ഗുരു പ്രത്യക്ഷദൈവതം | ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ | Gurupadham TV

  Рет қаралды 13,329

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 57
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിളക്കുമ്പോൾ വല്ലാതെ വാടും മോക്ഷാർത്തിക്കാശ്വസിപ്പാൻ ഹൃദിശുകഭഗവത് പാദരിത്യാദിതോന്നും പക്ഷേ സന്ദേഹവും തോന്നീടുമപരിചയംകൊണ്ടു പര്യാപ്തമായ് മേ സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെൻ അൻപിൽ ഞാൻ കുമ്പിടുന്നേൻ 🙏🏻 ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@ratheeshkumar1073
@ratheeshkumar1073 Жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@remababu3762
@remababu3762 11 ай бұрын
Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha.🙏🙏🙏
@sreenivasanl9869
@sreenivasanl9869 9 ай бұрын
AumSreeNarayanaParamaGuravaNamaha🙏🙏❤️
@sudhakurup4331
@sudhakurup4331 Жыл бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@sreenivasanl9869
@sreenivasanl9869 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഹ 🤚🤚🤚
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
മഹാഗുരുവിനുള്ള ഹൃദ്യമായ സമർപ്പണം....ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരുവേ നമ:........🙏🙏
@jayasreeanil3741
@jayasreeanil3741 Жыл бұрын
🙏🙏🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@vijayankazhunakkal9236
@vijayankazhunakkal9236 Жыл бұрын
❤om sree narayana parama guruve nama
@jayasreethankachan4
@jayasreethankachan4 Жыл бұрын
നമസ്തേ സ്വാമിജി🙏 ഓം ശ്രീനാരായണപരമ ഗുരവേ നമ:🙏🙏🙏🙏🙏
@pranbabu8572
@pranbabu8572 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹ഓംശ്രീനാരായണ പരമ ഗുരവേ നമഃ🌹🌹🌹 🙏🙏🙏🙏🙏
@salilkumark.k9170
@salilkumark.k9170 Жыл бұрын
സ൪വ്വലോകസബൂ൪ണ്ണ ദൈവ൦ സകലതും ചേ൪ന്ന സക്ഷാൽ ശ്രീ. നാരായണഗുരുദൈവ൦❤🎉💥🙏🙏🙏👍👌🔥
@praveenkumarph3154
@praveenkumarph3154 Жыл бұрын
🙏🙏🙏 ശ്രീനാരായണ മഹാഗുരുവിന് നമോവാകം 🌹🙏❤️ ഓം ശ്രീനാരായണ പരമഗുരവേ നമഃ
@rejiqk
@rejiqk 11 ай бұрын
🙏🙏🌹
@sajithakumarisudhi2373
@sajithakumarisudhi2373 Жыл бұрын
Omsreenaraya na paramaguruvenama
@kanchanakp8510
@kanchanakp8510 Жыл бұрын
❤️🙏❤️ഗുരു ചരണം ശരണം ❤️🙏❤️
@suseelanttdtueutrsgdyazsgs182
@suseelanttdtueutrsgdyazsgs182 Жыл бұрын
ശ്രീ നാരായണ ഗുരുവിന്റെ പരദൈവതത്തെക്കുറിച്ച്. ഗുരുഭക്തരിലേയ്ക്ക് ആഴത്തിലുളള അറിവുകൾ പ്രകാശിപ്പിച്ച ഗുരു സച്ചിദാനന്ദ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ ശിരസ്സാ നമിയ്ക്കുന്നു.
@funoclock1218
@funoclock1218 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🌹
@anandum4990
@anandum4990 Жыл бұрын
Om Sri Narayana Parama guruve nama
@ajivk5534
@ajivk5534 Жыл бұрын
🙏👍🙏
@kuttappank7420
@kuttappank7420 Жыл бұрын
Very informative
@binduraveendran9305
@binduraveendran9305 11 ай бұрын
🌹🌹🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
ശ്രീനാരായണ ദേവദേവ ഭഗവൻ നമോ നമ🎉🎉🎉
@beenabalan6951
@beenabalan6951 Жыл бұрын
🙏 pranamam swamiji
@PraseethaSanthappan-wx8cp
@PraseethaSanthappan-wx8cp Жыл бұрын
OM SHREE NARAYANA PARAMA GURAVE NAMAHA.
