ജോസ് കെ മാണി യുഡിഎഫിലേക്ക്, കോണ്‍ഗ്രസിന് ഇത് ഡു ഓര്‍ ഡൈ | P. C. Vishnunadh | Vakku Maruvakku

  Рет қаралды 45,318

Amrita News

Amrita News

Күн бұрын

Пікірлер: 222
@nobinsebastian8449
@nobinsebastian8449 2 күн бұрын
അവതാരിക 👏👏👏matured questions.
@johnwinvarghese4422
@johnwinvarghese4422 2 күн бұрын
തീർച്ച ആയും കോൺഗ്രസ്‌ ജയിക്കണം ജയിച്ചേ പറ്റു
@johnmathew8053
@johnmathew8053 Күн бұрын
പക്ഷെ, BJP വോട്ട് LDF ന് മറിച്ചു കൊടുക്കും, 2921 ൽ ചെയ്ത പോലെ.
@sonykraju1399
@sonykraju1399 2 күн бұрын
Pcc പ്രസിഡന്റും പാർലിമെന്ററി പാർട്ടി നേതാവും ആകാൻ യോഗ്യത ഉള്ള മുതിർന്ന നേതാക്കളിൽ ഒരാളാണ് പി സി വിഷ്ണുനാഥ്. നേതൃ സ്ഥാനത്തേക്ക് യുവ നേതാക്കളെ പരിഗണിക്കുന്ന വാർത്തകൾ പ്രചരിക്കുമ്പോൾ അവരിൽ പലരുടെയും നേതാവ് കൂടിയായ പക്വതയും മാന്യതയും സൗമ്യതയും പുലർത്തുന്ന മികച്ച പാർലമെന്ററിയനും KSU സംസ്ഥാന പ്രസിഡന്റു മുതൽ AICC secretary വരെ ഉള്ള ചുമതലകൾ വഹിക്കുകയും ചെയ്ത വിഷ്ണുനാഥ്
@kkkb1970b
@kkkb1970b 2 күн бұрын
chengannoor oodichu vittu
@kkkb1970b
@kkkb1970b 2 күн бұрын
nair vote pinn Ommen chandy erannu nediya orthodox, Christian vote kondum MLA aaya manushyan
@alzamibrahim7510
@alzamibrahim7510 2 күн бұрын
പിസി വിഷ്ണുനാഥ്‌ ചുരുങ്ങിയ സമയംകൊണ്ട് അദ്ദേഹത്തിന്റെ വിഷൻ വളരെ ഭംഗിയായി അവതരിപ്പിച്ചു.
@mohamedanas9882
@mohamedanas9882 2 күн бұрын
ജോസ് കെ മാണിയെ UDF ൽ എടുക്കരുത്🙏.
@kkkb1970b
@kkkb1970b 2 күн бұрын
aaru chodichada
@OBSERVER4365
@OBSERVER4365 2 күн бұрын
നേതാക്കൾ തോന്നുന്നതുപോലെ വായിലിട്ടടിച്ചിട്ടാണ്. 2021 ഇൽ തോറ്റു തുന്നമ്പാടിയത്.
@johnmathew8053
@johnmathew8053 Күн бұрын
BJP വോട്ട് മറിച്ചു.. 2026 ലും അവർ അത് തന്നെ ചെയ്യും.. അങ്ങനെ രണ്ട് മുന്നണിയെയും ഇല്ലാതാക്കി അവർക്ക് ഭാവിയിൽ നേട്ടം ഉണ്ടാകും.
@ramanadhanmannil3605
@ramanadhanmannil3605 2 күн бұрын
ജോസ് കെ. മാണിയെ UDF ൽ എടുക്കരുത്
@kkkb1970b
@kkkb1970b 2 күн бұрын
aaru varunede,
@kkkb1970b
@kkkb1970b 2 күн бұрын
chodichu vanno
@kkkb1970b
@kkkb1970b Күн бұрын
@@ramanadhanmannil3605 aaru varunnade ramanadha
@riyasmadridista
@riyasmadridista 2 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🧡🤍💚
@gafoor1968
@gafoor1968 2 күн бұрын
ദയവായി ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കരുത്. കോട്ടയത്ത് കോൺഗ്രസ്സിന് നല്ല വേരുണ്ട് എന്തിnu വേണ്ടിയാണ് വലിയ കോൺഗ്രസ് പാർട്ടി ജോസ് കെ മാണിയുടെ പിന്നാലെ പോകുന്നത്
@tittozacharia4575
@tittozacharia4575 2 күн бұрын
Athe jose k Mani be in Ldf from 2026 jose k Mani can sit in house 😢
@pjmathew7715
@pjmathew7715 2 күн бұрын
Josemone udfil iniyum edukkaruth.
