പ്രൊഫസർ ഗീതാ സുരാജിനെപ്പോലെ ഗുരുകൃതികൾ ആഴത്തിൽ പഠിച്ച ഒരു നിസ്വാർത്ഥയായ ഗുരുധർമ്മ പ്രചാരകയെ ശിവഗിരി സന്നിധിയിൽ എത്തിച്ചു ഇത്രയും നല്ല ഒരു ക്ലാസ്സ് എടുക്കുവാൻ അവസരം ഉണ്ടാക്കിയ ഗുരു ധർമ്മ പ്രചാരണ സഭയുടെ സംഘാടകർക്കും യൂട്യൂബ് മുഖേന ലോകം മുഴുവനും എത്തിക്കാൻ ശ്രമിച്ച ശിവഗിരി Tv പ്രവർത്തകർക്കും നന്ദി.. ആശംസകൾ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopimannalil484 Жыл бұрын
Srenaranagurúvenmaha
@mohiniamma66326 ай бұрын
🎉🙏🙏🙏🎉
@kavithakannan20572 жыл бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏ഗീത ടീച്ചറിന്റെ ഹോമമന്ത്രം കേൾക്കാൻ സാധിച്ചത് ഒരു പുണ്യം തന്നെ ആണ് 👏👏❤👍
@sindhusumesh41132 жыл бұрын
ബി ഗുഡ് യിൽ bb
@sindhusumesh41132 жыл бұрын
ഭായ്
@somalathavk1752 Жыл бұрын
🙏🙏🙏
@pushpamohananmohanan9503 Жыл бұрын
🙏👌
@pushpamohananmohanan9503 Жыл бұрын
🙏🙏🙏
@sudhareghu7302 жыл бұрын
ഇതിന്റെ ക്കുറച്ചു ഭാഗം നേരത്തേ കേട്ടിരുന്നു.മൊത്തം കേൾക്കാൻ താത്പര്യം തോന്നി,ഭഗവാൻ അത് സാധിച്ചു തന്നു.ഞാൻ എല്ലാ ദിവസവും ഹോമമന്ത്രം ചൊല്ലുന്ന്നുണ്ട്.ഇത്രയും അർത്ഥ മുണ്ടെന്ന് അറിയില്ലായിരുന്നു.നമോ വാ കം..... 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏
@prameelakumari72712 жыл бұрын
Valare prayojanakaramaya nalla oru class, thanks tr.
@sukumarankk76502 жыл бұрын
S
@sukumarankk76502 жыл бұрын
.
@ajayanandanchellappan48692 жыл бұрын
നാല് കാശ് ചെലവില്ലാതെ ഏവർക്കും ചെല്ലാവുന്ന മന്ത്രം വളരെ പ്രൗഢമായി അവതരിപ്പിച്ച ടീച്ചർക്ക് നന്ദി.മഹാഗുരുവിന്റെ അനുഗ്രഹം. ഓം തത് സത്.
@madhuviswam53552 жыл бұрын
ശ്രീ നാരായണ പരമഗുരവേ നമഃ🙏🙏 ഹോമ മന്ത്രത്തിന്റെ അർത്ഥം ഗുരു കൃപയാൽ കേൾക്കാൻ സാധിച്ചു 🙏🙏🙏. ടീച്ചർക്ക് നന്ദി
@radhakanisseril68712 жыл бұрын
നമസ്തേ ടീച്ചർ ടീച്ചറിൻ്റ പല ക്ലാസുകളും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇത് ഹൃദയത്തെ തൊട്ടുണർത്തി എന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു എന്നും ഞാൻ ചൊല്ലുന്ന ഒരു മന്ത്രമാണ് പക്ഷേ ഇത്ര ആഴത്തിലുള്ള അർത്ഥം ഇതിനുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴുട്ടുണ്ടാവട്ടെ.
@sachinsaji99110 ай бұрын
ഓം അഗ്നേ തവ യത്തേജസ് തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസിത്വദീയ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്തജിഹ്വത്വയി വിഷയഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന : പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച സ്വാഹാ ഓം ശാന്തി 'ശാന്തി' ശാന്തി:
@seenaahlad68992 жыл бұрын
ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് പുണ്യം തന്നെ.!🙏🏻🙏🏻 ഓം ഗുരവേ നമഃ. 🙏🏻🙏🏻..
@rajappantk3035 Жыл бұрын
ഗുരുദേവാ - റ്റീച്ചർ അമ്മയ്ക്കു ഒരിക്കലും മരണം സംഭവിക്കാതെ കാത്തു കൊള്ളണേ! ഗീതാ സുരാജിനു വീണ്ടും വീണ്ടുംഎഴുതുവാനുള്ള മനോശക്തിയും നാവിന്റെ മൂർച്ചയും അഭംഗുരം നൽകണേ!
@gopalakrishnanmenonpg2 жыл бұрын
Excellent explanation teacher. Every Hindu must listen to this class.
@manilalp26102 жыл бұрын
മനോഹരമായ പ്രഭാഷണം.... ടീച്ചർ.....
@vijayammakrishnan57907 ай бұрын
🙏🙏🙏🙏🙏🙏🙏
@venugopalank8551 Жыл бұрын
One of the best spiritual talk I ever heard. Thank you very much teacher. Ohm Sree Narayana Paramagurave Namaha. Teacher you are already blessed soul. Pranamam
@Sreenarayanaguru-teachings2 жыл бұрын
നന്നായി മനസ്സിലാക്കി തന്നു ടീച്ചർ. നന്ദി 🌹
@vasumathyraghuvaran40722 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹
@chekavar87332 жыл бұрын
അമ്മയുടെ അറിവിന് മുൻപിൽ ശതകോടി പ്രണാമം🔥🙏 കുഴിച്ചിട്ടാലും മനുഷ്യൻ പുഴുക്കളുടെ ജടരാഗ്നിയിൽ ദഹിക്കും.അഗ്നിയിൽ തുടങ്ങി അഗ്നിയിൽ അവസ്സനിക്കുന്ന ജീവിതം.
@haridasar66182 жыл бұрын
Very Very Valuable Speech and Rare
@kanchanakp8510 Жыл бұрын
പഞ്ചാഗ്നി കത്തി തെളിയുമ്പോൾ നമ്മൾ ആനന്ദഗ്നിയിൽ ലയിച്ചു കഴിയും. ഇനിയും ഒരു അമ്മയ്ക്ക് പ്രസവ വേദന കൊടുക്കാതിരിക്കാൻ ഞാൻ പരമാത്മ ചൈതന്യം തന്നെയാണെന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ അറിവാകുന്നത് ❤️🙏❤️. Teacher നന്ദി നമസ്കാരം ❤️🙏❤️
@snehashekhar74689 ай бұрын
Excellent explain, yes each and every Hindu lisen to this class, Om ShreeNarayana Guruvey Namo🙏
@vijayalekshmipavanasudheer40242 жыл бұрын
ടീച്ചറിന്റെ മാനസഹോമം ചെയ്യാൻ ഞാനും ശ്രേമിക്കും 🙏🙏
@krishnankuttypalatt858010 ай бұрын
What a wonderful speech. I started following this. Pranamam to you
@knjupillairadhakrishnan7717 Жыл бұрын
❤ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ ഈ ഹോമമന്ത്രം എങ്ങനെ ചൊല്ലണം എവിടെ ചെല്ലണം എപ്പോൾ ചൊല്ലണം ഞാൻ പ്രാർത്ഥനയിൽ ചോദിച്ചുകൊണ്ടേയിരുന്നു അതെനിക്ക് ഈ വീഡിയോയിൽ കിട്ടി കുരു കാരുണ്യത്താൽ ആദരണീയ ശ്രീ ഡോക്ടർ ഗീത ഗീതാ സുരാജിൻറെ വാക്കുകളിൽ നിന്നും എനിക്ക് കിട്ടി വളരെ വളരെ സന്തോഷം എല്ലാവരെയും ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ കാരുണ്യത്താൽ ഹോമമന്ത്രം അറിയാനും കേൾക്കാനും കഴിഞ്ഞു നന്ദി ടീച്ചർ പാദനമസ്കാരം 🙏🙏🙏🙏
@sobhasasidharan50012 жыл бұрын
നമസ്തേ നമസ്തേ ടീച്ചർ 🙏🙏🙏🙏🙏 ഓം ഗുരുഭ്യോം നമഃ 🙏🙏🙏🙏🌹🌹🌹🌹
@_cupcake_2 жыл бұрын
Good speech pranamam teacher
@ajithakumaritk17242 жыл бұрын
A blessed" Knowledge "!
