ദീപാർപ്പണം #89 |Deeparpanam |SreeNarayana Guru|N. Kumaranashan | Gurupadham TV

  Рет қаралды 44,104

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 87
@sudhakarannambily4278
@sudhakarannambily4278 3 жыл бұрын
പേരു പോലെ തന്നെ സൗമ്യതയാർന്ന പ്രഭാഷണം പരമഗുരുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഈ യാത്രയിൽ ഉടനീളം നിറഞ്ഞ് നിൽക്കട്ടെ
@bosenc4868
@bosenc4868 3 жыл бұрын
ശ്രീമതി സൗമ്മ്യ അനിരുദ്ധന്റെ ഭക്തി സാന്ദ്രമായ ആലാപനത്തിനാൽ തെളിഞ്ഞ ദീപ പ്രഭയിൽ മനസ്സ് പൂർണ്ണമായും ലയിച്ചുപോയി. ശ്രീമതി സൗമ്മ്യ അനിരുദ്ധന്റെ പല അവതരണശൈലികളും ഗുരുദേവന്റെ അനുഗ്രഹം വ്യക്തമാക്കുന്നു. നൻമ്മകൾ നേരുന്നു. 🙏🌹
@vkprabha
@vkprabha 3 жыл бұрын
ഞാനെന്നും വളരെ ബഹുമാനത്തോടെയും ആരാധനയോടും കൂടി ആണ് ഈ സഹോദരിയുടെ ഗുരുവിൻ്റെ കൃതികളുടെ ആലോപനങ്ങൾ കേൾക്കുന്നത്. എൻ്റെ ഹൃദയത്തിലേക്ക് ഗുരു കയറിയിരിക്കുന്നതിന് ഈ സഹോദരിയുടെ പ്രഭാഷണവും പാരായണവും ഒത്തിരി സഹായിച്ചിട്ടുണ്ട്. പരമകാരുണികനായ ഗുരു ദേവൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. ഞാൻ ഈ ആലാപനങ്ങൾ കേൾക്കുമ്പോഴെല്ലാം ആലോചിക്കാറുണ്ട് ശ്രീമതി സൗമ്യയുടെ കുടുംബം ഗുരുവിനാൽ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടതാണെന്ന്. ഇതൊക്കെ ഒരു മുൻ ജന്മ സുഹൃതം. ഓം ശ്രീ നാരായണ പരമ ഗുരുവെ നമഃ
@omanaroy1635
@omanaroy1635 4 ай бұрын
അതിമനോഹരമായ ആലാപനം.
@vijayanmr8661
@vijayanmr8661 2 жыл бұрын
ഓം ശ്രീ നാരായണ ഗുരുദേവൻ ശരണം
@Anjali-id4hu
@Anjali-id4hu 3 жыл бұрын
സൗമ്യ ചേച്ചി..... ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട് 🙏🙏🙏 ഗുരു അനുഗ്രഹിക്കട്ടെ 🙏🙏
@soumyapradeep2025
@soumyapradeep2025 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
. വളരെ മനോഹരവും ഭക്തി ഉളവാക്കുന്നതു മാകുന്നു 🙏🏻
@kunjumolomanakuttan4742
@kunjumolomanakuttan4742 9 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@raveendranedathadanayyappa2964
@raveendranedathadanayyappa2964 Жыл бұрын
Om Sree Narayana Parama Guruve Namah Om Namo Narayana Guru Swami Saranam Saranam Saranam Saranam
@anilkumarvidyadharan842
@anilkumarvidyadharan842 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഗുരു പദം TV യ്ക്കും അതിൻ്റെ സാരഥി ശ്രീ അനീഷിനും അനുമോദനങ്ങൾ , ഗുരുദേവാനുഗ്രഹ വർഷം ചൊരിയട്ടെ ,ഈ ഉദ്യമത്തിന്
@GURUPADHAMTVONLINE
@GURUPADHAMTVONLINE 3 жыл бұрын
നന്ദി 🙏🙏
@anilbhaskar1971
@anilbhaskar1971 3 жыл бұрын
ഓം അഖണ്ഡ സച്ചിദാനന്ദ സ്വരൂപായ നമഃ .
@ഗുരുദേവസ്മരണകൾരമേഷ്മലയാറ്റൂർ
@ഗുരുദേവസ്മരണകൾരമേഷ്മലയാറ്റൂർ 3 жыл бұрын
വളരെ ഭംഗിയായിരിക്കുന്നു. ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകും🙏🙏🙏
@unnir9248
@unnir9248 3 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്
@bsdev2227
@bsdev2227 3 жыл бұрын
ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@manojchellappan9689
@manojchellappan9689 3 жыл бұрын
🌹🌹🌹
@manojchellappan9689
@manojchellappan9689 3 жыл бұрын
🌹🌹🌹
@salimpn1038
@salimpn1038 2 жыл бұрын
സൗമ്യക്ക് ഗുരുദേവന്റെ അനുഗ്രഹമുണ്ടാകട്ടെ കോടിക്കണക്കിന് ശ്രീ നാരായണിയർ അർത്തം അറിഞ്ഞ് പ്രാത്ഥിക്കട്ടെ
@reshmasobin1052
@reshmasobin1052 3 жыл бұрын
Aaaa vaakukal ennum, ente ullil jwalich nilkum......fulll positive feeling aaanu
@thulaseedharanmankattilkes9659
@thulaseedharanmankattilkes9659 3 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏 തൃപ്പാദങ്ങൾ എപ്പോഴും കൂടെ ഉണ്ടാവട്ടെ 🌹🔥🔥💕
@sindhubenny3181
@sindhubenny3181 3 жыл бұрын
നമസ്തേ സൗമ്യ ജീ നല്ല പ്രഭാഷണം ഓരോ വാക്കിലും ഭഗവാൻ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹം നിറഞ്ഞു നില്ക്കുന്നു
@jeelaa4109
@jeelaa4109 3 жыл бұрын
മനോഹരം
@prasadkaimaparambil1379
@prasadkaimaparambil1379 3 жыл бұрын
സൗമ്യ അനിരുദ്ധന് അഭിനന്ദനങ്ങൾ 🙏🙏
@reghunathanvijayakumar8783
@reghunathanvijayakumar8783 3 жыл бұрын
What a nice presentation simple humble knowledge full !👍🙏
@indupraphullakumar7518
@indupraphullakumar7518 3 жыл бұрын
Perupole thanne sowmyathayarnna prabhashanam..ithu thanneyaa ente manassilum vannathu.
@mohandaspurushothaman8619
@mohandaspurushothaman8619 3 жыл бұрын
ഒാം ശ്രീനാരായണ പരമഗുരവേ നമഃ
@bijichandran23
@bijichandran23 3 жыл бұрын
🙏🙏🙏
@shanmughanp9809
@shanmughanp9809 2 жыл бұрын
നല്ല സ്വരമാധുര്യവും ആലാപനവും നന്ദി നമസ്കാരം
@sumanakt7599
@sumanakt7599 Жыл бұрын
🙏🙏🙏🙏
@rethilkumarks4294
@rethilkumarks4294 3 жыл бұрын
ഗുരു ചരണം ശരണം.
@krishnanv7244
@krishnanv7244 2 жыл бұрын
ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏
@rajeevanm4033
@rajeevanm4033 Жыл бұрын
സൗമ്യം! ദീപ്തം!
@somansoman912
@somansoman912 2 жыл бұрын
Om Sree narayana parama guruve namaha
@chithrasobhana7535
@chithrasobhana7535 3 жыл бұрын
Guru grace 🙏🙏🙏🙏
@sarithaks5645
@sarithaks5645 3 жыл бұрын
Very good presentation 👍👍
@revathyarun3620
@revathyarun3620 14 күн бұрын
❤❤
@ushasharma-ud6sq
@ushasharma-ud6sq 3 жыл бұрын
Om sreenarayana parama gurave namaha 🙏🙏
@user-nj5ut5yc8h
@user-nj5ut5yc8h Жыл бұрын
Very good soumya ഒരു സംശയം അൽപ്പമെങ്കിലും കഴിഞ്ഞു അതിഇൻ ആണോ ഇതിന് ആണോ
@padyapaani4459
@padyapaani4459 2 жыл бұрын
തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ!
@premankb8627
@premankb8627 3 жыл бұрын
Om namo gurudeva 🎉🎄💥🌹🔵🔵🚩🚩🚩
@ratheeshkumar1073
@ratheeshkumar1073 3 жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ, എന്നിരുന്നാലും ഒരു കാര്യം സൂചിപ്പിക്കട്ട ഞങ്ങളൊക്കെschool ൽ പഠിക്കുമ്പോൾ കേട്ടത് - കമാരനാശാൻ എന്നായിരുന്നു' എൻ.കുമാരനാശാൻ എന്ന് പറയുമ്പോൾ, ഈ പേരിൽ രണ്ടാളുകളുണ്ടോ എന്ന് തോന്നിപോകുന്നു തെറ്റായി പോയെങ്കിൽ ക്ഷമിക്കുക. എല്ലാവരേയും ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@soumyaebabu4820
@soumyaebabu4820 3 жыл бұрын
N initial ആണ്. N for Narayanan
@sivadasansiva4351
@sivadasansiva4351 3 жыл бұрын
Thank you teacher 💐💐💐🕉️🙏
@rajakrishnanpayyannur5886
@rajakrishnanpayyannur5886 7 ай бұрын
🎉
@sajithakumarisudhi2373
@sajithakumarisudhi2373 Жыл бұрын
Namikkunnu
@shilajareghunath7756
@shilajareghunath7756 2 жыл бұрын
Chechi super
@shyamalaappu319
@shyamalaappu319 2 жыл бұрын
നല്ല പ്രഭാഷണം അറിവിന്റെ ആഴങ്ങളിൽ നിന്ന് ഗുരുദേവാനുഗ്രഹത്താൽ മഹത്തായ "ദൈവദശക"ത്തിലൂടെ"ദീപാർപ്പണം" അതിന്റെ മതിതീരാത്ത വിശദികരണം ഗുരുദേവ ഭക്തരിൽ എത്തിച്ചത് .....ഗുരുദേവാനുഗ്രഹം എപ്പോഴും കൂടെ തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Ayamathma
@Ayamathma 3 жыл бұрын
Cool ആയി പാടുക emotional over ആകുന്നു
@sujathaas5964
@sujathaas5964 3 жыл бұрын
Namasthe
@sujathas2354
@sujathas2354 3 жыл бұрын
Good morning mam
@shibusasidhar6614
@shibusasidhar6614 3 жыл бұрын
good
@gopinadh.p.v.727
@gopinadh.p.v.727 3 ай бұрын
എസ്.എൻ.ഡി.പി ഗുരുമന്ദിരങ്ങളിൽ പ്രഭാഷണം നടത്തുമോ? Ph. No: ?
@shylajamk1878
@shylajamk1878 3 жыл бұрын
🙏🙏🙏🙏👌
@lethaprasad7505
@lethaprasad7505 3 жыл бұрын
🌹🌹🌹🙏🙏🙏👍👍👍🌹🌹🌹🙏
@remababu3762
@remababu3762 2 жыл бұрын
👍👍👍👍👍👍👍👍👍
@mohanankn7630
@mohanankn7630 Жыл бұрын
ഭാവബന്ധമൊടു = ? സ്തേമയാർന്ന = ?
@pkmshankar6489
@pkmshankar6489 3 жыл бұрын
താങ്കളുടെ ഈ പാരായണം or പ്രഭാഷണം നന്നായി. പക്ഷേ നിങ്ങള്‍ ഈ പരിപാടി കൊണ്ട് ഉദേശിക്കുന്നത് എന്താ ജോൺ സ്വാമി മാരെ കാണിച്ച് ഈ ഴ വ സാമുദാ ത്തി ന്റെ അടിവേരുകള്‍ ഇള ക്കാ ന്‍ ആണോ അതോ മത പരിവര്‍ത്തന ത്തി ല്‍ കൂടി ഹിന്ദു വിന്റെ ശവ ദാഹം നടത്താനോ...... ശ്രീ നാരായണ ഗുരു ആരെ എങ്കിലും മതം മാറ്റി യോ. അതിന്‌ പ്രേരിപ്പിക്കു ക യോ ചെയ്തോ..... ഏതോ നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ എന്തോ ലക്ഷ്യം വച്ച് മതം മാറി ശേഷം ചര്‍ച്ചില്‍ വച്ച് ഗുരു വിനെ ആരാധിക്കു ന്നു എന്ന്‌ പറഞ്ഞ്‌ നിങ്ങള്‍ ആരെയാണ് പ്രീതി പെടുത്താ ന്‍ ശ്രമിക്കുന്നത്...... ഇത്‌ ലോക തട്ടിപ്പ്
@GURUPADHAMTVONLINE
@GURUPADHAMTVONLINE 3 жыл бұрын
ഈഴവ സമുദായത്തെ പറ്റി ഘോരഘോരം പറയുന്ന ചേട്ടൻ, എന്നാണ് ഈഴവൻ ഹിന്ദുവായത് എന്ന് ഒന്ന് പറഞ്ഞു തരുമോ?
@pkmshankar6489
@pkmshankar6489 3 жыл бұрын
@@GURUPADHAMTVONLINE..... ഹിന്ദു ആയത് ഗുരു വിന്റെ കാലം മുതല്‍ ക്ക്.. തന്നെ....അതിൽ താങ്കള്‍ ക്ക് സംശയം ഉണ്ടോ... ഉണ്ടെങ്കില്‍ താങ്കളുടെ ഈ മറുപടി യില്‍ നിന്ന് ഒരു കാര്യം കൂടി വ്യക്തമാകുന്നു ഈ ഴ വ ര്‍ കുരിശ് ചുമ ക്ക ട്ടെ. ഈ ഴ വ ര്‍ നിസ്കരിക്കട്ടെ.. അല്ലേ.... കേട്ടിട്ടുണ്ടോ വിഷ്ണു ഗുപ്തന്‍ ചാണക്യ ne കുറിച്ച്... ചന്ദ്ര ഗുപ്ത മൗര്യ ne കുറിച്ച്... കേൾക്കണo പഠിക്കണം. പഠിപ്പിക്കണം അപ്പോൾ തീരും ജോൺ സ്വാമി കഥ യും മത പരിവര്‍ത്തന വും...... Ezhava people aware this..
@GURUPADHAMTVONLINE
@GURUPADHAMTVONLINE 3 жыл бұрын
@@pkmshankar6489 എന്നാൽ താങ്കൾക്ക് തെറ്റി..1936 നവംബർ 12 മുതൽ ആണ് ഈഴവൻ മുതൽ പിന്നോക്കക്കാരന് ക്ഷേത്രമതിലിനകത്ത് കയറാൻ കഴിഞ്ഞത്, ചുരുക്കി പറഞ്ഞാൽ ഹിന്ദു ആയതു.. 📌 പിന്നെ ഈ പറയുന്ന ചാണക്യനോ, ഗുപ്തനോ ഒന്നും ഇതൊന്നും ചെയ്തിട്ടുമില്ല 🤪🤪🤪
@shajishaji7440
@shajishaji7440 3 жыл бұрын
Very good
@thulaseedharanmankattilkes9659
@thulaseedharanmankattilkes9659 3 жыл бұрын
വിഷവും ആയി പുലബന്ധം ഇല്ലാതെ, എന്തൊക്കെയോ അന്ധൻ ആനയെ കണ്ടപ്പോലെ പ്രസ്തികരിക്കരുത്, ഇവിടെ ദീപാർപ്പണം ആണ് വിഷയം, അല്ലാതെ ജോൺ സാമി മാരെ ക്ഷണിക്കുക അല്ലെ, മത പരിവർത്തനവും അല്ല, പിന്നെ എന്തിനാടോ ഇങ്ങനെ ഒക്കെ പുലമ്പുന്നത്, താങ്കൾക്ക് ഇഷ്ടപെട്ടില്ല എങ്കിൽ വേണ്ട, ആരും ക്ഷണിച്ചില്ലല്ലോ, അത് വേണുന്നവർ സ്രവിക്കട്ടെ.
@vasukadayath2808
@vasukadayath2808 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ..
@suryakirans2567
@suryakirans2567 3 жыл бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏
@jayasreeanimon5433
@jayasreeanimon5433 2 жыл бұрын
🙏🙏🙏🙏
@vasukadayath2808
@vasukadayath2808 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ..
@anahadasdas7942
@anahadasdas7942 5 ай бұрын
🙏🙏
@padmarajnkp4196
@padmarajnkp4196 3 ай бұрын
🙏🙏
@Shivin197
@Shivin197 Жыл бұрын
🙏
@bindhuprabha5234
@bindhuprabha5234 3 жыл бұрын
🙏🙏🙏
@sajinianil9690
@sajinianil9690 3 жыл бұрын
🙏🙏🙏
@sudhakarangangadharan6767
@sudhakarangangadharan6767 3 жыл бұрын
🙏🙏🙏
@RejiVinod-qg6wi
@RejiVinod-qg6wi 6 ай бұрын
🙏
@sooryamr2001
@sooryamr2001 3 жыл бұрын
🙏🙏🙏
@vinithack9670
@vinithack9670 2 жыл бұрын
🙏🙏
@sajipallippad8141
@sajipallippad8141 2 жыл бұрын
🙏
@bijisuresh2609
@bijisuresh2609 2 жыл бұрын
🙏🙏🙏🙏🙏
@alligopalakrishnan7939
@alligopalakrishnan7939 Жыл бұрын
🙏🙏🙏🙏🌹
@sunipathar1413
@sunipathar1413 3 жыл бұрын
🙏🙏
@ambilianish9398
@ambilianish9398 3 жыл бұрын
🙏🙏
@amruthasalinkumar5738
@amruthasalinkumar5738 3 жыл бұрын
🙏🙏🙏🙏🙏🙏
@rajanidhanapalan7355
@rajanidhanapalan7355 2 жыл бұрын
🙏
@sasikumars7599
@sasikumars7599 3 жыл бұрын
🙏
@sumanakt34
@sumanakt34 2 жыл бұрын
🙏👍🌹
@rekhakr5397
@rekhakr5397 3 жыл бұрын
🙏🙏🙏🙏
ഗുരുദേവ കൃതികൾ പ്രഭാഷണം | ആശ പ്രദീപ് പ്രഭാഷണം
1:14:30
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 4,7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН