ഗുരുവായൂരപ്പൻ ഭക്തർക്ക് നൽകുന്ന 5 സൂചനകൾ | നമ്മുടെ പ്രാർത്ഥനയ്ക്കുള്ള ഭഗവാന്റെ മറുപടി | GURUVAYUR |

  Рет қаралды 178,044

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Жыл бұрын

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
☕️WHATS APP. : 7306472095
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Пікірлер: 10 000
@akshayaks727
@akshayaks727 Жыл бұрын
ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത് നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏. ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰
@Engilumentekrishna
@Engilumentekrishna Жыл бұрын
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
Hare Krishna
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
Hare Rama hare Rama Rama Rama hare hare
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
, സ്വപ്ന ദർശനം കിട്ടിയിട്ടുണ്ട് തിരുമേനി ഹരേ കൃഷ്ണ
@Engilumentekrishna
@Engilumentekrishna Жыл бұрын
എന്റെ ഭഗവാനെ 🤗🙏❤️
@user-im1bo3dh9q
@user-im1bo3dh9q 9 ай бұрын
കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🥰
@MuraleedharanPanampatt-ec5wd
@MuraleedharanPanampatt-ec5wd 3 ай бұрын
നാരായണീയം, ഭാഗവതം, എന്നിവ കേൾക്കുമ്പോൾ കണ്ണ് nirayarundq🌹🌹
@AmmuAmmu-rr6wz
@AmmuAmmu-rr6wz Ай бұрын
Hare kreshna
@AmmuAmmu-rr6wz
@AmmuAmmu-rr6wz Ай бұрын
Hare krshna
@deepana5408
@deepana5408 19 күн бұрын
ഹരേ കൃഷ്ണ
@geethakalavoor5758
@geethakalavoor5758 9 ай бұрын
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കുന്നതായിട്ട് ഞാൻ കണ്ടു എല്ലാ ഭഗവാന്റെ ലീലവിലാസം 🙏🏼🙏🏼🙏🏼
@sandhyasanthosh5009
@sandhyasanthosh5009 2 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഞങ്ങളോട് ഒപ്പം ഉണ്ടായിരിക്കേണമേ കണ്ണാ🙏🙏🙏
@padmavathikv8409
@padmavathikv8409 17 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤
@sherlykrishnan5230
@sherlykrishnan5230 10 ай бұрын
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കേണമേ, എന്റെ നന്ദ േഗാപ എന്റെ മകളുടെ അസുഖങ്ങൾ എല്ലാം തീർത്തു മനസ്സമാധാനം നൽകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
@glpsthozhuppadamlive5526
@glpsthozhuppadamlive5526 7 ай бұрын
മോനേ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാൻ അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നും. മോന് എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ❤
@ushakumarivp4138
@ushakumarivp4138 6 ай бұрын
ഗുരുവായുരപ്പാ ശരണം എന്റെ കണ്ണാ നീഷ് കാമഭക്തി ഉണ്ടാവാൻ അനുഗ്രഹിക്കണമേ
@sudheeshsudheesh9579
@sudheeshsudheesh9579 6 ай бұрын
Hara krishna ❤
@SarithaReji
@SarithaReji 6 ай бұрын
​@@sudheeshsudheesh9579a
@ramanikutti2088
@ramanikutti2088 4 ай бұрын
Krishna. Guruvayurappa.Hare.RamaHare Krishna.Hare Rama Hare krishnna​@@sudheeshsudheesh9579
@user-uy8vy3ty2r
@user-uy8vy3ty2r 3 ай бұрын
ശരിയാണ്
@vijayakumarprabhu7524
@vijayakumarprabhu7524 14 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു അനുഭവമാണ്.
@smitha.k.a8979
@smitha.k.a8979 Ай бұрын
കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....
@abhinavajith6935
@abhinavajith6935 11 ай бұрын
ഒരിക്കൽ വല്ലാതെ മനസ്സ് വിഷമിച്ചു പ്രാർത്ഥിക്കുമ്പോൾ... ഭഗവാന്റെ മുഖത്ത് ഒരു നീല വെളിച്ചം ഞാൻ ദർശിച്ചു.. ഹരേകൃഷ്ണ 🙏🏻💛🙏🏻
@padmabai8662
@padmabai8662 9 ай бұрын
Hare Krishna
@VilasiniT-bt4lu
@VilasiniT-bt4lu 9 ай бұрын
Hare krishna
@rosammaaperiera4321
@rosammaaperiera4321 4 ай бұрын
ഹരേ കൃഷ്ണാ
@kirannambiar5732
@kirannambiar5732 3 ай бұрын
Hare Krishna 🙏🙏
@jayamani795
@jayamani795 Ай бұрын
Hare rama hare krishna
@Don07744
@Don07744 7 ай бұрын
ഞാൻ ഇന്നലെ പോയിരുന്നു എന്റെ കൃഷ്ണ ആന പുറത്ത് ഇരുന്നു വരുന്ന ഭഗവാനെ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുവായിരുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@user-os4mf4mz7c
@user-os4mf4mz7c 6 ай бұрын
ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏
@nikhilanikhila7110
@nikhilanikhila7110 4 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@sheejak7131
@sheejak7131 28 күн бұрын
സത്യം ചെറിയ കാറ്റ് പോലും ഇല്ലാതെ സമയത്ത് ഞങ്ങൾ മോഹന ഗിരി വര ധരി എന്ന കീർത്തനം പാടുമ്പോൾ ആ റൂമിൽ ഉണ്ടായിരുന്നകൃഷ്ണ വിഗ്രഹത്തിലെ മയിൽ പീലി നന്നായി ഇളകിയിരുന്നു, സത്യം കണ്ണ് നിറഞ്ഞു പോയി, ഹരേ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻
@sheebakr4648
@sheebakr4648 Жыл бұрын
ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@mnpnamboodiripad5867
@mnpnamboodiripad5867 11 ай бұрын
Hare krishna
@chandrikapunthuruthi9989
@chandrikapunthuruthi9989 11 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻
@shantarajan1817
@shantarajan1817 11 ай бұрын
Hari krishna
@shantarajan1817
@shantarajan1817 11 ай бұрын
Hare Rama hare krishna
@Nikkisatinair
@Nikkisatinair 10 ай бұрын
കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@shynimahadath6460
@shynimahadath6460 21 күн бұрын
ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@sumeshsumu6585
@sumeshsumu6585 7 сағат бұрын
Hare Krishna hare rama krishna krishna hare hare
@sheejapradeep8723
@sheejapradeep8723 Ай бұрын
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ. എപ്പോഴും കൂടെ ഉണ്ടാവണേ♥️♥️
@Devi-ve5us
@Devi-ve5us Ай бұрын
തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ
@user-jo1up2cu8h
@user-jo1up2cu8h 2 ай бұрын
പൊന്നുണ്ണി കണ്ണാ ശരണം ശാന്തിയും സമാധാനം തന്ന് കാത്ത് രക്ഷി കണ്ടെ ഭഗവാനെ❤❤❤❤❤❤❤❤❤
@goutham474
@goutham474 9 күн бұрын
ഹരേ കൃഷ്ണ 🙏🏻 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻
@shijinashyam955
@shijinashyam955 12 күн бұрын
ന്റെ കണ്ണാ 🙏എപ്പോഴും എന്റെ കൂടെ ഉണ്ട് എന്റെ ഉണ്ണിക്കണ്ണൻ 🙏❤️ഹരേ കൃഷ്ണ 🙏🙏🙏🙏
@2wheelbuddy
@2wheelbuddy 8 ай бұрын
ഗോമാതാവിനോടൊപ്പം നിൽക്കുന്ന ഭഗവാനെ സ്വപ്ന ദർശനം ലഭിച്ച ഭക്തയാണ് ഞാൻ... ഭഗവാനെ പറയാൻ ഒന്നുമില്ല... എല്ലാം എന്റെ ഭാഗവാൻ മാത്രം... 🙏🙏🙏🙏🙏
@binduradhakrishnan2877
@binduradhakrishnan2877 7 ай бұрын
കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
@beenashijo9296
@beenashijo9296 6 ай бұрын
ഹരേ കൃഷ്ണ 🙏🏻
@charusheaven
@charusheaven 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@kavithaco3570
@kavithaco3570 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏
@sreevidyapn9188
@sreevidyapn9188 9 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏
@AdvaithCG-qs5rk
@AdvaithCG-qs5rk 21 күн бұрын
Om namo bhagavathe vasudevaya
@user-xy3ey4zs1k
@user-xy3ey4zs1k 11 күн бұрын
ഹരേകൃഷ്ണാ...ശ്രീഗുരുവായൂരപ്പാ ശരണം.
@anjumr8516
@anjumr8516 6 күн бұрын
ഹരേ കൃഷ്ണ 🙏🙏🥰🥰🥰 എന്റെ ഗുരുവായൂർ അപ്പാ അങ്ങയോടുള്ള സ്‌നേഹത്താൽ എന്റെ ഹൃദയം തുളുമ്പുന്നു 💚🫶🫶🌿🌿🌿
@aromaljayaraj9421
@aromaljayaraj9421 2 ай бұрын
ഞാൻ ദിവസവും യൂ ട്യൂബിൽ ഗുരുവായൂർ ശീവേലി കണ്ടു പ്രാർഥിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏
@vasanthip8268
@vasanthip8268 10 ай бұрын
കൃഷണ ഗുരുവായൂരപ്പാ നീയെ ശരണം എന്റെ എല്ലാ വിഷമങ്ങളും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ
@game_zone-bvg12
@game_zone-bvg12 9 күн бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RahulRahul-wm9hi
@RahulRahul-wm9hi 5 күн бұрын
ജയ് രാധാകൃഷ്ണൻ ❤❤
@rekhamohan7768
@rekhamohan7768 2 ай бұрын
8 ഹരേ കൃഷ്ണ ഭഗവാനെ എൻറെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ🙏🙏🙏🙏🙏🙏 നാരായണ❤
@smithakrishnan1882
@smithakrishnan1882 8 ай бұрын
കണ്ണനെ ഓർത്താലേ സ്നേഹം കൊണ്ട് കണ്ണ് നിറയും..... മനസ്സ് നിറഞ്ഞു തുളുമ്പും ❤️❤️❤️❤️
@user-nk6vz5po5h
@user-nk6vz5po5h 8 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ
@prasannakumaritp2466
@prasannakumaritp2466 5 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏ഗുരുവായൂർശ്രീകോവിൽ അകത്തേക്ക് പ്രവേശികുമ്പോൾ അറിയാതെ മനസ്സിൽ നിന്നൊരു വിങ്ങലും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട് തിരുമേനി ഈ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി നമസ്കാരം ഭഗവാൻ തിരുമേനിയെ അനുഗ്രഹിക്കുമാറാകട്ടെ 🙏🌹
@sathyabhamank7302
@sathyabhamank7302 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).
@indhuanuphilip-oz1xo
@indhuanuphilip-oz1xo 10 ай бұрын
മനസ്സ് വല്ലാതെ വിഷമിക്കുന്ന അവസരങ്ങളിലും പ്രാർത്ഥിക്കുമ്പോഴും ഭഗവാനെ ഓര്‍ക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ട്.
@meyoko6984
@meyoko6984 9 ай бұрын
ഹരേ രാമാ ഹരേ കൃഷ്ണാ. ഞങളെ കാത്തോളണേ 🙏🏻🙏🏻🙏🏻💐💐❤
@kamalakp388
@kamalakp388 8 сағат бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏എന്റെ ഗുരുവായൂരപ്പാ
@sobhithamanojmanoj7430
@sobhithamanojmanoj7430 3 күн бұрын
ഞാൻ ഭഗവാന്റെ ഉത്തമ ഭക്തയാണ്. സ്വപ്ന ദർശനം എനിക്ക് ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ .🙏🙏
@ajeeshvadakkoot9961
@ajeeshvadakkoot9961 11 ай бұрын
എനിക്കി എപ്പോഴും ഗുരുവായൂർ പോകാൻ തോനുന്നു. ഇന്നലെ തൊഴുതുവന്നേ ഉള്ളു. കണ്ണനെ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു 🙏
@chandramathytcherupully5157
@chandramathytcherupully5157 7 ай бұрын
Janna kathukollane bhsgavane❤❤❤
@chandramathytcherupully5157
@chandramathytcherupully5157 7 ай бұрын
Kannakanna
@musicblower8368
@musicblower8368 11 ай бұрын
ഹരേ കൃഷ്‌ണ്ണാ, ന്റെ ഉണ്ണി കണ്ണാ, ന്റെകണ്ണ് നിറയെ നിയായിരിക്കണേ കണ്ണാ 🙏🙏🙏ന്റെ ഉണ്ണിയെ നീ കാത്തോളണേ കണ്ണാ 🙏🙏
@binukp8169
@binukp8169 7 күн бұрын
ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഓം കൃഷ്ണായ നമഃ 🙏🙏🙏
@aamisreevifamily8901
@aamisreevifamily8901 8 күн бұрын
ഹരേ കൃഷ്ണ 🙏🏻 ഹരേ രാമ 🙏🏻 എന്റെ കൂടെ എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടായിട്ടുണ്ട്.🙏🏻🙏🏻
@sheejaudayan9480
@sheejaudayan9480 3 ай бұрын
കണ്ണ് നിർ വരാറുണ്ട് ഭഗവാനെ രക്ഷിക്കേണമേ ഈ അനുഭവം എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട് സ്വപ്നം കാണാറുണ്ട് 🙏🙏🙏❤❤❤
@lathagopan6884
@lathagopan6884 11 ай бұрын
🙏സത്യം 🙏സത്യം 🙏സത്യം 🙏ഹരേ കൃഷ്ണ ❤❤🌹🌹ഭാഗവാനേ കാണുന്ന മാത്രയിൽ ഈ അനുഭവം ഉണ്ടാകാറുണ്ട് 🙏🙏🙏ഹരേ കൃഷ്ണ ❤❤❤
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
@sindhuradhakrishnan4758
@sindhuradhakrishnan4758 2 күн бұрын
ഭഗവാൻ എപ്പോഴും എന്റെ കൂടെയുണ്ട്. ഹരേ കൃഷ്ണ 🙏
@sunithamenon4665
@sunithamenon4665 5 күн бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ❤🙏🙏🙏🙏🙏❤
@bindhusanthosh1230
@bindhusanthosh1230 Ай бұрын
എന്റെ ഗുരുവായൂരപ്പാ ഒന്ന് രക്ഷപ്പെടുത്തി തരണേ ഓം കൃഷ്ണായ നമ
@jalajah5500
@jalajah5500 9 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏
@seejamksheejagopi5647
@seejamksheejagopi5647 7 ай бұрын
എൻ്റെ കണ്ണാ -
@Ambika-fe8ty
@Ambika-fe8ty 7 күн бұрын
ഹരേകൃഷ്ണഗോപാലഗോവിന്ദശൗരേ❤ ഓം നമോ നാരായണായ ❤
@jayapadmasurya
@jayapadmasurya 4 күн бұрын
എനിക്ക് ഈ പറഞ്ഞ അനുഭവങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻
@renjiretnakumari6178
@renjiretnakumari6178 11 ай бұрын
ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം 🙏
@suryasaji380
@suryasaji380 11 ай бұрын
Hare rama hare krishna .njan വിഷമം ആയിരുന്നു രാത്രിയിൽ ഗുരുവായൂറപ്പൻ്റെ സ്വപ്ന ദർശനം എനിക്കും കിട്ടി❤️🙏നമ്മെടെ കണ്ണൻ എന്നും നമ്മുടെ കുടെ ഉണ്ട്❤️🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sujasabu4892
@sujasabu4892 11 ай бұрын
Hare krishna 🙏 Hare krishna 🙏🙏🙏🙏🙏❤
@sarithasarigo4503
@sarithasarigo4503 2 күн бұрын
ഹരേ കൃഷ്ണാ..... ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻
@renukavijayan5254
@renukavijayan5254 6 күн бұрын
ശ്രീ ഗുരുവായുരപ്പ ശരണം ഭഗവാനേ എൻ്റെ സ്ഥലം വിൽക്കണം ഭഗവാനേ
@chandrikak4502
@chandrikak4502 3 ай бұрын
എൻ്റെ കൃഷ്ണൻ ഞാൻ പ്രാത്ഥിക്കുമ്പോ എന്നെ നല്ലതു പോലെ നോക്കി കൊണ്ടു നിൽക്കുന്നതുപോല് തോന്നും❤❤
@AppuAppu-yh2lg
@AppuAppu-yh2lg 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം.നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ ❤❤❤
@rejanianil807
@rejanianil807 4 ай бұрын
ഗുരുവായൂരപ്പ ശരണം 🙏🙏 എന്റെ തിരുവറന്മുളയപ്പാ 😍😍🙏🙏
@harekrishna..5063
@harekrishna..5063 20 күн бұрын
ഭഗവാന്റെ കീർത്തനം,പ്രത്യേകിച്ച് ഗുരുവായൂരമനകണ്ണനാ മുണ്ണിക്ക്... കേൾക്കുമ്പോൾ കണ്ണുനിറയും ഉണ്ണിക്കണ്ണന്റെ കള്ളനോട്ടം മനസ്സിൽ തെളിഞ്ഞു വരും. സന്ധ്യ ക്കിതു കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ കണ്ണുകൾ അറിയാതെ അടച്ചു. പിന്നെ കാണുന്നത് ഗുരുവായൂർ ക്ഷേത്ര നടയാണ്. അവിടെനിന്നും കുഞ്ഞിക്കണ്ണൻ പിച്ചവച്ചു നടന്നുവന്ന് വളരെ പ്രയാസപ്പെട്ടു step ഇറങ്ങുന്നു. എന്നിട്ട് എന്നെചിരിച്ചുകൊണ്ട് ഒരു നോട്ടം. ഞാൻ പെട്ടെന്ന് കണ്ണു തുറന്നു.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഞാൻ അറിഞ്ഞു. എന്റെ മുന്നിലേക്കാണ് ആ കുഞ്ഞ് ഇറങ്ങിവന്നത്.. എന്തു പാടുപെട്ടാണെന്നോ ആ പടി ഇറങ്ങിയത്. ഞാൻ ഓർത്തു താഴെ വീഴുമോന്ന്. അതുകൊണ്ടാണ് പെട്ടെന്ന് കണ്ണു തുറന്നത്. നോക്കിയപ്പോൾ വീട്... പിറ്റേന്ന് ഞാൻ facebook നോക്കിക്കൊണ്ടിരുന്നപ്പോൾ അതേ കുഞ്ഞ് കൃഷ്ണൻ. ഒരു വ്യത്യാസവുമില്ല. 🙏
@manumohan3830
@manumohan3830 3 күн бұрын
ഹരേ കൃഷ്ണ..... ഗുരുവായൂരപ്പാ ശരണം...........🙏🏽🙏🏽🙏🏽🙏🏽🙏🏽
@ramachandranak9562
@ramachandranak9562 11 ай бұрын
എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shajim8377
@shajim8377 11 ай бұрын
ഗുരുവായുർ പോയി കണ്ണനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞേഴി കിയിട്ടുണ്ട് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണാ🙏🙏🌹🌹🌹🙏🙏
@aishumol1201
@aishumol1201 19 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
@praveenag9082
@praveenag9082 14 сағат бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം
@SanilaVinod-wo1yu
@SanilaVinod-wo1yu 11 ай бұрын
ശ്രീ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ശരണം 🙏🙏🙏❤️❤️❤️
@vishnumohan4898
@vishnumohan4898 11 ай бұрын
എന്റെ ഗുരുവായൂരപ്പാ, ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sindhu.msindhu.m2738
@sindhu.msindhu.m2738 22 күн бұрын
❤എന്റെ സങ്കടം മുഴുവനും പറഞ്ഞു ഞാൻ കണ്ണുതുറന്നുന്നു ഭഗവാനെ നോക്കുമ്പോൾ പുഞ്ചിരിച്ചു നിൽക്കുന്ന കണ്ണനെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാദാനം കിട്ടുന്നത് പോലെയാണ് ഹരേ രാമ ഹരേ കൃഷ്ണാ
@PreethaV-js8rn
@PreethaV-js8rn 23 күн бұрын
ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ മിക്കതും എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്..... ഭഗവാൻ എപ്പോഴും എന്റെ കൂടെയുണ്ട് അതെനിക്ക് പലപ്പോഴും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.... ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ..... രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrikak4502
@chandrikak4502 3 ай бұрын
ഹരേ കൃഷ്ണ ഗോവിന്ദ നാരയണ നന്മയുണ്ടാവണേ എന്നും നമയുണ്ടാവണേ🎉❤❤🎉
@sangeethaj3981
@sangeethaj3981 11 ай бұрын
എന്റെ ഗുരുവായൂരപ്പാ.,. 🙏🏻 ഓം നമോ നാരായണായ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@ajadevi448
@ajadevi448 11 күн бұрын
ഹരേ കൃഷ്ണ 😘😘😘 പൊന്ന് കണ്ണാ 🙏🙏🙏🙏🙏😘😘😘😘😘
@user-wr5gb6pl1j
@user-wr5gb6pl1j 3 күн бұрын
ഹരേ കൃഷ്ണ 🙏ഹരേ രാമ എന്നും എന്റെ കൂടെ എന്റെ കണ്ണൻ 🙏🙏🙏
@adhilakshmi357
@adhilakshmi357 8 ай бұрын
ഗുരുവായൂർ പോയപ്പോൾ എന്തെന്നില്ലാത്ത ഒരു ആകാംഷയായിരുന്നു കാണാനുള്ള തിടുക്കം കണ്ടപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട് പോരാൻ തോന്നില്ല.. വീണ്ടും അവിടെ ചെല്ലാൻ തോന്നും.... കൃഷ്ണ......
@smithasnairsmitha6634
@smithasnairsmitha6634 9 ай бұрын
ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പ ശരണം 🙏
@greeshma3326
@greeshma3326 16 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ
@enigmatalks7133
@enigmatalks7133 13 күн бұрын
ഇന്നലെ കൂടി കിടക്കാൻ നേരം മഹാവിഷ്ണു ധ്യാനവും ലക്ഷ്മി സ്തോത്രം ഉം പാരായണം ചെയ്തു കിടന്നു കണ്ണടച്ചാൽ നല്ല ചന്ദനത്തിന്റെ മാസ്മരികമായ ഗന്ധം അനുഭവപ്പെട്ടു... ഹരേ കൃഷ്ണ.. ശ്രീമത് നാരായണായ ❤ പ്രഭു ❤❤❤
@meerabaika1066
@meerabaika1066 11 ай бұрын
ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@kaushalyak2107
@kaushalyak2107 11 ай бұрын
Athanu krishna Guruvaruppa
@sreekrishna-vlog4575
@sreekrishna-vlog4575 9 ай бұрын
100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔
@RatheeshKB-jv6hr
@RatheeshKB-jv6hr Ай бұрын
കുറച്ച് ദിവസം മുൻപ് ഉറക്കത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ഭഗവാനെ തൊഴുന്നത്തായി സ്വപ്നം കണ്ടു. പിന്നെ ഇന്നലെ സന്ധ്യക്ക് വിളക്ക് വച്ചതിനു ശേഷം. താഴെ ഇരുന്ന് നാമം ജപിക്കുമ്പോൾ വീടിന്റെ ചുമരിലോട്ട് നന്നായി സൂക്ഷിച്ച് നോക്കിയപ്പോൾ മഹാവിഷ്ണു രൂപം പോലെ തോന്നി. ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
@sheebaanil8634
@sheebaanil8634 24 күн бұрын
ഹരേ കൃഷ്ണാ.....❤ എൻ്റെ വീടിനു തൊട്ടടുത്ത് കൃഷ്ണ ക്ഷേത്രം ഉണ്ട് ഞാൻ എല്ലാ വ്യാഴം ദിവസങ്ങൾ തൊഴാൻ പോവാർ ഉണ്ട് ..ഇതിൽ പറഞ്ഞ പോലെ ഒരു അനുഭവം എനിക്ക് എപ്പോളും ഉണ്ടാവാർ ഉണ്ട് കണ്ണന് മുന്നിൽ നിൽക്കുമ്പോൾ മനസ്സ് അങ്ങ് പിടയും ഞാൻ പോലും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് ധാര ധാരയായി വെള്ളം ഒഴുകും എന്താ ഇങ്ങനെ എന്ന് ഞാൻ ഓർക്കാറുണ്ട് ഇപ്പൊ ഇത് കേട്ടപ്പോൾ സന്തോഷം തോന്നി എല്ലാം ഭഗവാൻ്റെ കാരുണ്യം ❤❤❤❤❤
@Cooperthoughts
@Cooperthoughts Жыл бұрын
രാവിലെ തന്നെ ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും 🤗🤗🙏🙏🙏❤️❤️
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@latanair6406
@latanair6406 11 ай бұрын
HARE KRISHNA
@rekhasankar5524
@rekhasankar5524 11 ай бұрын
Hare krishna Hare krishna
@priyankaprem1621
@priyankaprem1621 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sreekalasivanandan8758
@sreekalasivanandan8758 11 ай бұрын
ഹരേ ക്യഷ്ണാ
@user-mc4cn5it7t
@user-mc4cn5it7t 11 күн бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ ഓം നമോ വാസുദേവായ നമഃ എനിക്ക് പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ പുഞ്ചിരിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്, ചന്ദനത്തിന്റെ മണം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajitjjithu9043
@ajitjjithu9043 23 күн бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏 മോൻ പറഞ്ഞ ഓരോ കാര്യങ്ങളും അനുഭവം ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@layana.s5100
@layana.s5100 Жыл бұрын
ഹരേ കൃഷ്ണാ... ❤❤❤ഹരേ രാമാ 🌿🌿🌿❤❤❤... ഈ വീഡിയോ കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി കണ്ണാ 🌿🌿🌿🌿ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.. അതിൽ ഏറ്റവും അനുഭൂതി നൽകുന്ന ഒരനുഭവമാണ് ഭഗവാന്റെ കളഭത്തിന്റെ മണം... കൃഷ്ണാ ❤🌿🌿കാറ്റായി വന്നു തലോടാറുണ്ട്. സ്വപ്ന ദർശനം ഉണ്ട് 🙏മുൻകുട്ടി വരാനിരിക്കുന്ന കാര്യങ്ങൾ കാണിച്ചുതരും.. നെഗറ്റീവ് എനർജി വന്നാൽ അതു സ്വപ്നത്തിലൂടെ കാണിച്ചുതരും. ആരാണ് നെഗറ്റീവ് ചെയ്തത് ആ വ്യക്തിയെ വരെ ഭഗവാൻ കാണിച്ചുതരും 🙏🙏🙏എന്റെ ലൈഫിൽ ഒരുപാടു അത്ഭുതങ്ങൾ ഭഗവാൻ കാണിക്കുന്നുണ്ട. എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏എല്ലാ ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്നു
@Engilumentekrishna
@Engilumentekrishna Жыл бұрын
എന്റെ കണ്ണാ 🥰🥰🥰🥰 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@layana.s5100
@layana.s5100 Жыл бұрын
@@Engilumentekrishna 🙏🙏🙏🌿🌿🌿❤🌿🌿🌿🙏🌿
@ambikavpambikavp9723
@ambikavpambikavp9723 7 ай бұрын
ഹരേ കൃഷ്ണ ഉടനെ തന്നെ ഞങ്ങൾക്ക് അവിടെ വരാൻ കഴിയണേ.... കൃഷ്ണ അവിടുത്തെ കടക്ഷം ഉണ്ടാവാണേ എന്റെ പൊന്നു കൃഷ്ണ...... 🙏🙏🙏🙏❤️❤️❤️
@athulyakrishnasv8901
@athulyakrishnasv8901 11 күн бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ .ഗോവിന്ദ , എൻ്റെ അമ്പാടി കണ്ണാ🙏🏻🙏🏻🙏🏻🙏🏻
@user-jg5qg9io8s
@user-jg5qg9io8s 2 күн бұрын
Hare krishna harekrishna
@devikasuresh446
@devikasuresh446 5 күн бұрын
വിlakk പ്രാർത്ഥിക്കുമ്പോൾ കണ്ണൻ ചിരിക്കുന്ന പോലെ തോന്നാറുണ്ട് ,ഹരേ രാമ ഹരേ രാമ ,ഹരേ കൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijilavettath773
@shijilavettath773 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@shylajarajan8899
@shylajarajan8899 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ കണ്ണാ 🙏🙏🙏
@sarojinick5836
@sarojinick5836 23 күн бұрын
ഹരേ കൃഷ്ണ ഭഗവാനേ കാത്ത് കൊള്ളണമേ വീട്ടിലെ എല്ലാ ദോഷങ്ങളും അവിടുന്ന് മാറ്റിയാലും ഭർത്താവിൻ്റെ മനസിൽ നല്ലത് തോന്നണമേ
@mayatp7558
@mayatp7558 8 күн бұрын
എല്ലാം തന്ന എൻ്റെ ഭഗവാന് ഒരായിരം പ്രണാമം
@girimolp.s.3555
@girimolp.s.3555 10 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രാഹ്മണേ നമഃ
@babuchenthamara1989
@babuchenthamara1989 10 ай бұрын
തീർച്ചയായും സ്വപ്ന ദർശനം അനുഭവിച്ച കൃഷ്ണ ഭക്തയാണ് ഞാൻ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@aswathbaiju6541
@aswathbaiju6541 3 ай бұрын
❤hare. Rama. Hare. Krishna
@vijithnambiar9333
@vijithnambiar9333 17 сағат бұрын
Sree guruvayoorappa saranam hare krisjna🙏
@priyaveeramani4402
@priyaveeramani4402 10 күн бұрын
Hare Krishna . Hare Krishna Krishna Krishna hara hare .Krishna bhagavane allavareyum Rakshikkane Krishna Krishna
@geethasasikumar1169
@geethasasikumar1169 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤
@richuunni1673
@richuunni1673 11 ай бұрын
എന്റെ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ 🙏🙏🙏🙏🙏
@ampilysraj9114
@ampilysraj9114 12 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ഹരേ രാമ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏
@BeenaRani-od9mz
@BeenaRani-od9mz 17 күн бұрын
പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ പുഞ്ചിരി ക്കാറുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ. എന്റെരോഗങ്ങൾ മാറ്റി എന്നെ കാത്തു രക്ഷികണേ 🙏🙏
@VinithaPrasad-fu3fc
@VinithaPrasad-fu3fc Жыл бұрын
കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🙏. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sheeladevi5321
@sheeladevi5321 9 ай бұрын
എന്റെ കണ്ണാ!!!!!ശ്രീ ഗുരുവായൂരപ്പാ!!!🙏🏻🙏🏻
@user-dm9xg5gj1f
@user-dm9xg5gj1f 27 күн бұрын
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നല്ല.നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നല്ല.നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓംനമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നാരായണ ഓം നമോ നാരായണ
@sreelathaasok281
@sreelathaasok281 Ай бұрын
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് വിളക്കു കത്തിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കാറുണ്ട് 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കളഭസുഗന്ധം സ്വപ്നത്തിൽ ഉണ്ടായിട്ടുണ്ട്
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 84 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 84 МЛН