല ഇതിൽ
@palakkattukaran2 жыл бұрын
എന്തൊക്കെ പറഞ്ഞിട്ടും ചേട്ടനോടുള്ള ചേച്ചിടെ സ്നേഹം കണ്ടില്ലേ 😒🥺💖♥️👌
@vlog8190 Жыл бұрын
ചങ്ക് തകർന്നു പോകുന്ന നിമിഷം. ചിരിച്ചു കൊണ്ട് കരയുന്ന ഒരു വീഡിയോ. ബിഗ് സല്യൂട്ട് ചേച്ചി ❤️ ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു പോയി ❤️
@rajeeshtbabu2 жыл бұрын
ആ ചേട്ടൻ ഭാഗ്യം ചെയ്തവൻ ആണ്, പത്തര മാറ്റ് തങ്കം ആണവൾ 😍😍 അവളുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😍😍
@suparnass2 жыл бұрын
ഇത്രയും സ്നേഹം ഉള്ള ഭാര്യയെ കിട്ടിയത് ചേട്ടന്റെ ഭാഗ്യയം ആണ്.....പാവം ചേച്ചി കരയുന്നു കണ്ടപ്പോ സങ്കടം ആയി.... 😢😢
@Vishnudevan2 жыл бұрын
അതേ....
@lalylalys85452 жыл бұрын
സത്യം പാവം മോൾ
@baashh10012 жыл бұрын
പാവം പെണ്ണ് എന്തൊരു സ്നേഹമാണ് .... she is gold🔥🔥🔥
@raghups8916 Жыл бұрын
ആ കുട്ടിയെ കരയിപ്പിക്കരുതെ ,ഇത്രയും സ്നേഹിക്കുന്ന ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. ജീവിത അവസാനംവരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവമനുഗ്രഹിക്കട്ടെ
@x----alim57152 жыл бұрын
വെള്ള shirt ഇട്ടവൻ നെയ്സായിട്ട് ആ അമ്മയെ പറഞ്ഞു മനസ്സിലാക്കി ഇത് പ്രാങ്ക് ആണ് അകത്ത് പോയിട്ട് 🤗
@kunjuzz74123 күн бұрын
😂
@TWORINGS2 жыл бұрын
പാവം പെണ്ണ്.. അതിന്റെ സ്നേഹം കണ്ടിട്ട് ശരിക്കും സന്തോഷം തോന്നുന്നു.. ഇത്രയും അതികം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടിയ ആ ചേട്ടൻ ഭാഗ്യവാൻ ആണ്
@mjmalayalivlogs18432 жыл бұрын
💯😭♥️
@Mubari_2 жыл бұрын
ഇങ്ങനെ ഉള്ള ഭാര്യമാരെ കിട്ടാനും വേണം മഹാ ഭാഗ്യം പാവം 🥺😍😍😍😍😍😍
@@rameshkumareruveli7036 സത്യം അല്ലെങ്കിൽ എന്നെ എന്നെ തിരിച്ചറിഞ്ഞേനെ 🥲🥲🥲🥲😜
@hidayathibrahim3826 Жыл бұрын
ഇത് പോലെ ഒരു പങ്കാളിയേക്കാൾ വലിയ ഭാഗ്യം അദ്ദേഹത്തിന് ഇനി കിട്ടാനില്ല ❤
@hameedhamee73522 жыл бұрын
ഇത് കാണുമ്പോൾ ചിരി അല്ല വന്നത്.. സങ്കടം വന്നു.. പാവം... ആ സഹോദരി.... എന്തായാലും... നല്ല ജീവിതമായി.... മുന്നോട്ട് പോകട്ടെ... ആ സഹോദരനും സഹോദരിക്കും..... 🌹🌹🌹🌹🌹🌹🌹🌹👍
ഇതുപോലെ ഒരു പെണ്ണിനെ ഈ കാലത്ത് കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്.... ❤️PRECIOUS COUPLE ❤️
@mubikollam Жыл бұрын
വളരെ നിഷ്കളങ്ക സ്വഭാവം ഉള്ള ഒരു കുടുംബം😍😍😍
@nidhans69242 жыл бұрын
പാവം ചേച്ചി 😢🥺🥺 ചേട്ടനെ എന്തൊരു ഇഷ്ട്ടാണ് 💞 💋
@Ananthu7_2 жыл бұрын
🔗
@catlover69882 жыл бұрын
Egannay Ulla kuttikallay kittannam
@nidhans69242 жыл бұрын
@CAT LOVER Athokke kittum 🙈😉
@whyiam9432 жыл бұрын
