മുരളീധരൻ ജ്യോത്സ്യൻ. ഹൃദ്യമായ വാക്കുകൾ, വിജ്ഞാനപ്രദമായ ആവിഷ്കാരം, പുതിയ തലമുറക്ക് ഇത്തരം പ്രഭാഷണങ്ങൾ അനിവാര്യമാണ് അഞ്ചുസെന്റ് ലോകത്തുനിന്നും വിസ്തൃതമായ ഈ പ്രപഞ്ചത്തിലേക്ക് കൈപിടിച്ചു നടത്തുവാനുള്ള അങ്ങയുടെ ശ്രമം അഭിനന്ദനാർഹം നമസ്തേ.
@sreedharankk7597 Жыл бұрын
ശിവപ്രസാദപഞ്ചകം ഇത്രയും ധന്യമായൊരു പ്രഭാഷണമായി അവതരിപ്പിച്ച സ്വാമിനിക്ക് പ്രണാമം ! ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@mohanankn76303 жыл бұрын
നമസ്തേ മാതാജി 🙏 അദ്ധ്യാത്മ പാഠങ്ങളെ ജീവിതമാക്കി ചേർത്തുവച്ചു കൊണ്ടുപോകുവാൻ,ഏതൊരു കേഴ്വിക്കാരനും സാധിക്കും വിധം,ലളിതവും ഗഹനവും ആസ്വാദ്യകാരവുമായിരുന്നു നിത്യാ മ്മയുടെ വാക്കുകൾ 🙏 ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു.😁 പ്രണാമം 🙏
@madhupank56127 ай бұрын
😅😅😅😅😅😅😊
@vijayalekshmipavanasudheer40242 жыл бұрын
പ്രണാമം സ്വാമിജി 🙏. രണ്ടാമത്തെ പ്രാവശ്യമാണ് ഞാനിത് കേൾക്കുന്നത്.നേരത്തെ കേട്ടതെ ക്കാൾ എന്തൊക്കെയോ കൂടുതൽ ഉള്ളിലേക്ക് ആഴ്ന്നതുപോലെ ഇപ്പോ. 🙏. എത്ര ലളിതവും മധുരവുമായ ശൈലി. ഈ കുഞ്ഞു കൃതിയിൽ എത്ര ആഴത്തിലുള്ള അർത്ഥമാണ് കരുതി വെച്ചിരിക്കുന്നത് ഭഗവാൻ. നേരിട്ട് കേൾക്കാനായില്ലെങ്കിലും ഇത് കേൾക്കാനുള്ള ക്ഷണം ഭഗവാൻ അടിയനും കനിഞ്ഞു. കേൾക്കുന്ന എല്ലാവർക്കും ആ ഭാഗ്യമുണ്ടായി. എല്ലാവരും അഞ്ചു സെന്റിൽ നിന്നും അൻപതു സെന്റിലേക്കുയരട്ടെ 🙏🙏. ഗുരുപദം ടീവിക്കും 🙏🙏
@rethilkumarks42943 жыл бұрын
ഗുരു ചരണം ശരണം. ശിവപ്രസാദ പഞ്ചകം ഇത്ര ലളിതമായി വിശദമാക്കിയ മാതാ നിത്യചൈതന്യക്ക് നന്ദി. കഴിഞ്ഞ കൺവൻഷനിൽ (2019) നേരിട്ടു പങ്കെടുക്കാനായി ഇത്തവണ online ലും. സംഘാടകർക്ക് അഭിനന്ദനങ്ങൾ.
@suseelaps5591 Жыл бұрын
⁰
@smithalekhavp836 Жыл бұрын
Namasthe 🎉
@sobhasaju1682 Жыл бұрын
ഈ ജന്നത്തുൽ തന്നെ ചെയതപുണൃ൦കൊണ്ട് എനിക്ക് ഇതു യാത൪ച്ചികമായികോൾക്കാ൯ പറ്റി എല്ലാം ഗുരുവിനെപ്പോലെ അനുഗ്രഹം❤❤
@kanchanakp85103 жыл бұрын
ഗുരു ചരണം ശരണം 64 കൃതികളിലൂടെ നമ്മെ പഠിപ്പിച്ച ഗുരുസ്വാമികൾ സാക്ഷാൽ നടരാജനായ ആ ശംഭു തന്നെ ആയിരുന്നു. സർവ്വവും ത്യജിക്കുന്നവൻ സകലതിനും അധികാരിയായി തീരും. മനനം ചെയ്യാനുള്ള കഴിവ് മനുഷ്യന് മാത്രമാണ് ദൈവം തന്നിട്ടുള്ളത്. നന്ദിയുള്ളവന് വീണ്ടും നൽകപ്പെടും. നന്ദിയില്ലാത്തവനിൽ നിന്നും ഉള്ളതു കൂടി എടുക്കപ്പെടും. ജന്മങ്ങൾ എല്ലാം ഈശ്വരനെ അടുത്തറിയാൻ ആയിടട്ടെ. ഈശ്വരന് അതിരില്ലാ. കാരുണ്യത്തിനു അതിരില്ലാ.
@kaladharanr7403 жыл бұрын
ഹൃദയഹാരി യായ ആവിഷ്കാരം മനോഹരം🙏🙏🙏🙏🙏
@MrSobhanan3 жыл бұрын
Very impressive!
@roshinmurlidharan38854 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരു വെ നമഃ മാതജിക് എന്റെ സ്നേഹം പുറണമായ. നമസ്കാരം ❤❤❤
@ushamurali35 Жыл бұрын
ഓം നമശിവായ നമസ്കാരം സ്വാമിനി 🎉🎉🎉🎉🎉🎉🎉🎉
@krishnankuttypalatt8580 Жыл бұрын
Pranamam Swamini ji for your opening our eyes into Gurudeva kruti shivaprasad panchakam
@sujathas23543 жыл бұрын
Good morning mam very nice presentation
@ushasureshbabu4568 Жыл бұрын
Swamini pranamam🙏🙏
@nthank58413 жыл бұрын
സ്വാമിനിയുടെപ്രഭാഷണംനേരിൽകേട്ടിട്ടുള്ളതുകൊണ്ട് വീണ്ടും കേൾക്കുമ്പോൾ സന്തോഷം.ഗുരുവിന്റെകൃതികളുടെകാവ്യാത്മകമായ ആലാപനവും അത്രയും തന്നെ മനോഹരമായ വിശദീകരണവും ഹൃദ്യമായി അനുഭവിച്ചു. 🙏🏻🙏🏻
@msrajamma7143 жыл бұрын
Ùjyùùpjjgjjùjgýùyyi
@cvrajanrajan47543 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല
@girijarajan3392 Жыл бұрын
Pranamam Mathae❤
@sukumarankv53273 жыл бұрын
സത്യം ശിവം സുന്ദരം പ്രകൃതി സുകൃത ചൈതന്യം മാമാമമാ മാമാ മ നാരായണ മ നാരായണ നാരായണ നാരായണ ചൈതന്യം അമ്മേ നാരായണ സ്വരൂപം പ്രകൃതി മാം മാമാ മാമ അമ്മ മക്കൾ ചൈതന്യമാം നാരായണ ചൈതന്യമാം അമ്മേ ദേവി വന്ദനം നമസ്കാരം അമൃതം ഗമയ ചൈതന്യം മാമാമാ മാമാ ജെയ്മാം അമൃത സ്വരൂപമാം ഓം മാം ഹൃദയം മാം ഓം മാം നന്ദി നമസ്കാരം അമ്മേ വന്ദനം എപ്പോഴും വന്ദനം പ്രകൃതി സുകൃതം ആത്മമാം പ്രേമമാം പ്രകൃതി ചൈതന്യം നാരായണ ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
@sumaak79438 ай бұрын
സുകൃതം🙏 ശിവപ്രസാദ പഞ്ചകം സ്വാമിജിയുടെ പ്രഭാഷണത്തിലൂടെ വളരെ നന്നായി അതിൻ്റെ അന്ത:സക്ത വ്യക്തമാക്കി തന്നതിൽ ഒരു കോടി പ്രമാണം ശ്രീ നാരായണ പരമഗുരുവേ നമഃ
@seemasuresh91993 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@anilbhaskar19713 жыл бұрын
ഓം അജ്ഞാനാന്ധജ്ഞാനദൃഷ്ടിപ്രദായ നമഃ .
@anilasreenivasan30102 жыл бұрын
എത്ര ലളിതം ❤️❤️❤️കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🙏🙏🌹🌹🌹🌹🌹
@shanthinianil4330 Жыл бұрын
കേൾക്കാൻ അറിയാൻ ഒക്കെ നന്നായിരുന്നു. ഗുരു അനുഗ്രഹിക്കട്ടെ
@devadaskp1659 Жыл бұрын
Bless🙏
@bindushaji6142 Жыл бұрын
❤️❤️❤️❤️❤️❤️❤️
@muraleedharana.k.10422 жыл бұрын
വളരെ ലളിതമായ രീതിയിൽ അവതരണം 🙏🙏🙏🙏
@sreenivasanl9869 Жыл бұрын
Gurudava charanam saranam🤚🤚🤚
@sashidharanvasu9393 Жыл бұрын
Omnamonarayanaya
@sheelakunjumon49483 жыл бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏നല്ല ഒരു പ്രഭാഷണത്തിൽ പങ്കെടുത്ത സന്തോഷം പോലെ
@unnikrishnanpanikkar5254 Жыл бұрын
Pranamam for having got a chance to hear you fully.
@syriacjoseph28693 жыл бұрын
ഈ ജ്ഞാനവചസുകൾക്ക് പകരമേ കാൻഅടിയന് മറ്റേതുമില്ല ചെറു ഹൃദയകുസുമ മല്ലാതെ വിഭോ❤️🙏🏽🙏🏽
@sureswarymohanan61913 жыл бұрын
നമസ്തേ സ്വാമിനി 🙏🏻 ശിവ പ്രസാദ പഞ്ചകത്തെ കുറിച്ച് സ്വാമിനിയിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 🌹🌹
@bijipkpk97092 жыл бұрын
നല്ല പ്രഭാഷണം ❤❤🙏🌹
@jayashaji58512 жыл бұрын
🙏🙏🙏
@kanakamsasidharan2316 Жыл бұрын
Om Sree Narayana Prama Guruve Namah. 🙏🙏
@rekhakr53973 жыл бұрын
ശ്രീനാരായണ ഗുരുവേ നമഹ 🙏🙏🙏🙏
@valsalapv52298 ай бұрын
❤ നമസ്തേ സ്വാമി നി❤❤❤❤❤❤❤❤
@subajacs48363 жыл бұрын
നിത്യമാതായെ ഗുരു ഇനിയും അനുഗ്രഹിക്കുമാറാകാട്ടേ...
@jaamab3 жыл бұрын
Thank you so much, Matha Nithyachaithanyaji, for this spirituality elevating lecture.
@jaamab3 жыл бұрын
NityaChinmayi ji
@bhattathiry Жыл бұрын
excellent
@kings63652 жыл бұрын
🙏🙏 beautiful
@chandrasekharanpn7743 жыл бұрын
Pranamam gurudeva
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🌹🌹
@Mullutharadevitemple11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohandaspurushothaman86193 жыл бұрын
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം...ഭഗവാനേ കാത്തു രക്ഷിച്ചു കൊള്ളേണമേ..
@preethasreedharan52413 жыл бұрын
Nbb b v vcvvs B.sxx.
@prasannas62473 жыл бұрын
Swaminikku pranam
@jyothishsadasivan87823 жыл бұрын
ഓം ജഗത് ഗുരുവേ നമഃ... 🌹🌹🌹🙏🙏🙏
@sobhasaju1682 Жыл бұрын
ഗുരുദേവാ കരുണ യോടെ എന്നെയു൦ ഒന്നുനോക്കണേ
@lalithakrishnan6403 Жыл бұрын
ഭഗവാൻ്റെ 🎉 അനുഗ്രഹം ഉണ്ടാകട്ടെ ❤
@enjoyindianmusic2 жыл бұрын
ഓം നമഃശിവായ 🙏🙏🙏
@satheesababuk56653 жыл бұрын
ഏറെ ഹൃദ്യവും ലളിതവും സുന്ദരവുമായ ശൈലിയാൽ അനുഗൃഹീത, വന്ദനം.
really nice... but i wish there cud be a proper series that explains each n evey krithi it helps.... for few days i was curious to know meaning of my fav guru krithi as shiva is a istha dev.... thank you....🙏🙏🙏
@SanthoshKumar-os4tf2 жыл бұрын
Om Shanti
@arama3830 Жыл бұрын
Swamini’s is voice is melodious than K S Chitra. It’s Gurus grace🙏
@remababu37622 жыл бұрын
Om sree narayana guru devan hn
@surendrangopalan83903 жыл бұрын
Om shree Narayana parama gurave namaha 🙏🏻
@chandradethan22142 жыл бұрын
6
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....