Artemia Separating Net Amazon Link: www.amazon.in/Dolphin-Artemia-Separating-Water-Softener/dp/B09XLRT71Q/ref=sr_1_4?crid=13X4I3O0KNYUD&keywords=artemia+net&qid=1649775216&sprefix=artemia+ne%2Caps%2C489&sr=8-4
@robinthomas43632 жыл бұрын
24 hour kayinju virizhunnilalo
@unnionline2737 Жыл бұрын
@@robinthomas4363ente same avastha
@pkraquatic84625 жыл бұрын
എല്ല വെള്ളിയും ചേട്ടന്റെ വീഡിയോ കാത്തിരിക്കും ഒന്നുമല്ല വളരെ കൃത്യമായ അറിവ് ഇതിൽ നിന്ന് ലഭിക്കും അത് തന്നെ.താങ്ക്സ് ചേട്ടാ
@GuppyWagon5 жыл бұрын
Thank you so much brother 😍. Videos ishtamayaal friendsumayi share cheyyane 😍
@pkraquatic84625 жыл бұрын
@@GuppyWagon തീർച്ചയായും ചെയ്യാം
@snehithantvpm3 жыл бұрын
Artemia ഹാച്ചിങ് ഇത്രെയും ഡീറ്റൈൽ ആയി പറയുന്ന വേറെ വീഡിയോ കണ്ടിട്ടില്ല. Thanks for this video 👍👍👍
@ZQ.SparrowGaming Жыл бұрын
💯💯
@sambhusureshbabu22465 жыл бұрын
Artemia hatching nte videos orupad und pakshe crct aayituulla measurements aarum ithvare paranjittilla Thanks for the correct information...✌️
@GuppyWagon5 жыл бұрын
Thank you so much brother 😍😍😍♥️
@euginsa5 жыл бұрын
Measurements not correct
@GuppyWagon5 жыл бұрын
@@euginsa can u please tell the correct measurements
@euginsa5 жыл бұрын
@@GuppyWagon bro 35 PPT of salt.. If normal water 35 GM per litre.. If harder water need to lower salt if softer water need to increase salt
@nithinshyamp5 жыл бұрын
Ithra correct akkanda karyam onnum illa. Allande thanne 100% Result kittum . Ithokke karyangal complicated akkal anu
@arjunbykl13vlogger263 жыл бұрын
ഇതുപോലുള്ള നല്ല നല്ല അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന നിഖിലേട്ടൻ വലിയവനാ(എനിക്ക് ). ഇനിയും നല്ല നല്ല അറിവുകളും പരീക്ഷണങ്ങളും പ്രതീക്ഷിക്കുന്നു ഏട്ട 🙏👍👍👍👍👍💪❤️❤️❤️❤️👍👍👍👍👍
@athulkrishnam91865 жыл бұрын
azhchayill 2 alla 50 ennam ittalum katta support indavum 😘😘🙌 Good information really effective 👌👌👌👌👍👍👍👍👍👍👍👍
@GuppyWagon5 жыл бұрын
Thank you so much brother 😍😍😍. Video ishtamayaal friendsumayi share cheyyane 😍
@athulkrishnam91865 жыл бұрын
theerchyayum cheyam 👍👍👍👍
@fromthedark11573 жыл бұрын
Adhyamayita njan KZbin comment cheyunnathu... Video ishtamayi.. valare simple ayi vrithi ayi thanne explain cheythitundu... Good keep going...
@aijinka41364 жыл бұрын
Good video bro...air stone use cheyyan pattumo weight kodukan at the end of air pipe
@mohdusmankainikkara9024 жыл бұрын
Gud information😍 Idh ethra kaalam use cheyyaam
@oruadaarpetsstory4 жыл бұрын
Gd info
@rolex46483 жыл бұрын
😍
@ajaiunnimadathilunnikrishn69294 жыл бұрын
ഗംഭീരവും അതിലുപരി കൃത്യമായ ശാസ്ത്രീയത നിറഞ്ഞ വിവരണം. താങ്കളെ സബ്സ്ക്രൈബ് ചെയ്യാതെ പോയാൽ ഒരു നഷ്ടമാവുമെന്ന് തോന്നിയതിനാൽ സബ്സ്ക്രൈബ് ചെയ്തു. ഒരു സംശയം ആർട്ടീമിയ മൊയ്ന ഇവയുടെ പ്രത്യേകത എന്താണ് ഏത് സാഹചര്യത്തിൽ എപ്പോളൊക്കെയാണ് ഇവ ഫീഡ് ചെയ്യേണ്ടത്.ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം ഫ്രൈക്കു കൊടുത്താലും പോരേ?
@safwanmk52394 жыл бұрын
അവതരണം പൊളിച്ചു bro
@baisalcherian73445 жыл бұрын
Very informative, well explained
@aboobackerpt43924 жыл бұрын
ഗപ്പികളൊന്നും ഇല്ല...... ഇങ്ങനത്തെ വിഡിയോ ഇഷ്ടമാണ്.... എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത് ..... TNK Bro
*Bro sunlight vendatha live aquarium plants enthokkeya?*
@GuppyWagon5 жыл бұрын
Low light plants Kure und brother. Google cheythal mathi
@boombat5065 жыл бұрын
half black high breed guppyku ആവശ്യമായ caring എന്തെല്ലാം ആണ് വേണ്ടത് എന്നുള്ള ഒരു വിഡിയോ ചെയ്യാമോ
@Smash_Hulk4 жыл бұрын
Hi - ഇന്ന് evening എടുക്കുന്ന processed artemia എത്ര ദിവസം കൊടുക്കാൻ പറ്റും?? Guppy കുഞ്ഞുങ്ങൾക്ക് വേണ്ടി. പിന്നെ, കുപ്പിയിൽ വീണ്ടും വെള്ളം നിറയ്ക്കണോ??
First hatch cheythathinu sesham vellam motham mattiyittano adutha section hatch cheyyunnathu / water & salt add cheyyano
@vishwanath.srinivasan4 жыл бұрын
ബ്രോ, ഒരു ഡൗട്ട് ആണ്, പലരുടെയും വീഡിയോകളിൽ അർടീമിയ ഡികാപ് ചെയ്യുന്നത് കണ്ടിട്ടുണ്ട് ഹാച്ച് ചെയ്യുന്നതിന് മുൻപ്, നിങ്ങൾ ഉപയോഗിക്കുന്നത് ഡികാപ് ചെയ്ത അർടീമിയ ആണോ, കറക്റ്റ് ആയി ഒരു ഉത്തരം പ്രതീക്ഷിക്കുന്നു..
@thenga-usethisfreshness76215 жыл бұрын
Oru video il paranjallo moinaku kadala pinnaku koduthall ethranaal nilkum athu 20ltr bucketill cheyadethu
Back cross, out cross, line breeding... ഈ breeding oke ഗപ്പി fish ൽ മാത്രമേ പറ്റുള്ളോ..??
@suhas53474 жыл бұрын
Does it need light or no please reply
@sirajabbas49174 жыл бұрын
Artemia ellla fish galkum kodkan patumoo plzz reply
@sathishannp50894 жыл бұрын
Chettan artemia sale cheyyunnundoo...athu kondukkandoo....
@MODERNTRICKS5 жыл бұрын
Hatched atrmiea wash cheyyanda.. Kodukkan
@kichukrishnakumar1054 жыл бұрын
Hi Chetta video Kollam..e artiemia cysta evda kittuka onnu parayamo.online vazhi kittumo
@armyfanboy...4673 Жыл бұрын
Yes bro 3800₹ avum. One tin 450gm
@ezzi9794 жыл бұрын
എന്റെ frndinte കൈയിൽ.... ഒരു ബോട്ടിൽ ഇരിപ്പുണ്ട്.... (artemia).... പക്ഷേ... ഇത്.... ഫ്രീസ് ചെയ്തില്ല അത്യാവശം നല്ല ദിവസം പഴക്കം ഉണ്ട് ...... ഇത് അങ്ങനെ ഇരുന്നാൽ ചീത്ത ആകുമോ ഉപയോഗ ശൂന്യം ആകുമോ.... ആരെങ്കിലും ഒന്ന് സഹായിക്കണം....freez ചെയ്യാതെ വെച്ചൽ ചീത്ത ആകുമോ....????