@@nidhans6924 oh. evidnn 😂
@s.x60102 жыл бұрын
@@nidhans6924 👀
@lamrafikz21392 жыл бұрын
അത് പ്രാങ്ക് ഷോ ആണെന്ന് പറഞ്ഞപ്പോൾ കുട്ടിയാണ് ഏറ്റവും കൂടതൽ സന്തോഷിച്ചത് ❤
@palakkattukaran2 жыл бұрын
പഴയ പവർ മെല്ലെ മെല്ലെ കൂടുന്നുണ്ട് KL prank ❤️
@ഇന്ത്യ-റ9ഗ2 жыл бұрын
😂
@anandkb28292 жыл бұрын
ഒറ്റ അടിക്ക് ഇത്രേം pewer കൂടി.... 🔥
@nidhinnidhy48863 ай бұрын
ഇതുപോലെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടികളും ഉണ്ട്...❤ ചിരിക്കാൻ വന്നവരെ കരയിപ്പിച്ച ചേച്ചിയാണ് ഈ എപ്പിസോഡിലെ ഹീറോ...🫶
@lachulachu33812 жыл бұрын
ഭർത്താവ് തെറ്റ് ചെയ്തെന്നു തുറന്നു പറയുമ്പോഴും മറ്റൊരാൾ ഭർത്താവിന്റെ മേൽ കയ്യ് വെക്കാൻ പോലും വിടുന്നില്ല...ശിക്ഷിക്കാനും രക്ഷിക്കാനും ഭാര്യക്ക് തന്നെ അവകാശം...❤️💫 മുറുകെ ഏട്ടനെ ചേർത്ത് പിടിച്ച ചേച്ചീടെ മനസ്സ്...😍😍
@arun79042 жыл бұрын
എന്നെ കേൾക്കുമ്പോൾ തന്നെ അവൾ കൊന്നനെ 😂
@krishnapriyanarayanan30722 жыл бұрын
Correct
@musichub58812 жыл бұрын
Sathyam
@rbvlogs73122 жыл бұрын
@@arun7904 😂
@sachu.g17642 жыл бұрын
@@arun7904 😂😂
@mrharivlogs30222 жыл бұрын
ഇത്രേം കേട്ടിട്ടും ആ പെങ്ങൾടെ സ്നേഹം🥺♥️
@nizarudeenthakkaly69142 жыл бұрын
പാവം ആ മോള് 😢😔എന്നും പൊന്നുപോലെ നോക്കണം അത്ര മനോഹരമാണ് ആ കുട്ടിയുടെ സ്വഭാവം. ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ ❤❤
@itsmevalmont62062 жыл бұрын
ചെയ്തതിൽ എറ്റവും മികച്ച വീഡിയോ kollakkaranda 💪💪
@sensor44852 жыл бұрын
പാകിസ്ഥാനിൽ നിന്നും ഹെൽമറ്റ് പോലും വയ്ക്കാതെ ജെറ്റിൽ വന്ന ചേട്ടൻ 😂😂😂😂
@dopajithgaming61482 жыл бұрын
🤣🤣🤣
@akhilads91502 жыл бұрын
Chirich chath😂🤣🤣🤣🤣🤣
@hafilabdulrahmanhafilabdul96342 жыл бұрын
😂😂
@user-bq4uv3wo9d2 жыл бұрын
Beast 😌
@lkmedia21542 жыл бұрын
Vijay annan😝
@hoco47262 жыл бұрын
ഈ വീഡിയോ ഒന്നും കമൻറ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കമൻറ് ചെയ്യേണ്ടത് ചേട്ടൻറെ ഭാഗൃം തന്നെയാണ് ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയത് 💯
ആ പാവം കുട്ടി ആദ്യം ഭർത്താവിനെ കെട്ടി പിടിച്ചു പറഞ്ഞപ്പോഴേ നിർത്തണമായിരുന്നു.. കണ്ടു കൊണ്ടിരുന്ന ഞാൻ തന്നെ കരഞ്ഞു പോയ് നെഞ്ചിനുള്ളിൽ ഇടിപ്പും ആകുട്ടിയുടെ ഭർത്താവിനോടുള്ള സ്നേഹം കണ്ടാൽ ആരും തകരും.. നിങ്ങൾ ഫ്രാങ്ക് കളിക്കുമ്പോൾ മനസാക്ഷി അതികം നശിപ്പിച്ചു നശിച്ചു പോകരുത്.. പാവം കുട്ടി... ആ കുട്ടിയെ വിഷമിപ്പിക്കാൻ തോന്നിയതിൽ തന്നെ വേദന തോന്നുന്നു... മോളെ നല്ലത് വരും..
@hemachandrannair-ij5mv7 ай бұрын
True
@hemachandrannair-ij5mv7 ай бұрын
Genuine girl..It was cruelty to continue after 10 minutes
@anshada53862 жыл бұрын
ആദ്യമായിട്ടാണ് പ്രാങ്ക് കണ്ടിട്ട് കരയുന്നത്.... ആ ചേട്ടൻ എത്ര ഭാഗ്യവാൻ ആണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടുവാൻ... ഇനിയും ആഫിയത്തോടെ ദീര്ഗായുസ്സോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 😕❤️
@haris.nnasimudheen90332 жыл бұрын
Ameen
@zuharabasheerctcl8792 жыл бұрын
Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲
@muneerkalithodi23462 жыл бұрын
🤲🤲🤲🤲🤲🙏🙏🙏🙏
@fasalmuhammedponnanifasalp47602 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@arafafathimaarafafathima40642 жыл бұрын
ഹിന്ദുസിനോട് 😂😂
@nikhilsjaison86622 жыл бұрын
ചില പറ്റിക്കപ്പെടലിലൂടെയാണ് ചിലരുടെ സ്നേഹം മനസിലാക്കാൻ കഴിയൂ എന്നതിന് തെളിവാണ് ഈ episode.... ♥️♥️♥️♥️♥️
@ebytaebyta102 жыл бұрын
Uff⚡️ sathyam
@solotravellershiu29882 жыл бұрын
അരുത് സ്നേഹം പരീക്ഷിച്ചു തെളിയിക്കാൻ നോക്കരുത് .....സ്നേഹത്തിലൂടെ തന്നെ മനസിലാക്കാൻ ശ്രമിക്കു ...
@lifeofjinn41492 жыл бұрын
@@solotravellershiu2988 ആ സ്നേഹം ചിലപ്പോൾ അഭിനയം ആണെങ്കില്ലോ ....
@jerinbiju39162 жыл бұрын
ഇതു പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടൻ പുണ്ണ്യം ചെയ്യണം ആ ചേച്ചിക് എന്റെ വക ഒരു ലൈക്
@rokmad44452 жыл бұрын
Punavo
@jerinbiju39162 жыл бұрын
പുണ്ണ്യം
@navijithnavijith7594 Жыл бұрын
എന്ത് പ്രാങ്ക് ചെയ്താലും ആ ചേട്ടന്റെ ഭാര്യക് എന്താ സ്നേഹം ആ ചേട്ടന്റെ ബാഗിയം ആ ഇതു പോലെ ഒള്ള ഒരു ഭാര്യനെ കിട്ടിയത് 😌😌💯💯💯😘😘🥰🥰🥰🥰🥰🥰
@fayizzibrahim2 жыл бұрын
😂🔥
@abhinandhj22122 жыл бұрын
😂😂
@fathimaa70802 жыл бұрын
😂
@riyaaasheikha83662 жыл бұрын
Aduthadh eyy cheyy ethupole plss😔🥰🥰
@Mahesh-e2d2 жыл бұрын
Thalivra ningklaa🙂
@kl_prank2 жыл бұрын
😁😁😁
@janeescp88762 жыл бұрын
കണ്ണിൽ ന്ന് വെള്ളം വന്നു ബോസ്സ് 😇😇😇😇......... ഏതാ സ്നേഹം...... ആാാ ചേട്ടന്റ ദേഹത്തു ഒന്നു തൊടാൻ പോലും സമ്മതിക്കുനില്ല 🥰🥰🥰
@farzanahashir69862 жыл бұрын
Sathyam 💯💯
@draupathi292 жыл бұрын
ജെറ്റ് ഓടിച്ച ഡയലോഗ് പറഞ്ഞപ്പോൾ ഓറഞ്ച് ഷർട്ട് ചിരിച്ചു 😆😆
വീണ്ടും വീണ്ടും ഈ വീഡിയോ കാണാൻ എന്തോ ഇഷ്ടം ആ ചേച്ചീടെ സ്നേഹം 🙂🥺❤️
@shaa14342 жыл бұрын
പാവം സ്ത്രീ, 😥😥😥 ഇതുപോലെ ഒന്നിനെ തന്നെ തരണേ ദൈവമേ, തമാശയ്ക്ക് പോലും ഇങ്ങനെയുള്ളവരെ വേദനിപ്പിക്കരുത്
@Vipinkrishnared2 жыл бұрын
right bro vallatha cheythayipoi.....
@vijilraj83132 жыл бұрын
സത്യം ബ്രോ നിങ്ങൾ ചെയ്ത വിഡിയോസിൽ വെച്ചിട്ട് ഏറ്റവും മികച്ച വിഡിയോ കരഞ്ഞു പോയി😓
@harissha86282 жыл бұрын
പ്രാങ്ക് കണ്ട് ഞനൊക്കെ ഒരുപാട് ചിരിച്ചിട്ടുണ്ട് adhamayita കണ്ണനിറയുന്നദ് ആ പെങ്ങളെ പൊന്നുപോലെ നോക്കണേ ചേട്ടാ
@allwynbabujoseph99342 жыл бұрын
Helmet വെക്കാതെ jet ഓടിച്ചതാ എന്റെ ചേട്ടൻ 😂 എത്ര cool ആയിട്ടാ അണ്ണനെ ഊക്കിയത് 😂😂
@Shamilvk-ee5gf2 жыл бұрын
എന്ത് prank ആണെങ്കിലും കരയിപ്പിച്ചുട്ടോ ഒരുപാട്.. ഒരു പാട് ഭർത്താക്കന്മാർ.. കാണണം... ഒരു പാട് സ്നേഹം ഉണ്ട്.. പെണ്ണുങ്ങളുടെ സ്നേഹം.. കാണാൻ അവർ നോക്കാറുണ്ടോ
@abdusamad.k50592 жыл бұрын
ഇത്രയും സ്നേഹം ഉള്ള ഭാര്യയെ കിട്ടിയ അയാൾ ഭാഗ്യവാൻ ആണ്
@sreekanth_sivadas2 жыл бұрын
സംഭവം എന്തൊക്കെ prank ആണേലും ആ പെൺകുട്ടി ആ സമയത്ത് അനുഭവിച്ച സങ്കടം.. പാവം..
