എന്റെ കണ്ണാ എനിക്ക് കാലിന്റെ അടി വേദന വന്നപ്പോൾ ഞാൻ ഗുരുവായൂരിൽ അടിപ്രധക്ഷിണം വെക്കാൻ മനസിൽ കരുതിയിരുന്നു... കഴിഞ്ഞ ദിവസം ഞാൻ പോയി ഒരു പ്രാവശ്യം ചെയ്തു.. ഇപ്പൊ വേദന ഇല്ല ഭഗവാനെ... വീടിനുള്ളിൽ ചെരിപ്പ് ഇട്ടിട്ടാണ് നടന്നിരുന്നത് പക്ഷെ ഇപ്പൊ ഞാൻ അതൊന്നു ഇടാറില്ല... കണ്ണാ ഗുരുവായൂരപ്പ നീയേ ശരണം ഭഗവാനെ
@soubhagyamnair95892 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ എല്ലാവരെയും anugrhahikkane ഭഗവാനേ 🙏🙏🙏
@bithusraj2445 Жыл бұрын
നാളെ ഞാൻ വരുന്നുണ്ട് എന്റെ ഭഗവാനെ കാണാൻ.. ഒരുപാട് നാളത്തെ എന്റെ കാത്തിരിപ്പിന്റെ ശേഷം 🥹🥹🥹🥰🥰🥰🥰🥰🥰
@seethalseethal33172 жыл бұрын
ഹരേ കൃഷ്ണ ❤🙏സർവ്വം കൃഷ്ണാർപ്പണമസ്തു ❤എന്റെ കണ്ണാ എന്നാ എന്റെ കണ്ണൻ എന്റെ അടുത്ത് വരുക എന്നാ എന്നെ കാണുക എന്റെ സങ്കടം എന്നാ കണ്ണാ മാറ്റുക 🙏🙏ഗോവിന്ദ 🙏ഗുരുവായൂരപ്പ 🙏🙏
@Lakshmymenon2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐
@sailajasasimenon2 жыл бұрын
ഭഗവാനേ🙏🏻💙ഭക്തവത്സലാ🙏🏻💙എല്ലാവരിലും പ്രസാദിക്ക ണേ,കടാക്ഷിക്കണേ🙏🏻ഹരേ കൃഷ്ണ 🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙🌹
@sushamakrishnan33132 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🙏
@smithasatheesh55242 жыл бұрын
എല്ലാം പറഞ്ഞുതന്നതിനു വളരെ നന്ദി 🙏🙏🙏
@reejats38632 жыл бұрын
എല്ലാം മാസവു നിർമ്മാല്യ കട്ട് തൊഴാറുട് 1വർഷം ആയി തുടങ്ങി യിട്ട് മമ്മിയൂർ പോകും🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🕉️🙏എന്റെ കണ്ണാ കാന്ത് കൊള്ളണമേ കണ്ണാ 🙏🕉️🙏🌹🌹🌹🌹🌹
@pkshantha854 Жыл бұрын
Ende krshnabagane ende kadagal vituvan anjan enthanu cheyendathu onu paraju theramo
@sudeeshsudeeshsudeesh76662 жыл бұрын
നമസ്കാരം..തിരുമേനി നല്ല ഒരു മറുപടി നല്‍കി. Hara. .krishna
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 😢🙏🕉️♥️ oru kunjine nalki Anughrahikkanane bhagavanee
@nirmaladevi74292 жыл бұрын
Krishna Guruvayoorappa Saranam: Om Namo Bhaghavathe Vasudevaya: Om Namo Narayanaya: Krishnaya Vasudevaya Haraye Paramatmane Pranathaklesha Nashaya Govindaya Namo Namah: 🕉🕉🕉🌅🌹💐🚩🙏🙏🙏🙏
@ambikaj47652 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@rajasreeg65732 жыл бұрын
സന്തോഷവും സമാദാനവും തരണം 🙏🙏🙏🙏
@savithrikrishnankutty5445 Жыл бұрын
Krishna ente Krishna entemole anugrahikkename❤
@gomathinair3664 Жыл бұрын
Hare Krishna 🌹🙏🙏🙏🌹
@reshmarajv62632 жыл бұрын
Hare Krishna guruvayoorappa govidha bagavane 🙏🙏🙏🙏 om Namo Naraya 🙏🙏😍
@reality17569 күн бұрын
എന്റെ കണ്ണാ. 🙏
@sreelakshmi46622 жыл бұрын
🙏🙏ഭാഗവാനെ മനസ്സുകൊണ്ട് ആ തിരുനടയിൽ ഒരുപാട് പ്രദ ക്ഷിണം വയ്ക്കാറുണ്ട്. ഗുരു വായൂരപ്പ ദിവസവും അങ്ങയെ തൊഴുകുന്നു. കാരുണ്യ വാരിധേ കാത്തുകൊള്ളേണമേ. 🙏🙏🙏🙏🌹