ഒരു മകളുടെ വേദന ശരിക്കും ഇ മനുഷ്യൻ ചിലർക്ക് വേണ്ടി ബലിയാടായി നായയാർക്കു വേണ്ടി മുന്നിൽ നിന്ന്
@ambikapadmavati42184 ай бұрын
റെജി ലൂക്കോസ് ന് പറഞ്ഞത് കൊള്ളാം
@jacobgeorge81944 ай бұрын
ഈ പ്രസ്ഥാനത്തിൽ ശൗര്യത്തോടെ നിൽക്കുമ്പോൾ ഇവർ മറ്റുള്ളവരെ ചെയ്ത ദ്രോഹങ്ങൾ അറിയില്ല, പുറത്താക്കപ്പെടുമ്പോൾ ആണ് എല്ലാം തെറ്റായിപ്പോയി എന്ന് തിരിച്ചറിയുന്നത്. ഇതുപോലെ വർഷങ്ങളായി എത്രയോ പാവങ്ങളെ പലവിധത്തിൽ കണ്ണീരു കുടിപ്പിച്ച് മദിച്ചിരിക്കുന്നു.
@sanalkumar47494 ай бұрын
Balalsanga baby
@jayanmullasseri90964 ай бұрын
ഒരു മകളെന്ന നിലയിൽ പറയുന്നത് സത്യസന്ധമായിരിക്കാം. എന്നാലും ആ അപ്പച്ചനും പാർട്ടിയിൽ നിന്ന കാലത്ത് തനി മൂരാച്ചി തന്നെയായിരുന്നു. അഴിമതിയില്ലാത്ത വ്യക്തിയായിരുന്നു എന്നും സത്യമാണ്.