എല്ലാ ഗുരുഭക്തർക്കും സർവ ഐശ്വര്യങളും സമാധാനവും ഉണ്ടാവട്ടെ ശ്രീ നാരായണ ഗുരവേ നമഃ 🙏🙏🙏
@deepakdelights7357 Жыл бұрын
വെറുതേ ആർക്കും ഇത് ചൊല്ലാനാവില്ല❤ അത്രമേൽ ഹൃദൃ പ്രാർത്ഥന❤
@praseethasanthappan8839 Жыл бұрын
Om shree narayana parama guruve namaha.
@thilakannarayanan72532 жыл бұрын
ഭക്തിനിർഭരമായ ആലാപനം
@sathyavathykg3 жыл бұрын
Congragulation.2819,NO SNDP Thonackad.Chengannur, UNION
@pnsugathakumar77282 жыл бұрын
നന്നായി ചൊല്ലുന്നു. നല്ല ശബ്ദം . ഗുരുദേവാനുഗ്രഹം നേരുന്നു.
@sasikumarvk7858Ай бұрын
ഭംഗിയായി ചൊല്ലി സഹോദരീ
@anakuzhyil4 жыл бұрын
എന്നാലുപദ്രവമൊരുത്തനുമൊന്നുകൊണ്ടും എന്നാളുമേൽക്കരുത് ഞാൻ കരുതാതെ കണ്ടും നന്നായ് വരട്ടെ മമ വൈരി ജനങ്ങൾ പോലും എന്നാകണം മമ മനസ്സ് ജഗത് സ്വരൂപ!!! എത്ര സുന്ദരമായ വരികൾ, ഇത് ജീവിതത്തിൽ പകർത്താൻ കഴിഞ്ഞിരുന്നെങ്കിൽ.
@GURUPADHAMTVONLINE4 жыл бұрын
നമഃ
@santhosheg8422 Жыл бұрын
അങ്ങിനെയെന്നാൽ ഇവിടം സ്വർഗ്ഗമാവും
@sreelathagopan18254 жыл бұрын
Layamarnnidate
@bindhubindhu273910 ай бұрын
🙏🏻🙏🏻🙏🏻
@muraleedharan.p97993 жыл бұрын
🙏 pranamam 🙏
@sudheerchandran25302 жыл бұрын
Manoharam
@rajeshshaji76664 жыл бұрын
Mahagurudeva namaha.SN SARANA SANGAM (trvndrnm)
@GURUPADHAMTVONLINE4 жыл бұрын
🙏🙏🙏
@devikasunildeth9877 Жыл бұрын
❤❤
@beenapr95414 жыл бұрын
Nalla sabdham super
@shilpakpushkaran97994 жыл бұрын
🙏🙏🙏
@priyadinakarandinakaran5344 жыл бұрын
ഭക്തിനിർഭരം, മനോഹരം
@thasmaispiritualwellness86724 жыл бұрын
ധ്യാനത്തിലെന്റെ ഹൃദയം ലയമർന്നിടട്ടെ 🙏🙏🙏🙏🙏💗good voice
@GURUPADHAMTVONLINE4 жыл бұрын
🙏🙏🙏
@NishaNt-in8cj3 жыл бұрын
സൂപ്പർ
@anjusudheesh51254 ай бұрын
🌹🌹🌹🌹
@jagadeeshpr15834 жыл бұрын
Super rrrrrrrrrrrrr
@prasanthyamuna11594 жыл бұрын
Valare nannayittundu
@bahuleyanp71724 жыл бұрын
കലിയുഗ രാക്ഷസനിൽ നിന്നും നമ്മെ മോചിപ്പിയ്ക്കാനായി അവതരിച്ച മഹാഗുരുവിൻ്റെ പേരില്ലള്ള ഗുരുപാദം ടിവിയ്ക്കും അതിൻ്റെ അണിയറ പ്രവർത്തകർക്കും ഗുരുവിൻ്റെ അനുഗ്രഹത്തിനായ് പ്രാർത്ഥിയ്ക്കുന്നു 'കായംകളം കണ്ടല്ലൂരിൽ നിന്നും ബാഹുലേയൻ