ഗുരുവായൂരപ്പാ...സന്തോഷിക്കണേ...| ഗുരുവായൂരപ്പന്റെ കഥകൾ | Stories of guruvayurappan | ശരത്.എ.ഹരിദാസൻ

  Рет қаралды 50,928

The 18 Steps

The 18 Steps

4 ай бұрын

'ഗുരുവായൂരപ്പാ...സന്തോഷിക്കണേ...'
ഗുരുവായൂരപ്പന്റെ കഥകൾ
ശരത്.എ.ഹരിദാസൻ
Audio Recording
ഗൃഹ സത്‌സംഗം
ഫെബ്രുവരി 22 , 2024
'Guruvayurappa...be happy...'
Stories of Guruvayurappan
Sharath. A. Haridasan
Audio Recording
Satsang at a devotees home
February 22, 2024
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/s...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 296
@The18Steps
@The18Steps 4 ай бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org ------------------------------------------------------- Join this channel to get access to perks: kzbin.info/door/iQTsf-pXpTp6XIWDKqMk2Qjoin ---------------------------------------------- Subscribe: kzbin.info
@raveendranathtk9967
@raveendranathtk9967 3 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@beenacm6663
@beenacm6663 2 күн бұрын
Hare Krishna hare Rama Sarathji🌾🙏🙏
@neerajasmenon5802
@neerajasmenon5802 4 ай бұрын
മനസിന്‌ ഒരു ആശ്വാസവും ധൈര്യവും തരുന്നത് ഇതുപോലത്തെ പ്രഭാഷണങ്ങളാണ്.. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻കൂടെയുണ്ടാവാണേ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻
@rejithasajith9239
@rejithasajith9239 3 ай бұрын
ഗുരുവായൂരപ്പൻ ഞങ്ങൾക്ക് തരുന്ന നിർദ്ദേശങ്ങൾ അങ്ങയിലൂടെ
@UshaKumari-me2km
@UshaKumari-me2km 4 ай бұрын
കേട്ടോണ്ടിരുന്ന അത്രയും സമയം ഗുരുവായൂരപ്പൻ പൊന്നുണ്ണിക്കണ്ണൻ എന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ kanna🙏
@dhanyanayak
@dhanyanayak 4 ай бұрын
വളരെ നന്ദി ശരത്ജി 🙏🏻🪷പൊന്നു ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കാൻ വളരെ വളരെ ഇഷ്ടം 🙏🏻🪷
@SS-qr5vm
@SS-qr5vm 4 ай бұрын
ഹരി നാരായണ ഇത് അങ്ങ് പറയുന്നത് കേൾക്കാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതി ആണ് പൊന്നുതമ്പുരാൻ സാഷ്ടാംഗ പ്രണാമം
@prajishavinod9727
@prajishavinod9727 Ай бұрын
🙏🙏🙏🙏🙏🙏
@girijanavaneethakrishnan3581
@girijanavaneethakrishnan3581 4 ай бұрын
