വളരെ ഭക്തിസാന്ദ്രം 🙏 നന്നായി പാടി, എല്ലാവരും നന്നായി കളിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ!
@amruthamraju47478 ай бұрын
ഭഗവാൻ്റെ നിത്യനിദാന ങ്ങളെക്കുറിച് ചു് ഭക്തി സാന്ദ്രമായ വരികൾ,എല്ലാ വർക്കും പ്രിയമായഈണ ങ്ങളിൽ ഭംഗി യായി പാടി,അതിനനുസരിച്ച് ചുവടു വച്ച് തിരുവാതിര ഭംഗിയാക്കി. പൊന്നു ഗുരുവായൂരപ്പാ ശരണം
@vidya375110 ай бұрын
വരികളും, രീതിയും, പാടിയതും, കളിച്ചതും ....എല്ലാം അതിഗംഭീരം ആയിരിക്കന്നൂ...ഉത്സവ സമയത്ത് തന്നെ ഗുരുവായൂരപ്പനെ പ്രകീർത്തിച്ച് ഇങ്ങനെ അവതരിപ്പിക്കാൻ സാധിച്ചത്....പുണ്യം..ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ഉണ്ടാവട്ടെ....🙏
@babykamalam41929 ай бұрын
ഭക്തിസാന്ദ്രമായ പാട്ടിലെ വരികളും നത്തകിമാരുടെ ചുവടുകളും അവർണനീയം എല്ലാം കാരുണ്യ മൂർത്തിയായ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം '🙏🙏🙏
@draupathyantherjanam780710 ай бұрын
കാണിപ്പയ്യൂർ..കൈ കൊട്ടി കളി സംഘത്തിന് അഭിനന്ദനങ്ങൾ..പാട്ടും..എല്ലാം മനോഹരം..
@sasidharanpillai164013 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
@kumarinkottur322510 ай бұрын
പാട്ടും കളിയും ഗംഭീരമായി എല്ലാ പൂജയും നേരിൽ ദർശിച്ച അനുഭവം തോന്നി. മനം കുളിർത്തു റപാട്ട് എഴുതിയവർക്കും പാടിയവർക്കും കളിച്ചവർക്കും അനുമോദനങ്ങൾ അർപ്പിക്കുന്നു കൃഷ്ണാ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ🙏🙏🙏
@girijavenugopal49099 ай бұрын
ഗുരുവായൂരപ്പൻ്റെ ഗീതങ്ങൾ കേട്ട് ആ തിരുവാതികളികണ്ടതിനേക്കാൾ ആനന്ദം ഭാഗവാൻ്റെ ആവരികൾ എഴുതാൻ കഴിഞ്ഞ ആമഹാൻ ദിലിപിന് നമസ്കാരം❤ നല്ല അർത്ഥവത്തായ വരികൾ ഗുരവായൂര് വന്ന പോലെ, കണ്ണനെ മനസ്സിൽ കണ്ടു.ശീവേലി കണ്ണൻ ആന പുറത്തിരിക്കുന്നത് എല്ലാം എല്ലാം കണ്ടു. Thanks
@saavik.k.43979 ай бұрын
🙏🏻
@VasanthyBaburaj9 ай бұрын
Hare Rama hare Krishna bhagavan എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Devayani-th1ps9 ай бұрын
ഭഗവാന്റെ സ്തുതി ഗീതങ്ങൾ കേൾക്കുന്നത് പുണ്യം ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@ramakrishnands147210 ай бұрын
അതി മനോഹരം, ഭക്തി സാന്ദ്രം, അവർണനീയം. എല്ലാം ഉണ്ണിക്കണ്ണന്റെ കാരുണ്യം. ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏🙏🙏🙏
@sudhakarann.c50239 ай бұрын
എല്ലാ സഹോദരിമാരും വളരെ നന്നായി കളിച്ചു അതിലുപരി ഭക്തി സാന്ദ്രമായ പാട്ടും എല്ലാവർക്കും എന്റെ സ്നേഹ പൂർണ്ണമായ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏
@jayasree33189 ай бұрын
ഗുരു വായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ നാരായണ, നാരായണ
@RamananV-d8c10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@vijayanragavan70176 ай бұрын
മനസ്സിനെ ശ്രീ ഗുരുവായൂരപ്പ തൃപ്പാദത്തിലേക്ക് നയിച്ച നാരി ജനത്തിനും ഏഴുതിയും താളം തട്ടിയും ഞങ്ങൾക്ക് തന്ന അത്ര പേർക്കും നന്ദി...കണ്ണാ കാത്ത് കൊള്ളണേ
@rajalekshmym48816 ай бұрын
എല്ലാ അവതാരാവസ്ഥകളും നേരിൽ കാണും പോലെ പുണ്യം. സർവ്വം കൃഷ്ണാർപ്പണമസ്തു: കണ്ണിന് സായൂജ്യം. കാതിനിമ്പവും.
@chechivnb353710 ай бұрын
ഭക്തിനിർഭരമായ രചനയും പാട്ടും കളിയും മനോഹരം (സതി വെള്ളക്കാട്
@chandralekhag436810 ай бұрын
നല്ല പാട്ടു നന്നായിള്ള അവതരണം സൂപ്പർ
@parvathycpp6626Ай бұрын
Very nice. Beautiful song singers no words God Bless you all. Hare Guruvayurappa!!
@UshaKumari-qq4ul9 ай бұрын
Super assalayittundu ദിലീപിനും അഭിനന്ദനങ്ങൾ ❤❤
@saavik.k.43979 ай бұрын
🙏🏻
@bhargavip23482 ай бұрын
🙏🏻🙏🏻നന്നായി കളിച്ചു പാട്ടിന്റെ അപാരമായ കഴിവിന് പാട്ട് ഉണ്ടാക്കിയവർക്ക് എത്ര നന്ദി പറഞ്ഞാലും പോരാ നന്ദി നന്ദി നന്ദി 🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@Geetha.VGeetha.V-j1c9 ай бұрын
കളിച്ചവർക്കും പാടിയവർക്കും dilipinum എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏👍🏼
@saavik.k.43979 ай бұрын
🙏🏻
@savithrimullappalli524310 ай бұрын
ശ്രീ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ തുടങ്ങി നിത്യനിദാന ചടങ്ങുകളും ഗുരുവായൂരപ്പന് പ്രിയങ്കരരായ ഭക്തരെ ഒന്നും തന്നെ വിട്ടു പോവാതെ എഴുതിച്ചേർത്ത ദിലീപ് കരുവാടിന് ആദ്യമായി അഭിനന്ദങ്ങൾ അറിയിക്കുന്നു. കാണിപ്പയ്യൂർകൈകൊട്ടിക്കളി സംഘത്തിന്റെ കളി എല്ലാം കൊണ്ടും വേറിട്ടുനിൽക്കുന്നു. താളവും ചുവടുകളും എന്നു വേണ്ടാ എല്ലാം മനോഹരം. ഈ ഉത്സവ വേളയിൽ ഗുരുവായൂരപ്പന് സമർപ്പിക്കാൻ കഴിഞ്ഞത് വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏
@saavik.k.43979 ай бұрын
🙏🏻
@saavik.k.43979 ай бұрын
🙏🏻
@vkrram48469 ай бұрын
S@@saavik.k.4397
@chandrikanambiar96479 ай бұрын
❤🎉🎉🎉🎉
@santhamadampath83979 ай бұрын
🙏🏻
@lathabhaskaran24410 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാന്റെ ചരിതം മുഴുവൻ തിരുവാതിരയായി കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവ ർക്കും, കാണികൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@LeelamaRamakrishnanNair7 ай бұрын
മനോഹരം 👌👌👌ഭഗവാന്റെ മുഴുവൻ പൂജകളും ഓരോ വരിയിലും അവതരിപ്പിച്ച കലാകാരികൾക്കും , ഇത്രയും മനോഹരമായി എഴുതിയ മഹാനും അഭിനന്ദനങ്ങൾ ❤️❤️❤️
@devigirija492210 ай бұрын
വളരെ വ്യത്യാസം ഉള്ള തിരുവാതിര മനോഹരം തന്നെ 🙏🙏🙏🙏❤
@sumavenu17404 ай бұрын
അതിമനോഹരം പാട്ടും വരികളും നൃത്തവും 💖💖💖💖ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏ശരണം 🙏🙏🙏🙏🙏
@savithrisurendran69545 ай бұрын
'🙏 ഓം നമോഭഗവതേ വസുദേവായ.നല്ല ഭക്തി നിറഞ്ഞ തിരുവാതിര👌👌👌
@vivineshviswanath712710 ай бұрын
പ്രത്യേകമായ ഒരു തിരുവാതിര അവതരണം. വളരെ നന്നായിട്ടുണ്ട്.
@vijayanak185510 ай бұрын
Om sree guruvayoorappa. Well presented with high devotion and dedication. Continue your contributions and efforts and. The performance is highly appreciated
@aravindakshanp39629 ай бұрын
ഗാനറച്ചായിതാവ്. കലാപ്രതിഭകൾ. നൃത്തം. ഗാനലാപന മം. എല്ലാം അതി മനോഹരം prasamsaneeyam👌
@achuviji4 ай бұрын
Hare Krishnaa Guruvayurappa Kathukollane Bhagavane Saranam 🌹🙏🏻🙏🏻🙏🏻
@kanchanapaikkad65149 ай бұрын
സൂപ്പർ ഹരേ ഗുരുവായൂരപ്പാ....
@radhamk65389 ай бұрын
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 ❤
@rajeswaripm183610 ай бұрын
പല കഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗുരുവായൂരപ്പ സ്തുതി ഏറെ ഹൃദ്യമായി. ഭക്തിനിർഭരമായും പാട്ടും കളിയും . സൂപ്പർ.
@amminiamma78639 ай бұрын
ഇത് പാടി കളിച്ചവർക്കും കെട്ടവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും രാധേ കൃഷ്ണ രാധേ രാധേ 🙏🙏🙏
@UsharaniMS-j2c9 ай бұрын
Super🙏🙏🙏🌹🌹🙏🙏🙏
@kunhambunair5257Ай бұрын
ഞാൻ എന്നും ആസ്വദിച്ചു കാണുന്ന ഒരു കൈകൊട്ടി കളി.അഭിനന്ദനങ്ങൾ അറിയിക്കുന്നു
@sasidharanpk74124 ай бұрын
വളരെ ഭക്തിസാന്ദ്രമായി തന്നെ അവതരിപ്പിച്ചു എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏
@sureshkumarpv126710 ай бұрын
വളരെ നന്നായി, പാട്ടുകളും കൈകൊട്ടി ക്കളിയും. ഗുരുവായൂരപ്പന്റെ ചരിത്രവും നിത്യ പൂജാവിധികളും കൃത്യമായി എഴുതിയ മഹാനുഭാവനും, വരികളുടെ അർത്ഥം വ്യക്തമാക്കി പാടിയ ഗായകർക്കും, അതു അതീവ ഹൃദ്യമായി പാരമ്പര്യ തനിമയിൽ കൈകൊട്ടിക്കളി യാക്കി അവതരിപ്പിച്ച കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള നല്ല സൃഷ്ടികൾ അവതരിപ്പിക്കുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@PrabhaAnil-fx6iu10 ай бұрын
പാട്ടുകൾ ഹൃദ്യം❤
@ramks32826 ай бұрын
വളരെ നന്നായിട്ടുണ്ടു് .... ശ്രീ ഗുരുവായൂരപ്പാ ശരണം.
@sathiammanp289510 ай бұрын
ഭഗവാന്റെ കാരുണ്യം വേണ്ടുവോളം കാണിപ്പയ്യൂർ സംഘത്തിന് ഭഗവാൻ തന്നു കഴിഞ്ഞല്ലോ. 🙏കണ്ണനു ഇങ്ങനെ ഒരു കളി കാണാൻ ആഗ്രഹിച്ചതും അതു കാണിപ്പയ്യൂർ സംഘം കളിക്കണമെന്നും അതു നിങ്ങളെകൊണ്ടു ചെയ്യിപ്പിച്ചതും എല്ലാം ഉണ്ണിക്കണ്ണന്റെ നിശ്ചയമല്ലേ🙏 🙏ഈ കളി കാണാനും കളിക്കാനും കണ്ണൻ കൂടെ ഉണ്ടായിരുന്നു 🥰🙏🙏വളരെ സന്തോഷം, ഗുരുവായൂർ ഐതിഹ്യം വളരെ ഭംഗിയായി ചിട്ട പ്പെടുത്തിയ മാന്യ വ്യക്തിക്കും ഭംഗിയായി അവതരിപ്പിച്ച കളിക്കാർക്കും അതിലുപരി നന്നായി പാടിയ മക്കൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️
@saavik.k.43979 ай бұрын
🙏🏻
@jayalakshmip46119 ай бұрын
Ellam krishnamayam very good
@ashwink24485 ай бұрын
വളരെ നന്നായിട്ടുണ്ട്,❤ 🙏🙏🙏🙏🙏
@PrabhaAnil-fx6iu10 ай бұрын
പാട്ടുകൾ ഹൃദ്യം മനോഹരം
@krishnankuttymenon67429 ай бұрын
Valarea. Nannaerikunnu athil. Koouduthal. Endthaaaa. Parayyaaa. Very nice and çute
@minirp52422 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻ഈ തിരുവാതിര കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏🏻🙏🏻
@naliniks16579 ай бұрын
ആഹാ, മനോഹരം 🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹ഹരേ കൃഷ്ണാ 🙏🌹🙏
@vinodini.t.ppisharasyar63388 ай бұрын
എന്തു പറയേണ്ടൂ.... അതിമനോഹരം !! വരികളും ഈണവും ചുവടുകളും ...എല്ലാം ഗംഭീരം !! അഭിനന്ദനങ്ങൾ ! ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!! ഹരേ കൃഷ്ണാ ....
@pushpamenon14310 ай бұрын
Krishna Guruvayoorappa Sharanam 🙏🌹🌹🌹 I am your fan l always watch your group performance. The song Krishna Guruvayoorappa Sharanam 🙏
@knbhaskaran81038 ай бұрын
അതിമനോഹരമായനൃത്തപൂജ. ഗൂ. അപ്പൻതൂണൈ.
@sreedevigopalakrishnan55005 ай бұрын
Nannayi. Ellavareyum kannan anugrahikkane ennu prarthikkunnu. Hare Krishna Guruvayoorappa saranam me thava charana yugam
@rajiantharjanam51793 ай бұрын
കൈകൊട്ടികളി നന്നായി കണ്ടു മനസ്സ് നിറഞ്ഞ കളി ഗുരുപവനപുരേശ :
Well concentrated, well presented by the group. I had a feeling,Iam really in front of GURUVAYUR NADA. All the well wishes to the participants. OM NAMO NARAYANA
@k.kanandom22729 ай бұрын
Kannaaa Guruvayoorappa saranam bhagavaneee🙏🙏🙏
@indiranandan325210 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ പറയാൻ വാക്കുകൾ ഇല്ല. അത്രക്യും അതി manoharam🙏🙏🙏