സ്വാമിജി ഗദ്യകൃതികളുടെ എല്ലാം വ്യാഖ്യാനം വേണം. അജ്ഞരായ ഞങ്ങൾ ഗദ്യകൃതികൾ വായിച്ചിട്ട് അർത്ഥം അറിയാതെ മിഴിച്ചിരിക്കുയാണ്. ആത്മവിലാസം കൃതിയുടെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും ഞങ്ങൾക്ക് ഈ മഹത്തായ അറിവുൾ പകർന്നു തന്നതിന് ഒരായിരം നന്ദി. ഗുരുപദം ടിവിക്കും അഭിനന്ദനങ്ങൾ.
@sunitha.praghavan42333 жыл бұрын
നമസ്തേ സ്വാമിജി.. 🙏 സ്വാമിജിയുടെ ധാരാളം ക്ലാസ്സ് ശ്രെവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. മാവേലിക്കര യൂണിയനിൽ സംഘടിപ്പിച്ചിരുന്ന പഠനക്ലാസിലെ ഒരു padithaavayirunnu ഞാൻ. നാളുകൾക്ക് ശേഷം വീണ്ടും ആ അമൃതവാണി കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു.., 🙏🙏
@m.surendrancalicut82253 жыл бұрын
ലളിതമായ ഭാഷയിൽ, എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ അക്ഷര സ്പുടതയോടു കൂടി ശാന്ത സ്വരത്തോടെയുള്ള അവതരണം. ഗുരുവിന്റെ അനുഗ്രഹത്തോടെ തുടരവാൻ സാധിക്കട്ടെ.
@purushanvelu36703 жыл бұрын
Amazing spaking
@anandmv25722 жыл бұрын
അക്ഷര സ്ഫുടത
@sajithsathyavan9093 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@beenapr95413 жыл бұрын
Namaskaram swamiji om sreenarayana paramagurave namaha
@sindhubenny31813 жыл бұрын
നമസ്തേ സ്വാമിജി🙏 അങ്ങയെപ്പോലുള്ളവരുടെ വാക്കുകൾക്കു മുമ്പിൽ നമിക്കുന്നു🙏 . ഈ പ്രാർത്ഥന കാണാപ്പാഠമാണ് പക്ഷ അർത്ഥം ചിന്തിക്കുന്നില്ല ഇത്രയും ബൃഹത്തായ ഒരർത്ഥം ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ആ പാദാരവിന്ദങ്ങളിൽ അർപിക്കുന്നു സ്വാമിജി🙏🌹🌹 ഗുരുപ പദം Tv ചാനലിന് എന്റെ ആശംസകൾ🙏🙏🙏🌹🌹
@sureshbabus96273 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഇത് മാത്രം മതി മോക്ഷ പ്രാപ്തിക്കു. ഒരുപാട് സന്തോഷമായി. സ്വാമിജിയുടെ അവതരണം തികച്ചും ജനോപകാരപ്രദം. ആരും കേട്ടിരുന്നുപോകും. കേൾക്കുന്നവർ അറിവിലമർന്നു അത് മാത്രമായി തീരാൻ നാരായണ ഗുരു അനുഗ്രഹിക്കും
@sreedharanmanappattil3753 жыл бұрын
കേൾക്കാൻ കൊതിച്ച ശൈലി, അവതരണം.. ഗുരുദേവധർമം വിജയിക്കട്ടെ....
@leelammavelappan75042 жыл бұрын
🔥🙏👍
@balanek9221 Жыл бұрын
Sravana sundharom
@sivadasannarayanan98376 ай бұрын
🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹
@mohanakumars10052 жыл бұрын
🙏🙏മനോഹരമായിരുന്നു ഊണും, ഉറക്കവും-ജാഗ്രത്ത്, സ്വപ്നം എന്നത് ലളിതമായിഅവതരിപ്പിച്ചു. ക്ലിപ്പ്കാണാൻവൈകി🙏🙏🙏🌹🌹🌹നമസ്തേ
@AnoopKumar-mt6eo9 ай бұрын
വളരെ നല്ലതായിരുന്നു സ്വാമി ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം എന്നാൽ മാത്രമേ മനസ്സിൽ തറക്കുകയുള്ളു നമ്മൾ ആഗ്രഹിക്കുന്ന വിധം അല്ല നമ്മുടെ ശരീരത്തിലുള്ള വ പ്രവർത്തിക്കുന്നത് എന്നതും ശരീരം കുട്ടി ചേർത്തതാണ് അതിൽ വ്യത്യസ്ഥമാണ് ആത്മാവ് എന്നും അത് ഒരിക്കലും നശിക്കില്ല എന്നും മനസ്സിലാക്കാൻ സാധിച്ചു എൻ്റെ മകൻ ഡോ. വിപിൻ്റെ വേർപാട് എന്നെ തകർത്തുകൊണ്ട് ഇരിക്കുന്ന അവസരത്തിൽ ഈ പ്രഭാഷണം ഒത്തിരി ആശ്വസം തരുന്നു ഗുരുവിന് കുപ്പുകൈ🙏🙏🙏🙏🙏🙏🙏🙏🙏
@booksreading79683 жыл бұрын
ഓം ശ്രീനാരായണപരമഗുരവേ നമ: പ്രണമിക്കുന്നു സ്വാമിജി
@remababu3762 Жыл бұрын
Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha.🙏🙏🙏
@sathygopi83903 жыл бұрын
🙏ഭഗവാനേ...... 🙏ഓം ശ്രീനാരായണപരമഗുരവേ നമഃ 🌹🙏
@madhuashokan73553 жыл бұрын
ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണമിച്ചു കൊണ്ട് സ്വാമിജി നമസ്ക്കാരം സ്വാമിജിയുടെ ഒരു പ്രഭാഷണവും നാളിതു വരെ പൂർണ്ണമാകേൾക്കുവാൻ സാധിച്ചിരുന്നില്ല എന്നുള്ളത് വളരെ സങ്കടമുള്ള വസ്തുതയായി നിലനിൽക്കുകയാണ് സ്വാമിജി പങ്കെടുത്ത ചില പരിപാടികൾ കാണുവാൻ സാധിച്ചിട്ടുണ്ടെങ്കിലും അതും പൂർണ്ണമായി ശ്രവിക്കുവാനോ മനസ്സിലാക്കുവാനോ ഈ ഉള്ളവന്കഴഞ്ഞിരുന്നില്ല എന്നുള്ളതാണ് സത്യം ഇന്ന് ആ സന്താപങ്ങൾക്കു വിരാമി മിട്ടിരിക്കുകയാണ് ഗുരു പദം ടി വി യും അതിന്റെ അണിയറ പ്രവർത്തകരും സ്വാമിജിയുടെ പ്രഭാഷണം പ്രകാശത്തിന്റെ ദിനമായ ദീപാവലി നാളിൽ തന്നെ സംപ്രേഷണംചെയ്തതിൽ വളരെ വളരെ സന്തോഷം അറിവിന്റെ ദീപം ദീപാവലിനാളിൽ ഭക്തർക്ക് പകർന്നുതന്ന സ്വാമിജിയ്ക്കും സ്വാമിജിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്ത ഗുരുപദം ടി വിയ്ക്കും അതിന്റെ എല്ലാ നല്ലവരിൽ നല്ലവരായ പ്രവർത്തകർക്കും ദീപാവലി ആശംസകൾ നേരുന്നു . ഗുരു ധർമ്മം ജയിക്കട്ടെ🙏
പ്രണാമം സ്വാമിജി 🙏🙏. ഈ വീഡിയോ ഞാനെത്രയോ പ്രാവശ്യം കേട്ടു. ഓരോ പ്രാവശ്യവും ഓരോ പുതിയ ആശയം ഉണർന്നു വരുന്നു ദിവസവും കാണാതെ ചൊല്ലുന്ന ഒരു പ്രാർത്ഥനയാണ്. ഇത് കേട്ടു കഴിഞ്ഞപ്പോഴാണ് എത്ര ആഴത്തിലായിരുന്നു അറിയാതെ ആണെങ്കിലും ഞാൻ ചൊല്ലിയത് എന്നറിയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. എന്റെ ഭഗവാന്റെ തിരുസ്വരൂപം ഇങ്ങനെ ഉള്ളിൽ തെളിയുന്നു. കോടി പ്രണാമം 🙏🙏🙏👍. അനീഷ്, 🙏🙏🙏🙏.മറ്റു കൃതികളും സ്വാമിയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു. കിട്ടുമല്ലോ 🙏🙏🙏🙏
@haridasp00463 жыл бұрын
ഗുരുവിന്റെ ഗദ്യ പ്രാർത്ഥന മലയാളത്തിലെ ആദ്യ ഗദ്യ പ്രാർത്ഥനയാണ്. സത്യ യുഗത്തിലെക്കുള്ള കവാടമാണ് ഈ മഹത്തായ പ്രാർത്ഥന.
@jayaretheesh54053 жыл бұрын
പരമാനന്ദം അനുഭവിച്ചു സ്വാമിജി . ഗുരു വിന്റെ ഗദ്യപ്രാർത്ഥന യിലൂടെ സ്വാമി ജിയുടെ ശബ്ദത്തിലൂടെ 🙏
@beenabalan6951 Жыл бұрын
🙏 om namo narayanaya 🙏
@sasidharanp.v34043 жыл бұрын
സ്വാമിജി വളരെ ലളിതമായി ഏവർക്കും മനസിലാക്കത്തക്കവിധം വ്യാഖ്യാനിച്ചപതരിപ്പിച്ചിരിക്കുന്നു 'വളരെനന്ദി... 🙏🏼
@vadudhevanpr31682 жыл бұрын
അറിവാക്കുന്ന ഈശോ ര ൻ അതാണ് സ്വാമിജി
@sudhakaranmv12563 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഓം
@sivadasansiva43513 жыл бұрын
🙏സ്വാമിജി, വളരെ നന്നായി ലളിതമായി വിശദീകരിച്ചു, ഗുരു ദേവ തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ 🙏💐🕉️🌼
@sreenivasanl98692 ай бұрын
❤️AumSreenarayanaparamaGuravaNamaha❤️🙏🙏🙏
@lailavasudevan14262 жыл бұрын
അർത്ഥം അറിഞ്ഞു പ്രാർത്ഥിക്കാൻ ഈ വ്യാഖ്യാനം സഹായമായി
@mahilamanisukumaran68273 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@ramanitk31463 жыл бұрын
SO GREAT SWAMIJI 🙏🙏
@sheelaat45953 жыл бұрын
Swamiji Pranamam 🙏🙏🙏🙏🙏
@lathababu88793 жыл бұрын
Thank.you.swamiji
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@jayakumarr89632 жыл бұрын
സ്വാമിജിയുടെ അത്മോപദേശത്തിനു അതിയായ നന്ദി 🙏🏻🙏🏻🙏🏻
@sumangalasurendran30982 жыл бұрын
Om Sreenarayana parama gurave nama:
@kunnathraghavanraghavaraj91123 жыл бұрын
Aaum Sree Narayana Parama Gurave Namaha
@sandhyavijikumar48533 жыл бұрын
നമസ്തേ സ്വാമിജി,
@renjithamol54853 жыл бұрын
സ്വാമിജി നമസ്തേ 🌹🌹🌹
@gangashibu39803 жыл бұрын
🙏🙏നമസ്തേ സ്വാമിജി 🙏🙏
@SunilKumar-fs1mu3 жыл бұрын
വളരെ നന്നായി ഗുരു ഓം
@sreenivasanl98692 ай бұрын
GuruAum🙏ourGod🙏
@ksmanoharan47092 жыл бұрын
Sree Narayana Paramahamsa Guruve namah!
@geetachandran5333 Жыл бұрын
🙏🙏🙏🌹
@booksreading7968 Жыл бұрын
പ്രണാമം സ്വാമിജീ
@prakashvasu15323 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@manoharisathyan77432 жыл бұрын
നമസ്തേ സ്വാമിജി 🙏🌹🙏
@sureshvazhapully32803 жыл бұрын
🙏🏻🙏🏻🙏🏻
@shibut.v64972 жыл бұрын
🙏🙏🙏🙏🙏💐💐💐🌻
@sajithakumarisudhi23733 жыл бұрын
🙏🙏
@salilkumark.k91703 жыл бұрын
Supper ❤️🙏👍🏻
@krishnankuttypalatt8580 Жыл бұрын
Gurave Sharanam
@mohanamanoharan58132 жыл бұрын
Super
@remanisugathan35943 жыл бұрын
🕉️🙏🙏🙏🙏🙏🙏🙏🙏🙏
@pranav46913 жыл бұрын
🕉️🙏🙏🙏🙏🙏🙏🙏
@pen379Ай бұрын
പ്രണാമം 🙏
@prasadraghavan80132 жыл бұрын
അനീഷ്, ആത്മവിലാസം കൃതിയുടെ വ്യാഖ്യാനത്തിന്റെ വിവരണം കൂടി വേണം.