🙏🏻❤️ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️. വിശ്വാസത്തോടെ ഗുരുവായൂരപ്പന് ഒരു പൂവോ ഇലയോ അർപ്പിച്ചാൽ ഭഗവാനെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ ഭഗവാൻ ആ ഭക്തനെ കൈ വെടിയില്ല.🙏🏻. അനുഭവമുള്ള കാര്യങ്ങൾ ആണ്.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@vinodkumarmk25119 ай бұрын
😊 Krishna Guruvayurappa
@indirakeecheril90689 ай бұрын
എന്റെ പൊന്നുണ്ണിക്കണ്ണാ ...🙏 നാരായണ ...🙏 എന്തൊക്കെ തീരുമാനങ്ങൾ ആണ് ... 🙏 നിന്തിരുവടി ... ഓരോ ഭക്തർക്കും ... അനുഗ്രഹമായി നൽകുന്നത് ... ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@sreehari.l.s95448 ай бұрын
ഹരേ കൃഷ്ണ രക്ഷിക്കണേ ഭഗവാനെ ❤️❤️കാത്തോളണേ ❤️❤️ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕
@subrumani37349 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം കൃഷ്ണായ നമഃ, ഓം നമോ നാരായണായ 🙏🙏🙏
@jayakumarcr9549 ай бұрын
🙏🙏🙏കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@rajiraji21638 ай бұрын
ശ്രീ ഗുരുവായൂരപ്പാ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻
@sheelams73399 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏 എല്ലാ കാര്യങ്ങളും അങ്ങേക്ക് അറിവുള്ളതാണല്ലോ. ഞങ്ങളുടെ കുട്ടിക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ഭാവി കുടുംബ ജീവിതവും, ജോലിയും നൽകി അനുഗ്രഹിക്കണേ ഭഗവാനേ🙏🙏🙏🙏
@bindurajeshnair34499 ай бұрын
Hare Krishna Guruvayoorappa Hare Krishna 😢😢🙏🙏🙏
@parvathyviswanath92029 ай бұрын
കൃഷ്ണ ഗുരു വായൂരപ്പ നാരായണ ഹരേ ഹരേ 🙏🙏🪷
@shajuvasudevan71749 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@deepthikrishna9377Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏
@kunhikrishnantp83039 ай бұрын
🌹🌹🌹🌹 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ
@geethadevi969912 күн бұрын
Om Namo Bhagavathe Vasudevaya 🙏🙏🙏❤️Om Namo Narayanaya 🙏🙏🙏🙏❤️ Hare Rama Hare Rama Rama Rama Hare Hare.Hare Krishna Hare Krishna Krishna Krishna Hare Hare.🙏🙏🙏🙏❤️ Krishna Guruvayoorappa Sharanam.🙏🙏🙏🙏🪔🪔❤️❤️ Ente Ponnunnikanna ennum eppozhum nangale nervazhikku nayikkuvan njangalku thunayayi koote undakane Kanna 🙏🙏🙏❤️❤️ Avitunnu enikkuum ente kudumbathinum nalkiya ippozhum nalkunna ella anugrahangalkum nanmakalkum samrakshanangalkum aasheervadangalkum karuthalinum ente hrudayam niranja koti koti pranamam nanthi namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Om Sarvam Krishnarpanamasthu 🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌼🌼🌼🌼🪷🪷🪷🪷🕉️🕉️🕉️🕉️🪔🪔🪔🪔🙏🙏🙏🙏
@Sreeraj746879 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻
@gopikas7858 ай бұрын
കൃഷ്ണാ ൻ്റെഗുരുവായൂരപ്പാ...🙏🙏🙏
@nandang-qq6td9 ай бұрын
🙏🙏🙏ഓം ശ്രീ കൃഷ്ണായ നമഃ.. നമസ്കാരം തിരുമേനി🙏🙏
@shajithemmayath35269 ай бұрын
ഗുരുവായൂരപ്പാ എന്റെ വിൽക്കാൻ വെച്ച വീട് vittutharane 🙏🏻
@anithajayeshanithajayesh8470Ай бұрын
എന്റെ കണ്ണാ 🙏🙏🙏🙏. ഗുരുവായൂരപ്പാ. ഭഗവാനെ. 🙏🙏
@rakhikannan41968 ай бұрын
സത്യമാ.. സത്യം.. അനുഭവം ഉണ്ട്.. പറയാൻ വാക്കുകളില്ല.. അത്രക്കും അടിയുറച്ച വിശ്വാസത്തിൽ, ഭഗവാനെ കാണാൻ, രണ്ടും കല്പിച്ചു, നീര് കെട്ടി തോളു മുതൽ കൈപ്പത്തി വരെ അനക്കാൻ വയ്യാത്ത വലത് കൈയുമായി ഞാൻ ഇറങ്ങുമ്പോ മനസിൽ ഒന്നേ ഉണ്ടായുള്ളൂ എന്ത് വന്നാലും ഇടത് കൈ ഉണ്ടല്ലോ ഭഗവാനെ കണ്ടേ മതിയാവു... 4.30pm ട്രെയിനിൽ കയറുമ്പോ ഇടക്ക് എപ്പോഴോ ഒന്ന് വേദനിച്ചതല്ലാതെ കഴിഞ്ഞ 8 ദിവസമായി ഈ നിമിഷം വരെ അഹ് നീരും വേദനയും എങ്ങോട്ട് പോയി എന്നറിയില്ല.. ഭഗവാനെ കാണുമ്പോ മനസ് മുഴുവൻ ലയിച്ചു.. വാകചാർത്, ശഘഭിഷേകം കണ്ടു തൊഴുതു ഇറങ്ങി... ഒന്നുടെ ഒരു നോക്ക് കാണാൻ കയറുമ്പോ സർവ്വാലങ്കര വിഭുഷണൻ ഉണ്ണിക്കണ്ണൻ.. കണ്ണ് നിറഞ്ഞു.. അതായിരുന്നു കഴിഞ്ഞാഴ്ച എനിക്ക് ഭഗവാൻ തന്ന അനുഗ്രഹം.. സത്യം... എവിടുന്ന് വിളിച്ചാലും കണ്ണൻ അപ്പൻ ഗുരുവായൂരപ്പൻ ഓടി എത്തും... ആടിയ എണ്ണ ശീട്ടാക്കി ഞാൻ മേടിച്ചു... അത് കൂട്ടുകാരിക്ക് കൊടുത്തു.. വര്ഷങ്ങളായി വാതം ഇടയ്ക്കിടെ ശല്യപ്പെടുത്തും.. തീർത്തും കിടന്നു പോയപ്പോ പക്ഷെ ഭഗവാന്റെ എണ്ണ തേച്ച നേരം നല്ലോണം ഉറങ്ങി.. നീര് കയറി അനക്കാനും നടക്കാനും വയ്യാത്ത കാലു വച്ചു നടന്നു തുടങ്ങി.. അവർ അത് പറയുമ്പോ ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ഉണ്ട്.. ഭഗവാൻ കൂടെയുണ്ട് എന്ന് തോന്നി
@vasanthy82993 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കേണ്ട മേ എന്റെ മോൾക്കും മോനും ഞങ്ങളുടെ ആഗ്രഹ പ്രകാരമുള്ള ഐശ്വര്യപൂർണ്ണ | മായ ഒരു നല്ല കുടുംബ ജീവിതം നൽകി അനുഗ്ര ഹിയ്ക്കണമേ ഭഗവാനേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഓം ശ്രീ ഗുരുവായൂരപ്പാ നമ:
@leelac-fd4jm9 ай бұрын
ഭഗവാനേ എന്റെ കുട്ടികളെ കാത്തു കൊള്ളേണമേ🙏🙏🙏
@santhakumari43199 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@gayathridevikp93049 ай бұрын
Krishna Guruvayoorappa
@layana.s51009 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏🌿🌿🌿തിരുമേനിയെ കഴിഞ്ഞ ചൊവ്വാഴ്ച ഗുരുവായൂർ അമ്പലത്തിൽ വന്നപ്പോൾ കാണാനുള്ള ഭാഗ്യം കിട്ടി 🙏🙏🙏🌿🌿🌿ഭഗവതി ക്ഷേത്രത്തിൽ ആയിരുന്നു തിരുമേനി അന്ന്...തിരുമേനിയെ കണ്ടു തൊഴുതു 🙏🙏🙏തിരിമേനിയുടെ വീഡിയോ കാണാറുണ്ടായിരുന്നു.. തിരുമേനി എന്നോട് എവിടെന്നാ വരുന്നത് എന്ന് ചോദിച്ചു.. വർക്കലയിൽ നിന്നാണെന്നു പറഞ്ഞു 🙏🙏🙏.. ഒരുപാട് സന്തോഷം ആയി.. കണ്ണന്റെ കഥകൾ ഒക്കെ പറഞ്ഞു തരുന്ന തിരുമേനിയെ കാണാൻ കഴിഞ്ഞതിൽ 🙏🙏🙏🌿🌿🌿🌿❤❤❤❤
@mithunc-os1ly9 ай бұрын
Hera Rama Hare Rama Rama Rama Hare Hera Hera Krishna Hare Krishna Krishna Krishna Hare Hera 🙏🙏🙏🙏🙏🙏
Mone enikkum makkalkkum matram ariyavunna oru thulafaram ammayuday veetileppol pianna ponnunnikku manasukondu agrahichu kadamkondu nilayillatha ammakku nadathan sadhikkumo ente kanna ammakku oru uttaram tharane makkaley
@rajithasaju24279 ай бұрын
🙏🏻
@Sathi-n6e9 ай бұрын
ഭഗവാനെ.... ഗുരുവായൂരപ്പാ ....🙏🙏🙏🙏 എന്റെ മകന്റെ ചോറൂണിനു അച്ഛൻ വിളിച്ച പേരു അടുത്ത വീട്ടിലെ കുട്ടിക്കും ഉള്ളതിനാൽ സ്കൂളിൽ വേറെ പേരു ചേർത്തു. അന്നുമുതൽ എനിക് വലിയ മനോവേദനയാണു തീരുമേനി ഭഗവാനെല്ലാം എല്ലാം പുഞ്ചിരിയോടെ കാണുന്നുണ്ടാവും എന്നറിയാം ... തിരുമേനിയുടെ നാവിലൂടെ ഇതിനു പരിഹാരമായി എന്താണ ചെയ്യേണ്ടത് എന്നു പറഞ്ഞു തരാമോ ?😔🙏
@amrithakarapath52039 ай бұрын
🙏🙏🙏🙏
@MiniKlr2 ай бұрын
കൃഷ്ണാ ഗുരുവായുരപ്പാ എന്റെ മകന് ഗവൺമെൻറിൽ ഒരു ചെറിയ ജോലി റയങ്കിലും നൽകണമേ കൃഷ്ണാ