No video

ഗുരുവിൻ്റെ ദർശനാനുഭൂതി | Dr M A Sidhique | Gurupadham TV

  Рет қаралды 12,009

GURUPADHAM TV

GURUPADHAM TV

8 ай бұрын

ഗുരുവിൻ്റെ ദർശനാനുഭൂതി | Dr M A Sidhique | Gurupadham TV

Пікірлер: 50
@user-fb7cv4fu2v
@user-fb7cv4fu2v 7 ай бұрын
സർ ഞാൻ പദയാത്ര പോയി ആദ്യ മായിട്ടു ചെമ്പഴന്തിയിൽ നിന്നും ശിവഗിരി വരെ വണ്ടിയിൽ കയറാതെ ഗിവഗിരി വരെ നടന്നു ഭഗവാനെ ദർശനം നടത്തി എൻറ സന്തോഷത്തിന് അതിരില്ല ഞാൻ അടുത്ത വർഷവു oവരാനിരിക്കുന്നവർ ഷവും ഭഗവാൻ എനിക്ക് ആരോഗ്യ വും ആയു ശ്യം തരുമെങ്കിൽ ഞാൻ പോയിരിക്കും ഞാൻ ഒരു കാര്യം ഗുരുവിനോട് ആവശ്യപ്പെട്ടു തിരിച്ചു വീട്ടിൽ വന്നപ്പോൾ ഞാൻ ആ കാഴ്ച കണ്ടു അടുത്ത വർഷം വരുമ്പോൾ എനിക്ക് ഒരു ആവശ്യം കൂടി ഞാൻ ഗുരുവിനോട് ചോദിച്ചു എനിക്ക് അത് ഗുരു തന്നിരിക്കും സത്യം എൻറ പരമ ഗുരു വേ എത്രയും പെട്ടന്ന് അടുത്ത വർഷം വരണമേ ഭഗവാനെ എനിക്ക് എത്രയും പെട്ടന് പരാശക്തിയുടെ അടുത്ത് വരണം
@sureshbabus9627
@sureshbabus9627 7 ай бұрын
Sir , ഗുരുവിനെ ഇത്തരത്തിൽ അറിയുക വഴി സാർ ഞങ്ങളെ സുകൃതികൾ ആക്കി
@subusdreams
@subusdreams 2 ай бұрын
സിദ്ദിഖ് സർ അങ്ങ് വലിയവനാണ് ഇനിയും ഗുരു അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
@yesodharavasudevan6840
@yesodharavasudevan6840 7 ай бұрын
Namaskaram Dr.M.A.Sidhique.Excellent speech. Big salute.
@anupgopi7256
@anupgopi7256 6 ай бұрын
സർ വളരെ നല്ല അവതരണം, ഒരുമണിക്കൂർ ഇരുന്നു കേട്ടു പോകും. ഗുരുവിനെ ഇങ്ങനെ അവതരിപ്പിക്കുന്നവർ അപൂർവമാണ്. 🙏🙏🙏
@arunsundaresan2515
@arunsundaresan2515 8 ай бұрын
സാറിന്റെ പ്രഭാഷണം എല്ലാം തന്നെ വളരെ മികച്ചതാണ്.... ഗുരുവിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയപ്പോളാണ് ഗുരുദർശനത്തിന്റെ ആഴവും പരപ്പും എനിക്ക് മനസ്സിലായത്. അത് മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലാക്കാനുള്ള അവസരങ്ങൾ ലഭിക്കാതെപോയ ആളുകൾക്കു സാറിന്റെ ഈ പ്രഭാഷണം ഒരു ചവിട്ടുപടി ആയി മാറട്ടെ 👍
@sobhanavt1842
@sobhanavt1842 8 ай бұрын
ശ്രീ നാരായണ ഗുരു വിനേ പ്പറ്റി കൂടുതൽ അറിയുംതൊരും മനസ്സ് സ്നേഹം നിറഞ്ഞു നാമും പരിവർത്തിതരയി മാറുന്നു❤❤
@jithendrants6234
@jithendrants6234 7 ай бұрын
മാന്യ മിത്രമേ ഒന്നും മനസ്സിലാകുന്നില്ല ശ്രീനാരായണ ഗുരുവിനെ മഹത്വത്തെക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കി എന്ന് താങ്കൾ കമൻറ് ഇട്ടിരിക്കുന്നു ഒരു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് നൽകിയ സംഭാവന?? ഗുരു ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവന അങ്ങനെ എന്തെങ്കിലും ആണോ ശാസ്ത്ര സാങ്കേതിക ആധുനിക വൈദ്യശാസ്ത്ര വിദ്യയിലുള്ള നമ്മുടെ പുരോഗതി പ്രാസംഗികൻ മനുഷ്യൻറെ അത്യാഗ്രഹം ആയി കാണുന്നു നമ്മൾ ഇപ്പോഴും ഇരുണ്ട ശിലായുഗത്തിൽ താമസിക്കണം എന്നാണ് അദ്ദേഹം പറയുന്നത് എന്ന് തോന്നുന്നു അദ്ദേഹം മൈക്കിലൂടെ പകർന്നു നൽകുന്ന വിജ്ഞാനം ആ മൈക്ക് അതെല്ലാം കണ്ടുപിടിച്ചത് അമേരിക്ക എന്ന മുതലാളിത്ത രാഷ്ട്രമാണ് മൊബൈൽ ഫോൺ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന അടിസ്ഥാന സാങ്കേതികവിദ്യയുടെ പേറ്റൻറ് കൾ എല്ലാം നിലനിൽക്കുന്നത്. MOTOROLA USA---- മോട്ടോറോളയെ ഇതിന് പ്രാപ്തമാക്കിയത്. - -- USA നടപ്പാക്കിയ APOLLO. 