മണവും രുചിയും അറിയാനുള്ള കഴിവ് കൃഷ്ണൻ എത്രയും പെട്ടെന്ന് തിരിച്ചു തരട്ടെ. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
@haridasan56993 жыл бұрын
Hare Krishna guruvayoorappa kakkane ellavareyum
@akshaybinesh3 жыл бұрын
2023 ൽ പാർവതിക്കു മണവും രുചിയും അറിയാൻ പറ്റും നന്ദി ആയി കദളി പഴം കൊണ്ട് ഗുരുവായൂർ തുലഭാരം കഴിക്കുക
@gayathrirakesh1993 жыл бұрын
Guruvayoorapan anugrahikate
@panyalmeer50473 жыл бұрын
അനുഭവം യാഥാര്‍ത്ഥ്യം അല്ല ല്ലോ, അത് വെറുമൊരു തോന്നൽ മാത്രമാണ്, അത് അറിയണം yangil ഭൗതിക ശാസ്ത്രം പഠിച്ചാല്‍ മതി, ഞാൻ nay കണ്ടുള്ളു, ഞാന്‍ മാത്രmay കണ്ടോളൂ ethokkay വെറും തോന്നൽ മാത്രമാണ് God delution കൊണ്ടുള്ള തോന്നൽ മാത്രo 🙉🙈🤣😂🐵🤑മ ണം, രുചി നിങ്ങള്‍ക്ക് അറിയാൻ കഴിയാത്തതു100% covid അത് ഉറപ്പാ, പോയി covid ടെസ്റ്റ് നടത്തി ഹോം quarantine erikku vattanally 👈👺ഭക്തി =Bhawtheeka ആസക്തി, ethu ഒരു തരം ലഹരി ആണ് 🤣
@panyalmeer50473 жыл бұрын
@@akshaybinesh മാനവികത ഉണര്‍ന്ന ഒരു മനുഷ്യന്റെ mathishkkathil വൈറസ് കടത്തിവിടുന്ന ബ്രാഹ്മണന്റെ കുടില തന്ത്രങ്ങള്‍ ആണ് ഈ bhagavath geetha ethu vaaechu കളയുന്ന സമയം കൊണ്ട് 10 വാഴ കണ്ണു നട്ടാല്‍ 6 ാം മാസം 10 കൊല vettaam (ഭൗതിക ശാസ്ത്രം) 🙈🙉🤣
രണ്ടു പേർക്കും ഭഗവാന്റെ നാമം ജപിച്ചു ആയുരാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ...ഹരേ...കൃഷ്ണാ...🙏❤️🙏
@mundakayambrothers19383 жыл бұрын
ചേച്ചിയുടെ ഓരോ വാക്കുകൾ കേൾക്കുബോൾ കണ്ണിൽ നിന്നും കണ്ണുനീർ ആയി ഒഴിക്കുകുകയാണ് എല്ലാം എന്റെ കൃഷ്ണ എനിക്ക് ഗുരുവായൂരപ്പാ ഭഗവനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙂🙂
@shaijaharidhas87043 жыл бұрын
🙏ഹരേകൃഷ്ണ 🙏സ്വാസ്തിക ഒരുപാട് സാധാരണ കാരുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് അതിനു ഞങ്ങൾ എങ്ങനെ യാണ് നന്ദി പറയേണ്ടത് ന്ന് അറിയില്ല 🙏ഇങ്ങനെ ചിരിക്കുന്ന സ്വാസ്തികയെ കാണാൻ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ട്ടം. ഒരു പാട് കാലം ഇങ്ങനെ ഭഗവാന്റെ പ്രിയപെട്ടവൾ ആയി എല്ലാജന്മങ്ങളിലും നിറഞ്ഞു നിൽക്കാൻ കഴിയട്ടെ 🙏നാലൊരു ഭാര്യയും നല്ല അമ്മയും ആയ്യി ഒരുപാട് കാലം ജീവിക്കാൻ കഴിയും 🙏🙏🙏🙏🙏
@udayakumara.k77313 жыл бұрын
Namikkunnu
@manjukarthik-sk7gq6 ай бұрын
Athe namikunnu ❤❤❤
@ardra75862 жыл бұрын
ചേച്ചി ഇത്രയും നിഷ്കളങ്ക മനസുള്ള ചേച്ചിയുടെ കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം ആയിട്ട് ഞാൻ കരുതുന്നു 🥰
@pranavdhanyarun3 жыл бұрын
പാര്‍വ്വതിയുടെ ജീവന്റെ പാതിക്കു ഒരായിരം പിറന്നാള് ആശംസകള്‍...
@divyak63133 жыл бұрын
ഹരേ കൃഷ്ണ
@anjana49303 жыл бұрын
Chechi paranjathellam enikk feel cheythu... ❤️🙏ഹരേ... ഞാനും ഒരു ഗുരുവായൂർ കാരി ആണ്, എനിക്ക് 18 വയസാ.. എന്നും രാവിലെയും വൈകുന്നേരവും പോയി അകത്തു കയറി തൊഴാറുണ്ട്, അകത്തു തന്നെ ഇരുന്ന് നാമം ഒക്കെ ജപിക്കാറുണ്ട്... അതിന്റെ സന്തോഷം അല്ലേൽ സ്നേഹം ഭഗവാൻ എന്നും എന്നെ അറിയിക്കാറുണ്ട്... പല രീതികളിൽ തിരുമേനികളിലൂടെയും എല്ലാം തന്നെയാ കണ്ണൻ അറിയിക്കാറുള്ളത്, ഭഗവാനെ ചാർത്തിയ മാല വരെ എനിക്ക് കൊടുത്തു വിട്ടിട്ടുണ്ട് തിരുമേനിയിലൂടെ (ഇരുമുടിമാല അല്ല ).. അത് പോലെ പല പല രീതിയിൽ ഭഗവാൻ സ്നേഹം അറിയിക്കാറുണ്ട്.. എന്നെ മാത്രമല്ല അമ്മയെയും... എല്ലാരും ഭഗവാനെ മനസ്സിൽ നിത്യവും വിചാരിക്കുക, നമക്കല്ലേ അറിയൂ ഉള്ളിലെ പരമാനന്ദം അത് അനുഭവിക്കുക.. materialistic ആയ ആഗ്രഹങ്ങൾ എല്ലാം പുറംതള്ളിക്കൊണ്ട് ഭാഗവനിൽ സ്വയം അർപ്പിക്കുക.. ബാക്കി ഒക്കെ മൂപ്പര് നോക്കിക്കോളും.... ഹരേ കൃഷ്ണ.. ❤️🙏 കൂടാതെ ഉള്ള ഒരു സന്തോഷാ മേൽശാന്തി എന്നും എന്നെ കണ്ട് ചിരിക്കുമ്പോൾ.. എന്ത് തേജസാണ് ആ മുഖത്തിന് ❤️🤗
@sheejave36313 жыл бұрын
ഹരേ കൃഷ്ണ 🙏
@anjana49303 жыл бұрын
@@sheejave3631 ഹരേ ❤️😊
@preethakp15303 жыл бұрын
Hare Krishna 🙏🙏🙏
@AnilKumar-ok3oi2 жыл бұрын
Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna saranam sarvam vishnumayam hare
@krishnajoy86263 жыл бұрын
പാർവ്വതി ടെ ഭർത്താവിന് ഒരായിരം പിറന്നാള് ആശംസകള് നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
പാർവ്വതിക്കുട്ടിയുടെ ഭർത്താവിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ. ഇത്രയും നല്ല ഭർത്താവിനെ തന്ന ഭഗവാന് ' നൂറായിരം നന്ദി പറയണം അല്ലേ മോളേ.
@charuthac73833 жыл бұрын
ഹരേ ക്യഷ്ണാ മണവും രുചിയും അറിയാൻ കഴിയില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി കരഞ്ഞു പോയി. എല്ലാം നല്ലതിന് എന്ന് പറയില്ലേ അതുപോലെ ഭാഗവാൻ എന്തെങ്കിലും കരുതിയിട്ടുണ്ടാവും അതുകൊണ്ടാ . മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ അരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കാൻ : മോളുടെ ചേട്ടന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു.
@induk75003 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണമാസ്തു........ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹🌹🌹🌹
@rehanaanjali11912 жыл бұрын
Hare Krishna Hridayam Niranja Birthday Ashamsakal
@user518972 жыл бұрын
രുചിയും ഗന്ധവും മനസ്സിലാക്കാൻ ഉള്ള കഴിവ് വേഗം തിരിച്ച് തരട്ടെ ഭഗവാൻ 🙏🏻ഹരിഓം 🙏🏻ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടെ ചേച്ചിക്ക് 🙏🏻ഹരിഓം..
@sudhak96473 жыл бұрын
ഭാഗവാനെക്കണ്ടുവരുന്ന സ്വസ്തികമോളെ കണ്ടപ്പോൾത്തന്നെ മനസ്സുനിറഞ്ഞു ഭഗവാന്റെ എല്ലാ അനുഗ്രഹവും മോൾക്കും കുടുംബത്തിനും ഉണ്ടാവും ❤മണവും രുചിയും ഇല്ലന്ന് അറിഞ്ഞപ്പോൾ വിഷമമായി ഭഗവാൻ തിരിച്ചുതരും തീർച്ച 🙏❤
@manjumurali86573 жыл бұрын
പാർവതി കുട്ടി ഭഗവാന്റെ കഥകൾ പറഞ്ഞു തരുമ്പോൾ അതു കേൾക്കുന്ന എന്റെ മനസിന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ശാന്തി ഉം സമാധാനവും കിട്ടുന്നു
@yamunakrishna91303 жыл бұрын
എനിക്കും
@jayamukunda27513 жыл бұрын
Swastikamole ഭഗവാൻ എല്ലാ കാലത്തും എല്ലാ കാര്യങ്ങളും നിറവേറ്റി തരട്ടെ മോളെ ഒന്നു കാണാൻ ഈ അമ്മ എന്തു ചെയ്യണം ദൂരെ ഇരുന്നു മോളെ അനുഗ്രഹിക്കട്ടെ ഈ അമ്മ
@manjunaveen62723 жыл бұрын
ഹരേ കൃഷ്ണ. ഭഗവാന്റെ വലിയ അനുഗ്രഹം കിട്ടിയ ആളല്ലേ. കാണുമ്പോൾ ഒരു പാടു സന്തോഷം. സ്വസ്തിക പറഞ്ഞതു പോലെ സന്തോഷം കൊണ്ടു കണ്ണു നിറയുന്നു 🙏🏻
@saravanansitara70343 жыл бұрын
ഹരേ കൃഷ്ണ എല്ലാ അനുഗ്രഹവും ഈശ്വരൻ തരുമാറാകട്ടെ ഇന്ന് പറഞ്ഞതെല്ലാം കേട്ടു കണ്ണ് നിറഞ്ഞു മണവും രുചിയും എല്ലാം അറിയാനുള്ള കഴിവ് കൃഷ്ണൻ തിരികെ തരും ചിലപ്പോ ഭഗവാന്റെ പരീഷണത്തിന്റെ ഭാഗമായിരിക്കും അത് ഇന്നത്തെ പ്രാർത്ഥന ഭഗവാൻ കേട്ടു കാണും ഉടനെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഹരേ കൃഷ്ണ, ജയ ശ്രീ രാധേ രാധേ
@kanakavallyvr90133 жыл бұрын
🙏 കണ്ണന്റെ മീരയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ഗുരുപവനപുരേശാ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏
@ajithaharidas31993 жыл бұрын
എനിക്കും ഗുരുവായൂരപ്പന്റെ മേൽശാന്തിയെ നേരിൽ കാണാനും നമസ്കരിക്കാനും കഴിഞ്ഞു 🙏 ന്റെ കണ്ണന്റെ തിരുമുടിക്കെട്ടിൽ ചാർത്തിയ തുളസിമാല അദ്ദേഹം നേരിട്ട് ന്റെ കയ്യിൽ വച്ചു തന്നു 🙏🙏🙏 താമരകണ്ണനെ കാണാൻ കൊതിച്ചു ശ്രീകോവിലിൽ ചുറ്റും അഞ്ചുതവണ ചുറ്റിയ എന്നെ അഞ്ചാം തവണ ഒരു അമ്മ കാട്ടിത്തന്നു താമരക്കണ്ണനെ 🥰🥰🥰🙏🙏🙏 ന്റെ കണ്ണൻ തന്നതേ ഉള്ളു എനിക്ക് എല്ലാം അവസാനം അവിടുത്തെ പാദത്തിൽ ചേരണം എന്നുള്ള ആഗ്രഹം അല്ലാതെ ഇനി വേറൊന്നും ഇല്ല 🙏 കൃഷ്‌ണാ ഗുരുവായൂരപ്പ 🙏🙏🙏🙏🙏
@gourisreekrishnan10103 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna Krishna Krishna Krishna hare hare hare.... Humble pranam you Happy Happy Happy Krishnashtami
@induk75003 жыл бұрын
ഹരേ കൃഷ്ണാ..... കഴിഞ്ഞ തവണ ഉണ്ടായിരുന്ന മേൽശാന്തിയെ അടുത്ത് ചെന്ന് കാണുവാൻ എനിക്കും ഭഗവാന്റെ അനുഗ്രഹത്താൽ ഭാഗ്യം ഉണ്ടായി
@AnilKumar-ok3oi2 жыл бұрын
Njan ippzanu ithariyunnathu Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna kaliyamardhana Krishna saranam sarvam vishnumayam hare Njangal prarthikkum ennum parvathymolkku vendi
@sruthikk80633 жыл бұрын
Hare Krishna 🙏
@nayanagopinayanagopi99183 жыл бұрын
Chechiye kaanumpo bhagavane orma varum.othiri ishhta hare Krishna🙏🙏
@vaikacsvaishnacsvedikacs90243 жыл бұрын
Hare Krishna radhe radhe
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം പാർവതിചേച്ചി...ഒരുപാട് സ്നേഹം സന്തോഷം ഭഗവാൻ എല്ലാം കാണുന്നു കേൾക്കുന്നു ചേച്ചിയുടെ അഷ്ടപതി ഉറപ്പായും ഭഗവാൻ സ്വീകരിക്കും. ചേച്ചി ഏറ്റവും നല്ലരുചിഭഗവാന്റെ നാമം ചൊല്ലുമ്പോൾ കിട്ടുന്ന ആ മാധുര്യവും ഏറ്റവും നല്ല മണം ഭഗവാന്റെ കളഭകുറിക്കുമാണ് അത് ഒരിക്കലെങ്കിലും അണിയാൻ കഴിഞ്ഞാൽ അതിനേക്കാൾ ഒരു സുകൃതം വേറെയുണ്ടോ എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ. ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏
@Amritha-3103 жыл бұрын
Facebook live il vannirunnu...valare santhosham chechikk oru anubhavam kittiyathinu.chechide bhaktiyum snehatinum kittiya oru gift aanu ith.chechiye pole ellavarkkum anubhavam kittatte enn prartikkunnu..sarvam krishnarppanam 🙏🙏
@sumasuma23163 жыл бұрын
Super
@mukundannair63383 жыл бұрын
Hare Krishna
@moorkkanoormohanan2593 жыл бұрын
Haraye nama..... Hare Krishna.... Krishnarpanamasthu..... Hantha bhagyam Janaanam....
@ramdas723 жыл бұрын
പാർവതി പറഞ്ഞത് പോലെ ആപത്ബാന്ധവൻ ലോകേശൻ ദുരിതനടുക്കടലിൽ നിന്നും പലതവണ പല പല രൂപത്തിൽ കൈപിടിച്ചു കരകയറ്റിയിട്ടുണ്ട്.ആരും പറഞ്ഞാൽ വിശ്വസിയ്ക്കില്ല എന്നത് കൊണ്ട് തന്നെ ആരെയും ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കാറുമില്ല. ഭഗവാൻ സത്യനാരായണൻ എല്ലാവർക്കും നന്മവരുത്തട്ടെ. ❤️🙏
@ushakumaari55663 жыл бұрын
Good 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏
@sharmilavinod23433 жыл бұрын
Enteyum anubhavam areyum bodhyapeduthanilla
@ramdas723 жыл бұрын
@@sharmilavinod2343 അതൊന്നും പറഞ്ഞാൽ പറ്റില്ല കുട്ടി എന്നെ ബോധ്യപ്പെടുത്തിയെ മതിയാവൂ 😜
@chithralekhathirumana42323 жыл бұрын
പാർവ്വതിയുടെ എല്ലാ വിഷമങ്ങ ളും ഭഗവാൻ മാറ്റിതരും ഹരേ കൃഷ്ണാ 🙏🙏
@pradyumnanp99773 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sreevidhyakc48783 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@suryalekshmir22573 жыл бұрын
Hare krishna🙏
@kavyaabi1503 жыл бұрын
Hare krishna Hare Krishna Krishna Krishna
@ynsyahoo27183 жыл бұрын
എല്ലാ കുറവുകളും ഭഗവാൻ എത്രയും വേഗം നികത്തട്ടെ . ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
@aarathim89363 жыл бұрын
ചെമ്പൈയ്ക്ക് നാദം നൽകിയ ഭഗവാൻ പാർവതിക്ക് രുചിയും മണവും നൽകു൦ Love you da❤️ Swapna
@yamunakrishna91303 жыл бұрын
അതെ
@panyalmeer50473 жыл бұрын
916 superstition 👈🙈
@lathikaunnikrishnan63563 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സ്വസ്തിക എത്ര ഭാഗ്യമുള്ളകുട്ടിയാണ് മോളുടെ കൂടെ തന്നെ ഉണ്ട് രുചി യും മണവും ഇല്ലാത്തതിന് പിന്നിലും കണ്ണന്റെ ലീലകൾ കാണും എല്ലാം തിരികെ തരും എന്റെ കണ്ണാ ഉണ്ണിക്കണ്ണാ എല്ലാവരേയും കാത്തുകൊള്ളണേ 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
@kichusfamily78533 жыл бұрын
ഗുരുവായൂർ ഇനി വരുബോൾ മുൻപ് പറയണേ
@newrak87973 жыл бұрын
🙏🙏🙏hare rama🙏🙏🙏harekrshna
@sathyammac59993 жыл бұрын
Your feelings Heart touching. Bhagavan kaarunyam avolamunde. Hare Bhagavanae. Sarvam ninnil samarpppitham.
@babuk49083 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏 🙏🙏🙏🙏🙏🙏🙏 💛
@vadakkankazhchakal3 жыл бұрын
എല്ലാം കേട്ടിട്ട് കണ്ണ് നിറഞ്ഞു
@sreeshusdreamworld87863 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muraleedharanmm29663 жыл бұрын
ഭഗവാന്റെ ലീലകൾ അവർണ്ണനിയം അനുഭവലയനം ...! ആനന്ദ ലയനം ...!🌹
@gangaprabhakar75183 жыл бұрын
Hare krishnaa guruvayoorappa
@shineshine36483 жыл бұрын
ഹരേ കൃഷ്ണ സർവം🙏🙏🙏🙏😪😪😪😪😪😪😪🙏🕉️ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@sindhujkurup38433 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@Parvathi.A.S3 жыл бұрын
ഹരേ കൃഷ്ണ 🙏❤️
@beenudeepu38063 жыл бұрын
സത്യമ്മായിട്ടും കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി ഭഗവാൻ ഉണ്ണിക്കണ്ണൻ ഒരിക്കൽ എന്റെ പ്രാർത്ഥന kelkkum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഉറപ്പാണ് ഉണ്ണിക്കണ്ണനെ ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന് കാണാൻ പറ്റുക എന്നുള്ളത് ഭഗവാന്റെ അനുഗ്രഹം തന്നെ
@shenu.suresh61103 жыл бұрын
കോരിത്തരിച്ചു പോയീട്ടോ ഭഗവാന്റെ അനുഗ്രഹം കിട്ടിയത് കേട്ടിട്ട്... ആ മുഖത്തെ സന്തോഷം കണ്ടിട്ട് ഞാൻ ആനന്ദം കൊണ്ട് കരഞ്ഞു പോയി.... എന്നും എല്ലായ്‌പ്പോഴും നല്ലത് മാത്രം ഭവിക്കട്ടെ.... ഭഗവാൻ കൂടെ ഉണ്ട്.... ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
@rajeshnr49203 жыл бұрын
അവിടെ ചൊല്ലിയ അഷ്ട പതിഞങ്ങൾക്കു വേണ്ടിയും ചൊല്ലി തരണേ.... അപേക്ഷയാണ്. രണ്ടു പേർക്കും മോൾക്കും നന്മകൾ ഉണ്ടാകട്ടെ..
@dileepkottoordileepkottoor31493 жыл бұрын
Jai Sreekrishna
@jayakollatt15083 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നമോ നമഃ🙏🙏🙏
@praveenapillai5793 жыл бұрын
പാർവതി യുടെ ഭർത്താവ് വന് എന്റെ വക ബര്ത്ഡേ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
@premabalan83663 жыл бұрын
Hareramà hare Krishna
@santhanavaliamma70413 жыл бұрын
Sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽🙏🏽
@arjunachu67283 жыл бұрын
Gt 5
@bindubindu9063 жыл бұрын
ഹരേ കൃഷ്ണ ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ജയശ്രി രാധേശ്യാം സർവ്വം കൃഷ്ണാർപ്പണമസ്തു 🥰🥰
@prasannaajit52903 жыл бұрын
Hare krishna hare krishna hare krishna pranamam
@chithrachitru76283 жыл бұрын
ചേച്ചി പറഞത് ശെരിയാണ് കൃഷ്ണൻ oro രൂപത്തിൽ വന്നിട്ടുണ്ട് എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ട് എല്ലാം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🥰🥰🥰
@panyalmeer50473 жыл бұрын
അനുഭവം യാഥാര്‍ത്ഥ്യം അല്ല ല്ലോ, അത് വെറുമൊരു തോന്നൽ മാത്രമാണ് God delution കൊണ്ടുള്ള തോന്നൽ (ഭൗതിക ശാസ്ത്രം) ✨
@suneeshkumar12303 жыл бұрын
വാക്കുകളിൽ ഉള്ള ഭക്തി. സ്നേഹം. അർപ്പണം എല്ലാം. പുണ്യമാകട്ടെ ഭഗവാന്റെ പാദങ്ങളിൽ പൂക്കൾ പോലെ...
@miaaveda17323 жыл бұрын
Thank you for always sharing beautiful experiences, How blessed are we to have found you 💜
@sarithavijayan99753 жыл бұрын
Hare Krishna guruvayurappa
@reejamohandas71243 жыл бұрын
പാർവ്വതിയുടെ ഭർത്താവിന് എന്റെയും പിറന്നാൾ ആശംസകൾ ഭാഗ്യവാനല്ലേ ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയത്,,,, രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ,🙏🙏🙏🙏
@sheebapv90243 жыл бұрын
Birthday wishes molu husband
@sheebapv90243 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumaricr37133 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare
@sivalakshmi96903 жыл бұрын
പാറൂട്ടീ ഞങളുടെ ക്ഷേത്രത്തിൽ ഗുരുവായ്യൂരത്തെ രണ്ടു മേൽ ശാന്തിമാർ വരാനും ഏഴെട്ടു ദിനം കാണാനും ഉള്ള ഭാഗ്യം കിട്ടിയതു ഭഗവാന്റെ കാരുണ്യം 🙏🙏🙏🙏
@Sreyas5863 жыл бұрын
ഇത് കേട്ടപ്പോൾ ഭഗവാനെ നേരിട്ട് കണ്ടത്‌പോലെയാണ് തോന്നുന്നത് 🙏🙏🙏ഹരേകൃഷ്ണാ ഹരേകൃഷ്ണ🙏🙏🙏🙏🙏🌿🌿🌿🌿🌿💐💐💐💐💐💐💮🌸🌸🌸🌸🌸🌸
@leenajayakumar4694 Жыл бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@ammuarchana78543 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻love you chechiiii😘😘
@sumamuralidharan81693 жыл бұрын
Hare Krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🏻🙏🏻🙏🏻❤️❤️❤️
@parameswaran47163 жыл бұрын
പാർവതിയുടെ ഭർത്താവിനെ ആയിരം ജന്മദിനാശംസകൾ ഗുരുവായൂരപ്പൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
@ajesh8393 жыл бұрын
💯💯💯💯👍👍👍👍👍👍👍👍👍👍
@sowmyamenon20633 жыл бұрын
Hare Krishna 🙏🙏🙏
@sreejababu47613 жыл бұрын
നല്ല ഐ ശ്വര്യം ഉണ്ട് ട്ടോ സാക്ഷാൽ ഭഗവാന്റെ ഐ ശ്വര്യം മുഖത്തു തെളിഞ്ഞു നിക്കുന്നു
@reethasuresh78573 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@manikandankp32253 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ പാർവതികുട്ടിയുടെ ഭർത്താവിന് പിറന്നാൾ ആശംസകൾ മോളെ ഭഗാവാൻ അനുഗ്രഹിക്കട്ടെ
@abhinavs30003 жыл бұрын
Hare Krishna happy birthday
@jayasureshbabu18963 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@rajeshnp13133 жыл бұрын
🙏 ഓം നമോ നാരായണായ🙏💐 എല്ലാ തേജസ് കളും ഈ ഭക്തിയുടെ മുഖത്ത് ഞാൻ കാണാറുണ്ട്
@komalavalli8033 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ
@SandhyaPradeep3 жыл бұрын
രാധേ കൃഷ്ണ.... 😘
@indianclassicaldanceschool46903 жыл бұрын
ഹരേ കൃഷ്ണാ..ഗുരുവായൂരപ്പാ
@rajasekharanmnair43523 жыл бұрын
Ambika Devi.. Mole,so happy to hear your words today after having darshan of Guruvayoorappan. Wish your husband many many happy returns of the day. Hare Krishna Radhe Shyam🙏
@kavyaabi1503 жыл бұрын
Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Krishna 🙏🙏🙏🙏🙏
@Parvathi.A.S3 жыл бұрын
ഹരേ കൃഷ്ണ ❤️ പാർവതി ചേച്ചി നമസ്തേ 🙏
@ss-gi7tc3 жыл бұрын
എന്റെ കുട്ടി മോൾടെ സംസാരം വീഡിയോകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.. ഗുരുവായൂരിൽ നടയിൽ നിൽകുമ്പോൾ ഉള്ള വിങ്ങൽ 🙏🙏🙏🙏ഹരേ കൃഷ്ണ
@nandhu27123 жыл бұрын
💕✨ ഹരേ കൃഷ്ണ ✨💕 💕✨ രാധേശ്യാം ✨💕
@sharavinod68083 жыл бұрын
ഭഗവത് അനുഭവങ്ങളും കഥകളുo പറയുന്ന പാർവ്വതി മോൾക്ക് രുചിയും മണവും അനുഭവിക്കുവാൻ കഴിഞ്ഞില്ലെങ്കിലും മോളുടെ കൈകൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകിയാൽ അതിന് വേണ്ടുന്ന രുചിയും മണവും അതിൽ പൂർണ്ണമായും ഉണ്ടായിരിക്കും. അതുകൊണ്ട് രുചിയും മണവും ഇല്ലാത്തതിൽ ദുഃഖം വേണ്ട. ഭഗവതനുഗ്രഹം മാത്രമുണ്ടെങ്കിൽ എന്തു ചെയ്താലും അത് ഭംഗിയായിരിക്കും.
@kavitamanesh93323 жыл бұрын
Hare Krishna feeling blessed to hear about lord Krishna stay blessed and be a blessing 🍁
@divyajayaprakash773 жыл бұрын
Hare krishna:
@chitharanjenkg77063 жыл бұрын
ഹായ് പാർവ്വതി. നമസ്കാരം. ഇപ്പോഴും നോം ഒരു ഭക്തനല്ലെന്ന് ഉറച്ച് പറയാൻ മടിയൊന്നുമില്ല.പക്ഷേ ഭവതിയോട് സ്നേഹത്തിന് കുറവൊന്നുമില്ല.മരണത്തെ ഭയക്കണ്ട.ജീവന്റെ ഗതി അതിന്റെ കണക്കിനങ്ങ് പൊക്കോളും. ഭവതിയുടെ ഭർത്താവിന് നല്ല സന്തോഷം വരുന്നത് പോലെ ഇരിയ്ക്കാനാവുന്നതും പരമഭാഗ്യം. ആത്മസുഗന്ധം ഏറെ അനുഭവിയ്ക്കാനാവുന്നല്ലോ. സന്തോഷം ഇങ്ങനെ വീണ്ടും കണ്ടതിൽ.😍😍😍🙏🙏🙏
@sajitharavindran20003 жыл бұрын
ഹരേ കൃഷ്ണ: പാർവതിക്കുട്ടിയുടെ ഭർത്താവിന് പിറന്നാൾ ആശംസകൾ. കുട്ടിയുടെ വീഡിയോ കാണാത്ത ദിവസങ്ങൾ ഇല്ല. ഭഗവാന്റെ കഥകൾ എത്ര മനോഹരമായാണ് വർണ്ണിക്കുന്നത് . ഗർഗഭാഗവതം ശ്രീകൃഷ്ണ നാമകരണം കുറെ പ്രാവശ്യം കേട്ടു. എത്ര കേട്ടാലും മതിവരാത്ത രീതിയിൽ കഥ പറയാനുള്ള കഴിവ് ഭഗവാൻ തന്നല്ലോ .പുണ്യം ചെയ്ത ജന്മമാണ്. ഇനിയും കഥ പറയാൻ കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ജയ് ജയ് ശ്രീ രാധേ രാധേ
@inquisitiveminds28513 жыл бұрын
Hare krishna
@sajithaminisathyan65043 жыл бұрын
ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേശ്യാം✨🌹✨🌹✨
@hariprasad3913 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹❤️❤️
@sajinisunil79383 жыл бұрын
പാർവതിയെ പോലെയാവനാ എനിക്കിഷ്ടം എല്ലാം തികഞ്ഞ ഭാര്യയും എല്ലാം തികഞ്ഞ ഭക്തയും മണവും രുചിയും നഷ്ടപെട്ടത്തിന് പിന്നിലും നമ്മുടെ ഭഗവാൻ എന്തെങ്കിലും നല്ലത് കണ്ടിട്ടുണ്ടാവും.
@sindhudinesh57273 жыл бұрын
Hare krishna🙏🙏
@sudhakshina20673 жыл бұрын
❤️❤️❤️
@devu42403 жыл бұрын
Seriya..athukondavum ee chechiye namuk daivam kaanichuthannadhu
@premarajeev54663 жыл бұрын
Harekrishna Sarvam krishnarppana masthu
@devanandar25383 жыл бұрын
Enikkum
@gopalakrishnanpg4589 Жыл бұрын
Hare Krishna Hare Rama
@shineshine36483 жыл бұрын
പാർവതി ചേച്ചിയുടെ ഹസ്ബൻഡ് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ🙏🙏🙏🎊🎉🎂🎂💐🎂
@sreevidhyamurali1533 жыл бұрын
Krishna guruvayurappa 🙏🙏
@sudheeshkrishnan12213 жыл бұрын
Hare Krishna 🙏🏻❤🙏🏻
@priyankaabhijith14592 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏സ്വസ്തികക്ക് ഭഗവാൻ എത്രയും പെട്ടെന്ന് രുചിയും മണവും തിരിച്ചറിയാനുള്ള കഴിവ് നൽകട്ടെ 🙏🙏🙏🙏🙏