ഓം നമോ ഭഗവതേ വാസുദേവായ ഓം നമോനാരായണായ ശ്രീ ഗുരുവായൂരപ്പാ ശരണം....❤🙏🙏🙏🙏🙏🙏🙏
@Sathyanarayana-us5pd2 ай бұрын
09😊llll
@vogue_n_hemdesigns8 ай бұрын
ഭഗവാനെ എപ്പോഴും കൂടെയുണ്ടാവാണേ 🙏🙏🙏
@sumadevitp35055 ай бұрын
അവിടുത്തെ തിരുനാമം എന്നും ജപിക്കുവാൻ അടിയന് ശക്തി തന്നരുളേണമേ. അടിയന്റെ സങ്കടങ്ങളും സന്തേഷങ്ങളും അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണേ ഭഗവാനെ. 🙏
@ShanthakumariC-p1t6 ай бұрын
എല്ലാ ദുരിതങ്ങളും മാറ്റിതരണേ ഈ അടിയനെ കാക്കണെ ഭഗവാനെ ഗുരുവായുരപ്പാ മക്കൾക്ക് നല്ലതു വരുത്തണമേ പണിയെടുത്തു ജീവിക്കാൻ അനുഗ്രഹിക്കണ ഭഗവാനെ
@anilsundaran923 күн бұрын
Nte Krishna guruvayoorappa reshikanne ❤
@prasip462927 күн бұрын
Kaathu rakshikkanam🙏 unni kanna 🙏hare krishna 🙏
@SreelathaS-k8p5 ай бұрын
എൻ്റെ കണ്ണാ ഒരു വീടിനുള്ള എല്ലാം സാധിച്ചു തരണേ എൻ്റെ ഗുരുവായൂരപ്പ
@prasadqpp3474 ай бұрын
കണ്ണനോട് അപേക്ഷിച്ചാൽ ലഭിക്കാത്താതായി ഒന്നുമില്ല..... എത്രയും വേഗം ഭഗവാൻ ആഗ്രഹം നടത്തിത്തരട്ടെ 🙏🏼
@beenak91107 ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പാ അവിടത്തെ പാൽപ്രയാസം എന്താ രുചി ഇനിയും കഴിക്കാൻ കൊതി ആയി കണ്ണാ ഞാൻ ഇനിയും വരും ഗുരുവായൂരപ്പാ കാക്കണേ bhagavane 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@Prameela-d6vАй бұрын
❤
@Valsala-j1x5 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ദുരിതങ്ങൾ എല്ലാം അകറ്റിടേടനെ എന്റെ എല്ലാ അസുഖങ്ങൾ മാറ്റിതരണേ
@Devu_GR_official6 ай бұрын
എന്റെ ഗുരുവായുരപ്പാ എന്റെ സങ്കടങ്ങൾ മനസ്സിലാക്കി അനുഗ്രഹിക്കണേ
@JishaP-rd2eq5 ай бұрын
Ch snwnahahGH❤fa
@AnilK-g7z5 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ എല്ലാവരെയും കാക്കണേ ഭഗവാനെ ❤❤❤
@SwathikaSMadhavАй бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ബ്രഹ്മദേവായ നമഃ: ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ പത്മനാഭ മുകുന്ദാജനാർധനാ വൈകുൺഢവാസാ ഭക്തവല്സലാ ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🌹🌹♥️🌷🌷
@krishnaviswarkarm91488 ай бұрын
ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ഗുരുവായൂറപ്പാൻ കാത്തു രക്ഷി കണ്ണേ. 🙏🏻🙏🏻♥️
@blackwhite242673 жыл бұрын
Om namo bhagavathe vasudevaya om namo narayanaya nama Hare krishnaa guruvayoorappa saranam
@devisree56574 ай бұрын
ഗുരുവായൂരപ്പാ എന്റെ കുഞ്ഞിനെ കാത്തോളണേ എന്റെ മോൾക്ക് ഒരു ആപത്തും വരുത്തരുതേ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരണേ 🙏🏻
@pastelpetals8882 ай бұрын
Kanna ente unnikkanna kathidane bhagavane ❤❤❤❤❤❤❤
@thankammasnair553810 ай бұрын
Hare Krishna Krishna Krishna hare hare hare ❤Hare Rama Rama Rama hare hare hare ❤❤Hare krishna krishna krishna krishna hare hare hare ❤❤❤
@PramodKumar-ph6xsАй бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽
@SwathikaSMadhavАй бұрын
ഈ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമുണ്ട്,,🙏🏻👌🏻👍🏻
@sinip.pillai80274 ай бұрын
ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഭഗവാനെ എങ്കിലും എനിക്ക് നിന്നോട് ഉള്ള വിശ്വസം കുറഞ്ഞിട്ടില്ല സങ്കട കടലിൽ നടുവിൽ ആണ് ഞാനും എന്റെ കുടുംബം 🥹കാത്തു കൊള്ളണമേ 🙏🏻
ഇമ്പമാർന്ന അതി മനോഹര ഗാനങ്ങൾ... ബെസ്റ്റ് വിഷസ് 💐💐💐ദിജു... ദുബായ്
@ksomshekharannair53369 ай бұрын
Krishna Guruvayurappa 🕉 🙏🏻 ♥️ 🕉 🙏🏻
@ushas2615 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണ 🙏🙏🙏🙏🙏🌹❤️
@Geetha-e3o4 ай бұрын
ഗുരുവായൂർ അപ്പൻ കാത്തു രക്ഷിക്കാം🙏🙏
@sujatat.r911210 ай бұрын
Hare Krishna hare Krishna Krishna Krishna hare hare Hare rama hare rama rama rama hare hare Krishna guruvayoor appa kathukallane
@leelamanis769410 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandrikak45027 ай бұрын
എൻ്റെ ഗുരുവായൂരപ്പാ എന്നും😊😊 കൂടെ ഉണ്ടാവണേ🙏🙏
@BindhuSanil-i3w6 ай бұрын
കണ്ണാ ഞാൻ മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ടപ്പോൾ ഞാൻ ലോൺ എടുത്തു അത് ഇപ്പോൾ എനിക്ക് അടച്ച് വിട്ടാൻ പറ്റുന്നില്ല ഭഗവാനെ എൻ്റെ ജോലിയും പോയി കണ്ണാ എല്ലാം അവിടെന്ന് അറിയുന്നില്ലോ കൃഷ്ണാ എന്നെ രക്ഷിക്കണോ നാരായണ മണിവർണ്ണ രക്ഷിക്കണേ ശ്രീ രാധേ രാധേ രാധേ ശ്യാം ഓം ശ്രീ ഹ്രീം ക്രീം ഐം രാം രാധികയെ സ്വാഹ രാധേ അമ്മോ ദേവി എൻ്റെ ഉദയ രോഗം മാറ്റി. ഓപ്പറോഷൻ ഇല്ലാതെ തരണോ അമ്മോ ദേവി അനുഗ്രഹിക്കണോ ജയ് രാധ കൃഷ്ണ ഹരേ ഹരേ❤
@pastelpetals8882 ай бұрын
Om namo narayanaya ente bhagavane kanna kathukollane Krishna ❤❤❤❤❤❤❤
@RAJALAKSHMI-cl7cc7 ай бұрын
ഭഗവാനെ ഗുരുവായൂരപ്പാ എല്ലാ വരെയും കാത്തു കൊള്ളണെ
@chinchuraj68272 жыл бұрын
ഹരേകൃഷ്ണ സർവ്വംകൃഷ്ണർപ്പണമാസ്തു
@ksomshekharannair533610 ай бұрын
Om Guruvayurappa kattukollene Bhagawane 🙏🏻 🕉 🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@velayudhanm1242 Жыл бұрын
ഇതുപോലുള്ള പരസ്യപ്രക്ഷേപണപരിപാടികൾ ബഹിഷ്കരിക്കണം.
@SanthaSantha-wp4mz6 ай бұрын
എന്റെ കണ്ണാ... എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണേ ഭഗവാനേ:❤❤
@gopalakrishnankannoth9939 ай бұрын
തിരുനാമം എന്നും നാവിൽ ഉണ്ടാകണെ ഭഗവാനെ
@BindhuSanil-i3w6 ай бұрын
മധു ഏട്ടൻ്റെ കുടുംബത്തെ രക്ഷിക്കണേ ആ വരുടെ ആധാരം എടുക്കാൻ സഹായിച്ചാലും വാസുദേവ കൃഷ്ണ. കൃഷ്ണകൃഷ്ണ കാർമുകിൽവർണ്ണമുരാരെ മുരളി മാധഗോപാല❤
@sukumaranka1824 жыл бұрын
Krishna Guruvayurappa 🙏🙏🌹
@nagammapillai2 ай бұрын
Ente guruvayoorappa jangale kathu rakshikkenam bhagavane🙏🙏🙏❤️❤️❤️
@nagammapillai2 ай бұрын
Enikkettavum ishtappetta guruvayoorappa te bhakthagana ngal Anu🙏🙏🙏❤️❤️❤️
@SwathikaSMadhav10 ай бұрын
🙏🏻🙏🏻❤❤🌷🌷🌹🌹🪷 ഓം നമോ നാരായണായ ഓം നമോ നാരായണായ ശ്രീ പത്മനാഭ ഭഗവാനേ ശ്രീ ഗുരുവായൂരപ്പ
@SanthaKumari-u5q6 ай бұрын
എൻ്റെ കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണെ🙏🙏🙏
@pushparaj97155 ай бұрын
ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏
@giridhar56033 жыл бұрын
ഓം നമോ നാരായണായ നമ: . ഗുരുവായൂരപ്പാ കാക്കണേ. !
@gopakumarg66995 ай бұрын
എല്ലാവരുടെയും ദുഃഖങ്ങൾ മാറ്റി കൊടുക്കേണമേ മാധവ 🙏🏾
@ksomshekharannair533610 ай бұрын
Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻
@leelamanis769410 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏
@pvprasannan70802 жыл бұрын
Hare krishna Hare Krishna krishna krishna hare hare
@vinodrajvyppurath11055 жыл бұрын
Hare Narayana Hare Narayana.Guruvayurappa Bagavane.
@vijayanb69285 жыл бұрын
V
@RadharaviradhaRadha6 ай бұрын
മക്കൾ കൊച്ചുമക്കൾ എല്ലാവരും ദീർഘായുസ്യിരിക്കുവാൻ അനുഗ്രഗിക്കണമേ കൃഷ്ണ കൃഷ്ണ രാധേ radhe🙏🙏🙏
*ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ* . 🍁🍁🍁🍁🍁🍁🍁🍁 1. നിർമ്മാല്യനേരം വിശ്വരൂപ ദർശനമാണ്. ഈ സമയത്ത് ദർശനം നടത്തിയാൽ മഹാപാപനാശനമാണ് ഫലം. 2. എണ്ണാഭിഷേക സമയത്തു വാതരോഗ വിഘ്‌നനാണ്. മേല്പത്തൂരിന്റെ വാതരോഗം മാറ്റിയ കഥ പ്രസിദ്ധമാണ്. ചില ചരിത്രരേഖകളിൽ വാത രോഗം മാറ്റുന്ന ക്ഷേത്രം എന്നാണ് ഗുരുവായൂർ അറിയപ്പെടുന്നത്. 3. ഗോകുല നാഥനായാണ് വാകചാർത്തിന്റെ സമയത്ത് ദർശനം നടത്തുന്നത്. ഈ സമയത്തു തൊഴുതാൽ ശാന്തിയും സമാധാനവും കൈവരിക്കുന്നു. 4. ശംഖാഭിഷേക സമയത്തു സന്താനഗോപാലനാണ്. ധനാഭിവൃദ്ധിയാണ് ഫലം. 5.ഉണ്ണിക്കണ്ണനായാണ് ബാലാലങ്കാര സമയത്തു ഭഗവാന്റെ ദർശനം. സന്താനങ്ങൾക്കുള്ള ദുരിതം മാറ്റുന്നതിനു ഉത്തമമാണ് ഈ സമയത്തെ ദർശനം. 6. അഭിഷേക സമയത്തു യശോദാബാലനാണ്. ശത്രുദോഷം മാറ്റുന്നു. കൂടാതെ ശ്രീഭൂതബലിദർശനം സന്താന ലാഭത്തിനു ശ്രേഷ്ഠമാണ്. 7.വനമാലാകൃഷ്ണനായാണ് നവകാഭിഷേക നേരത്ത് ദർശനം. നേത്ര രോഗം മാറുകയും സർവ്വരക്ഷയുമാണ് ഫലസിദ്ധി. പന്തീരടി പൂജ ദുഃഖങ്ങൾ മാറുന്നതിനും സർവ്വമുക്തിയും നേടിത്തരുന്നു. 8. ഉച്ച സമയത്തും സർവ്വാലങ്കാര ഭൂഷണനായാണ് ഭഗവാന്റെ ദർശനം. ജ്ഞാനവൈരാഗ്യപ്രാപ്‌തിയാണ് ഫലം. 9. സന്ധ്യാസമയത്തു സർവ്വമംഗള ദായകനാണ്. കുടുംബ ഐശ്വര്യമാണ് ഉണ്ടാകുന്നത് എന്നു പറയുന്നു. 10. മോഹന രൂപനായാണ് ദീപാരാധനസമയത്തു ഭഗവാൻ ദർശനം നൽകുന്നത്. ദീർഘ ദാമ്പത്യ പൊരുത്തമാണ് ഫലം. 11. അത്താഴപൂജക്ക് വൃന്ദാവനചരനാണ്. രോഗശമനമാണ് ദർശനഫലം. 12. തൃപ്പുകസമയത്തു ശേഷ ശയനനായാണ് ദർശനം നടത്തുന്നത്. മോക്ഷപ്രാപ്‌തിയാണ് ദർശനഫലമായി കാണുന്നത്. മൂന്നു നേരത്തെ ശീവേലി എഴുന്നെള്ളത്തിനും അനുഗമിക്കുകയാണെങ്കിൽ സർവ്വപാപനാശനവും ഭഗവാനെ പ്രദക്ഷിണം വയ്ക്കുന്നത് പൂർവ്വജന്മത്തിലെ പാപങ്ങൾ മാറുമെന്നും പറയുന്നു. 🌸🌸🌸🌸🌸🌸🌸🌸 *സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!* 🌸🌸🌸🌸🌸🌸🌸🌸