വിവാഹത്തലേന്നും വിശേഷാവസരങ്ങളിലുമെല്ലമുള്ള ധൂർത്ത്, മദ്യസേവാപാർട്ടികൾ ഇവകളൽനിന്നെല്ലാം പിന്തിരിഞ്ഞ് ഹിന്ദുഭവനങ്ങളിൽ ഇതുപോലുള്ള ചെറിയ സദ്സംഗങ്ങളും സനാതനധർമ്മാവബോധനത്തിനുതകുന്ന പരിപാടികളും സംഘടിപ്പിക്കുന്നത് പതിവായാൽ നമ്മുടെ കുടുംബങ്ങൾക്കു നഷ്ടപ്പെട്ട ശ്രേയസ്സും മൂല്യബോധവും തിരിച്ചു കൊണ്ടുവരാനാകുമെന്നുറപ്പ് . അത്തരത്തിലൊരു നൻമയുള്ള മാറ്റം കൊണ്ടുവരാൻ നമുക്കേവർക്കുമാകട്ടെ. 🙏
@sathirajeev7519
@sathirajeev7519 Ай бұрын
ഹരേ കൃഷ്ണ 💗
@jeenasuran3137
@jeenasuran3137 21 күн бұрын
Super Super
@rajanivv4332
@rajanivv4332 2 ай бұрын
കഥകൾ കേട്ട് കണ്ണ് നിറഞ്ഞു ഒരു പാട് തവണ
@suprabhanamboodiri7072
@suprabhanamboodiri7072 3 ай бұрын
കണ്ണീരോടെ ഗുരുവായൂരപ്പൻ്റെ ലീലാവിലാസങ്ങളുടെ കഥകൾ കേട്ടൂ. ഹരേ ഗുരുവായൂരപ്പാ❤
@linishasandeep4508
@linishasandeep4508 2 ай бұрын
🙏🙏🙏
@sateedavy6451
@sateedavy6451 3 ай бұрын
ഹരേ കൃഷ്ണ 🙏🏻ഭഗവാനെ ഗുരുവായൂരപ്പാ ശരണം 🙏🏻
@rejanianil807
@rejanianil807 4 ай бұрын
എന്റെ ഗുരുവായൂരപ്പാ ഇതൊക്കെ കേൾക്കാൻ എന്നെ അനുഗ്രഹിച്ചല്ലോ ❤❤🙏🙏
@BindulakshmiDinesh
@BindulakshmiDinesh 4 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@geethadileep490
@geethadileep490 4 ай бұрын
ഹരേ കൃഷ്ണാ -ഉണ്ണീ - നല്ല ബുദ്ധിതരണേ.... സന്തോഷിക്കണേ..🙏🙏🌹🌹
@sreelekhatv4856
@sreelekhatv4856 2 ай бұрын
🙏
@nmenonmenon
@nmenonmenon 2 ай бұрын
ഉണ്ണു ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണു ഗുരുവായൂരപ്പാ കൃഷ്ണ കായാമ്പു വർണനാം കൃഷ്ണ ഭഗവാന്റെ മായാ വിലാസങ്ങൾ ആർക്കറിയാം പണ്ടൊരു കാലം ഗുരുവായൂർ ശാന്തിക്കായ് ഉണ്ടായിരുന്നിതോ രന്തണേന്ദ്രൻ പുത്രനെ പൂജക്കങ്ങേൽപിച്ചൊരു ദിനം തത്ര ഗമിച്ചിങ്ങു ശ്രാർഥത്തിനായ് എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ നന്നായി ഭക്ഷിക്കാറുണ്ടെന്നോർത്തു അന്നു ഭൂജിച്ചു കാണാഞ്ഞു നിമിത്തമേ ഉണ്ണി വിഷണ്ണനായ് തീർന്നതപ്പോൾ നല്ല പാഥാർത്തങ്ങൾ ഇല്ലാഞ്ഞിട്ടായിടാം മല്ലാരി ഊണു കഴിക്കാഞത് എന്നോർത്തടുത്തുള്ളോ രാലയം തന്നിലും ചെന്നുടൻ ഉപ്പുമാങ്ങയും തൈരും ഓടിപ്പോയി കൊണ്ടന്നു ഭക്തി സംയുക്തനായി കൊടക്കാർ വർണ്ണന്റെ മുൻപിൽ വച്ചു ഉണ്ണുവാനായി പറഞ്ഞുതുനേരവും കണ്ണൻ താൻ അപ്പോഴും ഉണ്ടതില്ല ഉപ്പുമാങ്ങയും ഉറ തൈരും ഉണ്ടിനി കൈപ്പക്ക കൊണ്ടാട്ടം വേണോ കൃഷ്ണ ഊണ് കഴിക്കാഞ്ഞാൽ അയ്യോ വിശന്നു പോം ക്ഷീണിച്ചു പോയിടും ദേഹമേറ്റം അച്ഛൻ വന്നാൽ എന്നെ തല്ലുമറിഞ്ഞാലും അച്യുതൻ ഊണ് കഴിച്ചില്ലെങ്കിൽ ഇത്തരം ബാലന്റെ ദീനപ്രലാഭം കേട്ട് ആർത്തി നിഷുധനൻ ആയ കൃഷ്ണൻ ദൈവത്വം അപ്പോൾ മറന്ന ഭാവത്തോടെ നൈവേദ്യം എല്ലാം ഭുജിച്ചു കൃഷ്ണൻ എന്നതു കണ്ടു ഭരണി സുധാത്മജൻ ഉന്നത നന്നാഭദ്ധി മർത്യനായി പാത്രം പുറത്തേക്ക് വച്ചൊരു നേരത്ത് പാർത്തു നിന്നീടും കഴവൽക്കാരൻ ഭാജനം തന്നിൽ ഒരു വറ്റും കാണാഞ്ഞു ഭോജനം ഉണ്ണി കഴിച്ചെന്നോർത്തു പാരം കുപിതനായി ചൊല്ലിനാൻ ഇത്തരം നേരുള്ളൊരു ഉണ്ണിയെ നോക്കിവേഗാൽ സാമർത്ഥ്യം നന്നു നിന്നെത്രയും നിന്നുടെ ശാന്തി നിമിത്തമേ പട്ടിണിയായി ചോറു മുഴുവൻ അകത്തിരുന്നുണ്ടിട്ടു പാരാതെ പാത്രം പുറത്തുമിട്ടു ആരിതു മോറുവാൻ വാലിയകാരുണ്ടോ അച്ഛൻ വരട്ടെ ഞാൻ കാട്ടിതരാം ആക്ഷേപിച്ചുണ്ണിയോടിത്തരം ചൊല്ലിട്ടും ആക്ഷിതി ദേവൻ വന്നപ്പോൾ ഓതി ശിക്ഷിപ്പാൻ ഉണ്ണിയെ അച്ഛൻ മുതിർന്നപ്പോൾ പക്ഷിന്ദ്ര വാഹനൻ മാരുദേശൻ ശ്രീലകം തന്നിൽ നിന്നെവം അരുൾ ചെയ്തു "ബാലനെ തല്ലേണ്ട ഉണ്ടതു ഞാൻ " ഗംഭീരമാകും ആശരീരി കേട്ടപ്പോൾ അമ്പരന്നെല്ലാരും സമ്മ്മ്പ്രമ്മിച്ചു ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവർ എല്ലാരും കണ്ണന്റെ വൈഭവം ചിത്രമോർത്തു ഉത്തമശ്ലോകന്റെ വാർത്ത ഞാൻ ചൊല്ലിനെ ഭക്തപാരായണൻ തൻ കൃപയാൽ ഭക്തിയോടികഥ ചൊല്ലും ജനങ്ങൾക്ക്‌ ഭക്തിയും മുക്തിയും സിദ്ധിച്ചിടും നിദ്രയിൽ നിന്നും ഉപദ്രവിച്ചിടുന്ന രക്ഷസ്സിൽ നിന്നേനെ രക്ഷിച്ചാലും കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏
@valsaaryanarayanan5837
@valsaaryanarayanan5837 4 ай бұрын
ഹരേ ഗുരുവായൂരപ്പാ...." *ഉണ്ണിയേ തല്ലേണ്ടാ..... ഉണ്ടതു ഞാൻ*.. ഗംഭീരമാകുമശരീരി കേട്ടപ്പോൾ അമ്പരന്നെല്ലാരും സംഭ്രമിച്ചു.... 🌹🙏🙏❤❤❤
@ashamol900
@ashamol900 2 ай бұрын
Kanna 🙏🙏🙏🙏🙏
@diviyaprabha2517
@diviyaprabha2517 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ പ്രണാമം സ്വീകരിച്ചാലും
@sreedeviviswam
@sreedeviviswam 4 ай бұрын
പൊന്നു ഗുരുവായൂരപ്പാ സന്തോഷിക്കണേ
@renithashanmugam3856
@renithashanmugam3856 4 ай бұрын
🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙എന്താ രസം കേൾക്കാൻ ഭഗവാനെ കണ്ണ് നിറഞ്ഞു പോകും കേൾക്കുമ്പോൾ 🙏🙇‍♀️💙സർ നെ നമസ്കരിക്കുന്നു ✨ഭഗവാൻ എപ്പോഴും ഇതുപോലെ ഭഗവാന്റെ മഹത്വം പറയാനായ് അനുഗ്രഹിച്ചു കൊണ്ടിരിക്കട്ടെ 💙
@aswathygnair2011
@aswathygnair2011 4 ай бұрын
ഗുരുവായൂരപ്പാ ശരണം . ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം . പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്ക്കാരം.. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Krishnanunnyroy
@Krishnanunnyroy 2 ай бұрын
@laks75ify
@laks75ify 4 ай бұрын
ഉണ്ണി കുട്ടാ പൊന്നു ഗുരുവായൂർ ചക്കര കുട്ടാ നിന്നെ പറ്റി ആർക്കാ ഇതുക്കും മേലെ പറഞ്ഞു തന്നു എല്ലാരുടെയും അകകണ്ണു തുറപ്പിച്ചു ആ ചൈതന്യം അറിയിക്കാൻ പറ്റുക 🙏
@salilakumary1697
@salilakumary1697 4 ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ നമസ്കാരം ശരത്ജി
@geethachandrashekharmenon3350
@geethachandrashekharmenon3350 2 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@jyothyasha3902
@jyothyasha3902 4 ай бұрын
കണ്ണാ എത്രകേട്ടാലും മതിയാവില്ല അങ്ങയുടെ കഥകൾ അതും ശരത്ത് സാർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഇതുപോലെ അങ്ങയുടെ കാരുണ്യ കഥകൾ കേൾക്കാനുള്ള ഭാഗ്യം തരണേ കണ്ണാ ....
@suriagmenon6560
@suriagmenon6560 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@anitharamachandran4250
@anitharamachandran4250 4 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏ഇന്നലെ ലൈവ് ആയി ഭഗവാന്റെ പഴുക്കാ മണ്ഡപത്തിലെ ദീപാരാധനയും പ്രദക്ഷിണവുമൊക്കെ കാണാൻ പറ്റിയല്ലോ എന്നോർത്തപ്പോഴാണ് സാർന്റെ ഈ വീഡിയോ കണ്ടത് ഭഗവത് കാരുണ്യം 🙏
@narayanank4866
@narayanank4866 4 ай бұрын
സാറിൻ്റെ പ്രഭാഷണം കർണാമൃതമാണ്. നമസ്തേ!
@sumavijay3045
@sumavijay3045 4 ай бұрын
15:37 🙏🙏നമസ്കാരം ശരത് ജി 🙏🙏❤️❤️❤️... പുതിയ പുതിയ അറിവുകൾ തരുന്ന അങ്ങേക്ക് ഒരായിരം നന്ദി ❤️❤️... ഓരോ വീഡിയോ വും പല പ്രാവശ്യം കേൾക്കുന്നു 🙏🙏
@sachykannan766
@sachykannan766 4 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤
@sarithaasokan7036
@sarithaasokan7036 4 ай бұрын
ഈകഥകൾ എത്ര പ്രാവശ്യം കേട്ടതാണെകിലും ശരത് പറയുമ്പോൾ ഒരു പ്രത്യേക രസ 👍👍 എല്ലാവർക്കും ഗുരുവായൂരപ്പെന്റെ അനുഗ്രഹം ഉണ്ടാകെട്ടെ 🙏🏻🙏🏻🙏🏻🙏🏻
@renjusudheer233
@renjusudheer233 2 ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼
@priyasasi4928
@priyasasi4928 4 ай бұрын
ഹരേ ഗുരുവായൂരപ്പാ സന്തോഷിക്കണേ
@sailajasasimenon
@sailajasasimenon 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നമസ്കാരം ശരത് 🙏🏻.ഗുരുവായൂരപ്പന്റെ കഥകൾ കേട്ടു കേട്ട് അതിൽ ലയിക്കും.❤️ എത്ര കേട്ടാലും മതി വരില്ല, ഭഗവാനെ കുറിച്ച് പറയുമ്പോൾ.🥰.
@shanmugadasr7349
@shanmugadasr7349 4 ай бұрын
എനിക്കും ശരത്തേട്ടന്റെ ഒരു പ്രഭാഷണം ഭഗവാന്റെ വീട്ടിൽ വെക്കണം എന്ന് ആഗ്രഹിക്കാറുണ്ട് എന്റെ മോൾടെ വിവാഹതലേന്ന് വലിയ ആഗ്രഹമാണ് മോൾക്ക്‌ 6 വയസ്സേ ആയുള്ളൂ വീടും ആയിട്ടില്ല ഗുരുവായൂരപ്പൻ നടത്തി തരുമെന്ന് വിശ്വാസം ഇണ്ട് 🙏
@prpkumari8330
@prpkumari8330 4 ай бұрын
വിളിച്ചാൽ വരുമോ .
@sinivenugopal9487
@sinivenugopal9487 4 ай бұрын
ഭഗവാനെ vilikku നമ്മൾ മറന്നാലും ഭഗവാൻ മറക്കില്ല ഹരേ ഗുരുവായൂരപ്പാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
@subramanianpk7706
@subramanianpk7706 4 ай бұрын
​@sinivhn.menugopal9487
@sreedevi2651
@sreedevi2651 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🏻💔
@Neelambari-pe5nr
@Neelambari-pe5nr 4 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@neerajasmenon5802
@neerajasmenon5802 4 ай бұрын
Ponnu guruvayoorappa saranam🙏🏻🙏🏻🙏🏻🙏🏻hareee🙏🏻🙏🏻🙏🏻🙏🏻🙏🏻
@sangeethaaravind2459
@sangeethaaravind2459 2 ай бұрын
🙏🙏🙏 ഹരേ കൃഷ്ണാ
@ambilybinu3491
@ambilybinu3491 4 ай бұрын
ഗുരുവായൂരപ്പാ സന്തോഷിക്കണേ 🙏🏽🙏🏽🙏🏽
@bijuchandran5990
@bijuchandran5990 2 ай бұрын
നാരായണ❤ നാരായണ❤ നാരായണ❤
@sivanandanc2207
@sivanandanc2207 4 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙💙🙏🏻🙏🏻🙏🏻ശരത്ജീ അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🏻🙏🏻അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ഓരോ ദിനങ്ങളും അങ്ങയുടെ സത്സംഗം ജീവന്റെ ഭാഗമായിരിക്കുന്നു അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഗുരുവായൂരപ്പൻ ഓരോരുത്തരുടെയും ഉള്ളിൽ സന്തോഷത്തോടെ കളിയാടുന്നു 🙏🏻💙🙏🏻ചൈതന്യ ശിവൻ
@binulalsi6632
@binulalsi6632 4 ай бұрын
🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@radhikashyam2074
@radhikashyam2074 4 ай бұрын
ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@geethadileep490
@geethadileep490 4 ай бұрын
ഹരേ ഭഗവാനെ സന്തോഷിക്കണെ.....🙏🙏🌹🌹
@shimnakaliyath6395
@shimnakaliyath6395 4 ай бұрын
ഗുരുവായൂരപ്പാ സന്തോഷിക്കണേ 🙏🙏🙏
@suseelats6238
@suseelats6238 4 ай бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം ശരത് ജി 🙏🏻എത്ര സത്യം 🙏🏻ഹരേ കൃഷ്ണ 🙏🏻
@anithasuresh7435
@anithasuresh7435 4 ай бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@lathamk5435
@lathamk5435 4 ай бұрын
ഹരേ കൃഷ്ണാ എത്ര എത്ര അനുഭവ കഥകൾ മതിയാവുന്നില്ല എത്ര കേട്ടാലും ഇനിയും കേൾക്കാൻ കൊതിയാവുന്നു ഹരേ കൃഷ്ണാ🙏🙏🌹 കണ്ണാ❤
@GeethaGeethu-iy7xt
@GeethaGeethu-iy7xt Ай бұрын
🎉❤😮.
@sheejapradeep5342
@sheejapradeep5342 4 ай бұрын
🎉🎉 കണ്ണൻ്റെ കഥകൾ കേട്ട് മനം നിറഞ്ഞു🎉🎉 ഗുരുവായൂരപ്പാ ശരണം🎉🎉 നന്ദി നമസ്കാരം ശരത് ജീ🎉🎉
@prabhavv8282
@prabhavv8282 4 ай бұрын
കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹
@RenukaDevi-rw9yu
@RenukaDevi-rw9yu 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@shanmugadasr7349
@shanmugadasr7349 4 ай бұрын
ഹരേ 🙏
@rajithavasu1175
@rajithavasu1175 4 ай бұрын
നാരായണ നാരായണ 🙏
@nmenonmenon
@nmenonmenon 2 ай бұрын
ഉണ്ണുഗുരുവായൂരപ്പ ഭഗവാനെ.......... 🙏 ഗുരുവായൂരപ്പന്റെ കീർത്തനം
@KeralaVlog8
@KeralaVlog8 4 ай бұрын
ഹരേകൃഷ്ണ ❤️❤️🙏🙏🙏🌼🌼🌼
@naliniks1657
@naliniks1657 4 ай бұрын
🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂർ അപ്പാ രക്ഷിക്കണമേ 🙏നന്ദി, നമസ്കാരം 🙏
@sadanandhanuttoly
@sadanandhanuttoly 4 ай бұрын
നാരായണ 🙏
@diyapramod5178
@diyapramod5178 3 ай бұрын
ഹരേ കൃഷ്ണ ശരത് സാറിനെ ഒരുപാട് നന്ദി
@anilagopi8088
@anilagopi8088 4 ай бұрын
Thanku sarathetta,eppozhum kathirikkunnu bhagavante kathakal kelkkanum bhagavane ariyanum.guruvayurappa santhoshikkane
@sheebaputhalath7716
@sheebaputhalath7716 4 ай бұрын
കൃഷ്ണണ ഗുരുവായൂരപ ഭഗവാനെ കൃഷ്ണണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤❤
@indhu9878
@indhu9878 4 ай бұрын
ഹരേ ഗുരുവായൂരപ്പാ.... നാരായണ ഉത്സവത്തിന് രണ്ടു ദിവസം ഭഗവാന്റെ കൃപാൽ pokan കഴ്ഞ്ഞു ഹരേ കൃഷ്ണ 🙏🙏
@Rajitaaa
@Rajitaaa 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@nivedinidathan3207
@nivedinidathan3207 4 ай бұрын
Namaskaram sharath sir 🙏
@rajithar4776
@rajithar4776 4 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@shaibushaibu-ut4fe
@shaibushaibu-ut4fe 4 ай бұрын
ബിന്ദു പികെ നമസ്കാരം ഗുരോ 🙏🙏🙏
@kalajagopalakrishnan2917
@kalajagopalakrishnan2917 4 ай бұрын
🙏🏼❤🌿നാരായണ നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@mullathsunilkumar4887
@mullathsunilkumar4887 4 ай бұрын
Hare Krishna Guruvayurappa Sharanam 🙏 Narayana Akhila Guro Bagavan namasthae 🙏🙏🙏
@radhamanib8857
@radhamanib8857 4 ай бұрын
Hara rama hara rama rama rama hara hara. Hara Krishna krishna hara hara❤️❤️❤️❤️
@sindhups1149
@sindhups1149 3 ай бұрын
കണ്ണാ ഗുരുവായൂരപ്പാ ശരണം ❤️
@omananair4757
@omananair4757 4 ай бұрын
Hare Krishna guruvayurappa saranam
@sreejajayan9291
@sreejajayan9291 4 ай бұрын
Guruvayurappa 🙏
@Parvathi-cc7ct
@Parvathi-cc7ct 4 ай бұрын
🙏🙏Krishna Guruvayurappa Namaskkarikkunnu Bhagavane..🙏🙏,Namaskkarikkunnu SharathSir 🙏🙏,❤️,,🙏 🙏Congratulations 🙏🙏
@theerthasworld8980
@theerthasworld8980 2 ай бұрын
krishnaaaa guruvaayoorappaaa
@girijanair9797
@girijanair9797 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹
@sujanapriyesh
@sujanapriyesh 4 ай бұрын
Guruvayoorappa 🙏 Thank you so much sarath sir🙏
@RAM.4141.
@RAM.4141. 4 ай бұрын
Hare krishna Guruvayurappa🙏🙏🙏
@sindhuanilkumar4295
@sindhuanilkumar4295 4 ай бұрын
Blessed to have listened to this 🙏 Thank you for sharing 🙏Hare Krishna Guruvayurappa 🙏✨
@user-le3fn4oe4s
@user-le3fn4oe4s 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@vbzish
@vbzish 4 ай бұрын
Thanks Sarathji for your service 🙏🙏 Hare Rama Hare Krishna 🙏
@manjuvijayan4476
@manjuvijayan4476 4 ай бұрын
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@subhadravarma9568
@subhadravarma9568 4 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം
@sreekala4222
@sreekala4222 4 ай бұрын
Hare krishnaaa guruvayoorappa 🙏🙏🙏
@aishwaryakanand9271
@aishwaryakanand9271 4 ай бұрын
Hare Krishna ❤
@user-pk3qv9vo4r
@user-pk3qv9vo4r 4 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤
@smitharamachandran5495
@smitharamachandran5495 4 ай бұрын
HareGuruvayurappa sharanam🙏🏻🙏🏻🙏🏻❤️❤️❤️
@vidyakaliyath3786
@vidyakaliyath3786 4 ай бұрын
Radhae krishnaaa ❤️❤️❤️
@souparnikasunil5632
@souparnikasunil5632 4 ай бұрын
Narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Narayana 🙏🙏🙏 Narayana 🙏🙏🙏
@sreekalamurali4647
@sreekalamurali4647 4 ай бұрын
Hare guruvayoorappa sharanam🙏🙏🙏
@kamalasanank4281
@kamalasanank4281 4 ай бұрын
Best.satsang.Thank.U.Sarath.Krishna.Guruvayoorappa.Nirmala.
@anupamaprasanth7389
@anupamaprasanth7389 4 ай бұрын
🙏 Sarath Sir 🙏
@BhadraMadhu
@BhadraMadhu 4 ай бұрын
Harerama Hare rama ramarama harehare Hare Krishna hare Krishna Krishna Krishna hare hare ❤❤❤
@rekhajawahar4639
@rekhajawahar4639 4 ай бұрын
സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു 🙏 ശ്രവണ മാധുര്യം നിറഞ്ഞ പ്രഭാഷണം ❤❤❤ thank you❤❤❤
@remadevi7849
@remadevi7849 4 ай бұрын
🙏🏻ഹരേ നമഃ
38.Story of sree guruvayoorappan 🙏🙏
27:07
Swasthika All is well
Рет қаралды 185 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН