നവകാഭിഷേകം | Navakabhishekam | Guruvayoorappan Devotional Songs Malayalam

  Рет қаралды 2,813,315

Sree Guruvayoorappan

Sree Guruvayoorappan

Күн бұрын

Navakabhishekam
Sree Guruvayoorappa Devotional Songs
SONGS
======
01. Navakabhishekam...
02. Guruvayoorambala...
03. Saranam Sree...
04. Karuna Sagara...
05. Para Para Para...
06. Anchuvilakkedukkam...
07. Radhamadhava Gopala...
08. Aaradhikkunnavark...
09. Guruvayoorambalathil...
10. Guruvum Neeye...
11. Gopihridaya Kumara...
12. Mayamadhava Gopala...
13. Kalindhi Kalindhi...
14. Ividamaneeswara...
15. Narayanam Bhaje...
------------------------------------------------------------------------------------------------------------

Пікірлер: 1 100
@aneeshaneesh1829
@aneeshaneesh1829 2 ай бұрын
ഐ love കൃഷ്ണൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramachandrank4138
@ramachandrank4138 Ай бұрын
Ella ganangalum ishtappettathu
@priyaiyer7274
@priyaiyer7274 Ай бұрын
🙏🏼🙏🏼🌷🌷🙏🏼🙏🏼🌹🌹🙏🏼🙏🏼
@ramacha7601
@ramacha7601 Жыл бұрын
Sravanasundharamaaya, Gaanam, Athymanoharavum, Hridyavumaanu, 🍅💜❤Thankyou💜💙🖤
@sooryars3086
@sooryars3086 Жыл бұрын
ഭാവാനേ2024 നല്ല വർഷം ആകണമേ എനിക്ക് മാനസികമായി കരയേണ്ട അവസ്ഥ വരല്ലേ.2024 ൽ നെറ്റ് എക്സാം പാസ്സായി ഭഗവാനെ വന്ന് കാണാൻ പറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏✨✨✨✨⭐⭐⭐.
@sreeguruvayoorappan
@sreeguruvayoorappan Жыл бұрын
🙏
@BabyR-ku4fi
@BabyR-ku4fi 10 ай бұрын
എന്റെ കണ്ണാ എപ്പോഴും കൂടെയുണ്ടാവണേ
@narayanankutty359
@narayanankutty359 Ай бұрын
തീർച്ചയായും നടക്കും. 🙏
@sonusd9457
@sonusd9457 Ай бұрын
😌🙌🙌🙌
@Chandrababu369
@Chandrababu369 Ай бұрын
Ente Krishna
@vimalamenon6926
@vimalamenon6926 Ай бұрын
മനസ്സു അലിഞ്ഞില്ലാതെ ആകുന്ന് പോലെ.ഗുരുവായൂരപ്പാ കാത്തോളണേ
@aravindr.s2157
@aravindr.s2157 4 ай бұрын
എത്ര അർഥവത്തായ, ശ്രുതി മധുരമായ, ഭക്തി ഗാനങ്ങൾ.എത്ര കേട്ടാലും മതിവരില്ല.❤🙏🌹നന്ദി.