@edumotives59172 жыл бұрын
അതിന് അറ്റാക്ക് വന്നിരുന്നെങ്കിൽ ഇവനെന്ത് ചെയ്യും
@teenaharshan95542 жыл бұрын
ഒരാൾ എങ്കിലും ഇവിടെ കാര്യമുള്ള കാര്യം പറഞ്ഞു കേട്ടതിൽ സന്തോഷം
@sruthivalsan79472 жыл бұрын
Athanneee
@achusbouquet6892 жыл бұрын
Correct👍
@meerasm68492 жыл бұрын
Enikku aanenkil attack vannu chatthene
@shakir7685 Жыл бұрын
ആ കുട്ടിയുടെ മനസ്സ് പോലെ പരിശുദ്ധമാവട്ടെ ഇവരുടെ ജീവിതവും... ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിയെ കിട്ടാൻ തന്നെ പാടാണ് അപ്പോഴാണ് ഇത് പോലുള്ള ഒരു കുട്ടിയെ ഈ ചേട്ടന് കിട്ടിയത്.... 👈പൊന്നുപോലെ നോക്കിയേക്കണേ ചേട്ടാ 👍🏻👍🏻👍🏻
@theepiccoupleofficial2 жыл бұрын
Entey broooo🥺🥺😓😓❤️❤️❤️
@mayamanikandan59052 жыл бұрын
Chetta.... chechi ❤️❤️❤️❤️❤️
@hudhamp82422 жыл бұрын
Ningalooo ❤️
@kukkuvishnu51932 жыл бұрын
❤❤🥰🥰😍
@theepiccoupleofficial2 жыл бұрын
@@mayamanikandan5905 🤩🤩♥️
@theepiccoupleofficial2 жыл бұрын
@@hudhamp8242 ❤️🤩
@zadsettan5742 жыл бұрын
കെട്ടുന്നുണ്ടേൽ ഇതുപോലെ ഒരുപെണ്ണിനെ കെട്ടണം, സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണ്, അനിയന്റെ പെർഫോമൻസ് വേറെ ലെവൽ 🤍🔥
@anjaliponnu25982 жыл бұрын
ഒന്ന് കരഞ്ഞു വരുമ്പോ ചേട്ടന്റെ കോമഡി കേട്ട് ചിരിച്ചു പോകുവാണ്
@midhun1992 жыл бұрын
സത്യം 😄
@adhilmuhammed21072 жыл бұрын
Correct
@ranjujithu52242 жыл бұрын
Aa😂😂
@meerakrishnan99032 жыл бұрын
True 😆
@maneeshasaneesh3624 Жыл бұрын
ആദ്യായിട്ടാ ഒരു പ്രാങ്ക് കണ്ടിട്ട് ഇത്രയും കരയുന്നത് 😓❤️..
പടക്കങ്ങൾ എന്റെ വീക്ക്നസ് ആരുന്നു🤣😂🤣😂🤣😂 എന്റെ കിച്ചു മച്ചാനെ🙏
@AkTok.2 жыл бұрын
Kodungallur Raja Krishnappa Beriya😂👌🏻
@babayaga4682 жыл бұрын
El Dorado
@astroexe7772 жыл бұрын
ROCKY BHAAIII🤣🤣
@bale88312 жыл бұрын
Kalash nikkaalo 🤣🤣
@reddotx12342 жыл бұрын
Ak tok🌚
@babayaga4682 жыл бұрын
avtomat kalashnikova tok AK tok
@aswinar51582 жыл бұрын
എന്റെ അളിയാ... 😂👌👌 ഇജ്ജാതി 😅😅 പാവം കുട്ടി 😅😅 ഇനിയും ഇത്പോലെ പ്രാങ്കുകൾ വേണം 🤗😂😅👌👏
@knrontech80722 жыл бұрын
വീട്ടിൽ ചെന്നതിനു ശേഷമുള്ള ആ ചേട്ടന്റെ അവസ്ഥ.. 😂😂 എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ ചങ്ക് മുഴുവൻ ആ ചേട്ടനോടുള്ള സ്നേഹമാണ്❤️
@deaddeal80112 жыл бұрын
കാണുനെലും മുമ്പ് like അടിച്ചു ശീലിച്ചു 🙌🏻😅😅
@jayasreetp62732 жыл бұрын
Njanum😇
@GreeshmaArun-2 ай бұрын
ഈ video കണ്ട എല്ലാരും comment ചെയ്തത് ആ പെൺകുട്ടിയുടെ സ്നേഹം എന്നാണ്.... പക്ഷെ ആ ചേട്ടന്റെ സ്നേഹക്കൂടുതലും കരുതലും ആയിരിക്കില്ലേ ആ പെണ്ണിന് ആ ചേട്ടനെ അത്ര ഇഷ്ട്ടമായത് ❤️❤️❤️
@prasanthc8872 жыл бұрын
എന്തോന്ന് ബ്രോ കണ്ടിട്ട് അവസാനം എന്റെ കണ്ണ് നിറഞ്ഞ് പോയി ...... പോളി സാധനം 🥰🥰🥰