No video

ഗുരുവായൂർ ദേവസ്വം - ഇനിയും തീരാത്ത പ്രശ്നങ്ങൾ; ഉണരൂ വേഗം നീ | T.G.MOHANDAS |

  Рет қаралды 7,009

pathrika

pathrika

Күн бұрын

#tgmohandas #pathrika #guruvayoorappan #freehindutemples
ഗുരുവായൂരപ്പൻ ലോക്കറ്റ് വിവാദം അവസാനിക്കുമ്പോഴും ബാക്കി നിൽക്കുന്ന ദേവസ്വം പ്രശ്നങ്ങൾ അനേകം. ഹിന്ദു സമാജത്തിന്റെ പോക്ക് എങ്ങോട്ടാണ് ? നമ്പൂതിരി മുതൽ നായാടി വരെ ഉള്ള ശക്തി പ്രകടനം അഥവാ ഷോ ഓഫ് സ്ട്രെങ്ത് അതും തെരുവിൽ ഉണ്ടാകുമോ? ക്ഷേത്രങ്ങളെ സർക്കാർ ഭരണത്തിൽ നിന്ന് മോചിപ്പിക്കുക.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 129
@sunilgopi7425
@sunilgopi7425 Ай бұрын
ചുരുക്കി പറഞ്ഞാൽ ഹിന്ദുവിൻ്റെ എല്ലാ സർക്കാർ കൊണ്ടുപോയി തിന്നും -
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
@sunilgopi 😅എല്ലാം കൊണ്ട് പോയിട്ടില്യ... എനിക്ക് അമ്പലത്തിൻ്റെ കൂടെ സ്കൂൾ നടത്തുന്ന pvt temple അറിയാം... നമ്മൾ തോൽവി സമ്മദിക്കുനത് വരെ , ആർക്കും നമ്മളെ തോൽപിക്കാൻ കഴിയില്ല... വിജയ് സാധ്യത നിലനിൽക്കുന്നു....
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
അപ്പോൽ ദേവസ്വം ശമ്പളം ആരാ നീ കൊടുക്കുമോ
@manikandakumarm.n2186
@manikandakumarm.n2186 Ай бұрын
TG ❤️❤️🙏
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sasidharank7349
@sasidharank7349 Ай бұрын
തൃശ്ശൂർ പാറമേക്കാവ് ദേവസ്വം തുടങ്ങി എത്രയെത്ര അമ്പലങ്ങളിൽ തെരെഞ്ഞെടുപ്പ് നടത്തി ഭരണം നിർവഹിക്കുന്നു.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@swpnavimal9093
@swpnavimal9093 Ай бұрын
14:30 സാർ പറഞ്ഞത് ശരിയാണ്, ഗുരുവായൂരപ്പൻ മാത്രമേ നമ്മുടെ ആയി തോന്നൂ... ബാക്കി ഒന്നും നമ്മുടെ ആയി തോന്നില്ല.....
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
very good T G👌👌
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
👍
@geethakumar601
@geethakumar601 Ай бұрын
Very urgent!!!!! Thank you for your useful talk. Everybody should feel this.
@lakshmishrekumar
@lakshmishrekumar Ай бұрын
@geethakumar The encouragement, means a lot. If you think this is a useful and informative video, please do share in all your groups...
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramadasankg4671
@ramadasankg4671 Ай бұрын
All because of that this is God's own country 🙏
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
😅
@dipinr
@dipinr Ай бұрын
👍
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreekanths1817
@sreekanths1817 Ай бұрын
ഹിന്ദു സംഘടനകൾക്കു അമ്പലത്തിന്റെ ഓഡിറ്ററിന് വേണ്ടി കോടതിയെ സമീപിച്ചുകൂടെ ?
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
RTI ചെയ്യാം , കോടതിയെ സമീപിക്കാം.. but 3500 cases കൊണ്ടുനടത്ത തക്കവണ്ണം ജന പിന്തുണ ഉണ്ടെങ്കിൽ... Feet on the street ഉണ്ടെങ്കിൽ എല്ലാം നടക്കും ..watch the video fully...
@samarth4054
@samarth4054 Ай бұрын
മോഡി😂
@Leo-uuuuu3477
@Leo-uuuuu3477 Ай бұрын
Congrats pathrika and tg sir raising this issue which even our spineless community forgot... Please continue this series about every scam and plunder done on every the temples across kerala.. Please.. Help to open the eyes of hindus
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
@Leo-yu Very encouraging and motivating 🙌
@radhakrishnant7626
@radhakrishnant7626 Ай бұрын
Mohandas sir❤you are correct
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
👍
@pras89820
@pras89820 Ай бұрын
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
👍
@manmohan7135
@manmohan7135 Ай бұрын
🙏🙏🙏🙋👨‍👩‍👦🙋‍♂️
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
🙏
@harilakshmi3612
@harilakshmi3612 Ай бұрын
Swami Chinmayananta haa attIned samadhi Swami Satyanada Saraswathy ( Chenkottukonam) has also attained samadhi Both were powerful orators who could mobilise Hindu masses Now we dont have them in tangible physical form . It was a great relief when it was understood that T G along with Shri Subramanian Swamy has approached the court to liberate our temples from the clutches of the Government However the progress made in that regard is not known. With all respect to TG what is cautioned is that some positive outcome has to come within our life time it self. Need not have to pass it on to the next generation . Left to itself the natural tendency is to drift and to be in a more dis orderly state Hari Ohm
@lakshmishrekumar
@lakshmishrekumar Ай бұрын
The elaborate reply 🙏🙏🙏Sir has mentioned this several times...Courts won't prioritise till they see feet on the ground asking for it...until then, dates will get postponed...
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@beenacm6663
@beenacm6663 Ай бұрын
🎉🎉🔥💐☀️🌄🙏🙏🏾🌟💥
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 Ай бұрын
👍👌👍
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
👍
@csnarayanan5688
@csnarayanan5688 Ай бұрын
ഭക്തര് ഭക്തിപൂർവ്വം സമർപ്പിക്കുന്ന ഒട്ടു വിളക്ക് ലേലത്തിൽ വിൽക്കുന്നു വെള്ളി, സ്വർണം ആഭരണങ്ങൾ ഒരുക്കി ബാർ ആക്കി ബാങ്കിൽ നിക്ഷേപിക്കുന്നു. എന്നൽ ഇതൊന്നും സൂക്ഷിക്കാൻ ഒരു മ്യൂസിയം ഉണ്ടാക്കാൻ ഭക്തർക്ക് വിലപിടിപ്പുള്ള ഇത്തരം സാധനങ്ങൾ വീണ്ടും കാണാൻ ദേവസ്വം ബോർഡുകൾ ശ്രമിക്കാറില്ല .എന്നൽ ഈ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രത്തിൻ്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉണ്ടാക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു പ്രവർത്തിയും ചെയ്യുന്നില്ല വരവ് ചിലവ് എത്ര നീക്കിയിരുപ്പ് എത്ര എന്ന് ഭക്തര് പോലും അറിയുന്നില്ല . ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾ എന്തെന്ന് പോലും അറിയാറില്ല.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
അതെ, കിരുകൃത്യം...
@mohamedrasheed49
@mohamedrasheed49 Ай бұрын
An intellectual who never tried to change. Few English words to convince the fools
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@rajeevpr581
@rajeevpr581 Ай бұрын
ഗുരുവായൂർ ചെന്ന് ഒരു തുളസി മാല നടത്തുക വേറെ ഒരു വഴിപാട് ചെയ്യരുത്
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
Bhagawane തൊഴാൻ കൂടെ ഒരു ദരിദ്ര കുടുംബത്തെ കൊണ്ടുപോകാം, കുചേലൻ കിട്ടിയ പോലെ അനുഗ്രഹം എത്തും ... അല്ലെങ്കിൽ മാനവ സേവ മാധവ സേവ പല വിധത്തിൽ ചെയ്യാം
@lakshmishrekumar
@lakshmishrekumar Ай бұрын
ഭഗവാനെ തൊഴാൻ പോകുമ്പോൾ കൂടെ ഒരു ആളെ കൂടി, കർണവർ മാരെ അല്ലെങ്കിൽ , വീട്ടിൽ ജോലി ചെയ്യുന്നവരെ കൊണ്ടുപോകാം, അല്ലെങ്കിൽ മാനവ സേവ മാധവ് സേവ അല്ലേ....എന്തൊക്കെ ചെയ്യാം....
@rajeevpr581
@rajeevpr581 Ай бұрын
@@lakshmishrekumar ഗുരുവായൂർ പോകാൻ പറ്റാത്ത ഒരാളെ എല്ലാ ചിലവ് കൊടുത്തു അവിടെ കൊണ്ട് പോയി തൊഴുതൽ മുന്ജനം ചെയ്ത പാപം ശമിക്കും
@lakshmishrekumar
@lakshmishrekumar Ай бұрын
@@rajeevpr581 അതെ അതെ 🎯
@sunilcheroor2208
@sunilcheroor2208 Ай бұрын
ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, ഹിന്ദു ബോർഡ് വൺ ഇന്ത്യ വൺ ഹിന്ദു ബോർഡ് രൂപീകരിച്ച്, എല്ലാ എല്ലാ ക്ഷേത്രത്തിനും വെബ്സൈറ്റും, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർറും സൗജന്യമായി നൽകാവുന്നേ ഉള്ളൂ. എല്ലാ വിവരങ്ങളും സുതാര്യമായി രിക്കും ഭരണപരമായി മികവ് പുലർത്താൻ കഴിയുന്നതും ആയിരിക്കും. ആത്യന്തികമായി ഭാരതത്തിൻറെ അഭിവൃദ്ധിക്കും കാരണമാകും
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunilcheroor2208
@sunilcheroor2208 Ай бұрын
@@pathrika SURE 👍
@lakshmishrekumar
@lakshmishrekumar Ай бұрын
Your detailed suggestion should definitely be considered, please watch the whole video to see the importance of using RTI for clarity and freeing temples from government possession for services and benefits
@rejvs
@rejvs Ай бұрын
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ 2014-15 ഓഡിറ്റു റിപ്പോര്‍ട്ടില്‍ ഗുരുതരമായ അപാകതകളാണ് കാണുന്നത്. ഒരു സ്ഥാപനത്തിലെ പ്രധാനപ്പെട്ട രജിസ്റ്ററായ ക്യാഷ് ബുക്ക് തീര്‍ത്തൂം അലക്ഷ്യമായി എഴുതുന്ന പ്രവണതയാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ക്യാഷ് ബുക്ക് പ്രതിദിനം ക്ലോസ് ചെയ്യുകയും മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. പ്രതിമാസ സംഗ്രഹം എഴുതുകയോ മേലുദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. ധനലക്ഷ്മി ബാങ്കില്‍ നിന്നു ഒരു ലക്ഷം രൂപ പിന്‍വലിച്ചതായി ദേവസ്വത്തിന്‍റെ ബാങ്ക് ബുക്കില്‍ രേഖപ്പെടുത്തുകയും എന്നാല്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് പ്രകാരം തുക പത്തുലക്ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതേപോലെ 7000 രൂപ പിന്‍വലിച്ചതായി ബാങ്ക് ബുക്കില്‍ ഉള്ളപ്പോള്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് അനുസരി ച്ചു പിന്‍വലിച്ചത് 47000 രൂപ. വ്യക്തമായ സാമ്പത്തിക തിരിമറിയാണ് നടത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എത്ര കോടി രൂപ കൊള്ളയടിച്ചുവെന്നു ള്ളത് ആര്‍ക്കറിയാം? കണക്കുകള്‍ കൃത്യമായി എഴുതി ബാങ്ക് റീ കണ്‍സീലിയേഷന്‍ നടത്തുന്നില്ലാത്തതിനാല്‍ തുക അടിച്ചുമാറ്റുന്നതു കണ്ടെത്തുക ദുഷ്കരവുമാണ്.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
വളരെ വിശദമായ ആയതും , വിലപെട്ടതും ആയ നിരീക്ഷണം @rejvs 🙏
@premdasvellakada4426
@premdasvellakada4426 Ай бұрын
Sir please talk about madam T P Vinodini amma
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
🙏
@rameshsabitha6559
@rameshsabitha6559 Ай бұрын
നമ്മുടെ അമ്പലത്തിൽ കൊടുക്കുന്ന പൈസയും ഭക്തരെ പിഴിഞ്ഞെടുക്കുന്ന പൈസയും എല്ലാം കൊണ്ട് പോയി ഉസ്താതുമാർക്ക് ശമ്പളവും പെൻഷനും കൊടുക്കും....😅😅😅.. അല്ല പിന്നെ.... ആര് ചോദിക്കാൻ..
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
@rameshsabitha , പക്ഷേ അത് മാറ്റാം....,തുടക്കം നമ്മളിൽ നിന്ന് ആയിരിക്കണം എന്ന് മാത്രം... Unity വേണം, Action വേണം
@rameshsabitha6559
@rameshsabitha6559 Ай бұрын
​​@@lakshmishrekumar യൂണിറ്റി ആണ് ഒട്ടും ഇല്ലാത്തത്.... മടുത്ത് നിർത്തിയതാ..... നമ്മൾ അറിയുന്നവർ നമ്മളെ അറിയുന്നവർ പോലും കണ്ണടച്ച് ഇരുട്ടാക്കും 😅😅 ചെറുതായി മാറിതുടങ്ങീട്ടുണ്ട് 👍🏻 രാഷ്ട്രീയം ഏതോ ആയിക്കോട്ടെ അറ്റ്ലീസ്റ്റ് ഹിന്ദുവിന്റെ കാര്യം വരുമ്പോളെങ്കിലും ഒന്നിച്ചു നിൽക്കാനുള്ള ത്രാണി കാണിച്ചാൽ മതി പ്രശ്നം സോൾവ്ഡ്.....
@lakshmishrekumar
@lakshmishrekumar Ай бұрын
@@rameshsabitha6559 🙏🙏🙏 പല തുള്ളി .. തുടങ്ങാൻ ആണ് ഏറ്റവും കൂടുതൽ ശക്തി ആവശ്യം.... പിന്നെ പല തുള്ളി പെരുവെള്ളം
@harilakshmi3612
@harilakshmi3612 Ай бұрын
What is the organisational set up of the Temple . Is it a trust Or a Govt department If Government department does the C A G has any role in Accounts and Audit Or is it Audited by Chartered Accountants Who is the final Authority approving the Audited Accounts
@lakshmishrekumar
@lakshmishrekumar Ай бұрын
Pertinent questions that has to be asked to the Devaswom 🙏
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anilpillai7595
@anilpillai7595 Ай бұрын
Eatho madhavan savikkunnu.krishana guruwaurappa kathukollenamea
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnanp8915
@krishnanp8915 Ай бұрын
ദേവസ്വത്തിന് ഗുരുവായൂർ ഉള്ള എല്ലാ ബാങ്കുകളിലും നിക്ഷേപമുണ്ട്, മൂന്നുനേരവും നാലുനേരവും ഭക്ഷണം ഭക്തർക്ക് കൊടുക്കുന്നുണ്ട്, വരുന്ന സ്വർണ്ണം ലോക ററായി വിറ്റുപോകുന്നുണ്ട്. കേരളത്തിലെ ധാരാളം ക്ഷേത്രങ്ങൾക്ക് വർഷത്തിൽ ഒരു തവണ വീതം ധനസഹായം ചെയ്യുന്നുണ്ട്.
@pathrika
@pathrika Ай бұрын
കണക്കെവിടെ ? ഓഡിറ്റഡ് റിപ്പോർട്ട് ഏതു സാമ്പത്തിക വര്ഷം വരെ ഉണ്ട് ? "കേരളത്തിലെ ധാരാളം ക്ഷേത്രങ്ങൾക്ക് വർഷത്തിൽ ഒരു തവണ വീതം ധനസഹായം ചെയ്യുന്നുണ്ട്." - ഏതൊക്കെ ക്ഷേത്രങ്ങൾ ? എത്ര രൂപ ? ഏതു കൊല്ലം ?
@sathyavrathannair8898
@sathyavrathannair8898 Ай бұрын
പക്ഷേ അതിനൊന്നും ഓഡിറ്റ് ചെയ്ത കണക്കില്ലല്ലോ മാഷേ!അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറഞ്ഞാൽപ്പോരല്ലോ. വരവിനും ചിലവിനും കൃത്യമായ കണക്ക് വേണ്ടേ?
@lakshmishrekumar
@lakshmishrekumar Ай бұрын
​@@sathyavrathannair8898അതാണ്
@radhakrishnant7626
@radhakrishnant7626 Ай бұрын
Devasam board staffs nu gunakaram ethanu...?
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
നല്ല നടപ്പ് ആണ് എല്ലാവർക്കും നല്ലത് , transparency, accountability ഉണ്ടെങ്കിൽ efficiency and expansion ഉണ്ടാവും...
@princetalkies4864
@princetalkies4864 Ай бұрын
എന്തേലും വാലും തുമ്പും ഇല്ലാത്ത ന്യൂസ്‌ കിട്ടിയാൽ ഒടനെ ഒരു എപ്പിസോഡ് എടുത്ത് തള്ളിക്കോളും.. പിന്നെ സത്യമറിഞ്ഞാൽ വന്ന് മെഴുകും.. 🙏🏽
@pathrika
@pathrika Ай бұрын
ഒരു വിഷയം മാത്രമേ കണ്ടുള്ളു , അല്ലേ ? ബാക്കി വിട്ടു ? അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@princetalkies4864
@princetalkies4864 Ай бұрын
@@pathrika വിയോജിപ്പ് ഉള്ളത് പറഞ്ഞു..പറഞ്ഞതിൽ കാര്യമുണ്ടല്ലോ.?
@shijuvelliyara9528
@shijuvelliyara9528 Ай бұрын
❤️🧡💚🤍🪷🙏🏼👌🏼👌🏼👌🏼
@pathrika
@pathrika Ай бұрын
Best wishes !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
👍👍👍
@shyamalanair9804
@shyamalanair9804 Ай бұрын
Sir ennale guruvayur poy orkate njan nuru rupa ettu
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
അത് നിങ്ങളെ നല്ല മനസ്സ് അല്ലെ... മുന്നോട്ട് നോക്കിയാൽ മതി... @shyamalanair9804
@a.bhaskara3833
@a.bhaskara3833 Ай бұрын
Who said the pendant was not pure gold? Which jeweller? It is very easy to check purity of gold. Then how did go wrong?
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@lakshmishrekumar
@lakshmishrekumar Ай бұрын
It was reverified by guruvayoor temple management promptly and he has been reassured but there is still a lot of need for transparency in management of temple funds and assets ... Pls see the whole video...lot of very valid information shared by T.G sir
@sujeshpullanikkat
@sujeshpullanikkat Ай бұрын
തിരുപ്പതിയിൽ റൂം ഫ്രീ അല്ലാ. ലോക്കർ ഡർമിറ്ററി മാത്രമാണ് ഫ്രീ..500 രൂപ കോഷൻ ഡെപ്പോസിറ്റ് കൊടുക്കണം.തിരിച്ചു വരുമ്പോൾ തിരികെ തരും. അതുപോലെ ബസ്സ്, മലമുകളിൽ ഒരു ഭാഗത്ത് നിന്ന് വേറെ ഭാഗത്തേക്ക് പോകാൻ ആണ് ഫ്രീ ബസ് ഉള്ളത്. താഴെ നിന്ന് മുകളിലേക്ക് പോകാൻ ആന്ധ്രാ ഗവൺമെൻ്റ് ബസ് ഉണ്ട് ചാർജബിൾ ആണ്.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@govindaswamim.m.786
@govindaswamim.m.786 Ай бұрын
Devaswam is giving employment to many and they are getting salary punctually every month and they are spending lot for prasadaoott . The Devaswam give grants to smaller temples as assistance every year.
@pathrika
@pathrika Ай бұрын
You are possibly missing the woods for the trees. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
Devaswom is not doing any favor, we are talking about thousands of crores given by devotees and devasawom should be held accountable for every penny...
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ഇതുതന്നെ നേരത്തേ വേറൊരു മാന്യൻ മലയാളഭാഷയിൽ എഴുതിയിരുന്നല്ലോ. ദേവസ്വം എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന മട്ടിൽ. വരവ് ചിലവ് കണക്കെവിടെ? അതാണ്‌ ചോദിക്കുന്നത്?
@lakshmishrekumar
@lakshmishrekumar Ай бұрын
​@@sathyavrathannair8898അതെ, അതൊക്കെ കാണിക്കാൻ പേടി ഉള്ളവർക്ക് എന്തൊക്കെയോ മറച്ചു വെക്കാൻ ഉണ്ടാകും...എന്ന് കരുതേണ്ടി വരും...
@harilakshmi3612
@harilakshmi3612 Ай бұрын
Now our issue or the question is on non availability Audited Accounts and a report there on When public money is involved in any activity it is considered a healthy practice that an independent examination of such activities is done and a report there of is made available to the public Mandate of the Law is to ensure that the above is carried out unfailingly. Lapses in the above reflect the inferior values and the culture that is prevailing in the society It is an accepted principle of propreity that when you deal with public money you ought to exercise more care and caution than that you would take in your own case . When offerings are made by the devotees to God it is just a one to one channel , blessing to flow to the devotee in return . No devotee thinks of charity or public purposes. It is those entrusted with the administration and the management to responsibly deal with such money . Whether collegesor hospitals to be built and run God alone can lead us
@lakshmishrekumar
@lakshmishrekumar Ай бұрын
Very well explained, much appreciated. God has done his part by bringing up such subjects for public discussion thru platforms like Pathrika. Now its up to the community to take it forward,if they want accountability and better administration ,better service. They can do this only by uniting and supporting the community organizations...
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Umk-uo8jk
@Umk-uo8jk Ай бұрын
ഗുരുവായൂർ bhandaarathil കിട്ടുന്ന വരുമാനം.. വഴിപാട് രസീത് വഴി കിട്ടുന്ന വരുമാനം... തുലാഭരം.. ചോറൂണ്... വിവാഹം... മുതലായ ഇനത്തിൽ ഒക്കെ കിട്ടുന്ന ദിവസ വരുമാനം... ഇതിന്റെ ഒക്കെ കണക്ക് ചേർത്താൽ ഒരു ദിവസം.. ഒരുമാസം.. ഒരുവർഷം ഭഗവാന്റെ പേരിൽ അവിടെ കിട്ടുന്ന വരുമാനം എത്ര മാത്രം ഉണ്ടാകും എന്ന് സാമാന്യ ജനങ്ങൾ ക്ക്‌ പോലും ഊഹിക്കാവുന്നതാണ്... 🤔തുലാഭാര കൌണ്ടർ ൽ തുലാഭാര ചിലവിനു പുറമെ അവിടെ ഓരോരുത്തരിൽ നിന്നും 100/- രൂപ കൈകാര്യ ചിലവായും ഈടാക്കുന്നുണ്ട്... ഇതൊക്കെ ഭഗവാൻ അറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്നതാണോ എന്ന് ഭാഗവാന് മാത്രം അറിയാം... സാധാരണ ക്കാരായ ഭക്തൻമാർക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്ന നിയമങ്ങളും ചട്ടങ്ങളും ആണ് അവിടെ അമ്പലത്തിൽ നിലവിലുള്ളത്.. അവിടെ ഉള്ള ജോലിക്കാരുടെ ബന്ധുക്കൾ.. സുഹൃത്തുക്കൾ... VIP കൾ ( എല്ലാ മേഖലയിലും ഉള്ളവർ ) ഇവർക്കൊക്കെ ഒരു ബുദ്ധിമുട്ടും കാത്തിരിപ്പും കൂടാതെ ഭഗവാനെ സുഗമമായി തൊഴുതു മടങ്ങാനും ഭോജന ശാലയിൽ നിന്നും പ്രസാദം കഴിച്ചു മടങ്ങാനും ഒന്നും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഏർപ്പാടാണ് അവിടെ കണ്ടുവരുന്നത്... പാവങ്ങളുടെ പണം മാത്രം അവിടെ മതി. സൗകര്യം ഒന്നും അവർക്ക് അർഹിക്കുന്നില്ല എന്നാണോ ഭഗവാന്റെ നിലപാട്.. 🤔ഒരിക്കലും അങ്ങിനെ ആകില്ല. ആകാൻ ഭഗവാൻ ആഗ്രഹിക്കുകയുമില്ല... ഭഗവാൻ എന്നുംസാധു ജന സംരക്ഷകനാണ് 👍🏻... അതുകൊണ്ടാണ് തിരുനടയ്ക്ക് മുന്നിൽ എത്താൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന ഭക്തന്റെ കണ്ണീരൊപ്പാൻ ഭഗവാൻ പല രൂപത്തിലും ഭാവത്തിലും ഭക്തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ❤️👍🏻👍🏻അതാണ് ഭഗവാന്റെ നീതി 🙏🏻🙏🏻.. ഗുരുവായൂർ ഉള്ള cctv കൾ എല്ലാം പ്രവർത്തന ക്ഷമം ആണോ എന്നതും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യം ആണ് 🙏🏻🙏🏻ഭക്തൻമാരായ സാധാരണക്കാർക്ക് പ്രയാസം കൂടാതെ തൊഴുന്നതിനും അവിടെ വന്നാൽ സൗജന്യ നിരക്കിൽ താമസം.. ഭക്ഷണം.. എന്നിവ ഉറപ്പു വരുത്തുന്നതിനും.. കൂടാതെ അഗതി മന്ദിരങ്ങൾ... വൃദ്ധ സദനങ്ങൾ... തുടങ്ങി ഹിന്ദുക്കൾക്കായുള്ള വിവിധ സ്ഥാപനങ്ങൾ.. സ്കൂളുകൾ.. കോളേജ് കൾ ആശുപത്രി... മുതലായ വയൊക്കെ ക്ഷേത്രത്തിന്റെ വരുമാനം കൊണ്ട് നിർമിക്കാൻ അധികാരികൾ മുൻഗണന യും ശ്രദ്ധയും നൽകേണ്ടതാണ്.. 🙏🏻🙏🏻❤️ അവിടെ എത്തുന്ന ഭക്തൻ മാർ എല്ലാവരും മനുഷ്യർ ആണെന്ന പരിഗണനയും ഉണ്ടാകേണ്ടതാണ് 🙏🏻🙏🏻വേലി തന്നെ വിളവ് തിന്നുന്നില്ല എന്നും ഉറപ്പു വരുത്തണം 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻... ഭഗവാനെ ഭഗവാൻ തന്നെ കാത്തോളണേ 🙏🏻🙏🏻ഭഗവാന്റെ പേരിൽ എന്തൊക്കെയാണ് നടക്കാത്തത് 🤔 ഹരേ കൃഷ്ണാ 🙏🏻🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar Ай бұрын
@umk വളരെ ആഴത്തിൽ വിഷയം വിശദീകരിച്ചിട്ടുണ്ട്... Video മുഴുവൻ കണ്ടാൽ ഈ വിഷയം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം , എന്ന് പഠിക്കാൻ കിട്ടും...
@sreelathakovili3966
@sreelathakovili3966 Ай бұрын
ഭഗവാൻ വന്ന് കാക്കും എന്ന തോന്നൽ അല്ല വേണ്ടത് നമ്മുടെ അമ്പലം നമ്മൾ തന്നെ മുൻകൈ എടുക്കണം .
@lakshmishrekumar
@lakshmishrekumar Ай бұрын
@@sreelathakovili3966 🎯👌 അതാണ്
@vinut1744
@vinut1744 Ай бұрын
ലക്ഷ്മീടെ സംസാരം കേട്ടിട്ട് ലക്ഷ്മി വള്ളുവനാട്ട് കാരി എന്ന് തോന്നുന്നു ശരിയാണോ TG
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,5 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН