Рет қаралды 66,242
മാനവരാശിക്ക് ലഭിച്ചിട്ടുള്ള അനശ്വരവാക്മയമായ ഗുരുദേവ കൃതികളുടെ ആവശ്യകത? അത് പഠിച്ചാൽ ഉണ്ടാകുന്ന പ്രയോജനം? കൃതികൾ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? എങ്ങനെ ആലപിക്കാം? അങ്ങനെ ആലപിക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്തൊക്കെയാണ് തുടങ്ങി ഗുരുദേവ കൃതികളുമായി ബന്ധപ്പെടുന്ന വിഷയമാണ് ഇന്ന് ഗുരുപദം ടിവിയിലൂടെ സംരക്ഷണം ചെയ്യുന്നത്. ചെങ്ങന്നൂർ യൂണിയനിലെ പറയരുകാല ശ്രീനാരായണ കൺവെൻഷന്റെ പ്രഭാഷണ പരമ്പരയിൽ ഗുരുദേവ കൃതികൾക്ക് ഒരു ആമുഖം എന്ന വിഷയത്തിൽ ശ്രീമതി സൗമ്യ അനിരുദ്ധൻ സംസാരിക്കുന്നു