No video

Gundlupet Vlog| Sunflowers Gundlupet Karnataka |Flower Farms | Village |Muthanga| Bandipur | Wayanad

  Рет қаралды 7,813

Shibu‘s Kitchen By ShibuShajid

Shibu‘s Kitchen By ShibuShajid

Күн бұрын

#Gundlupet #karnataka #sunflowers
കേരളത്തിൽ നിന്നും വയനാട് വഴി മൈസൂർ റോഡ് ഗുണ്ടൽ പേട്ട , പൂക്കളുടെ പറുദീസ, സൂര്യകാന്തിയും മല്ലികയും എല്ലാം വർണ്ണ വസന്തം തീർക്കുന്നു.റോഡ് സൈഡിൽ തന്നെ കാണാം, ആളുകൾ ഫോട്ടോ എടുക്കുന്നു,ചെറിയ പൈസക്ക് പൂക്കൾ അവർ വാങ്ങുന്നുണ്ട് , ഗുണ്ടൽപേട്ടയിൽ നിന്നും ഊട്ടി റോഡിൽ ധാരാളം സൂര്യകാന്തി പാടങ്ങൾ ഏക്കറുകൾ കണക്കിന് നിരന്ന് കിടക്കുന്ന മനോഹര കാഴ്ചയാണിത്,എല്ലാ കൂട്ടുകാർക്കും ഒരു യാത്ര പോകാം, പോകുന്ന വഴി ബന്ദിപ്പുർ കാട്ടിൽ ആന കരടി പുലി കടുവ എന്നിവയെ കാണാം, 600 രൂപ കൊടുത്താൽ കാട്ടിനുളളിൽ വനംവകുപ്പിൻ്റെ ട്രക്കിൽ കൊണ്ടു പോകും, പിന്നെ, ഗോപാൽ സ്വാമി പേട്ട മലമുകളിലെ ക്ഷേത്രം, അവിടെയും പോകാം, പിന്നെ ധാരാളം പച്ചക്കറി കൃഷി കാണാം,കുറച്ച് പച്ചക്കറി കർഷകരോട് നേരിട്ട് വാങ്ങാം, 2 മാസം ഇനി പൂക്കാലം
Chapters:
00:00 - Intro
01:56 - Flower Farm
07:20 - Village
12:09 - Gopal Swami Hill
17:19 - Bandipur Forest

Пікірлер: 53
@NaizasWorld
@NaizasWorld Жыл бұрын
എത്ര കണ്ടാലും മതിവരാത്ത സ്ഥലം❤️💛🧡💚 കുറേ പ്രാവശ്യം പോയിട്ടുണ്ട്..ആദ്യമൊക്കെ നമ്മുടെ വണ്ടിയിൽ പോവമയിരുന്ന് ഹിൽ ലേക്ക്.. മഞ്ഞ് മൂടികിടക്കുമ്പോ നല്ല രസാ കാണാൻ 😍
@ShibusKitchenByShibuShajid
@ShibusKitchenByShibuShajid Жыл бұрын
Thanks Dear😍 ശരിയാണ് വീണ്ടും പോവണം തോന്നുന്നു.നിന്റെ വിഡിയോ കണ്ടതു മുതൽ പോവാൻ ആഗ്രഹിച്ചതാണ്.🌻പൂക്കുന്ന ടൈം അടിപൊളി ആണ്
@beautyuniverse7282
@beautyuniverse7282 Жыл бұрын
Wow amazing place to visit. So beautiful flowers garden Very nice video and presentation
@trimoonztrimoonz1592
@trimoonztrimoonz1592 Жыл бұрын
Looks so lovely...wonderful vlog enjoyed watching this video
@pankajmandavkar2384
@pankajmandavkar2384 Жыл бұрын
Beautiful vlog.. keep sharing 👍
@shamsanashifanasana1462
@shamsanashifanasana1462 Жыл бұрын
പൂക്കളും കൊണ്ട് മനോഹരമായ സ്ഥലങ്ങൾ സൂര്യകാന്തി തോട്ടം ബന്ധിത്തോട്ടും സൂപ്പറായിട്ടുണ്ട്
@shayanhussain7995
@shayanhussain7995 Жыл бұрын
wow just wow love the sunflower garden and u have captured very beautifully
@greeshmasuji7464
@greeshmasuji7464 Жыл бұрын
Amazing vlog. Flowers garden കാണാൻ നല്ല ഭംഗിയുണ്ട്
@PANJARAVLOGS
@PANJARAVLOGS Жыл бұрын
Nice vedio and well captured vedio, super aayitund, very interesting
@gammamanna7199
@gammamanna7199 Жыл бұрын
Beautiful village garden keep posting
@mohammedshareef365
@mohammedshareef365 Жыл бұрын
Beautiful scenes Thanks for sharing
@maimoonmaimoon5504
@maimoonmaimoon5504 Жыл бұрын
Nice vlog enjoyed watching this video
@reshmareshreshuscorner3708
@reshmareshreshuscorner3708 Жыл бұрын
Amazing vlog...Gundulpet sunflower farm kanan nalla rasamund...Othiri ishtapettu tto...Good presentation..avatharanam super 👌👌
@g5arts568
@g5arts568 Жыл бұрын
എത്ര ഭംഗിയുള്ള സ്ഥലമാണ്, പൂക്കളുടെ ഒരു മാസ്മരിക ലോകം 👌🏻👌🏻😍
@gleamandglow11
@gleamandglow11 Жыл бұрын
Wow very beautiful 👍
@moluttymolu2266
@moluttymolu2266 Жыл бұрын
നല്ല രസമാണ് ഈ വീഡിയോ കാണുമ്പോൾ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു നന്നായിട്ട് പ്രസന്റ് ചെയ്തു ഇനിയും ഇതുപോലെ പ്രസന്റ് ചെയ്യണം.
@breadandcheese6844
@breadandcheese6844 Жыл бұрын
നല്ല ഭംഗിയുളള സ്ഥലം...കണ്ടിരിക്കാൻ നല്ല രസമുണ്ട്...
@sheejasheeja3334
@sheejasheeja3334 Жыл бұрын
മാഷാ അല്ലാഹ് എന്ത് രസമാണ് കണ്ടിരിക്കാൻ ഇന്ഷാ അല്ലാഹ് എന്നെങ്കിലും പോണം വീഡിയോ അടിപൊളി ആണുട്ടോ അതിന്റേതായ ഭംഗിക് എടുത്തിട്ടുണ്ട്
@seethasree7271
@seethasree7271 Жыл бұрын
Amazing place to visit. So beautiful garden
@shabishazu1048
@shabishazu1048 Жыл бұрын
Very buetiful super vieww like it
@sonuburi9016
@sonuburi9016 Жыл бұрын
Amazing and so beautiful garden
@ashokdash1038
@ashokdash1038 Жыл бұрын
just an amazing vlog..the tour of the flower farms is just so nice to watch
@ppsknr6973
@ppsknr6973 Жыл бұрын
മനോഹരമായ കാഴ്ചകൾ
@rynagonzago824
@rynagonzago824 Жыл бұрын
Awesome vlog. Enjoyed it
@nandhinin8814
@nandhinin8814 Жыл бұрын
what a flower show keep rocking
@positivemind2570
@positivemind2570 Жыл бұрын
Beautiful village view
@nishasehar907
@nishasehar907 Жыл бұрын
Beautiful garden.... I love the place....
@ponnubijoy9249
@ponnubijoy9249 Жыл бұрын
Superb place
@fidhasfidha3649
@fidhasfidha3649 Жыл бұрын
Nalloru vedio aayirunnu .. Nalla bangiyulla places
@aly.8techvlog
@aly.8techvlog 2 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം
@abduamena9408
@abduamena9408 Жыл бұрын
Nagl poyiru super video
@dharmakumar8178
@dharmakumar8178 Жыл бұрын
Tamil nadu pokumpol njangalum sunflower, marigold gardenil irangarunde. Palani temple il pokunna vazhiyil niraye ithanu. Well captured. Beautiful video.
@jinuvarghese7758
@jinuvarghese7758 2 жыл бұрын
Nalla veediyo
@LetsGo-fh5wm
@LetsGo-fh5wm Жыл бұрын
Sunflower and chendumalli thottangal very beautiful. Muthanga enna place vayanadu alle?
@aswathynair1831
@aswathynair1831 Жыл бұрын
Ivide ithuvare poyittilla. Nalla place . Enthayalum will try to visit there
@nibusdairy8266
@nibusdairy8266 Жыл бұрын
Manaharamaya garden. Adipoly
@poojakiran8289
@poojakiran8289 2 жыл бұрын
Beautiful sharing💕
@channelmind5386
@channelmind5386 2 жыл бұрын
Beautiful visuals thanks
@abcmakers7572
@abcmakers7572 2 жыл бұрын
Good video dear😍 thanks for sharing
@babi7161
@babi7161 2 жыл бұрын
Wow superb👌👌👌👌
@shahinamol9656
@shahinamol9656 2 жыл бұрын
Nice video sis❤️
@haseenat7996
@haseenat7996 2 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം ❤️😍👍
@Faisalbabumv
@Faisalbabumv 2 жыл бұрын
വീഡിയോ ക്വാളിറ്റി 👍
@MujeebRahman-sy6gf
@MujeebRahman-sy6gf 2 жыл бұрын
അടിപൊളി ട്രിപ്പ് 😍👍
@eyerightkitchens2670
@eyerightkitchens2670 2 жыл бұрын
🥰🥰🥰 Back to
@kilikkooda8399
@kilikkooda8399 2 жыл бұрын
Bhangiyulla kazhchakalk othiri thanks 😍
@salmanfaris9266
@salmanfaris9266 2 жыл бұрын
🌻🌻🌻🌻🌻🌻😍👍
@arshadhussain7002
@arshadhussain7002 2 жыл бұрын
✌️❤️
@zammolhaizamol1474
@zammolhaizamol1474 Жыл бұрын
Haai pookkal kanan entha bhamki
@rafeedaedathil7343
@rafeedaedathil7343 2 жыл бұрын
Next weekend il പോയാൽ കാണാൻ പറ്റുമോ?
@ShibusKitchenByShibuShajid
@ShibusKitchenByShibuShajid 2 жыл бұрын
പറ്റും
@princessthanvi2054
@princessthanvi2054 Жыл бұрын
Beautiful garden.... I love the place....
@titen3888
@titen3888 2 жыл бұрын
Beautiful scenes Thanks for sharing
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Dubai Safari Park | VLOG in Malayalam | Dubai Safari park Tour  Dubai Zoo | Safari journey
11:59
Shibu‘s Kitchen By ShibuShajid
Рет қаралды 2,9 М.