13 വരെയുള്ള ചാന്ദ്രദൗത്യങ്ങൾ കമ്മ്യൂണിക്കേഷൻ രംഗത്ത് മോട്ടറോള എന്ന സ്വകാര്യ കമ്പനി നൽകിയ പകരം വെക്കാനാകാത്ത സംഭാവനകളുടെ ഫലമായാണ്
@Santhy.p
@Santhy.p 8 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏❤❤
@sigisuresh
@sigisuresh 7 ай бұрын
Namaste sir
@shybavinod6031
@shybavinod6031 8 ай бұрын
Ohm sree narayna parma guruvea namha
@prakashvasu1532
@prakashvasu1532 7 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐
@arama3830
@arama3830 8 ай бұрын
Well presented Sreenarayana Gurus vision 👏👏👏
@user-fq3fb2cc1w
@user-fq3fb2cc1w 8 ай бұрын
Om sreenarayana paramaguruve nama
@sreedharanvg.9878
@sreedharanvg.9878 7 ай бұрын
Ohm Shri Narayana Paramagurave Namaha. 🌹🌹🌹🌹🌹.. Loka Gurave Namaha. 🙏🙏🙏🙏🙏
@autocraftsuresh1876
@autocraftsuresh1876 6 ай бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ....
@krishkshinoj1771
@krishkshinoj1771 2 ай бұрын
🙏🙏valrenallaprabhashanamm
@kings6365
@kings6365 8 ай бұрын
Namaste🙏🙏🙏, nalla prabhashanam
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 7 ай бұрын
Good Speech Sir
@SHAJISD-np2vk
@SHAJISD-np2vk 8 ай бұрын
Ohm Sree Narayana guruve Namaha.... Sivagiri pilgrimage started from today for the happy new year of 2024....all pilgrims wears yellow clothes represent the Sree Bhudha wore... Mostly keep hygiene all over the areas of pilgrimage hill,. Celebrating the festival with seminar, speeches, shopping, cultural, meeting, etc,.. All are happy and forgot the sadness... spell the hyme of chants... Sree Narayana darma sabha contacting the program on the vision of one cast, one religion, one God to human.... Offering to our God Sree Narayana guru and buy aravana prasadam.... Coming world is AI robots like human.. AI utruss for child birth.... HAPPY Xmas and New Year 2024...happy sivagiri pilgrimage.... Happy and happy.... Ohm Sree Narayana guruve Namaha....
@sabushanmughan2385
@sabushanmughan2385 7 ай бұрын
നമിക്കുന്നു.
@jayanthidharmarajan5604
@jayanthidharmarajan5604 15 күн бұрын
V well explained sir 🎉🎉
@srividhyag994
@srividhyag994 8 ай бұрын
🙏🏻
@santhosh83271
@santhosh83271 8 ай бұрын
🙏ram ram നമ്മുടെ കേരളം ഉണരട്ടെ 👍
@sujeeshr4200
@sujeeshr4200 7 ай бұрын
🙏🙏🙏
@jeelaa4109
@jeelaa4109 8 ай бұрын
@varshausha6606
@varshausha6606 8 ай бұрын
❤❤❤❤
@SHEELAMN-pb6vx
@SHEELAMN-pb6vx 6 ай бұрын
❤sathyam namaste naam sareeramalla
@sathygopi8390
@sathygopi8390 8 ай бұрын
🙏🙏🙏🌹
@pranbabu8572
@pranbabu8572 7 ай бұрын
🙏👌👌👌👏
@nalinimohan1198
@nalinimohan1198 7 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@ajitaajay1288
@ajitaajay1288 8 ай бұрын
🙏🙏🙏🌹❤️
@bindusasidharan3718
@bindusasidharan3718 8 ай бұрын
സാറിനു പ്രണാമം🙏🍎❤️🙏
@sandhyasathyan5221
@sandhyasathyan5221 8 ай бұрын
ഈ ബിന്ദു , ഗുരു എന്ന ബിന്ദു എത്താൻ വലിയ ബുദ്ധി മുട്ട് ത്യാഗം പരിശ്രമം വേണമല്ലോ എന്റെ വെളിച്ചമേ
@radhikaraghavan4030
@radhikaraghavan4030 8 ай бұрын
ആത്മാവിലില്ലയൊരഹംകൃതിയോഗിപോലെ താൻമായയാൽവിവിധമായ് വിഹരിച്ചിടുന്നു യോഗസ്ഥനായ് നിലയിൽ നിന്നിളകാതെകായ - വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി 🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@sajeevdhyan
@sajeevdhyan 7 ай бұрын
നമസ്കാരം സർ, താങ്കളുടെ അറിവ് അപാരം തന്നെ......
@krishkshinoj1771
@krishkshinoj1771 2 ай бұрын
Valarenallaprabhashanammchinthadarayilekkunayikkanuthakunne
@vineetha4295
@vineetha4295 8 ай бұрын
🙏🏼👍❤️🙏🏼
@deepasunil3508
@deepasunil3508 7 ай бұрын
അറിവിന്‌ മുന്നിൽ കോടി പ്രണാമം 🙏🙏..
@jithendrants6234
@jithendrants6234 7 ай бұрын
ഇദ്ദേഹം എന്താ പറയുന്നേ പച്ച ചുവപ്പ് എന്നൊക്കെ പറയുന്നുണ്ട് എനിക്കറിയാവുന്ന പച്ച എന്നത്:---- xxxx എനിക്കറിയാവുന്ന ചുവപ്പ് എന്നത്:-- YYYY ചുവപ്പിനെ പച്ച വിഴുങ്ങുമോ അതോ പച്ചയില ചുവപ്പ് വിഴുങ്ങുമോ ഏതെങ്കിലും രാജ്യത്ത് പച്ച ചുവപ്പിൻ വിഴുങ്ങിയിട്ട് ഉണ്ടോ
@smithapraveen40
@smithapraveen40 7 ай бұрын
🙏🙏🙏❤👍👏
@PonnammaPonnammaB
@PonnammaPonnammaB 5 ай бұрын
Guruadaavaprabhashanamoronnumyataymanasfinugrruvrtachaithanniyamudakkumnnu.🎉🎉🎉❤❤❤😮😮.
@rekhaa1574
@rekhaa1574 4 ай бұрын
തുടക്കത്തിൽ കേൾക്കുന്ന മ്യൂസിക് ഏത് song ആണെന്ന് പറയാമോ???
@krishkshinoj1771
@krishkshinoj1771 2 ай бұрын
Sirvivifathalanga8
@bhasuramadathilpurushotham498
@bhasuramadathilpurushotham498 Ай бұрын
🙏🙏🙏🌹
@user-ps6jh2um5r
@user-ps6jh2um5r 7 ай бұрын
@prinupradeep3687
@prinupradeep3687 7 ай бұрын
🙏🏼🙏🏼🙏🏼
@sujeeshr4200
@sujeeshr4200 7 ай бұрын
🙏🙏🙏
@user-yk4rn4fh9d
@user-yk4rn4fh9d 8 ай бұрын
🙏🙏🙏🌹
@bindu2konni440
@bindu2konni440 7 ай бұрын
🙏🏻
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 24 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 16 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 50 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН