അച്ചൻ പറയും പോലെ യാണ് ഞങ്ങളുടെ ജീവിതം. ആദ്യനാളുകളിൽ ഉണ്ടായിരുന്ന സ്നേഹത്തിന്റെ എത്രയോ ഇരട്ടിയാണ് ഇപ്പോൾ. ഒരു പത്തു വർഷം മുൻപ് കല്യാണം കഴിക്കേണ്ടതായിരുന്നു എന്നാണ് ഞങൾ ക്ക് ഇപ്പോൾ തോന്നുന്നു. ഈശോയിൽ ഉറച്ചു വിശ്വസിച്ചു പരസ്പരം സ്നേഹിച്ചു ബഹുമാനിച്ചു കുഞ്ഞുങ്ങളെയും അതു പഠിപ്പിച്ചു ഓരോ നിമിഷവും തമ്പുരാനിൽ ആശ്രയച്ചു നന്ദി മാത്രം പറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു.
@judyxavier38063 жыл бұрын
എന്താണെന്നറിയില്ല, എന്തുകൊണ്ടാണെന്നറിയില്ല അച്ചന്റെ, ഈ പ്രഭാഷണം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകികൊണ്ടിരിക്കും അച്ചാ ഈശോ മിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ 🔥
As usual a beautiful speech Bobby acha.God bless you 🙏 🙏🙏
@joseph.kulirankalpaulose22193 жыл бұрын
Great!🙏🙏🙏🌹🌹🌹
@trivandrumjayachandran1723 жыл бұрын
superb episode. amen
@Familyjournalofficial3 жыл бұрын
Love is holy
@dais643 жыл бұрын
Unimaginable beautiful.
@minijoy10373 жыл бұрын
മനുഷ്യർ ഓരോരോ കാര്യങ്ങൾ കൊണ്ട് മനുഷ്യരെ അളക്കുമ്പോഴ്.. അവര് ഉപയോഗിക്കുന്ന വാഹനം, വസ്ത്രം, ജോലി, ബന്ധങ്ങൾ, appearance ഇങ്ങനെ അളന്നുകൊണ്ടിരിക്കുമ്പോൾ..വല്ലാതെ വ്രണിതമാകുന്ന 'ആദരവ്' എന്ന് പറയുന്ന ആ പുരാതന മൂല്യം ചോദിക്കും ഏത് അംഗുലം കൊണ്ടാണ് എന്റെ ഉള്ളിനെ.. സത്തയെ അളക്കുക. ബന്ധങ്ങൾക്ക് ഒക്കെ കൊറേക്കൂടി ആദരവ് ഉണ്ടാകട്ടെ.🌹🙏
@thresiammamathew95833 жыл бұрын
Very good
@chrisemoljayan93893 жыл бұрын
😇🌷😇
@anilashaji79383 жыл бұрын
🙏🙏🙏
@sobhageorge25023 жыл бұрын
🙏🙏🙏❤
@rachelthomas29913 жыл бұрын
🙏
@bluemedia69803 жыл бұрын
❤️
@cjdavid24652 жыл бұрын
Really commendable Father 🌹 But what really baffles me is the words & sentences used by some Rev. Fathers in their Sunday mass especially to the students of Catechism and their parents. Do they really unaware of 1 Corinthian 13?