നമസ്കാരം. ഭയങ്കര സന്തോഷമായി. പ്രഭാഷണം കേട്ടത് കണ്ണൊക്കെ നിറഞ്ഞു ഗദ്ഗത തോ ടുകൂടിയിട്ടാണ് ഞാൻ ഇതിൻറെ അവസാനം കേട്ടിട്ടുള്ളത് എന്തായാലും ഗുരുദേവന് പ്രണാമം അർപ്പിക്കുന്നു ഈ പ്രഭാഷകന് സർവ്വൈശ്വരങ്ങളും ഭഗവാൻ നൽകട്ടെ എന്ന് ആശിക്കുന്നു
@vinidileep9599 Жыл бұрын
രോമാഞ്ചം ഉണ്ടായി അങ്ങ്ടെ പ്രഭാഷണം കേട്ട് നന്ദി നന്ദി നന്ദി
@sudhareghu7302 жыл бұрын
Gurupadam TV വളരെ വലിയ കാര്യമാണ് ചെയ്യുന്നത്. ഒത്തിരി അറിവുകൾ പ്രദാനം ചെയ്യുന്ന ഇത്തരം പ്രഭാഷണങ്ങൾ ഗുരുദേവനെ അറിയേണ്ടവർക്ക് അമൃത് പോലെയാണ്. Vijayalal sir - നും gurupadam ടിവിക്കും കോടി കോടി നമസ്ക്കാരം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajiaravindklm2 жыл бұрын
ആദ്യമായി ഗുരുവിനെ കുറിച്ച് കേട്ടു കണ്ണുനിറഞ്ഞുപോയതു.ഒരുപാടു അവസരങ്ങൾ മുന്നിൽ വന്നിട്ടും അറിയാതെ പോയഗുരുവിനെ മുന്നിനിൽ നിർത്തി പറഞ്ഞുമനസിലാക്കി അടുത്ത് അറിഞ്ഞു മനസിലാക്കിത്തന്നതിന്.ഈ വീഡിയോ ലിങ്ക് എനിക്ക് അയച്ചുതന്ന കുട്ടുകാരിക്കും താങ്കളോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.❤🙏🙏🙏🙏🙏🙏
@vijayalekshmipavanasudheer40242 жыл бұрын
വിജയലാൽ സർ പ്രണാമം. അറിയാതെ കൈ കൂപ്പിപോയി 🙏🙏. കണ്ണും നിറഞ്ഞു. ആദ്യമായാണ് അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത്. ഭഗവാനെ ഒരുപാട് അറിഞ്ഞു. അങ്ങ് പറഞ്ഞതുപോലെ കൂടേ തന്നെ ഉണ്ട്. ഉറപ്പാണ്. ഇങ്ങു തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലിരുന്നു കേൾക്കാൻ അനുഗ്രഹിച്ച എന്റെ ഭഗവാന് കോടി പ്രണാമം. ഇതിനു അവസരം ഉണ്ടാക്കിത്തന്ന അനീഷിന് എല്ലാ അനുഗ്രഹവും ഭഗവാൻ കനിയട്ടെ 🙏🙏
@subusdreams Жыл бұрын
ശ്രീനാരായണ പരമ ഹംസൻ
@sumaprakasan47002 жыл бұрын
വിജയലാൽ സാറിന്റെ പ്രഭാഷണം കേട്ടാൽ ഒരു തീർഥയാത്ര ചെയ്യുന്ന അനുഭവം ഉണ്ടാകും. മഹാഗുരുവിന്റെ തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണിൽ നമ്മുടെ കാൽ പാദങ്ങൾ പതിഞ്ഞ അനുഭവം. ഗുരുവിനെ നേരിൽ കണ്ട അനുഭൂതി, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കണ്ടു. ഗുരുവിന്റെ ശിഷ്യന്മാരെ കണ്ടു. പല അറിവുകളും സാറിന്റെ വാക്കുകളിൽ കൂടി കണ്ടും, കേട്ടും അറിഞ്ഞു. മനസ്സ് നിറഞ്ഞ്, കണ്ണുകൾ നിറയുന്ന അനുഭവം. ഈ അനുഭൂതി സമ്മാനിച്ച സാറിന്, ഗുരുപദം T. V ക്ക് പ്രണാമം 🙏🙏🙏🙏🙏
@sathyavathykg2 жыл бұрын
ഞാനും ഒരു ശ്രീനാരായണ ഭക്തിയാണ് ഗുരുവിനെ പറ്റി ഇപ്പോഴാണ് കൂടുതൽ അറിവ് കിട്ടിയത് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayalekshmiraghunath96582 жыл бұрын
അത്യുജ്ജ്വലം വിജയലാൽ സർ. ഏതോ ഒരു നിമിത്തം പോലയാണ് ഈ പ്രഭാഷണ വീഡിയോ കൺ മുന്നിലേയ്ക്ക് വരുന്നത്. സ്കൂൾ കാലത്ത് അങ്ങയുടെ ശിഷ്യയായിരിക്കാൻ കഴിഞ്ഞത് എന്നും അഭിമാനത്തോടെയാണ് സ്മരിച്ചിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഏറെ അഭിമാനം, ആനന്ദം. സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന ആ കാലത്ത്, ഒരു നോട്ടുബുക്കും തുറന്നു വച്ച് സാർ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കും. സിലബസിനു പുറത്ത് സാർ പറയുന്ന കാര്യങ്ങൾ കുറിച്ചു വയ്ക്കാനാണിത്. ഏത് വിഷയ വിജ്ഞാനവും അനർഗള -നിർഗളമൊഴുക്കുന്ന വിദ്യാവാചസ്പതി. ഒന്നാന്തരം റഫറൻസാണ് സാറിന്റെ ഓരോ ക്ലാസും. ബ്രഹ്മജ്ഞാനത്തിന്റെ മറുകര തൊട്ട ശ്രീനാരായണൻ എന്ന ജ്ഞാനഗുരുസാഗരത്തെയറിയാൻ, വർഷങ്ങൾക്കിപ്പുറം ലൗകിക ഗുരുവിലൂടെ വഴി കാണിച്ചു തന്ന ആ പരമസത്തയ്ക്കു മുന്നിൽ പ്രണമിയ്ക്കാനാവുന്നല്ലോ എന്ന ചാരിതാർത്ഥ്യം. ഗുരുദർശനങ്ങളിൽ ലളിതമായ് പറഞ്ഞുവച്ചിരിക്കുന്ന വൈദികസാരത്തെ വെളിപ്പെടുത്തിയതിന് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കാളിദാസവിരചിതമായ ശ്യാമളാദണ്ഡകം ചൊല്ലിത്തന്ന ആ വാണീ പ്രസാദം എന്നും പ്രോജ്ജ്വലിക്കട്ടെ.
@rajappankumaran59292 жыл бұрын
അറിവും ഭക്തിയും ഒരുപോലെ നൽകി ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു ഇദ്ദേഹത്തെ. ദീർഘായുസ്ണ്ടക്കട്ടെ അറിവില്ലാത്ത ആയിരങ്ങളെ ഗുരുവിലേക്കു ആനയിക്കാൻ. 🙏🌹🙏🌹🌹🌹🌹
@sujathamohan81572 жыл бұрын
വളരെ.മനോഹരം..സർ
@geetamtv2774 Жыл бұрын
🙏🙏🙏
@sasidharansasidharan.v87932 жыл бұрын
താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇടയായത് ഭാഗ്യമായി കരുതുന്നു . വയൽവാരം കുടുംബാംഗങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു . വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു . അങ്ങയുടെ ആയുരാരോഗ്യത്തിനായി ഗുരുദേവനോട് പ്രാർത്ഥിക്കുന്നു .
@sushmavidyadharan74252 жыл бұрын
അനുഭവിയാതറിവീല അഖണ്ഡമാം ചിദ്ഘനം .......... അനുഭവിച്ചറിഞ്ഞ് പകർന്നു നല്കുന്ന അറിവ്... നമോവാകം ജീ..
@SanthoshSRpumpssystem Жыл бұрын
ഗുരുദേവനെ നേരിൽ കാണാൻ കഴിഞ്ഞതുപോലെ ഒരു അനുഭൂതിയായിരുന്നു താങ്കളുടെ പ്രഭാഷണം. ഒരായിരം അഭിനന്ദനങ്ങൾ🙏🏼 ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudhareghu7302 жыл бұрын
ഒരു മണിക്കൂർ 35 മിനിറ്റു നേരമുള്ള ഒരു പ്രാർത്ഥന പോലെ അനുഭവപ്പെട്ടു ഈ പ്രഭാഷണം. ഇന്ന് ഇനി പ്രാർത്ഥന ആവശ്യമില്ല🙏🙏🙏🙏🙏🙏🙏🙏
@sumeshsudhakaran14612 жыл бұрын
വളരെ ലളിതമായ ഭാഷയിൽ ഹൃദയത്തിൽ നിന്നും ഗുരുവിനെ പറ്റി പറയാൻ കഴിയുന്ന അപൂർവ്വം വ്യക്തികളിൽ ഒരാൾ ആണ് താങ്കൾ... ഇനിയും ഒരു പാട് വേദികളിൽ ഗുരുവിനെ മറ്റുള്ളവർക് പകർന്ന് കൊടുക്കാൻ സാധിക്കട്ടെ
@aswathiprasad75372 жыл бұрын
ഇത്രയും ഗംഭീരമായ, ഭക്തിനിർഭരമായ ഒരു പ്രഭാഷണം ഇതുവരെ കേട്ടിട്ടില്ല, പ്രണാമം സർ 🙏
@shylaravi92052 жыл бұрын
ശ്രീ നാരായണ പരമഗുരവേ നമഃ വളരെ ഹൃദയ സ്പർശി യായ പ്രഭാഷണം. നമസ്തേ സർ 🙏
@syamalamh48302 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏. വളരെ നല്ല പ്രഭാഷണം 👌👌
@sivadasansiva43512 жыл бұрын
ഇത് ഒരു അനുഗ്രഹീത വ്യക്തിത്വം തന്നെ!! ഒരു മഹാ ഭാഗ്യം തന്നെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്. അങ്ങുന്നിനു ഗുരുദേവ കൃപ എന്നെന്നും ഉണ്ടാകും. 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️💐💐💐💐💐
@prasannakumarimk983 Жыл бұрын
ശമന
@letharaju3592 жыл бұрын
അഭിമാനം തോന്നുന്നു എന്റെ കൂട്ടുകാരാ വിജയലാൽ. താങ്കളുടെ കൂടെ പഠിക്കാൻ സാധിച്ചതിൽ. ഒന്നും പറയാനില്ല. അഭിനനന്ദനങ്ങൾ.ഗുരുവിലേയ്ക് കൂടുതൽ അടുക്കാൻ സാധിച്ചു. നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹
@SalilaSanthosh-mj7lp4 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@shefnashahnas Жыл бұрын
കഴിഞ്ഞ 4 വർഷം ആയ് മഹാ ഗുരുവിനേ പഠിക്കുന്നു..good speach.sir
@veenanath2792 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പ്രഭാഷണം 🙏🙏
@sudhakarann.c50232 жыл бұрын
പ്രണാമം സഹോദരാ വിജയ് ലാൽജീ 🙏🙏ശ്രീ നാരായണ പരമഗുരുവിൻ്റെ ധർമ്മ പ്രചാരകൻ ആയി നീണാൾ വാഴട്ടെ 🙏🙏
@bijiraju154 Жыл бұрын
ഗുരുദേവനെപ്പറ്റി ഇത്രയും വിലപ്പെട്ട അറിവുകൾ പങ്കുവെച്ച സാറിനു പ്രണാമം 🙏🏻
@skgangadharan2 жыл бұрын
ഓം ഭഗവൻ ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
@sathyravindran9342 жыл бұрын
ആത്മാവിൽ നിന്ന് വന്ന ആർദ്രത നിറഞ്ഞ പ്രഭാഷണം പ്രണാമം
@muraleedharan.p97992 жыл бұрын
മഹത്തായ പ്രസംഗം -👏👏👏👏👏
@ushamurali35 Жыл бұрын
സർ കോടി കോടി പ്രണാമം സർ ഓം ശ്രീ നാരായണ പരമ ഗുരവേ nama
@ushamurali35 Жыл бұрын
കോടി നമസ്കാരം സർ എന്റെ ഗുരുദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayasreethankachan42 жыл бұрын
ഓം ശ്രീ നാരായണ പരമഗുരു വേ നമ:🙏 very good Speech
@bsdev22272 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ ഓം അഗ്രാഹ്യായ നമഃ ഓം ദേഹാത്മബുദ്ധി നിഹന്ത്രേ നമഃ 🙏👍
@mkjohnkaipattoor68852 жыл бұрын
പറച്ചിയിൽ നിന്നു പണ്ട് പരാശര മുനി പിറന്നു മറ സൂത്രിച്ച മുനി കൈവർത്ത കന്യയിൽ. ( ജാതി നിർണയം ) നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടി ജാലവും നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രി ആയതും. ( ദൈവദശകം ശ്ലോകം 5 ) അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ അദ്വൈതാനുഭൂതി മനുഷ്യമനസ്സുകളിൽ ഉണർത്തിയ മഹാ ഗുരു ശ്രീനാരായണ ഗുരു. എന്ന്, ജോൺ മാങ്കൂട്ടത്തിൽ കൈപ്പട്ടൂർ. ഗുരുദേവൻ തൻ കൃതികൾ ഗ്രഹിക്കുവിൽ സുകൃതം ഭവിച്ചിടും സായൂജ്യം ലഭ്യമായിടും, സംശയമില്ലിതിൽ. 🙏🏽🙏🏽🙏🏽
@KumarKumar-f7c7b Жыл бұрын
Saarine kazhinja dhivasam neril kanan kazhiju ente bhagyam ,,namaskaram sir
@rajimolor61872 жыл бұрын
വാക്കുകളില്ല ... വാണീദേവിയുടെ വാക്വിലാസം പകർന്നു തന്ന ഭക്തിയുടെ അനുഭൂതി വിവരണാതീതം കൂപ്പുകൈകൾ🙏🙏
@deepasunil35082 жыл бұрын
Sir. പ്രണാമം 🙏🙏🙏
@shilaok33982 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: അറിവാണ് ഈശ്വരൻ - അറിവ് പകർന്ന് നൽകുന്നവർ ഗുരുക്കന്മാർ - ഗുരുദേവ നാമധേയത്തിൽ കോടി പ്രണാമം. പുകഴ്ത്തുന്നുഅങ്ങ് ഭഗവാനേ ജയിക്കുക......
@gireeshkumar2496 ай бұрын
🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
@shyamalasasidharan9052 жыл бұрын
പ്രണാമം സർ ! ഇതൊക്കെ നല്ല പ്രായത്തിൽ കേൾക്കാൻ പറ്റിയില്ലല്ലോ !!!
@beenarsuppar69542 жыл бұрын
നല്ല ഒരു പ്രഭാഷണം,
@ddview77752 жыл бұрын
സാദാരണ പ്രഭാഷണം കേൾക്കുന്നത് പോലെ അല്ല. പൂർണമായും ഗുരുവിൽ അലിഞ്ഞ അങ്ങേയുടെ മനസാണ് പറയുന്നത് 🙏
@mkjohnkaipattoor68852 жыл бұрын
മനുഷ്യമനസ്സുകളെ അദ്വൈതത്തിലേക്ക് ഉയർത്തുന്ന പ്രഭാഷണം. ചെവിയുള്ളവർ കേൾക്കട്ടെ, ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ. സമാധാനത്തിന്റെ മധുരിമ നുകരട്ടെ. അറിവും അറിഞ്ഞീടുമർത്ഥവും പുമാൻ തന്നറിവും ഒരാദി മഹസ്സു മാത്രമാകും വിരളത വിട്ടു വിളങ്ങുമാ മഹത്താം അറിവിൽ അമർന്നത് മാത്രമായിടെണം. ( ആത്മോപദേശശതകം ശ്ലോകം 4) ഞാൻ ആദി മഹസിന്റെ ഒരു കണം മാത്രം ( പാർട്ടിക്കിൾ ഓഫ് ഗോഡ് ) ഞാൻ ആത്മാവാകുന്നു, ഞാൻ അറിവാകുന്നു. ആ ഒരേ ആത്മചൈതന്യം ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന ഭാനുമാൻ ആകുന്നു. അപ്പോൾ എന്നിൽ നിന്നും അന്യമായി എന്താണുള്ളത്. ഒന്നുമില്ല. സർവ്വം ബ്രഹ്മമയം. ജീസസ് പറഞ്ഞു, ഞാനും പിതാവും( ജീവാത്മാവും പരമാത്മാവും ) ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കണം. But,.........
@shajistrivandrum55032 жыл бұрын
സൂപ്പർ പ്രസംഗം
@sivahari88062 жыл бұрын
സർ നമസ്തേ. ഞാൻ സ്വപ്ന. എനിക്കു പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഗുരുവിന്റെ അനുഗ്രഹം സാറിനും അനീഷ് സാറിനും എന്നുമുണ്ടാവട്ടെ. 🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏.
@rajanisanthosh1447 Жыл бұрын
You are great🙏🙏🙏
@indiravijayan88792 жыл бұрын
അറിവ് പറഞ്ഞു തന്ന സാറിന് നന്ദി
@sandhyasathyan5221 Жыл бұрын
ഓം സത്യ ഗിരേ
@sureshp2682 Жыл бұрын
എത്ര സുന്ദരം, എത്ര മനോഹരം.
@mallikal73372 жыл бұрын
ഓം....... ശ്രീ നാരായണ പരമ ഗുരവേ namaha
@sureshv70662 жыл бұрын
Share ചെയ്യും ....ഈ പ്രഭാഷണം എന്റെ മരണം വരെ.
@bijayakumark93062 жыл бұрын
Great Sir........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋💯💯
@sudarsanaakila24372 жыл бұрын
ഗുരുവേ നമ:❤❤❤
@slvmithran40272 жыл бұрын
Arivulla prabhashakan .thanks
@AnilKumar-mg1sw2 жыл бұрын
അനുഗ്രീത പ്രഭാഷണം
@sheelaat45952 жыл бұрын
OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏
@sudheendranv.ssudheendran3761 Жыл бұрын
ശ്രീമതി സുമാംഗി സദാശിവന്റെ മൊബൈൽ നമ്പർ ലഭിക്കുമോ.
@omanamani61852 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@Vedhudev Жыл бұрын
🙏🙏🙏🙏👍👍👍
@geethaak22252 жыл бұрын
Om sreenarayana paramaguravea namaha 👋👋👋👋👌👌👌🌹
@ashasanjay7518 Жыл бұрын
Sathythil sir kannu nirayunnu angayude prabhashanm kettittu🙏
@kings63652 жыл бұрын
Namikkunnu aa kal padhangalil🙏🙏🙏🌹🌹🌹💐💐
@vijivanand55732 жыл бұрын
Super🙏👍👍
@kaprassad9042 жыл бұрын
Sir 👏👏❤️❤️👏👏
@sureshv70662 жыл бұрын
Great 🙏🙏🙏🙏
@sandhyadeepakumar68322 жыл бұрын
ശ്രീനാരായണ പരമ ഗുരുവേ നമ
@radhakrishnanvt92592 жыл бұрын
Bhagavana ariyuvan ethrayum ethrayum Nella prabhashakar namukkundallo .kalkumbol santhoshavum abhimanavum.thonnunnu .gurupatham T .V .entay abhinandam.
@salilkumark.k91702 жыл бұрын
Supper Supper
@prasadraghavan80132 жыл бұрын
നിരന്തരം കണ്ണുകൾ നിറച്ചു കരയിച്ച പ്രഭാഷണം.
@visweswarygangadharan1924 Жыл бұрын
❤❤❤❤
@ChandraPrakash-oq1yg2 жыл бұрын
Ohm sreenarayana parama gurave namaha
@radhapolar4605 Жыл бұрын
നര രൂപം തറിച്ചഒരു പരമാത്മ സ്വരൂപനാം..തിരു നാരായണ ഗുരുത്വം, ശാഷ്ടാംഗം പിരണമിച്ചിടാം. !
ഗുരുദേവന്റെയും ബുധഭഗവാന്റെയുമൊക്കെ കൂടെ മുഹമ്മദിനെ ചേർക്കേണ്ടിയിരുന്നില്ല ഹേ..
@snehashekhar74682 жыл бұрын
🙏🌹Sir,
@remababu376219 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@S-ue3mp2 жыл бұрын
വെളിച്ചം തെളിയട്ടേ..... 🙏
@unnikuttangaming...3012 жыл бұрын
👍🏻👍🏻🙏🏻🙏🏻
@madhuashokan43322 жыл бұрын
🙏🙏🙏❤️❤️❤️
@prasadraghavan80132 жыл бұрын
ഗുരു അറിവിന്റെ കവാടം ആണ്,ആ കവാടത്തിന്റെ മുന്നിൽ പകച്ച് നിൽക്കുകയാണ് ശ്രീ നാരായണീയർ എന്ന് അഭിമാനിക്കുന്ന നമ്മൾ ആ കവാടത്തിന്റെ അകത്തേക്ക് ഒന്നു പാദം വയ്ക്കുക എന്ന ആഗ്രഹം സാധിച്ചു തരണമേ ഭഗവാനേ.
@theerthampurification98572 жыл бұрын
ഒരു യോനി ഒരാകാരം ഒരു ദേദവു മില്ലിതിൽ
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏
@KumarKumar-f7c7b Жыл бұрын
Thasildhar aanu sir ,,namaskaram sir ,,njan ktpna saghayle oru eliya sreenarayineyan aanu
@rajeevk43232 жыл бұрын
🙏🌹👌😁💛💯🎁
@baburajanpk1216 Жыл бұрын
Chithambara kshethram karamuk
@sreejacd20952 жыл бұрын
അന്ധവിശ്വാസം പ്രചരിപ്പിക്കലോറ മൂർത്തേന്തന്ന പദം ഭാഷയിൽത്തമമായി പ്രായോഗിക്കുന്നത് ന്ന ശാന്ണ്ട്. അത്തലത്തശയം വച്ച പിടിച്ചുണ്ടോ' എല്ലാമൊരുത്വയ്റീപ്പിഴപ്പ്
ഈ expression ഉം ഇമോഷൻസും ഭാവാഭിനവും ഒക്കെ പ്രഭാഷണത്തിനായി ചെയ്യുന്നതാണോ അതോ സ്വാഭാവികമായി സംഭവിക്കുന്നതാണോ? ആ മനസിലാകുന്നില്ല. രണ്ടാമത്തേത് എങ്കിൽ സൂപ്പർ
@sreekanthsnair2671 Жыл бұрын
പ്രസംഗം ഒന്നും പ്രവർത്തി മറ്റൊന്നും നടത്തുന്ന വ്യക്തി😌
@SobhaNv-yi5xr Жыл бұрын
Bhagavnekaikooppunnu
@vasudevantk1363 Жыл бұрын
സാറ് പറഞ്ഞതൊക്കെ ശരി പക്ഷെ ഖുർആൻ എന്താണെന്നു ഒന്ന് വായിച്ചു നോക്കിയിട്ട് കാര്യങ്ങൾ അറിഞ്ഞിട്ട് പറഞ്ഞാൽ നന്ന്
@sreejacd20952 жыл бұрын
asmsnuinoals onême, em'morssonsson's
@madhusudhananmadhu9493 Жыл бұрын
പ്രവർത്തനതിലൂടെ നമ്മുടെ സഹോദരങ്ങൾക് സുഖം, ജീവിതസ്യകാരിയങ്ങൾ കിട്ടുന്നുടോ.
@ManojKumar-ur5dr2 жыл бұрын
Sir നമസ്തേ...🙏 അറിവിന്റെ നിറകുടമായ അങ്ങയെപ്പോലുള്ള ഗുരുഭക്തന്മാരെയാണ് ഇനിയുള്ള കാലം നമ്മുടെ ഇളം തലമുറയ്ക്ക് ആവശ്യം. Contact number തരുമോ.. എനിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ട്. അഭിനന്ദനങ്ങൾ... 🌹❤️
@ashokanpv55212 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@bindhuts70322 жыл бұрын
Om sreenarayaparamaguruve namaha
@tnsvision9857 Жыл бұрын
🙏🙏🙏🙏🙏💕💕💕💕
@praseethasanthappan88392 жыл бұрын
Om shree narayana parama guruve namaha
@vatsalap1561 Жыл бұрын
Ohm Shree narayana parama gurave namaha
@KumarKumar-f7c7b Жыл бұрын
Thasildhar aanu sir ,,namaskaram sir ,,njan ktpna saghayle oru eliya sreenarayineyan aanu