@aipejohn326
@aipejohn326 2 күн бұрын
UT correct.
@sojutomy4546
@sojutomy4546 2 күн бұрын
Jose k mani vote bank christians community
@sebastianks6028
@sebastianks6028 2 күн бұрын
waqf annath ,babari masjith narasiharavu kalath policha pol,A,samudhayathinu,ondaki kodutha bill alle,waqf tribunal,E,bill baranakadanak mukalil vannathukondalle,munambathe,janavebagam niraharam erikendivannath.
@tomyvk1891
@tomyvk1891 2 күн бұрын
Vishnu very matured young Congress leader
@rinujohn403
@rinujohn403 2 күн бұрын
Super interview ❤
@drmadhusoodanan
@drmadhusoodanan 2 күн бұрын
ഇദ്ദേഹത്തിന്റെ പാകത മറ്റ് നേതാക്കൾ തീർച്ചയായും അനുകരിക്കണം. കോൺഗ്രസ്‌ തിരിച്ചുവന്നേ പറ്റൂ
@m.a.kabeer2310
@m.a.kabeer2310 2 күн бұрын
തീർച്ചയായും അടുത്ത പിസിസി പ്രസിഡണ്ടായി വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വം PC❤.
@mura1242
@mura1242 2 күн бұрын
പി സി വിഷ്ണുനാഥ്‌ അടുത്ത പ്രതിപക്ഷ നേതാവ് 💪🏼💪🏼💪🏼. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@Js-fj5cz
@Js-fj5cz Күн бұрын
പിസി വിഷ്ണുനാഥ് ldfil വരുന്നത് നോക്കി ഇരിക്കുവാണോ 😂😂😂 നോക്കി ഇരുന്നോ ഇപ്പൊ വരും അടുത്ത പ്രതിപക്ഷ നേതാവ് യെഹ് യെഹ് റഹിം തന്നെ
@DrxPHARMAPOOL
@DrxPHARMAPOOL Күн бұрын
Athinnu air rahemm jayikndee adyaam
@Js-fj5cz
@Js-fj5cz Күн бұрын
@@DrxPHARMAPOOL ആരെ കൊണ്ട് വേണേലും വോട്ട് ചെയ്യിക്കാൻ പറ്റുന്ന ഒരു പാട്ടുണ്ട് ഹിക്കേടെ കയ്യിൽ 😂😂
@saifudheenkannanari2155
@saifudheenkannanari2155 2 күн бұрын
കോൺഗ്രസ്‌ പാർട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്റ്‌ ആവാൻ capable ആയ നേതാവ് പിസി
@safiyamk356
@safiyamk356 2 күн бұрын
Vishnunadh is superb quality leader
@BijuDaniel535
@BijuDaniel535 2 күн бұрын
P.C. Vishnunath, Shafi Parambil, Mathew Kuzhalnadan are the future leaders of INC. I think all of them are better then the current kerala, congress leaders.
@emmanuelmangattu7448
@emmanuelmangattu7448 2 күн бұрын
കോഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള പാരവെപ്പാണ് 2021 ൽ തോറ്റത് 2026 ലും ഇതേ അവസ്ഥയാണ് കോഗ്രസിൽ
@anilkumarcs6495
@anilkumarcs6495 2 күн бұрын
ബിജെപി വീണ്ടും എൽഡിഎഫിനെ ജയിപ്പിക്കുമെന്നാണ് തോന്നുന്നത്
@rojanantony8360
@rojanantony8360 2 күн бұрын
ഇ വർഷം കോൺഗ്രസ്‌ പാർട്ടിക്കും പ്രവർത്തകർക്കും വിശ്രമം ഇല്ല തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പിലും വിജയിക്കണം അത് മാത്രം ആയിരിക്കണം ലക്ഷ്യം അതിനു വേണ്ടി പരിശ്രമിക്കണം
@aloosertrader
@aloosertrader Күн бұрын
അത് ഇപ്പോൾ പൊട്ടിമുളച്ച മൂഖ്യ മോഹിയോട് കുടി പറഞ്ഞു കൊടുക്ക്‌
@Shafi-e6f
@Shafi-e6f 2 күн бұрын
വിഷ്ണു നാഥ്‌ 🩵🤍🩵
@mohanankp1079
@mohanankp1079 2 күн бұрын
എല്ലാ വരുടെയും കുറവ് നികത്താൻ കഴിവുള്ള വാര്യർ കൂടി വന്നിട്ടുണ്ടല്ലൊ😀
@KesavaPillaiNair
@KesavaPillaiNair Күн бұрын
ഇനി വെച്ചടി വെച്ചടി കയറ്റം ആകും 😂😂😂😂😂😂😂
@mineeshbabukp2337
@mineeshbabukp2337 2 күн бұрын
എന്റെ പ്രിയപ്പെട്ട നേതാവേ കഷ്ടകാലത്ത് നമ്മുടെ കൂടെ നിന്ന മാണി സി കാപ്പ നെ മറന്ന് ചതിയൻ ജോസ് കെ മാണിയെ അംഗീകരിക്കരുത്
@kkkb1970b
@kkkb1970b 2 күн бұрын
chathichathu aarode, 💵 medichu broker benny purathakkiyathu alleda mone
@kkkb1970b
@kkkb1970b 2 күн бұрын
koppanu chumannu naarada
@kkkb1970b
@kkkb1970b 2 күн бұрын
chathiyan ennu vilikkan thante vallathum kondu poyo
@kkkb1970b
@kkkb1970b 2 күн бұрын
aarenkilum varunno😂
@Js-fj5cz
@Js-fj5cz Күн бұрын
കഷ്ടകാലം സമയം കപ്പന് വന്നപ്പോൾ അല്ലെ യുഡിഫിന്റെ കൂടെ നിന്നത്? പാലാ seat മണിക്ക് കൊടുത്തുല്ലെങ്കിൽ ഇപ്പഴും കാപ്പൻ ldf mla ആയിരുന്നേനെ. എന്റെയും അഭിപ്രായം ജോസിനെ യുഡിഫിൽ എടുക്കല്ലെന്നാണ്
@TheMask-Hero
@TheMask-Hero 2 күн бұрын
കേരള കോൺഗ്രസ്‌ യുഡിഫിൽ വരും എന്നത് മോഹം മാത്രം അല്ലെ 😂
@Js-fj5cz
@Js-fj5cz Күн бұрын
ആർക്കു വേണം വേസ്റ്റ് കുഞ്ഞുമാണിയെ 😂😂
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 күн бұрын
ഇതിനു മുൻപ് ചെയ്ത പോലെ തുരുമ്പ് എടുത്ത സ്ഥാനാർഥി കളെ ചുമന്നു കൊണ്ട് വന്നാൽ പണി പാളും 😜
@Js-fj5cz
@Js-fj5cz Күн бұрын
കഴിഞ്ഞ ഇലക്ഷനിൽ യുഡിഫിൽ നിന്ന് 36 പേരാണ് മത്സരിച്ചത് 50 വയസ്സിൽ താഴെ ഉള്ളവർ, കോവിഡ് പ്രളയം ഇത് രണ്ടും കൊണ്ട് മാത്രം ആണ്‌ തുടർഭരണം വന്നത് 2016-21 കാലയളവിൽ പിണറായി സർക്കാർ ചെയ്ത എന്തെങ്കിലും ഒരു 10 കാര്യം പറയാമോ കോവിഡ് -പ്രളയം അല്ലാതെ?
@bennythomas2789
@bennythomas2789 Күн бұрын
യുഡിഎഫ് അല്ലെങ്കിൽ കോൺഗ്രസ് കേരളത്തിന് അനിവാര്യമാണ്, ഇപ്പോൾ ഈ അഹങ്കാരികളെ ഓടിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുക. ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് ബിജെപി വീണ്ടും വന്നേക്കാം
@sharafsharafudheen6918
@sharafsharafudheen6918 2 күн бұрын
jay CONGRESS 💪 jay UDF 💪 VISHNU 💙💙💙
@georgevarghese8903
@georgevarghese8903 2 күн бұрын
ജോസ് k മാണിയെ യുഡിഫ് ഇൽ എടുക്കുന്നത് ഇക്കാലത്തു യുഡിഫ് നു ഗുണം ചെയ്യും
@bobanpunthala126
@bobanpunthala126 2 күн бұрын
ദോഷം ചെയ്യും ജോസ് k mani വന്നാൽ
@kkkb1970b
@kkkb1970b 2 күн бұрын
​@@bobanpunthala126anthonna
@jijuj2815
@jijuj2815 2 күн бұрын
മധ്യകേരളത്തിലെ യുഡിഎഫ് സംവിധാനം തകർത്തു കുഞ്ഞാപ്പയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അതിശക്തമായ ഭരണവിരുദ്ധ വികാരം മൂലം യുഡിഎഫ് അധികാരത്തിൽ വന്നാൽത്തന്നെ ക്രൈസ്തവ വോട്ടുകൾ വിഘടിപ്പിക്കുന്ന വഴി മധ്യകേരളത്തിൽ പഴയതുപോലെ ഏകപക്ഷീയമായ മുന്നേറ്റം ഉണ്ടാവുകയില്ല. ഒരുപക്ഷേ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് നേടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉണ്ടാവാൻ ഉള്ള കരുക്കൾ ആണ് നീക്കപ്പെട്ടത്. ഈ നില തുടർന്നാൽ വിഷ്ണുനാഥ് ചാണ്ടി ഉമ്മൻ ശിവദാസൻ നായർ തുടങ്ങിയ നിരവധി നേതാക്കൾ അടുത്ത നിയമസഭയിൽ ഉണ്ടാവുകയില്ല
@kkkb1970b
@kkkb1970b 2 күн бұрын
sathyam
@kkkb1970b
@kkkb1970b 2 күн бұрын
athu kondalle shafi pokki pidikkunnathu
@thomasmathew3957
@thomasmathew3957 Күн бұрын
കോൺഗ്രസ്സ് ഇനിയും ഭരണത്തിൽ വന്നില്ല എങ്കിൽ അനുഭവിക്കുന്നത് ജനങ്ങൾ.😂......
@babusubi5625
@babusubi5625 Күн бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 🎇
@amaltomjosekolothu3753
@amaltomjosekolothu3753 2 күн бұрын
Muture Leader in Congress 🔥🔥🔥 PCV
@mura1242
@mura1242 2 күн бұрын
കോൺഗ്രസ്‌ തോറ്റു തുന്നം പാടും.. ഉറപ്പ്
@vijilal4333
@vijilal4333 2 күн бұрын
Please bring young and skilled candidates for kollam -eravipuram 🙂‍↕️
@shihabshiya6666
@shihabshiya6666 Күн бұрын
Muthaanu PC ❤
@shajimakkar7707
@shajimakkar7707 Күн бұрын
2026 ൽ പുതുപള്ളിയിൽ ചാണ്ടി ഉമ്മൻ നിന്നാൽ പരാജയം ഏറ്റു വാങ്ങും
@johnthomas9469
@johnthomas9469 Күн бұрын
സർക്കാർ ജോലി ചെയ്തിട്ട്, കൂലി കിട്ടാത്ത എല്ലാവർക്കും വേണ്ടി പ്രതിപക്ഷം ഇടപെടണം. ലക്ഷകണക്കായ ഇവരുടെ കൃത്യമായ കണക്കും പ്രതിപക്ഷം പുറത്തു വിടണം.
@musthafamusthafa4424
@musthafamusthafa4424 2 күн бұрын
രമേശ്‌ ഇതാ വന്നു. അതാ പോയി എന്നു മാത്രം. മാധ്യമങ്ങൾ വെറുതെ. ഉണ്ടാക്കുന്നതാന്ന്.
@anoopkc7257
@anoopkc7257 2 күн бұрын
Correct
@johnsonphilip5648
@johnsonphilip5648 2 күн бұрын
ജോസ് കെ മാണിയെ യൂഡിഎഫീൽ എടുക്കരുത് എടുത്താൽ പുതുപ്പള്ളിമണ്ഡലം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ ക് വോട്ട് ചെയ്യരുത്
@kkkb1970b
@kkkb1970b 2 күн бұрын
aaru varunnede, pampady congress kasr OC polum vote cheythittilka😂
@kkkb1970b
@kkkb1970b 2 күн бұрын
athinu jose enthu cheythu, paisa medichu purathakkiyathu aarada
@susanvarghese660
@susanvarghese660 Күн бұрын
A very mature politician.
@johnthomas9469
@johnthomas9469 Күн бұрын
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലും, എയിഡഡ് സ്കൂളുകളിലും വർഷങ്ങളായി ഒരു രൂപ പോലും ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ദയനീയ അവസ്ഥ പ്രതിപക്ഷം പുറത്തു കൊണ്ട് വരണം.
@illyasillu4559
@illyasillu4559 2 күн бұрын
ചെന്നിത്തല മുന്നിട്ട് ഇറങ്ങിയാൽ UDF ന് ഉള്ള അവസരവും ഇല്ലാതാകും
@lijomonoj791
@lijomonoj791 Күн бұрын
വൈക്കം town അടക്കം 5 കിലോമീറ്റർ പിണറായി തമിഴ്നാടിനു എഴുതികൊടുത്തു. രഹസ്യമായി വെച്ചിരിക്കുന്നു 😢😢😢
@abrahamcherian1566
@abrahamcherian1566 2 күн бұрын
കോൺഗ്രസ് പരസ്യമായുള്ള സാമുദായ ശുപാർശയും ചക്കളത്തിൽ പോരും മാത്രം മാറ്റിനിർത്തിയാൽ UDF തനിയേ ജയിച്ചു കൊള്ളും .
@royie8792
@royie8792 2 күн бұрын
Dont take.
@MickelThomas-e2z
@MickelThomas-e2z 2 күн бұрын
കോട്ടയം ഇടുക്കി ജില്ലകളിലെ കേരള കോൺഗ്രസ് ജോസ് കെ മാണി രാഷ്ട്രീയമായി വ്യഭിചരിക്കപ്പെട്ട പ്രസ്ഥാനമാണ് ജനപിന്തുണ ഇല്ല ഇനി അവർ യുഡിഎഫിൽ വന്നാൽ ഇടുക്കി കോട്ടയം ജില്ലകളിൽ യുഡിഎഫിന് വൻ പരാജയം ഉണ്ടാവും
@kkkb1970b
@kkkb1970b 2 күн бұрын
eda kunje vyabhicharam ninte pani, kettoda, mattavanr congress vyabhichaarikalude koodaaram😂
@kkkb1970b
@kkkb1970b 2 күн бұрын
Thomas kurichu naattukaar parayunnatho
@vishnuvichu1849
@vishnuvichu1849 2 күн бұрын
@jinskj4216
@jinskj4216 11 сағат бұрын
PCV❤
@johnthomas9469
@johnthomas9469 Күн бұрын
സ്കൂളുകളിൽ ഉച്ചകഞ്ഞി വയ്ക്കുന്ന ദിവസവേദനക്കാർക്ക് പോലും, അവരുടെ ആ നക്കാപിച്ച കാശ് പോലും കൊടുക്കാത്തതെങ്കിലും പ്രതിപക്ഷം ഏറ്റെടുക്കൂ.
@Kallidukil
@Kallidukil Күн бұрын
Jose നെ എടുത്ത് udf chairman ആക്കണം കേൺഗ്രസിന് നല്ല milage കിട്ടും
@sulaimanmukalel7593
@sulaimanmukalel7593 2 күн бұрын
No chance to Mani group especially jose k Mani ( already Cristian s had deal with bjp so no more adjustment
@rassu1974
@rassu1974 2 күн бұрын
കേരളത്തിൽ രണ്ടു മുന്നണികളാണ് ഉള്ളത് ഏതാ ഈ മൂന്നാം മുന്നണി
@radhakrishnanpk8296
@radhakrishnanpk8296 2 күн бұрын
2026 ൽ LDF
@sojutomy4546
@sojutomy4546 2 күн бұрын
Pc vishnunath🤍
@mahathma78
@mahathma78 Күн бұрын
2021 ൽ മോദി മാമൻ കോണ്ഗ്രസ്സ് മുക്ത ഭാരതം ഉറപ്പാക്കാൻ സീക്രട്ട് വോട്ടിംഗ് മെഷീൻ വിജയന് കൊടുത്തോ?
@bijunoyal8060
@bijunoyal8060 19 сағат бұрын
ഉറപ്പ് 110 സീറ്റ് നേടി vd മുഖ്യമന്ത്രി ആയി udf കേരളത്തിൽ അധികാരത്തിൽ വരും എന്ന് മാത്രം അല്ലാ ചരിത്രത്തിൽ ആദ്യമായി udf ഇലക്ഷന്‌മുമ്പ് മുഖ്യമന്ത്രി സ്ഥാനര്തിയെ ( vd ) പ്രേക്പിക്കുന്നു എന്ന aicc യുടെ തീരുമാനം വരുന്നു എന്നത് 👍👍👍👍👍
@jessyjose7240
@jessyjose7240 Күн бұрын
Jose വന്നാൽ ഞാൻ തീർച്ചയായും കോൺഗ്രസ്‌ il നിന്ന് മാറും
@venugopalperoth5783
@venugopalperoth5783 22 сағат бұрын
ഇവനെ യുഡിഎഫ് ലുക്ക് എടുക്കരുത്. വിട്ടു പോയവരെ തിരിച്ചെടുക്കുന്ന. നാളെ ഡോ.സചിനും വന്നേക്കാം
@MdRiyasriyasRiyas
@MdRiyasriyasRiyas 2 күн бұрын
Udf❤❤
@vinodrajanpillai5600
@vinodrajanpillai5600 2 күн бұрын
Yes correct if not at this time never again
@PhilipKMathew-r2j
@PhilipKMathew-r2j 2 күн бұрын
Please don't take jose k mani 🙏 Congress should contest individually. There's no need of any support from Kerala Congress
@MickelThomas-e2z
@MickelThomas-e2z Күн бұрын
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ ആണെങ്കിൽ ചാനൽ ചർച്ചയിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്
@mathewabraham2616
@mathewabraham2616 Күн бұрын
BJP കഴിഞ്ഞ തവണ LDF nu വോട്ട് മറിച്ചു...
@chackoxavier5835
@chackoxavier5835 2 күн бұрын
ജോസമോൻ ❤️❤️🌹🌹👍🏽🇮🇱🇪🇬
@ShaunSiby
@ShaunSiby 2 күн бұрын
Pcv is a great leader in congress next udf government expecting as a minister
@joyaljoseph1649
@joyaljoseph1649 2 күн бұрын
ജോസ് കെ മാണിയെ ഒരിക്കലും യു ഡി എഫിൽ എടുക്കരുത് ☝🏻️☝🏻️എടുത്താൽ യു ഡി എഫ് ചിലപ്പോൾ ഭരണത്തിൽ വരാൻ സാധ്യത ഉണ്ട് ☝🏻️അത് നടക്കരുത് 😜
@kkkb1970b
@kkkb1970b 2 күн бұрын
😂
@salimcp3402
@salimcp3402 2 күн бұрын
അഭിവാദ്യങ്ങൾ
@mathaikp3477
@mathaikp3477 2 күн бұрын
Pcv 🥰🥰🥰
@ajithomas8342
@ajithomas8342 2 күн бұрын
Anchor 👍
@chandlalnp7462
@chandlalnp7462 22 сағат бұрын
അല്ല വിഷ്ണുവേട്ടാ ആരാ നിങ്ങടെ മുഖ്യമന്ത്രി CANDIDATE VD SATHEESAN OR RAMESH CHENNITHALA OR K MURALEEDHARAN OR KC VENUGOPAL OR SASI THAROOR OR.........OR........😆😆😆
@ranjithp1420
@ranjithp1420 2 күн бұрын
UDF ❤
@mathewmathews5428
@mathewmathews5428 2 күн бұрын
Do or die, every congress personal must keep in mind.
@aneess717
@aneess717 Күн бұрын
ജോസ് കെ മാണി എന്ന അവസരവാദിയെ udf ൽ എടുക്കരുത്....
@mathewjoseph4021
@mathewjoseph4021 Күн бұрын
Don’t do,Don’t worry 🤷🏽‍♂️🔜😀
@joseabraham2951
@joseabraham2951 2 күн бұрын
ബിജെപി വരും....😊😊😊😊
@anilkumarcs6495
@anilkumarcs6495 2 күн бұрын
പാക്ക് നാഷണൽ കോൺഗ്രസ്
@sreekumarsivaramapillai4157
@sreekumarsivaramapillai4157 2 күн бұрын
ജോസ് k മാണി എത്ര തവണ പറഞ്ഞു യുഡിഫ് ലേക്ക് ഇല്ല എന്ന്. വീണ്ടും കുറെ ദിവസം കഴിയുമ്പോൾ ജോസ് k മാണി യുഡിഫ് ലേക്ക്... ഇനി ആ മനുഷ്യൻ എങ്ങനെ പറയണം.
@josephjohn5938
@josephjohn5938 2 күн бұрын
Why UDF welcome kerala congress Mani group next general election UDF will win sure UDF can win with out jose mon if congress party agree to re think jose mon we are resign from congress party 63 years old congress party worker from mavelikara
@aipejohn326
@aipejohn326 2 күн бұрын
No need of re thingking.
@aipejohn326
@aipejohn326 2 күн бұрын
Appe kanunnavene appa yennu vilikkunnnavane venda.
@PhilipMathew-k3j
@PhilipMathew-k3j 2 күн бұрын
Vishnu Nath,Ramesh Chennithala from his 26 years of age he is continuously MLA or M.P except 13. months he lost to C.S.Sujatha in Mavelikara as M.P. But after 13 months B.J.P.government lost Majority.Ramesh contested again from Mavelikara and won.Ramesh Lost to Suresh Kurup in Kottayam One term.Then continously he was Holding M.L.A.post from Haripad. He is now 68 years of age. Ne xt time also Ramesh will contest from Harioad.What will be the fate of Youth Congress leaders of Haripad?The fellow Youth Congress leaders now reached 68 Years.What for they have to work in Congress?They have to work For Ramesh Chennithala to become Chief Minister.😊In berween Babu Prasad became M.L.A from Haripad one term 5 years.Ramesh was M..P. from Mavelikara.Then BabuPrasad Could not get ticket second term Ramesh Contested and won from Haripad.What is the fate of Babu Prasad now.?Babu Prasad is now Working for Ramesh Chennithala😊What is the fate of Babu Prasad? That is why youth Congress is became week.zYouth lost faith in Congress and Youth Congress.
@vijilal4333
@vijilal4333 2 күн бұрын
Vishnunath MLA don’t forget our Kundara over bridge. We are struggling.
@ohboeeboee
@ohboeeboee 2 күн бұрын
ദേ ദിപ്പോ ശര്യക്കിത്തരാം😂😂😂
@vijilal4333
@vijilal4333 18 сағат бұрын
@ 😀😀😀😀
@muhammedrashik7909
@muhammedrashik7909 2 күн бұрын
PC. 👍👍👍
@puthiyeadathu
@puthiyeadathu 2 күн бұрын
എൻറെ പൊന്നു വിഷ്ണു നാഥേ മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും വരുമോ...
@ജനശബ്ദം-ബ7ഷ
@ജനശബ്ദം-ബ7ഷ 2 күн бұрын
ജോസ് കെ മാണി യു ഡി എഫിൽ വന്നാലും അടുത്ത തവണ എൽ ഡി എഫ് ജയിക്കും ഉറപ്പ് 😍😍😍
@tinujoz977
@tinujoz977 2 күн бұрын
Ni koothum 🤥 ldfnu
@mohammedzakkeerkv3744
@mohammedzakkeerkv3744 2 күн бұрын
Okay thanks ninak cummi thettam ice cream aavvum. Pinne bjpyum
@tittozacharia4575
@tittozacharia4575 2 күн бұрын
Don't take Jose k Mani in congress have strong leadership like Rahul shafi vishnu extra
@zaraamira-thebibliophile2828
@zaraamira-thebibliophile2828 2 күн бұрын
ചിന്താശേഷിയില്ലാത്ത, ഇനിയും ബോധം ഉദിക്കാത്ത, ജനിച്ചപ്പോ തന്നെ ചുവന്ന തോർത്ത്‌ ഉടുത്തു വന്നവരുടെ വോട്ട് കൊണ്ട് അടുത്ത തവണ LDF വന്നേക്കും അല്ലെ?
@shanuferoke
@shanuferoke 2 күн бұрын
BALLATHA JAATHI THALLU AAYI POYI
@johnkutty4701
@johnkutty4701 2 күн бұрын
Os k mani😂 vendaaa
@balakrishnanm5535
@balakrishnanm5535 2 күн бұрын
26കഴിജൽ പിന്ന kollam ഇല്ലേ
@chackomathew7841
@chackomathew7841 Күн бұрын
Adayam.rameshna.aduthu..kinatil.idanam
@thomasgeorge1870
@thomasgeorge1870 2 күн бұрын
സിറ്റിങ് സീറ്റ്‌ ജയിച്ചത് വലിയ വിജയം അല്ല 30ൽ അധികം സീറ്റ്‌ തിരിച്ചു പിടിക്കണം അത് യുഡിഫ്ന് സാധിക്കില്ല ഉറപ്പ്
@mathaikp3477
@mathaikp3477 2 күн бұрын
Covid ഒന്നും അല്ല bjp vote ldf ന് ചെയ്യ്തു അതാണ് seriyaya കാരണം
@mahimith3623
@mahimith3623 2 күн бұрын
അടുത്ത തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വമാണ് യു.ഡി.എഫ് ന് വേണ്ടത്.
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 күн бұрын
Mandatharam parayalle. VD. Nayikkum. Ennale munnet varanagu 2021. Kulamakkiyadhu thanne chennithalaya
@heartbreakkid8327
@heartbreakkid8327 2 күн бұрын
സഖാവിന്റെ അഭിപ്രായം 😂😂
@heartbreakkid8327
@heartbreakkid8327 2 күн бұрын
ചെന്നിത്തലയെ റൂമിൽ പൂട്ടിയിട്ടാൽ കോൺഗ്രസ് ജയിക്കും
@chackomathew7841
@chackomathew7841 Күн бұрын
Jose.k.maniyann.udasina.partiyil.adukkaruthu
@Sanju90-v2y
@Sanju90-v2y 2 күн бұрын
Maani ala Josemon. Kerala Congress ne ini UDF um LDF um aavashyam undakila.
@anilkumarkp4000
@anilkumarkp4000 2 күн бұрын
Oooo
@yavuttychiramanangad91
@yavuttychiramanangad91 2 күн бұрын
Vishnu Nath Do Or died Your mistaken Congress manthri kaserakalil irunnalla janangalku vendi poradiyath Alpmarthamayaporattangaliloode nediyatha. Kuthikal vettiyirunnilla
@Mufassir_Nellikuth
@Mufassir_Nellikuth 2 күн бұрын
Vishnunadh🩵
@chackomathew7841
@chackomathew7841 Күн бұрын
Ommanchadiua.makanta.parayaruthu.avvan. vastanu
@thomasgeorge1870
@thomasgeorge1870 2 күн бұрын
3തവണ യുഡിഫ് പ്രതിപക്ഷത്തു ഇരിക്കും
@MickelThomas-e2z
@MickelThomas-e2z 2 күн бұрын
ജോസ് കെ മാണി യുഡിഎഫിൽ വന്നാൽ യുഡിഎഫിന് പരാജയം എസ് കെ മാണി എൽഡിഎഫിൽ നിന്നാൽ യുഡിഎഫിനും വൻവിജയം ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിൽ ഇനി കോൺഗ്രസ് മാണിയെ കൂട്ടുപിടിച്ചാൽ യുഡിഎഫിന് പരാജയം ഉറപ്പും
@thomasgeorge1870
@thomasgeorge1870 2 күн бұрын
ഇടുക്കി ഒരു സീറ്റ്‌ പോലും യുഡിഫ്ന് കിട്ടില്ല
@thomasgeorge1870
@thomasgeorge1870 2 күн бұрын
തൊടുപുഴയും യുഡിഫ് ഇത്തവണ തോൽക്കും
@MickelThomas-e2z
@MickelThomas-e2z 2 күн бұрын
ഭരണവിരുദ്ധ വികാരം കേരളത്തിൽ ഉടനീളം ഉണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അത് ബുദ്ധിപരമായി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല കേരളത്തിലെ കോൺഗ്രസിന്റെ വാർഡ് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും തിരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കിയാൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ ജയിക്കും
@mathewvalavanal4919
@mathewvalavanal4919 2 күн бұрын
What p.c. have said about communist rule all over world is exactly correct.
@azharaslam6506
@azharaslam6506 2 күн бұрын
Chadukatha chadulatha nnu paranjaal poraa, VD satheeshan parlimentil thee thanne, Pakshe janangalkku idayilekku congress iranganenkil kpcc shakthamaakanam
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН