അത്ഭുതം കാണിച്ച് കൃഷ്ണന്റെ കുട്ടി വിഗ്രഹം 🙏| KRISHNANUBHAVAM | LORD KRISHNA | GURUVAYURAPPAN

  Рет қаралды 311,665

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

Пікірлер: 3 900
@sreejacj6650
@sreejacj6650 Жыл бұрын
ഭഗവാനേ നിനക്കു നൽകാൻ ഹൃദയത്തിൽ നിന്നുള്ള സ്നേഹം മാത്രം കണ്ണാ .... ഇതു പോലെയുള്ള ധാരാളം അനുഭവങ്ങൾ കേൾക്കാൻ ഈ ചാനൽ ഒരു നിമിത്തമാകുന്നു നന്ദി കണ്ണാ 🌿🌿🌿
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@padmapillai9586
@padmapillai9586 Жыл бұрын
Deva👏👏💯
@sateedavy6451
@sateedavy6451 Жыл бұрын
ഭഗവാനെ കൃഷ്ണ ഒരുപാട് നന്ദി 🙏 ഭാഗവാന്റെ അനുഗ്രഹം ഏതു വിധത്തിൽ ആയിരിക്കും എന്നു അറിയാൻ പറ്റില്ല. ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@sreeja8114
@sreeja8114 Жыл бұрын
Krishna
@ramaniramanikallingal7186
@ramaniramanikallingal7186 Жыл бұрын
വിശ്വാസം ഉള്ളിടത്താണ് എല്ലാമുള്ളത്. നമ്മുടെ ഉള്ളിലെ ഭക്തിയാണ് ഭഗവാനിൽ നമ്മളെ എത്തിക്കുന്നത്.. നമ്മെ അടുപ്പിക്കുന്നത്. ഹരേ കൃഷ്ണാ 🙏🙏🙏
@sobhanamr7045
@sobhanamr7045 Жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്കും ഭഗവാന്റെ അനുഗ്രഹം കിട്ടി എന്ന് വിശ്വസിക്കുന്നു ചെറുതായല്ല വലുതായിത്തന്നെ ലൈക്ക് ചെയ്തിട്ടുണ്ട് അമ്പലപ്പുഴ ക്ഷേത്രം ബേസിലിരുന്ന് കണ്ടിട്ടേയുള്ളു ഈ ജന്മം കാണാൻ പറ്റുമോന്നറിയില്ല ഹരേ കൃഷ്ണ 🙏🏼
@supriyashanavas9265
@supriyashanavas9265 Жыл бұрын
എന്റെ കുഞ്ഞിക്കണ്ണൻ ആ പെൺകുട്ടിക്ക് താലി ഭാഗ്യം നൾകി അനുഗ്രഹിചെന്നു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും കുഞ്ഞിക്കണ്ണനെ ഹൃദയത്തോടു ചേർത്തു വച്ചോളു. എത്രയും വേഗം ആഗ്രഹം നടത്തിതരും നമ്മുടെ കണ്ണണുണ്ണി
@reshmaaju9258
@reshmaaju9258 Жыл бұрын
എൻ്റെ കല്യാണത്തിന് വേണ്ടി ആഗ്രഹിച്ച് ഇരികുവരുന്ന് പക്ഷേ ഓരോ ഓരോ തടസ്സം ആണ് ഭഗവാനെ
@reshmaaju9258
@reshmaaju9258 Жыл бұрын
@davakidavu3880 ottum vayikittilalo inni anangilum bagavane manasilakki aa padharavindham vanagi bagavante aavan sadhikumalo
@Yuvicraftz
@Yuvicraftz Жыл бұрын
Sathyamaanu.
@Krishnaradha22283
@Krishnaradha22283 Жыл бұрын
കൃഷ്ണ
@geethaunnikrishnan9313
@geethaunnikrishnan9313 Жыл бұрын
എന്റെ കൃഷ്ണാ,,🙏🙏🙏
@sreelathaharikumar4172
@sreelathaharikumar4172 Жыл бұрын
ഞാനും കൃഷ്ണഭക്ത. പറയാൻ വാക്കുകൾ ഇല്ല, പരീക്ഷിച്ചിട്ട് കണ്ണൻ ഫലം തരും 🥰🥰🙏
@santhakuttappan4795
@santhakuttappan4795 Жыл бұрын
ഹരേ കൃഷ്ണ ആ പെൺകുട്ടിക്ക് മംഗല്യഭാഗ്യം നൽകി അനുഗ്രഹിച്ചതിൽ വലിയ സന്തോഷം ഉണ്ട് കണ്ണാ എല്ലാവർക്കും അനുഗഹം നൽകണേ
@babitha8071
@babitha8071 Жыл бұрын
ഭഗവാനെ സ്നേഹിക്കുന്നവർക്ക് എപ്പോഴും ഭഗവാൻ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കും ആ കുട്ടിക്ക് ഭഗവാന്റെ വലിയ അനുഗ്രഹമുണ്ട്
@AudioGuide
@AudioGuide Жыл бұрын
ഏത് അപകടം ഘട്ടത്തിലും ഭഗവാൻ നമ്മെ രക്ഷിക്കും ഹരേ കൃഷ്ണ 🙏🙏🙏
@PrasadCk-w7b
@PrasadCk-w7b Жыл бұрын
Hare krishna ❤❤❤❤❤❤
@LATHAANIL-n2w
@LATHAANIL-n2w 4 ай бұрын
ഹരേ കൃഷ്ണാ ആ പെൺകുട്ടിയുടെ കഥ കേൾക്കാൻ അവസരം കിട്ടിയതിൽ സന്തോഷം എന്നും നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤
@lijuanil7932
@lijuanil7932 Жыл бұрын
മനസ്സിൽ എപ്പോഴും തെളിയുന്നതു ഉണ്ണിക്കണ്ണൻ തന്നെയാ വേറെ ഒരു രൂപവും വരില്ല കണ്ണാ ഗുരുവായൂരപ്പാ കാത്തോളണേ എന്ത് സങ്കടം വന്നാലും എന്റെ കണ്ണൻ ഉണ്ടാകും എന്ന വിശാസം എന്റെ ഗുരുവായൂരപ്പാ
@vasanthip8268
@vasanthip8268 Жыл бұрын
ആ കുട്ടിയുടെ കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. എല്ലാം കൃഷ്ണന്റെ കൃപ . സർവ്വം കൃഷ്ണാർപ്പണമസ്തു.
@geethadevan1720
@geethadevan1720 Жыл бұрын
ഉണ്ണി കണ്ണാ എന്റെ മോൾ ക് അത്രയും വേഗം താലി ഭാഗ്യം തരണം 🙏🙏🙏🙏🙏
@janakijanu7669
@janakijanu7669 Жыл бұрын
Hare krishna 🙏🙏🙏
@jayasreekurup2931
@jayasreekurup2931 Жыл бұрын
എൻ്റെ കണ്ണനും ഞാനും സംസാരിച്ചു ഇരിക്കും, പലപ്പോഴും ഞാൻ കരഞ്ഞു സങ്കടം പറഞാൽ കണ്ണൻ സാധിച്ചു തരാറുണ്ട്, കണ്ണാ എന്നും എൻ്റെ കുടെ ഉണ്ടകേണമേ
@binduvarghese9110
@binduvarghese9110 Жыл бұрын
എൻറെ കൃഷ്ണാ... ഒരു നോട്ടം കൊണ്ടെങ്കിലും ഞങ്ങളെ സഹായിക്കണമേ...🙏😔🙏
@GeethaGopal..ഉത്രാടം..57
@GeethaGopal..ഉത്രാടം..57 Жыл бұрын
കണ്ണന്റെ ലീലകൾ കേൾക്കുമ്പോ... ഓരോ ദിവസവും കണ്ണനെ കാണാൻ കൊതി തോന്നുന്നു... ഹരേ കൃഷ്ണാ... അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@sujamanikuttan150
@sujamanikuttan150 Жыл бұрын
Kannaa
@shanthamabijayan8630
@shanthamabijayan8630 Жыл бұрын
കൃഷ്ണന്റെ അതു ഗ്രഹത്താൽ കുപ്പതൊട്ടിയിൽ നിന്നും എന്നെയും എന്റെ മക്കളെയും മാണിക്യമാക്കിയ യ കണ്ണന് എന്റെ കണ്ണീർ അർപ്പണം കൃഷ്ണാ ഗുരുവായുരപ്പാ
@babithathalakondan4393
@babithathalakondan4393 Жыл бұрын
ഭഗവാനെ ഞാൻ രാവിലെ 3 മണിക്ക് vilakku വച്ചു ഇപ്പൊ കണ്ണൻ്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം🎉
@unnikrishnanvvunnikrishnan6330
@unnikrishnanvvunnikrishnan6330 Жыл бұрын
നന്മയുള്ള മനസ്സുകളുടെ കൂടെ എന്നും ഭഗവാൻ കൃഷ്ണൻ ഉണ്ടാവും... 🙏🙏🙏ഹരേ... കൃഷ്ണ..... 🙏
@AjithSree-c7w
@AjithSree-c7w Жыл бұрын
എന്റെ കണ്ണാ. ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ഉണ്ടാകുന്നു 🙏🏻ഹരേ കൃഷ്ണ 🙏🏻
@chinnusvlogs3489
@chinnusvlogs3489 Жыл бұрын
എന്റെ കണ്ണാ എനിക്ക് ഒരു വിവാഹജീവിതം കണ്ണാ നിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് തരണേ കണ്ണാ 🙏😥ഭഗവാനെ നീ എന്താണോ എന്റെ ജീവിതത്തിൽ കരുതിവെച്ചിരിക്കുന്നത് ath pole നടക്കണേ കണ്ണാ 😥😥
@BinduBindu-x6i
@BinduBindu-x6i Жыл бұрын
എന്റെ കണ്ണാ നിങ്ങളെ വർണിക്കാൻ വാക്കുകളില്ല നിങ്ങളുടെ ലീലകൾ വാക്കുകൾക്കതീതമാണ് ഹരേ കൃഷ്ണ 🙏🌹
@gourigayathri1
@gourigayathri1 Жыл бұрын
രാധേ... രാധേ എന്നെകിലും എന്റെ പ്രാർത്ഥനകളും കണ്ണൻ കേൾക്കുമെന്ന് ഞാനും കരുതുന്നു ഹരേ കൃഷ്ണ 🙏🏻
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz Жыл бұрын
കേൾക്കും കേട്ടിരിക്കുന്നു 🙏🏻🙏🏻🙏🏻
@beenat6221
@beenat6221 Жыл бұрын
🙏🏿🙏🏿🙏🏿❤
@PrathibaShaiju
@PrathibaShaiju Жыл бұрын
ഈവിഡിയോ ചെയ്യാൻ ഈ മോനെ സഹായിച്ച കൃഷ്ണ ഒരായിരം നന്ദി ഹരേ കൃഷ്ണ
@dhanyam75
@dhanyam75 Жыл бұрын
ആ കുട്ടിയുടെ കഥ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹
@anithakumarianitha3665
@anithakumarianitha3665 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@Trinityinternational-yi2xk
@Trinityinternational-yi2xk Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏 നിന്റെ ലീലാ വിലാസം വളരെ സന്തോഷം തന്നെ ....എന്റെ അടുത്തും ഉണ്ട് ഒരു കൃഷ്ണ വിഗ്രഹം എന്താഗ്രഹിച്ചാലും തരുന്ന കണ്ണൻ .... ഒരു സമയത്ത് വിഗ്രഹം വിളക്കിലെയും കർപ്പുരം ഉഴിയുമ്പോഴുള്ള പുകയല്ലാം അടിച്ച് ആകെ കരി പോലെ ഇരിക്കുന്നത് കണ്ടമ്പോൾ നമുക്ക് ഒരു പുതിയ വിഗ്രഹം വാങ്ങാമെന്ന് കരുതി അങ്ങിനെ ഗുരുവായുരിൽ പോയപ്പോൾ ഭഗാവനെ തൊഴുതു വിഗ്രഹം വാങ്ങാൻ കടയിൽ കയറി ഒന്നല്ല ... രണ്ടല്ല : കുറെ കടകളിൽ കയറിയിട്ടും ഒരു കൃഷ്ണ വിഗ്രഹവും എനിക്കും ചേട്ടനും ഇഷ്ടവരുന്നില്ല..: എന്നാലോ അവിടെ ഒരോ കടയിലും നല്ല വിഗ്രഹങ്ങൾ ഉണ്ടായിരുന്നു ഒടുവിൽ ഒരണ്ണം കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിച്ചു പാക്ക് ചെയ്യാൻ പോകുമ്പോൾ അതിന്റെ സൈഡിൽ ഒരു പൊട്ടൽ അങ്ങിനെ അത് വാങ്ങിയില്ല ....അങ്ങിനെ കൃഷ്ണ വിഗ്രഹം കിട്ടാതെ വിഷമിച്ച് നിൽക്കുമ്പോൾ ചെവിയിൽ അരോ രഹസ്യമായി പറയുന്നത് പോലെ ഇവിടുന്ന് പെയിന്റ് വാങ്ങി അടിച്ചാൽ പോരെ അപ്പോൾ ഞാൻ നിറം വെച്ചല്ലോ ....എന്നെ എന്തിനാണ് മാറ്റുന്നത് എന്ന് ഞാൻ സത്യമാണ് പറയുന്നത് അങ്ങിനെ അവിടെയുള്ള കടയിൽ നിന്ന് പെയിന്റും ബ്രഷുകളും വാങ്ങിച്ചു വീട്ടിൽ വന്നു പെയിന്റിങ്ങ് അറിയാത്ത ഞാൻ കണ്ണനെ പ്രാർത്ഥിച്ച് നീ തന്നെ കളർ എല്ലാം ഒരുക്കി തരണം എന്ന് പ്രാർത്ഥിച്ച് പെയ്ന്റ് ചെയ്തു .... അൽഭുതം വളരെ നന്നായി .... ഈപ്പാൾ 7 വർഷമായിട്ടും ഐശ്വര്യത്തോടെ കുടെ ഉണ്ട് എന്നും ഏത് കാര്യത്തിനും ഒപ്പം ഉണ്ട്: ഹരേ കൃഷ്ണാ ഗുരുവായുര്യാ .....ഒരുപാട് അനുഭവങ്ങളും അൽഭുതങ്ങളും ഉണ്ട് പിന്നെ ഒരവസരത്തിൽ പറയാം ..... ഭഗാവാനെ വിശ്വസിക്കു കൂടെ നിറുത്തി ആന്മാർത്ഥമായി സേനഹിക്കു ...പതിൻ മടങ്ങ് തിരിച്ച് തരും ....🙏🙏🙏🥰🥰🥰🥰
@sajeesh.m.ssubramanian2283
@sajeesh.m.ssubramanian2283 Жыл бұрын
കണ്ണൻ ഒരിക്കലും കൈവിടില്ല ഗുരുവായൂരപ്പാ ശരണം🙏🙏🙏
@sunithakg4020
@sunithakg4020 Жыл бұрын
❤❤ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ ഹരേ❤❤ മോനേ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയത് എനിക്കും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാവണം എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് എന്നെയും നീ എങ്കിലും എൻറെ കൃഷ്ണാ എന്ന ഗ്രൂപ്പിലെ എന്നെയും തെരഞ്ഞെടുക്കണം കണ്ണാ❤❤ ഇതിൽ പറയുന്ന മോൻറെ സംസാരം കേൾക്കാൻ വളരെയധികം സന്തോഷമുണ്ട് എനിക്ക് ഉണ്ണികണ്ണൻറെ പ്രസാദം കിട്ടണമെന്ന് വളരെ ആഗ്രഹമുണ്ട് എന്നെയും ഒന്ന് അനുഗ്രഹിക്കണേ കണ്ണാ❤❤❤
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ANUPA-vs5sh
@ANUPA-vs5sh Жыл бұрын
ഭഗവാനെ കൃഷ്ണാ നീ എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ 🕉️🕉️🕉️🕉️ അത്ഭുതങ്ങൾ ഇനിയും എല്ലാവർക്കും അനുഭവിക്കാൻ ഇടവരട്ടെ....... ഹരേ കൃഷ്ണാ 🕉️🕉️കണ്ണാ 🌼🌼🌼
@gokulgopi7676
@gokulgopi7676 Жыл бұрын
എന്റെ ക Jഷ്ണ എന്നെ മകനെ മറക്കല്ലെ എന്നെയും എന്റെ പൊന്നു ഉണ്ണി
@athirasindhya
@athirasindhya Жыл бұрын
9:21
@athirasindhya
@athirasindhya Жыл бұрын
9:40 9:40
@padmakumarip.r58
@padmakumarip.r58 Жыл бұрын
Harekrishna
@subithavinod2526
@subithavinod2526 Жыл бұрын
പൊന്നുണ്ണി കണ്ണൻ അങ്ങനെ ആണ് കൂടെ നിന്ന് വേണ്ടതെല്ലാം നടത്തി തരും 😊🙏❤👍
@jalajakumari3016
@jalajakumari3016 Жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഗുരുവായൂർ കണ്ണാ നിൻ അത്ഭുദങ്ങൾ 🙏❤️🙏❤️🙏❤️❤️🙏🙏
@Vishnudhana__
@Vishnudhana__ 4 ай бұрын
ഈ കഥ കേട്ടപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞുപോയി ഹരേ കൃഷ്ണ
@ponnammaraveendran9286
@ponnammaraveendran9286 Жыл бұрын
ഭഗവാൻ എല്ലാവർക്കും അനുഗ്രഹം തരും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@sathyasflavours
@sathyasflavours Жыл бұрын
ഭഗവാനെ 🙏🏽ഉത്തമ ഭക്തിയോടെ ഭഗവാനെ വിളിച്ചാൽ കൂടെയുണ്ടാകും എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ 🙏🏽 ഹരേ കൃഷ്ണാ 🙏🏽🙏🏽
@radhakrishnannair6162
@radhakrishnannair6162 4 ай бұрын
Hare krishna hare krishna
@reghunathanm8631
@reghunathanm8631 Жыл бұрын
കൃഷ്ണാ! ഗുരുവായൂരപ്പാ!! കാത്തുരക്ഷിക്കണേ കണ്ണാ!!! ഈ കൃഷ്ണാനുഭവങ്ങൾ കേൾക്കും തോറും മനസ്സു നിറയുന്ന തോടൊപ്പം കണ്ണുകളും നിറയുന്നു!! എപ്പോഴും കൂടെയുണ്ടാകണം കണ്ണാ!!
@Surya-fg2xj
@Surya-fg2xj Жыл бұрын
ഭഗവാൻ ഉണ്ണിക്കണ്ണനും മായി ഉള്ള ആ ചേച്ചിയുടെ അനുഭവ കഥ കേട്ടപ്പോൾ ശരിക്കിനും കരഞ്ഞ് പോയി ഇത് പോലെ ഭഗവാനെ ആരാധിക്കുന്ന എല്ലാ ഭക്തർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണേ ഉണ്ണികൃഷ്ണാ❤❤❤
@satheeshkollam8281
@satheeshkollam8281 4 ай бұрын
ഭഗവാനെ അനുഗ്രഹിക്കണേ.... കണ്ണാ.... കണ്ണാ.... കണ്ണാ... കണ്ണാ.... എന്റെ കണ്ണാ.... എന്നും എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നു എന്നെയും കാത്തു രക്ഷികണേ ഭഗവാനെ ഒന്നും വേണ്ട എന്നെ ചേർത്ത് നിർത്തിയാൽ മാത്രം മതി... 🙏🙏🙏
@ajitha3101
@ajitha3101 Жыл бұрын
ശ്രീ കൃഷ്ണൻ ചേച്ചിക്കും ഏട്ടനും നല്ല ദാമ്പത്യത്തെ നല്ല കുട്ടികളെ നല്ല കുടുംബ ജീവിതം ഒക്കെ തരും കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാവും 🙏🙏 ജയ് ശ്രീ രാധകൃഷ്ണ❤️
@SreeLakshmi-g4z
@SreeLakshmi-g4z Жыл бұрын
എന്റെ ഭഗവാനേ എന്താന്നറിയില്ല. അവരു പറഞ്ഞത് കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി എനിക്ക് അത്രയ്ക്ക് ജീവനാ എന്റെ കണ്ണനെ❤ ഹരേ കൃഷ്ണ❤❤❤❤
@Suresh_panamuck
@Suresh_panamuck 4 ай бұрын
ശ്രീ കൃഷ്ണാ...ആ ഭക്തയ്ക്കു പ്രസാദം നൽകിയ ഭഗവാണ് നന്ദി.
@GeethaMuralidharan-j6z
@GeethaMuralidharan-j6z Жыл бұрын
പ്രിയപ്പെട്ട സഹോദരി ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഹൃദയ ശുദ്ധിയോടുകൂടിയാണ് ആകുട്ടി ഓരോ വാക്കുഉം പറയുന്നത് ഭാഗവാന്കൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sheelapillai4479
@sheelapillai4479 Жыл бұрын
എന്റെ കണ്ണാ ഇതില്‍ അവതരിപ്പിക്കുന്ന കുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ശരിക്കും ഉണ്ണിക്കണ്ണൻ നേരിട്ട് നമ്മളോട് പറയുന്ന പോലെയാണ് തോന്നുന്നത് ഓരോ വാക്കും ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🌹🙏
@lathavijayan4156
@lathavijayan4156 Жыл бұрын
എന്റെ ഉണ്ണികണ്ണൻ ഈ പ്രപഞ്ചത്തിൽ സർവ്വയിടത്തും നിറഞ്ഞു നിൽക്കുന്നു ഈ പ്രപഞ്ചത്തിലെ മനുഷ്യരും ഉൾപ്പെടെ സർവ്വ ജീവജാലങ്ങൾക്കും എന്റെ ഉണ്ണിക്കണ്ണൻ എന്നും തുണയാകട്ടെ
@SheebaKv-sy5vj
@SheebaKv-sy5vj Жыл бұрын
കണ്ണന്റെ അനുഗ്രഹങ്ങൾ പല തവണയായി ലഭിച്ച മോളോട് ഒരു പാട് സന്തോഷവും സ്നേഹവും തോന്നുന്നു..എന്നും കണ്ണന്റെ അനുഗ്രഹം മോൾക്കുണ്ടാവട്ടെ.
@supertech4254
@supertech4254 Жыл бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@rudrabhairava2682
@rudrabhairava2682 Жыл бұрын
ആ ചേച്ചി പറഞ്ഞത് പോലെ, നമ്മുടെ സനാതന ധർമ്മത്തിന്റെ ഒരു പ്രത്യേകത നമ്മൾക്ക് ഭഗവാനെ ഏത് രുപത്തിലും ഭാവത്തിലും മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഉൾക്കൊള്ളാനാകും എന്നതിലാണ്....❤ആരും നമ്മുടെ ഇഷ്ട ദേവ ഭാവം പാടില്ല എന്ന് ഒരിക്കലും വിലക്കില്ല.ഭഗവാനെ അമ്മയായും,അച്ഛനായും, ഗുരുവായും, സഹോദരനായും,മിത്രമായും, അവനവന്റെ ഇഷ്ടം പോലെ അകമഴിഞ്ഞ് സ്നേഹിക്കാം.❤ ഹരേ കൃഷ്ണ 💝🙏
@bindhulissy8652
@bindhulissy8652 Жыл бұрын
കണ്ണനെ സ്നേഹിച്ചാൽ ഒരിക്കലും കൈവിടില്ല 🙏🏾❤ഹരേകൃഷ്ണ ❤🙏🏾
@prijalakp7990
@prijalakp7990 Жыл бұрын
Hare Krishna kannu niranjupoyi
@rathikm-nx2uh
@rathikm-nx2uh Жыл бұрын
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏ഭഗവാനെ കണ്ണാ കാത്തോളണേ 🙏കണ്ണാ എല്ലാം കണ്ണന്റെ അനുഗ്രഹം, കണ്ണൻ വിചാരിച്ചാൽ എല്ലാം നടക്കും 🙏 കണ്ണാ കണ്ണൻ എല്ലാം അറിയുന്നുണ്ട് 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@pkxdgaming4425
@pkxdgaming4425 Жыл бұрын
Harea Krishna
@pkxdgaming4425
@pkxdgaming4425 Жыл бұрын
Harea Rama harea Krishna
@muraleedharangopalan3551
@muraleedharangopalan3551 Жыл бұрын
ഹരേ കൃഷ്ണാ കണ്ണൻ ധാനം തന്നതാണ് എൻ്റെ ജീവിതം മുരളീധരൻ
@sindhudileep9495
@sindhudileep9495 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🕉️🕉️🕉️
@ambilisreekumar5351
@ambilisreekumar5351 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ അതൊരു ഭാഗ്യം തന്നെയാണ് 🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏🙏
@nishap2781
@nishap2781 Жыл бұрын
എൻ്റെ കണ്ണാ.... ഈ ചാനൽ ഇന്നാണ് ആദ്യമായി കാണാൻ സാധിച്ചത്. ഭഗവാൻ്റെ അനുഗ്രഹം. എന്നും എൻ്റെ കൂടെ ഉണ്ടാകണേ കണ്ണാ....🙏🙏
@valsalamurali6378
@valsalamurali6378 Жыл бұрын
കണ്ണന്റെ ലീലകൾ അത്ഭുതപ്പെടുത്തുന്നത് തന്നെ കൃഷ്ണ ഈ സംഭവം കേൾക്കുമ്പോൾ കുളിരുകൊരുന്നു കണ്ണാ എന്തോന്നില്ലാത്ത സന്തോഷവും ഹരേ കൃഷ്ണ 🙏
@shybachandran8854
@shybachandran8854 Жыл бұрын
❤❤
@nishavijayan94
@nishavijayan94 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണാ 🙏🏻
@radhakrishnana6640
@radhakrishnana6640 Жыл бұрын
ഹൃദയത്തില് നിന്നും ഭക്തിയോടെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. സഹോദരി ക്ക് എന്തുകൊണ്ടും ഉണ്ണി കണ്ണൻ്റെ അനുഗ്രഹം ലഭിച് എന്ന് തന്നെ പറയാം.ഇന്യും ഒരുപാട് നല്ല കാര്യങ്ങൽ അവരുടെ വീട്ടിൽ നടക്കട്ടെ.ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ.
@sreelathasethu8392
@sreelathasethu8392 Жыл бұрын
ഹരേ കൃഷ്ണ ഇ കുട്ടി പറഞ്ഞത് കേട്ടു കണ്ണ് നിറഞ്ഞു . എല്ലാം എന്റെ കണ്ണന്റെ മായാജാലം ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണ മുസ്തു ഹരി ഓം.🙏🏼🙏🏼🙏🏼
@sreenandana8730
@sreenandana8730 Жыл бұрын
ആ കുട്ടീടെ അനുഭവങ്ങൾ കേട്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി .ഹരേ കൃഷ്ണ എല്ലാം നീന്റെ ലീലകൾ കണ്ണാ
@DamodaranA-v3z
@DamodaranA-v3z 3 ай бұрын
ഭഗവാൻറ നാമത്തിൽ പ്രാർത്ഥിച്ച് കൊണ്ട് റൂം എടുക്കാൻ പോയപ്പോൾ എനിക്ക് അധികം കാശില്ലാതെ തന്നെ റൂം ലഭിച്ച . ഇത് രണ്ടു തവണ സാധിച്ചു അത്യധികഠ പ്രാർത്ഥി ച്ചത് കൊണ്ടാണ് എനിക്കങ്ങനെ ലഭിച്ചത്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
@Minichadran
@Minichadran Жыл бұрын
ഹരേ കൃഷ്ണ....... ഭഗവാൻ അനുഗ്രഹം നൽകുമ്പോൾ നമുക്ക് ഹൃദയം കൊണ്ട് ഭഗവാനെ സ്നേഹിക്കാം . രാധേ രാധേ ശ്യാം .❤❤❤❤😢
@shyamalabalakrishnan2490
@shyamalabalakrishnan2490 Жыл бұрын
ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകേണമേ കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവാ
@sannuschannel8662
@sannuschannel8662 Жыл бұрын
അമ്പലപുഴ്ക്ക് വരാൻ പറ്റില്ല എങ്കിലും ഇങ്ങനെ അറിയാനും കാണാനും അനുഭവകഥ കേൾക്കാനും കഴിഞ്ഞു കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@babyedakkatt5804
@babyedakkatt5804 Жыл бұрын
എൻ്റെ കൃഷ്ണാ ഹരേ ഗോവിന്ദ ഇത് കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞ് പോയി എൻ്റെ കണ്ണാ 🙏🙏🙏
@soumyaunni2512
@soumyaunni2512 Жыл бұрын
ഹരേ കൃഷ്ണാ 🙏കണ്ണന്റെ ലീലകൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സ് നിറയുന്നു കണ്ണാ 🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണ മസ്തു🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 Жыл бұрын
🙏🙏🙏🙏
@Vasantha_Kumari93
@Vasantha_Kumari93 Жыл бұрын
എനിക്ക് എൻ്റെ ഭഗവാൻ ഒരുപാട് അനുഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്.ഈ അടുത്ത ദിവസം ഗുരുവായൂർ എത്തി കണ്ണനെ കൻ നിറയെ കണ്ട് തൊഴാനും കഴിഞ്ഞു.ഞാൻ vichaarikkathe കിട്ടിയ സൗഭാഗ്യം.ഹരേ. കൃഷ്ണ
@sheelac5874
@sheelac5874 Жыл бұрын
🙏🙏🙏🙏
@beenak5620
@beenak5620 Жыл бұрын
എല്ലാം കണ്ണന്റെ ലീലകൾ സർവ്വം കൃഷ്ണാർപ്പണ മസ്തു
@AmbiliOK
@AmbiliOK Жыл бұрын
കണ്ണനെ ഭക്തി മാത്രം മതി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️
@nirmalakumari5748
@nirmalakumari5748 Жыл бұрын
അത്ഭുതകണ്ണാ ലീല വിലാസം എത്ര കേട്ടാലും മതി വരില്ല ❤️🙏🏼ആ കുട്ടിക്ക് താലി ഭാഗ്യം കൊടുത്തുതിൽ വളരെ സന്തോഷം കണ്ണാ 🙏🏼🙏🏼
@praseelathakp7271
@praseelathakp7271 2 ай бұрын
അമ്പലപ്പുഴ കണ്ണനെ എനിക്കും കാണാനുള്ള ഭാഗ്യം എന്നാ ഉണ്ടാകുക ഹരേ കൃഷ്ണ!
@athira5127
@athira5127 Жыл бұрын
കണ്ണന്റെ അനുഭവം എനിക്കും ഉണ്ടയിട്ടുണ്ട് .. ഈ വിഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ❤❤
@mrROYALGAMING-hm8qs
@mrROYALGAMING-hm8qs Жыл бұрын
അതെ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ ഇങ്ങനെ നല്ല വ്യത്യസ്ത അനുഭവം ഉണ്ടാകും ഹരേ കൃഷ്ണ 🙏🙏🙏🙏
@mayadevia62
@mayadevia62 Жыл бұрын
Hare Krishna ❤
@rgopalakrishnannair3094
@rgopalakrishnannair3094 Жыл бұрын
നിഷ്കളങ്കമായ മനസ്സുള്ള ഈ പെൺകുട്ടിക്ക് കണ്ണൻ്റെ അനുഗ്രഹം എന്നുമുണ്ടാകും. വളരെ സന്തോഷം തോന്നുന്നു.ഈ കുട്ടിയുടെ കുടുംബത്തിൽ എല്ലാവർക്കും എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കണമേ എന്ന് പ്രാർഥിക്കുന്നു.
@pesreeletha9756
@pesreeletha9756 Жыл бұрын
മനസ്സിൽ ഭക്തി യും സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ ഭഗവാന് നമ്മെ ഉപേക്ഷിക്കാനാവില്ല തന്നെ.
@Valsala-y9f
@Valsala-y9f Жыл бұрын
നമ്മുടെ സ്നേഹം മാത്രം മതി കണ്ണന് എന്നാൽ കണ്ണൻ നമുക്ക് ഹൃദയം നിറച്ചും കണ്ണ് നിറച്ചും സ്നേഹം കോരി വാരി തരും ഭഗവാൻ 🙏ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ♥️❤️
@santhakumari1238
@santhakumari1238 Жыл бұрын
കണ്ണാ....ഈ ദമ്പതിമാരെ ഇനിയും അനുഗ്രഹിക്കണേ ....
@SreedeviBalakrishnan-h6h
@SreedeviBalakrishnan-h6h Жыл бұрын
ഒരുപാട് കരഞ്ഞു പോയി ഭഗവാനെ നിന്റെ തുണ എന്നും കൂടെ ഉണ്ടാവണേ എനിക്കും എന്റെ കുടുംബത്തിനും 🙏🙏🙏🙏
@jayeshkumar7975
@jayeshkumar7975 Жыл бұрын
😊
@PoovalankiNeeleswaram
@PoovalankiNeeleswaram Жыл бұрын
അവരുടെ അനുഭവം പറഞ്ഞപ്പോൾ കൃഷ്ണനോടുള്ള സ്നേഹവും ആരാധനയും കാരണം സന്തോഷത്താൽ കണ്ണ് നിറഞ്ഞു പോയി. ഹരേ കൃഷ്ണാ ..
@HajarabiHajarabi
@HajarabiHajarabi Жыл бұрын
ഹരേ കൃഷ്ണ 😭❤️❤️❤️❤️🙏🙏🙏🙏 ഒരുപാട് വിശ്വാസം നെ രക്ഷിക്കുന്നു എങ്കിലും എനിക്ക് ആരുമില്ലല്ലോ കണ്ണാ 😭🙏
@aparnarajesh1473
@aparnarajesh1473 Жыл бұрын
ഹരേ കൃഷ്ണ... വളരെ സന്തോഷം ഈ കുട്ടിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ.... 🙏🙏🙏
@jalajanandakumar6483
@jalajanandakumar6483 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഓരോ ലീലകൾ ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ തോന്നും. ഭഗവാനെ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏
@smithatksmitharajith
@smithatksmitharajith Жыл бұрын
എന്റെ കണ്ണൻ എന്നെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു.. കൃഷ്ണ.. ഗുരുവായൂരപ്പാ....
@sindhumohan3656
@sindhumohan3656 Жыл бұрын
ന്റെ കൃഷ്ണാ... എന്നും എപ്പോഴും കൂടെയുള്ള ന്റെ ഭഗവാനെ 🙏🙏🙏🙏കണ്ണ് നിറയണ്.... ഹരേ കൃഷ്ണാ 🙏🙏🙏🙏
@binduk2057
@binduk2057 Жыл бұрын
എന്റെ കണന്റെ ഓരോ ലീലകൾ ഭഗവാനെ എല്ലാർക്കും ഓരോ അനുഭവങ്ങൾ കൊടുത്തുകൊണ്ട് ഇരിക്കണേ രാധേ രാധേ. രാധേ ശ്യാം 🙏❤️
@krishnadasp150
@krishnadasp150 Жыл бұрын
ജയ് ശ്രീകൃഷ്ണ്ണാ, ദൈവ വിശ്വാസം ഉള്ളവരെ ഒരിക്കലും ദൈവം കൈവിടില്ല.
@geethasuresh2284
@geethasuresh2284 Жыл бұрын
ഹരേ കൃഷ്ണ ഭഗവാൻ്റെ കാരുണ്യം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു ❤❤❤❤❤
@ajalakumariav9775
@ajalakumariav9775 Жыл бұрын
കുചേലൻ കൃഷ്ണനെ കാണാൻ പോകുന്ന ഗാനം കേട്ട് പ്രാർത്ഥിച്ചു ഒത്തിരി അനുഗ്രഹങ്ങൾ ഭഗവാൻ തന്നു ❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ
@asyaak8425
@asyaak8425 Жыл бұрын
Love❤enough.Happyness
@sniji-sunil
@sniji-sunil Жыл бұрын
എന്റെ കണ്ണനെ ഹൃദയശുദ്ധി യോടെ ഹൃദയം കൊണ്ട് സ്നേഹിച്ചാൽ കണ്ണൻ ഒരിക്കലും കയ്യ് വിടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@priyansanil2542
@priyansanil2542 Жыл бұрын
ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു കൃഷ്ണാ
@Jayalekha-vs2wy
@Jayalekha-vs2wy Жыл бұрын
എന്റെ അസുഖമുള്ള thellam Matti tharane bhagavane...
@pradeepKumar-gg6nt
@pradeepKumar-gg6nt Жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️വെയിലത്തും മഴയത്തും ആ കുഞ്ഞി കണ്ണൻ മതി ലി ൽ ഇരിക്കുന്നു എന്ന് കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു എന്റെ ഭഗവാനെ എല്ലാവരു ടെ യും മനസ്സിൽ ഭക് തി നിറക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤🙏🏻❤
@remadileep361
@remadileep361 Жыл бұрын
ഗുരുവായൂരപ്പൻ ഭക്തവത്സലനാണ്. എത്ര പരീക്ഷണങ്ങൾ തന്നാലും അവസാനം നമ്മളെ ഭഗവാന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും. ഹരേകൃഷ്ണാ ... കാരുണ്യ സിന്ധോ🙏🙏
@kichuefx100
@kichuefx100 Жыл бұрын
😂❤l
@kichuefx100
@kichuefx100 Жыл бұрын
ഹരേ കൃഷ്ണ
@rakhiajay6425
@rakhiajay6425 11 ай бұрын
ഹരേ കൃഷ്ണ. കണ്ണ് നിറഞ്ഞു പോയി.എല്ലായിപ്പോഴും കൂടെ ഉണ്ടാവാണെ. 🙏🙏🙏🙏😍 കണ്ണാ
@asharaghavan9164
@asharaghavan9164 Жыл бұрын
ഹരേ കൃഷ്ണ 🙏❤️🙏...മനസ്സിന് ഒത്തിരി സമാധാനവും സന്തോഷവും അനുഭവപെട്ടു... ആ കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🥰🙏
@vjayalekshmis332
@vjayalekshmis332 Жыл бұрын
ഹരേ കൃഷ്ണാ 🙏🏽🙏🏽❤️ഭഗവാന്റെ മായകൾ ആരറിയുന്നു കണ്ണാ 🙏🏽🙏🏽🙏🏽സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️
@sreekuttanabi5806
@sreekuttanabi5806 Жыл бұрын
എന്റെ കൃഷ്ണാ എല്ലാവർക്കും കൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ ഭാഗ്യം ലഭിക്കട്ടെ, എന്റെ മോന്റെ അസുഖം മാറി ഒന്നു നടന്നുകാണാൻ
@sreyaambika6173
@sreyaambika6173 Жыл бұрын
എനിക്കും എല്ലാ ക്‌ഷേത്രങ്ങളിലും പോകാൻ ഭയങ്കര ആഗ്രഹമാണ്. പക്ഷേ, സാമ്പത്തിക വും , സാഹചര്യങ്ങളും മൂലം നടക്കാറില്ല. എന്നെയും ഭഗവാൻ അനുഗ്രഹിക്കും എന്ന പ്രാർത്ഥനയോടെ ഹരേകൃഷ്ണ
@EnglishCafe-f7y
@EnglishCafe-f7y 4 ай бұрын
😂
@anjithamanesh7492
@anjithamanesh7492 Жыл бұрын
ഹരേ കൃഷ്ണ 🌿🌿🌿എന്തൊരു അനുഭവം ആണ് ❤️❤️❤️ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌿🌿🌿🌿
@amalt3938
@amalt3938 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sheebamb3632
@sheebamb3632 Жыл бұрын
കണ്ണനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഗുരുവായൂരപ്പൻ തന്നെ അത് സാധിപ്പിച്ച തരട്ടെ🙏
@JalajaA-k2k
@JalajaA-k2k 5 ай бұрын
എന്റെ കണ്ണാ എത്ര കേട്ടാലും മതിയാവില്ല ഭഗവാന്റെ കഥകൾ എന്റെ വീട്ടിലും ഒണ്ടു ഒരു ഉണ്ണിക്കണ്ണൻ
@devanandhadevanandha1945
@devanandhadevanandha1945 Жыл бұрын
🙏🙏🙏🙏ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചു കഴിഞ്ഞ വർഷം മെയ്‌ മാസം ഗുരുവായൂർ പോയി കണ്ണനെ കണ്ടു തൊഴുതു 🥰🥰🥰. അമ്പലപ്പുഴ അടുത്തെത്തിയപ്പോ അമ്പലം അടച്ചു.അവിടെ കണ്ണനെ കാണാൻ പറ്റിയില്ല.കൃഷ്ണ വിഗ്രഹം ആഗ്രഹിച്ചു കഴിഞ്ഞ വിഷുവിനു കണ്ണന്റെ വിഗ്രഹം മേടിച്ചു. എല്ലാരും പറയുന്നു വീട്ടിൽ വച്ചു കണ്ണനെ വിളക്ക് വെക്കരുതെന്നു.എന്തെങ്കിലും കാരണത്താൽ വിളക്ക് വക്കത്തിരുന്നാൽ ദോഷം ഉണ്ടാകും എന്ന്. എന്താണ് ഇതിന്റെ സത്യം. ഇതിൽ ഒരുപാടു വിശ്വാസികൾ ഉണ്ട്. ആരെയും വിഷമിപ്പിക്കുകയല്ല. 🙏🙏🙏🙏😊
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@vsfaji
@vsfaji Жыл бұрын
ഓരോ അനുഭവങ്ങൾ കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@deva.p7174
@deva.p7174 6 ай бұрын
എന്റെ ഉണ്ണി കണ്ണാ അങ്ങയുടെ ദ്വാ രകയിലും കടലിനുള്ളി ലെ ബേഡ് ദ്വാ ര കയിലും രണ്ടു തവണ ദർശിക്കാൻ ഞാൻ അറിയാതെ തന്നെ അങ്ങ് അവസരം തന്നു. 🙏🌹ഗുരുവായൂർ ഉണ്ണിക്കണ്ണനെയും ദർശിക്കാൻ നും കഴിഞ്ഞു എന്നാൽ എന്റെ അമ്പലപ്പുഴ കണ്ണനെ കാണാൻ ആഗ്രഹിക്കുന്നു അതു എത്ര യും വേഗം സാധിച്ചു ത രണേ കണ്ണാ. ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏🌹🙏🌹ആ മോൾക് അങ്ങ് താലിഭാഗ്യം നൽകി അനുഗ്രഹിച്ചു വളരെ നന്ദി യുണ്ട് കണ്ണാ. നൊന്തു വിളിക്കുന്നവരുടെ കണ്ണീർ ഒപ്പുന്നവനല്ലേ അങ്ങ്.
@lalimacm1254
@lalimacm1254 Жыл бұрын
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... എന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കണേ.. . 🙏🙏🙏🙏
@littymanohar517
@littymanohar517 Жыл бұрын
ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ ശരണം🙏🌷❤ഓം നമോ നാരായണായ നമഃ🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ🙏🌿🌿🙏🌿🙏 ഭഗവാനേ നന്ദി. എല്ലാവർക്കും എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤.
@harikrishnannairpo1698
@harikrishnannairpo1698 2 ай бұрын
ഭഗവാനെ ഞങ്ങളുടെ ആഗ്രഹം കൂടി സാധിച്ചതരണെ എങ്കിലും എന്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏
@vaikundambhagavatam
@vaikundambhagavatam Жыл бұрын
🙏🙏🙏🌹🌹🌹ഹരേ കൃഷ്ണാ 🌹ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🙏🙏🙏
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН