രാവിലെ മുതൽ അന്തി ആകുന്നതുവരെ ജോലി ചെയ്തു വിഷമിക്കുന്ന അവർക്ക് കിട്ടിയ ഈ അവസരം അവർ നന്നായി ഉപയോഗിച്ചു. മിടുക്കികൾ.❤
@nirmalapm8933Ай бұрын
കഴിവുള്ള കുട്ടികൾ, അവർക്ക് ഇങ്ങിനെ ഒരു അവസരം കൊടുത്ത കല്യാൺ ഗ്രൂപ്പിന് നന്ദി, ഒരു അമ്മ
@preetharajan3501Ай бұрын
സൂപ്പർ പൊളിച്ചു കല്യാൺ ഗ്രുപ്പിനെ എന്റെ നന്ദി അറിയിക്കുന്നു
@minim7849Ай бұрын
മനോഹരമായി കളിച്ചു.... സമ്മതിക്കണം. നല്ലതാളബോധത്തോടെ തന്നെ കളിച്ചു.... നല്ല കലാബോധമുള്ള കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടു.....
@Vijiunni9710 күн бұрын
ഞാൻ അവിടുത്തെ സ്റ്റാഫ് ആയിരുന്നു... സാരി സെക്ഷൻ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ആയി
@abhilashabhiabhilash.a54237 күн бұрын
Poli
@Ponnuz-minnoz29 күн бұрын
ഒന്നും പറയാൻ ഇല്ല 👌👌👌നല്ല enarjatic ആയി തന്നെ എല്ലാരും കളിച്ചു. കൂടാതെ odiyans ആയി നിന്നവരുടെ saport ആണ് ഇതിൽ ഏറ്റവും എടുത്തു പറയാൻ ഉള്ളത്.. 👌ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച കല്യാൺ ഗ്രുപ്പിനു അഭിനന്ദനങ്ങൾ.. 💚💚💚
@balankrishnan711222 күн бұрын
കലക്കി സഹോദരിമാർക്കും അഭിനന്ദനങ്ങൾ. ഇവരിൽ എല്ലാകഴിവുകളും ഉള്ളവരുണ്ട് പക്ഷേ സെയിൽസ്ഗേൾ എന്നതിലപ്പുറം സമൂഹം ഈ സഹോദരിമാർക്ക്നല്കാറുണ്ടോ?ഒരു നേരത്തെ ഭക്ഷണത്തിന് തങ്ങളാൽ കഴിയുംവിധംഇവരും അദ്ധ്വാനിക്കുന്നു.പക്ഷേ! എങ്ങും അവഗണിക്കപ്പെടുന്നു. എന്നത് സത്യം!
ഓണക്കളിക്ക് കല്യാണിന് പ്രൊഫഷണൽ ടീമായി. അടിപൊളി👍👏👏 മറ്റ് ഷോറൂമുകളിലും വന്നാൽ നന്നായിരുന്നു.
@anupp769426 күн бұрын
കല്യാൺ സിൽക്സിന്റെ എറണാകുളം കാക്കനാട് ഷോറൂമിലും ഇതുപോലെ പരിപാടി അവതരിപ്പിക്കാറുണ്ട് അവിടെ സെയിൽസ് ബോയ് ആയി എന്റെ അനിയനും വർക്ക് ചെയ്യുന്നുണ്ട് അവിടെ ഗേൾസും ബോയ്സും ഒരുമിച്ചാണ് കളിച്ചിരുന്നത്❤😊
@ഉണ്ണിമാധവം28 күн бұрын
Dance super അത് മാത്രം അല്ല വീഡിയോ എടുത്തതും പൊളിച്ചു👏👏
@vijayakumariu900027 күн бұрын
Njanum palakad aanu....... But today ya eth kandath adipoli sisters❤
@RajeevMankuzhyАй бұрын
കൊറിയോഗ്രാഫി പൊളിച്ചു.. കൂടെ നിങ്ങളും 👏👏👏👏
@girijakrishnan23 күн бұрын
നിങ്ങൾ പൊളിച്ചു ഒന്നും പറയാൻ ഇല്ല ❤️🥰
@SindhuPrathapan.26 күн бұрын
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ
@sreejasuresh384621 күн бұрын
ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻
@ambikadevi532021 күн бұрын
മക്കളെ Super super super❤❤❤❤❤❤❤❤
@Klm53115 күн бұрын
Soooper. 👍🏼👍🏼👍🏼👍🏼🥰🥰🥰 ഇതിൽ വിവാഹം കഴിക്കാത്ത പെൺകുട്ടി ഉണ്ടെങ്കിൽ എന്റെ സഹോദരന് വേണ്ടി യാണ് ആലോചിക്കുന്നേ. നെഗറ്റീവ് ആയി കാണല്ലേ. Pls താത്പര്യം ഉണ്ടെങ്കിൽ കമെന്റ് ഇടണേ. മൂവാറ്റുപുഴ ആണ് സ്ഥലം
@RajiRaji-lo7hv25 күн бұрын
അടിപൊളി 👍🏻
@Pkd.9929 күн бұрын
Video eaduth kolammmm Endhu rasaaa🎉❤🎉❤🎉❤🎉❤🎉 midukkikal
@AppusRevudayaashvikАй бұрын
Big Salute on Kalyan Silks Pkd👌👌👌👌👌👌👌👌
@UshaKunju-td4ru13 күн бұрын
ശിങ്കാരിമേളം 👌👌👌
@priyakp-h1v26 күн бұрын
Super... super....🎉🎉🎉
@ShyjiKM-w1e14 күн бұрын
👍super 💝
@rajeevrm21622 күн бұрын
ഞാൻ കല്യാൺ സ്റ്റാഫ് ആയിരുന്നു 🥰
@jayan8716Ай бұрын
അടി പോളി സമ്മതിക്കാതെ വയ്യ❤
@NishaKrishnan-r1vАй бұрын
Sooper Adipoli
@radhakrishnan-tr7km28 күн бұрын
Super Super👌👍
@marysusai407Ай бұрын
Super 👏👏
@aswaniml4906Ай бұрын
നന്നായി കളിച്ചു 🥰🥰സൂപ്പർ 🤍എനെർജിറ്റിക് പെർഫോമൻസ് 🫶🥰🥰
@UnniKrishnan-qr8yj14 күн бұрын
സൂപ്പർ..❤❤
@Sathikrishna-i2qАй бұрын
അടിപൊളി👍👍👍
@girijam1554Ай бұрын
Super makkale
@georgechalackal130826 күн бұрын
Super 😂❤👍🏻 👌
@vanajak773715 күн бұрын
Super Adipolli ❤
@niyatimes5411Ай бұрын
എന്ത് രസാല്ലേ👌👌
@ajithkumarkg965016 күн бұрын
VERY GOOD PERFORMANCE BY ALL PARTICIPANTS
@abdutheruvathuveettil972614 күн бұрын
SUPER
@jomonjoseph2816Ай бұрын
Adipoli super🎉🎉🎉
@heartbeat5169Ай бұрын
അടിപൊളി സൂപ്പർ
@vinodkumarpk1216Ай бұрын
Fantastic ❤️❤️❤️❤️
@ambilyvinayan2418Ай бұрын
Kalikan ullasamayam pazakillallo.padicheduthille super big salutt