ഭഗവാന്റെ ഭക്തരെ അറിയുന്നത് ഭഗവാനെ കാണുന്നതിനു,അറിയുന്നതിനു തുല്യമാണ്.🙏🏻ഭഗവാൻ അവരിൽ കുടിയിരിക്കുന്നു.മോളെ കാണുമ്പോൾ രാധാറാണിയെ കാണുന്ന പ്രതീതിയാണ്🥰അപ്പോൾ രാധയുടെ കൂടെ കൃഷ്ണനും ഉണ്ടാവുമല്ലോ🙏🏻😍.കണ്ണാ,മോളേയും എല്ലാ ഗോപി ഗോപന്മാരെയും കാത്തോളണേ🙏🏻🙏🏻🙏🏻
@suttuz50552 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🌹🌹🌹🙏🏻🙏🏻💙
@vidshorts27602 жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sailajasasimenon2 жыл бұрын
ഹരേ രാമാ ഹരേ കൃഷ്ണാ.....🙏🏻❤️🌹🥰 എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻🙏🏻🙏🏻
@thankamnair12332 жыл бұрын
ഹരേ കൃഷ്ണാ... ❤🙏🌿🙏
@KrishnaKumari-gi7oe2 жыл бұрын
@@suttuz5055
@sandeepm70352 жыл бұрын
സ്വസ്തിക കഥകൾ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. Harekrishna 🙏🙏🙏
@shibikp90082 жыл бұрын
അതെ 🙏😭
@jessyjoseph98112 жыл бұрын
തുടച്ചു കളയ്🤌🏻🙂👩🏻🦯
@babithadevi697 Жыл бұрын
Sathyam
@ambikakn79682 жыл бұрын
എന്റെ സ്വസ്തിക കണ്ണ് നിറയുന്നു 😰😰🥰🥰🥰🥰. അത്ര മനോഹര ആലാപനം അവതരണം 🥰🥰🥰🙏🙏🙏❤❤❤❤❤❤❤എന്റെ കണ്ണാ 🙏🙏🙏🙏🥰🥰🥰വിഠല ഭഗവാനെ 🥰🙏
@nivinvlog16412 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാന്റെ ഓരോ കഥ കേൾക്കുവാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണഭക്തരുടെ കഥകൾ കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു. ഈ അറിവ് നൽകുന്ന സ്വസ്തികജിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@sindhusindhumohan9922 жыл бұрын
Sathyam
@AjithAji-t3qАй бұрын
ഭഗവാന്റെ കഥ എത്ര കേട്ടാലും മനസ്സിൽ എന്നും ഭഗവാന്റെ രൂപ മാത്രമാണ് എന്റെ മനസ്സിൽ 🙏🙏🙏
@sudharaveendran16462 жыл бұрын
ആത്മാർത്ഥ ഭക്തനെ ഭഗവാൻ എന്നും ഹൃദയത്തോടു ചേർക്കുന്നു എന്ന ഉത്തമ ഉദാഹരണമാണ് ഈ കഥ. വളരെ നന്നായി അവതരിപ്പിച്ചു. ജയ് ശ്രീ രാധേ ശ്യാം
@bahulayanbahu2 жыл бұрын
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാൻ അഖിലർക്കും അനുഗ്രഹമേകി എല്ലായിടത്തും വിഹരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം നിറഞ്ഞ അനുഗ്രഹങ്ങൾ നിർമ്മലമായ ഭക്തിയുളള ഏതൊരു ഭക്തർക്കും യഥേഷ്ടം അനുഭവിച്ചറിയാവുന്നതാണ്. പ്രപഞ്ചത്തിലെ സമസ്ത പ്രാണികൾക്കും ഭഗവാൻ തന്റെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നു. നമുക്ക് നമ്മുടെ പ്രിയ ഭക്ത സ്വസ്തികമോ ൾക്കൊപ്പം പ്രാർത്ഥിക്കാം ഹരേ...🌹കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 സർവ്വം കൃഷ്ണാർപ്പണമസ്തു🌹 ജയ്ശ്രീ രാധേ...🌹രാധേ..🌹🙏.🌹♥️🙏🌹♥️🙏
എത്ര കേട്ടാലും ഒരേക്കലും മതി വരാത്ത സസ്തികയുടെ വിശതീകരണം ഇനിയും ദാരാളം ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@rugminimohan20362 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌷🙏🌷🙏🌷🌿🙏🙏🙏🌷🌿🙏🌷🌿🙏🌷🌿🌷🌿🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@souminivg33812 жыл бұрын
കൃഷ്ണന്റെ കഥകൾ കൾക്കുമ്പോൾ ശരിക്കും കണ്ണൻ വന്നു എന്നു തോന്നുന്നു ♥️♥️🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻
@suseelats62382 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യം മോളെ 🙏🏻
@nishasreekanth51082 жыл бұрын
ഹരേ കൃഷ്ണ.. അവിടേക്കുള്ള യാത്ര മുടങ്ങിയ വിഷമം മറക്കാൻ ശ്രമിക്കുകയാണ്.. വീണ്ടും വീണ്ടും ഭഗവാൻ ഓർമിപ്പിക്കും പോലെ..... 🙏🙏🙏
@aryasivadas24842 жыл бұрын
ന്റെ കൃഷ്ണാ..... നാരായണ 🥺💙🥰🌿🙏 ഇന്ന് കിട്ടിയ അമൃത് പോലെയാണ് ചൊക്കമേലയുടെ കഥകൾ ശ്രവിച്ചത്.....💙 മഹാപ്രഭോ..... അങ്ങയുടെ മഹത്വം തീർച്ചയായും അങ്ങയുടെ പരമഭക്തരുടെ അടുത്താണ്.. 🥺🙏 ഭഗവാനെ തിരയുന്നവർ ആദ്യം എത്തുന്നത് ഭഗവാന്റെ പരമഭക്തരുടെ അടുത്താണ്.....💙🌿🌿🌿 ഈ കഥകൾ ശ്രവിക്കാൻ കഴിഞ്ഞത് മുൻജന്മം പുണ്യമായി കരുതുന്നു ❤️ ആർക്കും harm അല്ലാതെ ഭാഗവാന് വേണ്ടി എന്തു ചെയ്താലും ഭഗവാൻ സ്വീകരിക്കും 💙🌿🌿 നാരായണ നാരായണ 🌿💙🙏 ഹരേ കൃഷ്ണാ 🌿💙
@sailajasasimenon2 жыл бұрын
@@aryasivadas2484 സുഖം മോളേ😘🥰🌿❤️
@bindusanthosh74392 жыл бұрын
ഹരേ കൃഷ്ണാ 🙏🙏❤️❤️ ഭഗവാന് തന്റെ ഭക്തരോടുള്ള കാരുണ്യ ത്തിന്റെ കഥ സ്വസ്തിക പറഞ്ഞപ്പോൾ കണ്ണീരിലൂടെ യാണ് കേട്ടത് 🙏 ഞങ്ങളും എല്ലാം അവിടെത്തെ പാദാ രാവിന്ദങ്ങളിൽ സമർപ്പിക്കുന്നു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️
@suttuz50552 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കഥ കേട്ടപ്പോൾ ഞാനും കരഞ്ഞുപോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻💙
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥന്റെ പാർവ്വതി കുട്ടി എങ്ങിനെ മനസ്സിടറാതെ ഈ കഥ ഞങ്ങൾക്കു പറഞ്ഞു തന്നു ഒരു കോടി പ്രണാമം
@renjithvadakkayil29914 ай бұрын
ഈ കഥയെല്ലാം ഇന്നും ജാതി സ്പിരിറ്റ് കൊണ്ട് നടക്കുന്ന ചില പ്രത്യേക ജാതിക്കാർക്കു സമർപ്പിക്കണം
@Nikesh123-b9r2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണാ
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. ഭഗവൽ ഭക്തി തന്നതിന് ഒരുപാട് നന്ദി. ഞങ്ങളെയും ഭഗവാന്റെ അടുത്ത് എത്തുവാൻ സഹായിച്ചത് സ്വസ്തിക ആണ്. ഭഗവൽ ഭക്തി എല്ലാ ഗോപി ഗോപികമാർക്കും കൊടുക്കണേ ഭഗവാനെ.ഭഗവാന്റെ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർവ്വം കൃഷ്ണാർപ്പണമസ്തു.
@Rema1965unni2 жыл бұрын
Wonderful story🙏🏻പാർവതിയുടെ അവതരണം മനോഹരം കാരണം എല്ലാ കഥകളും കേൾക്കുമ്പോൾ നേരിൽ കാണാം. കണ്ണീർ പൊഴിയാത്തതും goosebumps ഉണ്ടാവാത്ത ഒരു കഥയും ഇല്ല.. God bless you always 🙏🏻🙏🏻🙏🏻 swastika യിലെ എല്ലാ കഥകളും എന്നെ കൃഷ്ണനിലേക്ക് ലയിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻❤️
@seethalsoori Жыл бұрын
ചൊക്കമേളയുടെ കഥ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയി..🙏🙏🙏🙏🙏🙏
@akhils90442 жыл бұрын
ഇത് കേട്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞൊഴുകി 🙏🙏
@lalimol39392 жыл бұрын
ഒത്തിരി നന്ദി... ഇതിലൂടെ ഭഗവാനിലേക്ക് കൂടുതൽ എത്തുവാൻ കഴിഞ്ഞു....
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരാപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏 മോളെ ഓരോ വാക്കും ഭഗവാന്റെ ശബ്ദമായിട്ടാണ് നമ്മുടെ മനസ്സിൽ എത്തുന്നത്. അതിന് മോളോട് നന്ദി പറയുന്നു🙏
@sumalotus41002 жыл бұрын
സ്വസ്തിക മോള് കഥ കേൾക്കാൻ വളരെ ഇഷ്ടമാണണ് ഭഗവാനെ കാണുന്നതുപോലെ ഫീൽ ചെയ്യും മോളുടെ കഥാ
@premav40942 жыл бұрын
കഥ വളരെ നന്നായിരുന്നു കൃഷ്ണാഭക്തിയിൽ മുഴുകാൻ നമുക്ക് കിട്ടിയ പുണ്യ ജന്മമാണ് സ്വസ്തിക പാദ നമസ്കാരം സ്വസ്തിക 🙏
@kalathilpadmanabhan64622 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഹൃദയസ്പർശിയായി പറഞ്ഞു തന്നു. നന്ദി 🙏🙏🙏
@soniyasaji64362 жыл бұрын
സത്യം ഭഗവാൻ വരും 🙏എന്റെ അനുഭവം അതാണ് 🙏ഹരേകൃഷ്ണ 🙏🙏
@anjuvs93422 жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@Sobhana.D2 жыл бұрын
ഭക്തനേ ഭഗവാനിലേക്ക് കൂടുതൽ ചേർത്ത് നിർത്തുന്ന കഥകൾ ♥️🙏
@ankithankith31852 жыл бұрын
ഈ കഥ കേട്ടപ്പോൾ ഭയങ്കര കരച്ചിൽ വരുന്നു സ്വസ്തിക, ദേഹമൊക്കെ കുളിരു വരുന്നു 🙏🙏🙏🌹🌹🌹🌹❤️❤️
@chandinivp21822 жыл бұрын
കൃഷ്ണാ കാത്ത് കൊള്ളണമേ 🧡🧡🧡
@rajithamanu62372 жыл бұрын
Hare raama hare krishna hare raama hare krishna hare raama hare krishna hare raama hare krishna,🙏🙏🙏🙏
@souminivg33812 жыл бұрын
രാവിലെയും രാത്രിയും സ്വസ്തിക കൾക്കുമ്പോൾ സമാധാനം ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️❤❤❤❤💕💕
@deepadeepa4282 жыл бұрын
സ്വസ്തികയുടെ കഥ പറയൽ അടിപൊളി.ഹൃദയസ്പർശിയാണ് ചിലപ്പോൾ കണ്ണീർ വരാറുണ്ട് കേൾക്കുമ്പോൾ.
@suttuz50552 жыл бұрын
🙏🏻ഹരേ കൃഷ്ണ 🙏🏻
@sindhukv6552 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@manojck44015 ай бұрын
ഹരേ കൃഷ്ണ... 🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🌹🌹❤️❤️
@prabhavv82822 жыл бұрын
ഹരോ കൃഷ്ണാ .... മോളെ എന്റെ പ്രണാമം.. കരഞ്പോയി. ഗുരുവായുരപ്പാ ശരണം
@ManiKandan-ld9xh2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഇതുപോലെയുള്ള നല്ല നല്ല സന്ദേശങ്ങളാണ് ഭക്തർക്ക്
@KrishnaKumar-zl8ln Жыл бұрын
സ്വസ്തിക കുട്ടി ഒരുപാട് കരഞ്ഞു ഞാൻ ഇത് കേട്ടിട്ട് ഭഗവാനെ വയ്യാ കൃഷ്ണ
@krishnammavg22482 жыл бұрын
കേൾക്കാൻ നല്ല സുഖം. ആ സ്ഥലതാണ് നിൽക്കുന്ന തെ ന്നു തോന്നിപോയി. കൃഷ്ണ ഗുരുവായൂരാപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🌹
@NeenuC.G-dy5hy Жыл бұрын
എൻ്റെ ബാഗവനെ 🙏🙏🙏🙏🙏🙏😭😭
@krishnabindu41272 жыл бұрын
ഹരേ കൃഷ്ണാ രാധേശ്യാം ഭഗവാന്റെ ഓരോ കഥകളും കേൾക്കുമ്പോൾ മനസ്സിനുള്ളിലെ സകല വേദനകളും മാറുന്നു 🙏🙏🙏💕💕💕
@varalakshmitg1092 жыл бұрын
Harekrishna harekrishna krishna krishna hare hare jai jai sree radhe 🙏🙏🙏
@shanmukhadaskm89272 жыл бұрын
നമസ്തെ .... ഉച്ചനീചത്വങ്ങൾ ഇപ്പോഴും അരങ്ങ് തകർക്കുന്ന ഈ ... കപട സമൂഹത്തിന് എന്തെങ്കിലും മന പരിവർത്തനം ഈ പ്രഭാഷണം കൊണ്ട് ലഭിക്കുമെങ്കിൽ .... പ്രഭാഷകക്ക് എന്റെ വിനീതമായ കൂപ്പുകൈ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ...👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@anilaaradhya42213 ай бұрын
എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰🥰
@sandhyaajayakumar28132 жыл бұрын
Ee katha kettappol bhagavane kanda feeling thank you mole.
@sunithasudeesh89712 жыл бұрын
Echi after hearing this story I cried thinking about aa leela kananea oru nooku kannan sadikanamenu nan ante manasil agrahichu
@sunithasudeesh89712 жыл бұрын
I am 13years old but that much i sacrified not to cry but our god kannan made my heart effected from this story hare krishna sarvam krishnarpanavasthu