@binduvs54152 жыл бұрын
നന്ദി നന്ദി ഗുരു വേ നന്ദി, നമസ്തേ മാതാജി
@sobhasasidharan50012 жыл бұрын
6അടി മണ്ണും ഒരു പിടി ചാമ്പലും അത്രേയുള്ളൂ ഇതോർത്താൽ ഒരു ദുഃഖം വരില്ല 🙏🙏🙏🙏 ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🌹🌹🌹🌹🌹
@shellisugunan81342 жыл бұрын
Pranaamam teacher🙏🙏🙏
@ashokannarayanivijayan74402 жыл бұрын
gurubhyo namaha
@jayasreethankachan42 жыл бұрын
Great gift,🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:
@anithasugathan92412 жыл бұрын
🙏🙏🙏🙏
@sasimk16372 жыл бұрын
മഹാഗുരുവിനോടുള്ള അലിഞ്ഞു ചേർന്ന ഭക്തി ടീച്ചറെ നമസ്ക്കാരം
@ChandraPrakash-oq1yg2 жыл бұрын
Ohm sree narayana parma guruve namaha
@sathygopi83902 жыл бұрын
🙏🙏🙏🌹 ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏
@rkentertainment653 ай бұрын
Om sreenaraya parama guruvenama
@sivalal131310 ай бұрын
🙏🏻🙏🏻👏🏻👏🏻
@deepuponnappans9527Ай бұрын
നമസ്കാരം അമ്മെ 🙏നന്ദി 🙏🙏🙏
@geetha6079 Жыл бұрын
Very. Nice.
@ratheeshp.r9560 Жыл бұрын
🙏 ഓം പരമഗുരുവേ നമഃ 🙏
@vijayalekshmipavanasudheer40242 жыл бұрын
ഹോമമന്ത്രക്ലാസ് ☝️
@sudhakarann.c50232 жыл бұрын
Om sree Narayana parama Gurave Namaha.....,
@smithysivan9439 Жыл бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@shajis.d3612 жыл бұрын
Om guruve namaha..namasthe madam ..homa manthram..good speach..holy fire..World is filled with atmos..atmo is eletron, proton, neutron...they are existing in electromagnetic, gravity, strong,weak forces..mass is only a feeling...matter is floating on gravity in the universe ..gravity gives mass as feeling..namasthuthe, you are very good..thank you
@RathnavalliP.K2 ай бұрын
ഓംശ്രീനാരായണപരമഗുരവേനമഃഓം
@lathababu88792 жыл бұрын
Pranamam.teacher
@shyamalasasidharan9052 жыл бұрын
പ്രണാമം ! പ്രണാമം അർപ്പിക്കുന്നു !!!
@meerabiju12942 жыл бұрын
Thanks pranaam
@kriya8628 ай бұрын
സുകൃതം 🙏🏻
@TOXIC_EDIT9 Жыл бұрын
ഗുരു വേ ശരണം🙏
@syamkumark.s.3509 Жыл бұрын
🌹🌹🌹🌹🌹🌹🌹❤❤
@suryanarayankc99852 жыл бұрын
Real deep devotee of Gurudevan.We are big zeros in front of Geetha teacher.Namikkunnu hrudayapoorvam.
@prasannas85176 ай бұрын
🙏🏼❤️
@kishoredathan23742 жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@remadevivs94857 ай бұрын
ശ്രീ നാരായണ ഗുരുദേവനെ കുറിച്ചു ഒന്നുമേ അറിയില്ലായിരുന്നു ടീച്ചറേ 🙏 ഇതുപോലെയുള്ള വീഡിയോ കളിൽ കൂടി അറിഞ്ഞുകൊണ്ടിരിക്കുന്നു.... ടീച്ചറുടെ ഫോൺ നമ്പർ ആരെങ്കിലും തരുമോ....
@RathnavalliP.K2 ай бұрын
ഓംപ്രണാമം🙏🏻
@prakashvasu15322 жыл бұрын
Guru ohhm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐
@pradeep111102 жыл бұрын
ഈ മഹതിയുടെ അനേകം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെകിലും ഹോമമന്ത്ര വ്യാഖാനമാണ് ഏറ്റവും നന്നായത് എന്നുവേണം പറയാൻ. അവരുടെ ഉള്ളിൽതട്ടിയ വാക്കുകളാണ് പുറത്തേക്കൊഴുകിയത് ! നേരത്തെ കണ്ടതിനേക്കാളും അവർക്ക് ആത്മബലം കൂടിയിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. വൈദിക ഹോമമന്ത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ശ്രീനാരായണ ദർശനത്തിൽ അധിഷ്ഠിതമായ രീതിയിൽ മന്ത്രം വ്യാഖാനിക്കുകയും ചെയ്തു. ഞാൻ ചാനൽ subscribe ചെയ്തിട്ടുമുണ്ട്.
@mohandask87562 жыл бұрын
Pranam to the great Master sre Narayana guru🙏. I think sre Narayana philosophy and SreRamchandra mission is similar. I humbly recommend all of you practice sahajmarg (Heartfulness). Pranam to hierarchy of Masters. പ്രണാമം 🙏
@shaibak.s150211 ай бұрын
❤❤❤❤❤🎉🎉🎉
@sudhakaranj3891 Жыл бұрын
അഗ്നി ദേവ namasthe❤
@veeravarmaraja522 Жыл бұрын
ഹരി ഓം നമസ്കാരം
@laljivasu85009 ай бұрын
🎉
@jyothiskumar9492 жыл бұрын
ഒരിക്കലും ഇങ്ങനെ ഒരു പ്രഭാഷണം കേട്ടിട്ടില്ല. ഗുരുവിന്റെ അനുഗ്രഹം എന്നല്ലാതെ ഒന്നും പറയാനില്ല. 🙏
@balakrishnanpillai41682 жыл бұрын
Superooooo super
@sumasreedharan44802 жыл бұрын
Rrnair
@manojkarai751 Жыл бұрын
തീർച്ചയായും ലളിതവും സുതാര്യവുമായ ശൈലിയിൽ ശരിക്കൊന്നു ശ്രദ്ധിച്ചാൽ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവും എന്നതിൽ സംശയമില്ല. പക്ഷേ ' എന്ത് ചെയ്യാം മന്ദബുദ്ധികൾ ഉൾക്കൊള്ളില്ല
@ksubramanian1052 Жыл бұрын
P oo pp
@vilasinips8953 Жыл бұрын
@@balakrishnanpillai4168 ..😢
@sudhakaranj3891 Жыл бұрын
Geethaji namasthee sudharmasudhakaran
@sijithps19542 жыл бұрын
👌👌👌
@sudhakaranj3891 Жыл бұрын
ഗുരുദേവപ്രനാമം❤
@shamashamala1804 Жыл бұрын
❤❤
@divakarankappil49062 жыл бұрын
അമ്മേശരണം
@sadasivanthondappilly58232 жыл бұрын
You are true
@vijayalekshmipavanasudheer40242 жыл бұрын
ടീച്ചറമ്മേടെ ആദ്യ ഹോമാഗ്നി ക്ലാസ്സ് ഈയുള്ളവൾക്കും കേൾക്കാനും അറിയാനും കഴിഞ്ഞതും പുണ്യം, ഭഗവാന്റെ കൃപ. എല്ലാ ഞായറാഴ്ചയും കുന്നുമ്പാറ മഠത്തിൽ ഞങ്ങൾ കുറച്ചു പേര് ചേർന്ന് ചെയ്യാറുണ്ട് ശ്രീ ബോധിസ്വാമിയുടെ നേതൃത്വത്തിൽ നാലഞ്ചു വർഷമായി മുടക്കാതെ. അതിന്റെ പിന്നിലുള്ള എല്ലാവരെയും ഞാൻ ഈ നിമിഷം കടപ്പാടോടെ സ്മരിക്കുന്നു. ഇത്രയും ആഴത്തിൽ അർത്ഥം ഇപ്പോഴാണറിയുന്നത്. കോടി പ്രണാമം. ടീച്ചറിനും, ശിവഗിരിടീ വിയുടെ അണിയറ ശിൽപികൾക്കും പ്രണാമം 🙏🙏🙏
@kumarankannan71492 жыл бұрын
salutations to Dr
@kumaranalekkaran91602 жыл бұрын
@@kumarankannan7149 👍👍
@dharmancgdharmancg20512 жыл бұрын
/ ശിവഗിരിയിൽ ഹോ മന്ത്രം ആര്യ സമാജത്തിലെ ബ്രാഹ്മണർക്കല്ലാതെ മറ്റേതെങ്കിലും ഗൃഹസ്ഥശിഷ്യനോ സന്ന്യാസ ശിഷ്യനോ ഹോമ മന്ത്രം ഉപദേശിച്ചിട്ടുള്ളതായി അറിയാമോ? ഉണ്ടെങ്കിൽ അതു് ബഹു. ഡോക്ടർ ഗീത ലക്ഷ്മി തമ്പുരാട്ടി ഒന്നു വ്യക്തമാക്കാമോ? ഹോമ ന്ത്രം അവിടെ ഉദ്ധരിച്ച് പ്രഭാഷണം നടത്തുമ്പോൾ അകത്തോ പുറത്തോ പരിസരത്തോ ഗുരു ഒരിടത്തും ഇല്ല.കാരണം ഹോമമന്ത്രം നമുക്ക് ഹോമം നടത്താൻ ഗുരു ഉപദേശിച്ചു തന്നതല്ല. ഹോമം മാത്രo അല്ല .ശാരദാമഠത്തിൽ ഒരു കർപ്പൂരം പോലും കത്തിച്ച് അവിടം മലിനമാക്കരുതെന്ന് ഗുരു തന്റെ ശിഷ്യസംഘത്തോടു വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്യസമാജത്തിലെ ബ്രാഹണര് ഗുരുവിനെ വേദം പഠിപ്പിക്കാനും ശിവഗിരിയെ ശുദ്ധീകരിച്ച് മഠത്തെ ഒരു ഹിന്ദു മത സ്ഥാപനമാക്കുന്നതിനാണ് അവ എത്തിയത്. ബ്രാഹ്മണിലെ പിശാചിനെ ചുട്ടെരിച്ച് ബ്രാഹ്മണനെ നന്നാക്കാനാണ് ഗുരു അവർക്കായി പിശാച് നശീകരണ മന്ത്രം അവർക്കുമാത്രമായി ഉപദേശിച്ചു കൊടുത്തത്. ഡോക്ടർ ഗീതാലക്ഷ്മിത്ത മ്പുരാട്ടി എങ്ങിനെയാണ് അയിത്തജാതിയിൽ ജനിക്കാനിടവന്നതെന്നറി യാമോ? ജാതിവ്യവസ്ഥയും അയിത്താചാരങ്ങള സൃഷ്ടിച്ച് ഒരു മഹാ ജനതയെ ആയിരത്താണ്ടുകളായി ജാതി പീഢനങ്ങൾക്ക് വിധേയമാക്കിയ ബ്രാഹ്മണനിലെ പിശാചിനെ കത്തിച്ച് ചാമ്പലാക്കി ബ്രാഹ്മണരുടെ മനസിനെ ശുദ്ധീകരിക്കാനാണ് ഗുരു ഹോമമന്ത്രം എഴുതിക്കൊടുത്തത്.. ശിവഗിരിയിൽ ഹോമ ന്ത
@haris71352 жыл бұрын
@@dharmancgdharmancg2051 ,, കൊള്ളാം
@ksheerasam.c8883 Жыл бұрын
Thankyou very much teacher 🙏🙏🙏
@SHEELAMN-pb6vx Жыл бұрын
Namaste sareeramalla arivaane
@beenabalan69512 жыл бұрын
Om namo narayanaya
@shylaravi92052 жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഹ
@DhaneshPmusicpassion11 ай бұрын
ഈ ഹോമ മന്ത്രം കമൻ്റ് ബോക്സിൽ ഒന്ന് type ചെയ്ത് ഇടാമെങ്കിൽ എല്ലാവർക്കും ഉപകാരമാണ്..
@menothchandrankumaran43 Жыл бұрын
എന്തു കേട്ടാലും പറഞ്ഞാലും നാം നേരെയാകില്ല ടീച്ചറല്ലദൈവം നേരിട്ട് വന്ന് പറഞ്ഞാലും നാം അനുസരിക്കില്ല
@gurusmrithiglobalvision20152 жыл бұрын
അമ്മ♥️
@bindusasidharan3718 Жыл бұрын
ടീച്ചർക്ക പ്രണാമം ഈ മന്ത്രം ഒന്നു എഴുയിടാമോ അപേക്ഷി ഞ്ഞു🙏🙏🙏🙏🔥🔥🔥🔥💛💛💛