കുടുംബജീവിതത്തിന്റെ ഉയർച്ച മഹാഗുരുവിന്റെ കാഴ്ചപ്പാടിൽ #94 | Dhanwandharan Vaidyan | Gurupadham TV

  Рет қаралды 151,601

GURUPADHAM TV

GURUPADHAM TV

Күн бұрын

ഭഗവാൻ ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് എങ്ങനെ കുടുംബജീവിതത്തിൽ ഉയർച്ചയുണ്ടാകും, ആരോഗ്യകരമായ ശരീരവും, മനസ്സും ഉണ്ടാവാൻ എന്തെല്ലാം ചെയ്യണം, ഈ കാര്യങ്ങളിൽ മഹാഗുരുവിന്റെ വീക്ഷണം എന്നിങ്ങനെ ഒരു മനുഷ്യന്റെ സർവ്വവിധമായ ഉയർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളെ പറ്റി, ഇടുക്കി ധന്വന്തരൻ വൈദ്യൻ സംസാരിക്കുന്നു...
കുടുംബജീവിതത്തിന്റെ ഉയർച്ച മഹാഗുരുവിന്റെ കാഴ്ചപ്പാടിൽ #94 | Dhanwandharan Vaidyan | Gurupadham TV

Пікірлер: 228
@sulochanaaravindakshan4826
@sulochanaaravindakshan4826 3 ай бұрын
നല്ല നല്ല അറിവ് പകർന്ന് തരുന്നതു കൊണ്ട് എല്ലാവർക്കും ഗുണമാകും ഗുരുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@Pramodkrishnaguruvayur
@Pramodkrishnaguruvayur 3 жыл бұрын
വളരെ നല്ല പ്രഭാഷണം.Pranamam 🙏
@SanthoshSRpumpssystem
@SanthoshSRpumpssystem 10 ай бұрын
വൈദ്യരുടെ മനോഹരമായ സംഭാഷണം മനസ്സിന് ഒരു മഹത്തായ മരുന്ന് തന്നെയാണ്. ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anandavallymr472
@anandavallymr472 2 жыл бұрын
നല്ല പ്രഭാഷണം. എല്ലാവർക്കൂം ഉപകാരപ്രദം. 🙏🏻🙏🏻🙏🏻
@chandramohanank3884
@chandramohanank3884 2 жыл бұрын
അതി മനോഹരം പ്രഭാഷണം നല്ല നല്ല അറിവുകളാണ് ഒരുപാട് ഒരുപാട് നന്ദി നമസ്കാരം ഗുരുദേവൻ എല്ലാവരെയും അനു്രഹിക്കട്ടെ
@suvarnanmadathilp8778
@suvarnanmadathilp8778 3 жыл бұрын
വൈദ്യർ പകർന്നു തന്ന അറിവ് വളരെ വലുതു : ആണു് ഇതു് എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങളിൽ എത്തിക്കണം.🌿👌
@krishnankuttykrishnankutty7687
@krishnankuttykrishnankutty7687 2 жыл бұрын
Shiji
@hemalathamv6822
@hemalathamv6822 Жыл бұрын
നല്ല ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ഓം ശ്രീ നാരായണ പരമ gurave നമഃ
@jeelaa4109
@jeelaa4109 3 жыл бұрын
മനോഹരം
@thampik8123
@thampik8123 Жыл бұрын
മഹാഗുരുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്നു ഗുരുവിനോടു പ്രാർത്ഥിക്കുന്നു,🙏🌹🌹🌹
@jayasree4257
@jayasree4257 3 жыл бұрын
ഗുരുദേവ അനുഗ്രഹം അങ്ങേക്ക് എപ്പോഴും ഉണ്ടാകട്ടെ
@vinodvs343
@vinodvs343 2 жыл бұрын
🌹🌹
@bharatkrishna947
@bharatkrishna947 2 жыл бұрын
@@vinodvs343 jk
@sumasasidharan8543
@sumasasidharan8543 2 жыл бұрын
, n
@vijayammagopi3892
@vijayammagopi3892 3 жыл бұрын
വളരെ നല്ല പ്രഭാഷണം.
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
Great speech 👏
@gopinathannair711
@gopinathannair711 3 жыл бұрын
ഉജ്വലമായ പ്രഭാഷണം...
@ravindrankm1651
@ravindrankm1651 11 ай бұрын
Very nice speech for all sections of people, Om Shree Narayana Guru namah ❤
@maheshkm8046
@maheshkm8046 2 жыл бұрын
അതി മനോഹരം പറയാൻ വാക്കുകളില്ല ഗുരുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടേ
@ushaindrakumar5712
@ushaindrakumar5712 4 ай бұрын
Great speech 👍👍
@sreejithsadasivan7895
@sreejithsadasivan7895 3 жыл бұрын
വളരെ നല്ല പ്രഭാഷണം
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് പ്രസംഗം. അറിവുകൾ പകർന്നു തന്നതിന് നന്ദി. വളരുക വളർത്തുക ഭാവുകങ്ങൾ....
@silverfoxgaming9353
@silverfoxgaming9353 Жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ അറിവായി അറിവായിരുന്നു ഇത്. ഞാൻ ഇത് എന്റെ ജീവിത ത്തിൽ കൊണ്ടു വന്നിരിക്കും. നന്ദി ഒരായിരം നന്നി .
@venugopalank8551
@venugopalank8551 3 жыл бұрын
Very good presentation. Hearing this type of talk about Sree Narayana Guru and guru sishya from a girl is hearty. Thank you very much to gurupadam TV authorities.
@deepamirash9356
@deepamirash9356 Жыл бұрын
ഓം ശ്രീനാരായണപരമഗുരവേ നമഃ
@rasiarasia4865
@rasiarasia4865 2 жыл бұрын
Very Good God Bless Us
@369_tvm
@369_tvm Жыл бұрын
വളരെ നന്ദി ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രഭാഷണം❤
@ushasharma-ud6sq
@ushasharma-ud6sq 2 жыл бұрын
Valare nalla prabhashanam .Angaku ithupole arivukal balkan gurudevante anugraham unkatte.🙏🙏
@sureshp2682
@sureshp2682 3 жыл бұрын
എല്ലാവരും കേൾക്കേണ്ട മഹത് പ്രസംഗം
@suneeshbhaskaran6257
@suneeshbhaskaran6257 2 жыл бұрын
🙏🙏🙏 ഇത് ഈസ്‌ വെരി നൈസ് വിഡിയോബ് ആൻഡ് സൊ ബ്യൂട്ടിഫുൾ
@anithaprasannan1002
@anithaprasannan1002 3 жыл бұрын
ഇത്രയും നല്ല അറിവ് നല്കിയ വൈദ്യർക്ക് ആശംസകൾ നേരുന്നു.🙏
@ashokana.v2583
@ashokana.v2583 Жыл бұрын
ഇത്രയും നല്ല അറിവ് ഇന്നേവരെ എനിക് കിട്ടിയിട്ടില്ല വൈദ്യർക് എല്ലാവിധ ആശംസകൾ 🙏
@cvrajanrajan4754
@cvrajanrajan4754 Жыл бұрын
നമസ്കാരം വൈദ്യരെ
@radhamonis4072
@radhamonis4072 2 жыл бұрын
Great👌🙏
@PonnammaPonnammaB
@PonnammaPonnammaB 4 күн бұрын
Ohm,paramasalguruvay,nama,guru,mahathum,lokam,muzhuvan,parakkattay.gurumahathum,arinju,jeevikkuka 🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉.
@vivekshaji5792
@vivekshaji5792 2 жыл бұрын
Excellent speach 🌹🌹🌹
@jayaprakashnarayanan2993
@jayaprakashnarayanan2993 3 жыл бұрын
ധന്വന്തരൻ വൈദ്യരുടെ ഭാഷണം ഏറെ ഹൃദ്യം, നാടൻ ചികിത്സയുടെ ആദ്യ പാഠങ്ങൾ ഏറെ സവിശേഷം,ഗുരുകൃപയും അനുഗ്രഹവും കൂടുതൽ അനുഗ്രഹീതമാവട്ടെ......പോസ്റ്റിന് അഭിനന്ദനങ്ങൾ.....!!!
