ശ്രീനാരായണ ഗുരു നല്ല ഒന്നാന്തരം സനാധന ഹിന്ദുവാണ്. Hinduism എന്താണോ അതാണ് പിന്തുടർന്നത്. എന്നിട്ട് അതേ hinduism തെറ്റാണ്, ഗുരു നല്ലതാണെന്ന്. 😂
@myalterego-cm6pi2 күн бұрын
athe guru devan sherikum al-gustad ennayirun sherikum peru, ee hindutva alkar ellam koodi pulliye avarde ahl akiyathanu paraj koduk shudakara. (izhavante voteinu vendi parayunnath alla ketto, aarkum samshayam onnum ilalole)
@Adarsh_m_p2 күн бұрын
4:26 എന്താണ് ചാതുർവർണ്യം. അറിയുവോ ഇങ്ങനെ പ്രസംഗിക്കാൻ അല്ലാതെ.😂
@govind369-u1m3 күн бұрын
Muslim vote വേണം. ..അയിനാണ് 😂
@Chandrashekhar-z9d1t2 күн бұрын
അതെ അതുകൊണ്ട് കേരളത്തിൽ അവർക്ക് ഒരു പാട് സംവരണം ഉണ്ട്,,ദേവസ്വം എക്സാമുകളിലും ഈഴവർക്ക് ജോലി സംവരണം ഉണ്ട്,,എല്ലാരേയും ഒരു പോലെ കാണണം,, സുധാകരാ,,പറ്റില്ല കാരണം വോട്ട് ബാങ്ക്
@rajendranps20972 күн бұрын
സംവരണം രാജ്യത്തിലെ എല്ലാ ഹിന്ദുക്കൾക്കും ഉണ്ടല്ലോ! പട്ടികജാതിക്കാനും പിന്നോക്കക്കാരനും മുന്നോക്കക്കാരനും എല്ലാം. പിന്നെ എന്താണ് പ്രശ്നം? പണ്ട് ഒരു കൂട്ടർ മാത്രം അനുഭവിച്ചു കൊണ്ടിരുന്നത് മറ്റുള്ള വർക്കു കൂടി കിട്ടി തുടങ്ങിയതാണോ യഥാർത്ഥ രോഗം. എല്ലാവരേയും ഒരു പോലെ ആക്കാൻ വേണ്ടിയാണ് സംവരണം