ശ്രീ ശാരദാഷ്ടകം | Sre Sarada Ashtakam | കുമാരനാശാൻ | Vinod Anandan | Kumaranasan

  Рет қаралды 68,985

Gurudeva Krithikal Vinod Anandan

Gurudeva Krithikal Vinod Anandan

Күн бұрын

Пікірлер: 68
@sushmaanandan1122
@sushmaanandan1122 12 күн бұрын
അമ്മേ ശരണം ദേവി ശരണം
@shajimon2844
@shajimon2844 2 жыл бұрын
വിനുക്കുട്ടാ വളരെ ശ്രേഷ്മായ കൃതി ആലാപന സൗകുമാര്യം ക്യതിയിലുടനീളം നിൽക്കുന്നു ആത്മീയമായ കൃതി കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം ഗുരുദേവ കൃതികളെല്ലാം മാനവ ഹൃദയങ്ങളിൽ ഭക്തിയായും സംഗിത സാന്ദ്രമായും നിലനിർത്താൻ അനിയൻ ക്കുട്ടന് മഹാഗുരുവിൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🌹🦋🌹🦋🌹🦋🌹🦋🌹🦋🌹🦋🌹🦋🌹
@syriacjoseph2869
@syriacjoseph2869 10 ай бұрын
ശാരദാബയെ സർവ്വാത്മനാ നമസ്ക്കരിച്ചുകൊള്ളുന്നു🙏
@RemaLal-l1d
@RemaLal-l1d 7 ай бұрын
ഈ കൃതി ഞാൻ നോക്കിയിട്ടയില്ല. ശാരദാമഠത്തിൽ ഇത് നിത്യ പ്രാർത്ഥന ആണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അത് കാണാതെ പഠിച്ചു ചൊല്ലുന്നുണ്ട്. ആദ്യമായി വായിച്ചപ്പോൾ പഠിക്കാൻ പറ്റുമെന്ന് തോന്നിയില്ല.
@mallikal7337
@mallikal7337 11 ай бұрын
ഓംശ്രീ നാരായണ പരമ ഗുരവേനമഃ 👏👏👏🙏🙏🙏🙏
@geetharaju6490
@geetharaju6490 2 жыл бұрын
🙏പ്രണാമം സ്വാമിജി. കണ്ണുകൾ അടച്ചു മനസുകൊണ്ട് ശിവഗിരിയിൽ എത്തി ശാ ര ദാ ബ യെ വണങ്ങി നിന്ന് ശ്രവിച്ചപ്പോൾ കണ്ടം ഇടറി കണ്ണുകളിൽ നിന്ന് കണ്ണു നീർ വന്നു 🙏. ആ കണ്ണു നീരുകൊണ്ട് അർച്ചന നടത്തി. തൃപ്പാദങ്ങളെയും കുമാര കവിയെയും manakkannukondu ദർശിച്ചു 😂🙏.
@m.surendrancalicut8225
@m.surendrancalicut8225 Жыл бұрын
ഭക്തിപൂരിതമായ മനസോടെ വിനോദ് ആനന്ദന്റെ ആലാപനം ശ്രവിക്കുന്നവർക്കെല്ലാം ഒരു ദൈവീക അനുഭൂധിയിലേക്കും,ഗുരു സമീപത്തിലേക്കും,അറിയാതെ എത്തിച്ചേരുന്നു.കൂടുതൽ പ്രാവിശ്യം കേൾക്കുംതോറും മാതുര്യം ഏറി ഏറി വരുന്നു. ഗുരുദേവന്റെയും,ശാരദദേവിയുടെയും,മഹാകവിയുടെയും അനുഗ്രഹം ഗായകന് ലഭിക്കട്ടെ.
@ayurdharani381
@ayurdharani381 12 күн бұрын
അക്ഷരത്തെററുകൾ ശ്റദ്ധിക്കുക
@lekhaashokan9132
@lekhaashokan9132 Жыл бұрын
വളരെ ഭംഗിയായിചൊല്ലി ❤️❤️❤️❤️💕💕🙏🏻🙏🏻🙏🏻🙏🏻
@anithadileep6959
@anithadileep6959 2 жыл бұрын
വിനോദ് ജീ. ഭക്തി സാന്ദ്രമായ , ശ്രുതി മധുരമായ ആലാപനം.ഗുരുദേവനുംശാരദാംബയും അനുഗ്രഹം ചൊരിയട്ടെ👍🙏❤️
@mscraftmadhav1780
@mscraftmadhav1780 2 жыл бұрын
സ്വാമിജിയുടെ ഭക്തി സാന്ദ്രമായ ആമുഖത്തോടുള്ള ശാരദാഷ്ടകം ശ്രവണ മധുരം.... മഹാകവി കുമാരനാശൻ്റെ അറിവിൻ്റെ കൈ നീട്ടം.... ശ്രീനാരായണ പരമഗുരവേ നമ:🙏😌🌹
@prabhasasidharan8534
@prabhasasidharan8534 2 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@gopakumarsd2739
@gopakumarsd2739 2 жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏
@baburaman954
@baburaman954 2 жыл бұрын
ഓം നമോ നാരായണായ
@veeshreeheera3699
@veeshreeheera3699 2 жыл бұрын
🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.
@devkigovindandevkigovindan4424
@devkigovindandevkigovindan4424 2 жыл бұрын
Pranaamam
@kuttikorum9532
@kuttikorum9532 6 ай бұрын
ശ്രീ വിനോദ് അനന്തൻ സാറിന് മഹാഗുരുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
@nthank5841
@nthank5841 2 жыл бұрын
ഭക്തിനിർഭരമായുംശ്രുതിമധുരമായുംസ്ഫുടതയോടുകൂടിയതുമായ ആലാപനം വളരെ ഹൃദ്യമായി.ആശാന്റെഈശാരദാഷ്ടകം വ്യക്തമായി കേൾക്കാൻസാധിച്ചതിൽവളരെസന്തോഷം.അവതരണവുംവളരെനന്നായി. 🙏🏻🙏🏻🙏🏻
@gurudevakrithikalvinodanan8576
@gurudevakrithikalvinodanan8576 2 жыл бұрын
Namaste
@beenabalan6951
@beenabalan6951 Жыл бұрын
🙏om namo narayanaya 🙏 thanks a lot
@girijasujathan3638
@girijasujathan3638 2 жыл бұрын
പ്രണാമം സ്വാമിജി 🌹🙏 ഭക്തിസാന്ദ്രമായ ആലാപനം. സ്വാമിജിയ്ക്കും വിനോദ്ജീയ്ക്കും മഹാഗുരുവിന്റെയും, ശ്രീശാരദാ ദേവിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏
@sasikumar-yl5ci
@sasikumar-yl5ci 2 жыл бұрын
സൂപ്പർ വളരെ . നന്നായിട്ടുണ്ട് 🙏🙏🙏🙏🙏
@ponu716
@ponu716 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@manoharisathyan7743
@manoharisathyan7743 2 жыл бұрын
നമസ്തേ സ്വാമിജി 🙏 വിനോദ് ആലാപനം അതി മനോഹരം 🙏💐
@mintleaves9789
@mintleaves9789 2 жыл бұрын
🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
@radhakrishnannairtp1226
@radhakrishnannairtp1226 2 жыл бұрын
ശിവഗിരിശ്വരീശാരദേ...
@narasimji1730
@narasimji1730 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തസ്‌മൈ ശ്രീ ഗുരുവേ നമഹ
@salimolgopalan5517
@salimolgopalan5517 2 жыл бұрын
നമസ്തേ സ്വാമിജി മനോഹരമായ ആലാപനം
@beenatensing8786
@beenatensing8786 2 жыл бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@aneeshchallayil7893
@aneeshchallayil7893 2 жыл бұрын
നമസ്കാരം സ്വാമിജി 🙏 വിനോദ് ആനന്ദ് 👌👌
@aneeshchallayil7893
@aneeshchallayil7893 2 жыл бұрын
😊
@jeenasajan2105
@jeenasajan2105 2 жыл бұрын
🙏 ഭക്തിമയം 🙏
@minianirudhan3212
@minianirudhan3212 2 жыл бұрын
Ohm Narayanaya namah: 🙏🙏❤️🌹
@sasikumar-yl5ci
@sasikumar-yl5ci 2 жыл бұрын
🙏🙏🙏🙏🙏
@beenatensing8786
@beenatensing8786 2 жыл бұрын
🙏🙏🙏
@nirmalthampan8878
@nirmalthampan8878 11 ай бұрын
@chandramathygopinathan1127
@chandramathygopinathan1127 2 жыл бұрын
Om
@sabinajyothi117
@sabinajyothi117 7 ай бұрын
👌🏻🙏🏻❣️
@chandroth44
@chandroth44 8 ай бұрын
ഒരു സംശയം. ഇതു ശാരദാസ്തവമാണ്. പതിനേഴു ശ്ലോകങ്ങൾ ഉണ്ട്. എങ്ങിനെയാണ് അഷ്ടകം ആയതു ? ഏതായാലും മനോഹരമായി പാടിയിട്ടുണ്ട്. നന്ദി .
@indirak8897
@indirak8897 Жыл бұрын
പ്രണാമം ശാരദാഅഅംബേ❤❤
@ArjunSanthosh-77
@ArjunSanthosh-77 Ай бұрын
സ്വാമിക്കു പ്രണാമം
@akashananthan3020
@akashananthan3020 2 жыл бұрын
Super👌
@rameshmattummal8973
@rameshmattummal8973 2 жыл бұрын
🙏🙏🙏🌹
@bindusasidharan3718
@bindusasidharan3718 Жыл бұрын
പ്രണാമം സ്വാമിജി ബാഹുലേയാഷ്ടകത്തിന്റെ അർത്ഥം ലഭിക്കുമോ
@mallikal7337
@mallikal7337 11 ай бұрын
4:10
@syamalamh4830
@syamalamh4830 Жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏
@sajithsathyavan9093
@sajithsathyavan9093 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@DileepKummar-kb6hw
@DileepKummar-kb6hw Жыл бұрын
🙏🙏🙏🙏🙏
@rajiravi5125
@rajiravi5125 2 жыл бұрын
🙏🙏🙏
@shellisugunan8134
@shellisugunan8134 2 жыл бұрын
🙏🙏🙏🌹
@sajithsathyavan9093
@sajithsathyavan9093 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@mallikal7337
@mallikal7337 Жыл бұрын
ഓംശ്രീ നാരായണ പരമഗുരവേ നമഃ
@ushanayak7452
@ushanayak7452 Жыл бұрын
🙏🙏🙏🙏🙏
@devdanvi
@devdanvi 2 жыл бұрын
🙏🙏🙏
@yamunas6605
@yamunas6605 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ
@sajithsathyavan9093
@sajithsathyavan9093 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@prassannakumarprassannakum8301
@prassannakumarprassannakum8301 7 ай бұрын
🙏🙏🙏🙏🙏
@SanthoshKumar-mo8ov
@SanthoshKumar-mo8ov 2 жыл бұрын
🙏🙏🙏
@manjumahesh710
@manjumahesh710 Жыл бұрын
🙏🏻🙏🏻
@vishalpullad4563
@vishalpullad4563 8 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുദേവ നമ 🙏🙏🙏🙏
@sheebapv4598
@sheebapv4598 2 жыл бұрын
🙏🙏🙏🙏
@sureshpp1761
@sureshpp1761 Жыл бұрын
🙏🙏
@rajia6722
@rajia6722 10 ай бұрын
🙏🙏🙏
@beenaaravind6230
@beenaaravind6230 7 ай бұрын
🙏🙏🙏
@manojalafoo4919
@manojalafoo4919 6 ай бұрын
🙏🙏🙏
@remyabiju2424
@remyabiju2424 3 ай бұрын
🙏🙏
@Bijuk.kK.k
@Bijuk.kK.k 16 күн бұрын
🙏🙏🙏
@gangadharanke8088
@gangadharanke8088 3 ай бұрын
🙏🙏🙏🙏
ഈശാവാസ്യ ഉപനിഷദ് | Ishavasya Upanishad | Gurukrithi
13:58
Gurudeva Krithikal Vinod Anandan
Рет қаралды 103 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 33 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
ഗുരുപാദദശകം #ഗുരുപദം
5:44
GURUPADHAM TV
Рет қаралды 15 М.
Ghanasangham.... പൂന്താനം രചിച്ച ''ഘനസംഘം ''
13:02
*Timeless Harmony* /Baburaj N
Рет қаралды 70 М.