@beenabalan6951
@beenabalan6951 Жыл бұрын
🙏om namo narayanaya 🙏
@wilworthho7687
@wilworthho7687 Жыл бұрын
Om Namo Narayanaya (Panchaman K)
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
പ്രണാമം സ്വാമിജി🎉
@mollypradeep3705
@mollypradeep3705 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@mohanadasparameswaranpilla4032
@mohanadasparameswaranpilla4032 Жыл бұрын
@deepasunil3508
@deepasunil3508 Жыл бұрын
🙏🙏🙏🙏
@openyoureyes3967
@openyoureyes3967 Жыл бұрын
🅂🅁🄴🄴 🄽🄰🅁🄰🅈🄰🄰🄽 🄶🅄🅁🅄 ♥️
@prasannas8517
@prasannas8517 11 ай бұрын
ശ്രീനാരായണ പരമഹംസ ദേവൻ സാക്ഷാത് പരബ്രഹ്മം 🙏
@ajayankumaran1388
@ajayankumaran1388 Жыл бұрын
MDMA പോലുള്ള മയക്കു മരുന്ന് ഉപയോയഗിക്കുന്ന യുവ തലമുറയെ എങ്ങനെ രക്ഷിക്കാം എന്നുകൂടി ഈ തരുണത്തിൽ ചിന്തിക്കണം
@pkamalv
@pkamalv Жыл бұрын
പറഞ്ഞതെല്ലാം പരമാർത്ഥം. സമൂഹം അറിയാത്തത് മനസ്സിലാക്കാത്തത് വേദനാജനകം 🙏🙏🙏
@jishamr9323
@jishamr9323 Жыл бұрын
ഗുരു ജനിച്ചത് എന്ന്? എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ട് അതിൽ ഏതാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്ന് പറയാമോ സ്വാമി .🙏
@sivadasansiva4351
@sivadasansiva4351 Жыл бұрын
ഗുരു കൃതികൾ സ്കൂളിൽ പഠിപ്പിക്കാൻ എന്തെങ്കിലും ചെയ്യുമോ സ്വാമി ഇവർ??
@valsammababu3544
@valsammababu3544 Жыл бұрын
നമസ്കാരം സ്വാമിജി. അമൃത വിദ്യാലയത്തിൽ ഭൗതിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ആധ്യാത്മിക വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്,അതുപോലെ SNDP സ്കൂളുകളിൽ കുട്ടികൾക്ക് വേണ്ടി ആധ്യാത്മിക വിദ്യാഭ്യാസവും കൂടി കൊടുത്ത് നല്ല ജീവിതം എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കാമോ. ഒരുപാട് കാര്യ ങ്ങൾ കുട്ടികൾക്ക് കിട്ടുമല്ലോ.
@pktk1234
@pktk1234 Жыл бұрын
'ഗുരു' എന്ന സംസ്കൃത വാക്ക് 'കുരു' എന്ന പ്രാകൃത കൊടും തായ്മൊഴി(തമിഴ്)യിൽ നിന്നും പരിണമിച്ചുണ്ടായതാണ്... 'കുരു' എന്നാൽ വിത്ത് എന്നർത്ഥം... ആത്മീയതയിൽ 'കുരു/ഗുരു' എന്നാൽ പ്രപഞ്ചത്തിന്റെ മൂല വിത്ത് എന്നർത്ഥം... ആകയാൽ അത് മഹനീയമായതിനാൽ... 'മഹാ കുരു/ഗുരു' എന്ന് വിളിക്കപ്പെടുന്നു... ഇത് ബ്രഹ്മ/പൊരുൾ ഭാവത്തിനും... സർവ്വ മൂർത്തീകരണത്തിനും... അതീതമായതാൽ... 'പര ബ്രഹ്മം/പരം പൊരുൾ'... എന്നെല്ലാം (ഭാഷകൾക്കും അതീതമായതിനെ)... ഭാഷകളാൽ വിളിക്കപ്പെടുന്നു... ആകയാൽ നന്മയുടെ വഴികാട്ടികളായി വന്ന മാഹാത്മ്യങ്ങളെ (വഴികാട്ടികൾ)... അവർ വഴികാട്ടിയ... നന്മ വഴിയിൽ നിന്നും വ്യതിചലിച്ചു / വ്യതിചലിപ്പിച്ചു... അവരെ തമ്മിൽ മത്സരിപ്പിച്ചു... നമ്മളിൽ ഉള്ള അപഹർഷത ബോധത്തിനും / മേൽക്കോയ്മയ്ക്കും ഉപയോഗിച്ച്... അവർ ത്യാഗ ജീവിതം കൊണ്ട് കാട്ടിത്തന്ന നന്മ വഴിയേ മറക്കാതിരുന്നാലും... അവർ ഏക ദൈവ ഭാവത്തെ പുൽകി... തെളിച്ച വഴിയിൽ... അവരെ തന്നെ മൂർത്തീകരിച്ചു... ദൈവമാക്കി... അവർകളുടെ ത്യാഗ വഴിയേ മറയ്ക്കാൻ / അടയ്ക്കാൻ ശ്രമിക്കാതിരുന്നാലും...
@radhakrishnanvt4983
@radhakrishnanvt4983 Жыл бұрын
Bhagavana namikkunnu .
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
മാറിമാറി വരുന്ന സർക്കാർ ആർക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന്‌ എല്ലാവർക്കും അറിയാം പേര് കേൾക്കുമ്പോൾ തന്നെ വോട്ടുചെയ്യണോ എന്ന് തീരുമാനിക്കും
@shijumon6640
@shijumon6640 Жыл бұрын
🤭
@SherlyDevi-f5q
@SherlyDevi-f5q 11 ай бұрын
😂i.. SAMIJI.. Paranjathu Shariyanu . ISHREE NARAYANA MAHA GURU , JAGATHEESWARAN, GURU DEVAN JAGATHEESWARANAN,PRTYAKSHA DAIVAMANU....But .Athu Gurumandiramgalil irikkunna PRATHIma (MANDRAK), Chempazhanthy NanuGuru Sami,Alla..yennulla Sathyam kudi paranju Manasilaki Kodukkenam...🤭🤔..it is urgent because .. under CIVIL RULES, jamyamilla vakuppanu... ISHREE/SHERLY DEVI.P/GEETHA .P.., ISHIVAGIRI & ISHIVAGIRI MADAM VARKALA.. Here in ANCHAL Village . since 48 years passed...🤭👁️
@bindhubindhu2739
@bindhubindhu2739 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻
@remababu3762
@remababu3762 Жыл бұрын
Om sreenarayana parama guruve namaha.
@shijumon6640
@shijumon6640 Жыл бұрын
🙏🙏🙏
@openyoureyes3967
@openyoureyes3967 Жыл бұрын
❤️
@praseethasanthappan5690
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@sunithaviswanath5951
@sunithaviswanath5951 Жыл бұрын
🙏🙏🙏
@praseethasanthappan8839
@praseethasanthappan8839 Жыл бұрын
Om shree narayana parama guruve namaha.
@gopalakrishnankrishnan3518
@gopalakrishnankrishnan3518 Жыл бұрын
🙏🏻🙏🏻🙏🏻
@SanthoshKumar-os4tf
@SanthoshKumar-os4tf Жыл бұрын
🙏🙏🙏
@SanthoshKumar-os4tf
@SanthoshKumar-os4tf Жыл бұрын
🙏🙏🙏
@ThakkuAbhi
@ThakkuAbhi 9 ай бұрын
🙏🏻🙏🏻🙏🏻
@SunithaAji-b2w
@SunithaAji-b2w Ай бұрын
🙏🙏
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН