ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടത് ഇതുപോലെAll you need to know about Bhajan in Guruvayur temple

  Рет қаралды 80,389

guruvayoor temple online

guruvayoor temple online

Күн бұрын

ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടത് ഇതുപോലെ
ഒരുപാട് ഭക്തജനങ്ങളുടെ സ്ഥിരം സംശയമാണ് എങ്ങിനെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനം ഇരിക്കേണ്ടത് എന്ന്
ഇതാ വിധിപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടരീതികൾ നിങ്ങൾക്കായ്
അവതരണം : ശ്രീമതി സവിത രാജ് കമൽ
ഛായാഗ്രഹണം&ചിത്രസംയോജനം : ഗുരുവായൂരപ്പ ദാസൻ
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ channel
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevas...
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#bhajanamrit #bhajanamritham #guruvayurbhajanam #guruvayurtemplebhajanam
#guruvayoor_devotees_online #guruvayoor_devotees_online #bhajanamritham #guruvayurbhajanam #guruvayurtemplebhajanam #guruvayur_temple #guruvayoordevotees #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli

Пікірлер: 351
@sethumadhavank8029
@sethumadhavank8029 9 ай бұрын
🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@sheebasatheesh7536
@sheebasatheesh7536 4 ай бұрын
wzzz
@valsalamurali6378
@valsalamurali6378 10 ай бұрын
എത്ര മനോഹരമായിട്ടാണ് എല്ലാകാര്യങ്ങളും സവിത അവതരിപ്പിക്കുന്നത് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@sreekalas5994
@sreekalas5994 9 ай бұрын
ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ..... എൻ്റെ മകന് ഒരു പൊന്നുണ്ണിയെ നൽകി അനുഗ്രഹിക്കണേ കൃഷ്ണാ .....❤❤❤❤
@usha1932
@usha1932 3 күн бұрын
ഭഗവാനേ.... ഒരു ദിവസമെങ്കിലും ഭജനം ഇരിയ്ക്കാൻ അനുഗ്രഹിയ്ക്കണേ.........🙏
@DHANYAKRISHNAN-p8k
@DHANYAKRISHNAN-p8k 10 ай бұрын
ഒരുപാട് നാളത്തെ ആഗ്രഹമാണ് കണ്ണ൯െറ അടുക്കൽ ഭജനം സാധിച്ചു തരേണമേ കണ്ണാ 😢❤🙏 ഹരേ കൃഷ്ണ🙏🙏🙏🙏🙏
@vinodhinivinu906
@vinodhinivinu906 4 ай бұрын
ഭജന.ഇരിക്കാൻ ഒരു പാട് ആ ഗ്രഹമുണ്ട് സാധിപ്പിച്ച് തര േണ ഭഗവാനേ🙏🙏🙏
@mr.maskedbear2796
@mr.maskedbear2796 4 ай бұрын
എനിക്കു 🙏
@babykamakshi7404
@babykamakshi7404 4 ай бұрын
എനിക്കും🙏🙏
@ushausharadhakrishnan5016
@ushausharadhakrishnan5016 10 ай бұрын
വലിയ ഉപകാരം ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞതിലഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@vinodinidas828
@vinodinidas828 10 ай бұрын
സവിത കുട്ടി ഒരുപാട് നന്ദി എത്ര നന്നായി മനസ്സിലാക്കി തന്നു ഒരുപാട് നന്ദിയുണ്ട് 🙏😊
@sandhyab3986
@sandhyab3986 10 ай бұрын
ഓം നമോ നാരായണായ🙏🙏 വളരെക്കാലമായി കാത്തിരുന്നതാണ്. ഭജനമിരിപ്പിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു് വളരെ സന്തോഷം
@sreehari.l.s9544
@sreehari.l.s9544 9 ай бұрын
കണ്ണാ ഭജന ഇരിക്കാൻ അനുവദിക്കണേ കണ്ണാ ❤
@valsalabhasi2080
@valsalabhasi2080 Ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം❤❤
@Prasanna-w3t
@Prasanna-w3t Ай бұрын
ഹരേ കൃഷ്ണ ഒരു പാട് നന്ദി സവിതകുട്ടി 🙏🙏🙏. ❤️❤️❤️
@jayadeept8942
@jayadeept8942 Ай бұрын
സവിതകുട്ടി.... മനോഹരമായ അവതരണം.... 🙏🏻🙏🏻🙏🏻
@sreelathak.k2522
@sreelathak.k2522 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤
@ambikapillai4156
@ambikapillai4156 9 ай бұрын
🙏🏼കുട്ടിയും ഒരു അവതാരം തന്നെയാ. വ്യക്തമായി ഭഗവാനെ കുറിച്ച് പറയുന്നു. 🌹🙏🏼
@valsalabhasi2080
@valsalabhasi2080 Ай бұрын
സവിത ഒരു പാട് നന്ദി യുണ്ട് കുറെ കാരണങ്ങൾ പറഞ്ഞു തന്നു ഗുരുവായൂരപ്പൻറ കുറെ കാരൃങ്ങൾ അറിയാൻ കഴിഞ്ഞു വളരെയധികം സന്തോഷം തോന്നുന്നു❤❤❤❤
@swarnaviswan349
@swarnaviswan349 10 ай бұрын
ഹരേ കൃഷ്ണ 🙏❤️🙏❤️🙏മോളെ ഒത്തിരി സന്തോഷം അറിയാൻ അഗ്രഹിച്ച ഈ അറിവുകൾ പകർന്നു തന്ന തിന് ❤❤❤❤
@_Angels_Universe
@_Angels_Universe 4 ай бұрын
സവിത ചേച്ചി അവതരണം വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ വളരെ നന്നായി മനസിലായി.ഞാനും ഒരു ഗുരുവായൂരപ്പൻ, കൃഷ്ണ ഭക്തയാണ്. ഭജനം ഇരിക്കാനും ഞാനും ആഗ്രഹിക്കുന്നു.പക്ഷെ ദൂരമായതിനാലും സ്വന്തമായി സാമ്പത്തികമില്ലാത്തതിനാലും ഒന്നിനും സാധിക്കുന്നില്ല. എന്നെ രക്ഷികണേ ഭഗവാനെ എന്റെ ആഗ്രഹങ്ങൾ സാധിച്ചുതരണേ 🙏🏻🙏🏻🙏🏻 എനിക്ക് ബജനം ഇരിക്കാനും, കൃഷ്ണനാട്ടം നടത്താനും വഴിപാടുകൾ നടത്താനും, കഴിയുന്നത്ര ഭഗവാനെ ഗുരുവായൂർ അമ്പലത്തിൽ വന്നു ദർശിക്കാനും പ്രാപ്തിയുണ്ടാക്കി തരണേ... സ്വന്തമായി നല്ല ജോലി കർമങ്ങൾ ചെയ്ത് അധ്വാനിച്ചു കാശും സാമ്പത്തികവുമുണ്ടാകാൻ എന്നോട് കനിയണേ...അനുഗ്രഹിക്കണേ... എന്റെ നിഷ്കളങ്കമായ ആഗ്രഹങ്ങൾ സഫലമാക്കി തരണേ ഭഗവാനെ... 😭🙏🏻❤️ അവിടത്തെ കാൽക്കൽ ഞാൻ എന്നെ എന്നേ... സമർപ്പിച്ചിരിക്കുന്നു. ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
@shobanapillai1837
@shobanapillai1837 9 ай бұрын
എന്റെ കണ്ണാ എനിക്ക് മൂന്നു ദിവസം ഭജനം ഇരിക്കാൻ അവിടുത്തെ അനുഗ്രഹത്താൽ പെട്ടെന്ന് അനുവദിക്കേണമേ എന്റെ പൊന്നു കണ്ണാആആആആ.... 🙏🙏🙏🙏🙏🌹🌹💐🌹🙏
@DeepthiNairP.S
@DeepthiNairP.S 3 ай бұрын
ഞാനും ഉണ്ട് 🙏
@jisha160
@jisha160 10 ай бұрын
ഒരുപാട് പേരോട് ചോദിച്ചു ഉത്തരം കിട്ടാത്ത ഒരു ചോദ്യം. Thqnk u🙏🏽
@premilabai2622
@premilabai2622 2 ай бұрын
എങ്ങിനെയാണ് ഭജനമിരിക്കുക എന്ന് അറിയില്ലായിരുന്നു ഭഗവാൻ കാണിച്ചു തന്നതാണ് ഇപ്പോൾ ഇത്.❤❤❤ ഭഗവാനെ ഒരു ദിവസമെങ്കിലും ഭജനയിരിക്കാനുള്ള അനുഗ്രഹം തരണേ പൊന്ന കണ്ണാ . മുട്ടുവേദന കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണല്ലോ കണ്ണാ അനുഗ്രഹിക്കേണമേ ഭജനയിരികാൻ
@sreekalak.s9470
@sreekalak.s9470 5 ай бұрын
ഇതു ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു 🙏🙏🙏
@baijusworld43
@baijusworld43 5 ай бұрын
രണ്ടു കൈയും തൊഴുതു നന്ദി പറയുന്നു.... വളരെ അധികം ഉപകാരം ആയി കേട്ടോ.. ഒരുപാട് നന്ദി...
@sandhyasudhi7005
@sandhyasudhi7005 Ай бұрын
വലിയ ഉപകാരം സവിത കുട്ടി അറിവ് പങ്ക് വെച്ചതിൽ 🙏
@SATANAS_YT
@SATANAS_YT 2 ай бұрын
ഗുരുവായൂരപ്പാ എന്റെ ആരോഗ്യം തിരിച്ചു തരണേ 👃👃👃👃🎉🎉🎉🎉😊
@sumamole2459
@sumamole2459 2 ай бұрын
ഭഗവാനെ എനിക്കും ഭജനം ഇരിക്കണം ...സാധിച്ചു നൽകണേ 🙏🙏🙏
@prvijayalekshmi576
@prvijayalekshmi576 10 ай бұрын
മോളേ ഇന്നലെ ഞാൻ അമ്പലത്തിൽ കണ്ടു youtube ഉണ്ടല്ലോ എന്ന് ചോദിച്ചിട്ട് ഞാൻ പോയി. പിന്നീടാണ് മോളു കാരണം ഗുരുവായുരപ്പനെ കൂടുതൽ അറിയാനും അമ്പലത്തെ കുറിച്ചറിയാനും സാധിച്ചു വളരെ സന്തോഷം താമരക്കണ്ണനെ ഇന്നലെ ഞാൻ കണ്ടു കൂട്ടത്തിൽ ഒരുപാട് പേർക്കും കാണിച്ചു കൊടുത്തു. വളരെ നന്ദി മോളേ ഈ അറിവ് പറഞ്ഞു തരുന്നതിന്
@neethuunnimol4502
@neethuunnimol4502 4 ай бұрын
ഒരുപാട് നന്ദി ചേച്ചി 🙏🏻❤️എല്ലാം വ്യക്തമായി പറഞ്ഞു തന്നു 🥰എനിക്കും ഗുരുവായൂരപ്പന്റെ അടുത്തു ഭജനം ഇരിക്കണം 🙏🏻 ആ അനുഗ്രഹത്തിനായി കാത്തിരിക്കുവാ.
@ajithamani3156
@ajithamani3156 10 ай бұрын
ഞാൻ ഇന്ന് മെസ്സേജ് ഇട്ടപ്പോഴേക്കും മോൾ വീഡിയോ konduvannu. ഹരേ കൃഷ്ണ 🙏🙏🙏🙏
@athirau2307
@athirau2307 10 ай бұрын
വളരെ നന്ദി.. ശെരിക്കും ഉപകാരപ്രദമായ വീഡിയോ.. 🙏🙏🙏കൃഷ്ണ... ഗുരുവായൂരപ്പ.....ശരണം ❤️❤️
@sulochanasushakumar2813
@sulochanasushakumar2813 Ай бұрын
Hare krishna Jai Shree Radhe Radhe Shyam 🙏🙏🙏❤
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
കണ്ണാ ഞാൻ 3ദിവസം ഭജനമിരിക്കുവാൻ നേർന്നിട്ടുണ്ട് എന്റെ ആവശ്യം എത്രയും പെട്ടന്ന് സാധിച്ചു തരണേ 🙏ഹരേകൃഷ്ണാ എന്റെ വെണ്ണ കണ്ണാ 🙏🙏🙏
@leeladevaki1322
@leeladevaki1322 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ നാരായണാ ദേഹിമേശരണംകൃഷ്ണ ത്വാമഹം ശരണം ഗത.🙏. ഒരു ദിവസമെങ്കിലും അവിടുത്തെന്നെ തിരുസന്നിധിയിൽ നാമജപവുമായി ഭജനമിരിക്കാൻ ആരോഗ്യവും സാഹചര്യവും തന്ന് അനുഗ്രഹിക്കേണമേ ഭഗവാനേ 🙏🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:🙏🙏🙏
@bindumurali3913
@bindumurali3913 Ай бұрын
വളരെ നന്ദി. സവിത.നന്നായി പറഞ്ഞു തന്നു.❤❤
@devigirija4922
@devigirija4922 9 ай бұрын
സവിത മോൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏
@MiniSatish
@MiniSatish 10 ай бұрын
സവിത ഇ വിഡി യോ എത്ര ഉപകാരപ്രദമായതാണ് ഞാൻ കാത്തിരിക്കുകയാ യിരുന്ന വളരെ ഉപകാരം.
@remadevis7054
@remadevis7054 4 ай бұрын
ആഗ്രഹമുണ്ട് ഭഗവാൻ സാധിപ്പിച്ചു തരണേ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@thilakmanimenon6463
@thilakmanimenon6463 2 ай бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺🌺
@satheedevi5038
@satheedevi5038 5 ай бұрын
ഒരുപാട് സന്തോഷം. വ്യക്തമായി ഭഗവാന്റെ കാര്യങ്ങൾ പറഞ്ഞു തന്നതിൽ 🙏🏻🙏🏻🙏🏻നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreehari.l.s9544
@sreehari.l.s9544 9 ай бұрын
ഗുരുവായൂരപ്പാ കാത്തോളണേ 💕ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕
@JayaK-mb5je
@JayaK-mb5je 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@sushamadevi7512
@sushamadevi7512 10 ай бұрын
താങ്ക്സ് സവിത ❤️
@madhuk6267
@madhuk6267 9 ай бұрын
🙏🙏വളരെ നന്ദി ഒരുദിവസം ഭജനം വഴിപാട് ഉണ്ട് എങ്ങനെയാണ് എന്ന് ആലോചിച്ചിരിക്കുവാരുന്നു 🙏🙏🙏..
@reshmi80ani
@reshmi80ani 10 ай бұрын
എല്ലാം വ്യക്തമായി പറഞ്ഞു തന്നു 🙏🏻🙏🏻
@sreehari.l.s9544
@sreehari.l.s9544 9 ай бұрын
❤ഓം നമോ നാരായണ ❤️
@SarojiniBabu-do5jt
@SarojiniBabu-do5jt Ай бұрын
❤❤❤❤❤❤❤
@sojas2695
@sojas2695 7 ай бұрын
ഭഗവാനെ അവിടെ വന്നു കാണാൻ എത്ര നാളായി ആഗ്രഹിക്കുന്നു, 2017 ൽ വന്നതാണ്, പിന്നെ ഇത് വരെ സാധിച്ചിട്ടില്ല, ഭഗവാനെ അങ്ങയെ കാണാനുള്ള എന്റെയും മോളുടെയും ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@shynavadakkekunnath3835
@shynavadakkekunnath3835 9 ай бұрын
Hare krishna....pls bless me kanna to come there and sit for bajana. It's my wish . Pls make it kanna......
@vijayanragavan7017
@vijayanragavan7017 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം നന്ദി വളരെ നന്ദി
@Radha-x5c
@Radha-x5c 3 ай бұрын
Hare Krishna Guruvayurappa Saranam. 🙏🙏
@anujas2658
@anujas2658 3 ай бұрын
Bhajanam irikkunnatinekurichu bhangiyayi ella karyangalum paranju tannatinu orupadu nandi🙏🙏🙏
@vasanthimohan5628
@vasanthimohan5628 3 ай бұрын
ഹരേ കൃഷ്ണ 🙏🏽
@sajiks5609
@sajiks5609 2 ай бұрын
കണ്ണാ ഗുരുവായൂരപ്പാ
@ratheeshkumar5811
@ratheeshkumar5811 3 ай бұрын
വളരെ മനോഹരമായ രീതിയിൽ പറഞ്ഞു തന്നതിന് ഗുരുവായൂരപ്പന്റെ നാമത്തിൽ അഭിനന്ദിക്കുന്നു
@Girija-qf8hx
@Girija-qf8hx 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 വളരെ നല്ലരീതിയിൽ ഉള്ള വിവരണം ആയിരുന്നു വ്യക്തമായിഎല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. ഭജനമിരിക്കാൻ നമ്മൾ രസീത് എഴുതണോ? എങ്കിൽ എത്ര രൂപ യാണ്.
@prakashmini4864
@prakashmini4864 10 ай бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻😭❤️
@anjanakrishnendu4330
@anjanakrishnendu4330 10 ай бұрын
Thanks for the detailed explanation chechi... Orupaadu thanks und.. Tto.. Banji ayi explain cheythu.. Ipolanu enik oru satisfaction vannathu.... Orupaad dubts ayrnnu.. Ipo clear ayi.. Krishna guruvayoorappa saranam Guruvayoorappa nte anugraham chechiku ennum und
@kavithavp9634
@kavithavp9634 5 ай бұрын
ഹരേ കൃഷ്ണ thankyou ♥️
@RajalakshmiCJRaji
@RajalakshmiCJRaji 10 ай бұрын
Ella vedeosum kanarund.ellam nannayitund
@AnithacsValiyaveettil
@AnithacsValiyaveettil 10 ай бұрын
എത്ര നന്നായിട്ടാണ് എല്ലാം കാര്യങ്ങളും വിവരിക്കുന്നത് ആ കണ്ണുകളിൽ തന്നെ കൃഷ്ണ ചൈതന്യ ഉണ്ട് ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@hemalatharavindranathan668
@hemalatharavindranathan668 10 ай бұрын
സത്യം, ഗുരുവായൂരപ്പൻ്റെ പ്രിയപ്പെട്ട മോൾ😘🙏
@pushpamuralidhar2448
@pushpamuralidhar2448 10 ай бұрын
Really very true
@shajit.d6501
@shajit.d6501 9 ай бұрын
Athe...Guruvayoorappante.anugraham.ennum.undakaum.....om.namo.narayanaya...
@shijisaji5912
@shijisaji5912 Ай бұрын
ശരിക്കും കലിയുഗത്തിൽ ഗുരുവായൂരപ്പൻ വിട്ടതാണ് സവിതയെ ഹരേ... കൃഷ്ണ... 🙏🏽🙏🏽
@valsalameleth2909
@valsalameleth2909 10 ай бұрын
Hare krishna Ethra upakarapradham ayirikunu mole Bhagavan Anugrahikate Ennum ethupole ororu arivukal paranjuthanolu
@saralam8292
@saralam8292 4 ай бұрын
കൃഷ്ണ എനിക്കും ഭജന ഇരിക്കാൻ ഭാഗ്യും തരണേ
@binduv.n1900
@binduv.n1900 10 ай бұрын
Krishna guruvayurappa 🙏🏻🙏🏻🙏🏻
@vilasinik7156
@vilasinik7156 5 ай бұрын
Krishna Guruvayurappa ❤ iniyum avide vannu thozhan saadhipikkane ❤
@shobap7316
@shobap7316 5 ай бұрын
Hare krishna hare ktishna krishna krishna hare hare, hare rama hare rama rama rama hare hare. 🙏🙏🙏
@Kannappan-fx2rx
@Kannappan-fx2rx 10 ай бұрын
OmnamoNarayanayanamaha.Savithamol,parayunnathu,kettittu,Bhajanamirunnathinuthulyamayithonnunnu.🎉Harekrishnavasudhevayanmaha. 🎉🎉❤❤🎉🎉❤❤🎉❤
@moli0789
@moli0789 5 ай бұрын
ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ മൂന്ന് ദിവസം ഭജന ഇരിക്കാൻ പറ്റി ഇനിയും ഇതുപോലെ ഭജന ഇരിക്കാൻ പറ്റണെ 🙏🙏🙏🙏
@sreedevic6199
@sreedevic6199 10 ай бұрын
Nice Presentation Good information Hare Krishna Hare Krishna 🙏🙏🙏 Koode Undavane 🙏🙏🙏🙏
@leelarajankutty200
@leelarajankutty200 10 ай бұрын
Hara Krishna Hara Hara 🙏🙏🙏Savitha explained very well. Thank you so much .I did the Bhajanam one day with my husband in March .
@MuhammedAdilTP-k1c
@MuhammedAdilTP-k1c 18 күн бұрын
I'm nano narayana krishna guruvayurappa
@mahithapm4158
@mahithapm4158 2 ай бұрын
ഒത്തിരി നന്ദി ❤❤❤
@geethanair5366
@geethanair5366 10 ай бұрын
Savita molea bhagavane anugragikatte. Nannayi explain chaithu
@arjunappu4679
@arjunappu4679 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അവിടുത്തെ തിരു സന്നിധിയിൽ നാമജപവുമായി ഭജനമിരിക്കാൻ ആരോഗ്യവും സാഹചര്യവും തന്ന് അനുഗ്രഹിക്കണേ ഭഗവാനെ
@rajik5687
@rajik5687 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@vijijayarajan9203
@vijijayarajan9203 10 ай бұрын
Hare Krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏❤️
@preethapc915
@preethapc915 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hymavathypanicker6778
@hymavathypanicker6778 8 ай бұрын
അറിയാൻ ആഗ്രഹിച്ച അറിവ് മനസ്സിലാക്കി തന്നതിന് വളരെനന്ദി 🙏🏻🙏🏻
@rethypushpan763
@rethypushpan763 10 ай бұрын
നമസ്കാരം സവിത🙏🙏🙏🙏🙏
@sijianil318
@sijianil318 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@sreekrishna-ij8mf
@sreekrishna-ij8mf 10 ай бұрын
ഹരേ krishnaa🙏🏻🙏🏻🙏🏻🥰
@sudhakaranmelmullil8700
@sudhakaranmelmullil8700 10 ай бұрын
ഹരേകൃഷ്ണാ,,,❤🌹🌹🙏🙏🙏
@binduaravind5675
@binduaravind5675 10 ай бұрын
ഒരുപാട് നന്ദി ഈ വിവരങ്ങൾ ഒക്കെ കൃത്യമായി പറഞ്ഞു തന്നതിന് 🙏ഓം നമോ നാരായണായ 🙏
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 10 ай бұрын
വളരെ ഉപകാരപ്രധമായ വീഡിയോ യായിരുന്നു 🌹ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@athirasradha7712
@athirasradha7712 10 ай бұрын
Savitha, what an informative video. I have wanted to sit for bhajanam since a long time. So happy to finally see a video about it. May guruvayoorappan bless me for it. I will pray for your good health. Hare Narayana.
@SunilAS-j6r
@SunilAS-j6r 10 ай бұрын
Ente krishnaaa guruvayoorappa saranam
@Devu-l8u
@Devu-l8u 10 ай бұрын
വളരെ നന്ദി
@vaikundambhagavatam
@vaikundambhagavatam 10 ай бұрын
🙏🙏🙏🌹🌹🌹ഹരേ കൃഷ്ണാ 🌹🌹🌹🌹🙏🙏🙏🙏
@rajeevkrishna8486
@rajeevkrishna8486 10 ай бұрын
Hare Krishna ❤❤❤❤🙏🙏🙏🙏🙏🙏
@saathyypillai3584
@saathyypillai3584 10 ай бұрын
Hare krishna. അറിയാന്ന് ആഗ്രഹിച്ച കാര്യങ്ങൾ. നന്ദി
@sivakumark1390
@sivakumark1390 9 ай бұрын
Nice presentation ,Hare Krishna🙏🙏🙏
@npnairotp1077
@npnairotp1077 9 ай бұрын
മനസ്സിൽ ഒരു ആഗ്രഹമുണ്ട്...അത് നടന്നു കിട്ടിയാൽ 12 ദിവസം ഭജനമിരിക്കാൻ പ്രാർഥനയുണ്ട്....ഹരേ കൃഷ്ണാ 🙏
@_Angels_Universe
@_Angels_Universe 4 ай бұрын
അങ്ങനെ പറയരുതേ.. മനസിലെ ആഗ്രഹങ്ങൾ നടത്തിതരണേ... എന്ന് പ്രാർത്ഥിക്കൂ.. നടന്നു കിട്ടിയിട്ട് നിങ്ങൾ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് കൃത്യനിഷ്ഠതയോടെ നടത്തുക. നന്മ വരട്ടെ 🙌🏻 ഓം നമോ നാരായണായ
@athulpnath28
@athulpnath28 4 ай бұрын
ഹരേ കൃഷ്ണ നമ്മുടെ മനസ് ഭഗവാനിലേക്ക് ഉയർത്താൻ അല്ലെ ഭജനം ഇരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അല്ലാതെ ആഗ്രഹം നടക്കാൻ ആണോ? (തെറ്റാണെങ്കിൽ ക്ഷമിക്കണം) നമ്മുക്കെല്ലാർക്കും സമയമാകുമ്പോൾ ഭഗവാൻ എല്ലാം പ്രസാദിക്കും അത് ചിലപ്പോൾ അദ്ദേഹം കൂടുതൽ പരീക്ഷീക്കുമായിരിക്കും പക്ഷെ ഒരിക്കലും കൈവിടില്ല. മുറുകെ പിടിച്ചോളൂ ആ തൃപാദങ്ങൾ🙏...
@shymamanohar624
@shymamanohar624 10 ай бұрын
Hare Krishna Guruvayoor appa🙏🙏🙏
@meerameerameera8925
@meerameerameera8925 10 ай бұрын
എന്റെ കണ്ണാ 🙏🙏🙏🙏
@Soumya79014
@Soumya79014 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@girijaps1640
@girijaps1640 10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
@nishanarayanan2733
@nishanarayanan2733 10 ай бұрын
ഹരേ krishnaa🙏🙏🙏
@lathacv6333
@lathacv6333 10 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@valsalarajan9559
@valsalarajan9559 10 ай бұрын
Hara Krishna hare Krishna Krishna Krishna hare hare ❤narayana🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajikb-dl3eh
@sajikb-dl3eh 5 ай бұрын
Krishna guruvayoor appa njagalem makklem kathone 🙏🙏🙏🙏🙏🙏🙏
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН