ഭഗവാന്റെ ശ്രീപാദം തഴുകി യ അങ്ങയുടെ പുണ്യത്തിനു മുൻപിൽ സാഷ്ടംഗപ്രണാമം 🙏🙏
@sandhyak.g7643 Жыл бұрын
ഗുരുവായൂരപ്പന് സാമവേദം ചൊല്ലി പൂജ ചെയ്യുവാനുള്ള വലിയ ഭാഗ്യം ഉണ്ടായെന്നു കേൾക്കാൻ കഴിഞ്ഞത് ഏറെ ഭാഗ്യം. ഗുരുവായൂരപ്പന്റെ അനുഗ്രഹം ലോകം മുഴുവൻ പടരട്ടെ. 👏
@yadhukrishnats2749 Жыл бұрын
ഗുരുവായൂരപ്പന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. ഓം നമോ ഭഗവതേ വാസുദേവായ.. 🙏🙏🙏
@Achutony Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂര് ക്ഷേത്രത്തിൽ പോയപ്പോൾ തിരുമേനിയെ കാണാൻ സാധിച്ചു. എന്റെ മോളെയും കൂട്ടി ഞങ്ങൾ തിരുമേനിയെ കാണാൻ ചെന്നു എത്രനേരം അദ്ദേഹം എന്റെ മോൾടെ മുഖത്തേക്ക് നോക്കി ചിരിച്ചു. സത്യത്തിൽ കണ്ണന്റെ അമ്മ മോളെ അത്രയും നേരം നോക്കി ഒരേ ചിരി ചിരിയ്ക്കുക ഞങ്ങൾടെ കണ്ണ് നിറഞ്ഞു പോയി
@saranyasasidharan5014 Жыл бұрын
കണ്ണെന്തിന് നിറയുന്നു കണ്ണാ.. 🙏🏼.. എപ്പോഴും ഭഗവാനുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.. മനസ്സിൽ അതെല്ലാം കാണാൻ കഴിയുന്നത് കൊണ്ടാകാം.. എന്നോ ചെയ്ത പുണ്യം ആവാം ഇത് കേൾക്കാൻ സാധിക്കുന്നത്.. എന്റെ ഗുരുവായൂരപ്പാ.. 🙏🏼🥰
@nithinraj66656 ай бұрын
anugraham aanu
@parvatitharakkal3326 ай бұрын
@@nithinraj6665😮😢😢😢😢😢 vi ch g gy y bu gy hu hu hu uy6y6y to CT hu😂 vi Dr🎉g
@yamunaok53863 ай бұрын
Hare Krishna hare Krishna Krishna Krishna hare hare
@AnilaRajan-ds4bzАй бұрын
ഗുരു വായൂർ കണ്ണന് കൂടെ ശ്രീ കോവിലിൽ ഇരിക്കുന്നത് പോലെ തോന്നി എനിക്ക് തിരുമേനിയുടെ വിവരണം കേട്ടപ്പോൾ
@me58v Жыл бұрын
ഈ നാട്ടിൽ നടക്കുന്ന അധർമ്മ ങ്ങളും മൂല്യച്യുതി സംഭവിച്ച കാര്യങ്ങളും കേൾക്കുമ്പോൾ അതിനിടയിൽ ആശ്വാസം ആകുന്നത് ഈ മഹാത്മാന്റെ കണ്ണന്റെ അനുഭവങ്ങൾ കേൾക്കുമ്പോളും...പിന്നെ പ്രത്യക്ഷമാകുന്നത് നമ്മുടെ മനസ്സിൽ കൂടിയാണ് .🙏❤വാക്കുകൾക്ക് അതീതമായി ഭക്തി എല്ലാവരിലും വളർന്നു വളർന്നു മംഗള്കരം ആകട്ടെ 🙏
@babyvenugoalan3444 Жыл бұрын
ഗുരുവായൂർ അമ്പലത്തിൽ എന്നും നടത്തുന്ന പൂജകളെപ്പറ്റിയും സ്വന്തം അനുഭവങ്ങളും വളരെ വിശദ മായി പറഞ്ഞു തന്ന samaveda പണ്ഡിതനായ മുൻ ഗുരുവായൂർ മേൽ ശാന്തി യെ നമസ്കരിക്കുന്നു
@ashapadiyar9356 Жыл бұрын
ഇത് കേൾക്കാൻ പറ്റിയത് തന്നെ ജന്മ പുണ്യം 🙏🏻
@nandu9060 Жыл бұрын
ഇന്ന് ഗുരുവായൂരിൽ പോയി വന്നു ഈ വീഡിയോ കാണുന്ന ഞാൻ...🙏🥰 ഹരേ കൃഷ്ണാ.....
@VijilaSudheeshkrishna Жыл бұрын
ഭഗവാനെ.... അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു.....🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathikaunnikrishnan6356 Жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഇത് കേൾക്കാൻ തന്നെ എത്ര ആനന്ദം♥️അപ്പോൾ ഇത് നേരിട്ട് അനുഭവിക്കുന്ന തിരുമേനിയുടെ പുണ്യം എത്രയോ ആണ് ♥️ എന്റെ കണ്ണാ അനുഗ്രഹിക്കണേ🙏 നാരായണ ♥️ നാരായണ ♥️
@geethavenkat2031 Жыл бұрын
സാധാരണക്കാരായ ഞങ്ങൾക്കും മനസ്സിലാവുംവണ്ണം വിവരിച്ച തിരുമേനിക്ക് വളരെ നന്ദി .
@remadevi3754 Жыл бұрын
ഹരേ.. കൃഷ്ണ.. 🙏🏻🙏🏻🙏🏻ഭഗവാനെ തൊടാൻ കഴിഞ്ഞ ആ... കരങ്ങളും എന്നും കാണാൻ കഴിഞ്ഞ കണ്ണുകളും ഭാഗ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shyamalakk7484 Жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ, എന്റെ കണ്ണാ ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം അടിയനെ പോലെയുള്ള സ്വന്തം ഇഷ്ടം പോലെ ഒന്നും ചെയ്യാൻ അനുവാദം ഇല്ലാതെ പാപിക്ക് 😴😴😴
@geethabm7137 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
@kannurtraveldeckbysreejith6000 Жыл бұрын
🙏
@rajendrakumarkv91457 ай бұрын
¹q
@PriyaMohan-q7f6 ай бұрын
Hare krishna🙏🏼🙏🏼
@BinduPV-q6sАй бұрын
ഭഗവാനെ ഒരിക്കലും വിളിക്കാത്ത ഞാൻ ഒരു മരണ സന്ധിയിൽ അറിയാതെ വിളിച്ചു, ഉടൻ തന്നെ മരണം വഴി മാറി, ഇപ്പോൾ ആ സംഭവം നടന്നിട്ട് 24,വർഷം ആയി 🌹ഹരേ കൃഷ്ണ 🙏
@suseelaprabhakaran7797 Жыл бұрын
എന്റെ കണ്ണാ... 🙏🏼🙏🏼🙏🏼കണ്ണന്റെ കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല. മനസ്സിന് ഒരുപാട് സുഖം തന്നതിന് നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼.
@parameswarasharma1930 Жыл бұрын
എത്ര ദൈവികവും സാത്വികവും മനോഹരവുമായ വാക്കുകൾ. ദൈവാനുഗ്രഹം. പ്രണാമം 🙏🏻
@aryalakshmi3386 Жыл бұрын
അങ്ങേക്ക്. പാദനമസ്കരം
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️. ഇത്രയും വിശദമായി അനുഭവങ്ങളും ഗുരുവായൂരിലെ ചിട്ട വട്ടങ്ങളും പറഞ്ഞു തന്ന തിരുമേനിക്ക് പാദ നമസ്കാരം 🙏. ഇനിയും ഇനിയും ഭഗവാന്റെ പാദ സേവ ചെയ്യാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏.ഇങ്ങനെ ഒരു വേ ദിയൊരുക്കിയ channel നും നന്ദി 🙏
@kichuvichu9596 Жыл бұрын
Antte guruvayurappa. Antte munnilum varenam bagevane aa avesthayilanu ee baktha. Rekshikenan bagevane
@vijayalakshmyk9382 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊898😂
@santhoshkurup9502 Жыл бұрын
Krishna Giruvayurappa anugrikkaname
@sreedevirajan2626 Жыл бұрын
ഹരേ കൃഷ്ണ ഭാഗവാന് സേവ ചെയ്യാൻ തിരുമേനി സുകൃതം ചെയ്തതിനു. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും അങ്ങയുടെ കൂടെ എന്നും ഉണ്ടാവും 🙏🏻🙏🏻🙏🏻
@anithamk8822 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖🥰❤
@sreejamolkulathingal4330 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ.. അങ്ങയെ നേരിൽ കാണാൻ സാധിച്ചത് തന്നെ അനേക ജന്മ പുണ്യം ആയി വിശ്വസിക്കുന്നു. 🙏🙏🙏. ഗുരുവായൂരപ്പൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.. 🙏🙏🙏
@Girija-vz5dz Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️ഭഗവാനാൽ അനുഗ്രഹിക്കപ്പെട്ട അങ്ങയുടെ ജന്മസാഫല്യത്തെ കുറിച്ചു പറഞ്ഞ് കേട്ടപ്പോ ഹൃദയം ആനന്ദത്താൽ നിറഞ്ഞുപോയി ❤️❤️❤️🙏പാദ നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി, ആ തൃപാദങ്ങളിൽ ഒന്ന് തൊട്ട് തൊഴുതോട്ടെ 🙏🙏🙏
@omanamurali2202 Жыл бұрын
കൃഷ്ണാ ഗുരുായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌹
@sajithsajith2958 Жыл бұрын
6മാസക്കാലം സാക്ഷാൽ പരബ്രഹ്മ മൂർത്തിയെ സ്വന്തം മകനെ പോലെ ഉട്ടുകയും ഉറ ക്കുകയും ചെയ്ത മഹാത്മാവേ അങ്ങേക്ക് എൻ്റെ പാദ നമസ്ക്കാരം ❤❤🙏🙏🙏
@Usha-dd6sz Жыл бұрын
9kodinamaskaramthirumani
@indiranair744 Жыл бұрын
@@Usha-dd6sz11
@saphyvr7727 Жыл бұрын
ഹരേ കൃഷ്ണ പൊന്നു ഗുരുവായൂർ അപ്പന്റെ കൂടെ ഉള്ള അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടി 🙏🙏🙏
@bijir-pm3xm Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 ഭഗവാന്റെ കഥകളൊക്കെ അറിയാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ് ഉണ്ണിക്കണ്ണാ നന്ദി 🙏🙏🌹🙏
@jencyjose1145 Жыл бұрын
ജ്ഞാനിയും സത്യസന്ധനുമായ മേൽശാന്തി. അപൂർവജന്മം❤
@jencyjose1145 Жыл бұрын
വിനീതനും
@Jyothishavartha Жыл бұрын
ഹരേ കൃഷ്ണ...
@SanthoshSRpumpssystem Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വളരെ സന്തോഷം ഇന്ന് ഏകാദശിയിൽ താങ്കളുടെ ഈ അനുഭവങ്ങൾ എന്നും ഏവർക്കും അനുഗ്രഹമാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheejapradeep5342 Жыл бұрын
❤🎉 സാമവേദജ്ഞനായ മുൻ മേൽശാന്തിക്ക് പ്രണാമം🎉❤ മേൽശാന്തിമാരുടെ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ പുണ്യം❤❤🎉🎉
@SreekalaPm Жыл бұрын
തിരുമേനി യെ കാണാനും പ്രസാദം കിട്ടാനും എനിക് ഭാഗ്യം കിട്ടി. ഗുരുവായൂർ അപ്പന്റെ അനുഗ്രഹം 🙏
@rajashreepillai5431 Жыл бұрын
നമസ്തേ തിരുമേനി ❤
@ushakumaris7864 Жыл бұрын
Krishna Guruvayurappa
@muralidharannair5862Ай бұрын
അതെ
@prasadmenon4310Ай бұрын
😊😊😊😊😊
@sunilndd Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ....ഇത്രയും അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി.ഈശ്വരൻ അനുഗ്രഹിക്കട്ടെ ......
@MayaRajesh-e6s Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുത്തെ ദിനചര്യ കളും പൂജാവിധികളും കൺമുന്നിൽ കാണുന്നതുപോലെ വിവരിച്ചു നല്കിയ മുൻമേൽശാന്തിക്ക് കോടി കോടി പ്രണാമം അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ഭഗവാനേ ഇതു കേൾക്കാൻ കഴിഞ്ഞതേ പുണ്യം,🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@prasannaunnikrishnan3634 Жыл бұрын
ഗുരുവായൂരപ്പനെ സേവിക്കാൻ ഭാഗ്യം ലഭിച്ച അങ്ങേക്ക് നമസ്ക്കാരം🙏🙏🙏🙏🙏
@krishnakumari7330 Жыл бұрын
ഈ ചാനൽ കാണാൻ കഴിഞ്ഞതും തിരുമേനിയുടെ വാക്കുകൾ ശ്രെവിക്കാൻ കഴിഞ്ഞതും മഹാ ഭാഗ്യം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithakumarit.v2513 Жыл бұрын
കൃഷ്ണാ ഗുരുവായുരപ്പാ🙏 ഇതെല്ലാം കേൾക്കാൻ സാധിച്ചത് തന്നെ പുണ്യം ഭഗവാനെ ! ആനന്ത അശ്രുക്കളാൽ അഭിഷേകം അങ്ങയുടെ ഓരോ വാക്കും മനസ്സിന് ലഭിച്ച പുണ്യാഹം. നാരായണായ നമ : നാരായണായ നമ : ഈ ജൻമത്തിലെ പാപ കറകൾ എല്ലാം അകറ്റണമെ. നാവിൽ ശുദ്ധിയും സത്യസന്ധയും ഉണ്ടാകാൻ അനുഗ്രഹിക്കണേ ഭഗവാനെ, ഇദ്ദേഹത്തിന് എല്ലാ അനുഗ്രഹവും കൊടുക്കണേ ഭഗവാനെ ഞങ്ങൾ സാധാരണക്കാർക്ക് ദൈവതുല്യനായ അങ്ങേക്ക് ശതകോടി നമസ്ക്കാരം.🙏🙏 ഗുരുവായൂരപ്പനെ സ്പർശിച്ച കരങ്ങൾക്ക് എന്നും ശക്തിയും അനുഗ്രഹവും ഉണ്ടാകണേ . ഭഗവാനെ കൺകുളിർക്കെ ഒന്നു കാണാൻ സാധിക്കാൻ എന്നെയും കുടുംബത്തേയും അനുഗ്രഹിക്കണേ🙏🙏 ഹരേ കൃഷ്ണാ .......
@ushapm71042 ай бұрын
എല്ലാ സമയവും ഭഗവാൻ്റെ കഥ കേൾക്കുക ഇതിലും വലിയ സന്തോഷം വേറെ ഇല്ല. ആ അനുഗ്രഹം സന്തോഷമായി കിട്ടാറുണ്ട്
@sumamole2459 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 🌿🌿❤️തിരുമേനി ,ഒരു ദിവസത്തെ ഗുരുവായൂരപ്പൻ്റെ എല്ലാ ചടങ്ങുകളും വളരെ കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@avinashalappattu7223 Жыл бұрын
ഹരേ നാരായണ ഹരേ ഗുരുവായൂരപ്പ 🙏 തിരുമേനിക്ക് എല്ലാ വിധ സൗക്യങ്ങളും നേരുന്നു 🙏❤️
@cgeetha2583 Жыл бұрын
എല്ലാം ഭഗവാൻ്റെ മായ തന്നെ തിരുമേനിക്ക് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവടെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@catlytical8814 Жыл бұрын
🙏 ഓം നമോ ഭഗവതേ വാസുദേവായ.🙏 വേദങ്ങൾ എല്ലാ പ്രപഞ്ച സത്യങ്ങളും ഉൾക്കൊള്ളുന്നു. വേദങ്ങളിൽ പറയാത്തതായിട്ടൊന്നുമില്ലെന്നാണ് ഞാൻ ഗ്രഹിച്ചത്. വേദമറിയുന്നവൻ ഭഗവാന് ഏറെ പ്രിയങ്കരനായിരിക്കും. സാമവേദ പണ്ഡിതനായ മുൻമേൽ ശാന്തിയായ ശ്രീ തോട്ടം ശിവകരൻ നമ്പൂതിരി ശ്രീമഹാവിഷ്ണുവിന് വളരെ പ്രിയങ്കരനാണെന്നതിൽ ഒരു സംശയവുമില്ല. ഗുരുവായൂരമ്പലത്തിലെ പൂജാദി കർമ്മങ്ങളെക്കുറിച്ച് വിലപ്പെട്ട അറിവുകൾ തിരുമേനിയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം .😊
@shomamanoj7604 Жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി. ഇതൊക്ക കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ഹരേ കൃഷ്ണ. 🙏
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤. നമസ്കാരം തിരുമേനി 🙏🙏🙏
@sinishibu8250 Жыл бұрын
🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ.. ശരണം 😘🙏🏻തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
@retnammagopal1579 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏അങ്ങയുടെ വാക്കുകൾ കണ്ണ് നിറഞ്ഞു. ഭഗവാന്റെ കഥകൾ ആരുപറഞ്ഞാലും ശരി കണ്ണ് നിറയും ഞാൻ സ്വപ്നത്തിലും കണ്ടിട്ടുണ്ട് ഭാഗവാനേ. എന്നും കിടക്കുന്നതിനു മുൻപ് പ്രാർത്ഥിക്കും ഭാഗവാനേ ഇന്നും വരണേ എന്ന്. എന്നാൽ ആ ഭാഗ്യം ഒരു പ്രാവശ്യം കിട്ടി 🙏നടതുറന്നു നല്ല പ്രകാശം ഞാൻ ആവേശത്തോടെ തൊഴുതു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ആരുമില്ല ഇന്നെന്താ ആരും ഇല്ലേ. പക്ഷേ ആ സ്വപ്നം ഇന്നും മനസ്സിൽ ഒരു നിധിയായി സൂക്ഷിക്കുന്നു ആ സ്വപ്നം ഓർക്കുമ്പോൾ ഇന്നും കണ്ണുനിറയുന്നു. അങ്ങ് ഭാഗ്യവാനാണ് ഭാഗവാനേ സേവിക്കാനും ഇങ്ങനെ വിവരിക്കാനും കഴിഞ്ഞല്ലോ അങ്ങയ്ക്ക് എന്റെ പാദ നമസ്ക്കാരം 🙏🙏🙏🙏
@subhadranair1470 Жыл бұрын
Hare Krishna,I was blessed to visit Guruvayoor more than once during your tenure as Melshanti and get your blessings .
@ashamol900 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പൻ ശരണം 🙏 നമസ്കാരം തിരുമേനി അവിടുന്ന് ഭാഗ്യം ചെയ്ത ആളാണ് ഗുരുവായൂരപ്പന്റ് സേവ ചെയ്യാൻ അങ്ങേയ്ക്ക് കഴിഞ്ഞു 🙏🙏🙏
@ayshac.l419 Жыл бұрын
ഹരേ കൃഷ്ണ🌹❤തിരുമേനിക്ക് ആയുസ്സു൦ ആരോഗ്യവും ഭഗവാൻ നൽകട്ടെ🌹🙏🌹ഗുരുവായൂരപ്പാ ശരണ൦❤🙏🙏🙏🙏🙏❤
@pushpaappu8112 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണേ ഭഗവാനേ...❤❤❤
@UnnikrishnanCk-bv9dl Жыл бұрын
നമസ്കാരം തിരുമേനി ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്നതിന് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ രാധേ രാധേ 🙏🪷🌹🌷
@hemaiyer3451 Жыл бұрын
Hare krishna hare krishna
@girijavenugopal1232 Жыл бұрын
കൃഷ്ണാ.--. ഗുരു വായൂ രപ്പാ....നാരായണ ഹരേ.... വളരെ വിശദമായി, ഭംഗിയായ് വിവരിച്ച് തന്നതിൽ ഒരു പാട് Thanks... ഹരേ....🙏🙏
@nirmalamenon6558 Жыл бұрын
ഹരി ഓം! പൊന്നു ഗുരുവായൂരപ്പാ.!ശരണം!!! കോടി കോടി നമസ്ക്കാരം ...!!!🙏🙏🙏🙇🙇🙇👏👏👏🌹💐
@ushanellenkara8979 Жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഓരോ മേൽശാന്തിമാരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ എത്ര സന്തോഷമാണെന്നോ?. ഭഗവാന്റെ എത്ര അനുഗ്രഹമുള്ളവരാണ് അവർ.അവർ പറയുന്ന ഓരോ വാക്കും ഭഗവാനിൽ നിന്ന് വരുന്നതുപോലെയാണ്. എന്റെ കണ്ണാ, ഹരേ, ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
@padmapillai8326 Жыл бұрын
It was my great fortune to do Guruvayoor darshanam during Dr. Sivakaran thurumeni’s tenure as melsanthi along with my dear friend and thirumeni’s relative, Dr. Jayadevan. Thirumeni was so gracious to meet us during his extremely busy schedule and to have conversations with us and to offer us blessings. What a great Vedic scholar, a pious human being, and a true devotee of Guruvayoorappan. Pranamam to thirumeni 🙏 Hare Krishna 🙏🙏🙏
@anandsitaraman6717 Жыл бұрын
Very true indeed. Even I was fortunate to receive his blessings 🙏
@lathajayakumar9807 Жыл бұрын
🙏
@BabyC-d2lАй бұрын
ഭഗവനേ അങ്ങയുടെ അങ്ങുതം സംസാര ശേഷി നഷ്ടപ്പെട്ട എൻ്റെ കാർത്തിക്ക് മോൻ സംസാരശേഷിയും ബുദ്ധിയും എല്ലാ കഴിവുകളും ബോധവും വിവോ ബുദ്ധിയു ലഭ്യമാക്കാൻ അവിടത്തെ അനുഗ്രഹം ഉണ്ടാകണേ! എൻ്റെ കണ്ണാ എൻ്റെ ഭഗവാൻ'
@AKIndia17 Жыл бұрын
ഹരേ രാമ ഹരേ രാമ എന്ന് ശരണം വിളിച്ചു ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ നിൽകുമ്പോൾ ഉള്ള positive energy , ആഹാ എന്താണ് feel❤
@GopanmadhavMadhavanair-r5u3 күн бұрын
കാരണം നമ്മുടെ ഉള്ളിൽ ഇരിക്കുന്നത് ഭഗവദ് ചൈതന്യം തന്നെയാണ്. അത് മനസ്സിലാക്കാനാണ് വൃതം പറയുന്നത്. ഇതു തന്നെയാണ് തത്വമസി എന് ശബരിമലയിൽ എഴുതി വച്ചിരിക്കുന്നത്..
@mahilamani6376 Жыл бұрын
🙏🙏പ്രണാമം തിരുമേനി.. 🙏ഗുരുവായൂർ വന്നപ്പോൾ ഞാനും തിരുമേനിയേ ഒന്നു കണ്ടു 🙏🙏ഹരേ നാരായണാ.... 🙏🙏
@pushpaprabha6526 Жыл бұрын
പൂർവ ജന്മ സുകൃതം തിരുമേനി ഹരേ കൃഷ്ണ 🙏🙏🙏🙏
@airdropsmadeeasy97935 ай бұрын
ഇത്രയും അറിവുകളും അനുഭവങ്ങളും ആത്മാർത്ഥമായി പകർന്നു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം
@ushajayakumar556 Жыл бұрын
അഹോ ഭാഗ്യം 🙏🏻 തിരുമേനിയിൽ നിന്നും ഭഗവാനെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. കൃഷ്ണ, ഗുരുവായൂരപ്പാ എപ്പോഴും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണേ 🙏🏻
@PresannaKumariB Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം തിരുമേനിയെ കാണാൻ സാധിച്ചു കളഭം കിട്ടി❤❤❤
@balatk8857 Жыл бұрын
ഹരേ കൃഷ്ണ 🙏🙏ഭഗവാനെ ഗുരുവായൂറപ്പാ തിരുമേനിക്ക് ആയുരാരോഗ്യ സൗഗ്യം നൽകണേ ഭഗവാനെ 🙏🙏🙏എത്ര നന്നായി വിശദമാക്കി തന്നതിന് കോടി പ്രണാമം പൊന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏
@ritag.adiyodi854Ай бұрын
I consider this as a blessing, that I got a chance to listen to this programme.
@preethakumari2496 Жыл бұрын
നിർമ്മാല്യം, ആടിയ എണ്ണ, വാകച്ചാർത്തു, sankhabhishekam അലങ്കാരം ഇത്രയും എന്റെ കണ്ണിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു ഇത്രയൊക്കെ കാണാനും ഓർക്കാനുമുള്ള ഭാഗ്യം thannalo എന്റെ കണ്ണാ 🙏🙏
@sulochanak154111 ай бұрын
Viĥaan Mon aayillim ഒന്ന് Prarthiku namaste Thirumeni namaste ❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ 🙏 നമസ്ക്കാരം തിരുമേനി 🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@SumaReghu Жыл бұрын
Hatre guruvayoorappa
@shobhanarayaneeyam Жыл бұрын
ഹരേ കൃഷ്ണ! മേൽശാന്തിക്ക് പ്രണാമം. ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജാവിധികൾ പറഞ്ഞു തന്നതിന്ന് വളരെ നന്ദി. കണ്ണന്റെ എല്ലാ പൂജകളും തൊഴുത പ്രതീതിയായി. നമസ്കാരം തിരുമേനി.
@SureshKumarR-hc9dw Жыл бұрын
ഹരേ കൃഷ്ണാ 🙏 ഹരേ ഗുരുവായൂരപ്പാ 🙏 നമസ്കാരം തിരുമേനി 🙏
@mohandamodaran9154 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ.... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... ഭഗവാനെ നിന്റെ കൃപ എല്ലാവരിലും ഉണ്ടാകണേ..... ഇത്രയും കാര്യങ്ങൾ ഭാഗനെക്കുറിച്ചും പൂജകളെ കുറിച്ചും വിശദമായി വിവരിച്ചുതന്ന മേൽശാന്തിക്ക് നമസ്കാരം 🙏🙏🙏🌹🌹🌹
@mukambikanair9487 Жыл бұрын
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധത്സ്വ ഭക്തിം 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻 തിരുമേനിയുടെ ഭഗവൽ അനുഭവങ്ങൾ പങ്കുവെച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സാക്ഷാൽ പരമാത്മാവ് തന്നെയാണ് ജീവാത്മാവായി അഥവാ നമ്മുടെ ഉൾ പ്രാണനായി നമ്മൾ ഏവരുടെയും ഉള്ളിൽ കുടികൊള്ളുന്നതെന്ന് ഉപനിഷത്ത് പഠനം വ്യക്തമാക്കുന്നു. ആ ജീവാത്മ ചൈതന്യത്തിൻ്റെ അനുഗ്രഹം കൊണ്ടാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും നമ്മുടെ ഇഷ്ടാനുസരണം ചലിപ്പിക്കാൻ കഴിയുന്നതും, മാത്രമല്ല ഭഗവൽ നിമിത്തമായി ചെയ്യുന്ന പൂജാവിധികളായാലും, മറ്റ് ഏതൊരു കർമ്മമായാലും യാതൊരു മുടക്കവും കൂടാതെ കൃത്യമായി ചെയ്യാൻ കഴിയുന്നതെന്ന് ആത്മീയ അവബോധമാണ്. (ഹൃദയഗുഹരമദ്ധ്യേ കേവലം ബ്രഹ്മമാത്രം) ഭൂമിയിലുള്ള കർമ്മഫലം ഒടുങ്ങുമ്പോൾ പ്രാണൻ ഭൗതീക ശരീരം ഉപേക്ഷിക്കുന്നു. പ്രാണൻ ഓരോ ശരീരം സ്വീകരിക്കുമ്പോഴും ഇങ്ങിനെയുള്ള സത്കർമ്മങ്ങൾക്ക് പാത്രീഭൂതനാവാൻ കഴിയുകയെന്നത് പൂർവ്വജന്മ സുകൃതമാണ്. തിരുമേനിയുടെ അനുഭവങ്ങളിലൂടെ ഭഗവാൻ നമ്മൾ ഏവരുടെയും ഉള്ളിലാണ് കുടികൊള്ളുന്നതെന്ന പരമാർത്ഥ സത്യത്തെയാണ് തിരിച്ചറിയാൻ കഴിയുന്നത്.🙏🏻
@MaliniRajsekhar10 ай бұрын
Thank you Krishna Bhagawane
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏❤🙏🏽തിരുമേനിയ്ക്ക് പാദ നമസ്ക്കാരം ചെയ്തു കൊണ്ടു ❤🙏🏽❤🙏🏽❤🙏🏽 very good information 👏❤thank U very much. ❤👏🌿❤🌿🌿❤🌿❤🌿
തിരുമേനി പാദ നമസ്കാരം 🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@sistersmothers1715 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@vsivash1962 Жыл бұрын
ഗുരുവായൂരപ്പാന്റെ കൃപയാണ് തിരുമേനി ഞങ്ങൾക്കു പറഞ്ഞു തന്നത് 🙏🙏🙏നന്ദി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sobhanakumari7484 Жыл бұрын
, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേരാമ രാമ രാമ ഹരേ ഹരേ🙏
@indurkrishnan9511 Жыл бұрын
നമസ്ക്കാരം തിരുമേനി..അറിവ് പകർന്നു നൽകിയതിൽ.....🙏🙏🙏 ഗുരുവായൂറപ്പാ...🙏🙏🙏🙏
@ambikadevi1234 ай бұрын
വളരെ നന്നായി പല അറിവുകൾ കിട്ടി🙏🙏🙏
@mppreethy5846 Жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 💐💐💐
@sobhasobha7708 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏വലിയ നമസ്കാരം തിരുമേനി ഇത്രയും വിശദമായി പറഞ്ഞതിന് 🙏🙏
@bindhyamurali3222 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🥰🥰💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏
@rakeshpk9552 Жыл бұрын
നല്ല അവതരണം 🥰❤️
@sushamaprakash1620 Жыл бұрын
ഹരേകൃഷ്ണ 🙏❤🌹🌿 നമസ്കാരം തിരുമേനി 🙏🌹
@vasanthiramakrishnan5296 Жыл бұрын
Hare Krishna🙏 Guruvaayoor temple Blessings Melshanthi Very Great Varnana Very Clear Stay blessed With good health and happiness forever 🙏Paada Pranamam🙏 Sarvam Krishnarpanamasthu 👏