@krishnaa1623
@krishnaa1623 2 жыл бұрын
Moo mlkkooo hds Nn nnnnnnn!bad hb
@akshainshaji1817
@akshainshaji1817 2 жыл бұрын
0
@chithrangathanchithrangath162
@chithrangathanchithrangath162 10 ай бұрын
😊
@devithankam350
@devithankam350 2 жыл бұрын
Nalla vaidyar iniyum angayude prasangam kelkkan kothikkunnu
@jayaganesh2757
@jayaganesh2757 3 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@SHEELAMN-pb6vx
@SHEELAMN-pb6vx 8 ай бұрын
❤namasethe
@shylaravi9205
@shylaravi9205 3 жыл бұрын
🙏
@BindhuTp-mc8ne
@BindhuTp-mc8ne 9 ай бұрын
❤❤
@sandramanikutty
@sandramanikutty 3 жыл бұрын
🙏
@beenaroypk4286
@beenaroypk4286 2 жыл бұрын
Nalla prabhazhanam
@rethilkumarks4294
@rethilkumarks4294 3 жыл бұрын
വളരെ നല്ല പ്രഭാഷണം. ബിജു മാഷിനു ശേഷം ഇത്ര നല്ല പ്രഭാഷണം അടുത്തിടെ അധികം കേട്ടിട്ടില്ല. സംഘാടകർക്കും ഗുരുപഥം ചാനലിനും അഭിനന്ദനങ്ങൾ.
@remamangalanandhan2632
@remamangalanandhan2632 2 жыл бұрын
Pranaamam vaidyare
@jayammagopi8217
@jayammagopi8217 2 жыл бұрын
Very good Prabhashanam
@vishwanathvasu1167
@vishwanathvasu1167 2 жыл бұрын
Vishawnatha, vasu, Nair, Coorg, 👌👌👌👃👌👃👌👌👃👌👃
@aravindkrishna7910
@aravindkrishna7910 2 жыл бұрын
സാർ പ്രഭാഷണം മുഴുവൻ കേട്ടു. കേട്ടുകഴിഞ്ഞപ്പോൾ . ഞാൻ ഒരു വൻ പരാജയം ആണെന്ന് എനിക്ക് മനസിലായി.
@sreelathashiju8526
@sreelathashiju8526 Жыл бұрын
ശാഖയിൽ വെള്ളാപ്പള്ളി പോലുള്ളവർ കോടികൾ അടിച്ചു മറ്റും പാവ പെട്ട ഈഴവ സമുദായ ത്ത തിരിഞ്ഞു പോലും നോക്കത്തിലാ ജോലിക്ക് പോലും കൈ കൂലി കൊടുക്കണം
@shreenidhivs5013
@shreenidhivs5013 2 жыл бұрын
Sreenarayanaguru. Our god..
@nabeesaprasad9846
@nabeesaprasad9846 2 жыл бұрын
🙏
@pranbabu8572
@pranbabu8572 3 жыл бұрын
വൈദ്യം വയറിനും വൈദികം ആത്മാവിനും ( ഗുരുദേവൻ )
@ushamenon2445
@ushamenon2445 2 ай бұрын
Agree...
@raginiragini928
@raginiragini928 3 жыл бұрын
Very good 👍👏👌
@sobhaguptha2374
@sobhaguptha2374 Жыл бұрын
ഹൃദ്യം. കാര്യമാത്രപ്രസക്തം
@sushilashivaprasad6908
@sushilashivaprasad6908 3 жыл бұрын
🙏വളരെ നല്ല പ്രഭാഷണം ഇതു പോലെ ഉള്ള പ്രഭാഷണം ഇനിയും ഇടണം 🙏👏👏👏
@sushilashivaprasad6908
@sushilashivaprasad6908 3 жыл бұрын
🙏👏🌷🌷
@shinesreemangalam182
@shinesreemangalam182 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@valsaladivakaran2197
@valsaladivakaran2197 2 жыл бұрын
ശ്രീ നാരായണ ഗുരു ദേവൻ
@kunjumolrajan3145
@kunjumolrajan3145 Жыл бұрын
ഇനിയും അങ്ങയുടെ പ്രഭാക്ഷണം കേൾ അവാന്നും ഈ യു ഇതു പോലുള്ള പ്രഭാക്ഷണം നടത്തുവാനും എന്നും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്തിക്കുന്നു
@sobhanarajan5049
@sobhanarajan5049 3 жыл бұрын
വളരെ നല്ല പ്രഭാഷണം
@radharavindran4776
@radharavindran4776 3 жыл бұрын
വളരെ നല്ല പ്രഭാഷണം
@miamsu3210
@miamsu3210 3 жыл бұрын
പ്രഭാഷണം ഒരു കലയാണ് അത് ജനങ്ങളുടെ ഹൃദയത്തിൽ എത്തിക്കുമ്പോൾ നല്ല പ്രഭാഷകൻ ആയി. താങ്കൾ നല്ലരോ പ്രഭാഷകൻ ആണ് , 👏👏👏
@bebaskitchen8880
@bebaskitchen8880 2 жыл бұрын
Good speach veendum predhishikunnu
@gireeshkumar249
@gireeshkumar249 Жыл бұрын
മഹാ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@chinchuk.p9463
@chinchuk.p9463 Жыл бұрын
Q
@surendranp7578
@surendranp7578 3 жыл бұрын
നല്ല അറിവ് തരുന്ന ഒരു പ്രസംഗം ആയിരുന്നു.
@manjupadmanabhan1616
@manjupadmanabhan1616 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@shijisabu6857
@shijisabu6857 3 жыл бұрын
Gurudeva angu ente velichamanu
@PreethaP-ol4uz
@PreethaP-ol4uz 5 ай бұрын
Aniku eshamayi❤🤩👌👌
@VijayKumar-mt5to
@VijayKumar-mt5to 3 жыл бұрын
Is there any possibility of getting the phone number of Dhawan dharan Vaidyan.
@sobhanapavithran352
@sobhanapavithran352 2 жыл бұрын
എത്ര ഹൃദ്യമായ പ്രഭാഷണം.ഇനിയും ഇതുപോലുള്ള വാക്കുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ.
@geethamukundan8024
@geethamukundan8024 2 жыл бұрын
@a w
@haridastt1051
@haridastt1051 3 жыл бұрын
Very Good. 🙏 ഗുരുദേവന്റെ അനുഗ്രഹിക്കട്ടെ 🙏
@jayasreeanil3741
@jayasreeanil3741 3 жыл бұрын
ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏
@PreethaP-ol4uz
@PreethaP-ol4uz 5 ай бұрын
Nalla prabashanam♥️
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
Pranamam 🙏
@reghup.r3885
@reghup.r3885 3 жыл бұрын
Very good knowledgeable speech.🙏🙏🙏
@smithasreelal8594
@smithasreelal8594 Жыл бұрын
ഗുരുദേവാ... ഭഗവാനേ.... അനുഗ്രഹിക്കണേ.....
@ashaunni2606
@ashaunni2606 2 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന വൈദ്യർക്ക് നന്ദി.വൈദ്യരെ കാണാൻ ബുക്ക് ചെയ്യണോ
@sudhamr3106
@sudhamr3106 2 жыл бұрын
ഇത്രയും നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ അതിവ സന്തോഷം അറിയിക്കുന്നു. ഇനിയും കൂടുതൽ അറിവുകൾക്കായി കാതോക്കുന്നു🙏🙏🙏🙏🙏
@lakshmik379
@lakshmik379 2 жыл бұрын
iiiiiiiiiiiiiiiiiiii 11:1iiiiiiiiiiiiiiii
@SK-yd8gk
@SK-yd8gk 3 жыл бұрын
Kanansudaranananallo Jaigurudev
@VijayKumar-mt5to
@VijayKumar-mt5to 3 жыл бұрын
Thank you very much for sharing very valuable information. I would like to have phone number of Vyadhiji.
@shinekumar3157
@shinekumar3157 Жыл бұрын
എന്റെ നാടുകാരനാണ് വൈദ്യൻ അതെ കത്തിന്റെ കയ്യിന്ന് മരുന്ന് കഴിച്ചിട്ടുണ്ട്. വളരെ ഫലഭത്താണ് 🥰
@prasadraghavan5286
@prasadraghavan5286 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം. സാറിന് ഗുരുദേവന്റെ അനുഗ്രഹം തീർച്ചയായും കിട്ടിയിട്ടുണ്ട്. അടുത്ത വർഷവും സാറിന്റെ പ്രഭാഷണം കേൾക്കാൻ ഗുരുദേവന്റെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു. ഓം ശ്രീ നാരായണ പരമഗുരവേ ന:മ.
@prabhavathi4210
@prabhavathi4210 3 жыл бұрын
Good.mesage.guru sami whatsapp number tharamo kanyakumari district tamilnadu pechippara saga
@pradeeshn2101
@pradeeshn2101 10 ай бұрын
🙏
@jainms8794
@jainms8794 2 жыл бұрын
ഹൃദ്യമായ പ്രഭാഷണം.. ഗുരു കടാക്ഷം
@SureshBabu-fz1ln
@SureshBabu-fz1ln 3 жыл бұрын
വൈദ്യന്റെ mob നമ്പർ ലഭിക്കുമോ
@venups3053
@venups3053 Жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്നു തരണം
@shajukundoli590
@shajukundoli590 3 жыл бұрын
വളരെ സന്തോഷം നൽകുന്ന പ്രഭാഷണം 🙏🙏🙏
@deviprabha8498
@deviprabha8498 2 жыл бұрын
👍👍👍👍
@syamalas2257
@syamalas2257 2 жыл бұрын
Very good presentation🙏👍
@sarasaak718
@sarasaak718 3 жыл бұрын
🙏🙏om sree narayana parama guruve namah 🙏🙏
@damodarann716
@damodarann716 Жыл бұрын
Excellent prabhashanam
@lethaprasad7505
@lethaprasad7505 3 жыл бұрын
ഇത്രയും നല്ല അറിവുകൾ തന്ന അങ്ങേക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു 🌹🙏🙏🌹അങ്ങേക്ക് ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🌹🌹🙏🙏🌹🌹
@shalipm1907
@shalipm1907 3 жыл бұрын
@Gurupadham TV, I would like to get the Dhanwandran vydyan sir number.
@lakshminair536
@lakshminair536 2 жыл бұрын
Om srinarayanaguruve nama
@sowparnika316
@sowparnika316 2 жыл бұрын
Enikk ee vydhyaruda phone number onnu kittumo..? 🙏
@MattyMol
@MattyMol 3 ай бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏
@kuttsvlogsandfunnys5449
@kuttsvlogsandfunnys5449 2 жыл бұрын
വളരെ നല്ല പ്രഭാഷണം
@jyothinarayanan8366
@jyothinarayanan8366 Жыл бұрын
Meaningful preach ❤
@rekhamanoj6670
@rekhamanoj6670 3 жыл бұрын
ᴠᴀʟᴀʀᴀ ɴᴀʟʟᴀ ᴩʀᴀʙᴀꜱʜᴀɴᴀᴍ 🙏🙏🙏🙏🙏
@manmadhanthankappan6927
@manmadhanthankappan6927 2 жыл бұрын
Very good Congratulations Sir.
@cvrajanrajan4754
@cvrajanrajan4754 Жыл бұрын
വൈദ്യരുടെ നമ്പര് തരുമോ
@rajuegi2129
@rajuegi2129 3 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@syamalalochanan5835
@syamalalochanan5835 3 жыл бұрын
🙏🙏🙏
@prasanthvavachi8549
@prasanthvavachi8549 3 жыл бұрын
🙏🙏🙏
@rajanibijubiju8682
@rajanibijubiju8682 Жыл бұрын
വളരെ നല്ല പ്രഭാഷണം
@sujashibu4073
@sujashibu4073 2 жыл бұрын
🙏🙏🙏 Sir prarthnyod nannmkal nerunnu 🙏🙏🙌🙏🙏
@syamalamh4830
@syamalamh4830 3 жыл бұрын
Pranamam
@sudhasoman1571
@sudhasoman1571 2 жыл бұрын
Very good .Thank you sir 🙏🙏
@Nature_scenes55
@Nature_scenes55 3 жыл бұрын
Sory nalla prasagam. Oru prathyka kazhive. Kettirukan thonnunni samarpida jeevidam.
@mggopalan7492
@mggopalan7492 3 жыл бұрын
Valare nalla prabhaashanam👌
@leelasukumaran7765
@leelasukumaran7765 Жыл бұрын
Manassu ullavar undo guru
@vishwanathvasu1167
@vishwanathvasu1167 2 жыл бұрын
Vishawnatha, vasu, Nair, Coorg, 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@syamalasasidharan3830
@syamalasasidharan3830 2 жыл бұрын
പ്രണാമം സർ !!!
@bhaisuvirthan5917
@bhaisuvirthan5917 3 жыл бұрын
Very good
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН