ഹിന്ദു ചത്താൽ മാധ്യമങ്ങൾക്കെന്താ?! | ABC MALAYALAM NEWS | ABC TALKS | 11-08-2024

  Рет қаралды 38,873

ABC Malayalam News

ABC Malayalam News

Күн бұрын

ജനരോക്ഷം ഫലിച്ചു : മാതൃഭൂമി ഇംഗ്ലാദേശിലെ ഹിന്ദു ഹത്യാ വാർത്തകൾ കൊടുത്തു തുടങ്ങി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #mathrubhumi #newspaper #news #internationalnews #nationalnews #keralanews #malayalamnews #malayalamnewslive
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 377
@vipinvijayan9088
@vipinvijayan9088 Ай бұрын
ഗാസയിലേക്ക് പോയ ഏതെങ്കിലും രാഷ്ട്രീയക്കാർ , മാപ്രകൾ , സിനിമാ താരങ്ങൾ ഇവറ്റകൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? 🤔🙏🙏🙏
@purushothamankani3655
@purushothamankani3655 Ай бұрын
നമ്മുടെ satellite ഉപയോഗിച്ച് BD ൽ ന്യുനപക്ഷത്തിന് നേരെ നടക്കുന്ന ക്രൂരതകൾ മുഴുവൻ വീഡിയോ എടുക്കണം.. അവനെയെല്ലാം പൊക്കണം.. ഇന്നവരൊക്കെയാണ് ന്യുനപക്ഷത്തെ ആക്രമിച്ചതെന്ന് അവിടുത്തെ ഗവണ്മെന്റ് നെ ആ വീഡിയോ വച്ച് ബോദ്ധ്യപ്പെടുത്തി അവർക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടണം
@brc8659
@brc8659 Ай бұрын
ഹിന്ദുക്കൾ ഇവറ്റകൾക്ക് കായ് കൊടുക്കുന്നില്ലല്ലോ ?😁ഇവറ്റകൾക്ക് കാശേ വേണ്ടൂം താനും 🫠
@haridas0
@haridas0 Ай бұрын
Good decision. They are under the control of jihadists. (AMERICAN DEEP STATE) Fools.
@gauthamkrishnau7463
@gauthamkrishnau7463 29 күн бұрын
All eyes are closed
@sukumarannair9110
@sukumarannair9110 29 күн бұрын
Shivering to talk.
@harikumark1793
@harikumark1793 Ай бұрын
മനോരമ പത്രം ഞാനും നിർത്തി
@user-xh3eo8rm9z
@user-xh3eo8rm9z Ай бұрын
ഉറങ്ങുന്നവരെ... ഉണർത്താം.... ഉറക്കം.. നടിക്കുന്നവരെ. ഉണർത്താൻ. കഴിയുന്നതല്ല. 🙏🙏🙏
@unnikrishnan4767
@unnikrishnan4767 Ай бұрын
ഞാനും മാതൃഭൂമി നിർത്തി
@prabhakumar2748
@prabhakumar2748 Ай бұрын
ഞങ്ങൾ മനോരമ, മാതൃഭൂമി പത്രങ്ങൾ നിർത്തി. ജന്മഭൂമി വരുത്തി തുടങ്ങി.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
മാധ്യമങ്ങൾ ഉണർന്നാൽ കെ നാട്ടിലും, രാജ്യത്തും ഇനിയും"ഹിന്ദു" ഉണർന്നാലോ.. ⁉️ എന്നൊരു ഭയം 😩 വീണ്ടും മോദി കൂടുതൽ ഉണർന്നാലോ.... ⁉️ ആ ഭയം തന്നെ മാധ്യമ തേവിടിശ്ശികൾ എഴുതാത്തത് -- മറ്റൊന്നുമല്ല... 😩😩😩😩
@haridas0
@haridas0 Ай бұрын
Good decision. They are under the control of jihadists. (AMERICAN DEEP STATE) Fools.
@SreekumaranNair-ls9mb
@SreekumaranNair-ls9mb 29 күн бұрын
ജന്മഭൂമി ദിനപ്പത്രം ഒരൽപ്പം കൂടി വാർത്തകൾ കൊടുക്കണം ഹിന്ദു മാട്രിമോണിയൽ coloum കൂടി ഉൾപ്പെടുത്തിയാൽ പലരും വരുത്തും.
@karthikeyankl4713
@karthikeyankl4713 29 күн бұрын
Meesha novel vnnappozhe jangal nirthiyathanu.
@rajendranputhenpurackal4970
@rajendranputhenpurackal4970 29 күн бұрын
നിറുത്തിയാൽ മാത്രം പോരാ, വേണ്ടപ്പെട്ടവരെ കൊണ്ട് കൂടി അങ്ങനെ ചെയ്യിക്കുക.
@holyturbinebatman
@holyturbinebatman Ай бұрын
ഹിന്ദുക്കള്‍ക്ക്‌ ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലല്ലോ.. അപ്പൊ കുഴപ്പമില്ല
@haridas0
@haridas0 Ай бұрын
Good decision. They are under the control of jihadists. (AMERICAN DEEP STATE) Fools.
@Pandurang-b8r
@Pandurang-b8r Ай бұрын
കലാപകാരികൾക്കു തിരിച്ചടി കിട്ടിത്തുടങ്ങിയപ്പോൾ ഇത്രയും നാൾ വാർത്ത മുക്കിയ കേരള മാപ്രകൾ ഉണർന്നു..😂😂😂
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@Cherryyyo
@Cherryyyo Ай бұрын
കേരള കൗമുദി വായിക്കുക , പ്രചരിപ്പിക്കുക
@abhijithm1140
@abhijithm1140 Ай бұрын
നല്ല പന്ത്രം ആണ് 👌
@rajamohananm
@rajamohananm Ай бұрын
Yes
@Golden_Eagle007
@Golden_Eagle007 Ай бұрын
Yes
@lekshmid6934
@lekshmid6934 Ай бұрын
Kerala kaumudi anti Hindu alle
@ammuvimal8842
@ammuvimal8842 Ай бұрын
Yes
@prabhathpremps1
@prabhathpremps1 Ай бұрын
സത്യങ്ങൾ വിളിച്ചുപറയുന്ന എബിസി ന്യൂസ്‌ ❤
@rajeshdeerdhani6361
@rajeshdeerdhani6361 Ай бұрын
സൂചി കുത്താൻ പോലും സ്ഥലം തരില്ല എന്ന് പറഞ്ഞപ്പോൾ ആണ് മഹാഭാരതയുദ്ധം ഉണ്ടായത്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
🙏..... ☝️☝️☝️ഓർത്താൽ -- മാമകളും മുറിയന്മാരും കൊങ്ങി, സുഡു , കമ്മിസുഡു , അന്തംകമ്മികളും വീണ്ടുവിചാരം ഉണ്ടാക്കുന്നത് കൊള്ളാം... 😩😩😩
@sugunadas3803
@sugunadas3803 29 күн бұрын
വേണ്ടിവരു൦......
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ജയ് ഭാരത് ആന്റ മോദീജി❤❤❤❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ഹിന്ദുവിന്റെ അനുവദനീയ ആവശ്യങ്ങൾ അംഗീകരിക്കാത്ത മാമാ മാധ്യമങ്ങളെ ഹിന്ദുക്കൾ ബഹിഷ് കരിക്കുക... 😩
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@premkumarb8421
@premkumarb8421 Ай бұрын
ബംഗ്ലാദേശ് ന്യൂനപക്ഷ ക്രിസ്ത്യന് അമ്മമാരെ, പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന് കൊണ്ടിരിക്കുമ്പോൾ മനോരമ പത്രം കണ്ടില്ല. 1921.. തുർക്കി ഖലീഫ വേണ്ടി ജീവൻ കൊടുത്ത് .. മലബാർ ഹിന്ദു. ഒരു കോൺഗ്രസ് സിപിഐഎം പ്രതികരിക്കാൻ വരില്ല.
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@sureshkumarsankar5800
@sureshkumarsankar5800 29 күн бұрын
ഈ മാമാ മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഹിന്ദുക്കൾ ഒഴിവാക്കണം ഹിന്ദുക്കൾ ഒറ്റക്കെട്ടാട്ടായി ഇതിനെ പ്രതിരോധിക്കണം
@mohanannair6281
@mohanannair6281 Ай бұрын
മാതൃഭൂമി ക്കു പകരം ജന്മഭൂമി പൊങ്ങി വരാൻ നല്ല അവസരം. അവരെ പ്രോത്സാഹിപ്പിക്കുക
@sreekumarg7376
@sreekumarg7376 Ай бұрын
അവർക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ല, ഒരു പൊതു പത്രം ആയി നിലവാരം ഉയർന്നാൽ വരുത്താം.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 29 күн бұрын
അവർ നിഷ്പക്ഷതയോടെ ഉള്ള കാര്യം സത്യസന്ധതയോടെ ബോൾഡ് ആയി അവതരിപ്പിച്ചാൽ ഇപ്പോൾ തീർച്ചയായും വിജയിക്കും, അടിമുടി മാറണം, ഒരു വാർത്തയും മുക്കരുത്!
@22honeymon
@22honeymon Ай бұрын
ഞാൻ മാതൃഭൂമി നിർത്തി, koumudi തുടങ്ങി. നല്ല പത്രം.
@sandrosandro6430
@sandrosandro6430 Ай бұрын
ചെറിയ വാർത്ത. ആരൊക്കേയോ പറഞ്ഞുകേട്ടു എന്ന മട്ടിൽ. ഉണ്ടയാണ്. കിന്ദുവിന് വെളിവ് വരില്ല
@manessankp56
@manessankp56 Ай бұрын
Kandal ari yatha van Kondal ariyum
@littletime5467
@littletime5467 29 күн бұрын
-ve
@manojpdreams
@manojpdreams Ай бұрын
തീട്ടഭൂമി യും മഞ്ഞരമയും ഇപ്പോളും കൈകൊണ്ടു തൊടുന്നവർ ഉണ്ടെന്നോ...😮
@user-yb6xj2ui2d
@user-yb6xj2ui2d Ай бұрын
വിവരം ഉള്ള ഹിന്ദുക്കൾ എപ്പോഴെങ്കിലും കേരളത്തിലെ പാർട്ടിക്കാരെയും മാധ്യമ ഹിജഡകളെയും തിരിച്ചറിയണം
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ഇവന്മാരെ എന്നെപ്പോലുള്ള കുറച്ചു ആളുകൾ 10കൊല്ലം മുൻപെ മനസിലാക്കി ഇവന്മാരുടെ ചാനലിൽ ചർച്ചക്ക് പോകുന്ന ഹിന്ദു വക്താക്കൾ പോകാതിരുന്നാൽ ഇവന്മാരുടെ റേറ്റിംഗ് കുറയും ഹിന്ദുവിന് എതിരെ പറയാൻ ഒരു മാപ്ര അവതരണവും 4ഹിന്ദു വിരോദിയെയും ഇരുത്തി ഒരു ഹിന്ദു വക്താവിനെ ഇരുത്തി നിർത്തി പൊരിക്കും 1മണിക്കൂർ ചർച്ച 5ആക്കി ഭാഗിച്ചു മാപ്ര അടക്കം 4പേർ പരസ്യം കഴിച്ചുള്ള ബാക്കി സമയത്തു 2മിനിറ്റു സംസാരിക്കാൻ കൊടുക്കാതെ ബാക്കി സമയം മുഴുവൻ ഹിന്ദു വിരോധികൾക്കു അനുവദിച്ചു ജനങ്ങളിൽ അവരുടെ ഹിഡൻ അജണ്ട അടിച്ചേപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്ന ചർച്ചയിൽ നിന്ന് ഹിന്ദു വക്താക്കൾ മാറിനിന്നാൽ ചർച്ച പൊളിയും ഏകപ്ക്ഷ്യമായി ചർച്ച പോയാൽ തന്നെ ആരും കാണില്ല കാരണം എല്ലാവരും ഒരേ സ്വരം ആവും അത്തരം അവസരത്തിൽ പ്രേക്ഷകരോടുപറഞ്ഞു ചർച്ചയിൽ നിന്ന് പിന്മാറിയാൽ അതോടെ ഇവരുടെ കഴപ്പ് തീരും
@karthicknair3026
@karthicknair3026 Ай бұрын
മാപ്രകൾ മിണ്ടില്ല വടക്കോട്ടു നോക്കിയിരിക്കുകയാണ്
@ravic724
@ravic724 Ай бұрын
Maprakal are busy looking at Manipur 🤪
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@sarathlaltg3982
@sarathlaltg3982 Ай бұрын
ഇവിലെ മലയാളത്തിലെ online news media king എന്ന അറിയപ്പെടുന്ന മറുനാടൻ മലയാളി ബംഗ്ലാദേശി വിശേഷം ഒന്നും അറിഞ്ഞില്ല എന്നു തോന്നുന്നു . അച്ചായൻ പൊളിയാണ്.
@haridas0
@haridas0 Ай бұрын
Your ID is original?
@SunilKumar-iz6iz
@SunilKumar-iz6iz 2 күн бұрын
ID yenthinu sir karya sheriyallae?​@@haridas0
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
ഞങ്ങൾ മനോരമ നിർത്തി.... ഹിന്ദുവിനെ ഇത്രയും ദ്രോഹിക്കുന്ന മാതൃഭൂമി മനോരമ ഉടൻ നിർത്തുക.
@mohammedsaidu6422
@mohammedsaidu6422 Ай бұрын
നിനിർത്തിയത്കൊണ്ട് മനോരമ മറ്റന്നാൾ പൂട്ടും
@kcnairnair7299
@kcnairnair7299 Ай бұрын
Stopped wef today. Had enough! Also, we are paying to read advertisements!
@emurali55
@emurali55 Ай бұрын
​@@mohammedsaidu6422അതിനുമുൻപ് കേന്ദ്ര ബജറ്റ്ഇലൂട്ടെ മലദ്വാർ ഗോൾഡ് വരവ് നിര്മലാജി നിറുത്തി.
@remadevi8556
@remadevi8556 Ай бұрын
Pls support Janmabhumi daily
@yedukrishnan6888
@yedukrishnan6888 Ай бұрын
Kerala Kaumady / janmabhumi
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf Ай бұрын
മേത്തൻ ദുഷ്ടവർഗ്ഗം ലോകത്തിനേ നാശം
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 Ай бұрын
പത്രം വായിക്കുന്ന ശീലം അവസാനിപ്പിച്ചു... ഇപ്പോൾ online മീഡിയയും national ചാനൽ കളും കണ്ടു കാര്യങ്ങൾ മനസിലാക്കുന്നു... കിലോക്ക് 10 രൂപ ചവർ ആർക്കുവേണം
@raghuramanr1837
@raghuramanr1837 Ай бұрын
ഷേവ് ലക്ഷദ്വീപ് നടത്തിയവർക്ക് ഇതൊന്നും കണ്ണിൽ കാണില്ല ദയവായി മനോരമ മാതൃഭൂമി ദേശാഭിമാനിക്ക് പത്രങ്ങൾ വാങ്ങിക്കരുത്
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@ngpanicker1003
@ngpanicker1003 29 күн бұрын
മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങളിൽ വരുന്ന പരസ്യ സാധനങ്ങൾ ഹിന്ദുക്കൾ വാങ്ങാതെ ഇരുന്നാൽ മാത്രം മതി ഈ കമ്പനി എല്ലാം പൂട്ടിക്കോളും,
@esnarayanan2499
@esnarayanan2499 Ай бұрын
പണം ക്കട്ടുന്നിടത്ത് മാത്രമേ മാമ മീഡിയകൾ നില്കുകയുള്ളു...... അരുചത്താലും അവർക്കു പണം മാത്രം മതി....സുടു പ്രീണനം എത്ര വേണമെങ്കിലും ചെയ്യും???????കഷ്ടം.....
@sanalkumarvk3909
@sanalkumarvk3909 Ай бұрын
ശരിയായ നിരീക്ഷണം
@josephm6143
@josephm6143 Ай бұрын
എൻ്റെ സ്നേഹിതന്മാരെ ഇവിടെയൊരു കിണ്ടു വും ഒന്നും മിണ്ടില്ല എല്ലാവന്മാരും മതേതര കിണ്ടു ക്കളാണ്.
@user-os7nh7ld1b
@user-os7nh7ld1b Ай бұрын
ബംഗ്ലാദേശിൽ സമാധാനാക്രമണം
@haridas0
@haridas0 Ай бұрын
Mathrubhumi &Manorama are under the control of jihadists. (AMERICAN DEEP STATE) Fools.
@KaleshCn-nz3ie
@KaleshCn-nz3ie 29 күн бұрын
സുനിൽ പറഞ്ഞത് സത്യം ആണ്👍 💯
@radhikaradhu454
@radhikaradhu454 Ай бұрын
പേടിയാവുന്നു, സത്യം 🙏🏻
@ratheeshbabu78
@ratheeshbabu78 Ай бұрын
മാതൃഭൂമി, മനോരമ എന്ന പത്രങ്ങൾ ഹിന്ദു സമൂഹം നിർത്തണം ഈകാര്യം എല്ലാ ഹൈന്ദവരും ഒരുമോയൊടെ നടപ്പാക്കണം
@dharmikvew
@dharmikvew Ай бұрын
കേരളം ഇസ്ലാമിക പ്രദേശം ആയി മാറി എത്ര ശതമാനം എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഗാസക്കും ഹമാസിനും വേണ്ടി തെരുവിൽ ഇറങ്ങുന്നത്. സർക്കാർ പോലും ഇസ്ലാമികവത്കരിച്ച അവസ്ഥ യിലായത് കൊണ്ടാണ് മുൻപൊരു നേഴ്‌സ് മരിച്ചപ്പോൾ ചിലർ പോസ്റ്റുകൾ പോലും പിൻവലിച്ചത്. ആരെയൊ ക്കെയോ ഭയപ്പെട്ടാണ് ഭരണം. ഹിന്ദുക്കൾ ഒറ്റകെട്ടായി ജാതി മതം സംവരണം ഒക്കെ വിട്ട് സഹകരിച്ചു നിന്ന് കാര്യങ്ങൾ വിലയിരുത്തണം. ഇല്ലങ്കിൽ ക്ഷേത്രങ്ങളിൽ കിടന്ന് ചാകേണ്ടി വരും. കാസർകോട് മുഴകിയ മുദ്രാവാക്യം മറക്കണ്ട. ഗണപതി മിത്താണെന്ന് വരെ രാജ്യദ്രോഹികൾ പറഞ്ഞ നാടാണ്.
@thoughts209
@thoughts209 Ай бұрын
ഒരു ഇസ്ലാമിക പേദേശവും ആയിട്ടില്ല ആവുകയുമില്ല. ഹിന്ദുക്കൾ വിഘടിച്ച് നിന്ന് വോട്ട് ചെയ്യുന്നു. മുസ്ലിംങ്ങൾ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യും അത് കൊണ്ട് രാഷ്ട്രീയ ഹിജഡകൾ അവർക്ക് വേണ്ടി നിൽക്കും. ഇപ്പോഴും 90 നിയമസഭ മണ്ഡലങ്ങൾ ഹിന്ദുഭൂരി പക്ഷമാണ്. ഒന്നിച്ച് നിൽക്കുക. BJP അവരിലെക്ക് ഇറങ്ങുക.
@arunakumartk4943
@arunakumartk4943 Ай бұрын
എന്ത് ഹിന്ദു ? നമ്പൂതിരിക്ക് നായരെ കണ്ടു കൂടാ നായർക്ക് ഈഴവനെ കണ്ടു കൂടാ ഈഴവർക്ക് ദളിതരെ കണ്ടു കൂടാ പിന്നെ എന്ത് ഹിന്ദു ?.
@dharmikvew
@dharmikvew Ай бұрын
@@arunakumartk4943 ദാരിദ്ര്യം വരുത്തിവച്ച വിനയാണ് ഐക്യമില്ലായ്മ. അതിന് കാരണക്കാർ ഭിന്നിപ്പിച്ചു ഭരിക്കുന്നവരാണ്. സാമ്പത്തിക പിന്നോക്കാവസ്‌ഥ മാറിയാൽ പ്രശ്നം തീരും. അത് രാഷ്ട്രീയക്കാർ നടപ്പിലാക്കില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം വിജയിക്കുന്നത് അത് കൊണ്ടാണ്. ലോകത്ത് ജാതി എല്ലാ മതത്തിലുമുണ്ട്. മതങ്ങൾ വളർത്താൻ രാഷ്ട്രീയക്കാരും മത കച്ചവടക്കാരും തമ്മിൽ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവിടെ ഭിന്നിപ് ഉണ്ടാക്കിയത്.
@rajankalathiparambil1193
@rajankalathiparambil1193 Ай бұрын
തനിക്ക് തോന്നലാണ്.ഇപ്പോ ഇവിടെ ജാതി അടിസ്ഥാനമായ ചിന്ത ഇല്ല. ജീവിച്ച് പോകുന്നു.
@dharmikvew
@dharmikvew Ай бұрын
@@rajankalathiparambil1193 ജാതി ചിന്തയില്ല ഒക്കെ ഭംഗിയായി നടക്കുന്നുണ്ട് എന്നതും തോന്നലാണ്. ബെഗ്ലാദേശിലും ഈ തോന്നൽ ആയിരുന്നു. ഇസ്രായേലിലും ഈ തോന്നൽ ആയിരുന്നു. കേരളത്തിൽ തോന്നൽ മാറുമ്പോൾ ചിന്തിച്ചിട്ട് കാര്യമില്ല.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
എല്ലാം നമ്മൾ കാത്തിരുന്ന് ചെയ്യും ആദ്യം അജ്ഞാതൻ പിന്നെ നേരിട്ട് ❤❤
@mohammedsaidu6422
@mohammedsaidu6422 Ай бұрын
അതിന്റെ ഫലം ആണ് ഇപ്പോൾ കണ്ടത്. "" സ്വന്തം"" ആളിനെ നാട്ടുകാർ നിലം തൊടാൻ സമ്മതിക്കാതെ ജനം ഓടിച്ചു.
@yk9pj
@yk9pj 29 күн бұрын
മാധ്യമമാണ് നല്ല പത്രം
@Me-zs7eq
@Me-zs7eq 29 күн бұрын
​@@mohammedsaidu6422 while cheerfully doing such actions... Don't ever forget 3rd Law of Newton....😅
@jayaragam8759
@jayaragam8759 Ай бұрын
നേരത്തേ നർത്തിയതാണ് രണ്ടു०.മറുനാടൻ ഷാജനു० ഇതൊന്നു० അറിഞ്ഞ മട്ടില്ല.ആ പ്രതീക്ഷയു० ഇല്ലാതായി😢
@cristhudasmullasseri
@cristhudasmullasseri Ай бұрын
എത്ര മാറിയാലും ഇത്തരം ടോയ്ലറ്റ് പേപ്പറുകൾ വാങ്ങുകയില്ല എന്നു മാത്രമല്ല വായിക്കുകപോലുമില്ല എൻ്റെ ബുദ്ധിയെ വൃത്തികേടാക്കാൻ തയ്യാറല്ല
@suseelanpanicker9923
@suseelanpanicker9923 Ай бұрын
ഞാൻ ഈ പത്രം വരുത്തുന്നത് വൃത്തി.വിഷമമുണ്ട് 6ാംതരത്തില് പഠിക്കുന്നകാലത്തു വായിച്ചുതുടംഗിയതാണ്
@mayasreekumar9770
@mayasreekumar9770 Ай бұрын
ഞങ്ങളും മാതൃഭൂമി നിർത്തി
@RadhaM-hq8uh
@RadhaM-hq8uh Ай бұрын
പത്രം മാത്രം ചോര ചാനലും ബഹിഷ്ക്കരിക്കണം
@kuttyradiodotcom3325
@kuttyradiodotcom3325 29 күн бұрын
മാതൃഭൂമി, മന്നോരമ ആത്മാഭിമാനമുള്ള ഹൈന്ദവർ നിർത്തുക
@shajinadakkel4472
@shajinadakkel4472 Ай бұрын
ഞാൻ വർഷങ്ങൾക്കു മുന്നേ നിർത്തി
@josethoppil4945
@josethoppil4945 Ай бұрын
ഒരൂ പാട് സ്വത്തുക്കൾ ഇങ്ങിനെ ഇവരുടെ കൈയിൽ വന്ന്‌ കിട്ടിട്ടുണ്ട്
@madhuthoppil4874
@madhuthoppil4874 29 күн бұрын
കൗമുദി ഹിന്ദുക്കളെ ചേർത്തുനിർത്തണം 🚩🚩
@Chakkochi168
@Chakkochi168 Ай бұрын
മീശ നോവൽ മാദ്ധ്യമം?💃💃💃
@velayuthanvelayuthen314
@velayuthanvelayuthen314 29 күн бұрын
ഹിന്ദുവിന് വായിയ്ക്കാൻ കേരള കൗമുദി ലഭ്യമാക്കാൻ സംവിധാനം ഏർപെടുത്തു...ഞാൻ വരുത്തും
@nanukk7214
@nanukk7214 Ай бұрын
ഞാൻ നേരത്തെ ഈ പത്രം നിർത്തി.
@sureshkumarsankar5800
@sureshkumarsankar5800 29 күн бұрын
വക്കഫ് നിയമം കേന്ദ്രം പൊളിച്ചെഴുതണം ഹിന്ദു ക്രിസ്ത്യൻ ഒറ്റകെട്ടായി വക്കഫ് നിയമത്തിനെതിരെ പ്രതിരോധിക്കണം
@tn-vp4vz
@tn-vp4vz Ай бұрын
ജന്മഭൂമി വായിക്കുക.കുറേയൊക്കെ സത്യങ്ങൾ അറിയാം. മനോരമ ആൻഡ് മാതൃഭൂമി ...are highly partial and biased.
@prakashp2048
@prakashp2048 Ай бұрын
I stopped that fu.... news paper മാതൃഭൂമി mala rama.
@thali-myworld5578
@thali-myworld5578 Ай бұрын
We stopped mathrubhumi and Manorama months back
@VividVids-qi7tv
@VividVids-qi7tv 29 күн бұрын
ഞാൻ മനോരമ വരിക്കാരനല്ല . മാതൃഭൂമി നിരത്തിയിട്ട് കാലം കുറെയായി .. എല്ലാ സ്വാഭിമാനി ഹിന്ദുക്കളും ഇനി മാമാ മാധ്യമങ്ങളെ boycott ചെയ്യുക. പകരം ജന്മഭൂമി വരുത്തുക. ഹിന്ദു പത്രമാണ് . അത് വളര്ന്നു വരട്ടെ .
@kbmnair2182
@kbmnair2182 Ай бұрын
കേരളത്തിലെ ഹിന്ദുക്കൾ സ്വയം അനുഭവിച്ച് അറിയട്ടെ. അറിയാത്ത പിള്ള ചൊറിയമ്പോൾ അറിയുമല്ലോ?
@sivathanus274
@sivathanus274 Ай бұрын
Good👍
@shajithemmayath3526
@shajithemmayath3526 29 күн бұрын
രാജീവ് ചന്ദ്രശേഖറിനെ പോലെയുള്ള ബിസിനസ് ഹിന്ദു ഉള്ളപ്പോൾ ഏഷ്യാനെറ്റിലെ കൂലിക്കാരെ പറഞ്ഞിട്ട് എന്തു കാര്യം, ഹിന്ദു നീ എന്നാണ് നന്നാവുക 🙏
@jeevanvk5526
@jeevanvk5526 Ай бұрын
വലിയൊരു ഹിന്ദു ഹോളോകാസ്ട് അനിവാര്യവും ആസ ന്ന വുഠ ആയിരി ക്കുന്നു.
@Me-zs7eq
@Me-zs7eq 29 күн бұрын
Because majority of Hindus Don't travelling long distances especially such fanatic people's places. Moreover biased political leaders of their own communities have been cheating only for money & So they Don't understand reality of genuine belief & deeds of true islamic believers. Thus non-Muslims r awaiting their turn(prey) like B'desh....😅
@sreenivasankn6913
@sreenivasankn6913 Ай бұрын
ഇന്നും, പണ്ടും, മനോരമ ഹിന്ദുവിന്റെ ഒരു കാര്യത്തിലും അണുകുലനിലപാടില്ല, ഹിന്ദുക്കളും ഇ പത്രം ഉപരോധിക്കണം, ഒഴിവാക്കണം....
@gangadharantavanurmana7195
@gangadharantavanurmana7195 Ай бұрын
ഗാസയിലേക്ക് കണ്ണും നട്ടിരിക്കുന്ന മാധ്യമങ്ങൾ എങ്ങനെ ബംഗ്ലാദേശ് കാണും..😂😢😮
@Asif-Fp9gR188
@Asif-Fp9gR188 Ай бұрын
Save bangal desh HINDUS#
@manoharkt1967
@manoharkt1967 Ай бұрын
ബംഗ്ലാദേശ് ഹിന്ദുക്കൾ ക്കെതിരെ അക്രമം നടക്കുന്നില്ല ബംഗ്ലാദേശ് ശാന്തമായി കൊണ്ടിരിക്കുകയാണ് എന്നാണല്ലോ ഇന്ന് മനോരമ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്
@brc8659
@brc8659 Ай бұрын
ഹിന്ദുക്കൾ തിരിച്ചടിക്കാൻ തുടങ്ങിയപ്പോൾ മഞ്ഞരമക്ക് ചൊറിഞ്ഞു എന്ന് തോന്നുന്നു?🫠
@unniponnuse1915
@unniponnuse1915 Ай бұрын
ശരിയാണ് bro👍
@lekshmid6934
@lekshmid6934 Ай бұрын
Not a single news in Asianet about Bangladesh , it is high time to boycott Asianet.
@kalesankalesan4486
@kalesankalesan4486 29 күн бұрын
തെറ്റു പറ്റുന്നവർ സത്യം പറയാറില്ല.
@csnair-co6gh
@csnair-co6gh Ай бұрын
Best talks ❤️
@rajeevkalapurackel3694
@rajeevkalapurackel3694 Ай бұрын
മനോരമ ഒക്കെ പൂട്ടി കെട്ടാറായി.
@SN-xo3vv
@SN-xo3vv Ай бұрын
A lot of us Hindus have already stopped buying Maathruboomi. Ever since election results
@aravindannair8093
@aravindannair8093 Ай бұрын
Shameless K C Venu Gopal. For appeasing his party acting in Parliament.
@rkays7459
@rkays7459 Ай бұрын
അഞ്ചു നിസ്കാരം ആറാം നൂറ്റാണ്ടിൽ മുഹമ്മദ് പറക്കുന്ന ബുറാക്കിന്റെ പുറത്ത് കേറി ഏഴാം സ്വർഗ്ഗത്തിൽ പോയി അള്ളാഹുവിൽ നിന്നും നേരിട്ടു വാങ്ങി ഒറ്റ രാത്രികൊണ്ട് തിരിച്ചു വന്നതാണ്😂😂 ഇതു സത്യമല്ല എങ്കിൽ ഇസ്‌ലാം നിരോധിക്കണം, ലോകവ്യാപകമായി😮😮😮😮
@radhakrishnankm6581
@radhakrishnankm6581 Ай бұрын
ബംഗ്ലാദേശിലെ ഹിന്ദു ക്രിസ്ത്യൻ കൂട്ടകൊല മാതൃഭൂമിക്ക് വസന്തമായ ദിവസം ഞാൻ പത്രം നിർത്തി
@ramadasap9797
@ramadasap9797 29 күн бұрын
മനോരമ ഇതുവരെ ഇതിനെ ക്കുറിച്ചു ഒരക്ഷരം മിണ്ടിയിട്ടില്ല'
@IKEA16
@IKEA16 Ай бұрын
കഴിഞ്ഞ മാസം കൊണ്ട് ഞാൻ നിർത്തിയ പത്രമാണ് കൂറ പത്രം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
പരസ്യം കൊണ്ടാണ് അവർ ജീവിച്ചു പോകുന്നത്. അത് വരേണ്ടത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നും , പണക്കാരായ വൻ ബിസിനസ്സുകാരിൽ നിന്ന് ആണ്. അപ്പോൾ അവർക്ക് വേറെ മാർഗ്ഗമില്ല
@Me-zs7eq
@Me-zs7eq 29 күн бұрын
Then change their title name & sell to Gulf people....😅 why cheating all other religious people....
@mayansbudha4317
@mayansbudha4317 Ай бұрын
നേരേ തിരിച്ചായിരുന്നെങ്കിൽ പത്രത്തിൻ്റെ front page ൽ ഇട്ടാനെ
@KaleshCn-nz3ie
@KaleshCn-nz3ie 29 күн бұрын
മാമാ മാധ്യമങ്ങളും പത്രങ്ങളും ഒഴിവാക്കുക..ഞങ്ങൾ വർഷങ്ങളായി നിർത്തി.. ഇപ്പോഴും ഇതൊക്കെ ഉണ്ടോയെന്ന് പോലും അറിയില്ല.. സാധനങ്ങൾ പൊതിയാൻ പോലും ഉപയോഗിക്കാൻ അറപ്പ് ആണ് ശരിക്കും 😡
@vikramanpillaig4735
@vikramanpillaig4735 29 күн бұрын
ഇങ്ങനെ ഒരു വകുപ്പുണ്ടെന്നു എനിക്കു പോലും അറിയില്ലായിരുന്നു.❤
@subodhpm5593
@subodhpm5593 29 күн бұрын
Manorama പത്രം ഈ മാസത്തോടെ നിർത്തുന്നു
@padmanabhankapoorthodi9758
@padmanabhankapoorthodi9758 29 күн бұрын
ഇന്ന് തന്നെ നിർത്തു....
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo Ай бұрын
Thank u very much
@rajamohananm
@rajamohananm Ай бұрын
Request all the readers of these newspapers to shift to Kerala Kaumudi.
@rajendranputhenpurackal4970
@rajendranputhenpurackal4970 29 күн бұрын
മലയാള മാധ്യമങ്ങളായ മനോരമ, മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എല്ലാ ഹിന്ദുക്കളും തയ്യാറാകണം. അതിന് ശക്തമായ പ്രചാരണം ഏറ്റെടുക്കണം.
@shajim4068
@shajim4068 29 күн бұрын
വളരെ സത്യം 🙏
@adhilroshan9384
@adhilroshan9384 Ай бұрын
കൂറില്ലാത്ത വർഗം......ഒത്തൊരുമ ഇല്ലാത്ത വർഗം.....ഇവര മണിപൂർ മാത്രമേ കാണു😮😮😮😮😮
@rajankalathiparambil1193
@rajankalathiparambil1193 Ай бұрын
എച്ചിലാനന്ദൻ ഒന്നും പറഞ്ഞില്ല
@sachindanandakurup6051
@sachindanandakurup6051 29 күн бұрын
2014 മുതൽ ഈയുള്ളവൻ ജന്മഭൂമിയാക്കി. 'മീശ നോവൽ വന്നതിൽപ്പിന്നെ 1961 മുതൽ വായിക്കുമായിരുന്ന ആഴ്ചപ്പതിപ്പും വേദനയോടെ നിർത്തി. 'പണ്ടത്തെ ചെറിയ മനുഷ്യരും വലിയ ലോകവും, 'ഓർമ്മകൾ ദയനീയമായി മനസ്സിൽ ...!
@nirmaladas4371
@nirmaladas4371 Ай бұрын
സൂക്ഷ്മമില്ലാത്തോന്റെ മുതല് നാണമില്ലാത്തോ൯ തിന്നു൦
@ArchanaA-1990
@ArchanaA-1990 27 күн бұрын
👍🏻👍🏻👍🏻
@ayyappank.n4334
@ayyappank.n4334 29 күн бұрын
ഹിന്ദുവിനെതിരെയുള്ള വാർത്ത, വാർത്തഅല്ല, എന്നാൽ പലേസത്തിനെതിരെ ഉള്ള വാർത്തയാണ് വാർത്ത
@Sudhakaran009
@Sudhakaran009 29 күн бұрын
Thats good. At last Mathrubhoomi has posted a news favouring Hindus after a long time.
@udayakumarb4081
@udayakumarb4081 Ай бұрын
Janmabhoomy national news paper
@chandramohanannv8685
@chandramohanannv8685 Ай бұрын
🕉️മലയാളം പത്രങ്ങളെ 🤣കുറിച്ച് പറഞ്ഞ് വിലയേറിയ സമയം കളയല്ലേ... ആസമയം, നാരായണ... നാരായണ... നാമം ജപിച്ചാൽ. പുണ്ണ്യംകിട്ടും, 🕉️ബുദ്ധി യുള്ള ഒരുഹിന്ദുവുംഇപ്പോൾ (m)പത്രം വാങ്ങുന്നല്ല...
@sheebaasokan4288
@sheebaasokan4288 Ай бұрын
👍🤣
@AshokKumarVS-g3m
@AshokKumarVS-g3m 29 күн бұрын
100% correct.
@ayyappank.n4334
@ayyappank.n4334 29 күн бұрын
ജന്മഭൂമി ആണ് സത്യം വിളിച്ചു പറയുന്ന പത്രം എന്ന് ഞാൻ ഒരു വർഷം മുൻപേ ഞാൻ മനസ്സിലാക്കി ആ പത്രം വരുത്താൻ തുടങ്ങി
@bhargavaraman2299
@bhargavaraman2299 Ай бұрын
promote janmabhoomi
@NorthTravancoreMirror
@NorthTravancoreMirror Ай бұрын
OP India news ആണ് വേറൊരു nupur Sharma ആണ് എഡിറ്റർ
@jothiskg1042
@jothiskg1042 29 күн бұрын
👍👍👍🙏🙏🙏
@kumaranp4498
@kumaranp4498 29 күн бұрын
ശരിയാണ് പത്രം വേണ്ട എന്നു വച്ചു.
@shajithemmayath3526
@shajithemmayath3526 29 күн бұрын
ഞാൻ ഹിന്ദുവാണ്, ബിസിനസ്‌ ഹിന്ദു അല്ല, മാതൃഭൂമി രാഹുൽഗാന്ധിയെ പുകഴ്ത്തി പറഞ്ഞ അന്ന് തന്നെ ഞാൻ പത്രം നിർത്തി 🙏
@AshokKumarVS-g3m
@AshokKumarVS-g3m 29 күн бұрын
ഒരു ചാനലുകളിലും വാർത്ത കണ്ടില്ല.!!!
@sunilvlogs1229
@sunilvlogs1229 Ай бұрын
പ്പത്രങ്ങൾ ബഹിഷ്കരിക്കൂ
@anishathampi425
@anishathampi425 29 күн бұрын
Hindus must unite we must unite. I listen to you always for updates please keep going
@vipinhfffgh3353
@vipinhfffgh3353 Ай бұрын
ബംഗ്ലാദേശിൽ ഹന്ദു ചത്താൽ മാതൃഭൂമിയിലും, മനോരമയിലും മറ്റ് ഒരു വിധം എല്ലാ പത്രമാപ്പീസുകളിലും കേക്ക് മുറിച്ച് ആഘോഷിക്കും
@creativeshorts7681
@creativeshorts7681 29 күн бұрын
True
@user-hh2ye2pn6o
@user-hh2ye2pn6o 29 күн бұрын
ഒരു അടി. ഉറപ്പ്
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
ഹമാസ് തീരുന്നു! | ABC MALAYALAM NEWS |
10:51
ABC Malayalam News
Рет қаралды 2,2 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН