ചെത്തലൂർ ദേവീദാസനുഠ, മുരളീകൃഷ്ണനുഠ അവൻറെ ഉടമയും പാപ്പാനുമായ ബാബു ഏട്ടനും മകൻ അഭികുഠ ഒപ്പം വടക്കുംനാഥൻ ആനയൂട്ടിന് എത്തിയപ്പോൾ 🎉
@padmakumarim.r49913 ай бұрын
Very nice vedio🙏❤
@Sini-r1y3 ай бұрын
❤❤❤❤❤❤❤❤❤❤
@Abhijith_jithuz3 ай бұрын
❤🥰
@KR_Rahul.80893 ай бұрын
❤❤❤
@prasadt24413 ай бұрын
😊❤
@vysakhs66303 ай бұрын
ശ്രീഏട്ടാ , ഞങ്ങടെ നീലൻ്റെ ( ചിറക്കടവ് നീലകണ്ഠൻ്റെ ) episode ചെയ്യാമോ , ഒരുപാട് കഥയുണ്ട് അവനു പിന്നിൽ
@Sree4Elephantsoffical3 ай бұрын
ചെയ്യാം. നിങ്ങൾ നാട്ടുകാരും കൂടി താത്പര്യം എടുക്കൂ...
@vysakhs66303 ай бұрын
@@Sree4Elephantsoffical കുടെ ഉണ്ടാകും
@shyninm47143 ай бұрын
എഗുരുവായൂർ ദേവസ്വത്തിലെ തല്ലുകൊള്ളികടുടെ വീഡിയോ ചെയ്യാമോ സർ.....
@Sree4Elephantsoffical3 ай бұрын
നോക്കട്ടെ
@haripadansreenath3 ай бұрын
Missing Aliyar sir sound….
@ratheeshkumar4803 ай бұрын
Aliyar sir evde😢😢😢. Sound sir nte thanne venm😅😅
@ajairajp97213 ай бұрын
അലിയാർ സർ എവിടെ
@valsalasrinivasan85213 ай бұрын
❤❤❤❤❤ Why don't you do an episode on Kaveri
@Sree4Elephantsoffical3 ай бұрын
കാവേരിച്ചുടെ പല ചാനലുകളിലും വന്നില്ലേ... വൈകാതെ മറ്റാരും പ്രസൻ്റ് ചെയ്യാത്ത കാവേരിയുടെ ഒരു സ്റ്റോറിയുമായി ഞങ്ങൾ വരുന്നുണ്ട്
@nktroll43553 ай бұрын
panmana sharavanan neerila
@rjkottakkal2 ай бұрын
എത്ര ആന ഉണ്ടായിരുന്നു
@satheeshpr70253 ай бұрын
ചേട്ടാ താങ്കളെ പോലെ ഒരാൾ ചിറക്കടവ് neelakandane ആദ്യമായി കാണുന്നപോലെ സംസാരിച്ചാൽ അതു താങ്കളുടെ പരാജയം ആണ്. അതുകൊണ്ട് ഞാൻ വിഡിയോ നല്ലതാണെങ്കിലും ലൈക് ചെയ്യുന്നില്ല നിങ്ങൾ മനപ്പൂർവം ഒഴിവാക്കുന്നത് ആണ് എന്ന് മനസിലായി. കൈരളി മുതൽ നിങ്ങളുടെ ഫോളോവർ ആണ് ഞാൻ. കൂടുതൽ പറയുന്നില്ല
@Sree4Elephantsoffical3 ай бұрын
താങ്കൾ ലൈക്ക് ചെയ്യുന്നില്ല എന്നത് താങ്കളുടെ സ്വാതന്ത്ര്യം ... പക്ഷെ ദേവസ്വം ബോർഡുകളുടെ കീഴിൽ ഉള്ള ആനകളെ ചിത്രീകരിക്കുവാൻ ഞാൻ ആവശ്യക്കാരനായി ചെന്നാലുള്ള അവസ്ഥ .. അത് ... എൻ്റെ അനുഭവം നിങ്ങൾക്കറിയില്ലല്ലോ... എൻ്റെ ഒരു സുഹൃത്ത് എല്ലാം ok യാക്കിയിട്ടുണ്ട് യാതൊരു പ്രശ്നവുമില്ല ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞത് അനുസരിച്ച് പിറശ്ശാലയോ ... നെയ്യാറ്റിൻകരയോ ....ഈ രണ്ട് ക്ഷേത്രങ്ങളിൽ ഒന്നിലെ ആനയെ ചിത്രീകരിക്കുവാൻ ഞങ്ങൾ ഇവിടെ ചേർത്തലയിൽ നിന്നും അവിടേക്ക് എത്തിയപ്പോൾ ഉണ്ടായ അനുഭവം ഒരിക്കലും മറക്കില്ല. ഷൂട്ട് ചെയ്യണമെങ്കിൽ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ പോയി അപ്പോൾ പെർമിഷൻ എടുത്ത് വരണമത്രെ. അതിന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആനകളെ ചിത്രീകരിക്കാൻ കഴിയുമെന്ന് അത്രയും ഉറപ്പുണ്ട് എങ്കിൽ മാത്രമേ ഇറങ്ങിത്തിരിക്കാറുള്ളു. ഇത് കൈരളി ചാനലിൽ ചെയ്തു കൊണ്ടിരുന്ന കാലത്തെ അനുഭവമാണ്. അന്ന് അങ്ങനെയായിരുന്നെങ്കിൽ ഇപ്പോൾ ഒരു യൂടൂബ് ചാനൽ ആയിരിക്കുമ്പോൾ ഉള്ള അവസ്ഥ പറയേണ്ടല്ലോ.. ആരെങ്കിലും ഇനിഷ്യേറ്റീവ് എടുത്ത് ചിത്രീകരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചാൽ മാത്രം ഷൂട്ട് ചെയ്യുകയുള്ളു എന്ന് അന്നേ തീരുമാനിച്ചതാണ്. പിന്നെ മനപ്പൂർവ്വം അവഗണിക്കുകയാണ് എന്ന താങ്കളുടെ ചിന്ത.... അത് താങ്കളുടെ ഇഷ്ടം.... no problem... ചിറക്കാവ് നീല
@satheeshpr70253 ай бұрын
@@Sree4Elephantsoffical ചേട്ടനെയും ചേട്ടന്റെ vidieosum ഒരു പാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ ഞായറാഴ്ച ഉച്ചക്ക് കൈരളി ചാനൽ നോക്കി ഇരിക്കുവാരുന്നു. സോറി ചേട്ടാ. ഇത് പോലെ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെന്ന് ഇപ്പോൾ ആണ് മനസിലായത്. എന്തോ പറഞ്ഞാലും ഇനീം വീഡിയോ കാണാൻ നോക്കി ഇരിക്കും 😇😇
@shajipa53593 ай бұрын
അലിയാർ സാർ എവിടെ എന്തുപറ്റി
@Sree4Elephantsoffical3 ай бұрын
ഒന്നും പറ്റിയതല്ല. ഇത് പെട്ടന്ന് അങ്ങനെ ചെയ്തതാണ്.
@sreejithr49593 ай бұрын
Aliyaaasir alla.. sreekumar chetanthannano
@Sree4Elephantsoffical3 ай бұрын
ആണോ...😀
@shajipa53593 ай бұрын
അതെ
@SreeKumar-f8s3 ай бұрын
മാസ്സ് കാണിക്കാത്ത, ഫാൻസ് ഗ്രൂപ്പുകൾ ഇല്ലാത്ത കുറെ പാപ്പാന്മാർ ഉണ്ട്, അവരുടെ വീഡിയോസ് ഇടാമോ, വൈപ്പിൻ ഷാജി, പള്ളിപ്പുറം ബാബു,കാചാംകുറിചിസതീഷ്തുടങ്ങിയവർ, ഇവർ ആനയെ അറിഞ്ഞ്, സ്നേഹിച്ച് കയറിയ പാപ്പാന്മാർ
@Sree4Elephantsoffical3 ай бұрын
തോളൂർ ബാലേട്ടൻ ... ഓണക്കൂർ മണിച്ചേട്ടൻ കുട്ടപ്പൻ ചേട്ടൻ മുത്തലങ്ങോട് ഉണ്ണിച്ചേട്ടൻ രാമകൃഷ്ണൻ ചേട്ടൻ തുടങ്ങിയവർ ഒക്കെ ഒത്തിരി ഫാൻസുള്ളവരും ഷോ കാണിക്കുന്നവരും ആയിരുന്നല്ലോ അല്ലേ... ആരുടെയെങ്കിലും വീഡിയോ ചെയ്തുകാണണം എന്ന് താത്പര്യപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം നേരെ പറഞ്ഞാൽ മതി. വളഞ്ഞു മൂക്കിൽ പിടിക്കേണ്ട...
@renjithunni90343 ай бұрын
ത്രിക്കാരിയൂർ വിനോദ് ആശാൻ ❤❤❤
@SijiSijikg-yh9bc3 ай бұрын
മൂത്തകുന്നം പദ്മനാഭന്റെ വീഡിയോ ചെയ്യുമോ
@Sree4Elephantsoffical3 ай бұрын
വിഷ്യൽസ്...?
@aravindmenon17183 ай бұрын
Badran aana oke munne aanayootinu vanitundalo...ivark Thane orma ile