@jobbazarkerala7893
@jobbazarkerala7893 10 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പ എപ്പോഴും കൂടെ ഉണ്ടാകണെ . ഏല്ലാവർക്കും ആയൂരാരോഗ്യം നൽകണ്ണെ ഭഗവാന്നെ . ഗുരുവായൂരപ്പ ശരണം 🙏🙏🙏
@UnnikrishnanesUnnikrishnanes
@UnnikrishnanesUnnikrishnanes Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@iamvazha3095
@iamvazha3095 3 ай бұрын
എൻറെകൃഷ്ണഗൂരൂവായൂരപ്പ
@suhasinipanicker6255
@suhasinipanicker6255 25 күн бұрын
എന്റെ മക്കളെ രക്ഷിക്കണേ കൃഷ്ണാ ഭഗവാനേ 🙏🙏🙏
@girishgirish1796
@girishgirish1796 Ай бұрын
Sree krishna hare
@MiniKutty-t3p
@MiniKutty-t3p Ай бұрын
ഓം നമോ ഭഗവതേ...വാസുദേവായ....!❤❤
@Arjunan-bk5ix
@Arjunan-bk5ix Ай бұрын
കേശാദിപാദം തൊഴുന്നേൻ കണ്ണാ🎉
@RadhamaniK-su3np
@RadhamaniK-su3np 3 ай бұрын
ഹരേ നാരായണ ❤️❤️❤️🌹🌹🌹🙏🙏🙏
@sivandansivandan430
@sivandansivandan430 7 ай бұрын
എല്ലാം ഒന്നിന് ഒന്നിന് സൂപ്പർ... എത്ര കേട്ടാലും മതി വരില്ല... എഴുതി യ വർക്കും പാടിയാവർക്കും അന ന്തകോടി പ്രണാമം
@VeeravarmaKK
@VeeravarmaKK Ай бұрын
❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤
@vijayvijaykumar7247
@vijayvijaykumar7247 4 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ,, ഇനി എന്നാണ് ആ തിരുനടയിലേക്ക് ഒന്ന് എത്താൻ പറ്റുക ,,
@kannannair6479
@kannannair6479 4 жыл бұрын
ഭഗവാനെ മനസ്സിൽ ധ്യാനിക്കു മനസ്സ് ആ തൃപ്പാദത്തിൽ അർപ്പിക്കു കണ്ണൻ അടുത്ത് വരും ഭക്ത വത്സലൻ ആണ് ഭഗവാൻ
@sheejasahadevan9013
@sheejasahadevan9013 3 жыл бұрын
ഗുരുവായൂരപ്പന്റെ ഭക്തിസന്ദ്രമായ പാട്ട് കേട്ടാലും. കേട്ടാലും മതിവരുന്നില്ല 🙏🙏🙏
@vijayank.p5634
@vijayank.p5634 3 жыл бұрын
കൃഷ്‌ണഗുരുവായൂരപ്പ
@joshyck2854
@joshyck2854 3 жыл бұрын
🙏
@anupamaunnianupama5439
@anupamaunnianupama5439 3 жыл бұрын
Sathyam
@dijukalyani22
@dijukalyani22 10 ай бұрын
ഈ മ്യൂസിക് ആൽബത്തിലെ എല്ലാ സോങ്സും അതി മനോഹരം തന്നെ.. വെൽഡൺ..ബെസ്റ്റ് വിഷസ്... 💐💐💐ദിജു... ദുബായ്
@ratheeshk8673
@ratheeshk8673 3 ай бұрын
🙏❤️🙏
@baijusworld43
@baijusworld43 Жыл бұрын
മനസിന്‌ സുഖവും ശാന്തി യും പോലെ സുഖകരമായ ഒരു അവസ്ഥ വേറെ ഏതും തന്നെ ഇല്ല..... ✌️✌️✌️✌️മായാ മാധവ ഗോപാല..... നീ യേ ശരണം ദേവ.........ശ്രീ കൃഷ്ണ ജയ ജയ ജയ 💙❤️💙❤️💙💙❤️✌️👌✌️👌👌💙💙✌️💙✌️💙✌️💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍💙💙💙💙💙❤️💙💙👍👍👍👍👍👍
@bijuvsuryodayam6617
@bijuvsuryodayam6617 11 күн бұрын
Krishna guruvayurappa
@MrSasikumarks
@MrSasikumarks 10 күн бұрын
ശ്രീ കൃഷ്ണ ജയ ജയ 🌹🌹🙏🙏
@leeladinesh3154
@leeladinesh3154 13 күн бұрын
Om namo Narayanaya. Om namo bhagwate vasudevaya Om krishnaya vasudevaya haraye paramatmane pranata klesha nashaya Govindaya namah ❤❤❤❤❤
@ManiKandan-ue2qf
@ManiKandan-ue2qf 9 күн бұрын
😅😅😅😅😅😅😅😅😅😅
@prakashv4028
@prakashv4028 Ай бұрын
കൃഷ്ണഗുരുവായൂരപ്പാ കാർമുകിൽവർണാ 🌹ഭക്തവത്സല 🌹കാരുണ്യമൂർത്തേ 🌹അന്നദാനാപ്രപുവേ 🌹അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@saikalaalayam4056
@saikalaalayam4056 2 ай бұрын
ന്റെ കണ്ണാ അവിടുത്തെ നേരിൽ കാണും പോലെ ഈ sound കേൾക്കുമ്പോൾ കണ്ണാ കണ്ണാ 🥰🥰🥰
@naveenvijayan6855
@naveenvijayan6855 2 жыл бұрын
ഈ പരസ്യങ്ങൾ അടിപൊളിയായിട്ടുണ്ട്. ഇതിനിടയ്ക്കുള്ള ഗുരുവായൂരപ്പന്റെ പാട്ട് ഭക്തിസാന്ദ്രമാണ്
@bhadrakumari9958
@bhadrakumari9958 3 ай бұрын
എന്റെ കൃഷ്ണ.... ഗുരുവായൂരപ്പാ..... കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ എന്റർ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@aparnavarma3363
@aparnavarma3363 5 ай бұрын
Ente Guruvayoorappaaa, ner vazhi kannichutharane🙏🙏🙏
@beenak9110
@beenak9110 3 ай бұрын
എന്റെ കൃഷ്ണ ഇനി എന്നാണ് ഭഗവാന്റെ നടയിൽ വരാൻ പറ്റുന്നത് അറിയില്ല കണ്ണാ എന്നെയും കുടുബത്തെയും കാത്തു കൊള്ളണമേ ഹരേകൃഷ്ണ hare ഗുരുവായൂരപ്പാ ശരണം എല്ലാം ജനങ്ങളെയുഉം കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
ശരണ o ശ്രീ ഗുരുവായൂരപ്പ ശരണം ശ്രീ ഗുരുവായൂരപ്പ ശരണം ശ്രി ഗുരുവായൂരപ്പ ശരണം ശ്രീ ഗുരുവായൂരപ്പതിൻ അരവിന്ദപാദം👣🌱 കൈകൂപ്പി തൊഴുന്നേൻ ഗുരുവായൂരപ്പ🙏🙏🙏🙏🌿💚🙏♥️♥️💞💕💓💟🌼🌸🌸💙🙏🙏♥️🌿🌿🌿🌿🙏🍀💚🌿🌿🌿🌿🌱🌱🌱💕💕
@leeladinesh3154
@leeladinesh3154 23 күн бұрын
Om namo Narayanaya. Om namo bhagwate vasudevaya. Krishna Guruvayurappa ente bharthavinte ella dusheelangalum ozhinju pokaname❤❤❤❤❤
@biju8713
@biju8713 5 ай бұрын
Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Parishudha Dyvamea Dyvangalea Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 👍❤️❤️🙏🙏👍❤️🙏🙏👍
@ratheeshkannadikkal8528
@ratheeshkannadikkal8528 Ай бұрын
i laik the
@narayanankutty359
@narayanankutty359 Ай бұрын
അടിപൊളി പാട്ട് 🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേന നാരായണം ഭജേ നാരായണം🙏🙏🌱🌱🌱🌺🌺🌺🌺🌺🌺🌱🌺🌺🌺🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️💞💞💞
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
എൻ്റെ കൃഷ്ണ ഗുരുവായൂരപ്പ എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🙏🙏♥️🙏🙏💕💕🌿🌿🌼🙏🙏🙏💖💞💞💞🌱🌱🌱🌱🙏💕💕💕🙏🙏🏵️🏵️🌿🌿🌿
@deepakumarypreamraj2446
@deepakumarypreamraj2446 Ай бұрын
കാതും, മനസ്സും നിറഞ്ഞു. സൂപ്പർ ഭക്തി നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങൾ🙌👍❤️❤️❤️
@shivasshorts423
@shivasshorts423 Жыл бұрын
Bagavaneennumennumethinullsbagyamtharanekrishnaguruvayuurappa
@venugopalannair1904
@venugopalannair1904 Жыл бұрын
ഒരു നിമിഷം പോലും ഇല്ല കൃഷ്ണ ഓർക്കാത്ത നിമിഷം. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏
@sudhasantosh6915
@sudhasantosh6915 Жыл бұрын
🙏🙏
@GirijaGirija-c4t
@GirijaGirija-c4t 7 ай бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ ഒരെ നിമിഷവും കണ്ണാ നിന്റെ ഓർമ്മയുമനസ്ന് എന്ത് നില്ലത്ത ശന്തിയു സമദനവ് ഉണ്ണിക്കാണ്ണ എന്ന് ഭഗവനേട് ഉള്ള പർത്ഥനയു വിശ്വസവ് കുറയതെ കത്ത്കേള്ളണേ കണ്ണാ എല്ല നന്മയും എല്ലാവർക്കും നൽകണേ കണ്ണാ 🙏🙏🙏🙏🙏🙏🌺🌺🌺🌺🌺
@manasikrishna3198
@manasikrishna3198 7 ай бұрын
ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും ഗോപുര വാതിൽ തുറക്കും - ഞാൻ ഗോപകുമാരനെ കാണും (ഗുരുവായൂരമ്പല..) ഓമൽച്ചൊടികൾ ചുംബിക്കും ഓടക്കുഴൽ ഞാൻ ചോദിക്കും (2) മാനസകലികയിലമൃതം പകരും വേണു നാദം കേൾക്കും - ശ്രീകൃഷ്ണ വേണു നാദം കേൾക്കും (ഗുരുവായൂരമ്പല..) രാഗമരാളങ്ങളൊഴുകി വരും രാവൊരു യമുനാ നദിയാകും (2) നീലക്കടമ്പുകൾ താനേ പൂക്കും താലവൃന്ദം വീശും- പൂന്തെന്നൽ താലവൃന്ദം വീശും (ഗുരുവായൂരമ്പല..)
@Narayananvk-g6m
@Narayananvk-g6m 4 ай бұрын
.ചമ്മട്ടിയും കോലും വലത് കയ്യിൽ ചെമ്മേ കടിഞ്ഞാണിതു കയ്യിൽ മഞ്ഞപ്പ്യ ങ്ങു ഞൊറിഞ്ഞുടുത്തു ശി ജ്ജിത നാദത്തിൽ നിന്നു കൃഷണൻ!🌹❤️
@sheelams7339
@sheelams7339 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏 ഭഗവാനേ കുഞ്ഞിന് അഭിവൃദ്ധിയുള്ള നല്ലൊരു ഭാവിയും, ജീവിത വിജയവും കൊടുക്കണേ, സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏
@babyusha8534
@babyusha8534 2 жыл бұрын
ആ... എന്തു നല്ല ഗാനം ഞാൻ ഏറേ ഇഷ്ടപ്പെടുന്ന ഗാനം നവകാഭിഷേകം കഴിഞ്ഞു ആ വരികൾ കേൾക്കുമ്പോൾ കണ്ണൻ ഓടി വരുന്നതുപോലെ തോന്നുന്നു ഹരേ... കൃഷ്ണ 🙏♥️♥️♥️♥️♥️🙏🌹🔥🌹🔥🌹🔥🌷🌷🌷🌷🌷🌷🌷🌷🙏🙏🙏
@arunmj3475
@arunmj3475 Жыл бұрын
Ee song dasettante soundil onnu kelkkanam 😀😀 enna feela Guruvayoor keshavan movie song Navakabhishekam kazhinju
@Nandhanakk123
@Nandhanakk123 13 күн бұрын
ന്റെ കണ്ണാ 💛😘
@bagavalsingh5097
@bagavalsingh5097 4 жыл бұрын
ഓം നമോ നാരായണ കൊറോണ ഈ തിരുനടയും അടപ്പിച്ചു.. ലോകാ സമസ്ത സുഖിനോ ഭവന്തു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajiithkumar942
@sajiithkumar942 3 жыл бұрын
Nada thurakkunnundallo
@rajanpottayil3342
@rajanpottayil3342 3 жыл бұрын
ഹരേ krishna
@manasikrishna3198
@manasikrishna3198 7 ай бұрын
നവകാഭിഷേകം കഴിഞ്ഞൂ ശംഖാഭിഷേകം കഴിഞ്ഞൂ നളിനവിലോചനൻ ഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞൂ നവകാഭിഷേകം കഴിഞ്ഞൂ ശംഖാഭിഷേകം കഴിഞ്ഞൂ നളിനവിലോചനൻ ഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞൂ നവകാഭിഷേകം കഴിഞ്ഞൂ അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന സ്വർഗീയ കാവ്യസുധ തൂകീ.. അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന സ്വർഗീയ കാവ്യസുധ തൂകീ.. മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര കല്പകതരുവിനെ കണ്ടൂ ഞാൻ കണ്ടു ഞാൻ……. നവകാഭിഷേകം കഴിഞ്ഞൂ ശംഖാഭിഷേകം കഴിഞ്ഞൂ നളിനവിലോചനൻ ഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞൂ നവകാഭിഷേകം കഴിഞ്ഞൂ 🕉️🕉️🕉️🕉️🕉️ Film:ഗുരുവായൂർ കേശവൻ
@harinarayanan2916
@harinarayanan2916 13 күн бұрын
Aq
@aneeshaneesh1829
@aneeshaneesh1829 2 ай бұрын
ഹരേ ഹരേ കൃഷ്ണൻ ❤️❤️❤️❤️🩷🩷💞💞💞😘😘😘🌹🌹🌹😍😍🥰🥰
@vishnumnair7259
@vishnumnair7259 2 жыл бұрын
കണ്ണാ.... എത്ര കണ്ടാലും മതിവരില്ല .....
@mallikaradhakrishnan4144
@mallikaradhakrishnan4144 Ай бұрын
ന്റെ കണ്ണൻ ❤🙏🙏🙏
@SudhakaranMk-jh3mp
@SudhakaranMk-jh3mp Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ലോകത്തിലെ എല്ലാവർക്കും സന്തോഷവും സമാധാവും ആരോഗ്യവും തന്ന് അനുഗ്രഹിക്കേണമേ.
@madhuk8311
@madhuk8311 4 жыл бұрын
പരസ്ത്തിന്റെ അതിപ്രസരം ,,,, സഹിക്കുന്നില്ല....കൃഷ്ണാ...
@pranavo99uvp17
@pranavo99uvp17 4 жыл бұрын
Kyaa🤔
@raveendrantk833
@raveendrantk833 3 жыл бұрын
Beautiful songs. Don't know how the time is moving when listening to the songs.
@binduvk1996
@binduvk1996 3 жыл бұрын
അതെ
@binduvk1996
@binduvk1996 3 жыл бұрын
ഈ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്റെ കണ്ണാ., സഹിക്കാൻ പറ്റുന്നില്ല.
@wayanadphotos
@wayanadphotos 3 жыл бұрын
KZbin subscription eduthaal mathi. Parasyam undavilla
@venugopalannairvenugopalannair
@venugopalannairvenugopalannair Жыл бұрын
കൃഷ്ണ ഭഗവാനെഏല്ലാവരെയും കാത്തു കൊള്ളേ ണ മേ
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
എന്റെ ഗുരുവായൂരപ്പാഎല്ലാജനങ്ങളേയുംകാത്തുരക്ഷിക്കണേഒപ്പംഎന്നേയുംഎന്റെകുടുബത്തേയുംരക്ഷിക്കണേ❤😂🎉😂❤
@radhakrishnank6387
@radhakrishnank6387 7 ай бұрын
ഈ ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു ഭഗവാന്റെ പാട്ടുകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്
@banumathypadmanabbhan3893
@banumathypadmanabbhan3893 5 ай бұрын
All the songs are very melodious.Very pleasant feeling well develop.swami . Guruvayoor appa saranam.
@mukundanpk2080
@mukundanpk2080 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 ആലാപനം മനോഹരം👍
@sunisuni3126
@sunisuni3126 Ай бұрын
🙏
@sudhakurup4331
@sudhakurup4331 3 жыл бұрын
എന്റെ ഗുരുവായൂരപ്പാ എല്ലാവരേയു൦ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏🙏🙏
@mythoughtsaswords
@mythoughtsaswords Жыл бұрын
Good prayer
@rajammaka4665
@rajammaka4665 Ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ഹരേ ജയ 🙏🙏🙏
@kvpentertainments7417
@kvpentertainments7417 Жыл бұрын
Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya..
@beenak9110
@beenak9110 5 ай бұрын
Super super super കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐
@geethachandhran4705
@geethachandhran4705 2 жыл бұрын
🙏🌹കൃഷ്ണ ഗുരുവായൂരപ്പ 🌹🙏🙏🙏🙏🙏
@pvsnair2865
@pvsnair2865 4 жыл бұрын
വളരെ മനോഹരമായ ഭക്തിഗാനങ്ങൾ.... ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ അതിന്റെ ഭക്തിസാന്ദ്ര കെടുത്തുന്നു..
@bhaskarana3936
@bhaskarana3936 3 жыл бұрын
ഭഗവാൻറെ പാട്ട് സൂപ്പർ ആയിട്ട് പാടി കേട്ടോ അഭിനന്ദനങ്ങൾ
@mohandaskv3156
@mohandaskv3156 Күн бұрын
ഗുരുവായൂരപ്പാ ❤❤
@manidasv585
@manidasv585 3 жыл бұрын
എന്റെ ഗുരുവായൂർപ്പഎല്ലാവരെയും കാത്തു രഹഷിക്കണം 🙏🙏🙏🙏🙏👌👌🌹
@vskrishnanvs8570
@vskrishnanvs8570 2 жыл бұрын
Cs zz
@anjalikrishna1199
@anjalikrishna1199 2 жыл бұрын
@Kuttu Devadhath gg g
@abhisheknair3547
@abhisheknair3547 Жыл бұрын
Bhagavadgeeta
@KarthiyayiniEP
@KarthiyayiniEP Ай бұрын
HARE RAMA HARE RAMA HARE HARE HARE KRISHNA HARE KRISHN KRISHNA KRISHA HARE HARE
@nishashankar9880
@nishashankar9880 2 жыл бұрын
പാട്ടിനിടയിൽ ഇങ്ങനെ പരസ്യം ചേർത്താൽ ഒരിക്കൽ കൂടി ഇത് ആരും കേൾക്കാൻ ഇഷ്ടപ്പെടില്ല
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹💕🙏🏻❤💕 എന്റെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ എല്ലാവരെയും❤🙏🏻❤🙏🏻
@sobhanat2812
@sobhanat2812 11 ай бұрын
ഹരേ കൃഷ്ണാ 🙏 നാരായണ മുകുന്ദാ ഗോവിന്ദാ മാധവാ കേശവാ 🙏🙏🙏🙏🙏
@omanakarthik5246
@omanakarthik5246 Жыл бұрын
Bhagavsne guruvayurappa ente prarthanakal ellam bhagavane nte Thrippadathil samarpikkunnu Kathikollane bhagavane 👏❤️👏
@athiravishnu3184
@athiravishnu3184 2 жыл бұрын
ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തു രക്ഷികണേ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sreekumarka5775
@sreekumarka5775 2 жыл бұрын
1 😂
@sreekumarka5775
@sreekumarka5775 2 жыл бұрын
🔥🔥
@thankammasasidharan1532
@thankammasasidharan1532 3 жыл бұрын
❤️🙏 ഭഗവാനേ .. ശരണം. ബാലം, മുകുന്ദം, മനസാ സ്മരാമി❤️🙏 ഈ ഗാനങ്ങൾ എത്ര ഭക്തി സാന്ദ്രമാണ്. പക്ഷേ ഈ പരസ്യങ്ങൾ അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഭഗവാനേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏
@XEDITING-d2d
@XEDITING-d2d 3 жыл бұрын
😂😂😂
@renjusukumaran1133
@renjusukumaran1133 3 жыл бұрын
Y
@arunkumarsatheeshelamana9178
@arunkumarsatheeshelamana9178 2 жыл бұрын
switch to premium account, no ads, screen out play features are there
@sharatha4672
@sharatha4672 2 жыл бұрын
@sasikalavijayan4352
@sasikalavijayan4352 Жыл бұрын
❤❤❤❤
@manikandan-ws7gt
@manikandan-ws7gt Жыл бұрын
ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@susmitharamesh2875
@susmitharamesh2875 16 күн бұрын
എന്റെ കണ്ണാ രക്ഷിക്കണേ 🙏🏼🙏🏼
@sivaganga7463
@sivaganga7463 Жыл бұрын
ഗുരുവായൂരപ്പാ... അച്ഛനെ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏
@savithaknair962
@savithaknair962 3 жыл бұрын
Hareeee Krishnaaaaa pattu kelkkumbol bhagavanta thirunadayil nilkkunnathupolaaaaa enta guruvayoorappaaaaaaaa
@sreejavamar8653
@sreejavamar8653 4 жыл бұрын
എന്റെ കണ്ണാ 🙏🙏🙏
@kannannair6479
@kannannair6479 4 жыл бұрын
😊😊😊🙏🙏🙏🙏
@RaniMurugan-ef3sq
@RaniMurugan-ef3sq 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@jayakumarg1298
@jayakumarg1298 8 ай бұрын
Krishna. Guruvayoorappa
@vijayammaomana80
@vijayammaomana80 2 жыл бұрын
എന്റെ ഗുരുവായൂർ അപ്പാ ഞങ്ങൾക്കു വേണ്ടിയും ഒന്ന് കണ്ണ് തുറക്കണേ കണ്ണാ
@baijusworld43
@baijusworld43 Жыл бұрын
രാമ രാമേതി ജപിക്കായ് വരേണമേ രാമ പാദേ രമിക്കേണമേ മാനസം ❤️
@dwarakadaskalliyath4686
@dwarakadaskalliyath4686 4 ай бұрын
Song 14, very good, Hare Krishna Guruvayoorappa Saranam🌹🥰🦋
@ksomshekharannair5336
@ksomshekharannair5336 Жыл бұрын
Krishna Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻♥️🙏🏻🕉🙏🏻♥️🙏🏻
@sreeguruvayoorappan
@sreeguruvayoorappan Жыл бұрын
Thanks for the support.Please share to all friends and family
@sreejasreenivasan930
@sreejasreenivasan930 3 жыл бұрын
ഒൻപതാമത്തെ പാട്ടിനോട് പ്രത്യേക ഒരിഷ്ടം തോന്നി കൃഷ്ണാ ഭഗവാനേ അങ്ങയുടെ അടുത്തു വന്ന പോലെ ...
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
അദ്ദേഹം എന്റെ നാട്ടുകാരനാണ് കോഴിക്കോട് പുതിയങ്ങാടി....
@bijisuresh2609
@bijisuresh2609 8 ай бұрын
ഹരേ..രാമാ......ശരണ൦.🙏🙏🙏🙏പ്രിയ ഉത്തമ ഗുരുനാഥേ....അവിടത്തെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗ നമസ്ക്കാര൦🙏🙏🙏ശ്രീരാമാനുഗ്രഹാൽ കിട്ടിയ ഗുരു.പാരായണ൦ പോൽ ശ്രേഷ്ഠമാണ് ഇതു൦🙏🙏നന്ദി സന്തോഷ൦.🙏🙏🙏🙏 .
@lekhaanil9900
@lekhaanil9900 2 жыл бұрын
ഹരേ കൃഷ്ണാ ❤🙏🙏 ഗുരുവായൂരപ്പാ ശരണം ❤🙏🙏 ഓം നമോ നാരായണായ ❤🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
കൃഷ്ണ ഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹജേയ കൃഷ്ണ ഹരേ🙏♥️🙏♥️🙏🙏🏵️🙏💚🌿💓🌱💕🙏💖💖🙏🌸🌼💞💞💞💞💞🙏🙏🙏♥️🙏🙏♥️♥️🙏🌿🌿🌱🌱💕💕
@dineshsukumaran5205
@dineshsukumaran5205 4 жыл бұрын
സത്യസ്വരൂപാ ബ്രഹ്മസ്വരൂപാ കാരുണ്യസിന്ധോ ജ്ഞാനസ്വരൂപ സൃഷ്ടി സ്ഥിതി സംഹാര പൊരുളെ നമോസ്തുതേ.... ഓം ശാന്തി... ഓം.. മോക്ഷദായക നാരായണ ജയ...
@sushamakrishnan3313
@sushamakrishnan3313 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ🙏♥️🙏♥️🙏🙏🏼💞💕💕💕💕🙏🌱🌱🌱🙏🌿🌿🌿🙏🏵️🏵️🙏💮💮🙏🌼🌼🌼🙏🌱🙏🙏♥️🙏♥️💞💞💞💓
@jayalakshmih3181
@jayalakshmih3181 5 ай бұрын
Krishna Krishna Krishna guruvayoorappa
@radhakrishnanacharymadhava2790
@radhakrishnanacharymadhava2790 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ ഹരേ ഗുരുവായൂറപ്പാ കനിയേണമേ.
@navneethkrishna8699
@navneethkrishna8699 3 жыл бұрын
kzbin.info/www/bejne/bIKbfZlsn7WqZ9k
@premakumari4131
@premakumari4131 Жыл бұрын
Verygood😅
@dwarakadaskalliyath4686
@dwarakadaskalliyath4686 4 ай бұрын
Hare Krishna Guruvayoorappa Saranam🌹
@deepteetrivandrum
@deepteetrivandrum 7 ай бұрын
SREE GURUVAYOORAPPA 👋
@ashokannair6084
@ashokannair6084 Жыл бұрын
ഭഗവാന്രെ......ഗുരുവായൂരപ്പാ.....
@Girilalgangadharan
@Girilalgangadharan 5 ай бұрын
എന്റേ ഗുരുവായൂരപ്പാ 🙏എനിക്കു എത്രയും വേഗം നിൻ തിരു രൂപം കാണാൻ ഭാഗ്യമുണ്ടായെങ്കിൽ 🙏ഭഗവാനേ 🙏
@swapnasanchaari8669
@swapnasanchaari8669 4 жыл бұрын
ഇനി എന്നു കാണാൻ പറ്റും ഗുരുവായൂരപ്പനെ
@kannannair6479
@kannannair6479 4 жыл бұрын
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോ ഉണ്ണികൾ വേണമോ മക്കളായി എന്നാണ്
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
IEE MANASSYIL,ANNUM, INNUM, ENNUM, ENNENNUM...🌹🌹🌹👌👌👌🙏🙏🙏👏👏👏💞💞💞❤❤❤👍👍👍💕💕💕❤❤❤❤🙏🙏🙏💞💞💞💞💞💞💞
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
PAREEKSHANAM, BEST KANNAA BEST:ALLEELUM, ANAYARAVUMBOL, AALI KATHUM, KATHANAM...👌👌👌kalikalam...!!!...???
@venugopalannair1904
@venugopalannair1904 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു
@sreeguruvayoorappan
@sreeguruvayoorappan Жыл бұрын
🙏Thanks for the support.Please share to all friends and family
@kalavenugopalan610
@kalavenugopalan610 6 жыл бұрын
ശരണം നീ ഗുരുവായൂരപ്പാ. 🙏🙏..എന്നും ശരണം ശ്രീ ഗുരുവായൂരപ്പാ.. നിൻ അരവിന്ദപ്പാദം തൊഴുന്നേൻ കൈ കൂപ്പി.. ശരണം ശ്രീ ഗുരുവായൂരപ്പാ..🙏🙏🙏🙏🙏🙏🙏🙏🙏🙏
@brabakarankaran4550
@brabakarankaran4550 3 жыл бұрын
J
@sushamakrishnan3313
@sushamakrishnan3313 4 ай бұрын
ഓം നമോഭഗവതേ വാസുദേവായ ഓം നമോഭഗവതേ നാരായണായ നാരായണായ വാസുദേവാകവാസുദേവായ നമോനമഹ🙏🙏🙏🏿🧡💖🌸🙏🏼♥️💞💓💕🙏🏿🙏🌼🏵️❤️🙏🏻🏵️🏵️🌿🌿🙏🙏🙏🌿🌿🌱🌱🙏🙏♥️♥️♥️💞💞♥️
@harekrishna6497
@harekrishna6497 2 жыл бұрын
ഹരേ കൃഷ്ണാ ശരണം 🙏🙏🌹🌹🥰🥰❤️
@PravinaShah-u9n
@PravinaShah-u9n 4 ай бұрын
Krishna Guruvayoorappa kathu kollane namo Narayana❤❤
@sachusachu994
@sachusachu994 2 жыл бұрын
കൃഷ്ണ.. ഗുരുവായൂരപ്പാ.. ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
shambo shiva Shiva  | Hindu Devotional songs
18:45
Aalaya Hindu Devotional
Рет қаралды 1,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН